ശിവനും അഞ്ജുവും തട്ടിയും മുട്ടിയും അടുക്കള ഗോദയിൽ!!
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ശിവനും അഞ്ജുവും തട്ടിയും മുട്ടിയും അടുക്കള ഗോദയിൽ!! ഏവരും ഏറെ കാത്തിരുന്ന കിടിലൻ എപ്പിസോഡുമായി ഫുഡ്‌സ്‌റ്റെപ്പ്‌സ്..
Food Steps || Facebook Live || Tonight 8 PM || Asianet
#Sivanjali #Shivanjali #GopikaAnil #Sajin #Asianet #FacebookLive #FoodSteps #LiveCooking #Santhwanam #AsianetSerials
Watch All Shows: www.hotstar.com...
Follow Us On Facebook - / asianet
Instagram - / asianet
Twitter - / asianet
Food steps ആദ്യമായി കാണുന്നവർ ഉണ്ടോ? Shivanjali ആയതുകൊണ്ട് മാത്രം കാണുന്നു.❤ ഇത് പോലെ ഒരു episode സാന്ത്വനത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നു😍
S
ഉണ്ട്
Yes
Oru episode und tamizik
Yaa
എട്ടാം ക്ലാസ്സ് ആയാലും പത്താംക്ലാസ് ആയാലും ഞങളുടെ ശിവേട്ടൻ മുത്താണ്......👏👏👍
💖
പിന്നല്ല...🥰
Pinnalla
💖
Crct
നിങ്ങൾ എന്ത് ഉണ്ടാക്കിയാലും ഞങ്ങൾ 2 കയ്യും നീട്ടി സ്വീകരിക്കും.... അത്രയ്ക്ക് കട്ട ഫാൻസ് ആണ്
Yes yesss
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ th-cam.com/video/QXmGbzwvA2g/w-d-xo.html
Yes❤️
Poli
പറഞ്ഞത് ശരിയാ
സജിൻ ചേട്ടൻ പാവമാണ് ലാസ്റ്റ് പറഞ്ഞത് കേട്ടോ. സജിൻ ചേട്ടൻ: അഞ്‌ജലിനെ സപ്പോർട്ട് ചെയ്യണ്ട കേട്ടോ ചുമ്മാ പറഞ്ഞതാ അഞ്ജലിനേം സപ്പോർട്ട് ചെയ്യണം. സജിൻ ചേട്ടന്റെ നല്ല മനസാ ഷഫ്‌ന ചേച്ചിടെ ഭാഗ്യം
33:44 shivanjali 🤩
ശിവജ്‍ലിയുടെ വിവാഹം കഴിഞ്ഞ ശേഷം മുതൽ ഈ സീരിയലിന്റെ ഫാൻസ് ആയവർ ആരൊക്കെയുണ്ട് 😍❤️
Njn
Njanum
Njan ude
Und
Njan
ഞാൻ സീരിയൽ കാണാത്ത ആളായിരുന്നു പക്ഷേ സാന്ത്വനം വീട്ടിൽ കുടുങ്ങിപോയി എന്റെ ശിവാഞ്ജലി😂😁👍
ഞാൻ ഇത് ചിരിയോടെ യാണ് കണ്ടത്
Njanum
Njanum
Njanum
Njaann
Endhe same avashtta. 😁
Endhooke പറഞ്ഞാലും ഇതിലെ കഥാപാത്രങ്ങൾ perfect annnu ❤️❤️❤️
ശിവൻ ഇത്രേം സംസാരിക്കുമെന്നറിഞ്ഞതിൽ സന്തോഷം 😄
Yes
Shevanentasuperdeshaayinoo
@@jancyjoji7514 🤔🤔🤔
Yes
Free ayi samsarikummm but ellarodonumm elaaa ,nalaa aduppam ullavaroduu mathramm ellel ethri shy anu slu ,ethupolee alaaa
സത്യത്തിൽ ഇവർ തമ്മിൽ നല്ല ചേർച്ചയാ ❤️ശിവേട്ടനും അഞ്ജുച്ചേച്ചിയും ❤️
L
Enikku ishtam sajin chettan and shafna chechi♥️♥️
Crt aaanu
Yes
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Food steps ന്റെ എപ്പിസോഡ് ആദ്യമായി ഫുൾ ആയി കാണുന്ന ആരെങ്കിലും ഉണ്ടോ....???
ഞാൻ ആദ്യമായികാണുന്നതാ. നമ്മടെ മുത്തുമണികൾ ആയത് കൊണ്ട് മാത്രം കാണുന്നു 💞💞😘😘riyaly love u shivaanjali💞💞😘😘
Unde
Njnum.. only for sivanjaly..😍😍
Unde
@@sandhyamohanan4518 😍😍😍
ഇവരുടെ മാരേജ് കഴിഞ്ഞപ്പോൾ മുതൽ സീരിയൽ കാണുന്നവരുണ്ടോ 😄😄😄ഞാൻ മാത്രമാണോ
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ" th-cam.com/video/QXmGbzwvA2g/w-d-xo.html
Sss👍👍
njanund😂
Njann
😜
ശിവേട്ടൻ റെ ശരിക്കുമുള്ള ശബ്ദം ഇന്ന് കേൾക്കണേ സ്വീറ്റ് വോയിസ്
Sivante food kanan kollam
Super 🤗😊😎🙂
അതെ നല്ല രസാ കേൾക്കാൻ
ആദ്യമായിട്ടാണ് foodsteps മുഴുവൻ കാണുന്നത്... ശിവാജ്ഞലി ❣
Njanum
സത്യം ആദ്യം ആയിട്ടാണ് full കാണുന്നെ ഞാൻ
Njanum
Njanum
Njanum🤩
ഒത്തിരി ഇഷ്ടം ആയി ശിവൻ ഇത്ര സംസാരിക്കും എന്ന് വിചാരിച്ചില്ല സീരിയൽ ഒരുപാട് ഇഷ്ടം ❤️
ഇത്രയും ആകാംഷയോടെ ഒരു സീരിയലിന്റെ മുന്നിലും കുത്തിയിരുന്നിട്ടില്ല ന്റെ സിവനെ 🙈🙈
Correct
സത്യം 👍
Aaa athe shivan kudiche karanja episode ethe super reality yil ane avatharipichathe
Crt
Sathyam
വൈകുന്നേരം 7 മണിക്ക് സാന്ത്വനം തുടങ്ങാൻ കാത്തിരിക്കും ശിവന്റെയും അഞ്ജലിയുടെയും ഭാഗമാണ് ishtam😘😘
ശിവൻ silent ആയിരിക്കും എന്നാണ് വിചാരിച്ചത് പക്ഷെ നന്നായി സംസാരിക്കുന്നുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു
Shivan super
Athe... super
Shivettaaaaaaa
Sathyam
ശിവൻ Super അല്ലേ😀😀
ശിവേട്ടനെ ഇഷ്ട്ടം ഉള്ളവർ ആരൊക്കെ
ഐ ലൈക് യൂ ശിവേട്ടാ 😍😍😍
Njan
Me
Njan
Super
ഏഷ്യാനെറ്റ് ലെ വേറെ ഒരു ജോഡി ക്കും ഇതിന്റ പകുതി പോലും viewers ഇല്ല.. ഇവരെ അത്ര മാത്രം എല്ലാവരും ഇഷ്ടപ്പെടുന്നു അതും ആണുങ്ങളും പെണ്ണുങ്ങളും പ്രായമായവരും എല്ലാം..... 😍trending😍
അതെ അത്രയും ഇഷ്ടം ആണ് ഇവരെ
Yessss
correct
Yesss
Yess
ശിവേട്ടൻ പൊളിച്ചുട്ടോ ... വോയ്സ് സൂപ്പർ ആണ്, അഞ്ജലി മോശമില്ലാതെ പോരാടിയിട്ടുണ്ട്😁😁😁
ഈ സീരിയൽ കാണുന്നത് തന്നെ shiva അഞ്ജലിയുടെ രസകരമായ seens കാണാൻ വേണ്ടിയാണു
സത്യം
ശിവാ.. നമ്മുടെ മുത്താണ് എങ്കിൽ അഞ്ജലി സുന്ദരി കുട്ടി രണ്ടുപേരെയും ഒരുപാട് ഇഷ്ടം 💕💕
ഇവരുടെ വഴക്കു കാണാൻ നല്ല രസം ഉണ്ട് ബട്ട് സീരിയലിലെ സൗണ്ട് തന്നെ വേണമായിരുന്നു രണ്ടാൾക്കും. ആ സൗണ്ടിൽ ഇവരുടെ വഴക്കു കേൾക്കാൻ വല്ലാത്ത രസം ആണ് എന്തായാലും രണ്ടാളും തട്ട് പൊളിപ്പൻ. 1 M views എന്റെ പൊന്നോ സ്വാന്തനത്തിന്റെ peverrrrrrr🔥🔥🔥🔥🔥🔥🔥🔥🔥
രണ്ടുപേരുടെയും cooking, പിന്നെ അതിനിടയ്ക്കുണ്ടായ രസകരമായ വഴക്ക്, ..... പൊളിച്ചു 👌😍
കുറച്ച് എപ്പിസോഡുകൾ കൊണ്ടു കട്ട ഫാനായവർ 🤘🥳🥳
ആദ്യമായിട്ടാ എനിക്കു ഇത്രേം likes🥳😮😩😩🥰🥰🥰
Pinnaalllahhhhh
അതെ 😍😍.. Sajin ചേട്ടൻ കട്ട fan❤
Sivanjali ഉള്ളതുകൊണ്ട് മാത്രമാ സീരിയലിന്റെ കട്ട ഫാനായത്
എത്ര പേര് വന്നു cooking il.. Bt ശിവേട്ടൻ എത്ര സിമ്പിൾ ആയാണ് വന്നേ.. 2 പേരും
ഞാൻ 🤚
നിങ്ങളെ രണ്ടാളെയും വല്യ ഇഷ്ടാണ്..... സാന്ത്വനം നിങ്ങള് ഹിറ്റാക്കി.. ശരിക്കും ഇഷ്ടം
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ" th-cam.com/video/QXmGbzwvA2g/w-d-xo.html
ശിവൻ ഉണ്ടാക്കിയത് കൊള്ളാം. സൂപ്പർ ആയിട്ടുണ്ട്. അഞ്ജലി കലക്കി ട്ടോ 😂😂😂😂
Aund
ശിവൻ തെറ്റിധാരണ മൂലം വഴക്കിട്ടു നിൽക്കുന്ന ഈ സമയത്ത് ഇങ്ങനെയെങ്കിലും ഇവരുടെ കളിചിരി കാണാമെന്നു വിചാരിച്ചു ഇത് കാണുന്നവർ ഉണ്ടോ
Hotstar il adhym thott kanan thudangi. Ippozhathe scene kandal sad akum
സത്യം
ശിവനേയും അഞ്ജലിയെയും ഇഷ്ടമുള്ളവർ like അടി
Hi
V good
Hi
Me to ❤️❤️❤️❣️❣️❣️😍😍
Njan
സത്യം പറയാം ശിവൻ പൊളിച്ചു. ഫസ്റ്റ് impression is the best impression എന്നാണ്.
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ"" th-cam.com/video/QXmGbzwvA2g/w-d-xo.html
Atheee
Athee super 👌
ശിവന്റെ സൗണ്ട് കലാഭവൻ മണിച്ചേട്ടന്റെ പോലെ.
ശെരിയാണ് എനിക്കും തോന്നി
Sathyam
Enikum thonni.. Aa voice and parayunna ശൈലി.. Aarum ee comment ittillenn thappi varayirunnu
Enikkum Thonni...
Yes
സത്യത്തിൽ ശിവേട്ടന്റ കുക്കിംഗ് റെസിപ്പി ആണ് പൊളി സൂപ്പറാ 👍👍👍👍👍👌👌👌👌👌👏👏👏👏👏
Anjali kookies supper👍👍👍👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏
രണ്ടു പേരും സൂപ്പർ ആണ്.. ഡിഷ് ഉണ്ടാക്കിയതിൽ കാണാൻ ശിവന്റെ ആണ് എനിക്കു ഇഷ്ട്ടം ആയതു.. 🤩🤩
99 % um sivanjaly fans aannu...alla 100% um😍😍😍
Correct
ശിവേട്ടാ..നിങ്ങൾ ഒരു രക്ഷയുമില്ലല്ലോ😁 അഞ്ജലിയെ ഒരു തരത്തിലും മുന്നിട്ടു നിക്കാൻ സമ്മതിക്കില്ലാന്ന് ഉറപ്പിച്ചിരിക്കുവാല്ലെ..🤣✌🏻
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ th-cam.com/video/QXmGbzwvA2g/w-d-xo.html
സത്യം anjaliye othukkikalnu
2 പേരും powli adi
നിങ്ങളും devamaniyum aanu asianet asianetle ഏറ്റവും powli jodees
Sathyam
ശിവേട്ടന്റെ ശബ്ദം കലാഭവൻ മണി ചേട്ടന്റെ അനിയൻ രാമകൃഷ്ണൻ ചേട്ടന്റെ പോലെ ഇണ്ട്. 👍
ശിവഞ്ജലി ആയത് കൊണ്ട് മാത്രം ഈ prgrm കാണുന്നവരോണ്ടോ 🤩🤩🤩🤩..... ശിവഞ്ജലി fans like😍😍
Njan
Njan
Njn
Njan
Njaaaan
ശിവന്റെ സംസാരത്തിൽ എവിടെയൊക്കെയോ ഒരു മണി ചേട്ടന്റെ touch
Thrissur aayathukondaanu aa slang verunne😁
ശിവ കറി കാണാൻ നല്ല ഭംഗിയുണ്ട്
@@lalijosekundukulangara9733 athe sathyaatta😁
@@lalijosekundukulangara9733 athe ath enikum thonni
Sathyam
ഞാൻ റെസിപ്പി ശ്രേദ്ധിച്ചിട്ടേയില്ല. നിങ്ങളുടെ വഴക്ക് കണ്ടു ചിരിച്ചു മരിച്ചു. Love you shivanjali😘😘
Njanum 😂😍😘😘
Njnum😂😂
യെന്റെ ശിവേട്ടാ 😍 പൊളിച്ചടുക്കി ✨️ഉരുളയ്ക്കുപ്പേരി sivan🔥 അഞ്‌ജലിച്ചേച്ചിക്ക് ദേഷ്യം പിടിച്ച് തളർന്നുപോയ്യ്.... 😂
സത്യത്തിൽ ഫുഡ് ഉണ്ടാകുന്നതിനേക്കാളും ശ്രദ്ധിച്ചത് ഇവരുടെ വഴക്കാണ് 🥰
Eee
ശിവജ്ഞലി ആയതുകൊണ്ട് മാത്രം ആണ് ഞാൻ കാണുന്നത് 💞💞💞💞💞💞💯💯💯💯💯💯💯💯💯💯
ശിവനും അഞ്ജലിയും തമ്മിലുള്ള സംഭാഷണം, തമ്മിൽ തല്ല്, തർക്കങ്ങൾ ഇവയെല്ലാം കൂടി ചേരുമ്പോൾ ഒരു സൂപ്പർ serial ആകും ഇത്. സംശയം ഇല്ല ഇതിൽ.
Super
Iam also
Njanum
Allenkil kaanulle 🤣🤣
ഉരുളക് ഉപ്പേരിയായും തഗുമായും ശിവൻ കലക്കി.😍
Aathyamayitaa oru food step nu, 2.8+ million views kittunee 💪santhwanam power💪 shivanjali 💪💪💪💪⚡⚡⚡
ശിവ :ഈ സവാളക്ക് ഒരു പ്രത്യേകത ഉണ്ട്
അഞ്ജലി :അതെന്താ സവാളക്ക് കൊമ്പുണ്ടോ 😁😁
ശിവജ്ഞലി fans ഇങ്ങോട്ട് വായോ ✨️✨️
😁😁😁😁
Hai
ശിവനും അഞ്ജലിയും കൊള്ളാം അവര് കിടിലൻ ജോഡി ആണ്🥰🥰🥰❤❤❤❤❤
Hii
ശിവൻ ഇത്ര സംസാരിക്കാറില്ല അഞ്ജലി ആണ് സംസാര പ്രിയ സംസാര പ്രിയ ശിവനായി മാറിയോ
സജിൻ ചേട്ടൻ shy ആണെന്നാ കരുതിയത്.. ഇതിപ്പൊ ഗോപിക ചേച്ചിയെക്കാൾ ബ്ലാ ബ്ലാ ബ്ലാ ആണല്ലോ സജിൻ ചേട്ടൻ 😂ആദ്യം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ട food steps ഇവരുടെയാണ് ❤️❤️
Sathiyam
It is truth
Sheriyaaa
അജ്ഞലി പറയാതിരിക്കാൻ വയ്യ ശിവൻ പൊളിച്ചു ...ഹാ.. കാണാൻ തന്നെ എന്തു ഭംഗി വെജിറ്റബിൾ സ്റ്റിഫ് ഫ്രൈഫ്....
ശിവേട്ടന്റെ കളർഫുള്ളായി അഞ്ജു ചേച്ചിയുടെയും നല്ലതാ 😍😍😍😍😍🤩🤩🤩🤩🤩🤩
ഈ Program തന്നെ ഞാൻ ആദ്യായിട്ടാണ് കാണുന്നത്. അതും ശിവാഞ്ജലി Couple നെ കാണാൻ. ശിവാഞ്ജലി 💯♥️ഇവടെയും വന്നിട്ട് വഴക്കാണല്ലേ👌.🤣🤣
😂😂
😆😆😆😆😆😆
ഇത്രയും ഫാൻസ് ഒള്ള വേറെ ഒരു പെയർ ഇല്ല 😍😍😍😍ശിവൻ ഒരു തരത്തിലും വിട്ടു കൊടുക്കുന്നില്ല 😎😎... അഞ്ജു supr..🤗🤗🤗. ശിവഅഞ്ജലി fans hit here👍👍👍💪💪💪
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ" th-cam.com/video/QXmGbzwvA2g/w-d-xo.html
ശിവാജ്ഞലി ആയതു കൊണ്ട് മാത്രം ഈ program കാണുന്നവർ എന്നെ പോലെ ആരൊക്കെയുണ്ട്😁😁
Njn und
Athe
ഞാൻ
Njanum😄
Njanund
ശിവൻ മരണ മാസ്സ് തഗ്ഗ്.... തഗ്ഗ്.... ഒരേ ലെവൽ...... അഞ്ചു.... പൊന്നെ.... ❤❤❤🌹🌹🌹🌹😘😘😘😘😘😘
സീരിയൽ കാണാത ഞാൻ സ്വന്തനം സീരിയൽ അടിറ്റായിപോയവരുണ്ടോ 😄😄😄😄
Njan
Sathyam
Yes
???
ഞാൻ ഉണ്ട് 👍👍😜
രണ്ടു പേരും പൊളിച്ചടുക്കി...😂😁 അഞ്‌ജലിനെ ഒന്നും പറഞ്ഞു ജയിക്കാൻ വിടണി ല്ലാലോ ഈ ശിവൻ ❤😂..
😄
ഇതു ട്രെൻഡിങ് no. 1കൊണ്ടു വരണം ശിവാജ്ഞലി ഫാൻസ് പവർ കാണിക്കു 💝💝💝💝💝💝💝💖💝💖💝💖💝💖💝💖💝💖💝💝💝💖💝💝💖💖💖💖💝💝💝💝
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ"" th-cam.com/video/QXmGbzwvA2g/w-d-xo.html
Dubbing Artist voice anu ee serial inte main ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാ fansum ഉണ്ടാവും..... അത്രക്ക് പൊളിയാ
❤❤❤❤❤❤❤❤❤
ഇവർക്ക് പ്രത്യേകിച്ച് ആരും ശബ്ദം കൊടുക്കേണ്ട കാര്യമില്ല ... രണ്ടും വഴക്കിടാനും , അടിയിടാനും മിടുക്കരുതന്നെ ....... രസകരം തന്നെ ഈ cooking❤️❤️❤️❤️❤️❤️❤️❤️
ശിവവേട്ടനോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു 😍🥰🥰❤❤❤❤❤❤
ഉരുളക്ക് ഉപ്പേരി തന്നെ നിങ്ങൾ രണ്ടുപേരെയും ജോഡി ആകിയതിൽ ഒരു തെറ്റും ഇല്ല സൂപ്പർ ആണ് എനിക്ക് രണ്ട് പേരെയും ഇഷ്ടം ആണ്🥰🥰🥰🥰
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ" th-cam.com/video/QXmGbzwvA2g/w-d-xo.html
Shivanjali fans like adi
👇
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ" th-cam.com/video/QXmGbzwvA2g/w-d-xo.html
👏 bro shiv best good boy
Dubbing Artist voice anu ee serial inte main ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Poki
O
ശിവേട്ടന്റെ കളർ ഫുൾ ആണ് super. അഞ്ജലീടേം കുഴപ്പമില്ല രണ്ട് പേരെയും നിറഞ്ഞ ഇഷ്ട്ടം Tnk U so mch 👍👍
ഇത് കണ്ടപ്പോൾ ചിരി വന്നവർ എത്ര പേരുണ്ട്😂😂
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ th-cam.com/video/QXmGbzwvA2g/w-d-xo.html
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ th-cam.com/video/QXmGbzwvA2g/w-d-xo.html
Njn
@@socialtalkmalayalam7276 ingne link ellayidathum ittal channel poottippovum kutti.
Njan
😃😃😃 അഞ്ജലി ശിവ നിങ്ങളുടെ പരിപാടി നല്ല രസം ഉണ്ട് കാണാൻ
ശിവേട്ടൻ മരണമാസ് തന്നെ. രണ്ടുപേരെയും കാണാൻ നല്ല ക്യൂട്ട് ആയിരിക്കുന്നു
Anjali ,sivan polich . Paranjariyikkan pattatha athryum ishtam aanu 2 perayum.bayankra katta fan aanu.all the best🥰😘❤️
രണ്ടാളും തകർത്തു... കുക്കിംഗ് അതിനിടയിൽ ഉള്ള ഫൈറ്റിങ്ങും തകർത്തു ശിവനും ♥️ അഞ്ജലിയും പൊളിച്ചു... 👌👌👌അടിപൊളി 👏👏👏👏
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ"" th-cam.com/video/QXmGbzwvA2g/w-d-xo.html
ശിവേട്ടന്റെ real സൗണ്ടിനെക്കാളും സീരിയലിലെ സൗണ്ട് ഇഷ്ടമുള്ളവർ like 🤩🤩🤩🤩
👍👍👍👍
👍👍👍
👍👍👍
Randaldem serial sounds thanne kelkan rasam
അതാണ് കേൾക്കാൻ രസം
ഞാൻ സീരിയൽ കാണുന്നത് തന്നെ ശിവന്റെയും അഞ്ജു ടെയും അടി കാണാൻ ആണ് 😂😂
Innum koodi nte chengaymarodu parnja njan...appol avr parayunu njnglum kanaar indennu...😂😂💕💕
ഞാനും
Nanum
Njanum
sthm njum
ശിവേട്ടൻ വേറെ ലെവലാണ്.... മുത്താണ് ശിവേട്ടൻ
"ശിവൻ ഇങ്ങനെയാണ്" ശിവേട്ടന്റെ മാസ്സ് ഡയലോഗ്
ഇപ്പോൾ ഈ ഡയലോഗ എല്ലാവരും പറയുന്നത്.
ശിവന്റ കറി കാണാൻ കളർ ഫുൾ ആയിട്ടുണ്ട് അഞ്‌ജലിയും കലക്കി 😁👌
ശ്ശോ ഇവര് കാരണം മനുഷനു ഏതൊക്കെ പരിപാടികളാ തപ്പിയെടുത്തു കാണേണ്ടിവരുന്നത്.... എന്റെ ശിവനെ...😄😄😄😍😍😍😍😍
Sathyam njn first time aann ee program kaanunnath😁😂
🤣🤣
ഞാൻ സാന്ത്വനം കാണുന്നത് തന്നെ ശിവാഞ്ജലിയെ കാണാനാണ്
ഇങ്ങള് പൊളിയാണ്
ഞാൻ ആദ്യമായിട്ട് കണ്ട
FOOD STEPS
ഇത് Trending ആവും മക്കളെ......
അഞ്ചുവും ശിവനും അതാണ് സാന്ത്വനം പിന്നെ ബാലേട്ടനും ഏടത്തിയും
Kannan indd athill
Ayyyooooo kunjikannane vittupoyatha avan superalleeeeee😘😘😘
Kannanum poliyaaaa..... Bakkiyullavare pinne parayandallooo
@@hellogirl5507 എന്നാലും കൂടുതൽ ഇഷ്ടം ശിവാഞ്ചലി
കണ്ണനും
ഇനിയും ഇതുപോലെ സംഭവബഹുലമായ മുഹൂർത്തങ്ങൾ പ്രതീക്ഷിക്കുന്നു....ശിവാഞ്ജലി ഒത്തിരി ഇഷ്ടം....ഇനിയുള്ള episodes കാണാൻ കട്ട waiting.....♥️♥️♥️♥️♥️
Muthanu shivettanum. Anjalichechiyum. 💞💞♥️♥️♥️♥️♥️♥️🥰🥰🥰🥰🥰
ശിവൻ പൊളിച്ചു. കാണാൻ അടിപൊളി. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
ശിവജ്ഞലി ആയതു kod മാത്രം ഈ program കാണുന്നവർ എന്നെ പോലെ ആരോകേയുട് 😁😁
🔥
ഞാനുണ്ട്
Njan
I am also
Njanumundeeeee❤️❤️
ഒത്തിരി ഇഷ്ടമാ ഇവര് രണ്ടാളെയും... 😍 രണ്ടാൾടെയും ഒറിജിനൽ സൗണ്ട് കേൾക്കാൻ നല്ല രസമാ .....
Siva uadakkiya nallathu🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤
ശിവേട്ടെന്റെ സൗണ്ട് സൂപ്പർ സ്റ്റാർ കലാഭവൻ മണി സംസാരിക്കും പോലെ ഇണ്ട് ♥️🥰.2 ആളും പൊളിച്ചു 👍. കാണാൻ ശിവന്റേത് 👌ആണ്. കഴിക്കാൻ അഞ്ജലിയുടെയും 👌ആണ്.. എനിക്ക് 2 പേരെയും ഒരുപാട് ഇഷ്ടാണ് 🌹🌹. നിങ്ങളെ അടി പിടി കാണാൻ പോളിയാണ് ♥️..
ശിവന്റെ ദേഹത്ത് മാത്രമേ ചളിയുള്ളൂ മനസ്സ് തനി തങ്കമാ🥰🥰🥰.............ശിവേട്ടാ................💞💞💞
സത്യത്തിൽ ഇവർ രണ്ടു പേരും ഇവരുടെ സ്വന്തം പേരും വീടും മറന്നു charecter ആയി ജീവിക്കുക യാണ് എന്ന് തോന്നുന്നു...😜
😊
Guys ....നിങ്ങൾ ശ്രദ്ധിച്ചോ....food steps🍱 ൽ shivanjali💑മാരുടെ മാത്രമാണ് 1M നു കൂടുതൽ views കിട്ടിയിട്ടുള്ളത്...🥳🥳 ..ഇവരായതുകൊണ്ട് മാത്രം ഇത് കണ്ണുചീമ്മാതെ കാണുന്നവർ എത്ര പേരുണ്ട്.....എന്നെ പോലെ....😃
Nanund
Njan
eppol 3.8 k ayittund
സൂപ്പർ,
അടിപൊളി 👌
Oru request mathre ullo swandhanam serial kazhiyunnavare ithilu membersu mattaruthu plz🙏🙏🙏🙏
ഞാൻ സീരിയൽ കാണുന്നുണ്ടകിൽ സ്വാന്തനം മാത്രേ മുടങ്ങാതെ കാണു
Njanum
Ammayariyathe also
Yes
Njannum
ഞാൻ 😊
Shivanjali ye മാത്രം കണ്ടിട്ട് ഈ serial കാണാൻ start ചെയ്‌തവർ ഉണ്ടോ... Egill like hear...
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ" th-cam.com/video/QXmGbzwvA2g/w-d-xo.html
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ" th-cam.com/video/QXmGbzwvA2g/w-d-xo.html
Ys
കലിപ്പൻ ശിവനും കാന്താരി അഞ്ജുവും 😄😄😄😄😄👌ആദ്യമായിട്ടാണ് ഫൂഡ് സ്റ്റെപ് സ്കിപ് ചെയ്യാതെ കാണുന്നത്
സാന്ത്വനം ലൊക്കേഷനിൽ താരങ്ങളുടെ ഒഴിവു സമയങ്ങൾ ഇങ്ങനെ ആണോ ചിരിച്ചു ഒരു വഴിയായി ശിവനൊക്കെ എന്തൊരു പാവമാണ് അല്ലെ"" th-cam.com/video/QXmGbzwvA2g/w-d-xo.html
Sathyam 💯💯💯💯
അഞ്‌ജലി അല്ല ആറെലി
ശിവേട്ടൻ അഞ്‌ജലി കോമ്പിനേഷൻ ☺️💖🤣🤣🤣😘😘😘🤩🤩
വെജിറ്റബിൾ stir ഫ്രൈ കുട്ടി ചോറും കൂട്ടി കഴിച്ചോ 🤣🤣🤣🤣🤣രണ്ടാളും comedy. ആസ്വദിച്ചു കേട്ട മറ്റൊരു ഏഷ്യാനെറ്റിന്റെ ഫൂഡ് വീഡിയോ ഇല്ല
Shiva...... വല്ലാത്ത സാദനം ഇവർക്ക് ഡയലോഗ് ആരും പറഞ്ഞു കൊടുക്കണം എന്നുമില്ല. അവരെന്നെ അവസരത്തിനു ഒത്തു ഉണ്ടാക്കുന്നുണ്ട്
Sivan ഞാൻ വിചാരിച്ച പോലെ അല്ല ആള് നല്ല smart ആണ്.
@@shamila.M 👍👍👍👍👍👍
Yes
𝑉𝑒𝑟𝑦 𝑆𝑚𝑎𝑟𝑡..😍
ശിവ അഞ്ജലി നിങ്ങളുടെ ഫൈറ്റ് ഒരുപാടിഷ്ടം. നിങ്ങളുടെ സ്നേഹം കാണാൻ കൊതിയാവുന്നു
Shivettantem anjuchechidem sweet voice ennullavar😍😍😍😍😍
എന്തായാലും രണ്ടുപേരും സൂപ്പർ എനിക്ക് രണ്ടുപേരും ഒരുപാട് ഇഷ്ടമാണ് അഞ്ജലിയും സൂപ്പർ ശിവ നും സൂപ്പർ
മണിയുടെ ശബ്ദം പോലെ തോന്നി സജിന്റെ പാചകം സൂപ്പർ
Shivanjali eshttam eppol എവിടെ അവരുടെ video കണ്ടാലും അപ്പോൾ വെക്കും എന്നുള്ളവർ like 😍
Shivettante samsaram kelkkan enth rasa❤❤❤...full comedian..♥♥♥...big fan of you..😍😍😍😍
അഞ്‌ജലിച്ചേച്ചിയുടെയും ശിവൻചേട്ടന്റെയും കൊള്ളാം 👌👌
Shafna enthu lucky aanu sajine pole oru husband kitilo😇
@SAFVAN M Sathyam😘😘😘😘😘😘
@SAFVAN M 66 ji. Nm
Sathyam✅️✅️✅️
2👌
𝗰𝗮𝗿𝗮𝗰𝘁
ഈ video യുടെ Likes , commets, views, കണ്ടാൽ അറിയാം ഈ serial ലും ഇവരെയും എത്രമാത്രം പ്രേഷകർ ഇഷ്ടപ്പെടുന്നുണ്ട് എന്ന്.ഇതുവരെ ഒരു Serialനും Pairs നും കൊടുക്കാത്ത Support ഉം ഇഷ്ടവുംമാണ് കിട്ടുന്നത് അതു കൊണ്ട് ഇവരുടെ ഉത്തരവാദിത്തം കൂടുന്നു
Sathyam both are jz rocking 😍😍❤️
Superb sivanjali
Sivanjali super
ശിവേട്ടന്റെ ജീവിതം തന്നെ തുലഞ്ഞു അജ്ഞലി ചേച്ചിയെ ശിവേട്ടന്റെ തലയിൽ കെട്ടിവച്ചകെട്ടിവച്ചതുക്കെണ്ട് എന്ന് പറഞ്ഞില്ലെ എന്നിട്ട ഇപ്പോ വലിയ romantic ആണല്ലോ