23-ാം വയസ്സിൽ ആരുമറിയാതെ Register Marriage ചെയ്ത കഥ | സാന്ത്വനത്തിലെ ശിവൻ്റെ യഥാർത്ഥ പ്രണയ കഥ
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Anchor Costume Courtesy: Le Papillon Boutique
KK Road Opposite Caffe Coffee Day, Kaloor
+919446791140
Instagram : ...
Facebook : / lepapillonkochi
Here is the first super exclusive interview of Sajin, who's famous among Malayali audiences through the character Sivan, from Santhwanam TV Serial. Sajin Reveals his experience about Santhwanan serial and a lot more about his personal life
Download Entri App :
entri.sng.link...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Sajin #GopikaAnil #Santhwanam #Shivan&Anjali #Shivanjali
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Sajin and shafna ningal big screenil uyara ngal keezhadakkatte, Sajin ur act is I liked very much
Pranav Mohanlal ne കൂടി ഒന്ന് കൊണ്ട് വാ❤️
Bigboss winner interview 😉
Especially Dr. Robin😂😁
@@ayshashabna295 illaengil social media undakkumallo
@@tharapanicker4759 വെറുതേ ചോദിച്ചതാ കുട്ടികൾ ഉണ്ടോ
നമ്മുടെ സ്വന്തം ശിവയേട്ടൻ പൊളിച്ചു my favorite actor, acting super vere level
Cute shivettan
@@reshmic7737ko
ഒരുപാട് കാത്തിരുന്ന ഒരു interview ആണ് ഇത് 😍. ശിവാഞ്ജലി ഫാൻസ് 🔥❤️
ഇതു വരെ ഒരു ഇന്റർവ്യൂവും മുഴുവൻ കാണാത്ത ഞാൻ സജിൻ ചേട്ടൻ വന്നതുകൊണ്ട് മുഴുവൻ കണ്ടു 👍🏻
ഇനി സജിൻ ചേട്ടനെയും ഗോപികചേച്ചിയെയും ഷഫ്‌ന ചേച്ചിയെയും കൊണ്ട് വരണം
Crct
Crct
ശിവൻ അഞ്ജു സാധാരണ ജീവിതം പോലെ ആണ് റൊമാന്റിക്കും. ഫാമിലി പ്രശ്നം അങ്ങനെ ആണ്.പക്ഷേ ഇന്ദ്രനും സീതയുംഎപ്പോഴും റൊമാന്റിക് മാത്രം ഉള്ളോ.സീരിയൽ പോലെ തന്നെ ആണ്. athe കൊണ്ട് ശിവൻഅഞ്ജു ആണ് eppoym മുകളിൽ തന്നെ ❤❤❤love you ശിവ അഞ്ജലി ❤❤❤❤❤
ശിവേട്ടൻ പഴയതേക്കാൾ കൂടുതൽ സംസാരിക്കാൻ തുടങ്ങി ആ നാണം എല്ലാം മാറി സൂപ്പർ ഇങ്ങനെ വേണം ഞങ്ങളുടെ ശിവേട്ടൻ
😄😄😄😄
Sajin ചേട്ടന്റെ ഒരു interview കാണാനായി waiting ആയിരുന്നു 😍❤.. Sajin Chettan 👽❤
😀
സത്യം 🥰
@@prathibhakp199 ,
Ivan aara super statro
@@superman-cx6dd athe
ഇത് പൊളിച്ചു ❤️കൊറേ ആയി വെയ്റ്റിംഗ് ആയിരുന്നു....Next time അഞ്ജുനേം കൂട്ടി interview എടുക്കണേ 💞💞
Sathyam
Shafna chechi venam😻
Sathyam Gopika chechii varanam ❤️
ഷഫ്‌ന സജിൻ ചേട്ടൻ ഗോപിക എല്ലാവരും ഉണ്ടെങ്കിൽ ഒന്നുടെ അടിപൊളി ആയേനെ.... ഇന്റർവ്യൂ എടുക്കുന്ന വീണ ചേച്ചി അടിപൊളി ആണ്
@@sreeotp6851 up
എന്റെ മോന് 3 അര വയസുള്ളൂ അവനു സാന്ത്വനം സീരിയലിൽ അറിയാവുന്നത് ശിവനേം അഞ്ജലിയേം മാത്രം ആണ്..... സാന്ത്വനം തുടങ്ങുമ്പോ പറയും ശിവൻ ഇപ്പൊ വരും എന്ന്... അത്രത്തോളം നിങ്ങൾ എല്ലാരേം കീഴടക്കി ❤️❤️❤️❤️
👍🏻👍🏻👍🏻🌹🌹🌹
☺️☺️✌️✌️
Pillare koode padippichh kodukk Eee toxicity okke Kashttm....
@@reshmidura2301 toxic story alla attract avunnath but family attachment kanumbo oru happily mood anu oru tharavad feel😍 athnod addict ayi povum ente 5 yr molum enthnu 1 ara vayassaya mol vare sivettan appu enum paranju nadakkum ath toxic sradhichitalla oru happy home or feel good story oke ayath kondanu❤️
@@vismayasanoob885 നിങ്ങളോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലാ ... സീരിയൽ കാണുന്നവരുടെ നിലവാരം തന്നേ നമ്മുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ....!!കലഹരണപ്പെട്ട് കൊണ്ടിരിക്കുന്ന കുലസ്ത്രീ കുടുംബിനി കോണ്സെപ്റ്കൾ എല്ലാം കൂടി മിക്സ് ആക്കി കുറേ പെണ്ണുങ്ങൾ ഒരു പണിയും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും സാരിയും ചുറ്റി നടന്നിട്ട്, ഇഷ്ട്ടം അല്ലാതെകല്യാണം കഴിച്ചാൽ അടിഉണ്ടാക്കി ഉണ്ടാക്കി ഇഷ്ട്ടം ആയിക്കോളും എന്നും.. കല്യാണം മുടങ്ങിയാൽ ജീവിതം തകർന്നെന്നും, സ്ത്രീധനം കൊടുക്കാതെകല്യാണം കഴിക്കുന്നതിനെ ധർമകല്യണം എന്ന് വിളിച്ചും..അതിനെ ഗ്ലോറിഫ്യ ചെയ്യ്തും... സ്വന്തമായി അഭിപ്രായങ്ങളോ തീരുമാനങ്ങളോ എടുക്കുന്നതിലും നല്ലത്.. കുടുംബത്തിലുള്ളവരുടെ സന്തോഷം ആണെന്നും ആദ്യം പ്രയോരിറ്റി അതിനാണെന്നുംഒക്കെ കാട്ടി കൂട്ടി....വെക്തിത്വമില്ലാഴ്മായേ മനോഹരം ആക്കി കാണിച്ചും ഭാര്യയെ അഴിഞ്ഞടൻ വിടാത്തവർ ആണ് ആണത്തമുള്ള ഭർത്തവ് തുടങ്ങിയ ഡയലോഗ്സും, പെണ്ണ് ജോലിക്ക് പോയാൽ.. അവൾ ഇനി നമ്മൾ പറയുന്നത് കേൾക്കുമോ എന്ന് ആകുലതപ്പെടുന്ന അമ്മായിഅമ്മയും !മരുമകൾ ജോലിക്ക് പോയി ലാസ്റ്റ് അത് പൊട്ടത്തരവും വിവരക്കേടും ഒക്കെ ആക്കി മാറ്റി തിരിച്ചു കൊണ്ട് വരുന്നതും ...!ഇതൊക്കെ ആണ് പിള്ളാർ കണ്ട് വളരുന്നത് കുഞ്ഞു മനസിൽ പതിയുന്നതൊക്കെ അത് പോലെ തന്നെ കിടക്കും.... പിന്നെ.. സിനിമ സീരിയൽ ഒക്കെ റിയൽ ലൈഫിൽ എത്രമാത്രം ഇൻഫ്ലുഅൻസ് ചെയ്യിക്കുന്നു എന്ന് പഠിക്കുന്നത് നല്ലതാ..
നല്ല രസമുണ്ട്.. കേട്ടിരിക്കാനും കണ്ടിരിക്കാനും.. സജിൻ ❤❤❤Cute interview.
ഷഫ്‌ന എന്റെ ഇഷ്ട നടിയാണ് സജിൻ അവരുടെ ഭർത്താവ് ആണന്നറിഞ്ഞപ്പോൾ എന്തോ വല്ലാത്ത സന്തോഷമായിരുന്നു.. ഇങ്ങേരു ഇത്രയും പാവമായിരുന്നോ 🥰🥰🥰🥰
സാന്ത്വനത്തിൽ ശിവൻ ആയി ജീവിക്കുന്നു💯... ഓഫ് സ്‌ക്രീനിൽ സജിൻ എന്ന നല്ല വ്യക്തിയായും ❤️...... Simple & down to earth man✨️..... ആദ്യമായി ആണ് ഒരു സീരിയൽ കാണുന്നതും ഒരു സീരിയൽ നടനോട് ഒരു ആരാധന തോന്നുന്നതും✨️.....
Sathyam❤️🤗💯
Truth💯💯
Ys💕💕💯
സത്യം
Yes 👍🏻👍🏻
ശിവാഞ്ചലികോമ്പോ.. ഇഷ്ടമുള്ളവരാകും കേരളത്തിലെ സീരിയൽ പ്രേമികൾ ❤
Shanavas സും Swasika യും അത്രയ്ക്കൊക്കെ ഉണ്ടോ ആത്രയ്ക്ക് trending ആണോ അറിയില്ല... സജിൻ ചേട്ടൻ തിരെ ജാഡ ഇല്ലാതെ സാധരണ കരാൻ്റെ സംസാരം ❤️💯❤️
Athinekalum trending ane
Shiva anjali athukkum mele 👌🏻👍🏻👍🏻👍🏻👍🏻❤❤
ഏയ് ഷാനു സ്വാസു 😍😍അത് വേറെ ലെവൽ ആണ് അത്ര ഇവർ ഇഴുകി അഭിനയിച്ചിട്ടില്ല. ശരിക്കും lovrs പോലെ ആയിരുന്നു അവർ സ്വാസു അഭിനയം 🙏🙏🙏🙏സീത, ഇന്ദ്രൻ മറക്കാൻ പറ്റോ.....💕💕💕💕
Shivanjaliye orupadishtam. Pakshe Shanu-Swasu vere level. Indran & Seetha ye marakkan pattilla.
നല്ല ഇന്റർവ്യൂ. സജിൻ എത്ര free ആയി open ആയി സംസാരിക്കുന്നു. Simple man
😍
സജിൻ ചേട്ടാ ഇന്റർവ്യൂ പൊളിച്ചു 🤩സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് 🥰❤️♥️
Sivetante koode anjalyum koodi venamayirunnu,, next time orumichulla interview nu njangal ellavarum waiting❤❤❤❤❤❤❤❤❤
Sajinte interviw കാണാനായി waiting ആയിരുന്നു 👌👌👌❤❤nextime shivanjaliye ഒരുമിച്ചു കൊണ്ടുവരണം 👍👍🥰
സജിൻ ചേട്ടന്റെ ഒർജിനൽ വോയിസ് കേൾക്കാൻ കാത്തിരിക്കാർന്നു ❤️❤️❤️❤️❤️❤️ ഇനിയും വരണം ഇന്റർവ്യൂ 😍😍😍
സജിൻ ചേട്ടൻ്റെ interview കാണാൻ വേണ്ടി എത്ര നാളത്തെ കാത്തിരിപ്പ് ആയിരുന്നു 🥰🔥
Miniscreen king 👑
Thalivan 🔥❤️
🔥😍
Yes
Sajinu anjaliye kurichu parayumbo entho oru intrst kurvo shafnak enthenkilum thonno nnoke ulla thonnal ulla pole😌😌😌😌😌😌😌😌..... Anyway simple person ❤
Sathyam enikkum thonni
Athe lokathilatha hus wifeum profession oru respect kodukanam pattiya oru anchorum olla question ayi vannaloum
Finally...it's soon hit 1M waiting 😘
Sajin chettan oru interview koduthallo. enthra nalayi waiting ayirunnu.sivanjali orumiche venamayirunnu ennal polichene😍
അഞ്ജലിയുടെ സ്വന്തം ശിവേട്ടൻ 💕
Magical pair 💕 Shivanjali 💕✨
Sajin Gopika super jodi
Interview il Shafna ഇല്ലാത്തതു കൊണ്ട് Sajin സംസാരിക്കുന്നതു കേൾക്കാൻ പറ്റി. ഷഫ്‌ന ഉണ്ടായിരുന്നെങ്കിൽ Sajin ഇത്രയും open ആയി സംസാരിക്കില്ലായിരുന്നു. sajinte സംസാരം ആണ് കേൾക്കാൻ ഇഷ്ടം .
🌹🌹🌹
വീണ ചേച്ചിക്ക് ഒരുപാട് താങ്ക്സ് ഞങ്ങളുടെ ശിവേട്ടന് ഇന്റർവ്യൂ എടുത്തതിനു ♥️♥️♥️♥️
Ee video ഉറപ്പായിട്ടും 1 millon views 😍❤. Sajinchettan fans❤❤❤
കൊച്ചു കുട്ടികൾക്ക് മാത്രം അല്ല... എല്ലാവർക്കും ഇഷ്ട്ട ശിവേട്ടനെ 😍😍😍😍
+2 സിനിമ പണ്ട് കണ്ടിരുന്നു. പക്ഷെ സാന്ത്വനം thudaghiyathinu ശേഷം സജിൻ ചേട്ടനെ കാണാൻ വീണ്ടും +2 സിനിമ കണ്ടു. ഒരുപാട് ഒരുപാട് uyaraghalil എത്തട്ടെ. 🥰🥰🥰🥰🥰
Sooper interview 🥰
ഇനി സജിൻ ചേട്ടനും ഗോപിക ചേച്ചിയും ഒരുമിച്ചുള്ള interview ♥️
Sajin ചേട്ടൻ മുത്താണ് 😍😍😍😘😘😘😘💞💞💞💞
27:34 " Nee kann Vavase"🙈❤️❤️💖💖 sajin chettn shafnechiye vilikkunnath ingane ahnn lee🙈🙈❤️❤️❤️
Sooo cute ❤️
Sajin ചേട്ടനും Gopikayum ഒരുമിച്ചു വന്നിരുന്നെങ്കിൽ 🥰❤️
Sajin ചേട്ടനും Gopika യും ഒരുമിച്ചു വരുമ്പോൾ ഒരു പ്രേത്യേക positive vibe aa . Our Magical pair.. Shivanjali
Sajinum shafnayum varanam
ആര് പറഞ്ഞ് ഷഫ്‌ന ചേച്ചിയും അഞ്‌ജലിയും തമ്മിൽ സാമ്യമില്ലെന്ന്. സജിൻ ചേട്ടൻ എവിടെയെങ്കിലും എതിചേരണമെന്നു ഷഫ്‌ന ചേച്ചി നന്നായി ആഗ്രഹിക്കുന്ന പോലെ തന്നെ ശിവേട്ടൻ വല്യ ഒരാളാവണമെന്ന് അഞ്‌ജലിയും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്
That cannot be said as a comparison between both of them
Uff chettante interview 🔥😍💞
Etra naalathe kathirippa🤩❤
Thank you behindwoods🤗
സന്തോഷം കൊണ്ട് നിക്കാൻ വയ്യ 🙈സജിൻചേട്ടന്റെ photto കണ്ടതും ഓടിവന്നതാ 🥰🥰അജുചേച്ചിടെ കോൾ സൂപ്പർ ചിരിച്ച് ഒരുവഴിആയി എന്നാലും സജിൻ ചേട്ടനെയും ഗോപിക ചേച്ചിയെയും ഒപ്പം കൊണ്ടരാമായിരുന്നു 🙈🙈❤😍🥰🥰😍❤❤❤❤😍😍😘😘
Serial il couple anengilum real life avrk avrdethaya bzy undakum.. athum alla vilikkuvanel real life couple ne vilikknm
@@shaimap972 yes
If not I can txt when I get home I ffcytc to CT for the line can CCC and y
Sajin Chetta....I am so happy to see your first interview 🥰
Shivanjali combo poliya 😘😘😘😘😘😘
ഒരു ചിരിയോടെ മാത്രമേ ഈ episode കണ്ടത്
ശിവാഞ്ജലി ഒന്നിച്ചു വരണർന്നു 💕💕
Shivanjali orumich ulla oru interview venam Behindwoods plzz🙏 . Eth fansinte oru അപേക്ഷ aanu
Sajin chettante oppam gopika chechiyum venamayirunnu interview l
Sivettane interview cheitha chechikku orupad thanks 😊
Eni shivettanum anjaliyum orumich ulla interview venam🥰😊♥️♥️
Intrw kollam.. Sajin too simple..
Anchor madam. No comparison between seetha-indran with shivan anjali... Both have different fan bases... Different power... Pls dont compare... Veruthe fan fights akum...
Gopika❤️shafna poli 🔥 combo ❤️🖇️
Next shafna chechineum, gopika chechi neum, sajin chettaneum orumich ulla oru fun interview nu waiting 🤩🤩🤩real wife vs reel wife❤🥳🥳🥳🥳
Thank you behindwoods ice team for this interview😍😍 adutha pravashya sajin chettanem gopika chechi yem kond varuka😍
എത്ര നാളത്തെ കാത്തിരിപ്പ് ആയിരുന്നു സജിൻ ചേട്ടന്റെ interview കാണാൻ വേണ്ടി ❤️🤩 നമ്മുടെ എല്ലാം Thalaiva👽❣️ the big fan Of you Sajinchettan💞 Sajin chettan Shafna chechi love story adipoli💝
Sajin❤️ orupaadu nalla projects kittatte..shafnayo gopikayo koodi kondu varamarnn...gopikayum sajin um randu perum poliyanu...❤️❤️
നമ്മടെ ശിവേട്ടൻ സൂപ്പറല്ലേ ❤love u......... സജിൻ ചേട്ടാ......... 🥰😘
സ്വന്തം ശിവേട്ടൻ ഒരുപാട് സന്തോഷം
interview il shafna ഇല്ലാത്തതു നന്നായി.. എങ്കിൽ sajin ചേട്ടൻ ഇത്രയും സംസാരിക്കില്ലായിരുന്നു .. സജിൻ ചേട്ടൻ സംസാരിക്കുന്നതാണ് കേൾക്കേണ്ടിയത് ...👌
Shafna venamayirunnu കൂടെ.😍
Enna onn കൂടെ polichene
@@kavyakrishna101 shafna venda
@@annlukose5317 athe venda
Sajin shafna cute couples🥰🥰
Sajin chettaaaaaaaaa😚😚❤❤❤😘😘so so happy to see ur first interview😍💓love you so much...💓💓💓😘😘😘😘
Ente monum sivane bhayankara ishtava. Santhwanam music thudangumpozhe odi varum kanan. Onnara vayas aaite ullu😍🥰
Thanks ഈ ഇന്റർവ്യൂ കൊണ്ടു വന്നതിന് 👍🏻👍🏻👌🏻👌🏻👌🏻🤝🤝🤝❤❤❤
എന്റെ ഹസ്ബൻഡ് ന് സീരിയൽ ഇഷ്ടം ഇല്ലാത്ത ആൾ ആയിരുന്നു പക്ഷെ സ്വന്തനം എന്നും കാണും
ഇവിടെയും 🤭🤭🤭 കണ്ടില്ലെങ്കിൽ കഥ ചോദിക്കും 😍😍😍🤭🤭🤭🤭
ഒരുമിച്ച് കൊണ്ടുവരമയിരുന്നല്ലോ shivanjaliye plss 😘😘shivanjali estam ❤️❤️❤️shivettan ❤️ anjali ❤️❤️
Sajin chettan ethrem free aayirunno interview adipoli.💞💞💞💞
veenaykk oru big thanks for asking all the qns that we wish too..m
Sajin Chettan is so simple 😍😍
Sajin chettaaa Inniyum uyarangalil ethatte🙌God bless you✨💖😍
@•SREESHWARIKA• Gems💎 ❤️
Sajin chettan adipoliya acting aayallum life aayallum🙏🏻 he is super hero 🤗 shivanjali best pair forever 😘❤ all time favorite serial swanthanam 🥰 God bless you sajin chetta and shafna Chechi 🙏🏻🤗 get more heights 🙏🏻🙏🏻🥰😘
എത്ര നാളായി കാത്തിരിക്കുന്നു....thank you behind Woods ❣️
Shafna and sajin have a beautiful love story They are made for each other
Favourite couple ❤️❤️
Yes
I love this couple a loooot
സജിൻ നിങ്ങൾ നല്ല ഒരു മനുഷ്യനാണ് ഹസ്ബന്റാണ് സംസാരം കേട്ടാലറിയാം ... എന്നും നല്ലത് വരും... സിനിമയിലും വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു... ശിവൻ 💪💪💪
Oru interview polum njan sharikk kanarilla ,aadyamayittan oru interview full kanunnath .ath nammale muthaya shivettante aaya karanam,ini shivanjaliye orumich interview cheyyanam,pne shivettante samsaram ellam kettirikkan nalla rasand,sajin chettante aagraham pole oru film star aavan kaziyattenn prarthikkunnu,ennalum nalloru work kittiyal santhwanathil ninnum pokum enn kettappo sharikkum vishamamayi😘😘
ശിവേട്ടന്റെ ഒരു interview കാണാൻ കാത്തിരിക്കുകയായിരുന്നു ശിവേട്ടൻ suuuuuuuper
പ്രണവ് മോഹൻലാൽ ഒരു ഇൻ്റർവ്യൂ കൂടി എങ്ങനെ എങ്കിലും എടുക്കണം ചേച്ചി and teams ❤️🥺
sajin bro is very simple and down-to-earth person❤ that smile❤🔥🥰
സജിൻ,,,സത്യത്തിൽ ഒരു പാവമാണ്,ഗോഡ് bless you
13.19 no one can beat shivanjali⚡💓unique sajika❤✨
Correct ❣️❣️
Shivanjali 🔥🔥🔥🔥🔥🔥
13:19
Shafnasajin the most cutest real life romantic pair
Angane kurach Thalaivan exclusive moments kitti!🤪🤩💕
കുടുംബങ്ങങ്ങൾ തമ്മിലുള്ള സ്നേഹവും ആത്മാർത്ഥതയും വേറെ ഒന്നിലും കണ്ടിട്ടില്ല. ആ കുടുബത്തിലെ ഒരു അങ്കമാകാൻ തോന്നും. എല്ലാരും ഒന്നിനൊന്നു സൂപ്പർ. ഞാൻ TV പോലും കാണാത്ത ഒരാൾ ആയിരുന്നു. അപ്രതീക്ഷിതമായി ഫ്രണ്ട് സീരിയൽ hotstar ഇൽ കാണുമ്പോൾ കണ്ടത്.അതിനു ശേഷം ഞാൻ fan ആയി
Oru Jayasuriya look & style 😍😍
Ini shafna chechide interview kudi edukkanm plzzzzzz❤️❤️❤️❤️ shafna chechide interview kanan aghraham und.. katta waiting ❤️❤️❤️❤️
Yeah🥳💃💃
Thalaivan is here👽🤟❤️🥰❤️🥰🤗
SAJIN Chettan power💥🔥🔥🔥🔥🔥
Sooper interview 👌Sajin chettante samsaram nalla rasamund❤
2.34 to 2.40 exactly💯power of santhwanam🔥💖
Shivanjali orumichulla oru interview kanan waiting ❤️❤️❤️👌👌👌
Acting super. God bless you and your family.
So so happy💥 Thanku behind woods ice ♥️ Sajin ettan🥰
Shivettan paranjath sathyaaa... Kuttikalkk shivettane nalla ishttaaa... Ente rand mankkalkkum shivettane nalla ishttaaa😘😘😘
Behind woods ice sajin chettane kond vannathin orru spcl thanks 😍Sajin chettane gopika chechiye orrumich kond varruo 🥺 eth sivanjali fansinte orru ആഗ്രഹമാണ് please... ♥️
Sivanjali 4evr♥️
Shivanttean uyir😉😍💝💝💝🎈🎈🎈
Achoda..wifene pati parayupol enthoru happya...lucky wife..nice couples
Yea❤My fav couple
Shafna really a lucky wife
🥰🥰
✌️✌️
Adipwoliii interview!!💖 So happy to see your first interview Sajin chettaa!!😍
Thalaivan fans ivide like adicho❤👽🔥
🔥❤️
Sivettanodulla eshtamanu serikum sajin enna vekthiyodum thonunnathu
Sajin chettante voice enikorupad eshtamanu ayyo paavam carrector🤭🤭i like it
സജിനെയും ഗോപികയെ ഒന്നിച്ചുള്ള ഇന്റർവ്യൂ കൊണ്ട് വരണേ..,
Next time sanjintheyum gopsintheyum orumichulla oru interviewn vendi waiting ❤️
ഞാൻ സ്ഥിരമായി കാണുന്ന സീരിയലാണ് സാന്ത്വനം ശിവനെയും അഞ്ജലിയെയും ഒരുപാട് ഇഷ്ടമാണ്
Sajinchettante interview kaanan waiting aayirunnu❤️❤️❤️❤️. Really happy to seen that✨✨✨✨
Thank you for this interview 😊
ഒരു ചെറു പുഞ്ചിരിയോടെ മാത്രേ ഇത് കാണാൻ പറ്റുള്ളൂ 🥰സജിൻ ചേട്ടൻ 🔥🔥🔥
I am a big shafnasajin fan Next time please bring Shafna with Sajin 💖💖💖💖
Shafnasajin uyir
The loveable couple
Shafna valare lucky person anu
Sajin chettan n shafna eshtam❤️❤️❤️
എവിടെ ഒക്കെയേ സജിന്‍ ചേട്ടന് jayasoorya ചേട്ടന്റെ facecut തോന്നുന്നു 🤔
Eathra naalayulla kaathiripp aann ith🤩🤩chettande first interview❤️