2023-2024 അക്കാദമി ക്ക് ഇയറിൽ സുരേഷ് ഗ്യാൻവിഹാർ യൂണിവേഴ്‌സിറ്റി യിൽ യൂജിസി അംഗീകാരം ഉളള കോഴ്സുകൾ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 2023-2024 അക്കാദമി ക്ക് ഇയറിൽ Distance Education ന് സുരേഷ് ഗ്യാൻവിഹാർ യൂണിവേഴ്‌സിറ്റി യിൽ യൂജിസി അംഗീകാരം ഉളള കോഴ്സുകൾ#educationencounter#SureshGyanViharuniversity#DistanceEducation#Ugc#Keralapsc#Equvalancy# Join this telegram account for more details.t.me/+GFkAe9Kw...

ความคิดเห็น • 81

  • @educationencounter
    @educationencounter  6 หลายเดือนก่อน +2

    RAJASTHAN PRIVATE
    UNIVERSITY
    SURESH GYAN
    VIHAR UNIVERSITY
    06 1) BACHELOR OF BUSINESS
    ADMINISTRATION (GENERAL
    MANAGEMENT)
    2) BACHELOR OF ARTS
    (COMBINATION OF 3
    SUBJECTS)
    3) BACHELOR OF COMMERCE. 4) BACHELOR OF ARTS
    (JOURNALISM)
    5) MASTER OF COMMERCE
    (ACCOUNTANCY)
    6) MASTER OF ARTS
    (ECONOMICS). ഈ ആറ് കോഴ്സുകൾ ക്ക് മാത്രം അംഗീകാരം ഉണ്ട് യൂജിസി ലിസ്റ്റിൽ ഇല്ലാത്ത ത് പഠിച്ചാൽ അംഗീകാരം ഇല്ല

  • @alenpeter2346
    @alenpeter2346 2 หลายเดือนก่อน +1

    Sgvu university ill bcom online degree ayyee aduthaa certificate valid annoo. Psc approved annoo. Europe ill mcom nuu admission adukkan paattoo europe ill valid annoo

    • @educationencounter
      @educationencounter  2 หลายเดือนก่อน +1

      @@alenpeter2346 ugc deb website check

    • @alenpeter2346
      @alenpeter2346 2 หลายเดือนก่อน

      Ugc deb illumm undhhh but online anoo distant annoo approved annu manasilakunilllaa

    • @LaijuPGeorge-n9f
      @LaijuPGeorge-n9f หลายเดือนก่อน

      ​@@alenpeter2346ivarude marksheet distance education ennu mentioned anu

  • @LaijuPGeorge
    @LaijuPGeorge 7 หลายเดือนก่อน +1

    Mg university private registration ne kurichu oru video cheyyamo

    • @educationencounter
      @educationencounter  7 หลายเดือนก่อน +1

      അത് ഓൾറടി ചെയ്തിട്ടുണ്ട്. Mg private registration ഉടായിപ്പ് ആണ് th-cam.com/video/KriHNvnyX1s/w-d-xo.htmlsi=x5ENCbKmyKjWHiDp

  • @parvathyg4334
    @parvathyg4334 หลายเดือนก่อน +1

    Sgvu university lu online mode dgree ugc ban cheyythallo

    • @educationencounter
      @educationencounter  หลายเดือนก่อน +1

      Ugc സൈറ്റ് ചെക്ക് ചെയ്തു നോക്കൂ

    • @parvathyg4334
      @parvathyg4334 หลายเดือนก่อน

      @@educationencounter noki sgvu il online mode dgree 24 il ugc ban cheyythu

    • @ahammedsubair2558
      @ahammedsubair2558 20 วันที่ผ่านมา

      ​@@parvathyg4334apol athu fake ano

    • @ahammedsubair2558
      @ahammedsubair2558 20 วันที่ผ่านมา

      ​@@parvathyg4334 കാര്യം പറ

    • @parvathyg4334
      @parvathyg4334 20 วันที่ผ่านมา

      @@ahammedsubair2558 ariyila e year thott ban aki

  • @sahilthaj
    @sahilthaj 7 หลายเดือนก่อน +2

    ജ്യൂറിസ്ഡിക്ഷണണിൽ ആണ് എക്സാം എഴുതിയത് എന്ന് തെളിയിക്കാൻ ഹാൾ ടിക്കറ്റ് സബ്‌മിറ്റ് ചെയ്താൽ മതി ആകുമോ? അങ്ങനെ അല്ല എങ്കിൽ യൂണിവേഴ്സിറ്റി യിൽ നിന്നണോ അതോ സ്റ്റഡി സെന്ററിൽ നിന്നാണോ സർട്ഫിക്കറ് വാങ്ങിക്കേണ്ടത്?

    • @educationencounter
      @educationencounter  7 หลายเดือนก่อน +2

      ഇതര സർവകലാശാലകൾ നടത്തുന്ന വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകൾക്ക് UGC Distance Education Bureau(DEB) യുടെ അംഗീകാരം ഉണ്ടെന്നും UGC ODL Regulations 2017 പ്രകാരം പ്രസ്തുത അപേക്ഷകരുടെ Learners support centre, exam centre എന്നിവ ബന്ധപ്പെട്ട സർവകലാശാലയുടെ territorial jurisdiction ൽ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന സർട്ടിഫിക്കറ്റിൽ അപേക്ഷകന്റെ പേര്, രജിസ്റ്റർ നമ്പർ, പ്രോഗ്രാമിന്റെ പേര്, പരീക്ഷാ കേന്ദ്രം, പഠന കേന്ദ്രം എന്നീ വിശദാംശങ്ങൾ ഉൾപ്പെടുത്തി അസിസ്റ്റന്റ് രജിസ്ട്രാറുടെ റാങ്കിൽ കുറയാത്ത സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്‌.

    • @laijupgeorge6533
      @laijupgeorge6533 7 หลายเดือนก่อน +2

      Marksheetil exam center, study center mentioned anokil mg university territorial jurisdiction proove cheyyenda ithu 2 ilenlil universityil ninum request vachu vangikanam athodopam university registarar sign cheyytha scheme and syllabus um venam course recognition cheyyan

    • @sahilthaj
      @sahilthaj 7 หลายเดือนก่อน

      ​@@laijupgeorge6533 ❤

    • @LaijuPGeorge
      @LaijuPGeorge 7 หลายเดือนก่อน +1

      Marksheet il venam mg anokil kannur anokil athu pattila pinne territorial jurisdiction il anu enkil mathreme Registarrar athu ezhuthi tharu valla study centerkarum parayunathu kettal jeevitham katta poka ugc deb website nokki admission edukuka jurisdiction correct ayi irikanam allenkil ilegal avum

    • @mallutourist8199
      @mallutourist8199 7 หลายเดือนก่อน

      @@laijupgeorge6533ithegane aane practical aakunnathe onnu parayaamo,nammal admission edukkumbol university approved admission center vazhi alle edukkuka agencies aayalum admission avar through alle edukkuka allathe engane aane admission edukkan sadikkuka,athu pole exam Hal ticket university issue cheyyunnathum approved exam centerileake aayirikkum ,allathe angeekaram illatha exam centerinta peril Hal ticket issue cheyyillallo

  • @ajith_7ii
    @ajith_7ii 7 หลายเดือนก่อน +1

    Bro ee universitykk degree credit transfer cheythal value undakumo. Equalance kittimo

    • @LaijuPGeorge
      @LaijuPGeorge 7 หลายเดือนก่อน +1

      0:04 markshetil direct final year Or migration ennu mentioned anokil kittila seperate marksheet venam

    • @educationencounter
      @educationencounter  7 หลายเดือนก่อน +1

      UGC notifications regarding adoption of Choice based credit system may be seen at the following URL: www.ugc.ac.in/ugc_notices.aspx and UGC guidelines on adoption of Choice Based Credit System may be seen at ugc.ac.in/pdfnews/8023719_Guidelines-for-CBCS.pdf

  • @yesjeeyes3208
    @yesjeeyes3208 7 หลายเดือนก่อน +1

    Sir..Ignou യുടെ BA ENGLISH degree psc approved ആണോ?

    • @educationencounter
      @educationencounter  7 หลายเดือนก่อน +1

      ഇക്നോ സംബന്ധിച്ച് യൂജിസി അംഗീകാരം ഉണ്ട് പ്രശ്നം ഇല്ല ഡിസ്റ്റേറ്റെൻസ്. ടെക്നിക്കൽ കോഴ്സുകൾ മാത്രം ആണ് പ്രശ്നം

    • @educationencounter
      @educationencounter  7 หลายเดือนก่อน +1

      th-cam.com/video/3M4V1PAUVg8/w-d-xo.htmlsi=9UQjTRMDVfgAz9p6

    • @yesjeeyes3208
      @yesjeeyes3208 7 หลายเดือนก่อน

      @@educationencounter thank you 👍

  • @ahammedsubair2558
    @ahammedsubair2558 20 วันที่ผ่านมา +1

    Sgv online mode ille

    • @educationencounter
      @educationencounter  20 วันที่ผ่านมา +1

      @@ahammedsubair2558 ban ചെയ്തു ugc. 2024 മുതൽ

    • @ahammedsubair2558
      @ahammedsubair2558 20 วันที่ผ่านมา +1

      @@educationencounter ഏതു university anu നല്ലത്

    • @ahammedsubair2558
      @ahammedsubair2558 20 วันที่ผ่านมา +1

      @@educationencounter odl mode exam enn പറഞ്ഞു

    • @educationencounter
      @educationencounter  20 วันที่ผ่านมา +1

      @@ahammedsubair2558 2024 ലെ ലിസ്റ്റ് യൂജിസി ഒരു യൂണിവേഴ്‌സിറ്റി യുടെയും ഇട്ടിട്ടില്ല. സൈറ്റിൽ വന്ന ശേഷം അഡ്മിഷൻ എടുക്കുക

    • @educationencounter
      @educationencounter  20 วันที่ผ่านมา

      @@ahammedsubair2558 distance,online. 2024 year list ൽ വന്നിട്ടില്ല. അവർ പറയുന്നത് ഉടായിപ്പ് ആണ്

  • @muhammedfayiz1968
    @muhammedfayiz1968 6 หลายเดือนก่อน +1

    Bro sgvu frist sem bcom exam Kayinj valla problems undavuo

    • @educationencounter
      @educationencounter  6 หลายเดือนก่อน +1

      Distance ആണോ online ആണോ?

    • @educationencounter
      @educationencounter  6 หลายเดือนก่อน +1

      യൂജിസി സൈറ്റിൽ നോക്കി ആണോ പഠിക്കുന്ന ത്

    • @muhammedfayiz1968
      @muhammedfayiz1968 6 หลายเดือนก่อน +1

      @@educationencounter distance education

    • @muhammedfayiz1968
      @muhammedfayiz1968 6 หลายเดือนก่อน

      @@educationencounter bro de insta id tharuo kurach doubt chodikkan Aayirunn

    • @educationencounter
      @educationencounter  6 หลายเดือนก่อน

      @@muhammedfayiz1968 ഈ കോഴ്സ് സൈറ്റിൽ ഇല്ല ല്ലോ. RAJASTHAN PRIVATE
      UNIVERSITY
      SURESH GYAN
      VIHAR UNIVERSITY
      06 1) BACHELOR OF BUSINESS
      ADMINISTRATION (GENERAL
      MANAGEMENT)
      2) BACHELOR OF ARTS
      (COMBINATION OF 3
      SUBJECTS)
      3) BACHELOR OF COMMERCE. 4) BACHELOR OF ARTS
      (JOURNALISM)
      5) MASTER OF COMMERCE
      (ACCOUNTANCY)
      6) MASTER OF ARTS
      (ECONOMICS). ഈ ആറ് കോഴ്സുകൾ ക്ക് മാത്രം അംഗീകാരം ഉണ്ട് യൂജിസി ലിസ്റ്റിൽ ഇല്ലാത്ത ത് പഠിച്ചാൽ അംഗീകാരം ഇല്ല

  • @gokulkrishnavrindavanam1895
    @gokulkrishnavrindavanam1895 7 หลายเดือนก่อน +1

    ഞാൻ 2021 ൽ തിരുവനന്തപുരത്തെ ഒരു ഏജൻസി വഴി അണ്ണമല് യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ എടുത്തു ഇപ്പോൾ last sem exam ആണ് ഞാൻ ഏജൻസിയിൽ അനേഷിച്ചപ്പോൾ UGC യും 2028 വരെ അഗീകാരം നൽ എന്നാണ് എന്നെ അവർ അറിയിച്ചത് ഇത് ശരിയാണോ ഗൂഗിളിൽ vs Annamalai University distance education UGC approved? Yes, Annamalai University is approved by the University Grants Commission (UGC). It is a state university established in 1929 by the Tamil Nadu government and is recognised by the UGC under the
    2028അംഗീകാരം നൽക്കി എന്നു പറയുന്നത് സത്യമാണോ

    • @LaijuPGeorge
      @LaijuPGeorge 7 หลายเดือนก่อน +1

      Annamalai university 2014 vare mathreme approval ullu distance education nadathan regular coursinu approval undu

    • @educationencounter
      @educationencounter  7 หลายเดือนก่อน +1

      Yes correct

    • @binduchandrathilakan370
      @binduchandrathilakan370 7 หลายเดือนก่อน

      ഞാനിപ്രാവശ്യം 2024 മാർച്ചിൽ ഫസ്റ്റ് sem BA എക്സാം എഴുതുന്നതാണ്. ഇപ്പോൾ അസൈൻമെന്റിന്റെ സമയമാണ്.അപ്പോഴാണ്ഞാൻ ഈ വീഡിയോ കാണുന്നത്. ഓൺലൈൻ വഴിയാണ് ഞാൻ എഴുതുന്നത്. അപ്പോൾ ഓൺലൈൻ വഴി അറ്റൻഡ് ചെയ്താൽ അത് കാര്യമില്ല എന്നാണോ പറയുന്നത്. ദയവുചെയ്ത് ഒരു റിപ്ലൈ തരണേ എന്നിട്ട് വേണം exam attend ചെയ്യണമോഎന്നറിയാൻ.ഒരു റിപ്ലൈ തരണേ

    • @LaijuPGeorge
      @LaijuPGeorge 7 หลายเดือนก่อน +1

      @@binduchandrathilakan370 ethu university anu chechi

    • @Raji2590
      @Raji2590 7 หลายเดือนก่อน +1

      ​@@LaijuPGeorgeSGvu online exam value ile

  • @savananc8260
    @savananc8260 7 หลายเดือนก่อน +2

    Idh fake aano brother 😢njn admission edkkan avarodu paranju ba psychology

    • @LaijuPGeorge
      @LaijuPGeorge 7 หลายเดือนก่อน +1

      Ba general anu athil psychology listed ano ennu nokki join cheyytho

    • @LaijuPGeorge
      @LaijuPGeorge 7 หลายเดือนก่อน

      University course ugc deb siteil nokkiyit cheyyu territorial jurisdiction correct with in university campus

    • @laijupgeorge6533
      @laijupgeorge6533 6 หลายเดือนก่อน

      Ba general 3 main anu

    • @Raji2590
      @Raji2590 6 หลายเดือนก่อน

      ​@@LaijuPGeorge higher studies nu equallancy venom join cheyyan

    • @LaijuPGeorge
      @LaijuPGeorge 6 หลายเดือนก่อน

      ​@@Raji2590equalancy kittan recognition cheyyenam