ഭീമൻ പോത്തിന്റെ വിശേഷങ്ങൾ | Biggest Buffalo Commando 🐃

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 447

  • @ecoownmedia
    @ecoownmedia  3 ปีที่แล้ว +58

    Commando bull official facebook group & youtube channel
    Click the below link for future updates
    Facebook
    facebook.com/groups/188502815409853/?ref=share
    TH-cam
    th-cam.com/video/GdYJET7Uwtk/w-d-xo.html
    Call or whatsaap : 9746622352

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +78

    ഇന്നലെ ഷോർട്ട് വിഡിയോയിൽ കണ്ട ആ പോത്തിന്റെ വിശേഷങ്ങൾ ഈ ചാനലിൽ കാണുമ്പോൾ സന്തോഷം 👍❣️

  • @BINU-KMF352
    @BINU-KMF352 3 ปีที่แล้ว +6

    എന്നും കാർഷിക കേരളത്തിന്‌ അഭിമാനിക്കാൻ, കാർഷികമേഖലക്ക് കരുത്തേകാൻ യുവാക്കളെ കാർഷിക മേഖലയിലേക്ക് അടുപ്പിക്കാൻ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ കേരള മുറാ ഫാമിന്റെ അഭിമാനം, കേരളത്തിന്റെ സ്വന്തം Cammando bull ഇന്നേക്ക് കേരളത്തിന്‌ സ്വന്തം ആയിട്ട് ഒരു വർഷം തികയുന്നു...
    ഹരിയാനയുടെ മണ്ണിൽ നിന്നും ലോകത്തിന്റെ നിറുകയിൽ വരെ ക്ഷീര മേഖലയിൽ നമ്മുടെ പേരുയർത്തിയ മുറ breed എന്നും അഭിമാനം തന്നെ ആണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും നല്ല പോത്തുകളുടെ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞ പോത്തെന്ന നിലയിൽ cammandoയുടെ സ്ഥാനം എന്നും മുകളിൽ തന്നെ ആണ്. 2017-2019 വരെ തുടർച്ചയായി പല കോമ്പറ്റിഷൻ ജയിക്കുകയും National champion ആവുകയും ചെയ്ത cammando ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിൽ എല്ലാവർക്കും സുപരിചിതൻ ആണ്. ഇന്ന് ലോകത്തിൽ ഉള്ള ബുള്ളുകളിൽ വലിപ്പം കൂടിയ ചുരുക്കം ബുള്ളുകളെ എടുത്താൽ commando ആ പട്ടികയിൽ ഇടം നേടും എന്നത് സംശയം ഇല്ലാത്ത കാര്യം ആണ്. 2018 മീറട്ട് നടന്ന കോംപറ്റീഷനിൽ യുവരാജ് എന്ന famous ബുള്ളിനെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടി ശ്രദ്ധ ആകർഷിച്ച cammando ഇന്നും ക്ഷീര കർഷക ലോകത്ത് ഒരു അത്ഭുതം തന്നെ ആണ്.
    കേരള മുറാ ഫാമിൽ എത്തിയതിനു ശേഷം ഇനിയും നന്നാവുകയും കേരളത്തിന്റെ കാലാവസ്ഥയോട് വളരെ പെട്ടന്ന് ഇണങ്ങുകയും ചെയ്ത Cammando ഇന്ന് 2000 കിലോ അടുത്ത് ഭാരം ഉണ്ട്. 6 അടിക്ക് മുകളിൽ തലയെടുപ്പുമായി നിൽക്കുന്ന Cammando സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ പോത്ത് ആണ്.
    1st anniversary of 2017 national champion Murrah Bull Cammando in Kerala. He is owned by kerala murrah Farms, Kerala. His undoubted victories in consecutive years from 2017-2019 in almost all competitions in India including 2017 National Livestock championship and 2018 Win in Meerut against Youvraj bull secured his position in the history of breeders book. Sired by HLDB bull, and previously owned by famous Dalsingh farms. Its our pleasure to present him to the public and celebrating his first anniversary in Kerala.♥️♥️♥️💥💥💥💪💪💪💪

  • @adeenaanna6800
    @adeenaanna6800 3 ปีที่แล้ว +61

    Camando ഒരു സംഭവം തന്നെ 👍👍👍

  • @M4FarmTech
    @M4FarmTech 3 ปีที่แล้ว

    വീഡിയോ എഡിറ്റിങ്ങും വീഡിയോഗ്രാഫിയും ഇഷ്ടപ്പെട്ടു 👍🏻

  • @pranavpc997
    @pranavpc997 3 ปีที่แล้ว +94

    പോത്തുകളിലെ തെച്ചിക്കോട്ട് രാമചന്ദ്രൻ 😂😂😂

    • @ghettoforged3614
      @ghettoforged3614 3 ปีที่แล้ว +3

      Domestic vs domesticated 🤣

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 ปีที่แล้ว

      പക്ഷെ നിലവ് ഉള്ള പോത്ത് ആണ് അപ്പൊ കർണൻ

  • @malluzcorner1167
    @malluzcorner1167 3 ปีที่แล้ว +17

    ഇതിന്റെ seman പ്രോസസിംഗ് യൂണിറ്റ് തുടങ്ങിയാൽ കോടികൾ വരുമാനം ഉണ്ടാക്കാൻ സാധിക്കില്ലേ?🤔🤔🤔

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 ปีที่แล้ว +17

    Bro background മ്യൂസിക് ഏതാ ഒന്ന് പറയാമോ

  • @jo-dk1gu
    @jo-dk1gu 3 ปีที่แล้ว +10

    പോത്തും ചേട്ടനും പൊളിച്ചു ..... പത്ത് ലച്ചം എന്ന് കേട്ടിട്ട് വിശ്വാസം വരുന്നില്ല...

    • @sasidharan619
      @sasidharan619 3 ปีที่แล้ว +1

      1000000 അല്ല 10 കോടി ആണ്

    • @manusomy307
      @manusomy307 3 ปีที่แล้ว +1

      40 lakh പറഞ്ഞിട്ട് കൊടുക്കാത്ത വേറെ ഒരെണ്ണം ഒണ്ട്

  • @firdhose5519
    @firdhose5519 3 ปีที่แล้ว

    Can you sell this buffalo'

  • @MA-hs2fm
    @MA-hs2fm 3 ปีที่แล้ว +1

    Music ethaa??

  • @Fa-fq8ie
    @Fa-fq8ie 3 ปีที่แล้ว +29

    10 കോടിക്കുള്ള ഇറച്ചിയൊക്കെ അതിന് ഉണ്ടാവുമോ...? പോത്ത് ഭീമൻ
    തന്നെ... കൊള്ളാം...

    • @jeepzweb3298
      @jeepzweb3298 3 ปีที่แล้ว +7

      Erachi matram nokki vedikanda
      Edinod oru craze ullavar mohavella kodkum

    • @Fa-fq8ie
      @Fa-fq8ie 3 ปีที่แล้ว +2

      @@jeepzweb3298 ഞാൻ jst പറഞ്ഞതെ ഉള്ളൂ സഹോ...

    • @unais8206
      @unais8206 3 ปีที่แล้ว

      Sperm okke edukkum bro

  • @prideofplanet1965
    @prideofplanet1965 3 ปีที่แล้ว +27

    പോത്തിനെ കാണിക്കുമ്പോൾ ഉള്ള മ്യൂസിക് ഇഷ്ടം
    ഒരു ഫാഷൻ ഷോ സ്റ്റൈൽ

    • @fahadar4478
      @fahadar4478 3 ปีที่แล้ว

      Music name ariyavo

  • @sanjuthadathilthadathil5739
    @sanjuthadathilthadathil5739 3 ปีที่แล้ว +8

    2017 il 4 vayas ...2011 il 6... 2 kollam koodumbolano ithinu 1 vayas koodunne..

  • @babuoman9178
    @babuoman9178 3 ปีที่แล้ว +1

    ഇതൊരു വമ്പൻ തന്നെ 😮👌👌✌👍👍👏👏

  • @shylajaharilal7776
    @shylajaharilal7776 3 ปีที่แล้ว +6

    ഏറ്റവും ഇഷ്ടപ്പെട്ട youtube ചാനലുകളിലൊന്ന്... 😊❤️❤️

  • @ksa7010
    @ksa7010 3 ปีที่แล้ว +58

    ഭീമൻ പോത്തിൻറെ വിശേഷങ്ങൾ എല്ലാം നല്ല ഡീറ്റെയിൽ ആയി അറിയാൻ സാധിച്ചു

    • @alikerala2935
      @alikerala2935 3 ปีที่แล้ว

      ഇവിടെയും ഉണ്ടോ പഹയാ 🙄🙄🏃‍♂️🏃‍♂️🏃‍♂️

  • @hennusworld6094
    @hennusworld6094 3 ปีที่แล้ว

    കൂടെ നടക്കുന്നത് ഏത് കമന്റോ ആണ്‌

  • @farmtechmedia
    @farmtechmedia 3 ปีที่แล้ว +11

    ഷാനുക്കയുടെ പോത്തിന്റെ അത്രയും ഉണ്ടൊ സണ്ണിചേട്ടാ..?

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว +4

      No idea bro..thookki nookendi varum..😀

    • @muhammeddilshad9384
      @muhammeddilshad9384 3 ปีที่แล้ว

      യുവ്‌രാജിനെക്കാൾ വലുതാണെന്നാണ് അവകാശ വാദം... ഏത്??☺️🤔🙄കൂടെ 10 കോടിയും, യേത്??
      Commando 'commander' ആകുവോ എന്തോ?? 🤣🤣😜😝യുവരാജ് 7 അടി height എന്ന് പറയുന്നു..
      എന്നാൽ കമാൻഡോ 5 അടി 9 ഇഞ്ച് എന്നും പറയുന്നു weight കൂടുതലായിരിക്കും പക്ഷെ height എങ്ങനെ കൂടും....
      ????
      എവിടെയോ എന്തൊക്കെയോ എന്തോ?? 🙃🙃🙃

  • @jamesmanjada9553
    @jamesmanjada9553 3 ปีที่แล้ว +4

    Ithinte Hair Ellam shaved ano?🤔

  • @kilankirankilankiran7149
    @kilankirankilankiran7149 3 ปีที่แล้ว

    Rate

  • @vicri7164
    @vicri7164 3 ปีที่แล้ว +1

    ഈ പോത്ത് male ആണോ female ആണോ എന്ന് പറഞ്ഞില്ല.അതുകൊണ്ട്...എനിക്ക് പ്രതിഷേധം ഉണ്ട്....😑😑😑

    • @hhjjsbb9364
      @hhjjsbb9364 ปีที่แล้ว

      Pothe ellam male ane . Erumayane penne

  • @nasrumon1719
    @nasrumon1719 3 ปีที่แล้ว +38

    ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു പോത്തായി ജനിക്കണമെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ...

    • @ഇടത്-സഹയാത്രികൻ
      @ഇടത്-സഹയാത്രികൻ 3 ปีที่แล้ว +22

      അയ്യോ തനിക്ക് തെറ്റി... ഇപ്പൊ നീ പോത്ത്... ഇനി മനുഷ്യനായി ജനിക്കാൻ പ്രാർത്ഥിക്ക്...
      😜😜😜

    • @nasrumon1719
      @nasrumon1719 3 ปีที่แล้ว +3

      @@ഇടത്-സഹയാത്രികൻ
      പടച്ചോനേ...
      പെട്ടൊ🏃🏃🏃

    • @karlosefernades3917
      @karlosefernades3917 3 ปีที่แล้ว

      10cr pothu akano atho mp yo mla ayal mathiyo

    • @whitedoves667
      @whitedoves667 3 ปีที่แล้ว +1

      Appol nasru pothu enna brand undakum 😜

    • @jibinoommen4953
      @jibinoommen4953 3 ปีที่แล้ว +1

      Angana arahikenda poth kurachu kaziumbol beef akum

  • @sachusanil3972
    @sachusanil3972 3 ปีที่แล้ว +10

    Pothinte whatsapp group link onnn iduvoo

  • @binoyurubugal4336
    @binoyurubugal4336 3 ปีที่แล้ว +4

    സോങ് പൊളി 👌👌😍😍😍😘🥰

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    കിടുക്കാച്ചി👌👌💕💕💕💥💥💪💪💪

  • @Foodiekeeyvee
    @Foodiekeeyvee 3 ปีที่แล้ว +2

    Machane ath pora aliya 😄✌️

  • @whitedoves667
    @whitedoves667 3 ปีที่แล้ว +3

    Super pothaanu ...but ...10 kodi ....ennu parayumbol kodikk vilayilley ????10 lakhs ennu parayummbol at least ok aaakum...

    • @shameemck448
      @shameemck448 3 ปีที่แล้ว

      Yes . Avarumayi kurach kalathekku adjustmentil kodunnathaayirikkum . Illel avar nthina ithine vilichu aneshikkunne . Avarku ith pole vereyum und ennalle paranje .
      Poth sanam poli .
      But iyal parayunnathil evideyo entokkeyoo oru thakarar pole

  • @bike_lover-7193
    @bike_lover-7193 3 ปีที่แล้ว

    Ithinte pakuthi valupam ullathin 5 kodi kituo

  • @SheljoVlogs
    @SheljoVlogs 3 ปีที่แล้ว +18

    Firosika : lekshmanaa nokii vechoo ivanaee
    Lakshmanan: bhai set
    😊😊😊😊

  • @SHALOMPETSSTORY
    @SHALOMPETSSTORY 3 ปีที่แล้ว +5

    Nice

  • @kalavirunn1231
    @kalavirunn1231 3 ปีที่แล้ว +42

    10.3ഞാൻ 5അടി 15ഇഞ്ച് ആണെന്ന് 😁😁😁എങ്കിൽ പിന്നെ 6അടി 3ഇഞ്ച് എന്ന് പറഞ്ഞാൽ പോരെ 🤪

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 ปีที่แล้ว +2

      അതിലൊരു ത്രില്ലില്ലാ 😈

    • @vinayakumarvasu1138
      @vinayakumarvasu1138 3 ปีที่แล้ว +3

      ഞാനും അതുതന്നെ ചിന്തിച്ചു(5അടി15)

    • @allingallery9533
      @allingallery9533 3 ปีที่แล้ว

      ഹഹഹ ആ ചേട്ടന് 10 ക്ലാസ്സിൽ കണക്കിന് മാത്രം തോറ്റ വ്യക്കിതിയാ 😁

  • @sreedeviks9743
    @sreedeviks9743 3 หลายเดือนก่อน

    ബിനുവിൻ്റെ നമ്പർ കിട്ടുമോ?

  • @orma6249
    @orma6249 3 ปีที่แล้ว

    ഇതിൽ രണ്ട് പോത്തുണ്ടല്ലോ ശരിക്കും പോത്തേ താണ് ??

  • @akshaykumar5409
    @akshaykumar5409 3 ปีที่แล้ว +1

    Mannath evideya

    • @BINU-KMF352
      @BINU-KMF352 3 ปีที่แล้ว

      തത്തപ്പള്ളി റൂട്ട്...

    • @akshaykumar5409
      @akshaykumar5409 3 ปีที่แล้ว

      @@BINU-KMF352 chetta karatt spott para

    • @akshaykumar5409
      @akshaykumar5409 3 ปีที่แล้ว

      Mannath alla vedimara

  • @ajidivakar2176
    @ajidivakar2176 3 ปีที่แล้ว +1

    പത്തുകോടി വിലയുള്ള ഈ പോത്തിനെ ഇപ്പോഴത്തെ ഓണർ എത്ര കോടിക്കാണ് വാങ്ങിയതെന്നറിഞ്ഞാൽ കൊള്ളാം.

  • @adv.pksperintalmanna6839
    @adv.pksperintalmanna6839 3 ปีที่แล้ว +18

    അമ്പമ്പോ ..Massss

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +6

    പൊളി സാനം 😎😎😎🤗🤗❤️👍👍👍

  • @appusaviary7276
    @appusaviary7276 3 ปีที่แล้ว +1

    Superb....

  • @muthusmuthu2683
    @muthusmuthu2683 3 ปีที่แล้ว +1

    Vila eathranna paranjathu ?

  • @dileepg3785
    @dileepg3785 ปีที่แล้ว

    Commando🥰🥰🥰

  • @easyfarmingthrissur
    @easyfarmingthrissur 3 ปีที่แล้ว +6

    കമന്റോ ആടാർ ഐറ്റം അവന്റ ഒരു ഭാഗ്യം നേരിട്ട് ഒന്ന് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്

    • @BINU-KMF352
      @BINU-KMF352 3 ปีที่แล้ว

      Ekm ഉണ്ട് എപ്പോ വേണേലും വന്നോളൂ....

    • @easyfarmingthrissur
      @easyfarmingthrissur 3 ปีที่แล้ว

      @@BINU-KMF352 ഇത്‌ ചേട്ടന്റ നമ്പർ ആണോ

    • @BINU-KMF352
      @BINU-KMF352 3 ปีที่แล้ว

      Yes. 9746622352

  • @mohdnoufal4899
    @mohdnoufal4899 3 ปีที่แล้ว +1

    10:02 nhan 5 adi 15 inch🤔

  • @chandradask8330
    @chandradask8330 3 ปีที่แล้ว

    Pre fab building hospital Patti chettan cheytha video FB IL kandirunnu,athil link undo

  • @kuttiyumkolum7941
    @kuttiyumkolum7941 3 ปีที่แล้ว +37

    10 കോടി ഒന്ന് പതുക്കെ തള്ള് ചേട്ടാ പോത്തു സ്വർണമാണോ അപ്പിയിടുന്നെ ?

  • @binoyurubugal4336
    @binoyurubugal4336 3 ปีที่แล้ว +8

    സോങ് poli

  • @bestotom4068
    @bestotom4068 3 ปีที่แล้ว +1

    Very cute.

  • @jafersadiq9358
    @jafersadiq9358 3 ปีที่แล้ว +8

    പോത്തിനെ കാണാൻ വന്നവരുണ്ടോ 💖👍

    • @arunppzianos265
      @arunppzianos265 3 ปีที่แล้ว +2

      ഇല്ല ഞാൻ ആനയേ കാണാൻ വന്നാ താ😂😂

  • @jibinoommen4953
    @jibinoommen4953 3 ปีที่แล้ว +1

    ingana thalli marikalla binu chetta

  • @firoskhan9327
    @firoskhan9327 3 ปีที่แล้ว

    Aliya 10 koodiyano atho 10 lakshm ano

  • @kmuhammedsagheer4067
    @kmuhammedsagheer4067 3 ปีที่แล้ว +1

    ആദ്യത്തെ മുതലാളി രക്ഷപെട്ടു

  • @sahadevanmv9561
    @sahadevanmv9561 3 ปีที่แล้ว +16

    ഇജ്ജാതി തള്ളും കൊണ്ട് വന്നാൽ ഉള്ള കാണികളും കൂടി പോകും 10 കോടി ക്കാര

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว +3

      എന്താ ഇത്ര തള്ളിയത്? വീഡിയോയിലെ ചോദ്യം എന്താണ് എന്ന് കണ്ടോ ആവോ?😒

  • @jose27630
    @jose27630 3 ปีที่แล้ว +3

    10 kodi? If anybody offer me that money,I will sell on the spot and buy a brand new brarath benz ,go to punjab/hariyana a bring a load full of commandos

  • @nishadashrafvlog
    @nishadashrafvlog 3 ปีที่แล้ว +1

    Super......

  • @fabrizioromano.3050
    @fabrizioromano.3050 3 ปีที่แล้ว +4

    ഷാനുക്കയുടെയും ബിനു ചേട്ടന്റെയും പോത്തിനെ നേരിട്ടു കണ്ട ആളാണ്‌ സണ്ണി ചേട്ടൻ ചേട്ടന്റെ അഭിപ്രായത്തിൽ ഏതാണ് വലുത്

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว

      Thookki nookanam bro..oru idea ella

    • @shameerkoyakkutty5278
      @shameerkoyakkutty5278 3 ปีที่แล้ว

      സണ്ണിയുടെ നമ്പർ അയക്കുക

  • @shanusvlogandtech2018
    @shanusvlogandtech2018 3 ปีที่แล้ว

    Super പോത്ത് 😍

  • @majeedkakkattil8419
    @majeedkakkattil8419 3 ปีที่แล้ว

    Super eta. 🥰

  • @mrithulmon4914
    @mrithulmon4914 3 ปีที่แล้ว +8

    ചേട്ടാ എന്തെകിലും കുറയോ...

  • @happywonder4488
    @happywonder4488 3 ปีที่แล้ว +1

    Music കുറക്കണം ഭയങ്കര സൗണ്ട് ബോറഡിക്കുന്നു

  • @salmanulfarisct5666
    @salmanulfarisct5666 3 ปีที่แล้ว +6

    മച്ചാ പൊളിച്ചു

  • @themalayalitimes484
    @themalayalitimes484 3 ปีที่แล้ว +1

    ഈ മൂക്ക് കയർ ഇടുന്നത് എന്തിനാണ് ??. അല്ലാതെ കെട്ടിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

  • @themalayalitimes484
    @themalayalitimes484 3 ปีที่แล้ว

    ഇങ്ങനെ ഒരു പോത്ത് നമ്മുടെ കേരളത്തിൽ ഏതെങ്കിലും ഒരു കർഷകന്റെ കൈയിൽ ഉണ്ടെങ്കിൽ കേരളത്തിലുള്ള ഏതെങ്കിലും സാധാരണ ഇറച്ചി വെട്ടുക്കാർ 10 കോടി കൊടുത്ത് വാങ്ങുമോ ??. ഇങ്ങനെയുള്ള പോത്ത് കൈയിൽ ഉണ്ടെങ്കിൽ 10 കോടി കൊടുത്ത് വാങ്ങാൻ ആരെങ്കിലും വരുമോ ??

  • @roshniprabath8573
    @roshniprabath8573 3 ปีที่แล้ว +2

    Sunny bhai super

  • @swasrayachemicals9689
    @swasrayachemicals9689 3 ปีที่แล้ว +112

    എന്തോന്നടെ കോടി എന്നത് ഒരു ഒച്ചയല്ല!!!!!!
    10 കോടി കോപ്പാണ്

    • @coygcoyg4137
      @coygcoyg4137 3 ปีที่แล้ว +11

      25 കോടി ഇന്ത്യൻ രൂപയ പറഞ്ഞിട്ട് കൊടുക്കാത്ത പോത്ത് ഇണ്ട് bro

    • @coygcoyg4137
      @coygcoyg4137 3 ปีที่แล้ว +5

      2015/16 ഏഷ്യാനെറ്റ്‌ ന്യൂസിൽ kandadha

    • @GreenDive1ByVijosh
      @GreenDive1ByVijosh 3 ปีที่แล้ว +7

      @@coygcoyg4137 ന്യൂസ്‌ പറയും വിക്കാൻ ഇട്ടു നോക് ഒരുത്തനും കാണില്ല വാങ്ങാൻ

    • @sonytj257
      @sonytj257 3 ปีที่แล้ว +2

      മനുഷ്യനെ മൂ.......!ഓരോ നമ്പർ!!!!

    • @ZAK-us9yw
      @ZAK-us9yw 3 ปีที่แล้ว +1

      10 kodi enu paranjilaa avidee ?? Kandilaa

  • @padmajamurali8576
    @padmajamurali8576 3 ปีที่แล้ว +4

    സ്വർണം കൊണ്ട് ഉള്ള പോത്ത് ആണോ

  • @nebinsha2076
    @nebinsha2076 3 ปีที่แล้ว +7

    Sadaam Husain the Kerala king buffalo's

    • @nasarimd7050
      @nasarimd7050 3 ปีที่แล้ว

      No camando and Asian avard

  • @jeethumolts5817
    @jeethumolts5817 3 ปีที่แล้ว

    Hi chettooo

  • @flyrawdha6252
    @flyrawdha6252 3 ปีที่แล้ว +95

    10 ലക്ഷം ആണ് അളിയൻ ഉദേശിച്ചത്‌ .... പാവം

    • @rishrisha5665
      @rishrisha5665 3 ปีที่แล้ว +27

      Manda indian championship record list ulla bull ahn ith 10core thanne kurava

    • @outdated10
      @outdated10 3 ปีที่แล้ว +9

      10 cr koravv ahnn bhai... Ennik e chattane ariyam, a pothine kurichum, bhayanghara famous ahnn ivan

    • @akshayakshappan1554
      @akshayakshappan1554 3 ปีที่แล้ว +3

      10 laksham kuravan bro

    • @akshayakshappan1554
      @akshayakshappan1554 3 ปีที่แล้ว +3

      Crore

    • @kawas2111
      @kawas2111 3 ปีที่แล้ว +2

      Crore thannayanu bro....

  • @thahakutty5454
    @thahakutty5454 3 ปีที่แล้ว +63

    ഈ പോത്തിനെ ഇറച്ചി തങ്കം ആയിരിക്കും അതുകൊണ്ട് 10 കോടി രൂപ

    • @paulodybala8819
      @paulodybala8819 3 ปีที่แล้ว

      മോഹവിലയാണ് ഭായ്

    • @ikkoshci6114
      @ikkoshci6114 3 ปีที่แล้ว

      Spem ആണ് വിൽക്കുക. ഐ spem price 300-500 mhn

    • @ikkoshci6114
      @ikkoshci6114 3 ปีที่แล้ว

      1.5lakhs *500=7.5 core appo thanne kitti

  • @christaschamakalayil3128
    @christaschamakalayil3128 3 ปีที่แล้ว +4

    Super chetta 👌👌👌

  • @mohammedfaras5582
    @mohammedfaras5582 3 ปีที่แล้ว +8

    സണ്ണി ചേട്ട കട്ട waiting

  • @fitspiration95
    @fitspiration95 3 ปีที่แล้ว

    Nalla kidilam vascularity. Bodybuilder Bull.

  • @thekkan_bro_naizam
    @thekkan_bro_naizam 3 ปีที่แล้ว +1

    എനിക്ക് ഇത് പോലൊരു പൊത്തിനെ വേണം വളർത്താൻ എവിടുന്ന് വാങ്ങാം കഴിയും ബ്രോ വിശ്വസ്തമായി ഞാൻ ഒരു പ്രവാസി ആണ്

  • @ajimon3582
    @ajimon3582 3 ปีที่แล้ว +1

    സൂപ്പർ

  • @kannangamingph6907
    @kannangamingph6907 3 ปีที่แล้ว

    Full support

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv3641 3 ปีที่แล้ว +8

    പൊളി സാനം

  • @rockzone5880
    @rockzone5880 3 ปีที่แล้ว +4

    Saddam ❤hussain

  • @rajaniswamikutty3393
    @rajaniswamikutty3393 3 ปีที่แล้ว +2

    Super from ksgd

  • @neerajp.s9261
    @neerajp.s9261 3 ปีที่แล้ว

    1:14 pullikari enthuva ee kanikkunne

  • @mayas3916
    @mayas3916 3 ปีที่แล้ว +1

    Thalli marichu....10crore???

  • @muhammedashiqt9555
    @muhammedashiqt9555 3 ปีที่แล้ว +38

    നിങ്ങൾ പോത്തിനേ വാങ്ങുന്നിലേ സണ്ണി ചേട്ടാ

  • @abbasbinabbas536
    @abbasbinabbas536 3 ปีที่แล้ว +7

    Aa munduduttha camando etha...

  • @muhammedashique1682
    @muhammedashique1682 3 ปีที่แล้ว +2

    ഇതിനും വലിയ പോത്ത് ഇരിഞ്ഞാലക്കുട ഷാനസ്‌ക്കാടെ കയ്യിൽ ഇണ്ട് 6 എണ്ണം

  • @nebinsha2076
    @nebinsha2076 3 ปีที่แล้ว +4

    Shanavas yikka ee video kanduvo yentho

    • @prasadm.r9620
      @prasadm.r9620 3 ปีที่แล้ว

      ഇതിന് ഭക്ഷണം ഭീമാജ്വല്ലറിയിലെ സ്വർണ്ണം മതിയാകുമോ.പോടോ തള്ളാതെ 'നിനക്ക് പണിയില്ലങ്കിൽ എറണാകുളം KS. RTC ബസ് സ്റ്റാഡിൽ പറ്റിയ പണിയുണ്ട്. ഒരുപാടു പോത്തിനെ ഷേവ് ചെയ്യാൻ ഉണ്ട്. നിനക്ക് പറ്റിയ പണി അതാൺ.

    • @nebinsha2076
      @nebinsha2076 3 ปีที่แล้ว

      @@prasadm.r9620 athinu ni yente commentil Ripley yidanda kaaryam thuvaa ni aadyam ath paraya daa
      Ninak comment yidamenkil public aayiyidu ni yente commentil yenithinaadaa ni Ripley yittee

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 2 ปีที่แล้ว

    ഒരു പോത്ത് കണ്ട സുഹൃത് അവൻ
    അവൻ പോത്തുവാങ്ങാൻ തീരുമാനിച്ചു പോത്തിന്റെ പേര് ഇട്ടു ചാമി 🤔 ഇനി പോത്ത് വാങ്ങണം

  • @fayizkp2829
    @fayizkp2829 3 ปีที่แล้ว +6

    പൊളി

  • @sachus4350
    @sachus4350 3 ปีที่แล้ว +2

    Ee bgm etaaa?

  • @jaisyjob3836
    @jaisyjob3836 3 ปีที่แล้ว +4

    Super super

  • @sreejithajaykumar3427
    @sreejithajaykumar3427 3 ปีที่แล้ว +7

    🔥🔥

  • @RahulThrissur.
    @RahulThrissur. 3 ปีที่แล้ว +7

    20 കോടിക്ക് വിൽക്കുമോ... ഞാൻ വാങ്ങാം

  • @christaschamakalayil3128
    @christaschamakalayil3128 3 ปีที่แล้ว +2

    Super

  • @nizamnizam8602
    @nizamnizam8602 3 ปีที่แล้ว +1

    ഒരു പോസ്റ്റ് ഉണ്ട് സഹോദരാ നോക്കി

  • @rizasvlog5825
    @rizasvlog5825 3 ปีที่แล้ว

    Poli kudukkunna

  • @ഇടത്-സഹയാത്രികൻ
    @ഇടത്-സഹയാത്രികൻ 3 ปีที่แล้ว +17

    സണ്ണിച്ചായനും ചേടത്തീം ഒരു ദിവസം ഇങ്ങ് കാഞ്ഞിരപ്പള്ളീലോട്ട് പോരെ....
    കല്യാണത്തിനോ വിളിക്കാൻ തരം കിട്ടീല... നമ്മള് നേരിട്ട് കണ്ടിട്ടില്ലല്ലോ... എന്നേം എന്റെ കെട്ട്യോളേം കണ്ട് നല്ല കുരുമുളകിട്ട് പൊള്ളിച്ച താറാവും കപ്പയും, പപ്പടം ചുട്ടതും, വരാല് മീനും...etc എന്നതാ വേണ്ടെന്നാൽ ഒക്കെ തരാം.... പോരുന്നോ?

    • @impactgroup368
      @impactgroup368 3 ปีที่แล้ว +3

      Thantte kalynam kazhijille kuraye nall ayallo😂😂

    • @njanbranthan5259
      @njanbranthan5259 3 ปีที่แล้ว

      Njan varattee

    • @ഇടത്-സഹയാത്രികൻ
      @ഇടത്-സഹയാത്രികൻ 3 ปีที่แล้ว +1

      @@impactgroup368 തനിക്ക് ഉള്ള പൊതിച്ചോർ കൊടുത്തുവിടാം... അഡ്രസ് താ

    • @ഇടത്-സഹയാത്രികൻ
      @ഇടത്-സഹയാത്രികൻ 3 ปีที่แล้ว +1

      @@njanbranthan5259 തനിക്ക് പൊതിച്ചോർ ഇല്ല

    • @njanbranthan5259
      @njanbranthan5259 3 ปีที่แล้ว

      @@ഇടത്-സഹയാത്രികൻ chalakudy യിലേക്ക് വാ വാസുവേട്ടനെ കടേന്ന് ഞാൻ വാങ്ങിച്ചു തരാം

  • @heebaali250
    @heebaali250 3 ปีที่แล้ว

    10 kodi ennu kettappol aalkaar enthina over aakunne enn manassilayilla...
    Sheriyaanu kooduthalaanu..Ithil paraamarshicha yuvraj bull 7.5 kodi aayirunnu vila paranjath..Ith bull aanu aattinkutti alla..lakshangalalla ithupole ulla "competition bulls"in vila varika ath kodikalil thanne aanu..Ee comment box kandappo manassilaayi mikka aalukal ennum kaaryangale kurich dhaarana illaathe aanu samsaarikkuka..Bullinentha vila ille?

  • @babuml6708
    @babuml6708 3 ปีที่แล้ว

    ഈ പൊത്തിൻെറ കൂടെയുള്ള മഞ്ഞ കുപ്പായക്കരനേയും കൂടി ആണെങ്കിൽ പത്ത് കോടി രൂപക്ക് ലാഭമാണ്

  • @anusinuvlogg2490
    @anusinuvlogg2490 3 ปีที่แล้ว +13

    10 കോടി 👍
    അറവ് മുട്ടിയിൽ എത്തിയാൽ kg 300😂

  • @ibrahimcheppala7133
    @ibrahimcheppala7133 3 ปีที่แล้ว

    ഇതിനേക്കാൾ വലിയ പോത്ത് എന്റെ നാട്ടിൽ ഉണ്ട് അതിന്റെ വീഡിയോ യൂ റ്റൂ ബിൽ അടുത്ത് പ്രതീക്ഷിക്കാം. വില ഒന്നര ലക്ഷം പക്ഷേ വാങ്ങാൻ ആളില്ല തള്ളിയത് കൊണ്ട് കാര്യമില്ലല്ലോ.

  • @amal.a.s8081
    @amal.a.s8081 3 ปีที่แล้ว +1

    എത്ര രൂപയ്ക്ക വാങ്ങിയത്

  • @Bikepointseatmakers
    @Bikepointseatmakers 3 ปีที่แล้ว +1

    Sunny Supper