maruti Suzuki Alto pickup problem || low mileage

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 57

  • @kssurendran897
    @kssurendran897 3 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോ ഞാൻ വളരെ ഇഷ്ട്ടപെടുന്നു ഇനിയും കൂടുതൽ വീഡിയോകൾ ഇടാൻ തങ്ങൾക്ക് ദൈവം ആയുർ ആരോഗ്യം തരട്ടെ 🎉❤

    • @GTautocarcare1
      @GTautocarcare1  2 หลายเดือนก่อน

      വളരെ നന്ദി , താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.🙏😍❤️

  • @poonghattilpradeep
    @poonghattilpradeep 6 หลายเดือนก่อน +2

    ഈ complaint തനിയെ ഉണ്ടാകുന്നതല്ലല്ലോ? ഏതെങ്കിലും വർക്ക് ചെയ്ത് കൃത്യമായി distributor alignment ചെയ്യാത്തത് കൊണ്ടല്ലേ?

  • @RelaxThadicadu-c9m
    @RelaxThadicadu-c9m หลายเดือนก่อน

    Chettaa
    Ante maruthi 800 2007 model mpfi aanu...coolent water tankil kuraiunnu..1week aavumbo vandi oodiyalum ellelum kuraiunnu .head paninju..radiator paninju..cap maari..no reksha..nthavum problem ..leak kananum ella

  • @saijuakshaya1983
    @saijuakshaya1983 2 หลายเดือนก่อน

    Chetta ith yevida stalam

  • @syamkrishna96
    @syamkrishna96 15 วันที่ผ่านมา

    ithukond pollution kittande varumo

  • @sasikumarsatheesh4649
    @sasikumarsatheesh4649 2 หลายเดือนก่อน +1

    Veri good

  • @sudheerm.s6792
    @sudheerm.s6792 8 หลายเดือนก่อน +3

    Views കുറവണേൽ കൂടി ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്യുക.
    Reach തനിയെ കേറും

  • @nikhilgvr6803
    @nikhilgvr6803 5 หลายเดือนก่อน +1

    ചേട്ടാ എന്റെ 2012 ertiga പെട്രോൾ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കുറച്ചു കഴിഞ്ഞാൽ rpm ഇൽ വാരിയേഷൻ വരുന്നു. ഒരു മിസ്സിംഗ്‌ പോലെ.. ത്രോട്ടിൽ അഴിച്ചു ക്ലീൻ ആക്കി എന്നിട്ടും മാറ്റം ഇല്ല.. Warning ലൈറ്റ് ഒന്നും കാണിക്കുന്നില്ല.. സ്കാൻ ചെയ്തു അതിലും ഇല്ല.. എന്തായിരിക്കും

  • @JosephMG-k5e
    @JosephMG-k5e 6 หลายเดือนก่อน +1

    Ac പ്രോബ്ലം എന്തെല്ലാം കാരണങ്ങൾ കൊണ്ട്...

  • @praveentv7468
    @praveentv7468 8 หลายเดือนก่อน +4

    Informative....👌🏻

  • @MuhammadShareef-b7n
    @MuhammadShareef-b7n 3 หลายเดือนก่อน +1

    ആൾട്ടോ 2011 വണ്ടി ആണ്, നല്ല millage ഉണ്ടായിരുന്നു 2 ദിവസം മുമ്പ് ഇപ്പൊ കുറച്ചു കിട്ടുന്നല്ലോ അതെന്താ, പിന്നെ ഗിയർ ചേഞ്ച്‌ ചെയ്യുമ്പോ സൗണ്ട് വരാറുണ്ട്. വൈറ്റ് സ്‌മോക്ക് വരുന്നുണ്ട്

    • @MuhammadShareef-b7n
      @MuhammadShareef-b7n 3 หลายเดือนก่อน +1

      ഏട്ടാ റിസോനെ പറയോ

    • @GTautocarcare1
      @GTautocarcare1  3 หลายเดือนก่อน +1

      ആദ്യം ബ്രേക്ക് fluid കുറവുണ്ടോ എന്ന് നോക്കുക ,ഉണ്ടെങ്കിൽ ബ്രേക്ക് മാസ്റ്റർ cylinder check ചെയ്യുക ,( വൈറ്റ് സ്മോക് )......., മൈലേജ് കുറവുണ്ടെങ്കിൽ പ്ലഗ് , ഇഗ്നേറ്റർ,O2 sensor , throttle body, ഇവ ചെക്ക് ചെയ്യുക

    • @MuhammadShareef-b7n
      @MuhammadShareef-b7n 3 หลายเดือนก่อน

      @@GTautocarcare1 ഒകെ ചേട്ടാ, ഞാൻ നാളെ നോക്കിട്ട് പറയാ,, താങ്ക്സ്

    • @MuhammadShareef-b7n
      @MuhammadShareef-b7n 3 หลายเดือนก่อน

      @@GTautocarcare1 ഏട്ടന്റെ സ്ഥലം എവടെ

  • @praveenvkpoika
    @praveenvkpoika 4 หลายเดือนก่อน +1

    Zen estilo കയറ്റം വലിയ കയറുമ്പോൾ ആക്സിലറേറ്റർ കൊടുക്കുമ്പോൾ റൈസ് ആകുന്നില്ല (കേബിൾ )വണ്ടി പതുക്കെ മൂവ് ആകുന്നു ചിലപ്പോൾ എഞ്ചിൻ ഓഫ് ആകും. എപ്പോഴും ഈ പ്രശ്നം ഇല്ല. അല്ലാത്ത സമയത്ത് ഒരു പ്രശ്നവും ഇല്ല സ്മൂത്ത്‌ ആണ്.കയറ്റം കായറാതെ വരുമ്പോൾ തിരിച്ചിറക്കി ട്ട് ഒന്നുകൂടി കയറണം. എന്തായിരിക്കും പ്രശ്നം

    • @GTautocarcare1
      @GTautocarcare1  4 หลายเดือนก่อน

      ആദ്യം സ്പാർക്ക് പ്ലഗ് ഒന്നു check ചെയ്യൂ

  • @F22raptoraircraft
    @F22raptoraircraft 8 หลายเดือนก่อน +2

    Model etha vandide?

    • @GTautocarcare1
      @GTautocarcare1  7 หลายเดือนก่อน

      2009, Thank you 😍

  • @wilsonjoseph4845
    @wilsonjoseph4845 7 หลายเดือนก่อน +2

    , work shop എവിടെയാ

    • @GTautocarcare1
      @GTautocarcare1  7 หลายเดือนก่อน +1

      Kannanakuzhi near vettikkodu nagaraja temple

  • @theunseenelectricity4534
    @theunseenelectricity4534 8 หลายเดือนก่อน +2

    Ashane good info 👍

  • @nichusnichus
    @nichusnichus 8 หลายเดือนก่อน +3

    എന്റെ അൾട്ടോയ്ക്കും സെയിം പ്രോബ്ലം ഉണ്ടായിരുന്നു രണ്ടു മാസം മുൻപ് ഇത് പോലെ ശരിയാക്കി തന്നു അടിപൊളി ആയി ഇപ്പൊ

  • @TRAVALMATE
    @TRAVALMATE 7 หลายเดือนก่อน +1

    ചേട്ടാ. എന്റെ ആൾട്ടോ 2010മോഡൽ ആണ്. എന്റെ റേഡിയോറ്റർ ഉള്ള വെള്ളം തിരിച്ചു സ്റ്റോക്ക് ചെയ്യുന്ന കാനിലേക് വരുന്നു. റേഡിയോറ്റർ ക്യാപ് മാറി നോക്കി എന്നിട്ടും അത്പോലെ തന്നെ എന്താണ് കുഴപ്പം ആയിരിക്കും

    • @GTautocarcare1
      @GTautocarcare1  7 หลายเดือนก่อน

      Over heating ആകുന്നുണ്ട്, fan, thermostat,engine head gasket ഇവ ഒന്നു ചെക്ക് ചെയ്യൂ

  • @aishumunna6868
    @aishumunna6868 7 หลายเดือนก่อน +2

    നിങ്ങൾ നല്ലൊരു മെക്കാനിക് ആണെന്ന് തെളിയിച്ചു 👍

    • @GTautocarcare1
      @GTautocarcare1  7 หลายเดือนก่อน

      അങ്ങനെ ഒന്നും ഇല്ല , thank you 😍

  • @anjojose4122
    @anjojose4122 7 หลายเดือนก่อน +1

    Ingne ane milage kurayille.missing undakuo

  • @georgegomez4322
    @georgegomez4322 7 หลายเดือนก่อน +2

    Good 👍❤️👌

  • @VinuNichoos
    @VinuNichoos 8 หลายเดือนก่อน +2

    Very good ❤

  • @mpandi2864
    @mpandi2864 7 หลายเดือนก่อน +1

    Sir face Kadu 😊😊😊

  • @wcdwiw
    @wcdwiw 8 หลายเดือนก่อน +2

    Good

  • @skumar7050
    @skumar7050 8 หลายเดือนก่อน +2

    Super

  • @SUBINSCORNER
    @SUBINSCORNER 8 หลายเดือนก่อน +2

    സുനിലേട്ടാ 👍

  • @ambarishopr
    @ambarishopr 4 หลายเดือนก่อน +1

  • @sumeshparakunnu197
    @sumeshparakunnu197 หลายเดือนก่อน

    എന്റെ 2015 k10നു ഇതേ പ്രശ്നം ഉണ്ട് 😭😭...

  • @KrishnaKumar-hl3tb
    @KrishnaKumar-hl3tb 8 หลายเดือนก่อน +2

    👍👍👌👌👌

  • @tomcat7809
    @tomcat7809 6 หลายเดือนก่อน +1

    👍👍👍👍

  • @subin.c
    @subin.c 8 หลายเดือนก่อน +2

    ❤ hai suniletta

  • @tastesandvlogs5826
    @tastesandvlogs5826 8 หลายเดือนก่อน +2

    ആശാനേ സ്ഥലം എവിടെയാണ് എന്റെ അൾട്ടോയ്ക്കും സെയിം പ്രോബ്ലം ഉണ്ട്

    • @GTautocarcare1
      @GTautocarcare1  7 หลายเดือนก่อน

      Kannanakuzhi near വെട്ടിക്കോട് നജരാജാ temple

    • @drishyapillai2176
      @drishyapillai2176 6 หลายเดือนก่อน

      സുപ്പർ

  • @Achopasang
    @Achopasang 6 หลายเดือนก่อน +1

    Arey Hindi bolo Bhai sab