പുതിയത് വാങ്ങുന്നതുപോലെ ഇനി യൂസ്ഡ് കാറുകൾ ഉപയോഗിക്കാം CARZONE

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • Showroom / Owner contact details:
    9847700032
    9947200059
    9847660006
    ------------------------------------------------------------------------
    Follow Our Instagram ;
    __roadmaste...
    For More updates Follow our whatsapp channel
    whatsapp.com/channel/0029Va73...
    Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1
    ajuroadmaster@gmail.com
  • ยานยนต์และพาหนะ

ความคิดเห็น • 35

  • @ajmalperambraajmal9586
    @ajmalperambraajmal9586 5 วันที่ผ่านมา +18

    ക്യാപ്ഷനിൽ ഇതും കൂടെ ഉൾപെടുത്തുക "പുതിയത് വാങ്ങുന്നത് പോലെ ഇനി യൂസ്ഡ് കാർ വാങ്ങാം" (അതേ വിലയിൽ )

    • @kishorkumar6812
      @kishorkumar6812 4 วันที่ผ่านมา +1

      😂

    • @mubarakt1017
      @mubarakt1017 3 วันที่ผ่านมา

      Odukathe vilaya Avide customer friendly alla staff

  • @ansarsiddiq2329
    @ansarsiddiq2329 5 วันที่ผ่านมา +7

    വാറങ്ങിയുടെ ക്യാഷ് കൂടി ഈടാക്കിയുള്ള വിലയാണല്ലോ വാങ്ങിക്കുന്നത്😂

    • @rahulknr.
      @rahulknr. 5 วันที่ผ่านมา +2

      അല്ലാതെ അവരുടെ കയ്യിൽ നിന്നും ക്യാഷ് എടുത്ത് വണ്ടി ശരിയാക്കി തരുമോ?

  • @ppkarunakaran9426
    @ppkarunakaran9426 5 วันที่ผ่านมา +2

    പഴയ വണ്ടി ആയാലേ ന്താ അന്നത്തെ പുതിയ വിലയ്ക്കു തന്നെ ഇപ്പോഴും 😂കിട്ടുമല്ലോ

  • @musthafapmk3800
    @musthafapmk3800 5 วันที่ผ่านมา +1

    പുതിയ വണ്ടിയുടെ വിലയിൽ പഴയ വണ്ടികൾ എന്ന് ഹെഡ് ലൈനിൽ കൊടുക്കണം.

  • @anvarsadhath3351
    @anvarsadhath3351 5 วันที่ผ่านมา +1

    നല്ല വിവരണം 👍🏻പുത്തൻ വാഹനം റൈറ്റ് കൂടുതലായോ

  • @msadik-dn6vo
    @msadik-dn6vo 5 วันที่ผ่านมา

    എല്ലാ സ്ഥലത്തും പോയി അവർക്കു വേണ്ടി നിങ്ങൾ പറയുന്നു. കാർ & ബൈക്സിൽ വില പുറത്തുള്ളതിനെക്കാൾ 20-30 % വരെ കൂടുതലാണ്.

  • @nawazarar7778
    @nawazarar7778 5 วันที่ผ่านมา

    👌

  • @googleuser7718
    @googleuser7718 5 วันที่ผ่านมา

    ചേട്ടാ അടുത്ത വീഡിയോ പുതിയ കാറിൻ്റെ ചെയ്യുമോ?😊

  • @nijanijesh9867
    @nijanijesh9867 5 วันที่ผ่านมา

    🎉

  • @shikkarishambu1
    @shikkarishambu1 5 วันที่ผ่านมา

    👍👍👍

  • @manojnair3297
    @manojnair3297 3 วันที่ผ่านมา

    അങ്ങോട്ട് വണ്ടി കൊടുക്കുമ്പോൾ പല കംപ്ലയിന്റ് യും നമ്മളോട് പറഞ്ഞു എത്രയും വിലകുറച്ചു അങ്ങോട്ട് മേടിക്കും. ഇങ്ങോട്ട് ഏകദേശം പുതിയ വണ്ടിയുടെ വിലക്ക് എല്ലാം നല്ലത് ആണെന്ന് പറഞ്ഞു വിൽക്കും. ഇതൊക്കെ മേടിക്കുന്നതിലും ഭേദം പുതിയ ത് മേടിക്കുക

  • @safvanva2444
    @safvanva2444 5 วันที่ผ่านมา +1

    വില വളരെ കൂടുതാൽ ആണ്

  • @nijanijesh9867
    @nijanijesh9867 5 วันที่ผ่านมา

    😮

  • @hasiqhashiq1771
    @hasiqhashiq1771 5 วันที่ผ่านมา

    ഇനി പുതിയവണ്ടികൂടെചെയ്യൂ

  • @nijanijesh9867
    @nijanijesh9867 5 วันที่ผ่านมา

    hi

  • @ummerkoduval7109
    @ummerkoduval7109 5 วันที่ผ่านมา +1

    ഈ ബ്ലോഗറുടെ ക്യാഷ് ഉൾപ്പെടെയാണോ നിങ്ങൾ വില പറയുന്നത് വണ്ടിയുടെ വില പറയുന്നത്

  • @srikumartopill8106
    @srikumartopill8106 3 วันที่ผ่านมา

    വണ്ടി ഗാരേജ് കിടക്കേ ഉള്ളൂ ഇതിനെക്കാളും പുതിയ വണ്ടി ഷോറൂമിൽ പോയി എടുക്കാം

  • @majeedmk7937
    @majeedmk7937 5 วันที่ผ่านมา

    Oru dcracheum ella valiya oru kuhi undu😂

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 5 วันที่ผ่านมา

    ക്രെട്ട പെട്രോൾ എങ്ങനെ ഓടിക്കും.. 10 ആണ് മൈലീജ്..😅

  • @pradeepchandran8025
    @pradeepchandran8025 4 วันที่ผ่านมา

    ഒരു ലക്ഷം രൂപക്ക് emi എത്ര വരും... അവതാരകൻ മിണ്ടൂല... അറിയാവുന്നവർ ഒന്നു പറയണേ..

  • @ummerkoduval7109
    @ummerkoduval7109 5 วันที่ผ่านมา +2

    എടോ മാഷേ 2020 മോഡലിനാണ് നിങ്ങൾ
    6. 35 വില പറയുന്നത് എങ്കിൽ പുതിയ വണ്ടിയുടെ വില എത്രയാണ്

    • @shankokkathodu2131
      @shankokkathodu2131 2 วันที่ผ่านมา

      7 20 ചിലയിടത്ത് 7 28 ഓഫർ കഴിഞ്ഞാൽ ഇതിലും കുറയും പിന്നെ അവർ പറയുന്നതിൽ ശകലം മാറ്റം വരുത്തിയാൽ മതി പഴയ വണ്ടി പുതിയ വണ്ടിയുടെ വിലയ്ക്ക് 😂😂😂

  • @akshayke2566
    @akshayke2566 4 วันที่ผ่านมา

    ഇവിടുന്ന് വണ്ടി എടുക്കാൻ വണ്ടി ചെക്ക് ചെയ്യാൻ അല്ല പറയേണ്ടത് പുറത്താ വണ്ടിയുടെ റേറ്റ് അന്വേഷിക്കുകയാണ് വേണ്ടത്, ചില യൂട്യൂബ്ർസ് വില കൂടുതലാണെങ്കിൽ, റേറ്റ് കൂടുതലാണെന്ന് അപ്പോൾ തന്നെ പറയാറുണ്ട് ഈ പൊട്ടൻ ആണെങ്കിൽ പറയുന്നതൊക്കെ കേട്ടിരിക്കുന്നു

  • @georgekannara
    @georgekannara 5 วันที่ผ่านมา

    വില വളരെ കൂടുതൽ

  • @user-pf1wr1ls6p
    @user-pf1wr1ls6p 4 วันที่ผ่านมา

    Over rate

  • @NamnuMk
    @NamnuMk 3 วันที่ผ่านมา

    അറവു ശാല 😂😂

  • @rono577
    @rono577 5 วันที่ผ่านมา

    😅😅😅2019 triber 6 ലക്ഷം 😂😂പോടോ.2023 കിട്ടും 5 ണ് വേണോ. ആർക്കും വേണ്ടാത്ത വണ്ടിയാണ് ഇതൊക്കെ. 1 ltr 3 cylinder 72 ps power. 1 lak കൂടെ ഉണ്ടെങ്കിൽ 2024 RXL new കിട്ടും.

  • @ummerkoduval7109
    @ummerkoduval7109 5 วันที่ผ่านมา

    എടോ മാഷേ ഒടുക്കത്തെ വിലയാണല്ലോ നിങ്ങളുടെ വണ്ടിക്ക്

  • @majeedmk7937
    @majeedmk7937 5 วันที่ผ่านมา

    Oru dcracheum ella valiya oru kuhi undu😂

  • @nijanijesh9867
    @nijanijesh9867 5 วันที่ผ่านมา

    😅