ഇനി വരുന്നൊരു തലമുറയ്ക്ക് ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ (2) മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും (2) (ഇനി വരുന്നൊരു...) തണലു കിട്ടാൻ തപസ്സിലാണിന്നിവിടെ എല്ലാ മലകളും ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍ ഇവിടെ എങ്ങെൻ പിറവി എന്നായ് വിത്തുകള്‍ തന്‍ മന്ത്രണം (ഇനി വരുന്നൊരു .....) ഇലകള്‍ മൂളിയ മര്‍മ്മരം കിളികള്‍ പാടിയ പാട്ടുകള്‍ ഒക്കെയങ്ങു നിലച്ചു കേള്‍പ്പത് പൃഥിതന്നുടെ നിലവിളി നിറങ്ങള്‍ മായും ഭൂതലം വസന്തമിങ്ങു വരാത്തിടം നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം (ഇനി വരുന്നൊരു .....) സ്വാര്‍ത്ഥ ചിന്തകള്‍ ഉള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍ ചുട്ടെരിച്ചുകളഞ്ഞുവോ ഭൂമി തന്നുടെ നന്മകള്‍ നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരെ (ഇനി വരുന്നൊരു .....) പെരിയ ഡാമുകൾ രമ്യഹര്‍മ്യം അണുനിലയം യുദ്ധവും ഇനി നമുക്കീ മണ്ണിൽ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം വികസനം അത് മർത്ത്യ മനസ്സിൻ അതിരില്‍നിന്നുതുടങ്ങിടാം വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കായിടാം (ഇനി വരുന്നൊരു .....)
1:491:501:511:521:531:54 1💪😊 Hjj and gy and Olivia Culpo Joby and Juan Carlos Biju Janata Bank mutual good morning sir rtgyyyyyy Thkkip Jugghgy 3:04 🤯🏧🏦🌄🌞
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ (2)
മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും (2)
(ഇനി വരുന്നൊരു...)
തണലു കിട്ടാൻ തപസ്സിലാണിന്നിവിടെ എല്ലാ മലകളും
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍
ഇവിടെ എങ്ങെൻ പിറവി എന്നായ് വിത്തുകള്‍ തന്‍ മന്ത്രണം
(ഇനി വരുന്നൊരു .....)
ഇലകള്‍ മൂളിയ മര്‍മ്മരം കിളികള്‍ പാടിയ പാട്ടുകള്‍
ഒക്കെയങ്ങു നിലച്ചു കേള്‍പ്പത് പൃഥിതന്നുടെ നിലവിളി
നിറങ്ങള്‍ മായും ഭൂതലം വസന്തമിങ്ങു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം
(ഇനി വരുന്നൊരു .....)
സ്വാര്‍ത്ഥ ചിന്തകള്‍ ഉള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചുകളഞ്ഞുവോ ഭൂമി തന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരെ
(ഇനി വരുന്നൊരു .....)
പെരിയ ഡാമുകൾ രമ്യഹര്‍മ്യം അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണിൽ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം
വികസനം അത് മർത്ത്യ മനസ്സിൻ അതിരില്‍നിന്നുതുടങ്ങിടാം
വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കായിടാം
(ഇനി വരുന്നൊരു .....)
❤😊🎉
🎉🥳💯❤️🔥💯💯
❤
🎉🎉 ce😊😊p😊
🎉 5:00 Thank you friends
Super voice 😘😘😘❤️❤️
Its veru correct your sound very super ഇനിയും നല്ല ഉയരങ്ങളിൽ എത്തടേ
Thankyou
❤❤❤❤❤❤❤❤കാലിക പ്രസക്തമായ ഇ കവിതക്ക് ഇ കൊച്ചു മിടുക്കിയുടെ വിഷാദ ഭാവത്തിലുള്ള ആലാപനം വല്ലാത്തൊരു ഭാവം നൽകുന്നു.
കവിക്കും സംവിധായകനും അഭിനന്ദനങ്ങൾ
❤️❤️
Super.enikku othiri istam ee varekalodu❤❤
❤️
സുപ്പറായി പ്പാടി👍👏👏👏🎤🎤🎤💞🌹🌹🌹👍👍👍👍
Super mole . Supervoice
Adipoli😊❤
സൂപ്പർ ❤️😍🤩👌🏻
എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ് ഇത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
You are a super singer 😃
❤️😄
👍🏻👍🏻 poli 💜
Sweet voice ✨️✨️
Thanks ❤️
Super super super super 😍
Very beautiful song I like this song 😊😊
Kaattu poolum veerppadakki kaathu nilkum naalukal
❤️Fav❤️
I love thus song very much🎉🎉🎉
Thamannakutti super
My favourite song ❤❤
❤❤❤❤Cute voice ❤❤❤
👍🏻👏🏼👏🏼 super 🙏🏻👍🏻👍🏻
മോളെ വോയിസ് സൂപ്പർ 👌👌
So beautiful song. ❤❤
Supper voice ❤❤❤❤
❤❤❤❤❤Cute voice❤❤❤❤
Ellavarum oru like adi 👍👍 Super voice. I like it ❤❤❤❤❤❤❤
ADHIL ❤ 👍👍🇮🇳🖐️
Mature voice T kutty..superb keep it up
2023 കേൾക്കുന്നവർ like adi
ഞാനും പാടും നാളെ
A good singer🎉🎉🎉
സൂപ്പറായി പ്പാടി
Super voice anne
Anike istamayi
❤❤❤🎉🎉🎉
Oo good song ❤️
I love it 💕😘
Njn nale padum. In pryaer hall "ആലാംടയാലുവായ " yenna prayer n shesham pledge n shesham ee paatt paadum😁❤️🤍🔥In MIC EMHSS ATHANIKKAL🔥🔥🔥🔥🔥
👍
പാടാൻ പറ്റിയോ
Padiyoda😊
Blink aano njan blink aa💖💖
SUPER COOL ❤👍
എത്ര കേട്ടാലും മാത്യവിൽ
❤
☸️🙄🙄🙄sustainable development 😊
💗💗💗
Adipoli ❤️❤️❤️
1:49 1:50 1:51 1:52 1:53 1:54 1💪😊 Hjj and gy and Olivia Culpo Joby and Juan Carlos Biju Janata Bank mutual good morning sir rtgyyyyyy Thkkip Jugghgy 3:04 🤯🏧🏦🌄🌞
Masha allah
Superb 😍🥰
Nice song🎵 🥇🎖🏅
👍👍👌😘
വളരെ നന്നായിട്ടുണ്ട്
Very good 🎉🎉🎉🎉🎉
I love this song😊
Super 🎉❤
1:03
Like Aarum tharillenn Ariyam😢pakshe ee voice nalla aksharasphudatha und❤❤❤🎉
Super🥰song🎤
Wow u sang this song very well , keep going ❤
😛😛😛😛
🍞😍
Masha Allah 👍👍👍
Fantastic
❤️
Kelkkumbol Imotion varunnu😢( earth)
Super💖 poli❤
Super voice 🥰
നല്ലയിട്ട പാടി 🎉🎉🎉🎉🎉
Super 😊
So nice 🎇
Can you send print out of full song please🙏🙏🙏🙏🙏😊😊😊😊😊
അടിപൊളി ഉച്ച ആണ്
🎉🎉🎉🎉🎉🎉🎉
Thankyou
Nice voice ❤
Excellent singing 😍
❤
Voice❤😍
👌👌👌👌💖
Like Adi bro
Supper voice
Super Voice 👍👍
Super mole thamannakutty
Nice voice❣️❣️❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤ I love this song 💖
Voice🔥
Nthaaa feel voice ❤️
Ee song june 5 nn padan pattumo
Yes
Thankyou ❤
എത്രകാലം കഴിഞ്ഞാലും ഈ വരികൾക്ക് എന്നും ജീവൻ ഉണ്ടാകും ....❤️super voice 🔥🔥
❤
Sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper sooper 😂😂😂😂😂😂😂❤❤❤❤❤❤❤
Thank you❤️😊
Spelling
Super adipoli
ഞാൻ നാളെ പാടും 🎉🎉🎉🎉
👍👍
പാടുന്ന ആളാണോ??
എനികും
നാനും പാടും
@@famvlog9993ഞാൻ എന്ന് പറഞ്ഞാൽ മതി😂😂😂
Very super🥰🥰🥰🥰🥰
👏🏻👏🏻
😍❤👍
❤❤❤
Is it light music?
🥺🥺🥺
👌🏻👌🏻👌🏻
Aadipoli
😮
❤❤❤❤❤❤❤
Is this Recitation or Light music?
Super voice👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩
🎉🎉
🎉🎉🎉🎉🎉🎉🎉🎉🎉🎉
സൂപ്പറാ
Very nice song and sound👏👏🥰🥰🍬🍬🍬🍬👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Chechi , ചേച്ചിടെ സൗണ്ട് എന്നിക്ക് vallare ഇഷ്ട്ടമായി ❤️❤️
😍
Buetifull soud ❤❤❤
No its a poem written by ഇഞ്ചക്കാട് ബാലചന്ദ്രൻ
Super ♥️♥️♥️❤️😭😭😭😭
❤
Ecxallalend
Mole adipoli