നാല് ലക്ഷം പൂക്കൾ കൊണ്ട് വ്യത്യസ്തമായ ഫ്ലവർ ഷോ ഒരുക്കി ഹോങ്കോങ് | Hong Kong Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 20

  • @binshavlog
    @binshavlog ปีที่แล้ว

    Flower show നേരിട്ടും വീഡിയോയിലൂടെയും ഒരുപാട് കണ്ടിട്ടുണ്ട് എന്നാലും ഈ വീഡിയോയിലൂടെ അത്‌ മനോഹരമായി തന്നെ കാണിച്ച് തന്നു. But എന്നെ ചിന്തിപ്പിച്ച ഒരു കാര്യം എന്തെന്നോ ഈ flower show ൽ ചെടികളും പൂക്കളും അല്ലെങ്കിരിച്ചിരിക്കുന്നത് വ്യത്യസ്തമായ തീമുകളിൽ ആണെന്നുള്ളതാണ്.. 😍😍 ഓരോ രാജ്യത്തും അവിടത്തെ നാട്ടുകാർ എന്ത് വ്യത്യസ്തമായിട്ടാണ് ഓരോ ആഘോഷങ്ങളും കൊണ്ടുപോകുന്നത്. Really wondering. ഇതുപോലെ വ്യത്യസ്തമായ കാഴ്ചകൾ ഹോങ്കോംഗിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻😍

  • @back2travelvlog490
    @back2travelvlog490 ปีที่แล้ว +1

    നാട്ടിലുള്ള ഞങ്ങൾക്ക് ഇതുപോലുള്ള സ്ഥലത്തെ കാഴ്ചകൾകാണിക്കുന്ന ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ like 🥰

  • @techitalktravelfoodie6239
    @techitalktravelfoodie6239 ปีที่แล้ว +1

    Valare nalla oru vedio arunnu

  • @KARIKKADEN
    @KARIKKADEN ปีที่แล้ว +1

    Enchanting

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial ปีที่แล้ว +1

    Flower show ആയാൽ ഇങ്ങനെ വേണം 👍🏻❤️

  • @devilakshmi2443
    @devilakshmi2443 ปีที่แล้ว +1

    അടിപൊളി വീഡിയോ റിജോ

  • @vbrmelila5978
    @vbrmelila5978 ปีที่แล้ว

    nallakazhakal annu

  • @fourrts7
    @fourrts7 ปีที่แล้ว +1

    മിക്കവാർന്ന അവതരണത്തോടെ തെളിമയുള്ള ചിത്രീകരണവും നല്ല വോയിസും, നല്ല ambience ൽ ചെറി ബ്ലോസ്സോം, ട്യൂലിപ്, ഹോ 4 ലക്ഷത്തോളം പൂക്കൾ ഫോട്ടോ ഗ്രാഫർസ് ന് ചാകരയാണ് ഈ ഷോ, various theme base show, station of happiness 🌹👍 മായ ചേച്ചി നല്ല narration 👍രണ്ടു പേരും പൊളിച്ചു അടിപൊളി വീഡിയോ 🎉

  • @Krupashometips
    @Krupashometips ปีที่แล้ว

    ഹായ് എനിക്ക് കൊതിയാവുന്നു എനിക്ക് അസൂയ തോന്നുന്നു

  • @KhansKollam-lv1tt
    @KhansKollam-lv1tt ปีที่แล้ว

    പൂക്കൾ.. പനിനീർ പൂക്കൾ ചിത്രീകരണം നന്നായിരുന്നു ,റോസ് സുന്ദരികളുടെ സൗന്ദര്യം പൂർണമായും ഒപ്പിയെടുത്ത വീഡിയോ വളരെ മനോഹരമായ കാഴ്ചകളും പ്രകൃതി രമണീയമായ അന്തരീക്ഷവും വളരെ ഇഷ്ടപ്പെട്ടു ഇതുപോലെത്തെ മനോഹരമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🌹🌹❤️❤️

  • @sureshvellinezhi5962
    @sureshvellinezhi5962 ปีที่แล้ว

    The flower show is really very nice

  • @ajowayne
    @ajowayne ปีที่แล้ว

    Hong Kong flower show നല്ല ഭംഗി aayittundu
    ഏകദേശം ividutheyum flower show ithupole ഒക്കെ തന്നെ ആണ്

  • @Mathewp007
    @Mathewp007 ปีที่แล้ว

    ഫ്ലവർഷോ നേരിട്ടു കണ്ടപോലെ 👌

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว

    ഹോങ്കോങ്ങിലെ ഫ്ലവർ ഷോ കാണാൻ എന്തു ഭംഗിയാ