എത്ര ലക്ഷം കൊടുത്താലും ഇവരെ കൊടുക്കില്ല |Biggest Buffaloes in South India|Biggest Bulls in Kerala

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 313

  • @ArunKumar-xi7ou
    @ArunKumar-xi7ou 4 ปีที่แล้ว +82

    വ്യക്തമായ യുക്തിസഹം ആയ ചോദ്യങ്ങൾ അതിനു വേണ്ട ഉത്തരങ്ങൾ ....
    നല്ലൊരു എപ്പിസോഡ് ...
    ആദ്യമായി കാണുന്നു

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +2

      Thanks ❤❤❤

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

  • @dhanishsasi7602
    @dhanishsasi7602 4 ปีที่แล้ว +235

    ഇത്രയും വ്യക്തമായ വിവരങ്ങളും സത്യസന്ധതയുമുള്ള ഒരാളെ ഈ രംഗത്ത് കണ്ടിട്ടില്ല super shanavaska 😍🤩

    • @majeedtharavattath6636
      @majeedtharavattath6636 4 ปีที่แล้ว +6

      Exactly

    • @nabeelvaheed833
      @nabeelvaheed833 4 ปีที่แล้ว +8

      ശരിക്കും വിശ്വാസി, താങ്കളുടെ മനം പോലെ ഐശ്വര്യവും വിളയട്ടെ ആമീൻ.

    • @silentekiller6189
      @silentekiller6189 4 ปีที่แล้ว +1

      J

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว +1

      th-cam.com/video/iBt2aQeuPd8/w-d-xo.html

    • @Poklippgp
      @Poklippgp 8 หลายเดือนก่อน

      Edggy 🎉

  • @mariyahmari3257
    @mariyahmari3257 4 ปีที่แล้ว +172

    ഇത്രയും കാര്യങ്ങൾ സത്യസന്തമായി പറയുന്ന ഷാനുഭായ് നിങ്ങളും നിങ്ങളുടെ മൃഗങ്ങളും soooooupar.

  • @JayanN-vb1ud
    @JayanN-vb1ud 4 ปีที่แล้ว +62

    അടിപൊളി
    പുള്ളി സൂപ്പറാണ്
    വെറും ലാഭം നോക്കിയല്ല വളർത്തുന്നത്
    ആശംസകൾ

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

    • @SyamsVlog
      @SyamsVlog  3 ปีที่แล้ว

      💕❤❤

  • @anshthasluayaan6071
    @anshthasluayaan6071 4 ปีที่แล้ว +51

    ഞാൻ നല്ലോരു ബ്രീദ് നോക്കി നടക്കുന്നു...ഒരെണ്ണം വാങ്ങി നല്ല പോലെ നോക്കണം ...വിൽക്കലുമില്ല ,ഒന്നും ചെയ്യില ...അവനെ ഒന്ന് നല്ലപോലെ ഒരു ഭീമനാക്കാൻ..പടച്ചോൻ കഴിവ് തരട്ടെ.....

  • @SyamsVlog
    @SyamsVlog  4 ปีที่แล้ว +1

    നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp : 9446441255(syams vlog)

  • @athulyaajayan
    @athulyaajayan 3 ปีที่แล้ว +9

    ഇഷ്ടം ന്നൊക്കെ പറഞ്ഞ ഇതാണ്... 😍😍👏👏

  • @rasheednelliyil6660
    @rasheednelliyil6660 4 ปีที่แล้ว +10

    Very experienced vloger....good interview....good reply...big salute..

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks Bro

  • @agrofood97
    @agrofood97 4 ปีที่แล้ว +7

    ഉഫ് ഉഗ്രൻ വീഡിയോ ശ്യാം ചേട്ടാ 🔥👌

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks dr❤

  • @palakkadan3531
    @palakkadan3531 3 ปีที่แล้ว +5

    ഷാനുക്കാ...ആശംസകൾ 👏👏👏👍ഇതൊക്കെ ഒരു പാഷനാണ് പണത്തിനല്ല...

  • @travelrider4404
    @travelrider4404 4 ปีที่แล้ว +41

    ബെല്ലാരി രാജ......😉👍🏼❤️

    • @overthinker9398
      @overthinker9398 4 ปีที่แล้ว

      👌

    • @abdurahman8528
      @abdurahman8528 4 ปีที่แล้ว +2

      ബെല്ലാരി രാജ ഇതല്ല!
      പുള്ളി വല്ലപ്പുഴയാണ്.

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

  • @gassafarming9681
    @gassafarming9681 4 ปีที่แล้ว +4

    നല്ല പോത്തുകൾ..
    ഷാനുക്ക സൂപ്പർ ആയിട്ടുണ്ട് 👍👍👍

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +5

    സത്യസന്ധത പുലർത്തുന്ന ഇക്കമാരെ ഈ ഫീൽഡിൽ കാണാറില്ല.(ബിസിനസ്സിൽ കാണാറില്ല).. പക്ഷെ ഇദ്ദേഹം വളരെ സത്യസന്ധമായ ഉത്തരം നൽകുന്നു... വളരെ നല്ലത് 💪💪💪

  • @clashofclanzz8816
    @clashofclanzz8816 4 ปีที่แล้ว +2

    പൊളി വീഡിയോ bro........ എരുമകളുടെ വീഡിയോ ഉൾപ്പെടുത്തിയാൽ നല്ലയിരുന്നു.....

  • @jaleelmalappuram8735
    @jaleelmalappuram8735 4 ปีที่แล้ว +8

    Adi poli video.
    Good machane..... ❤

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks bro

  • @RickyBobby42069
    @RickyBobby42069 2 ปีที่แล้ว +2

    എനിക്ക് cattle breed സിനോട് വലിയ interest ഇല്ല പക്ഷെ ഞാൻ, അഥവാ എന്നെങ്കിലും ഒരു പോത്തും കുട്ടിയെ മേടിക്കുകയാണെങ്കിൽ പുള്ളിയെ contact ചെയ്യും. പുള്ളിയുടെ സംസാരം കേട്ടാൽ അറിയാം വളരെ സ്നേഹത്തോടെ ആണ് നോക്കുന്നതെന്നു. നല്ല മനുഷ്യൻ.

  • @abnpk
    @abnpk 4 ปีที่แล้ว +5

    Nalla quality video 👍👍
    Ee video kandapol buffalo de size clear aayi kaanan patti👍

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      Thanks bro

  • @muhammednihal5855
    @muhammednihal5855 4 ปีที่แล้ว +17

    അവസാനത്തെ ആ ഒരൊറ്റ വാക്ക് മതി ഇദ്ദേഹത്തിന്റെ വ്യക്തിത്വം തിരിച്ചറിയാൻ ❤️❤️❤️👍👍

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

  • @nelsonpj4837
    @nelsonpj4837 3 ปีที่แล้ว +2

    നിങ്ങൾ സൂപ്പർ ആണ് ഭായ്
    നിങ്ങളുടെ പോത്ത് കളും

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 3 ปีที่แล้ว +3

    പോത്തിനെ വളര്‍ത്തുന്നവര്‍ക്കു ആവശ്യമുള്ള കൃത്യമായ ചോദ്യമാണു വ്ലോഗര്‍ ചോദിച്ചതും ലഭിച്ച മറുവടിയും. നന്ദി ബായി.

  • @niranjan3991
    @niranjan3991 3 ปีที่แล้ว +8

    So happy to know that he saved so many bulls❤❤

  • @AlenKSam
    @AlenKSam 4 ปีที่แล้ว +12

    Polichu🔥❤

  • @shanimamu2226
    @shanimamu2226 3 ปีที่แล้ว +2

    പൊളി യാണ് ഇക്കാനിഗേൾ 👍🏻👍🏻🥰

  • @suhailking1443
    @suhailking1443 4 ปีที่แล้ว +35

    അൻവർ ഇക്ക പെരുമ്പാവൂർ 💪🤩

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      ❤❤😍😍😍

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

  • @kiranpj8797
    @kiranpj8797 4 ปีที่แล้ว +7

    പൊളി 🔥🔥🔥🔥

  • @Farmisfarms
    @Farmisfarms 4 ปีที่แล้ว +2

    One of the greatest vlogue I have ever seen. Excellent

  • @nagamuthu92
    @nagamuthu92 3 ปีที่แล้ว +4

    Thanks to the bull owner for maintaining our kangayam breed ....

  • @hazinakh7139
    @hazinakh7139 4 ปีที่แล้ว +5

    Super shanavasikk

  • @dr_mapogo
    @dr_mapogo 4 ปีที่แล้ว +3

    Kidu presentation bro 👍

  • @iyasmr6798
    @iyasmr6798 4 ปีที่แล้ว +2

    Shanavas ikka kola mas anu mugam pole pakka manushan😍😍👍👍👌👌

  • @amalnandhu8764
    @amalnandhu8764 3 ปีที่แล้ว +2

    Adipoli pothum kalayum 😍

  • @shahinashaji5964
    @shahinashaji5964 3 ปีที่แล้ว +1

    Masha allah .. musriz melayil njan sadaam hussain kandittund super

  • @devikas9025
    @devikas9025 3 ปีที่แล้ว

    Sadam innu ethara price parajattu und moha vilaa

  • @said_shihab193
    @said_shihab193 3 ปีที่แล้ว +5

    ഇത്രയും എളിമയോടെ സംസാരിക്കുന്ന ഒരു മനുഷ്യൻ.........
    എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു...

  • @hyuijuig
    @hyuijuig 4 ปีที่แล้ว +2

    Pwoli sanam 💕😘 💜❤️

  • @messi5565
    @messi5565 4 ปีที่แล้ว +10

    ഷാജി ഇക്കയുടെ പോത്ത് കിടിലൻ

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

  • @sajasCr
    @sajasCr 4 ปีที่แล้ว +7

    പൊളി 👌

  • @winc7225
    @winc7225 4 ปีที่แล้ว +3

    Iyal suuuupeer ane.... Nalla calm.....

  • @donsabu5645
    @donsabu5645 ปีที่แล้ว +1

    രണ്ടിനേം വെട്ടാൻ കൊടുത്തു 😢 Rip sadhAm & hussain

  • @nihalabdulsalam6332
    @nihalabdulsalam6332 3 ปีที่แล้ว

    Odakukka enee vechal etha??

  • @priyastp5081
    @priyastp5081 3 ปีที่แล้ว +2

    ഹുസൈൻ ആണ് താരം ഷെയ്കിന്റെയും, സദ്ദാമിന്റെയും പ്രശ്നങ്ങൾക്കിടയിൽ മധ്യസ്തത വഹിക്കുന്നു.....

    • @SyamsVlog
      @SyamsVlog  3 ปีที่แล้ว

      💪💕👍👍💕😄

  • @Rayangames77
    @Rayangames77 2 ปีที่แล้ว

    കന്നുകാലി യെ സ്നേഹിക്കുന്ന എല്ലാര്‍ക്കും വളര്‍ത്തുന്ന രിതി പകര്‍ന്നു നല്‍കിയ.. താങ്കള്‍ക്ക് എന്റെ ഒരായിരം നന്മ നേരുന്നു എത്ര (നിഷ് കളങ്ക ത) സല്യൂട്ട്

  • @amosefreestyler1257
    @amosefreestyler1257 4 ปีที่แล้ว +4

    Poli sanam😃😃😃

  • @Laki-cx2oo
    @Laki-cx2oo 3 ปีที่แล้ว

    Oil edhina use cheyune?

  • @eliasat5516
    @eliasat5516 4 ปีที่แล้ว +7

    Thank u shanavas ekka,congratulations, l pray for u. Dr. Alias,angamally,ekm.,dt.,kerala,lndia.

  • @aswathikrishna4872
    @aswathikrishna4872 4 ปีที่แล้ว +8

    Shaanvaaz ikka uyir

  • @midhunkumar8943
    @midhunkumar8943 3 ปีที่แล้ว

    Vari udaykkuka ennal enthanu?

  • @leafysworld4186
    @leafysworld4186 4 ปีที่แล้ว +5

    Powli bro

  • @teniscuisine8429
    @teniscuisine8429 4 ปีที่แล้ว +51

    25 കോടി വിലയുള്ള പോത്തോ..😳😳
    അതും വെറും hobby ക്ക്‌😳

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +6

      😍😍😂

    • @muhammedrishadp.t3077
      @muhammedrishadp.t3077 4 ปีที่แล้ว +4

      Aa neramundankil ethra veedundaakkaam

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

    • @abdurahman8528
      @abdurahman8528 4 ปีที่แล้ว +3

      ഒരു പോത്തിന് 25കോടി.അപ്പൊ ഒരു ആനക്ക് എത്ര രൂപ വരും.

    • @ABHI__RAM_7
      @ABHI__RAM_7 3 ปีที่แล้ว

      @@abdurahman8528 champion pothine 25cr okka verum

  • @almasjasmin9834
    @almasjasmin9834 3 ปีที่แล้ว +1

    good questions and better answers keep it up 😍

  • @Dulmpiller
    @Dulmpiller 4 ปีที่แล้ว +3

    Poly saanam👌👌

  • @shamet666
    @shamet666 3 ปีที่แล้ว +3

    ഇത് നേരിട്ടൊന്ന് കാണണം.heavy ♥

  • @Ullasjoy
    @Ullasjoy ปีที่แล้ว

    നല്ല അടിപൊളി ഉരുക്കൾ 👍👍👌

  • @riswanriswanm.j9461
    @riswanriswanm.j9461 2 ปีที่แล้ว

    Sadham husain ini orma

  • @ayshamarwa9007
    @ayshamarwa9007 4 ปีที่แล้ว

    Pothukalk kappayude leaf kodkaan pattuo pls reply

  • @najemohd2554
    @najemohd2554 4 ปีที่แล้ว +2

    Ithe evde

  • @hazinakh7139
    @hazinakh7139 3 ปีที่แล้ว +1

    Super samatta shanavazhika

  • @pigeon8298
    @pigeon8298 4 ปีที่แล้ว +15

    ഷാനവാസ്ക്ക❤️❤️❤️❤️❤️

  • @michaelanjootti3012
    @michaelanjootti3012 4 ปีที่แล้ว +13

    കാളേടെ മുക്കിന്ന് അഴിച്ചിട്ട് വട്ടക്കയറും മുക്കുകയറും ചേർത്തിട്

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

  • @majid_majuzzz
    @majid_majuzzz 3 ปีที่แล้ว +1

    Nice❤❤

  • @anlin_shiju2404
    @anlin_shiju2404 4 ปีที่แล้ว +2

    Hussain uyirr

  • @anandsvkasd
    @anandsvkasd 4 ปีที่แล้ว

    Well researched vloger asking significant questions....... Answers are clear too. A NO NONSENSE video........ Way to go👍

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      Thank you very much

  • @georgevarghese5448
    @georgevarghese5448 4 ปีที่แล้ว +7

    മധുരൈ യിൽ എല്ലാ വീട്ടിലും ഒരു കാങ്ങേയം കാള ഉണ്ട്

  • @umarvlog3887
    @umarvlog3887 4 ปีที่แล้ว +4

    Saddam hussain poli. Shanukka uyir

  • @abdulmuneer6249
    @abdulmuneer6249 4 ปีที่แล้ว +2

    Super shanukka

  • @artacademy7763
    @artacademy7763 4 ปีที่แล้ว +24

    ഒരണ്ണം ഞാനും വാങ്ങിട്ടുണ്ട് ഇത് കണ്ടപ്പോൾ ഇതിനെ പോല്ലേ വളർത്താൻ ഒരു മോഹം. വളർത്തി നോക്കട്ടെ 🤣🤣

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว +1

      ❤❤😍😍😍

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

  • @darkevil5220
    @darkevil5220 2 ปีที่แล้ว

    Buy Ongole bull bro .. lot of good quality bulls i seen waynad but sold for meat.

  • @shortfilms821
    @shortfilms821 3 ปีที่แล้ว +8

    Panni haram aaan halal alla❤️😘😘😘😘😘😘😘😘😘😘 well said

  • @muthu522
    @muthu522 3 ปีที่แล้ว +2

    ഷാനവാസ്‌ ഇക്ക ♥️

  • @abhijithkrishna4306
    @abhijithkrishna4306 4 ปีที่แล้ว +7

    Poli✌️

  • @muthu522
    @muthu522 3 ปีที่แล้ว

    Good vedeo 👍

    • @SyamsVlog
      @SyamsVlog  3 ปีที่แล้ว +1

      Thanks 🥰

  • @venupaliyath786
    @venupaliyath786 3 ปีที่แล้ว

    👍 super 🥰

  • @zeenaali6944
    @zeenaali6944 3 ปีที่แล้ว +3

    Perumbavoor da

  • @geemonc.a2421
    @geemonc.a2421 4 ปีที่แล้ว +1

    Good video😍

  • @adilaadi9319
    @adilaadi9319 3 ปีที่แล้ว +1

    Njangale naatil aandra kuttiyaan valuthyath mura vaangiyavarokkr munji orepole valuppamulla murayum aandrayum vangiya aalukal murayekkalum 40 50 kilo jasthi andraaan

  • @AS-AS4me
    @AS-AS4me 4 ปีที่แล้ว +1

    മാ ഷാ അല്ലാഹ് 🤲🤲🤲🤲👍👍👍👍👍🌹🌹🌹🌹🌹🌹സൂപ്പർ

  • @lakshmikutty1229
    @lakshmikutty1229 4 ปีที่แล้ว +1

    Wow super

  • @HakimHakim-zd8yh
    @HakimHakim-zd8yh 3 ปีที่แล้ว +8

    ഇന്നത്തെ നിലയ്ക്ക് കൊടുക്കണ്ട എന്നാണ് വിചാരിച്ചേക്കണത് നാളത്തെ കാര്യം എത്ര അർത്ഥ വത്തായ വാക്കുകൾ

  • @themalayalitimes484
    @themalayalitimes484 4 ปีที่แล้ว +2

    നമ്മൾ വീട്ടിൽ വളർത്തി വലുതാക്കിയ ശരാശരി നല്ല ഒരു വലിപ്പം ഉള്ള ഒരു പോത്തിന് എത്ര രൂപ വരെ വില കിട്ടും ???.ആരെങ്കിലും ഒന്ന് Reply ചെയ്യുക

    • @johncykjoji2516
      @johncykjoji2516 3 ปีที่แล้ว

      Bro enik ariyavunnath parayuvabel oru 8 month valarthy valuthaki set aakiyal oru 45-50 K KITTUM

  • @sankarg2191
    @sankarg2191 4 ปีที่แล้ว +1

    Super 👍

  • @amaldev1622
    @amaldev1622 4 ปีที่แล้ว +1

    SYAM CHETTO NO REKSHA...........LOVE FROM TRIVANDRUM

  • @eugeineashwinrajs3201
    @eugeineashwinrajs3201 4 ปีที่แล้ว

    Are they indian breeds🤔

  • @sadhikbp7770
    @sadhikbp7770 4 ปีที่แล้ว +59

    ഈ വീട്ടിലെ പോത്തായി ജനിച്ചാൽ മതിയായിരുന്നു 😂😂

    • @Murshid_mohammed
      @Murshid_mohammed 4 ปีที่แล้ว +25

      "ജനനം കറക്ടാ.... വീട് മാറിപ്പോയി ..!
      എന്നുള്ള കമന്റ് നിരോധിച്ചിരിക്കുന്നു

    • @shafeequeabdurahmanvallish6093
      @shafeequeabdurahmanvallish6093 4 ปีที่แล้ว +5

      അവസാനം എന്തായാലും അറുക്കും

    • @onlineworld8881
      @onlineworld8881 4 ปีที่แล้ว

      th-cam.com/video/iBt2aQeuPd8/w-d-xo.html

    • @peterk9926
      @peterk9926 4 ปีที่แล้ว +1

      @@Murshid_mohammed 😂😂😂😂😂😂😂😂

    • @ashokkumarg464
      @ashokkumarg464 ปีที่แล้ว

      ​@@Murshid_mohammed😊

  • @babithts6558
    @babithts6558 ปีที่แล้ว

    Enitt kazhina kollam arakkan koduthu

  • @ashiqashi5936
    @ashiqashi5936 4 ปีที่แล้ว +1

    Anwar ikka perumbavoor kL 40🔥💥💪

  • @AN-kj9li
    @AN-kj9li 3 ปีที่แล้ว +2

    4 ,5 കിലോമീറ്റർ നടത്തുന്നതിലും ഭേദം ഇവരെ കൊണ്ട് ഉഴവു ജോലിക്ക് ഉപയോഗിച്ചു ടെ

    • @prakasha.c709
      @prakasha.c709 2 ปีที่แล้ว

      നീ ആള് കൊള്ളാമല്ലോ.. ഇത്. വേറെ ഇനം ആണ് . ഹുസൈൻ പോത്ത് ആണ്.. പിന്നെ . ആന്ധ്ര..

  • @sammathew971
    @sammathew971 4 ปีที่แล้ว

    Syam bro keep go
    Bro inte channel njan subscribe um cheythu bro ente vittil vannitondu

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      ❤❤❤❤
      Evidarunnu bro

  • @salimorayursalimorayur3931
    @salimorayursalimorayur3931 2 ปีที่แล้ว

    അവസാന വാക്ക് 😍😍😍😍😍😍😍😍😘😘😘😘😘😘😘

  • @saranpta3119
    @saranpta3119 4 ปีที่แล้ว +1

    Shamaaaa suppperrr

    • @SyamsVlog
      @SyamsVlog  4 ปีที่แล้ว

      😍❤❤❤

  • @j.j4701
    @j.j4701 3 ปีที่แล้ว

    Sultan kid varuball video chayiane

  • @rasheednelliyil6660
    @rasheednelliyil6660 4 ปีที่แล้ว +1

    Big salute to shaanu Bhai..

  • @ved-arjithrajesh3033
    @ved-arjithrajesh3033 4 ปีที่แล้ว +1

    Good presentation Good questions better than vickies green person presentation

  • @dhanoopdhanoopsaudiarabia2651
    @dhanoopdhanoopsaudiarabia2651 4 ปีที่แล้ว +1

    chettan super aanu too

  • @anoopkrishnan9841
    @anoopkrishnan9841 4 ปีที่แล้ว +3

    സൂപ്പർ

  • @_aslamyyy_
    @_aslamyyy_ 2 ปีที่แล้ว

    Sathya sandhamaya vekthi 🥰

  • @kerelafarmingamal8791
    @kerelafarmingamal8791 4 ปีที่แล้ว +4

    Njan Amal pothene valarthunnu aniki lafam unde pothe poliya

  • @naveenunninavi4491
    @naveenunninavi4491 3 ปีที่แล้ว +1

    സൂപ്പർബ്

  • @malayali-wonders
    @malayali-wonders 4 ปีที่แล้ว +1

    Engananu pottukalodulla pranayam arambichatu. Nalla chodyam!!!

  • @jashidet7036
    @jashidet7036 3 ปีที่แล้ว +2

    Shanukka❤️

  • @eft5620
    @eft5620 3 ปีที่แล้ว +1

    ഇത് ഗൗർ അല്ലെ?