ആടിന് കൊടുക്കാൻ പാടില്ലാത്ത സസ്യങ്ങൾ..

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • നമുക്ക് ചുറ്റും കാണുന്ന പല സസ്യങ്ങളും വിഷം ഉള്ളവ ആണ്. ആട് എന്ന ജീവി രോഗ പ്രതിരോധം വളരെ കുറവുള്ള ഒന്നും ആണ്. മേയാൻ വിടുന്ന സ്ഥലങ്ങളിൽ വിഷ ചെടികളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പ് വരുത്തുക.
    ആനത്തൊട്ടാവാടി , ശീമക്കൊന്ന ഇല , കപ്പ ഇല ഇതൊക്കെ കഴിച്ചാലുള്ള പരിഹാരം ഈ വിഡിയോയിൽ ഉണ്ട്.
    🐏 • ആനത്തൊട്ടാവാടി പണി തരു...

ความคิดเห็น • 85

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ 4 ปีที่แล้ว +10

    ഗുഡ്, ജോമോനെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് എല്ലാ ആട് കർഷകരും ഓർമ വയ്ക്കാൻ ഉതകുന്ന ഒരു നല്ല അറിവ്. ഇനി ഇതു പോലെ ഉള്ള നന്മ നിറഞ്ഞ അറിവുകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. നമസ്കാരം.

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +1

    വളരെ ഇൻഫിർമറ്റീവ്. നന്ദി. അഭിനന്ദനങ്ങൾ 🙏👌👍♥️🏅

  • @madhuchembampadath3252
    @madhuchembampadath3252 4 ปีที่แล้ว +3

    Chetta good information ,Thank you 👍👍👍

  • @johnsonkaruthedam8915
    @johnsonkaruthedam8915 3 ปีที่แล้ว +1

    Highly informative.Thank you Jomon Chetta 🙏

  • @ancybinu9912
    @ancybinu9912 4 ปีที่แล้ว +1

    ഹായ് ജോമോൻ ചേട്ടാ നല്ല വിവരണം നല്ല അറിവ് ദൈവം അനുഗ്രഹിക്കട്ടെ 😊😊👍👍

  • @rameesaparveen9512
    @rameesaparveen9512 3 ปีที่แล้ว +1

    വളരെ നല്ല മെസ്സേജ്

  • @chandranthadeettumolel3034
    @chandranthadeettumolel3034 3 ปีที่แล้ว

    Very.good.vartha

  • @Soorya-vb6tp
    @Soorya-vb6tp 26 วันที่ผ่านมา

    Thotta vadi kodukkamo

  • @uns0143
    @uns0143 2 ปีที่แล้ว +1

    സയ്‌ലേജ് ഉണ്ടാക്കുന്ന ഒരു video ചെയ്യുമോ

  • @msbclub811
    @msbclub811 4 ปีที่แล้ว +1

    Good varee

  • @prajith9752
    @prajith9752 4 ปีที่แล้ว

    Good information...

  • @srinuneredumelli2545
    @srinuneredumelli2545 4 ปีที่แล้ว

    Jomon bhai gud information

  • @JomonJ-ov2jr
    @JomonJ-ov2jr 2 หลายเดือนก่อน

    ചേട്ടാ ചേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ ചേട്ടൻറെ നമ്പർ ഒന്ന് തരാമോ ഞാനൊരു ആടിനെ വാങ്ങി ആദ്യമായിട്ടാണ് ആട് വളർത്തലിലേക്ക് ഒന്നും മാറണം എന്ന് തീരുമാനിച്ചത് ചേട്ടൻറെ വീഡിയോ യൂട്യൂബിൽ നോക്കിയപ്പോൾ കണ്ടതാണ് ചേട്ടന് ആടുകളെ പറ്റി അറിയാവുന്നതായതുകൊണ്ട് കമൻറ് ബോക്സിൽ ഇടുന്നതിലും ഭേദം ഫോണിൽ കൂടെ ഒന്ന് ചോദിക്കാം എന്ന് കരുതി അതുകൊണ്ട് ചോദിച്ചതാണ് ബുദ്ധിമുട്ടാവില്ലെങ്കിൽ നമ്പർ ഒന്ന് തരാമോ

  • @faizyyvibezz8338
    @faizyyvibezz8338 4 ปีที่แล้ว

    Good information

  • @shobhap6913
    @shobhap6913 2 ปีที่แล้ว

    Aana thottavaadiyum thottavadiyum onnu thanne aano..... Thottavadi thinnal kuzhappam endon

  • @johnsonthomas998
    @johnsonthomas998 ปีที่แล้ว

    അശോകത്തിൻറെ ഇല, ജാതി ഇല കൂടുതൽ കഴിച്ചാൽ പ്രശ്നമുണ്ടോ?

  • @akshaykumarma7326
    @akshaykumarma7326 2 ปีที่แล้ว

    Anjili ila nallathano

  • @kochumolpp2153
    @kochumolpp2153 3 ปีที่แล้ว

    ഈ ഫാം കോട്ടയത്ത്‌ എവിടെ എന്ന് പറയാമോ

  • @yoosufpookkadan5090
    @yoosufpookkadan5090 10 หลายเดือนก่อน

    വട്ട ഇല കൊടുക്കാൻ പറ്റുമോ

  • @riyasriyas3820
    @riyasriyas3820 4 ปีที่แล้ว

    good

  • @mamunurmahi2283
    @mamunurmahi2283 4 ปีที่แล้ว

    Nice video 👌❤️

  • @fathimathusharafa.k5766
    @fathimathusharafa.k5766 3 ปีที่แล้ว +1

    പ്ലാവില കൂടുതൽ കൊടുക്കുന്നത് കുഴപ്പം ഉണ്ടോ. Venghana ഇല kodukkamo?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 ปีที่แล้ว

      പ്ലാവില മാത്രം കൊടുക്കുന്നത് നല്ലത് അല്ല.
      പുല്ല് , ഇലകൾ , ഇവയെല്ലാം ആവശ്യം ആണ്. ആ ഇംഗ്ലീഷിൽ എഴുതിയത് എന്ത് ഇല ആണ് എന്ന് മനസ്സിലായില്ല.

    • @BabyMulamkuzi
      @BabyMulamkuzi 4 หลายเดือนก่อน

      😂😂😂​@@kottayamgoatfarmersclub4376

  • @ഇങ്ക്രൂ
    @ഇങ്ക്രൂ 2 ปีที่แล้ว

    ആട് തല ചുറ്റുന്നത് എന്തുകൊണ്ട് ആണ്.. എന്തെങ്കിലിം പരിഹാരം ഉണ്ടോ.. Plzz replyy

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 ปีที่แล้ว

      അത് ആടിന്റെ ഒരു ശീലം ആണ്.. പരിഹാരം ഇല്ല... വേണമെങ്കിൽ Nurobion ഗുളിക 1 വീതം 15 ദിവസം കൊടുത്തു നോക്കു.. ഞരമ്പ് സംബന്ധിയായ ഏതെങ്കിലും പ്രശ്നം ആണെങ്കിൽ മാറും.

  • @sajukorah527
    @sajukorah527 4 ปีที่แล้ว

    Gud

  • @mehanaz7363
    @mehanaz7363 4 ปีที่แล้ว

    Vitamin suppliment masathil 10 divasam koduthaal mathyo

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 ปีที่แล้ว +2

      മതി..
      കറവ ഉള്ള ആടുകൾക്ക് എല്ലാ ദിവസം നൽകണം.
      മുട്ടനാടുകൾക്കു ആഴ്ചയിൽ 1 ദിവസം മതിയാകും. അവർക്ക് മീൻ എണ്ണ എന്നും കൊടുക്കാം

  • @anusajeevs7979
    @anusajeevs7979 3 ปีที่แล้ว +1

    ആടുകളുടെ ചെള്ള് എങ്ങനെ മാറ്റം ഒന്ന് പറഞ്ഞുതരാമോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 ปีที่แล้ว +3

      250 ml വെളിച്ചെണ്ണ + 25 ml വേപ്പെണ്ണ + 20gm പച്ച കർപ്പൂരം പൊടിച്ചത്
      ഇതെല്ലാം കൂടി മിക്സ്‌ ചെയ്തു ആടിന്റെ ദേഹത്തു ആഴ്ചയിൽ 2 പ്രാവശ്യം പുരട്ടുക.. കുളിപ്പിക്കരുത്.. ചീർപ്പു ഉപയോഗിച്ച് ചീവുക

  • @mehanaz7363
    @mehanaz7363 4 ปีที่แล้ว

    👌👌👌

  • @nishadry1060
    @nishadry1060 3 ปีที่แล้ว

    മാവില - പേര മരത്തിന്റെ ഇല - കൊടുക്കാൻ പറ്റുമോ?

  • @btsarmyforever7006
    @btsarmyforever7006 2 ปีที่แล้ว

    ക്യാബേജ് കൊടുക്കാമോ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 ปีที่แล้ว

      കൊടുക്കാല്ലോ... പച്ചക്കറി കടയിലെ വൈസ്റ്റ്‌ ആണെങ്കിൽ അതിന് പോകാതിരിക്കുന്നതാണ് നല്ലത്... അസിഡോസിസ് വന്നാൽ ആട് പോകും

  • @LijaFebin
    @LijaFebin 3 หลายเดือนก่อน +1

    ആന തൊട്ടാവാടി അല്ല തൊട്ടാവാടി കൊടുക്കാമോ

  • @apollokhd
    @apollokhd 3 ปีที่แล้ว

    Seemakonna attinkuttikal kazhichal prashnamundo

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 ปีที่แล้ว

      ശീമകൊന്ന ശീലിപ്പിച്ചു കഴിഞ്ഞാൽ നല്ല ഒരു തീറ്റ ആണ്.. അതിന് ഒരു കട്ട് ( വിഷം ) ഉണ്ട് സൂക്ഷിച്ചു കൊടുക്കണം

    • @apollokhd
      @apollokhd 3 ปีที่แล้ว

      Ente oru randu masam prayam ulla oru aattin kuttikku sheemakonna kodthirunnu.. Randu divasam kazhinhappol athu marichu poyi... Sheemakonna kazhichal angane sambavikumo

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 ปีที่แล้ว

      @@apollokhd സംഭവിക്കും

  • @mayathankappan2217
    @mayathankappan2217 3 ปีที่แล้ว

    👌👍

  • @sreejithmeenu3758
    @sreejithmeenu3758 2 ปีที่แล้ว

    കുതിര പുല്ല് kodukkamo

  • @aswinravindran2808
    @aswinravindran2808 2 ปีที่แล้ว +1

    ഗർഭിണി ആടുകൾക്ക് മാവില കൊടുക്കാമോ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  2 ปีที่แล้ว

      മാവിന്റെ ഇല ചൂട് കൂടുതൽ ഉള്ളത് ആണ്.. അതിനാൽ ആടിന്റെ മറുപിള്ള പുറത്ത് പോകാൻ പ്രസവം കഴിഞ്ഞു കൊടുക്കാറുണ്ട്. മാവിന്റെ ഇല കഴിച്ചാൽ മൂത്രം മഞ്ഞ കളറിൽ ആവും പോവുക.. പ്ലാവിന്റെ ഇല കൊടുക്കുന്നത് പോലെ ചന ആടുകൾക്ക് മാവിന്റെ ഇല കൊടുക്കാറില്ല.. പിന്നെ അൽപ്പം കഴിച്ചു എന്ന് ഓർത്ത് അങ്ങനെ പ്രശ്നം ഉണ്ടാകാറില്ല.

  • @sirajmukkammk2734
    @sirajmukkammk2734 3 ปีที่แล้ว

    Gd

  • @sindhyamarshal8096
    @sindhyamarshal8096 หลายเดือนก่อน

    ആടിന് ചുമക്ക് എന്താണ് മരുന്ന്

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  หลายเดือนก่อน

      Optibreeth ( neospark company ) എന്ന ഒരു സിറപ്പ് ഉണ്ട്.. ചുമക്ക്‌ ബെസ്റ്റ് ആണ്.
      3ml മരുന്ന് 7 ml ചെറു ചൂട് വെള്ളത്തിൽ ചേർത്ത് 10 ml ആക്കി രാവിലെ , വൈകിട്ട് കൊടുക്കുക.
      3 മുതൽ 5 ദിവസം തുടർച്ചയായി കൊടുക്കണം

  • @st.georgefarmkuravilangad6461
    @st.georgefarmkuravilangad6461 4 ปีที่แล้ว

    Gud jomon

  • @shahanawahab4009
    @shahanawahab4009 3 ปีที่แล้ว

    എന്റെ 3 ദിവസം പ്രായമായ 2 ആട്ടിൻ കുട്ടികൾ ഇടയ്ക്കിടയ്ക്ക് തുമ്മുന്നു ചെറിയ കുറുകലും ഉണ്ട്. കുഞ്ഞുങ്ങൾ അല്ലേ എന്താണ് ചെയ്യേണ്ടത് pls replay തരണം.

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 ปีที่แล้ว +1

      Ceftas 100 cyrup
      2 ml വീതം
      5 ദിവസം

    • @shahanawahab4009
      @shahanawahab4009 3 ปีที่แล้ว

      @@kottayamgoatfarmersclub4376 thankyou so much നിങ്ങളുടെ grp ഇൽ എന്നെ കൂടെ add ചെയ്യാമോ pls.9745322668.

  • @jishabiju1139
    @jishabiju1139 3 ปีที่แล้ว

    റബ്ബർ തോട്ടത്തിൽ കാണുന്ന കാട്ടുപയറുവള്ളി ഗർഭണി ആടുകൾക്ക് കൊടുത്താൽ കുട്ടികളുടെ വളർച്ചയെ ബാധിക്കുമോ?

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 ปีที่แล้ว

      റബ്ബർ തോട്ടത്തിൽ രണ്ടു തരത്തിലുള്ള പയർ കാണാറുണ്ട്.. ഒന്ന് വിഷം ആണ്.. നീല കളർ ഉള്ളത്... മറ്റൊന്ന് മുയൽ കഴിക്കുന്ന പയർ... അത് ആടുകൾക്ക് കൊടുക്കാം

    • @jishabiju1139
      @jishabiju1139 3 ปีที่แล้ว +2

      പയറുവള്ളിയുടെ ചിത്രം ഇടാമോ

  • @faihahadi1305
    @faihahadi1305 2 ปีที่แล้ว

    ആടിന് പാൽ വർധിക്കാൻ എന്താ ചെയ്യേണ്ടത്

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ 4 ปีที่แล้ว +1

    ജോമോൻ. ആടിന് നല്ലത് പോലെ ചുമ. പല മരുന്നുകൾ കൊടുത്തു കുറവില്ല. ആശുപത്രിയിൽ പോയി പറഞ്ഞു. മരുന്നു കുറിച്ച് തന്നു. അതും കൊടുത്തു കുറവില്ല. അപ്പോൾ ഇഞ്ചക്ഷൻ എടുക്കണം എന്ന് പറഞ്ഞു. അവിടെ മരുന്നു ഇല്ല. വരുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞു. 23 ആടുകൾക്കും ചുമ, മൂക്കിൽ കൂടെ കഫം വരുന്നു. ഇഞ്ചക്ഷൻ മരുന്നിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ. എത്ര ml വെച്ച്‌ എടുക്കണം. വലിയ ആടിന് എത്ര. കുട്ടി ആടുകൾക് എത്ര. പ്ലീസ് ഹെല്പ്...

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 ปีที่แล้ว +2

      ആദലോടകം ഇല അരച്ച് അതിന്റെ നീര് കുടിപ്പിച്ചാൽ മാറും, കൂടെ കുറച്ചു ഇഞ്ചി ചതച്ചരച്ച വെള്ളവും ചേർത്ത് കൊടുക്കുക 🥰👍

    • @goat4313
      @goat4313 2 ปีที่แล้ว

      എന്റെ ആളുകൾക്കും ഇങ്ങനത്തെ കുഴപ്പം ഉണ്ടായിരുന്നു നിങ്ങളുടെ ആട് പിന്നീട് എന്തായി

  • @jafarjafar6209
    @jafarjafar6209 4 ปีที่แล้ว

    Koothamhu podi kodukkamoo
    Enghanee
    Ethrathoolam kodukkaam

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  4 ปีที่แล้ว

      ധാന്യ പൊടികൾ കൂടുതൽ ആയാൽ വയറു കമ്പനം ഉറപ്പായും ഉണ്ടാകും.
      ഗോതമ്പു ഉമ്മി ആണ് ആടുകൾക്ക് ഉത്തമം

  • @surendransurendran6752
    @surendransurendran6752 3 ปีที่แล้ว +1

    കപ്പയില തിന്നാൽ എന്തുചെയ്യണം

  • @shafeekhparakkad8403
    @shafeekhparakkad8403 3 ปีที่แล้ว +1

    ചക്ക ക്കുരു തിന്നാൽ പ്രശ്നം ഉണ്ടോ

    • @kottayamgoatfarmersclub4376
      @kottayamgoatfarmersclub4376  3 ปีที่แล้ว

      ചക്ക കുരു നല്ലതാണ്.. പക്ഷെ കൂടുതൽ കഴിച്ചാൽ ദഹനക്കേട് വരും

  • @noushinoushifa8832
    @noushinoushifa8832 3 ปีที่แล้ว

    അലഞ്ചി എന്ന ചെടി വിഷമാണോ

  • @dhanyavinayandhanyavinayan1557
    @dhanyavinayandhanyavinayan1557 2 ปีที่แล้ว

    തേക്കില കൊടുക്കാൻ പെറ്റോ

  • @sunilmathew8623
    @sunilmathew8623 4 ปีที่แล้ว

    👌👌