Powerful Living Heart Touching Testimony by Dr.Angel Zion Singers Vennikulam With Love Productions

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 270

  • @alwingeo9841
    @alwingeo9841 2 ปีที่แล้ว +10

    ഇതുപോലെ ഹൃദയം തുറന്നു സംസാരിക്കുന്ന ദൈവ മക്കളെ കണ്ടിട്ടില്ല 👍 നാം മറ്റുളവർ എന്തു ചിന്ദിക്കും എന് കരുതും.
    എന്നാൽ ദൈവത്തിന്റെ പരിശുദ്ധൽമാവിന്റെ നിറവിൽ ആണ് കുഞ്ഞു സംസാരിച്ചത്. ഇങ്ങനെയുള്ള മാലാഖ കുട്ടികളെ ഓർത്തു ദൈവത്തിനു നന്ദി,

  • @kjohn6237
    @kjohn6237 2 ปีที่แล้ว +20

    ഹൃദയ സ്പർശിയായ മോളുടെ അനുഭവം, കണ്ണു നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ

  • @aneesha.m1804
    @aneesha.m1804 2 ปีที่แล้ว +26

    ഇതുവരെയും നടത്തിയ ദൈവത്തിനും... ഭൂമികൾ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും ഇതിലും നന്ദി നിറഞ്ഞ ഹൃദയത്തിലുള്ള വാക്കുകളില്ല 🙇🙇🙇... ഈ ദൈവം എന്റെ ദൈവവും ആയതുകൊണ്ട് ഞാനും ഈ സാക്ഷ്യത്തിൽ സന്തോഷിക്കുന്നു 🥰🥰🥰

    • @lucythomas6119
      @lucythomas6119 2 ปีที่แล้ว

      Preise the Lord . God bless all your family

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 ปีที่แล้ว +5

    ഇതിൽപരം. സന്തോഷം ദൈവം ഈ. മാതാപിതാക്കൾക്ക് കിട്ടാൻ ഇല്ല. മക്കൾ ദൈവം നൽകുന്ന ദാനം . may god bless,you and your family. 🌹

  • @evanasworld9161
    @evanasworld9161 2 ปีที่แล้ว +9

    നല്ല അനുഭവങ്ങൾ മറ്റൊരാൾക്ക്‌ എന്നും ഒരു ആശ്വാസം ആണ്. Thank you jesus. 🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 ปีที่แล้ว +52

    കർത്താവിനു വേണ്ടി പാടാൻ കിട്ടിയ ജീവിതം എന്തൊരു അനുഗ്രഹമാണ് 🙏🙏🙏🙏സ്തോത്രം 🙏God bless you മോളെ 🙏blessed parents 🥰🙏

  • @swapnalijo1605
    @swapnalijo1605 2 ปีที่แล้ว +6

    പാട്ട് പാടുന്നത് അതും ഈശോയ്ക്കായി പാടുന്നവരെ കാണുമ്പോൾ എനിക്ക് ബഹുമാനമാ അവരോട് തോന്നുന്നത്. ചെറിയ അസുയയും തോന്നും. ദൈവം നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ❤️❤️🙏🙏

  • @lijishiju3413
    @lijishiju3413 ปีที่แล้ว +16

    യേശു അപ്പച്ചന് വേണ്ടി പാടുന്നത് അതൊക്കെ ഒരു ഭാഗ്യം ആണ് 😍🥰 nice singing മോളെ ❤🥰

  • @itttyvarghese130
    @itttyvarghese130 2 ปีที่แล้ว +39

    കർത്താവിനെ സ്നേഹിക്കുന്നവരെ കർത്താവ് പരിപാലിക്കും, കർത്താവ് ആർക്കും കടക്കാരനല്ല, സ്തോത്രം 🙏🙏🙏🙏

  • @shibu7561
    @shibu7561 2 ปีที่แล้ว +3

    God Almighty will not deny his worshipers. This testimony is quite enough for others to increase the belief.
    Thank you Jesus.

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരി! നിങ്ങളുടെ അനുഗ്രഹീതമായ സാക്ഷ്യത്തിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @AjithKumar-xj9gd
    @AjithKumar-xj9gd 2 ปีที่แล้ว +116

    ദൈവത്തിന്റെ പാട്ടുകാര് മോശക്കാരാണോ. ഒരിക്കലും അല്ല. ഇങ്ങനെ ഒരു family ക്കായി ഞാനുൾപ്പെടെ എത്രയോപേർ ആഗ്രഹിക്കുന്നു ആഗ്രഹിച്ചിരുന്നു....കർത്താവിനു സ്തോത്രഗാനങ്ങൾ പാടുവാൻ കഴിയുന്നത്
    മഹാഭാഗ്യമാ മോളെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വലിയ ഒരു gift ആണ് കർത്താവിനു പാട്ടു പാടുന്നത്. കുറവായി കാണല്ലേ

    • @prescillaprasad9724
      @prescillaprasad9724 2 ปีที่แล้ว +1

      Athinu avasaram kittatha njgale polulla ethrayo perundu..

    • @AnnMariya2007
      @AnnMariya2007 2 ปีที่แล้ว +2

      ♥️❤

    • @heavenlyvoiceamusicfamily
      @heavenlyvoiceamusicfamily 2 ปีที่แล้ว

      എനിക്ക് അങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു, എന്റെ ഭാര്യയെ ഞാൻ വിവാഹം ആലോചിച്ചപ്പോൾ അവളൂടെ വീട്ടുകാർ അതിനു സമ്മതിക്കാഞ്ഞതിന്റെ കാരണം ഞാൻ ഒരു പാട്ട് കാരൻ ആയതുകൊണ്ടാണ്‌,പക്ഷെ എന്റെ ഭാര്യ ഷീബ എന്നെ മതി എന്നു വാശി പിടിച്ചത് കൊണ്ടു വിവാഹം കഴിപ്പിച്ചു തന്നു, അതുകൊണ്ട് ഇന്ന് എന്താണ് കുറവ്, ദൈവം നമ്മെ അത്ഭുതത്തോടെ നടത്തും, എല്ലാം ഉള്ളവനെപോലെ എന്നെ നടത്തുന്നു

    • @johnsonthomas6193
      @johnsonthomas6193 2 ปีที่แล้ว

      ANIL YHC

  • @josedaniel4731
    @josedaniel4731 2 ปีที่แล้ว +18

    Very touching testimony. You are a role model for many young people. Those words were from the bottom of your heart. Jesus Christ will never leave you his children nor forsake you. Our saviour choose the fishermen to be his disciples not the highly educated people. Your parents are a blessing to many. May God bless you. His name may be glorified through them.

  • @thankachanm.j8512
    @thankachanm.j8512 2 ปีที่แล้ว +37

    സത്യമാണ് ഒന്നുമില്ലാത്തവൻ ഞെട്ടിയുണരുമ്പോൾ ആ ശ്രയിക്കുന്ന നീതിമാനായ ദൈവമേ.ആമേൻ

  • @merykuttyeapen7049
    @merykuttyeapen7049 2 ปีที่แล้ว +10

    Angel, you are most blessed person in this earth. When I hear you many times I desired to have children like you.

  • @relaxnow9972
    @relaxnow9972 2 ปีที่แล้ว +3

    My loving sister in Christ, do not worry about this world......let people think or say anything........Our Loving Jesus is more than happy with what you are doing for HIS GLORY...and we need to only make HIM happy. Be ready to join the HEAVENLY CHOIR.....Let's only impress HIM AND HIM ONLY....

  • @greenubaby6784
    @greenubaby6784 2 ปีที่แล้ว +7

    Mole All parents are like this.. they work hard for their kids to make their future safe and sound.there are people who don't even have a profession to say... at least your parents had an income..compared to those kind of people,youare really blessed.. you should thank God instead of complaining...

    • @sujasara6900
      @sujasara6900 7 หลายเดือนก่อน +1

      Madam, completely agreeing with you,but what she had seen and her childhood memories, she had shared with the audience .God bless

  • @lathakumari3874
    @lathakumari3874 2 ปีที่แล้ว +2

    Daivathinde Vela cheyunna vare theerchayayum God manikyum namude God albhuthan pravarthikyunnavaranu God bless you Latha Arunachal Banderdewa

  • @sammusic6617
    @sammusic6617 2 ปีที่แล้ว +6

    I didn't understand Malayalam...but when I listen her living testimony 😭😭😭non stop tears ..god bless you abundantly

  • @the.js.foodtales
    @the.js.foodtales 2 ปีที่แล้ว +10

    Very touching testimony.. God bless all the family members ever more… I remember being blessed by experiencing the Zion Singers songs live in Dubai during childhood days and listening to a lot of songs on cassettes back in the days.
    The pain behind every well known singer or musician is real. God bless and Prayers 🙏

  • @santhoshpanicker9046
    @santhoshpanicker9046 2 ปีที่แล้ว +4

    നിങ്ങളുടെ പാട്ടുകൾ ഞാൻ ചെങ്ങന്നൂരിൽ വെച്ച് ഒരുപാടു കേട്ടിട്ടുണ്ട് ചെങ്ങന്നൂർ കാഞ്ഞിരത്തുമൂട് ഇന്ത്യ ഗോസ്‌പെൽ ചർച്ചിൽ എല്ലാവർഷവും കൺവാങ്ഷനിൽ നിങ്ങളാണല്ലോ പാടുന്നത് വളരെ അനുഗ്രഹിക്കപ്പെട്ട ടീം ആണ് നിങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @thampythomas7623
    @thampythomas7623 ปีที่แล้ว +2

    ഒന്നുമില്ലായ്മയിൽ നിന്നു എന്നെ കൈ പിടിച്ച് നടത്തു സ്നേഹം ആ നെഞ്ചോടു ചേർക്കുന്ന സ്നേഹം

  • @bijupappachan9195
    @bijupappachan9195 ปีที่แล้ว +1

    Daivathe manikkunnavare daivam orikkalum kaividilla.daivam orupadugraham tharum.

  • @dainiyalparsad1735
    @dainiyalparsad1735 ปีที่แล้ว +1

    ഈ അഭിപ്രായത്തോട് യാതൊരുവിധത്തിലും യോജിക്കുവാൻ സാധ്യമല്ല! ഗാനം ഹൃദയത്തിന് അമൃതാണ്!😎

  • @georgethomas7249
    @georgethomas7249 2 ปีที่แล้ว +85

    പൊന്നു മക്കളുമാരേ, നിങ്ങളുടെ പപ്പായ്ക്കും മമ്മിക്കും കിട്ടിയ മാലാഖക്കുട്ടികൾ തന്നെ നിങ്ങൾ .
    ഇമ്മാനുവേൽ 🙏🙏🙏🙏🌹🌹🌹

  • @vijayaraniroyappa2495
    @vijayaraniroyappa2495 2 ปีที่แล้ว +2

    Miriam thanks for.your.speech.showing.deep.love you have.for.daddy and mummy..Jesus lord.will.surely.bless.the.worship family..

  • @andrewthomas2263
    @andrewthomas2263 2 ปีที่แล้ว +22

    Really heart touching testimony..Showers of blessings be always from heaven upon these great parents and their great children of God..🙏🙏🙏

  • @advsabnaraju5640
    @advsabnaraju5640 2 ปีที่แล้ว +4

    Kettapol aa pappayikum mummykum deivam kodutha proud moment ayi thony and the testimony njglude lifumaitum relatedanu .pine singing ennath ellarkum kitatha talentanu athu niglk deivam gift cheithu athum deivathinu vendy padanum patty god bless your family.

  • @santhoshjacobthelordismysh9312
    @santhoshjacobthelordismysh9312 2 ปีที่แล้ว +14

    ഒർമ്മവെച്ച നാൾ മുതൽ ഏതു കല്യാണത്തിന് പോയാലും കാണുന്ന ശ്രദ്ദേയനായ ഒരു ദൈവദാസൻ.... ദൈവം വീണ്ടും ഒത്തിരി അനുഗ്രഹിക്കട്ടെ

  • @RajPjebaraj4038
    @RajPjebaraj4038 2 ปีที่แล้ว +3

    Wonderful testimony really cried lot...... Blessings and prayers... God bless your whole family's

  • @ajinsam960
    @ajinsam960 2 ปีที่แล้ว +7

    ദൈവത്തിനു വേണ്ടി പാടാൻ, ഒരു വാക്ക് പ്രാത്ഥികാൻ കിട്ടുന്ന ഒരവസരം പാഴാക്കരുത് ഈ ദൈവം ആണ് നമ്മുടെ ബലം 🙏🙏🙏🙏🙏

  • @sunntaby
    @sunntaby 2 ปีที่แล้ว +2

    Every morning I listen to songs of Zion Singers. Specially your song "Uyirthidum njan .." is one of the best rendering. I listen to it almost every day, Remember, there wont be any preachers in heaven but Singers will continue their ministry even in eternity. So you are blessed than all.

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +2

    What a beautiful song 🎵 🤔🤔🤔🙏🙏🙏💐💐💐💐!!!!!!!

  • @seemarobert3531
    @seemarobert3531 2 ปีที่แล้ว +2

    Jesus iniyum ningale uyarthum
    Karthavinu vendi irangunnore karthavu veruthe vidumo
    Love u so much
    Ethra uyarnnalum lajjikkatha sakshi avuka

  • @binnypm
    @binnypm 2 ปีที่แล้ว +10

    ദൈവം ആർക്കും കടക്കാരൻ അല്ല... Gods way is Great.. ✨️✨️🙏🙏

  • @jamespaul8980
    @jamespaul8980 2 ปีที่แล้ว +2

    God bless you and your family Sis.
    Praise God...............praise the Lord

  • @donnaarjun6370
    @donnaarjun6370 2 ปีที่แล้ว +5

    Many more blessings to the whole family of Zion singers.Once upon a time Zion singers used to sing in almost every Christian wedding. The hard work and toil your parents have done will never go in vain. May Gods blessings be in abundance to you all.

  • @bijijohn3613
    @bijijohn3613 ปีที่แล้ว +1

    God bless you, family and parents... 🙏❤

  • @mercyprasad6820
    @mercyprasad6820 2 ปีที่แล้ว +27

    God bless you dear mol ,bless your family abundantly, really blessed testimony, Psalm 34;example for today's generation. Stay blessed always.

  • @AshaAsha-h5y
    @AshaAsha-h5y 11 หลายเดือนก่อน +1

    താങ്കളുടെ പിതാവ് വിശ്വാസശ്തനായ
    ഒരു ദൈവ ഭക്തനാണ് 1994മുതൽ കുറച്ചു വർഷങ്ങൾ നാരാകാതാനിയിലെ വീടുമായി എനിക്ക് അടുപ്പമുണ്ട് കല്പണി ചെയ്തുകൊണ്ടിരുന്ന ഞങ്ങളെ ജെയിംസ്ചാന്റെ തീൻ മേശയിൽ ഇടം തന്നതൊക്കെ ഇന്നും ഓർക്കുന്നു
    ഗോഡ് ബ്ലെസ്
    My name is
    Pastor. . S R Rajan
    Trivandram

  • @bijuthomas2735
    @bijuthomas2735 7 หลายเดือนก่อน

    The people who sang for almighty God shall have a special place in the kingdom of God. Nothing to worry, mol. God bless you all ❤

  • @subhashcharuvil5716
    @subhashcharuvil5716 ปีที่แล้ว

    Ellavareyoum Karayichu
    Mole Daivamanugrahckum

  • @elziajoyajiloommen
    @elziajoyajiloommen 2 ปีที่แล้ว +11

    A wonderful musical team that God gave us..God bless you all..

  • @stephenmathew5884
    @stephenmathew5884 2 ปีที่แล้ว +1

    Angelmol, your parents are doing a great job. We're really blessed in Charalkunnu, for many years. You also have the same gift. We can't forget those days. 🌹

  • @vincentj6696
    @vincentj6696 2 หลายเดือนก่อน

    Enne manikkunnavare njan manikkum God bless you 🙏

  • @sujaroshan4580
    @sujaroshan4580 2 ปีที่แล้ว +6

    Heart touching testimony...God bless u abundantly....dear sister...

  • @gloriamercy8819
    @gloriamercy8819 2 ปีที่แล้ว +1

    It was very very very Heart ❤️ touching Testimony.... God bless 🙌u Mole

  • @bincyashbi1025
    @bincyashbi1025 2 ปีที่แล้ว +6

    ഒരുപാട് ഇഷ്ടം blessing family ❤🙏🙏

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +2

    God almighty bless you all 🙏🙏🙏🙏💐💐💐💐!!!!!

  • @shailathomas8144
    @shailathomas8144 2 ปีที่แล้ว +2

    Very nice testimony and the song, may God bless you.

  • @vvchandrabose8567
    @vvchandrabose8567 ปีที่แล้ว +1

    Very nice message mol God bless you and your family

  • @knowfeedleadthesheep2285
    @knowfeedleadthesheep2285 2 ปีที่แล้ว +13

    Those who give their life to JESUS they will smile in the end.JESUS I TRUST IN YOU

  • @soundarsoundar2273
    @soundarsoundar2273 2 ปีที่แล้ว +3

    Sister God bless you and your family members I am from Tamil nadu but I'm too much like your and mom's song some songs I don't know the meaning but I like thank to lord Jesus

  • @geethamadhu1682
    @geethamadhu1682 2 ปีที่แล้ว

    Pattu padan. Kazhiyunnathu. Ethra anugrahamanu. Godbless you

  • @indhusaji4791
    @indhusaji4791 2 ปีที่แล้ว +6

    Heart touching testimony. May God bless you dear Angel

  • @anujoseph8235
    @anujoseph8235 11 หลายเดือนก่อน

    Heart touching testimony , God bless you,@ family nice song

  • @moseskumar3348
    @moseskumar3348 2 ปีที่แล้ว +4

    Praise the Lord. Psalm 118.23. We will pray for your parents long life. GBU.

  • @jehovajerreh90
    @jehovajerreh90 2 ปีที่แล้ว +1

    God bless you angel n family. So happy to hear from you.

  • @jayagopi362
    @jayagopi362 2 ปีที่แล้ว +4

    Praíse the Lord 🙏 heart touching testimony, God bless your family Amen 🙏

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว

    Beautiful and manoharam 🙏🙏🙏🙏🙏💐💐💐💐💐🤔🤔🤔🤔!!!!

  • @johncypp2085
    @johncypp2085 2 ปีที่แล้ว +51

    എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിക്കും.
    യോഹ 12:26

  • @stanleypackianathan4898
    @stanleypackianathan4898 2 ปีที่แล้ว +3

    Praise the Lord. God bless you and your family.

  • @reshmachakku4492
    @reshmachakku4492 2 ปีที่แล้ว +6

    Sherikum kann niranju poyii Praise the lord

  • @thomasc1635
    @thomasc1635 ปีที่แล้ว

    Very nice. May God bless you and your family

  • @sajandhaspradeep8014
    @sajandhaspradeep8014 2 ปีที่แล้ว +2

    Amen. God bless you sister. Your group singing is meaningful and amazing. You are gloryfying our Lord with your great family singing. Esp. I like the Violin interludes by the Brother.

  • @sparrown8278
    @sparrown8278 2 ปีที่แล้ว +17

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, wishes from orthodox church💐💐

    • @jollyscaria1922
      @jollyscaria1922 2 ปีที่แล้ว +1

      Parying pleas all feeling god and giveing 9 month not salrey not giveing but iam trying visa tresfer need trying my pleas somenney bocking freand any good come breacking and blocking my se my expread date only 6 monthe only other 5.6year ex ..pared parying gues thanyou gues

    • @sparrown8278
      @sparrown8278 2 ปีที่แล้ว +1

      @@jollyscaria1922 sure

  • @sajinighosh6365
    @sajinighosh6365 2 ปีที่แล้ว +4

    God bless you all abundantly. Alleluia. All glory to God Almighty. Amen. My prayers

  • @abyp.m3205
    @abyp.m3205 2 ปีที่แล้ว +8

    God bless you Angel , Joel, Lini aunty and James uncle

  • @antonyxavier2361
    @antonyxavier2361 2 ปีที่แล้ว

    Makalle Daivam Ningale Uyarthum
    Bless you Parents

  • @usharajasekar9453
    @usharajasekar9453 2 ปีที่แล้ว +3

    PRAISE THE LORDJESUS🙏AMEN🙏HALLELUJAH🙏ANDAVAVAR PADUGAL ANUMATHIKIRATHU. INTHA MATHIRI TESTYMONYKAGATHA. THEENGU NANMAYAGA MATUGIRADEVAN AVAR NAMAM IMMANUVEL ALUGAI NIRUTHAMUDIYILA. APPA THANK YOU JESUS🙏INY UYARVUTHA UNGALKU. GOD BLESS YOU ALL🙏

  • @AliSam-xf1hq
    @AliSam-xf1hq 9 หลายเดือนก่อน

    Mole jnan eppozhum prarthikkunna kariyamanu enikkum ingane padam sahayikkaname ennu

  • @jeniferraja5696
    @jeniferraja5696 2 ปีที่แล้ว +2

    God spoke to me now because am also so depressed coz of my marriage delaying. Today I've fought with ma mom regarding this so heart broken. This testimony really touched me. Thanks God. All glory to God.

    • @jesus_bindi
      @jesus_bindi 2 ปีที่แล้ว

      Trust in almighty God always sister. He will give you the right person at the right time. It will be beyond our imagination. Surely he will do miracle in your life😊

    • @jeniferraja5696
      @jeniferraja5696 2 ปีที่แล้ว

      Sure sister.

    • @madonjeep
      @madonjeep 2 ปีที่แล้ว +1

      After creating Adam God thought he is alone hence he created eve. God have a consideration on everyone! Even if it is delaying no WORRIES GOD CREATED YOU SO HE KNOWS YOUR PAIN WHEN NO ONE KNOWS

  • @richronaldo5702
    @richronaldo5702 2 ปีที่แล้ว +1

    ദൈവത്തെ അറിയുന്ന മക്കളെ ദൈവം അനുഗ്രഹിക്കും 🙏

  • @faithlifegospelmedia
    @faithlifegospelmedia 2 ปีที่แล้ว +7

    Amen...
    Praise the Lord
    Thank you Jesus 🙏

  • @serinmani3732
    @serinmani3732 2 ปีที่แล้ว +1

    May God bless you Dr molu.🙏🙏

  • @bindujohnson4597
    @bindujohnson4597 2 ปีที่แล้ว

    സ്തുത്തികളിന്മേൽ വസിക്കുന്നവൻ...
    ദൂതന്മാർ സദാ പാടി മഹത്വപ്പെടുത്തികൊണ്ടിരിക്കുന്ന....ദൈവത്തെ ഭൂമിയിൽ പാടുവാൻ ദൈവം നൽകിയ വലിയ ഭാഗ്യം...
    ദൈവം വീണ്ടും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ

  • @user-ok1ml2lq8y
    @user-ok1ml2lq8y ปีที่แล้ว

    Hallelujah hallelujah sthothram

  • @k.varghese6197
    @k.varghese6197 2 ปีที่แล้ว +1

    God is created every humans ,few only born with silver spoon ,others have struggled to reach their destination .Almighty will always help if you or he know him properly.

  • @rajanrayappan6881
    @rajanrayappan6881 4 หลายเดือนก่อน

    ദൈവം തൻ്റെ മക്കൾക്കുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യും, അതിനാൽ ദൈവമഹത്വത്തിനായി ദൈവം നൽകിയ കഴിവുകൾ വിഷമിക്കാതെ ചെയ്തുകൊണ്ടേയിരിക്കുക.

  • @josephinesabu5390
    @josephinesabu5390 10 หลายเดือนก่อน

    ❤super song god bless everybody

  • @lathakumari3874
    @lathakumari3874 2 ปีที่แล้ว +1

    🙏🙏 praise the Lord God bless you Latha Arunachal

  • @rosammaprince3691
    @rosammaprince3691 2 ปีที่แล้ว +2

    It so blessings to be a singer for the Almighty God... It's a gift of God.

  • @MsMyra22
    @MsMyra22 2 ปีที่แล้ว +1

    wish I could understand what she is saying. It would have been nice to have english suptitles

  • @daliyageorge1547
    @daliyageorge1547 2 ปีที่แล้ว +1

    God bless you dear's this is very heart touching testimony

  • @sheebadani3534
    @sheebadani3534 2 ปีที่แล้ว +3

    Mole it is a blessing that u can sing, so many can’t do this

  • @rosejansi265
    @rosejansi265 2 ปีที่แล้ว

    Akka bless you ur voice very nice very nice testimony thanks for sharing and encouraging us akka.

  • @watchmanonlookout4422
    @watchmanonlookout4422 2 ปีที่แล้ว +2

    Very Heart Touching Testimony.
    God is Good
    BTW Zion Singers esp Dr. Angel sang at my wedding on 14.4.07

  • @britebijoy
    @britebijoy 2 ปีที่แล้ว +5

    Blessed family.... 💞💞💞💞

  • @nimmy7744
    @nimmy7744 2 ปีที่แล้ว

    Santhoshamullvar Paattupadattea 🙋💕💕💕eannu Bible il undallo Molu 💕💕💕💪 paaadunnath Oru Daiveeka Srusroosha 🙋Makkalea Vishamipichhavarea Daivam Anugrahickattea 💓💓💓 God Bless Ur Family 🙏❤️❤️❤️❤️

  • @sinibejoy5434
    @sinibejoy5434 2 ปีที่แล้ว +1

    Karayeppichallo mol.a...God bless you dear

  • @anumanjith4108
    @anumanjith4108 2 ปีที่แล้ว +1

    God bless you and your family all🙏🙏🙏🙏💕

  • @shalomsisters7516
    @shalomsisters7516 2 ปีที่แล้ว +4

    Thank you Lord, blessing family

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    Singer are saraphins of Earth...I most faints yr songs expecialy the fiddlist fellow...

  • @godislight9707
    @godislight9707 2 ปีที่แล้ว +1

    Great song keep it up 👍

  • @sundarsingh8223
    @sundarsingh8223 2 ปีที่แล้ว

    வாழ்த்துக்கள் god bless you sister

    • @jesus_bindi
      @jesus_bindi 2 ปีที่แล้ว

      Pls can u say her testimony in tamil in short.

  • @jeenareji8309
    @jeenareji8309 2 ปีที่แล้ว +1

    God bless you chechii❤❤

  • @shinythomas968
    @shinythomas968 2 ปีที่แล้ว

    മോളെ ദൈവം വലിയവൻ എന്നും തന്നെ സ്നേഹിക്കുന്നവർക്ക് സ്വന്തം

  • @shejijacob3422
    @shejijacob3422 2 ปีที่แล้ว +4

    God bless more and more.......

  • @AmmaPaiyan.
    @AmmaPaiyan. 2 ปีที่แล้ว

    Enaku Konjam Konjam Than Manasil Aachu , Akka...... But Nenga Azhathinka Akka 🙏

  • @annmaria6192
    @annmaria6192 2 ปีที่แล้ว +1

    God bless you loving 🥰🥰family ❤❤❤❤❤❤❤❤❤🥰