എത്രയും പെട്ടെന്ന് വേണ്ട treatment എടുക്കൂ. പെട്ടെന്ന് സുഖമാകും. വീട്ടിലെ കാര്യങ്ങള്‍ ഒക്കെ അതിനിടയില്‍ കൂടി നടന്നോളും. Exam ഒക്കെ കഴിഞ്ഞല്ലോ. കുറച്ചു ദിവസം ചിപ്പി rest എടുക്ക്
എനിക്കും same issue ഉണ്ടായിരുന്നടാ.എനിക്ക് പല്ല് എടുക്കുന്ന കാര്യം ഭയങ്കര പേടിയാ.ആ teeth nte endil ഇതുപോലെ കൊളുത്ത് പോലെ വളഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു അതുകൊണ്ട് ആദ്യം പല്ല് saveചെയ്യാൻ നോക്കി പക്ഷേ വേദന തീരെ കുറയാതെ വന്നപ്പോൾ സർജറി ചെയ്ത് എടുത്തു കളയേണ്ടി വന്നു.സർജറി ചെയ്യുന്നതും കുറച്ച് റിസ്ക് ആയിരുന്നു എന്താണെന്നുവെച്ചാൽ അതിൻറെ ആ അറ്റം കുറച്ച് വളഞ്ഞ് ഇരുന്നിട്ട് ഉണ്ടായിരുന്നതുകൊണ്ട് സർജറി ചെയ്യുന്ന സമയത്ത് അത് പൊട്ടി പോന്നാൽ കുറച്ച് risk aavum എന്ന് ഡോക്ടർ പറഞ്ഞിരുന്നു.gഎന്തായാലും മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു സർജറിക്ക് കയറി വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല തമ്പുരാന്റെ കൃപ കൊണ്ട് പൂർണമായിട്ടും remove ചെയ്യാൻ പറ്റി.കഴിഞ്ഞവർഷം എനിക്കും ഇതേസമയത്തായിരുന്നു പ്രശ്നമുണ്ടായിരുന്നത് ഞാനും ക്രിസ്മസിന് മുൻപ് ഇത് ശരിയാക്കി ഇല്ലെങ്കിൽ ക്രിസ്മസിന്‍റെ കാര്യങ്ങളൊക്കെ അവതാളത്തിൽ ആകും എന്ന് ഓർത്തിട്ട് വേഗം clear ചെയ്ത് എടുത്തതാണ്.
@@adukkalayilninnum228അമ്മേ!പരിശുദ്ധ അമ്മേ/ ദൈവമാതാവേ!/ കൃപാസനത്തിലൂടെ /ഞങ്ങൾക്കും/ഞങ്ങ ളുടെ ദേശത്തിനും/അമ്മ മാദ്ധ്യസ്ഥം തേടി തന്ന/എല്ലാ അനുഗ്രഹങ്ങൾക്കും/കൃപകൾക്കും/ ഞങ്ങളിപ്പോൾ/ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അമ്മേ പരിശുദ്ധ അമ്മേ/ദൈവമാതാവേ!/2004 ഡിസംബർ 7-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് / തിരുസഭയ്ക്ക് സമർപ്പിച്ചിരിക്കുന്ന പഠനരേഖകളുടെമേൽ/വസ്‌തുനിഷ്ഠവും/ദൈവശാസ്ത്ര വിധിപ്രകാരമു ള്ളതുമായ/അന്വേഷണ പഠനങ്ങൾ നടത്തി/ആ പ്രത്യക്ഷപ്പെടലിലൂടെ പ്രകടമായ/ദൈവമാ താവിന്റെ പ്രത്യേക കരുതലും/സംരക്ഷണവും വെളിപ്പെടുത്തുന്ന/ പീഢിതരുടെ ആശ്വാസവും/ പ്രവാചകന്മാരുടെ രാജ്ഞിയും/ വാഗ്ദാനത്തിൻ്റെ പേടകവും/പ്രപഞ്ച പ്രകൃതിയുടെ മാതാ വുമായ/പരിശുദ്ധ അമ്മയുടെ ഭക്തി/ തിരുസഭയിൽ കൂടുതൽ പ്രചരിച്ച്/ജീവിതത്തിന്റെ ദുരിത ദുരന്ത അവസ്ഥകളിൽ/അകപ്പെട്ടുകഴിയുന്ന/ അനേകായിരം മക്കൾക്ക്/ദൈവത്തിന്റെ സാന്നി ദ്ധ്യവും/സന്തിപ്പും കൂടുതൽ അനുഭവിക്കുക വഴി/ആത്മീയ വിശുദ്ധിയും / ദൈവശക്തിയും/ കൈവരിക്കുവാൻ /ഞങ്ങളുടെ കുടുംബങ്ങളെ/ഇടയാക്കണമേ. അമ്മേ, പരിശുദ്ധ അമ്മേ/ഭൂ-സ്വർലോകങ്ങളുടെ രാജ്ഞിയായ/ അങ്ങേയ്ക്ക്/ ഭൗമ സംര ക്ഷണത്തിനായി/പ്രപഞ്ച പ്രകൃതിയെതന്നെ /തിരുസഭ, പ്രതിഷ്‌ഠിക്കുവാൻ/ ഈ പ്രത്യക്ഷി കരണംവഴി/ ഇടയാക്കേണമേ/പരിശുദ്ധ അമ്മേ/ജപമാല മാതാവേ/സകല ക്യപാസനം/ പ്രാർത്ഥനകളോടും ചേർത്ത് / ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ/ പ്രത്യേക നിയോഗവും (നിയോഗം പറയുക)/അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനു ഗ്രഹവേളയിൽ /ഞങ്ങൾക്ക്/സാധിച്ചുതരുവാൻ കനിയണമേ. ആമേൻ. 1. വിശ്വാ. 7 സ്വർഗ്ഗ. 7 നന്മ
Eppo പൊള്ളിയതൊക്കെ mariyoda...ok ayo ..💓🙏😊 Name aswini ennanalle....enik oru friend ഉണ്ടായിരുന്നു..same name....ട്യൂഷന് ഹൈ സ്കൂൾ ഒന്നിച്ചാ പഠിച്ചേ...🥰🥰🥰🥰🥰
ചേച്ചി എല്ലാം ശരിയാകും.... ഓരോ സങ്കടത്തിലും ഒരു സന്തോഷം ഉണ്ടാകും ഓക്കേ 😊🥰 happy ആയി ഇരിക്കു....
Ok da... thank u dear 🥰🥰🥰
Daaa athokke marum.. so coooooollllll
Mmm..prathikkane....kurach റിസ്ക് ആണ് എടുക്കാൻ ന്ന പറഞ്ഞേ....6month പിടിക്കും heal aakan 😊🥺🥺
Vegam sugamavatte
Thanks dear... thank you so much for your prayers 😄🥰🤗
എത്രയും പെട്ടെന്ന് വേണ്ട treatment എടുക്കൂ. പെട്ടെന്ന് സുഖമാകും. വീട്ടിലെ കാര്യങ്ങള്‍ ഒക്കെ അതിനിടയില്‍ കൂടി നടന്നോളും. Exam ഒക്കെ കഴിഞ്ഞല്ലോ. കുറച്ചു ദിവസം ചിപ്പി rest എടുക്ക്
🤗🤗🤗🤗😘😘🙏❤️❤️😄
❤sugamavatey
🤗🤗🤗🥰🥰💖🥰
എന്റെ chechikum ഇങ്ങനെ വേദനയാണ് pavam😢ഹോസ്പിറ്റലിൽ poyi surgery വേണം പറഞ്ഞു 😢😢
Cheytho സർജറി...വേദന സഹിക്കാൻ പറ്റില്ല... തല പൊളിഞ്ഞ് പോണ പോലെ തോന്നും ഡാ....🥺🙏🙏💓
എനിക്കും same issue ഉണ്ടായിരുന്നടാ.എനിക്ക് പല്ല് എടുക്കുന്ന കാര്യം ഭയങ്കര പേടിയാ.ആ teeth nte endil ഇതുപോലെ കൊളുത്ത് പോലെ വളഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു അതുകൊണ്ട് ആദ്യം പല്ല് saveചെയ്യാൻ നോക്കി പക്ഷേ വേദന തീരെ കുറയാതെ വന്നപ്പോൾ സർജറി ചെയ്ത് എടുത്തു കളയേണ്ടി വന്നു.സർജറി ചെയ്യുന്നതും കുറച്ച് റിസ്ക് ആയിരുന്നു എന്താണെന്നുവെച്ചാൽ അതിൻറെ ആ അറ്റം കുറച്ച് വളഞ്ഞ് ഇരുന്നിട്ട് ഉണ്ടായിരുന്നതുകൊണ്ട് സർജറി ചെയ്യുന്ന സമയത്ത് അത് പൊട്ടി പോന്നാൽ കുറച്ച് risk aavum എന്ന് ഡോക്ടർ പറഞ്ഞിരുന്നു.gഎന്തായാലും മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു സർജറിക്ക് കയറി വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല തമ്പുരാന്റെ കൃപ കൊണ്ട് പൂർണമായിട്ടും remove ചെയ്യാൻ പറ്റി.കഴിഞ്ഞവർഷം എനിക്കും ഇതേസമയത്തായിരുന്നു പ്രശ്നമുണ്ടായിരുന്നത് ഞാനും ക്രിസ്മസിന് മുൻപ് ഇത് ശരിയാക്കി ഇല്ലെങ്കിൽ ക്രിസ്മസിന്‍റെ കാര്യങ്ങളൊക്കെ അവതാളത്തിൽ ആകും എന്ന് ഓർത്തിട്ട് വേഗം clear ചെയ്ത് എടുത്തതാണ്.
എടാ എനിക്കും സർജറി റിസ്ക് ആണെന്നാ പറഞ്ഞേക്കുന്നെ...6 month nerve heal aakan എടുക്കും ന്ന പറഞ്ഞേ..അതാണ് പേടി... പ്രാർഥിക്കണേ.....😊😊😊🙏🙏💖
❤❤
💙💓💙💓❤️
Vegan sugamavatte
❤❤❤❤
Thanks dear for your sincere prayers 😄🙏🥰
Hai❤
Hi dear 👋💞
Vegam sukamakatte ethrayum pettanne cheyyu surgery cheythalle pattu pain killer orupadu kazhikkendi varum neetti vekkum thorum.god bless you 😊
Thanks dear....ചെറിയ ഒരു പേടി ഉണ്ട്...praryhikkane...🥺☺️☺️☺️
@@adukkalayilninnum228 prarthikkam
കാലിൽ ആണി കൊണ്ട് വേദന യോടെ വീഡിയോ കാണുന്ന ഞാൻ
Achoda...കുറവുണ്ടോ വേദനക്ക്....🥰🥰🤗🤗💖💖😊
@@adukkalayilninnum228അമ്മേ!പരിശുദ്ധ അമ്മേ/ ദൈവമാതാവേ!/ കൃപാസനത്തിലൂടെ /ഞങ്ങൾക്കും/ഞങ്ങ ളുടെ ദേശത്തിനും/അമ്മ മാദ്ധ്യസ്ഥം തേടി തന്ന/എല്ലാ അനുഗ്രഹങ്ങൾക്കും/കൃപകൾക്കും/ ഞങ്ങളിപ്പോൾ/ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
അമ്മേ പരിശുദ്ധ അമ്മേ/ദൈവമാതാവേ!/2004 ഡിസംബർ 7-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് / തിരുസഭയ്ക്ക് സമർപ്പിച്ചിരിക്കുന്ന പഠനരേഖകളുടെമേൽ/വസ്‌തുനിഷ്ഠവും/ദൈവശാസ്ത്ര വിധിപ്രകാരമു ള്ളതുമായ/അന്വേഷണ പഠനങ്ങൾ നടത്തി/ആ പ്രത്യക്ഷപ്പെടലിലൂടെ പ്രകടമായ/ദൈവമാ താവിന്റെ പ്രത്യേക കരുതലും/സംരക്ഷണവും വെളിപ്പെടുത്തുന്ന/ പീഢിതരുടെ ആശ്വാസവും/ പ്രവാചകന്മാരുടെ രാജ്ഞിയും/ വാഗ്ദാനത്തിൻ്റെ പേടകവും/പ്രപഞ്ച പ്രകൃതിയുടെ മാതാ വുമായ/പരിശുദ്ധ അമ്മയുടെ ഭക്തി/ തിരുസഭയിൽ കൂടുതൽ പ്രചരിച്ച്/ജീവിതത്തിന്റെ ദുരിത ദുരന്ത അവസ്ഥകളിൽ/അകപ്പെട്ടുകഴിയുന്ന/ അനേകായിരം മക്കൾക്ക്/ദൈവത്തിന്റെ സാന്നി ദ്ധ്യവും/സന്തിപ്പും കൂടുതൽ അനുഭവിക്കുക വഴി/ആത്മീയ വിശുദ്ധിയും / ദൈവശക്തിയും/ കൈവരിക്കുവാൻ /ഞങ്ങളുടെ കുടുംബങ്ങളെ/ഇടയാക്കണമേ.
അമ്മേ, പരിശുദ്ധ അമ്മേ/ഭൂ-സ്വർലോകങ്ങളുടെ രാജ്ഞിയായ/ അങ്ങേയ്ക്ക്/ ഭൗമ സംര ക്ഷണത്തിനായി/പ്രപഞ്ച പ്രകൃതിയെതന്നെ /തിരുസഭ, പ്രതിഷ്‌ഠിക്കുവാൻ/ ഈ പ്രത്യക്ഷി കരണംവഴി/ ഇടയാക്കേണമേ/പരിശുദ്ധ അമ്മേ/ജപമാല മാതാവേ/സകല ക്യപാസനം/ പ്രാർത്ഥനകളോടും ചേർത്ത് / ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ/ പ്രത്യേക നിയോഗവും (നിയോഗം പറയുക)/അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനു ഗ്രഹവേളയിൽ /ഞങ്ങൾക്ക്/സാധിച്ചുതരുവാൻ കനിയണമേ. ആമേൻ.
1. വിശ്വാ. 7 സ്വർഗ്ഗ. 7 നന്മ
Viralu pazuthu kiri nalla vedana yirinu eniku ente dhahathu thi pidichayirunu ipol kuzapamila nalla vedanayirunu munu divasam burn icuvilum 10divasam hospital ilum ayirunu prasavavedana mathram alla vedana eniku pillarundayitila analum adhu mathram alla vedana
Ithu chechiyude parila ente paru aswini ananu
Eppo പൊള്ളിയതൊക്കെ mariyoda...ok ayo
..💓🙏😊
Name aswini ennanalle....enik oru friend ഉണ്ടായിരുന്നു..same name....ട്യൂഷന് ഹൈ സ്കൂൾ ഒന്നിച്ചാ പഠിച്ചേ...🥰🥰🥰🥰🥰
Ipozum tholi Vanita adinte buttmutund samayam edukum tholi varan purathum kazathilum vayaarilum kalilium ayita polliye bharthavu ocha kettu vannatha nadanapol Kari pidicgatha nilavilikil ninum anu athu kalathu tholi varumanu ariyila vayarilum kazathilum deeep ayitairunu polliyath adinte munudivasam munpu kettilinte kalu mathram vannu vendiyil kettilondirunapol vannu vinayiirunu kalu chathanu poyairunu cherupathile enikihane oke divam Pani tharunatha mutil pathinanhu stich und mutupilarunupoyayirunu 5classil padikumpozanu kurtha parakalila vine nalla vedanyirunu 5vasayulapol matayil ninum thaze poyi mukinte thaze munu stichum netil oru stich und kalyanam kazhinu kurachu nalu kazhinapol cheviyil kammalunayirunu adum vathilim ayi kutti idichu 5stich und kurachu vellàm kidapunayirunu cherupathile ahaneya
4 perkku 5 mutta🤔😜
തറവാട്ടിൽ ഒരു aunty und..aged ആണ്.unmarried aanu....food നമ്മുടെ വീട്ടിൽ നിന്നാണ് കൊടുക്കുന്നത്....☺️☺️🤗 അതാണ് extra oru മുട്ട....☺️☺️🤗
@@adukkalayilninnum228 athe..pinne enik manassilayi..vayyathapol easy curry oke vekkedo🥰