വയനാട്ടിലെ ജീപ്പ്- ഓട്ടോ അപകടം ആസൂത്രിതം? ഇരുവരും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്ന് നാട്ടുകാർ

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 117

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    വരും തലമുറക്ക് പാഠമാവുന്ന രീതിയിൽ ശിക്ഷ കൊടുക്കുക

    • @sharun_I234
      @sharun_I234 8 วันที่ผ่านมา

      ജീപ്പ് അല്ല തർ

    • @nizarchathoth3759
      @nizarchathoth3759 7 วันที่ผ่านมา +1

      Athpole.avaneyum.kollanam.niyam.ekile.baak8yulla.ithpoleyulla.van.padiku.

    • @RashidKhan-xv3wk
      @RashidKhan-xv3wk 6 วันที่ผ่านมา

      @@അരിശുമൂട്ടിൽഅപ്പുകുട്ടൻ
      കൊന്നവൻ പരസ്യമായി ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്
      എന്റെ നാട്ടിൽ

    • @MrSajid-ku1bg
      @MrSajid-ku1bg 6 วันที่ผ่านมา

      അപ്പു കുട്ടൻ bay. പറഞ്ഞത്. 100@%👍

  • @library4233
    @library4233 8 วันที่ผ่านมา +173

    പ്രളയവും ഉരുൾപൊട്ടലും കൊടുങ്കാറ്റും ഇതെല്ലാം പ്രകൃതി തന്നിട്ടും ജനങ്ങൾ പഠിയ്ക്കുന്നില്ലല്ലോ

    • @MuhammedAshique-tq2uw
      @MuhammedAshique-tq2uw 8 วันที่ผ่านมา +6

      സത്യം bro

    • @Thamburan666
      @Thamburan666 7 วันที่ผ่านมา +2

      മനുഷ്യൻ്റെ അഹങ്കാരം മാറില്ല.

    • @ANUMOVIES-r5m
      @ANUMOVIES-r5m 7 วันที่ผ่านมา +1

      അടുത്ത് വരുമ്പോൾ പഠിക്കും

    • @ANUMOVIES-r5m
      @ANUMOVIES-r5m 7 วันที่ผ่านมา +1

      ഇല്ലെങ്ങിൽ വീണ്ടും

    • @0arjun077
      @0arjun077 7 วันที่ผ่านมา +1

      Humans don't change, always the same.

  • @stephennp3927
    @stephennp3927 8 วันที่ผ่านมา +65

    നാട്ടുകാർ 👍

  • @സ്രാങ്ക്
    @സ്രാങ്ക് 8 วันที่ผ่านมา +81

    പോലീസ് എന്താണ് ഇങ്ങനെ പെരുമാറുന്നത് മറ്റവൻ കാശുകാരൻ ആയത് കൊണ്ടാണോ

    • @KLMtrader
      @KLMtrader 7 วันที่ผ่านมา +6

      പോലീസ്ക്കാർ ഭൂരിപക്ഷം ഇങ്ങനെ ആണ്

  • @mhd7867
    @mhd7867 8 วันที่ผ่านมา +39

    വെറുതെ വിടരുത് ഇവനെ

  • @RashidKhan-xv3wk
    @RashidKhan-xv3wk 8 วันที่ผ่านมา +42

    പോലീസിന് നമ്മൾ തെളിവുണ്ടാക്കി കൊടുക്കണം
    സാധാരണ ഒരു പൗരന്റെ
    ഗതികേട് നോക്കണം

  • @KnanayaAD345
    @KnanayaAD345 8 วันที่ผ่านมา +64

    അവനെയും തീർക്ക് അത് പോലെ വണ്ടി അവനു മാത്രം അല്ലാലോ

  • @arunkumararun9346
    @arunkumararun9346 8 วันที่ผ่านมา +66

    എല്ലാത്തിനും ഇത് എന്ത് പറ്റി. പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾക്ക് എല്ലാം കൊന്ന് തീർക്കാൻ തുടങ്ങിയോ.

    • @Thamburan666
      @Thamburan666 7 วันที่ผ่านมา +1

      ""മാസ്സ് എടാ "" എല്ലാരും ഹൈപ്പർ ആണ് ഇന്ന്. ആത്മസംയമനം ഇല്ല.

  • @salimk2690
    @salimk2690 7 วันที่ผ่านมา +4

    ഏതുതരം കുറ്റകൃത്യങ്ങൾ ആര് ചെയ്താലും. ചെയ്യുന്നവർക്ക്.
    ശിക്ഷ കൊടുക്കാൻ അറിയാത്തവർ. രാജ്യത്തും നാട്ടിലും ഉള്ള കാലത്തോളം.
    ഇതുപോലെയുള്ള സങ്കടകരമായ വാർത്തകൾ. നാമെല്ലാം കാണേണ്ടിവരും കേൾക്കേണ്ടിവരും. 🙏

  • @redsea1849
    @redsea1849 7 วันที่ผ่านมา +9

    ഒരു നിമിഷം കൊണ്ട് ഒരു കുടുംബ നാഥനെ ഇല്ലാതാക്കി

  • @JeswinInsight
    @JeswinInsight 8 วันที่ผ่านมา +6

    വയനാട്... 👌🏻👍🏻

  • @niyasniyas1770
    @niyasniyas1770 3 วันที่ผ่านมา +1

    കോടതിയിൽ കേസ് ആയി പോയാൽ കേസ് തീരും വരെയും സാക്ഷി ആയി പോകേണ്ട വരും പോലീസ് സ്റ്റേഷനിൽ കോടതി കയറി നടക്കണം

  • @lalsonchacko2561
    @lalsonchacko2561 7 วันที่ผ่านมา +4

    ഈ മാസം മൊത്തം ഒരു വൃത്തികെട്ട മാസമാണ് 😔😔😔😔😔 തുടക്കം തൊട്ടേ അപകടങ്ങൾ മാത്രമേ ഉള്ളൂ😔😔😔😔😔😔

    • @autofocus211
      @autofocus211 6 วันที่ผ่านมา +1

      അപകടം എന്നും ഉണ്ട്, ഈ മാസം മാത്രം ഒന്നുമല്ല, ഒരു മാസത്തിനും ഒരു കുഴപ്പവുമില്ല

  • @brokenbroken7744
    @brokenbroken7744 4 วันที่ผ่านมา +1

    ഞാൻ ഒരു കർണാടക കാരൻ ആണ് ഇപ്പൊ UP MP ഒക്കെ കേരളത്തിൻ്റെ മുന്നിൽ ഒരുപാട് മുകളിൽ ആണ് കരണം കേളത്തിൽ നടക്കുന്ന ക്രൈം ഇപ്പൊ എ വിടെയും ഇല്ല എന്നു് ആണ് എൻ്റെ ഒരു അഭിപ്രായം

  • @jamshijishan
    @jamshijishan 7 วันที่ผ่านมา +2

    ഹോട്ടൽ തകർത്താൽ പോരാ, അവനെ ഒക്കെ തച്ചോടിക്കണം അവിടെ നിന്നും

  • @RaheemGaanam
    @RaheemGaanam 2 วันที่ผ่านมา

    🙏🙏

  • @sunuoppo5775
    @sunuoppo5775 6 วันที่ผ่านมา +2

    ചെറിയ ഒരു തർക്കത്തിന്റെ പേരിൽ ആരേലും 🙄 20 lakh വണ്ടി ഇടിച്ചു നശിപ്പിക്കോ 🙄

    • @Akshay-xs1wf
      @Akshay-xs1wf 6 วันที่ผ่านมา

      Ila orikalum ila, ayale kollan aanengi ithilum chilavum menaked um kuranja kaaryangal vere undalo, enthinu itrem expensive aya vandi nashipich kalayanam athum swantham jeevan vare panayam vachu....

  • @AjithKumar-yk8op
    @AjithKumar-yk8op 3 วันที่ผ่านมา

    0:46 താർ ജീപ്പ് 😂😂😂
    ജീപ്പ് മുതലാളി കേൾക്കണ്ട മാതൃഭൂമി🙏

  • @babymolusebabymoluse4301
    @babymolusebabymoluse4301 8 วันที่ผ่านมา +3

    👍👍

  • @SuryaNarayanan-ic8pg
    @SuryaNarayanan-ic8pg 8 วันที่ผ่านมา +3

    indicator illathe thirinju kaanum, allel jeep ullavane kollada enn paranju velluvilichu kaanum, nashtapettapo autokaaranu nashtam aayi

  • @baijusuperfilm7429
    @baijusuperfilm7429 วันที่ผ่านมา

    വെറുതെ വിടരുത് ഇവനെയൊക്കെ 🙏🙏🙏

  • @rajeevannk48
    @rajeevannk48 8 วันที่ผ่านมา +8

    ഇരുപേരും ലഹരി കച്ചവടക്കാർ ആണോ?

    • @lallushanu
      @lallushanu 7 วันที่ผ่านมา +2

      അതെന്ന കുണ്ണേ അങ്ങനെ ഒരു ചോദ്യം 😂

    • @0arjun077
      @0arjun077 7 วันที่ผ่านมา +1

      Probably

    • @Lijojhose
      @Lijojhose 7 วันที่ผ่านมา +1

      ജീപ്പ് ഡ്രൈവർ 😮 ഓട്ടോ കാരൻ അവനെ ഉപദേശിച്ചു അതിന്റെ പക

  • @SameeraShafeek-z8f
    @SameeraShafeek-z8f 8 วันที่ผ่านมา +5

    മനപ്പ്പൂർവമല്ലാത്ത നാറാഹത്യയോ 🧐

  • @vinoy3734
    @vinoy3734 8 วันที่ผ่านมา +3

    സൈഡിൽ നിന്ന് ഈടിച്ചു കേറ്റി

  • @HabeebRahman-e9y
    @HabeebRahman-e9y 5 วันที่ผ่านมา

    ഇനിയും വയനാട്ടിൽ ഉരുൾ പൊട്ടാതിരിക്കട്ടെ..🤲🏻

  • @SakeerVa
    @SakeerVa 7 วันที่ผ่านมา +2

    എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്........ ! ...

  • @The.last-lucifer99
    @The.last-lucifer99 7 วันที่ผ่านมา +16

    ഹോട്ടൽ അടിച്ചു തകർത്ത് നാട്ടുകാർക്കെതിരെ കേസെടുക്കുക🌹

    • @ansaradhil6718
      @ansaradhil6718 7 วันที่ผ่านมา +19

      പോയി പണിക്ക് നോക്കടാ

    • @lallushanu
      @lallushanu 7 วันที่ผ่านมา

      നീ ഊമ്പും

    • @sideeqalisideeqali5557
      @sideeqalisideeqali5557 7 วันที่ผ่านมา

      പോടാ ചെറ്റ

    • @SameWay-h5g
      @SameWay-h5g 7 วันที่ผ่านมา +1

      Sangi chanakam mairan😮

    • @navaneethcm7905
      @navaneethcm7905 7 วันที่ผ่านมา

      Pooyi valla jooli chayyada nayindha mone

  • @sreekuttank.c.790
    @sreekuttank.c.790 8 วันที่ผ่านมา +5

    Insurance company കാര് രക്ഷപ്പെട്ടു

  • @RashidKhan-xv3wk
    @RashidKhan-xv3wk 8 วันที่ผ่านมา +3

    നേർക്കുനേരെയുള്ള റോഡ്
    അവിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്
    അങ്ങനെയുള്ള കുറവുകൾ അവിടെ കണ്ടിരുന്നു
    എന്തായാലും മൂന്നോ നാലോ കൊല്ലം കഴിഞ്ഞാൽ
    അവൻ പുറത്തിറങ്ങും
    നമ്മുടെ ഇടയിലേക്ക് വരുമ്പോൾ
    നമ്മൾ മിനിമം പഞ്ചായത്ത് മെമ്പറെങ്കിലും ആവാനുള്ള
    അവസരങ്ങൾ അവനുണ്ടാക്കി കൊടുക്കും
    കൊലപാതകം ആണെങ്കിൽ
    അവനെ വെച്ചേക്കരുത്

  • @Nasi-x7b
    @Nasi-x7b 7 วันที่ผ่านมา

    😢

  • @ArchishmanPm
    @ArchishmanPm 7 วันที่ผ่านมา

    അപ്പോൾ

  • @jenitjoseph569
    @jenitjoseph569 8 วันที่ผ่านมา +2

    Corona vannu kure preshnamgal undayi ennitum alukal padikila kshtam.

  • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ

    ഓല കെട്ട് പോലീസ് 😜😜😜

  • @Walston756
    @Walston756 6 วันที่ผ่านมา

    ഈ music name എന്താ

  • @anshal46
    @anshal46 7 วันที่ผ่านมา +1

    Arrest himl😠😡

  • @sajithakm3938
    @sajithakm3938 8 วันที่ผ่านมา +2

    Nattukar aayal engane venam❤

    • @SameWay-h5g
      @SameWay-h5g 7 วันที่ผ่านมา

      Pha pelayadi mone sangi 😮

  • @siraj7204
    @siraj7204 5 วันที่ผ่านมา

    തക്ക ശിക്ഷ കൊടുത്തില്ലെങ്കിൽ അതു പക യായ് തീരും..

  • @Praveenpg-q8r
    @Praveenpg-q8r 8 วันที่ผ่านมา +2

    എന്താലേ ദേഷ്യം വന്നാൽ കൊന്നുകളയും

  • @vinodponnu2254
    @vinodponnu2254 6 วันที่ผ่านมา

    നല്ല നിയമം സുന്ദര കേരളം 👎🏽

  • @ashrafpp9652
    @ashrafpp9652 7 วันที่ผ่านมา

    എന്തെല്ലാം ദുരന്തങ്ങൾ വന്ന നാട് ഇവനെ ഒന്നും വിടരുത് - നരഹത്യക്കാണ് കേസെടുക്കേണ്ടത്

  • @TheRuleno1
    @TheRuleno1 7 วันที่ผ่านมา

    അതിന്റെ ഇടക്ക് ഇങ്ങനെ കൊറേയെണ്ണം

  • @Riju.KRISHNANKUTTY
    @Riju.KRISHNANKUTTY 6 วันที่ผ่านมา

    ithil nammalilla ithu kudumbaprashnam aanu

  • @noushadnoushu1815
    @noushadnoushu1815 6 วันที่ผ่านมา

    ദ്രോഹി കൾക്ക് നല്ല ശിക്ഷ കൊടുക്കണം

  • @PradeeshKandamkulam
    @PradeeshKandamkulam 8 วันที่ผ่านมา

    Orale veruthe kolluga😢

  • @Mkcr7-h8t
    @Mkcr7-h8t 8 วันที่ผ่านมา +4

    Indian judiciary system 💩💩💩💩

  • @dxtr-e8m
    @dxtr-e8m 8 วันที่ผ่านมา +14

    വയനാട്ടുകാർ സൈക്കോ ടീം 🥴

    • @Shanavas-l7o
      @Shanavas-l7o 8 วันที่ผ่านมา

      സൈക്കോ സങ്കി

    • @hafsathtk7224
      @hafsathtk7224 8 วันที่ผ่านมา +5

      aven wayanattukaranalla bro wayanattil vannu. bissness nadathunnavaranu

    • @ajithjoj
      @ajithjoj 8 วันที่ผ่านมา

      Waqaf Priyankaye jayipichethe allae ...mandenmmar

    • @0arjun077
      @0arjun077 7 วันที่ผ่านมา +1

      First of all blaming people of geography culture and language need to stop. You guys are doing nothing but making the matters worse.

  • @janeroxy1361
    @janeroxy1361 8 วันที่ผ่านมา +1

    Thar Jeep alla

  • @asifvtp4049
    @asifvtp4049 8 วันที่ผ่านมา +8

    Mirane theerkan arumille avide

    • @SujithSg-e1e
      @SujithSg-e1e 8 วันที่ผ่านมา

      Nee po punde

  • @Anandhu0003
    @Anandhu0003 5 วันที่ผ่านมา

    Pak 🇵🇰Vs Pak🇵🇰

  • @sayedsmt5779
    @sayedsmt5779 8 วันที่ผ่านมา

    Coronakk shesham manushya manassukalil kshama sathyam ennee moolyangal illathayittundo?
    Athupole akram athmahathya kolabaathakam enniva janangalkidayil vardhichittund ennan enikku thonunnath manushyan enthekkeyo maatangal sambavichittund

  • @BlackCat809l
    @BlackCat809l 7 วันที่ผ่านมา

    Adichukollanam

  • @HashirUliyil
    @HashirUliyil 7 วันที่ผ่านมา

    Avaru de Shiksha naattukaar naattukaar mdma vilkunnavanu kuda pidikku na poleyedi niyamam

  • @anan-wm1es
    @anan-wm1es 7 วันที่ผ่านมา

    New is enough. Please send the news anchor and background music to Disney land.

  • @memmeme8806
    @memmeme8806 7 วันที่ผ่านมา

    🐒🐒🐒🐒🤠🙉🙉🙉🥸🥸

  • @JabirKm-b8m
    @JabirKm-b8m 8 วันที่ผ่านมา

    Kollam Jilla avarude wayanad

  • @mr_Yt_Hacker92
    @mr_Yt_Hacker92 7 วันที่ผ่านมา

    Oru karyavum illa vandi idich konnal indiayil case illa thalli pokum

  • @ShijuA-dl4oj
    @ShijuA-dl4oj 7 วันที่ผ่านมา

    Kerala.accident.muzhuvanum.samsayamanu

  • @evjohnson9341
    @evjohnson9341 7 วันที่ผ่านมา +1

    Pappu,pappy,,,Nada

  • @abdurahman8636
    @abdurahman8636 7 วันที่ผ่านมา +1

    മനപ്പൂർവം അല്ലാത്ത നരഹത്യയൊ?

  • @subrahmanianv200
    @subrahmanianv200 7 วันที่ผ่านมา

    1/2മണിക്കൂർ കൊണ്ട് ഇൻക്വസ്റ്റ് നടത്തി തരാം തരാം!,09.00 മണിക്ക് സ്ഷനിൽ നിന്നു പറഞ്ഞു. 2.00മണിക്ക് ഇൻക്വസ്റ്റ് കഴിഞ്ഞു. ചാനൽ മൈക് കാണുമ്പോൾ വായിൽ തോന്നിയത് പറയാൻ. കൊലപാതകം ആണെന്ന് പറയുമ്പോൾ ഇൻക്വസ്റ്റ് സമയം കൂടും.

  • @anass446
    @anass446 8 วันที่ผ่านมา

    Nallla theerumanam

  • @ShifaFathima-u7x
    @ShifaFathima-u7x 6 วันที่ผ่านมา

    Police 😂

  • @HashirUliyil
    @HashirUliyil 7 วันที่ผ่านมา

    Nilavil manappoorvam allaatha nara hathya themmadi police

  • @itsanimeboii1041
    @itsanimeboii1041 7 วันที่ผ่านมา

    Police pottanmar

  • @Deepak-v1z
    @Deepak-v1z 7 วันที่ผ่านมา

    CPM Appam police