കൊല്ലാൻ വരുന്നവനോട്‌ മര്യാദ വേണ്ട / kalaripayattu/ Guinness HariKrishnan gurukkal

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2024

ความคิดเห็น • 789

  • @jayachandrans6919
    @jayachandrans6919 3 ปีที่แล้ว +379

    എന്റെ ഗുരുക്കളെ ആ കുട്ടിക്ക് നന്നായി നോവുന്നുണ്ട്, പാവം, താങ്കൾ അസാധ്യ ലെവൽ ആണ് ❤❤

    • @krishnadasan6978
      @krishnadasan6978 3 ปีที่แล้ว +55

      ഇതിന്റെ ഗുണം ശിഷ്യന് തന്നെയാണ്.😍😍
      ആശാനെ ഒന്നും പറയാൻ ഇല്ല . 😍😍✌️🔥

    • @jithinmanuel6741
      @jithinmanuel6741 3 ปีที่แล้ว +3

      @@krishnadasan6978 .

    • @gafu2447
      @gafu2447 3 ปีที่แล้ว +4

      😀😀😀😀

    • @muhammadanas6180
      @muhammadanas6180 3 ปีที่แล้ว +1

      ഈ comment translate to English കൊടുത്തപ്പോള്‍ വേറെയാ കാണിക്കുന്നത്...

    • @georgepatricv9335
      @georgepatricv9335 2 ปีที่แล้ว +1

      ഭൂമിയോളം ക്ഷമിക്കുക കുട്ടി. ഗുരുവല്ലേ😀😀

  • @antojohnpaul2932
    @antojohnpaul2932 2 ปีที่แล้ว +84

    ശരീരത്തിന് ഇത്രയും മെയ് വഴക്കം നൽകുന്ന ഒരു marshal art വേറെ ഇല്ല... mother ഓഫ് all martial ആർട്സ്.. KALARI.. 🙏

    • @abhinavyedhu
      @abhinavyedhu 2 ปีที่แล้ว +2

      Aar paranju

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +1

      😂

    • @antonyalenm.j301
      @antonyalenm.j301 2 ปีที่แล้ว

      Athrakoke veno shajiyetta

    • @vinod.t6140
      @vinod.t6140 2 ปีที่แล้ว

      അത് മനസ്സിലാക്കണമെങ്കിൽ കുങ്ഫു പോലുള്ളതുമായി മത്സരിപ്പിച്ചു ജനത്തെ ബോധവാന്മാരാക്കണം ❤

    • @amalnath6477
      @amalnath6477 ปีที่แล้ว

      അതെ

  • @kumkum4527
    @kumkum4527 3 ปีที่แล้ว +76

    കൃത്യ സമയത്തുള്ള മനസാന്നിധ്യം അതാണ് വേണ്ടത്.. ഗുരുക്കൾ തികഞ്ഞ അഭ്യാസി 🙏🏻🙏🏻🙏🏻🙏🏻👌👌👌

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว

      ആശാനെ ഇത് ഒക്കെ ഇങ്ങനെ കാണിച്ച് കൊടുക്കാന്‍ കൊള്ളാം, പക്ഷെ യാഥാര്‍ത്ഥ്യം ആകുമ്പോള്‍ ആശാന് തന്നെ 2 വെട്ട് അധികം കിട്ടും. അപ്പോള്‍ പിന്നെ പറയരുത് അപ്രതീക്ഷിത മായിരുന്നു എതിരാളി ഉടെ വെട്ട് വന്നത് സ്റ്റെപ്പ് എടുക്കാ നുള്ള സമയം വേണ്ടെ 🥵🤣😀😂😜

    • @nihalch1255
      @nihalch1255 2 ปีที่แล้ว +3

      @@panyalmeer5047 കളരിയെ കുറിച്ച് വല്യ അറിവ് ഇല്ല അല്ലെ

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว

      @@nihalch1255 നഞ്ചും പത്തലിന് അടി കൊള്ളും പോൾ കളരി പഠിച്ച ആശാൻ ഓടുന്ന ഓട്ടതിന് വഴിയില്‍ പുല്ല് പോലും കാണില്ല 👈😜🐒🤣

  • @usmankundala7251
    @usmankundala7251 2 ปีที่แล้ว +28

    മറ്റുള്ളവർക്ക് ശരിക്കും മനസ്സിലാക്കാൻ പറ്റുന്ന നിലക്കുള്ള ചുവടുകൾ വളരെ നല്ല പരിശീലകൻ ആണ് താങ്കൾ നന്ദി.

  • @harikrishnanunni3956
    @harikrishnanunni3956 2 ปีที่แล้ว +9

    കളരികളിൽ ആയുധാഭ്യാസം പരിശീലിക്കേണ്ടതിന്റെ ആവശ്യകത... ആയുധത്തോടുളള പേടി മാററാൻ .... very good explanation..👌👍കാലികമായി ആൺ പെൺ വ്യത്യാസമില്ലാതെ പരിശീലിക്കേണ്ടിയിരിക്കുന്നു ....

  • @bushrabushra1104
    @bushrabushra1104 3 ปีที่แล้ว +97

    മാഷേ നിങ്ങൾ വേറെ ലെവൽ ആണ് 👍👍👍🙏🙏🙏

    • @ambilythomas9821
      @ambilythomas9821 3 ปีที่แล้ว +2

      Sheri

    • @aju805
      @aju805 3 ปีที่แล้ว +1

      ഞാനും ഇത് പോലെയാണ് എനിക്കും തുടങ്ങണം ചാനൽ

    • @yuyuyu5590
      @yuyuyu5590 3 ปีที่แล้ว

      ഒരു ഉണ്ട മതി ഇവന്റെ myrile oombiya കളരി

    • @aju805
      @aju805 3 ปีที่แล้ว

      @@ambilythomas9821 ❤️

    • @nandukrishna9969
      @nandukrishna9969 3 ปีที่แล้ว +1

      @@yuyuyu5590 oru idi pottiya mathi oombiya ni chaavan😹

  • @chandyninan6658
    @chandyninan6658 2 หลายเดือนก่อน

    മനോഹരമായ നീക്കങ്ങൾ, വളരെ ശ്രദ്ധയോടെ ഉള്ള രീതികൾ മാഷിനും ശിഷ്യ ഗണങ്ങൾകും നമസ്ക്കാരം.

  • @Black_form
    @Black_form ปีที่แล้ว

    എല്ലാ വീഡീയോസും പരമാവധി കാണാൻ ശ്രമിക്കുന്നുണ്ട്...
    നല്ല പോലെ മനസിലാകുന്ന തരത്തില് വിദ്യ പകർന്നു തരുന്നതിന് നന്ദി!!!

  • @sajjadnk9
    @sajjadnk9 3 ปีที่แล้ว +27

    നല്ല വീഡിയോ നിങ്ങളുടെ വിദ്യാർഥികൾ ഭാഗ്യവന്മ്മാർ ❤

  • @danid9518
    @danid9518 3 ปีที่แล้ว +14

    Muthe oronnu padippichu tharunnu ellavarum agrahikunna pole ❤😘😘😘👍🏻

  • @shamaspc
    @shamaspc 3 ปีที่แล้ว +3

    ആ ചങ്ങാതി കൊല്ലാണ്ട് നിന്നാമതി. നല്ല അവതരണം👍

  • @nidhinmathew4867
    @nidhinmathew4867 3 ปีที่แล้ว +12

    നന്നായിട് പ്രാക്ടീസ് ചെയ്താൽ സൂപ്പറാണ്....,.... 🔥🔥🔥

  • @angelr7870
    @angelr7870 3 ปีที่แล้ว +8

    Super..... Video you are on another level

  • @tkkmagics
    @tkkmagics 2 ปีที่แล้ว +1

    A very good young and modern Kalari Guru!

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 5 หลายเดือนก่อน

    Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper ❤❤❤❤❤❤❤❤❤

  • @muralikrishnanes3147
    @muralikrishnanes3147 3 ปีที่แล้ว +12

    Pwoli...u r excellent sir..harikrishnan ❤️❤️

  • @satheesh.satheesh7215
    @satheesh.satheesh7215 2 ปีที่แล้ว

    എന്റ് കളരി ആശാനെ ആദ്യാമായിട്ടാണ് ഈ വിഡിയോ കാണുന്നത്
    എനിക്ക് ഇഷ്ട്ടപെട്ടു 🙏❤️❤️❤️💪👍

  • @akkumadhur
    @akkumadhur 3 ปีที่แล้ว +2

    Opponent adipoliyaan. Ithrayokke cheidhittum usharayi nikkunnu

  • @tonysunny5747
    @tonysunny5747 3 ปีที่แล้ว +13

    Thank you sir for teach this class

  • @rajkumarmadhavanpillai
    @rajkumarmadhavanpillai 2 ปีที่แล้ว +6

    excellent presentation.not only that the topic is quite useful in the present social scenario, but the way in which it is lucidly presented is quite commendable.congrats!!.i am an adfmirer of martial arts!!

  • @Joseph2
    @Joseph2 2 ปีที่แล้ว +1

    Bro നിങ്ങളുടെ movements പെർഫെക്ഷനും വേഗവുമുണ്ട് 👍❤️
    kungfu യിൽ നേരെ തിരിച്ചാണ് വാൾവീശുന്ന കൈ ശ്രദ്ധിച്ചു ഒഴിഞ്ഞു മാറി കൈ തടുത്തു ട്വിസ്റ്റ്‌ ചെയ്ത് മുഖത്തിന്‌ നേരെ ചിക്കൻ പഞ്ച് ചെയ്തു കൈ താഴേക്കു വലിച്ചു വാൾ പിടിച്ചു വാങ്ങും

    • @vinod.t6140
      @vinod.t6140 2 ปีที่แล้ว

      കളരിയിലെ ഒരു അടവ് മാത്രമല്ലേ പറഞ്ഞുള്ളു 😊

  • @akkassuashwin7075
    @akkassuashwin7075 3 ปีที่แล้ว +49

    വെട്ടാൻ വരുന്നവൻ ഇതിലും പരിശീലനം നേടിയാണ് മാഷേ വരുന്നത്.

    • @playhard342
      @playhard342 3 ปีที่แล้ว +9

      ഇപ്പം മാഷ് ആരായി 😂😂😂😂

    • @Abcdefghigklmnopqrstuvw
      @Abcdefghigklmnopqrstuvw 3 ปีที่แล้ว +4

      വല്യ പരിശീലനം ഉള്ള ആൾ nmle വെട്ടാൻ എന്താ കാരണം

    • @starfall8640
      @starfall8640 3 ปีที่แล้ว +4

      Negativoli

    • @akkassuashwin7075
      @akkassuashwin7075 3 ปีที่แล้ว +3

      @@starfall8640 sari positiveoli

    • @starfall8640
      @starfall8640 3 ปีที่แล้ว

      @@akkassuashwin7075 thnks

  • @pratcus
    @pratcus 3 ปีที่แล้ว +32

    Excellent demo
    Hats off to Sensei.If the attack comes from middle aiming to slash the abdominal area how is it being defended . please teach that also bro.

  • @unnick1183
    @unnick1183 5 หลายเดือนก่อน

    Very informative and interesting 🙏

  • @lovefromhevan7006
    @lovefromhevan7006 3 ปีที่แล้ว +4

    ശിഷ്യൻ കമെന്റ് വായിക്കാതെ ഇരിക്കാൻ ഹിന്ദി ക്കാരനെ കൊണ്ട് മാഷിന്റെ ബുദ്ധി വിമാനo തന്നെ 😃😃😍
    മാഷ് അടിപൊളി ആണ് 🥰
    ശിഷ്യൻ അടിപൊളി 😍

    • @jaihind2238
      @jaihind2238 3 ปีที่แล้ว

      കഷ്ടം തന്നെ പഹയാ നിന്റെ കാര്യം

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 ปีที่แล้ว +3

    ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്.. എന്നാൽ ചേട്ടൻ അസാധ്യം.... 👍👍👍

  • @bijumonkp1946
    @bijumonkp1946 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ 👍

  • @saratsaratchandran3085
    @saratsaratchandran3085 3 หลายเดือนก่อน

    Great! Make more videos!

  • @vtmusthafa3876
    @vtmusthafa3876 3 ปีที่แล้ว +2

    വളരെ നല്ല ടെക്നിക് ഗുരുക്കളെ.

  • @bethelgroup5995
    @bethelgroup5995 3 ปีที่แล้ว

    സംഭവം കൊള്ളാം നന്നായിട്ടുണ്ട് ഒന്നിൽ കൂടുതൽ വാളുമായി ആക്രമിച്ചാൽ എന്ത് ചെയ്യണം എന്ന് കൂടി ഒരു വീഡിയോ ചെയ്യുന്നത് നല്ലതാണ്

    • @Shanujk-u1u
      @Shanujk-u1u 5 หลายเดือนก่อน

      പിന്നെ ഒന്നും ചെയ്യേണ്ടി വരില്ല

  • @atoz6440
    @atoz6440 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @harumichu9570
    @harumichu9570 3 ปีที่แล้ว +4

    Kalariye kurichu ariyunna oraal orikkalum mattoru ayodhana kala padikkan chindhikkillaaaaa❤️❤️❤️❤️❤️❤️ kalari is great 👍👍😘😘😘😘💥💯

    • @raveger9941
      @raveger9941 3 ปีที่แล้ว +1

      Martial arts nte thodakkave kalariyil ninnum aanu man. So ellathintem appanaanu kalari

  • @philipjoseph818
    @philipjoseph818 ปีที่แล้ว

    Very nice presentation 🎉🎉🎉🎉🎉❤❤❤❤❤❤❤

  • @praveencs5450
    @praveencs5450 3 ปีที่แล้ว +4

    Great gurukkalee ...

  • @sooryascriations9444
    @sooryascriations9444 2 ปีที่แล้ว +1

    മാഷേ, നമിച്ചു,🙏🏼

  • @manumarkose9669
    @manumarkose9669 2 ปีที่แล้ว +2

    🙏 SIR. Do some video about treatments

  • @omanakuttanpillaiomanakutt220
    @omanakuttanpillaiomanakutt220 3 ปีที่แล้ว +1

    Antta guru aval madiechu avana agu kollu... Atha nallathu .

  • @baijugd3699
    @baijugd3699 2 ปีที่แล้ว

    Thanks,,,,GOOD VEDIO
    CONGRATULATIONS

  • @forteservicosfortaleza775
    @forteservicosfortaleza775 2 ปีที่แล้ว

    Bom dia amigos da Índia. . Sou do Brazil . São muito bons esses vídeos

  • @vasukalarikkal1683
    @vasukalarikkal1683 3 ปีที่แล้ว +3

    Excellent

  • @vishnuprasad6257
    @vishnuprasad6257 2 ปีที่แล้ว +4

    കളരി.. 🔥🔥❤️

  • @SusammaSusamma-n9z
    @SusammaSusamma-n9z 8 หลายเดือนก่อน

    Abhyasam Poli, Matte Pullikku Vedhanichu Kanum

  • @prichithcp1517
    @prichithcp1517 3 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ

  • @aneeshpanil1437
    @aneeshpanil1437 3 ปีที่แล้ว +2

    u are so great... i admired at ur first move, anyway these generation are of guns!

  • @nithinraj2644
    @nithinraj2644 2 ปีที่แล้ว

    ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു കളരി പഠിക്കാൻ പക്ഷെ വീട്ടിൽ നിന്ന് ഒരു സപ്പോർട്ട് കിട്ടിയിരുന്നില്ല മെയ് വഴക്കവും ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാക്കാൻ കളരി വളരെയധികം സഹായിക്കും

    • @vineesh8757
      @vineesh8757 ปีที่แล้ว

      എനിക്കും bro

  • @manikantanrj5398
    @manikantanrj5398 3 ปีที่แล้ว +9

    Very nice.. Thanks for sharing this valuable lesson 🙏

  • @sanjaykota9191
    @sanjaykota9191 2 ปีที่แล้ว

    Shandaar sir....aap hindi mein bole bohot achchha lagaa...jai shree ram

  • @gokuldas3369
    @gokuldas3369 3 ปีที่แล้ว +6

    Respect that student

  • @inspiretravelexplore4457
    @inspiretravelexplore4457 2 ปีที่แล้ว +1

    വെട്ടാൻ വരുമ്പോൾ ഒന്നിലധികം ആളുകൾ വരുന്നത് ചുമ്മാതല്ല ..
    എന്ത് പയറ്റിയിട്ടും കാര്യമില്ല വെട്ടി നുറുക്കി കൊല്ലാനുള്ള ട്രെയിനിങ് അവർക്ക് കിട്ടി കാണും എന്നിട്ടാണ് ഈ പണിക്ക് ഇറങ്ങുന്നത് ..
    ഈ അടവ് വെള്ളമടിച്ചു കോൺ തിരിഞ്ഞ ഏതെങ്കിലു ആളോടെ നടക്കു അതും അയാൾ ഒറ്റക്ക് ആണെങ്കിൽ മാത്രം .
    രക്ഷപെടാൻ ഓടുക അത് മാത്രമാണ് വഴി

  • @govindv1290
    @govindv1290 3 ปีที่แล้ว +1

    Very very good. Great

  • @sanaatanviswa
    @sanaatanviswa 2 ปีที่แล้ว +3

    Awesome - inspiring moves n experience ❤

  • @ajeeshajeesh3925
    @ajeeshajeesh3925 3 ปีที่แล้ว +12

    എന്റെ മുൻപിൽ ഇതുപോലെ വാളും കൊണ്ട് വന്നു നിന്നാൽ...... ഞാൻ കാറ്റിനെക്കാലും, വേഗത്തിൽ ഓടും.......,🤪🤪🤪

    • @sukupk5610
      @sukupk5610 6 หลายเดือนก่อน

      😂

  • @manwithcycle8281
    @manwithcycle8281 3 ปีที่แล้ว

    powli man pakshe aa paavama ithellam irunnu kollunne

  • @ashmisathyan7804
    @ashmisathyan7804 3 ปีที่แล้ว +2

    I liked your video.your teaching style is awesome.

  • @sandeepkkky9694
    @sandeepkkky9694 3 ปีที่แล้ว +3

    Video super ആണ്.ആ പയ്യനോട് ഇത്തിരി മനുഷ്യത്വം കണിക്കൂ😯

  • @rejimonvr1385
    @rejimonvr1385 ปีที่แล้ว

    Very good video. Ashan പൊളി. ശിഷ്യന്മാരെ ingane ചെയ്യുന്നതു വേണ്ടാ.😥😥

  • @vishnubunny7935
    @vishnubunny7935 7 หลายเดือนก่อน

    Thankz bro💥❤️

  • @udaysankartc5678
    @udaysankartc5678 3 ปีที่แล้ว +1

    Excellent 👍🏼

  • @gourishangar3591
    @gourishangar3591 2 ปีที่แล้ว +4

    🙏🙏🙏🙏.
    Super. ഗുരുക്കളെ 🙏 ഞാൻ കരാട്ടെ അധ്യപകൻ ആണ്.
    എനിക്ക് eshtamamnu🙏 കളരി.
    ഇഷ്ടപ്പെട്ടു 👍👍👍👍👍

    • @EkaveerakalaripayattuAcademy
      @EkaveerakalaripayattuAcademy  2 ปีที่แล้ว +1

      പരിചയപ്പെട്ടതിൽ വളരെയധികം സന്തോഷം 😊

    • @vinod.t6140
      @vinod.t6140 2 ปีที่แล้ว

      അഭിപ്രായം പറയുക - കളരിയോ അതോ കരാട്ടേയോ നല്ലത്, കളിയാക്കലല്ല, യാഥാർഥ്യം മനസിലാക്കാൻ മാത്രം. കളരി എനിക്കും ഇഷ്ട്ടം ❤

  • @athulvjay6573
    @athulvjay6573 3 ปีที่แล้ว

    നിങ്ങളുടെ ലുക്ക് പൊളിയാണ് ട്ടാ

  • @shankukabbu5929
    @shankukabbu5929 3 ปีที่แล้ว +1

    Cheriya knife annakil enth cheyyum nammal kerichelumbol kuthikirum avanmark

  • @vipine8691
    @vipine8691 3 ปีที่แล้ว

    Kuthukaal vettuka ennokke parayunnille kalinu vettunnath athil ninn rakshapedan athinte oru video cheyyumoo video superv👍

  • @sandeepkoloor2643
    @sandeepkoloor2643 2 ปีที่แล้ว +1

    Good techniques 👏👏

  • @Ranju760
    @Ranju760 ปีที่แล้ว

    Thanks ആശാനേ

  • @ravisankar8992
    @ravisankar8992 3 ปีที่แล้ว +5

    ഗുരും വാ ബാലവൃദ്ധൗ വാ
    ബ്രാഹ്മണം വാ ബഹുശ്രുതം
    ആതതായിനമായാന്തം
    ഹന്യാദേവ വിചാരയൻ

    • @raveger9941
      @raveger9941 3 ปีที่แล้ว +1

      Ithonnu malayalathil paranju tharuvo. Sathyaayittum artham manassilaavaathonda

  • @isreeharits
    @isreeharits 3 ปีที่แล้ว

    You are trained aasane its difficult for ordinary people

  • @ajiviji3333
    @ajiviji3333 3 ปีที่แล้ว +3

    Very good. Very simple techniq

  • @vineeths2554
    @vineeths2554 2 ปีที่แล้ว +1

    ആശാൻ ഒരു കില്ലാടി തന്നെ. എനിക്ക് കളരി പഠിക്കണമെന്നുണ്ട് പക്ഷേ നടുവേദന കാരണം പറ്റില്ല. അതാണ് എന്റെ ഏറ്റവും വലിയ വിഷമം

  • @nomadicsha
    @nomadicsha 2 ปีที่แล้ว +2

    #Huge_Respect_Master 🔥
    #Way_Of_Teaching 👌👌

  • @IqbalBigB
    @IqbalBigB 3 ปีที่แล้ว

    Ee video vettunnavanum kandu..shivaneee...eni rand kayyilum vaalumaayi varum🏃‍♂️

  • @nprnpr235
    @nprnpr235 ปีที่แล้ว

    Master supar iam from srilanka

  • @balanchandran8139
    @balanchandran8139 2 ปีที่แล้ว

    Good lesson

  • @naxeeb2731
    @naxeeb2731 3 ปีที่แล้ว +1

    Machan ore poli use full 🤩🥰🥰

  • @Riyas138
    @Riyas138 3 ปีที่แล้ว +1

    അടിപൊളി 🥰🥰🥰

  • @chithirajithu.k
    @chithirajithu.k 3 ปีที่แล้ว +2

    broo ... ninghal vere range...🤝

  • @siva-tf9mv
    @siva-tf9mv 3 ปีที่แล้ว

    Chetta powli vedio full on full power

  • @vineethps6777
    @vineethps6777 3 ปีที่แล้ว +2

    Super 👍👍👍 ആശാനെ

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +2

    👌👍🏻👏🙏❤️ഗുരുക്കൾ പൊളിയാണ്

  • @jujinvarghese3513
    @jujinvarghese3513 2 ปีที่แล้ว

    "Oss" Excelent 👍

  • @_Ansab_
    @_Ansab_ 3 ปีที่แล้ว +3

    Nice aayittund🥰❤ koode ulla machaan nthenkilum vangi kodkkaneee😁

  • @sonudas5514
    @sonudas5514 2 ปีที่แล้ว

    Evide venelum idicho.mukkinettum undakittum idikkaruthu please.anubhavam guru

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 ปีที่แล้ว

    Thank u

  • @kumarvoman
    @kumarvoman 3 ปีที่แล้ว +24

    Sir pls add English subtitles as well, so ppl from other languages can also learn…

  • @nizamnaz4933
    @nizamnaz4933 2 ปีที่แล้ว

    Interested 😍😍😍nice class

  • @sanaatanviswa
    @sanaatanviswa 3 ปีที่แล้ว +8

    Too good, ......when trained thoroughly ❤

  • @poornimasanil7857
    @poornimasanil7857 3 ปีที่แล้ว

    Your teaching is good

  • @RoyRoy-vc9fm
    @RoyRoy-vc9fm 3 ปีที่แล้ว

    Thanks bro.

  • @divinkm917
    @divinkm917 3 ปีที่แล้ว

    Eee hair style 👌👌👌.. Vdo also 👍👍👍🥰

  • @kidding8750
    @kidding8750 3 ปีที่แล้ว +1

    Super 👏👍👌

  • @baijugd3699
    @baijugd3699 2 ปีที่แล้ว

    Good
    Congratulations

  • @sreedans1290
    @sreedans1290 3 ปีที่แล้ว

    Bro nammlekalum height ulla oralanegile egna athupole kai pidikan pattum

  • @manumonkrkr7085
    @manumonkrkr7085 3 ปีที่แล้ว +41

    ആ ചെക്കന് വേദന എടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത്

  • @jockerworld4636
    @jockerworld4636 3 ปีที่แล้ว +1

    Good.... ❤️❤️❤️❤️❤️

  • @albinpankaj5629
    @albinpankaj5629 3 ปีที่แล้ว

    Hight attack cheyyan verunnavark koooduthalanenkil ith cheyyan patuo

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 2 ปีที่แล้ว

    kidu bro👌❤

  • @sabeeshkk7653
    @sabeeshkk7653 3 ปีที่แล้ว

    Suuuuuuuuuuuper 👍

  • @livindoarchitectstudio3705
    @livindoarchitectstudio3705 3 ปีที่แล้ว

    Avante edathe kai vech nammude mughath oru punch cheythal enth cheyyum anneram ?

  • @kalakeyan5295
    @kalakeyan5295 2 ปีที่แล้ว

    Vertical directionil vettiyal enth cheyum

  • @vkn9001
    @vkn9001 3 ปีที่แล้ว

    Gurukale.. 🔫gun(thok) nte mumbinnu rakshapedan patumo.. Athum satru doore anu nikunnat enkil

  • @velayodiramesh68
    @velayodiramesh68 2 ปีที่แล้ว

    ഗുരുവെ ശരണം.