@SureshVellinezhy ഇപ്പോൾ ശരിയായി... അത് എപ്പോഴും അങ്ങിനെ കാണിയ്ക്കും.... നമ്മൾ ടൈപ്പ് ചെയ്യുന്നതിന് മുൻപേ അങ്ങിനെ കാണിയ്ക്കുന്നുണ്ടായിരുന്നു... ഇപ്പോൾ ഞാൻ പേ ചെയ്തു...
Hi, ente father 67years ind, krishi anu thozhil, unfortunately government te oru scheme lo oru aanukullathilo ith vare apply chaithitilla, pls help me to do it for him, ethokke schemil apply cheyyan ipo pattum, ethokke scheme indd.Thank you
Property tax അടക്കാൻ ചെന്നപ്പോൾ corporatoon ഓഫീസിൽ അവർ സിസ്റ്റത്തിൽ നോക്കിയിട്ട് പറഞ്ഞു. നിങ്ങൾ അടക്കണ്ട. Excess amount ഉണ്ടന്നു പറഞ്ഞു. അത് എന്തുകൊണ്ടാണ്. ഞാനാണ് ella
Mobile number type ചെയ്തപ്പോൾ valid Indian number കൊടുക്കാൻ പറയുന്നു... Valid നമ്പർ തന്നെയാണ് കൊടുത്തത്... എന്താ...
@@RajeevKumar-ez7pp +91 option undo
@SureshVellinezhy ഇപ്പോൾ ശരിയായി... അത് എപ്പോഴും അങ്ങിനെ കാണിയ്ക്കും.... നമ്മൾ ടൈപ്പ് ചെയ്യുന്നതിന് മുൻപേ അങ്ങിനെ കാണിയ്ക്കുന്നുണ്ടായിരുന്നു... ഇപ്പോൾ ഞാൻ പേ ചെയ്തു...
Hi, ente father 67years ind, krishi anu thozhil, unfortunately government te oru scheme lo oru aanukullathilo ith vare apply chaithitilla, pls help me to do it for him, ethokke schemil apply cheyyan ipo pattum, ethokke scheme indd.Thank you
PM Kisan scheme undu. Yearly 6000 account IL credit aakum
Krishi bhavan aayi contact cheyyuu.
60 age aayal 1600 pension kitum
Panchayathil apply cheyam
Veetu no ellam adichittu building not found ennanu kanikkunnu
Corporation aanenkil ksmart website vazhi cheyyam
Gmail കൊടുത്തപ്പോൾ അത് sub division എന്ന കോളത്തിൽ പോയിട്ട് serch ചെയ്തപ്പോൾ no found building എന്നാണ് വരുന്നത്
Gmail??
Veedintey details koduthu search cheyyu
Property tax അടക്കാൻ ചെന്നപ്പോൾ corporatoon ഓഫീസിൽ അവർ സിസ്റ്റത്തിൽ നോക്കിയിട്ട് പറഞ്ഞു. നിങ്ങൾ അടക്കണ്ട. Excess amount ഉണ്ടന്നു പറഞ്ഞു. അത് എന്തുകൊണ്ടാണ്. ഞാനാണ് ella
Extra tax adachathu thirichu kodukum ennu government paranjirunnu.
Athaakaam.
ഈ ആപ്പ് ഓരാഴ്ചയായി ഞാൻ ശ്രമിക്കുന്നു പക്ഷെ വർക്ക് ചെയ്യുന്നില്ല
Ipol okay aanallo
Local body edukkumbol place kanikkunnilla
Corporation and municipality aanenkil ksmart website vazhi cheyyam
@SureshVellinezhy panchayat aanu