എന്റ ആടിനെ ക്രോസ് ചെയ്തിട്ട് ഇപ്പോൾ ഒന്നര മാസം കഴിഞ്ഞു.ജനുവരിയിൽ രണ്ടുപ്രാവശ്യം ക്രോസ്സ് ചെയ്തു.ഇപ്പോൾ ഇടക്ക് വീണ്ടും രണ്ടുപ്രാവശ്യം വാവിന് ഹീറ്റ് കാണിച്ചു.എന്നാൽ ക്രോസ്സ് ചെയ്തില്ല.ഇപ്പോൾ ആടിന് രോമം കൊഴി യുന്നുണ്ട്,പാലും കുറഞ്ഞു വരുന്നു.ഇതിന് ചെന പിടിച്ചുകാണുമോ
September 2 n cross chaithu....പക്ഷെ 7 ന് വീണ്ടും കരച്ചിലും വാല് പെടക്കുന്നതും കണ്ടു വീണ്ടും ക്രോസ് ചെയ്യിക്കാൻ ശ്രെമിച്ചു...പക്ഷെ ആട് എന്തോ താഴേക്കു ക്ഷീണിച്ചു വേച്ചു പോകുന്നു ....two times ആയപ്പോ പിന്നീട് ട്രൈ ചെയ്യിപ്പിച്ചില്ല....ഇതിന് ചെന ഉണ്ടാവ്വോ..
പശുവിനെ പോലെ സ്ഥിരം വരുമാനം ആടിന് ഇല്ല. എന്ത് ചെയ്താലും ചെറുതായി തുടങ്ങി പഠിച്ചതിന് ശേഷം വലുതാക്കുക. പശുവായാലും ആടായാലും തീറ്റക്കും മറ്റും സാഹചര്യം ഉണ്ടെങ്കിൽ മാത്രം ചെയ്യുക. എല്ലാം പൈസ കൊടുത്തു വാങ്ങിയാൽ നഷ്ടം ആകും
ആടിന്റെ മതി ലക്ഷണം എങ്ങനെ അറിയും ആടിനെ വാങ്ങി ഒരുമാസം ആയതേയുള്ളു. രണ്ടു ദിവസമായി ആട് നല്ല കരച്ചിലാണ്. രണ്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്. ചൂട് ആവാൻ സമയം ആയിട്ടുണ്ടാകുമോ. Pls reply
ചിലപ്പോൾ മദി ആകാം. ഈറ്റത്തിൽ നിന്നും അഴുക്ക് പോകുന്നുണ്ടോ എന്ന് നോക്കുക. പ്രസവിച്ച് രണ്ട് മാസം അല്ലേ ആയുള്ളൂ ഇപ്പോൾ ക്രോസ് ചെയ്യേണ്ട അടുത്ത മതി ലക്ഷണം വരുമ്പോൾ ചെയ്താൽ മതി
@@we4youentertainments286പക്ഷെ എന്റെ ആടിന് 2 ദിവസം നല്ല കരച്ചിലായിരുന്നു പക്ഷെ അതിന് അഴുക്കു പോയിരുന്നില്ല. പക്ഷെ അതിനെ മുട്ടന്റെ എടുത്ത് കൊണ്ടുപോയപ്പോ അത് നന്നായി നിന്ന് കൊടുത്ത്
പുറത്ത് തടാവാതെ ഇരിക്കുമ്പോൾ വാല് ആട്ടുന്നത് കുഴപ്പം ഇല്ലേ പുറത്ത് തടവുമ്പോൾ വലറ്റുന്നില്ല ക്രോസ് ചെയ്തിട്ടു 2മാസം ആയി കാടിന്നുൽ ആണ് ബീറ്റ് ൽ ക്രോസ്സ് ചെന ഉണ്ടോ അല്ലെ
aduna chovtichal 1st day heating varumo
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
നന്ദി
എന്റ ആടിനെ ക്രോസ് ചെയ്തിട്ട് ഇപ്പോൾ ഒന്നര മാസം കഴിഞ്ഞു.ജനുവരിയിൽ രണ്ടുപ്രാവശ്യം ക്രോസ്സ് ചെയ്തു.ഇപ്പോൾ ഇടക്ക് വീണ്ടും രണ്ടുപ്രാവശ്യം വാവിന് ഹീറ്റ് കാണിച്ചു.എന്നാൽ ക്രോസ്സ് ചെയ്തില്ല.ഇപ്പോൾ ആടിന് രോമം കൊഴി യുന്നുണ്ട്,പാലും കുറഞ്ഞു വരുന്നു.ഇതിന് ചെന പിടിച്ചുകാണുമോ
ആടിന് ചനയുണ്ടാരുന്നോ
Kanni aadinu chena undenkil 3maasam aakumbol paal varumo onnu parayu njan first time aa aadu valarthunne
Kanni aadin 2 maasam kayingal paal varillamulayude kadakal thadipum kallapum kaanam.3 maasam aayaal avid kalllach valuthavaan thudangum.
Thk you for this video
Welcome
നന്ദി ചേട്ടാ
🤷♂️
Thankq chetta, ente aadinu cross cheyyippicha shesham nallathupole ksheenichupoyi, oppam romavum othiri kozhiyunnund, chenayullathayittakumalle
Ente aad prasavichitt 1 maasam aaye ullu aadhyathe prasavam aanu. Itra naal oru kuzappavum indaayirununilla. Njan ravile oru 11.00 samyatth aadine nokkann koottinte aduth chenn nokkiyappol aad marichu poyi 😭 entho oru pull sharsichirunnu, vayar veerthirunnu, enganeyaanu chattath ennariyilla 😢
Ippo 2 aadine kuttikale njan enthu cheyyum paal nippilil aaki koduthu pakshe kudikunillah 2 um kuttan aanu aadu 🐐 arand pokille njan ine ennah cheyyuka aadu ushar aavan onnu parje tarmo!? Pinnah aah aadinu enthu paartti!? 😢😢😢😢😢😢😢😢😢😢
Call 7907038718
എത്ര വയസ്സാകണം Sir ചെന പിടിക്കുവാൻ
ഒരു വയസാകുമ്പോൾ ആരോഗ്യം ഉണ്ടെങ്കിൽ ക്രോസ്സ് ചെയ്യിക്കാം
എന്റെ ആഡ് ചന ആണ് കടുക് എണ്ണ ഒഴ്ച് നോക്കി ബബിൾസ് തെറിച്ചു നിക്കും താങ്കൾ പറഞ്ഞ പോലെ ഒരു ബബിൾസ് ആയി അല്ല
September 2 n cross chaithu....പക്ഷെ 7 ന് വീണ്ടും കരച്ചിലും വാല് പെടക്കുന്നതും കണ്ടു വീണ്ടും ക്രോസ് ചെയ്യിക്കാൻ ശ്രെമിച്ചു...പക്ഷെ ആട് എന്തോ താഴേക്കു ക്ഷീണിച്ചു വേച്ചു പോകുന്നു ....two times ആയപ്പോ പിന്നീട് ട്രൈ ചെയ്യിപ്പിച്ചില്ല....ഇതിന് ചെന ഉണ്ടാവ്വോ..
21ദിവസം നോക്കുക. വീണ്ടും ഹീറ്റ് ആകുന്നെങ്കിൽ ക്രോസ്സ് ചെയ്യുക
@@we4youentertainments286 കാത്തിരിക്കാം😏ലെ
3.masamayi.crose.chaidhitt.china.manassilagunnilla
Thank you
ചന ഉള്ള ആഡ് ഇളകുമോ
പശു വളർത്തി പരാജയം സംഭവിച്ചു ആടിനെ വളർത്തിയാൽ രക്ഷപ്പെടുമോ
പശുവിനെ പോലെ സ്ഥിരം വരുമാനം ആടിന് ഇല്ല. എന്ത് ചെയ്താലും ചെറുതായി തുടങ്ങി പഠിച്ചതിന് ശേഷം വലുതാക്കുക. പശുവായാലും ആടായാലും തീറ്റക്കും മറ്റും സാഹചര്യം ഉണ്ടെങ്കിൽ മാത്രം ചെയ്യുക. എല്ലാം പൈസ കൊടുത്തു വാങ്ങിയാൽ നഷ്ടം ആകും
Jeevidam rakshapedum
ആടിന്റെ മതി ലക്ഷണം എങ്ങനെ അറിയും ആടിനെ വാങ്ങി ഒരുമാസം ആയതേയുള്ളു. രണ്ടു ദിവസമായി ആട് നല്ല കരച്ചിലാണ്. രണ്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്. ചൂട് ആവാൻ സമയം ആയിട്ടുണ്ടാകുമോ. Pls reply
ചിലപ്പോൾ മദി ആകാം. ഈറ്റത്തിൽ നിന്നും അഴുക്ക് പോകുന്നുണ്ടോ എന്ന് നോക്കുക. പ്രസവിച്ച് രണ്ട് മാസം അല്ലേ ആയുള്ളൂ ഇപ്പോൾ ക്രോസ് ചെയ്യേണ്ട അടുത്ത മതി ലക്ഷണം വരുമ്പോൾ ചെയ്താൽ മതി
@@we4youentertainments286പക്ഷെ എന്റെ ആടിന് 2 ദിവസം നല്ല കരച്ചിലായിരുന്നു പക്ഷെ അതിന് അഴുക്കു പോയിരുന്നില്ല. പക്ഷെ അതിനെ മുട്ടന്റെ എടുത്ത് കൊണ്ടുപോയപ്പോ അത് നന്നായി നിന്ന് കൊടുത്ത്
@@vinsi2242 chila aadukal angane yanu chana kol ullappol bhayankara karachhil aayirikkum mattulla aadinte purathhu kayaran sramikkum muttante aduthhu kondupoyal oru madiyum koodathe thadukkaan ninnu kodukkum
@@vinsi2242 🎉 can😂
@@ramlaaburamla1832 😀
ആടിന്റെ അകിടിൽ തൊടുമ്പോൾ അത് ചാടിയാൽ ചെന കാണുമോ അതിൽ തൊടാൻ അത് സമ്മതിക്കില്ല
ആഡ് ഇന്ടെ മതി ലക്ഷണം ആണ് ഞാനും ചന ആണ് എന്ന് പറഞ്ഞു ഇരുന്നത് ഉബൽ ആയി 😊
എൻ്റെ ആടിനെ ക്രോസ്സ് ചെയ്തിട്ട് 25. ദിവസമായപ്പം മദി ലക്ഷണം കാണിക്കുന്നു. സാധാരണ 18 to 22 ദിവസം അല്ലേ മദി സമയം ദയവായി മറുപടി തരുവോ
ഒരുമാസം വരെ പോകും. ചില ആടുകൾ രണ്ട് മൂന്നു മാസം വരെ കഴിഞ്ഞ് മദി കാണിക്കും. അതുവരെ നമ്മൾ ചെന ഉണ്ടെന്ന് കരുതും
Thank.you
Hallo nigal paraja lashanagal ellam shariyan Nan trai cheydu chettan sooper an 👍👍👍👍👍👍👍😍
Thanks 👍
72yeye I
Super
ക്രോസ് ചെയ്ത ആടിന് പത്ത് ദിവസത്തിന് ശേഷം വിര മരുന്ന് കൊടുത്താൽ ചെന നഷ്ടപെടുമോ. ദയവായി ഒരു മറുപടി തരുമോ
നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ക്രോസ്സ് ചെയ്യുന്നതിന് രണ്ടാഴ്ച മുന്നേ കൊടുക്കണം ആയിരുന്നു.
Chetta pashuvum e lekshanam aano kanikunne
ചിലതൊക്കെ
Aadinte urine test cheyyunnath ethra days kazhinj aane
ആടിനെ ചേർപ്പിച്ചതാ ഒര് മാസം കഴിഞ്ഞു, പക്ഷെ ആടിൻ്റെ അകിടിൽ പാല് വരുന്നു, ചെന ഉള്ളത് കൊണ്ടാണോ അതോ ചെന ഇല്ലാത്തത് കൊണ്ടാണോ
പാലുള്ള ആടാണെങ്കിൽ 3മാസം വരെ പാൽ കാണും
സൂപ്പർ , നമ്പർ തരാമോ ?
പുറത്ത് തടാവാതെ ഇരിക്കുമ്പോൾ വാല് ആട്ടുന്നത് കുഴപ്പം ഇല്ലേ പുറത്ത് തടവുമ്പോൾ വലറ്റുന്നില്ല ക്രോസ് ചെയ്തിട്ടു 2മാസം ആയി കാടിന്നുൽ ആണ് ബീറ്റ് ൽ ക്രോസ്സ് ചെന ഉണ്ടോ അല്ലെ
Bro എന്റെ ആട് തീരെ വെള്ളം കുടികുന്നില്ല ഇളയും കഴിക്കുന്നില്ല എന്ധെങ്കിലും tips undo
വിര മരുന്ന് കൊടുക്ക്. ശേഷം ലിവെർടോണിക്ക് കൊടുക്ക്
ഫോൺ No.?
അടിപൊളി 😍
Super bro
Thanks
Super video Bro
Thanks
Pregnant anenkil vellam kudikkan Madi kanikko plzzz reply
കുറച്ചു ദിവസം ചെറിയ ക്ഷീണം കാണിക്കും. പിന്നെ മാറിക്കോളും
1 month avumbol kanikkarund
തള്ള ആടിന്റെ കുട്ടിയിൽ നിന്നും ഗർഭം ആക്കുന്നത് ദോഷം ചെയ്യുമോ? അങ്ങനത്തെ കുട്ടി ചാവുമെന്ന് പറയുന്നത് ശെരിയാണോ?
അങ്ങനെ ചെയ്യാൻ പാടില്ല.ചാവാൻ ചാൻസ് കൂടുതൽ ഉണ്ട്. അല്ലെങ്കിൽ വളർച്ച തീരെ കാണില്ല
എന്റെ ആട് കുട്ടി ആടുമായി ക്രോസ്സ് ആയി.. കുട്ടിക്ക് നാലര മാസം ആയ ആടാണ് എന്നാൽ ചെന ആകുമോ?
@@najeemanaj8725 ആകാൻ സാധ്യത കൂടുതൽ ആണ്
@@najeemanaj8725 aad pravavichitt kutty k kuzhappamundo
❤❤❤❤
Vijayakumar Tamil ❤❤❤
ആടിന്റെ അകിടിൽ
👌👌
👍🏻
Arenkilum urine test cheytitt result kittiyitundo
Please reply
Hit Avan enthaaa chyaaa
Prajana ടാബ്ലറ്റ് വാങ്ങി കൊടുക്ക്
Hii
Good
Thanks
ഗർഭമുള്ള ആടിന്റെ രോമം പൊങ്ങി നിൽക്കും
🌹👍🌹👍🌹👍🌹👍🌹👍
എന്റെ ആടിന് 2 മാസം ചെനയുണ്ട് എന്ന് പറഞ്ഞു വാങ്ങയതാണ് രണ്ടു പ്രാവശ്യം വെളുത്ത പാലു പോലെ ഒരു ദ്രാവകം വരുന്നു ഇതിന് ചെനയുണ്ടോ plzz reply
ഇടക്ക് ചിലപ്പോൾ അഴുക്ക് പോകും.
Ok,anubro
Hit arunilla
Poli
ചേട്ടാ ഫോൺ നമ്പർ ഉണ്ടോ
നന്ദി ചേട്ടാ
Thank you
Thanks
Welcome
Super
Thanks
👍👍👍👍
Thanks 🎉
Super