ഞാൻ പത്ത് പതിനഞ്ച് വയസ് മുതൽ പോക്കറ്റിൽ ഒരു പേന നിർബന്ധമാ ,,, (പ്രത്യേകിച്ച് എഴുതാനൊന്നുമില്ലാ ,, എവിടെയെങ്കിലും പേനയുടെ ആവിശ്യം ഉളള സ്ഥലത്തെത്തിയാൽ ,അതിശയം തോന്നും ,ഒരുത്തൻ്റെ കൈയ്യിലും കാണില്ല ,പോക്കറ്റിലേക്ക് നോക്കിയിട്ട് ഒന്ന് തരാമോന്ന് ചോദിക്കും ,, ചിലപ്പോൾ കൈമാറി കൈമാറി തിരിച്ച് കിട്ടാൻ കുcറ താമസിക്കും ) കൈയ്യിൽ വാച്ച് ,കാലിൽ ചെരുപ്പ് ,ഷർട്ട് തേച്ചത് .......... ഇവയെല്ലാം നിർബന്ധമാ ,, ഏത് രാത്രിയായാലും ഇവയെല്ലാം കൂടെക്കാണും ,,,
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഈ 66 വയസ്സുവരെയും പുറത്തിറങ്ങുമ്പോൾ പോക്കെറ്റിൽ പേനയുണ്ടാവും.മറക്കാറില്ല.
ഇത് വരെ അറിയില്ല ഉസ്താദ് ദീർഘായുസ് ആഫിയത്തും അള്ളാഹു നൽകട്ടെ
امين يا رب العالمين
അന്ധ വിശ്വാസങ്ങൾ അടിച്ച് കേറ്റുന്നുണ്ടല്ലോ 😂😂😂
al hamdulillah 🤲❤
thanks
ഞാൻ പത്ത് പതിനഞ്ച് വയസ് മുതൽ പോക്കറ്റിൽ ഒരു പേന നിർബന്ധമാ ,,, (പ്രത്യേകിച്ച് എഴുതാനൊന്നുമില്ലാ ,, എവിടെയെങ്കിലും പേനയുടെ ആവിശ്യം ഉളള സ്ഥലത്തെത്തിയാൽ ,അതിശയം തോന്നും ,ഒരുത്തൻ്റെ കൈയ്യിലും കാണില്ല ,പോക്കറ്റിലേക്ക് നോക്കിയിട്ട് ഒന്ന് തരാമോന്ന് ചോദിക്കും ,, ചിലപ്പോൾ കൈമാറി കൈമാറി തിരിച്ച് കിട്ടാൻ കുcറ താമസിക്കും ) കൈയ്യിൽ വാച്ച് ,കാലിൽ ചെരുപ്പ് ,ഷർട്ട് തേച്ചത് .......... ഇവയെല്ലാം നിർബന്ധമാ ,, ഏത് രാത്രിയായാലും ഇവയെല്ലാം കൂടെക്കാണും ,,,
❤❤
ഞാൻ എന്നും ബാഗിൽ ഒരു പേന വെക്കും
കുട്ടി കൾ ബാഗ് പുറത്ത് തൂകി അല്ലേ നടക്കുന്നത് അത് അനാദരവ് അല്ലേ
അതിലെന്ത് അനാദരവ് ?പത്ത് പന്ത്രണ്ട് കിലോ വരിeല്ല ??? ചക്രമുള്ള ബാഗ് വലിച്ച് കൊണ്ട് പോകുന്നില്ലേ ?മറ്റു മാർഗ്ഗം ന്താ ???
@m.s.nizarkhankhan1121 അത് തന്നെയാ ഞാനും ചോദിക്കുന്നത്