ചെറുതും വലുതുമായ മാരകമായ രോഗങ്ങൾ അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ. ഉസ്താദ് ചില ആളുകൾക്ക് രോഗം വെച്ചിട്ടാണ് അതൊരു മാർക്കറ്റ് ആയിട്ടാണ് ചില ആളുകൾ ഇപ്പോൾ കാണുന്നത് അതും പറഞ്ഞ് പിരുപ്പിക്കാൻ അങ്ങനെയാണ് ഇപ്പോൾ ജനങ്ങൾ ജീവിക്കുന്നത് എവിടെ നോക്കിയാലും പിരിവ് ആണ് ഇപ്പോൾ
അല്ലാഹുവിനോട്. നേരിട്ട് പ്രാർത്ഥന. നടത്തുക.. അല്ലാഹു സീകരിക്കും..... ഞമ്മള് ആരാധിക്കുന്ന. ദൈവത്തിൽ വിശ്വാസം.നഷ്ടപ്പെട്ടവർ. ആണ്.മറ്റുള്ളവരോട്.. ദുഹ.ചെയ്യാൻ.ആവശ്യപ്പെടുന്നത്...... രോഗം വരുന്നത്. അല്ലാഹുവിൻ്റെ.പരീക്ഷണമാണ്.സഹോദര...
വളരെ ന്യൂനപക്ഷമായ ചിലരുടെതു മാത്രമാണിങ്ങന ത്തെ അഭിമാനം ഉസ്താദേ അത് കുല്ലിയ്യായി പറയരുത്? ഒന്ന് മാറിക്കിട്ടിയിരുന്നെ ങ്കിൽ എന്ന് കരുതുന്ന നിരവധി നിത്യരോഗികളുണ്ട് മറക്കണ്ട!
അവിടെ നിങ്ങൾക്കു തെറ്റി രോഗം സദാസമയം എടുത്തു പറഞ്ഞു കൊടിരിക്കുന്ന പലരെയും അനുഭവത്തിൽ കണ്ടിട്ടുണ്ട് ഏതു വിഷമഘട്ടത്തിലും സുഗവിവരം അന്വേഷിച്ചാൽ അൽഹംദുലില്ലാഹ് സുഖം എന്ന് പറയാൻ പഠിക്കണം
സുഹൃത്തേ താങ്കൾ വീഡിയോ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു, കേരളത്തിൽ അകത്തും പുറത്തും അറിയപ്പെടുന്ന പണ്ഡിതനാണ് സാലിം ഫൈസി കൊളത്തൂർ അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി
ഒന്നു കൂടെ വിഡീയോ കാണൂ രോഗം മറച്ചു വെക്കാൻ അല്ല പറഞ്ഞത് 😊😊എന്റെ അമ്മായി അമ്മ ഒരു പുതപ് വിൽക്കാൻ വന്നവരോട് പറയുന്നേഡ് ഞാൻ കേൾക്കാൻ ഇട വന്നു ഞാൻ ഒരു ശോസം മുട്ട് രോഗിയാണ് എനിക്ക് വില കുറച്ചു തന്നാളി..... ഇങ്ങനെ ഉള്ളവരെ യാണ് ഉദ്ദേശിച്ചത്
രോഗത്തിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ദാരിദ്ര്യത്തെ അല്ലാഹ് കകട്ടെ. അമീൻ
Ameen
Aameen
Aameen
Aameeeen
Aameen
ചെറുതും വലുതുമായ മാരകമായ രോഗങ്ങൾ അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ. ഉസ്താദ് ചില ആളുകൾക്ക് രോഗം വെച്ചിട്ടാണ് അതൊരു മാർക്കറ്റ് ആയിട്ടാണ് ചില ആളുകൾ ഇപ്പോൾ കാണുന്നത് അതും പറഞ്ഞ് പിരുപ്പിക്കാൻ അങ്ങനെയാണ് ഇപ്പോൾ ജനങ്ങൾ ജീവിക്കുന്നത് എവിടെ നോക്കിയാലും പിരിവ് ആണ് ഇപ്പോൾ
എത്ര നല്ല പ്രഭാഷണം ഉസ്താദിനു നന്ദി
അൽഹംദുലില്ലാഹ്.🤲 എല്ലാരോഗങ്ങളെ തോട്ടും അഫത് മുസിബതുകളെ തോട്ടും അള്ളാഹു നമ്മളെ ക്കാക്കട്ടെ 🤲ഉസ്താദ് ദുഹാ യിൽ ഉൾ പെടുതണേ
Ameen
മാഷാ അള്ളാഹു എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... ഈ പ്രഭാഷണം..
അൽഹംദുലില്ലാഹ് മാഷാ allah നല്ല അറിവ് അൽഹംദുലില്ലാഹ്
ഉസ്താദ് പറഞ്ഞത് ശരിയാ ട്ടോ. എൻ്റെ സ്വന്തം അനുഭവം. അതു പോലെ തന്നെ ഇങ്ങനെ പറയുന്നവരുടെ അവസ്ഥ നമ്മൾ എപ്പോഴും കാണുന്നതാ...
very very correct ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്
എപ്പോഴും രോഗത്തെ പറ്റി പറയുന്നവരോടാണ് ഉസ്താദ് പറയുന്നത് രോഗം ഉണ്ട് എന്ന് എപ്പോഴും ചിന്തിക്കാൻ പാടില്ല
Correct. Ithu manassilaavathar aanu wrong comment idunnath
റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ.. ന്റെ പൊന്ന് ഉമ്മന്റേം ഞങ്ങളുടെ എല്ലാരുടേം അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
അല്ലാഹുവിനോട്. നേരിട്ട് പ്രാർത്ഥന. നടത്തുക.. അല്ലാഹു സീകരിക്കും..... ഞമ്മള് ആരാധിക്കുന്ന. ദൈവത്തിൽ വിശ്വാസം.നഷ്ടപ്പെട്ടവർ. ആണ്.മറ്റുള്ളവരോട്.. ദുഹ.ചെയ്യാൻ.ആവശ്യപ്പെടുന്നത്...... രോഗം വരുന്നത്. അല്ലാഹുവിൻ്റെ.പരീക്ഷണമാണ്.സഹോദര...
This is pure psychology 👏👏 we need more speech like this
❤❤❤ സുബ്ഹാനല്ലാഹ് അൽഹ ദുളില്ലാഹി ❤❤❤
ഉസ്താദ് കൊള്ളാം. കുറെ ബാലരമ കഥകൾ പറഞ്ഞു ആളുകളെ മണ്ടന്മാരാക്കാതെ ജനങൾക്ക് ഉപകാരപ്രദമായ വിഷയങ്ങൾ 👍
എനിക്ക് നല്ലവണ്ണം മനസ്സിലായി ഉസ്താദേ ഇങ്ങിനേയുള്ളം കാര്യം പറഞ്ഞാൽ വളരേ ഉപകാരം
100ഒട്ടകം 🤲🏻🤲🏻ഇന്നും വലിയ സംഖ്യ തന്നെയാണ്,,,സൗദികളോട് ചോദിച്ചാൽ മതി 🤲🏻🤲🏻🤲🏻
നല്ല ഹൃദയസ്പര്‍ശിയായ പ്രസംഗം
الحمد لله
Upakara kara pradamaya ilmanu
Ellarem الله hidayathilakate
امين امين يا رب العالمين .
Ustadinu aafiyathulla dheergauss nalki anugrahikate
امين
സത്യം 100%
Ende. Barthave. Njan. രോഗി യാ ne. എന്നും. പറയും. Rgam. Matti. Kodukkan. ദുആ. Chayyanam. Shama. ഉണ്ടാവാനും. Duachayyanam. Ameen
ഉസ്താദേ എനിക്കും ദുആ ചെയ്യണം പുതിയ അറിവാണ്
الله يشفيك امين يا رب العالمين
Mashallah🤲👌🕋
അത് ശരിയാണ് മനസ്സിലായി....
സത്യം
exactly .., ഞാനും ഇതാണ് പിൻതുടരുന്നത്...രോഗം ഉണ്ടെന്നു എല്ലാവരോടും പറഞ്ഞിട്ട് എന്താണ് കാര്യം? എന്ത് കിട്ടാൻ?
ക്ഷമ കിട്ടും ❤
Subhanalla 💖 💫
100/100%👍👍👍👍good
Nammale rogathil sandhoshikkunnavar undagum adh shariya
Sheriyaanu usthaaade
100percent correct 👍🏻
Sathyamaaya karyam
Satyam 💯% chila prayamayavarude karyamaan usthad parayunnath
സത്യം ആണ്
Correct
Masha alla
ഞാൻ ലോട്ടറി ടിക്കറ്റെടുക്കാനും സകാത് വാങ്ങാനും ആഗ്രഹിക്കാത്ത ആളാണ്
Njanum
Masha allah
Ameen
Cheruthum valuthumaya asugham allahu matti tharatte
Ameen
Alhamdulillah 🤲
Mashaallah♥️😊👍🏻
Mashaallah🤲👍
Mashallah ❤
Aameen❤❤❤
വളരെ ശരിയാണ് ❤
വളരെ ന്യൂനപക്ഷമായ ചിലരുടെതു മാത്രമാണിങ്ങന ത്തെ അഭിമാനം ഉസ്താദേ അത് കുല്ലിയ്യായി പറയരുത്?
ഒന്ന് മാറിക്കിട്ടിയിരുന്നെ ങ്കിൽ എന്ന് കരുതുന്ന നിരവധി നിത്യരോഗികളുണ്ട് മറക്കണ്ട!
സ്ഥിരം പ്രസംഗം ശീലമാക്കിയവർക്ക് സൂക്ഷമത കുറയും.
Law of attraction ❤️
👍👍
പറഞ്ഞു തീരും മുന്നേ നിരത്തി പോകാതെ ഉസ്താതെ സൽമാൻ നബിയിൽ എന്ത് അടയാളം മാണ് തിരയുന്നത്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤
യു iuuyuiiihui
Mashaallah
Alhamdulilla. 🤲🤲🤲
Aameen. Aameen 😢😢😢😢😢
Sathyam
♥️👍shariyaanallo ustade🥹
Aameen ya Rabbal Aalameen
All alhamdulilla
Sathyamaanu paranjathu Allahu kakkatte
ഒരിക്കലും ഇല്ല
Ma Shah Allahu
🥰🥰🥰🥰🥰👍👍👍👍👍
Crct
നമ്മൾ ഒക്കെ ഇനിയും എന്തൊക്കെ അറിയാനുൻടു ജീവിതത്തിൽ
ശരിയാ
Ustadinu allha deerghayus kodukate
ഏതായാലും രോഗം ഉണ്ടാകുമ്പോൾ കാണാൻ വരാം അഭിമാനിക്കുന്നു എന്നറിയാനാ
This is corect
Ithu polle jeevikkan Allahu thofeeknalkatte😢🤲
👍
❤❤❤👍👍👍
Alhamdulilla
Nammale rogam mattullavarod parayaruth ennano usthadhe
Mashallh
😁👍👍👍👍
Nan cash karanaanu ennu abhimaanichaal cash karanaayi thudarum
Hai
👍🌙🤲
ഇതൊന്നും പൂർണമായി കേൾക്കാധേ കിഴങ്ങൻ മാർ കമന്റ് ൽ ഉണ്ട് 🤣🤣
❤❤❤👍👍👍👍💯💯💯
ഒരു രോഗം വന്നാൽ ആരും അബി മാനിക്കില്ല അത് ഉള്ളവർക്കു അറിയാം
Ellavarem attention kittan abhimanikkunnavar und
Und ende ayalvasi aya oru itha
അങ്ങനെ ഉള്ളവരും ഉണ്ട് ആരുടെയും ഔദാര്യം കിട്ടണം പിന്നെ മുതലാളിയുടെ കയ്യിൽ നിന്നും പണം
തീർച്ചയായും 👍@@shahinashahi625
രോഗിയോട് സഹതാപം കാണിക്കുംപോൽ രോഗിക്ക് ഒരു സുഖം. അതു സത്യമാണ്
ആരെങ്കിലും രോഗം വരാൻ ആഗ്രഹിക്കുമോ അപ്പോൾ പള്ളികളിൽ ദുആ ചെയ്യാൻ കൊടുക്കുന്നതോ രോഗം കൊണ്ട് കഷ് ട്ട പ്പെ ടുന്നവർ പ്രയാസപ്പെടുന്ന വരാണ്
Why new ulama and speakers always against umaraa
Usthad the secret book vayichulle
Eathan
ഞാൻ വായിച്ചു
Ummaivu vilan vp kooduthalan duas cheyyane usthadee
Adiche puolichu😊
🥱ഒരു രൂപ നോട്ട് കൊടുത്താൽ....
ഒരു ലക്ഷം കൂടെ പോരും...... ❌️
Padachone ente kalinte tharippum vedhanayum mattane.
😅😅😅
Shareyane
ഈ പ്രസംഗം ഒന്നു മാറ്റി പിടിക്കുസ്താദേ
ആരെയും കുറ്റം പറയടെ പ്രസംഗിച്ചൂടെ. ആരും രോഗം കൊണ്ട് അഭിമാനിക്കൂല
ചിന്തകൾ മാറ്റൂ സഹോദരാ ജീവിതം ധന്യമാക്കാം
അവിടെ നിങ്ങൾക്കു തെറ്റി രോഗം സദാസമയം എടുത്തു പറഞ്ഞു കൊടിരിക്കുന്ന പലരെയും അനുഭവത്തിൽ കണ്ടിട്ടുണ്ട് ഏതു വിഷമഘട്ടത്തിലും സുഗവിവരം അന്വേഷിച്ചാൽ അൽഹംദുലില്ലാഹ് സുഖം എന്ന് പറയാൻ പഠിക്കണം
@@salimnaser4857എടൊ പുല്ലേ നിയൊക്കെ ചോദിക്കുന്നത് കൊണ്ടല്ലേ പറയുന്നത്. പറഞ്ഞത് സത്യമാനകിൽ എന്താ തെറ്റ്, ഒന്നുകൂടി മനൂസേ
ഉസ്താദ് പറഞ്ഞത് എന്താന്നെന്ന് തനിക്ക് മനസ്സിലായില്ല അതാണ് തൻ്റെ കമൻ്റിൽ നിന്ന് മനസ്സിലാകുന്നത്
സുഹൃത്തേ താങ്കൾ വീഡിയോ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു, കേരളത്തിൽ അകത്തും പുറത്തും അറിയപ്പെടുന്ന പണ്ഡിതനാണ് സാലിം ഫൈസി കൊളത്തൂർ അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി
Attepattausttadparayumrugmarudumparayall
😂😂😂😂
😂
മണ്ടത്തരം എവിടെ നിന്ന് കിട്ടി അത് ചങ്ക് തൊടാതെ വിഴുങ്ങിയോ
Rogam vannal parayanam usthade aarodengilum paranjal avarkk ariyunna chikilsa paranji tharum
Njan parayathe ninnitt ippol Rogam koodi😢
ആരോടും പറയരുത് എന്നും രോഗം വന്നാൽ ചികിൽസിക്കരുത് എന്നുമല്ല ഉസ്താദ് പറഞ്ഞതിന്റെ അർത്ഥം. രോഗത്തിൽ അഭിമാനിയാകുന്നവരെ കുറിച്ചാണ്.
ഒന്നു കൂടെ വിഡീയോ കാണൂ രോഗം മറച്ചു വെക്കാൻ അല്ല പറഞ്ഞത് 😊😊എന്റെ അമ്മായി അമ്മ ഒരു പുതപ് വിൽക്കാൻ വന്നവരോട് പറയുന്നേഡ് ഞാൻ കേൾക്കാൻ ഇട വന്നു ഞാൻ ഒരു ശോസം മുട്ട് രോഗിയാണ് എനിക്ക് വില കുറച്ചു തന്നാളി..... ഇങ്ങനെ ഉള്ളവരെ യാണ് ഉദ്ദേശിച്ചത്
Masha allah
സത്യം
ماشاءالله
👍👍👍❤❤❤
Alhamdulilla