Thiruvalla's Mini Lulu Mall

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 847

  • @laijujose9697
    @laijujose9697 2 ปีที่แล้ว +43

    🤷‍♀️🤣👌A real fantastic n interesting shop.....u name it ....that's there.....right n even the shop owners r very funny n easy going I suppose....this is the shop u should visit n purchase n not super market.....🤷‍♀️🥰💚💚

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว +1

      ശരിയായ അഭിപ്രായം ആണ് ആ പറഞ്ഞത്

    • @anandpai7894
      @anandpai7894 2 ปีที่แล้ว +2

      Thanks🙏❤🌹

    • @rachelthomas5854
      @rachelthomas5854 2 ปีที่แล้ว +2

      Location in Thiruvalla pls?

    • @kidss4739
      @kidss4739 2 ปีที่แล้ว +1

      @@ExploringKeralite è

    • @keralastylevlog
      @keralastylevlog 2 ปีที่แล้ว +1

      @@rachelthomas5854 Thiruvalla pushpagiri rod lef Sid. Or Indian coffee house and kollammalla neyar or Golden studio dowen ..

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +112

    ഈ കച്ചവടക്കാരൻ പ്രസന്നമുഖവും നല്ല പെരുമാറ്റവും ഹൃദൃമായ സംസാരവും ഉള്ളയാൾഅത് ബിസിനസിനേക്കാൾ ആളുകൾക്ക് പ്രിയകരമാവും.മിക്കവാറും കടകളിൽ ഇഞ്ചി കടിച്ച ദുർമുഖവുമായി കാണുന്നവരുണ്ട്.അങോട്ട് പിന്നെ കയറാൻതോന്നില്ല.ആശംസ

    • @anandpai7894
      @anandpai7894 2 ปีที่แล้ว +4

      Thanks🙏

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 2 ปีที่แล้ว +2

      👌👌👍

    • @anandpai7894
      @anandpai7894 2 ปีที่แล้ว +1

      @@ajeshkumarajeshkumar9393 Thanks🙏

    • @binuvarughese5696
      @binuvarughese5696 2 ปีที่แล้ว

      ലാഭം വാങ്ങനേം പക്ഷെ അതു അങ്ങ് ഊമ്പിച്ചല്ല വാങ്ങണ്ടേ

    • @venusoasis4456
      @venusoasis4456 2 ปีที่แล้ว

      Satyam

  • @peejay6784
    @peejay6784 2 ปีที่แล้ว +11

    നല്ല വീഡിയോ... പ്രത്യേകിച്ച് shop ഉടമയുടെ നർമ്മം വളരെ നന്നായിരിക്കുന്നു

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support

  • @sreebhadrabhagavathakootay3975
    @sreebhadrabhagavathakootay3975 2 ปีที่แล้ว +55

    ഈ കടയിൽ, 17വർഷം ഞാൻ സ്റ്റാഫ്‌ ആയി ജോലി നോക്കിയുട്ടുണ്ട്, എല്ലാം ഒരു കുടക്കീഴിൽ, ആയുർവേദ, പച്ച മരുന്നുകൾ, പൂജ ഉൽപ്പന്നങ്ങൾ ഏതും, ശ്രീലക്ഷ്മി, യിൽ കിട്ടും, ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്, ഞാൻ ശെരിക്കും, ഞെട്ടി പോയി,, ആശംസകൾ, എക്കാലത്തെയും, നന്മ നിറഞ്ഞ ഒരു ഷോപ്പ് ആയി മാറാൻ ഈശ്വരനോട് അപേക്ഷിക്കുന്നു,, കൂടാതെ ഉടമകളായ,, ആനന്ദ് ചേട്ടനും, സുരേന്ദ്രൻ ചേട്ടനും, കുടുംബത്തിനും,, നല്ലത് വരട്ടെ എന്നും ആശംസിക്കുന്നു,,,,,,, കുമാർ, മടപ്പള്ളി

    • @anandpai7894
      @anandpai7894 2 ปีที่แล้ว +7

      yes my frist staff Ayushman bhava

    • @suni1449
      @suni1449 2 ปีที่แล้ว +3

      നല്ല കോമഡി ആണ് ചേട്ടൻ... മടുപ്പ് തോന്നില്ല കാണാൻ 🔥🔥🔥🔥

    • @peterspiderman7424
      @peterspiderman7424 4 หลายเดือนก่อน +1

      Kumar ippo evdeyanu?

    • @lishathomas212
      @lishathomas212 4 หลายเดือนก่อน

      Very interesting video

    • @MollySalimon
      @MollySalimon 3 หลายเดือนก่อน

      Super shop❤

  • @titusvarghese3007
    @titusvarghese3007 2 ปีที่แล้ว +58

    ചേട്ടൻ്റെ പല വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും, ഇത് വ്യത്യസ്തമായതാണ്. വീഡിയോ മുഴുവൻ കാണാൻ ഇടയായത് കടയുടമയുടെ രസകരമായ വിവരണമാണ്.ഈ വീഡിയോ മിന്നിച്ചു✨✨.

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว +2

      അതെ , അതാണ് ശരിയായ വിലയിരുത്തൽ

    • @marythomas7971
      @marythomas7971 2 ปีที่แล้ว +1

      Very interesting video and the shop also super

  • @sujakurian3429
    @sujakurian3429 3 หลายเดือนก่อน +3

    ഇപ്പോഴാണ് വീഡിയോ കണ്ടത്. കടയുടമ നല്ല രസികൻ. ഇങ്ങനെ വേണം. സർവ ഐശ്വര്യം ഈശ്വരൻ നൽകട്ടെ

  • @binnypm
    @binnypm 2 ปีที่แล้ว +30

    ഇത് തിരുവല്ലയിൽ എറ്റവും പഴക്കമുള്ള കടകളിൽ ഒന്നാണ്... പച്ച മരുന്നും കൂടാതെ അടുക്കള നാടൻ items കൂടി ലഭിക്കും.. Super 👏👏👏

    • @anandpai7894
      @anandpai7894 2 ปีที่แล้ว +2

      Thanks for your big support brother

    • @Iamsaved2000
      @Iamsaved2000 2 ปีที่แล้ว

      Reply of my query didn't get

    • @pjgnewsvision
      @pjgnewsvision 2 ปีที่แล้ว +1

      കടയുടെ പേര് , Location

  • @sasikalamk8790
    @sasikalamk8790 2 ปีที่แล้ว +7

    സൂപ്പർ സ്ഥാപനം, അതിലേറെ അവിടെയുള്ള ചേട്ടന്മാർ, ഒത്തിരി സന്തോഷം ഇങ്ങിനെ ഒരു സ്ഥാപനം കണ്ടതിൽ

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 so much for your support

  • @shineykoshy7
    @shineykoshy7 2 ปีที่แล้ว +13

    ഈ കടക്കാരനെ ഒന്ന് കാണാനും ഒരൽപ്പം സൗഹൃദത്തിനും തീർച്ചയായും അവിടെ വരെ പോകണം... നർമ്മവും സൗഹൃദവും കൂട്ടിയിണക്കിയ ഒരു കച്ചവടക്കാരൻ... ഇങ്ങനൊരാളെ കണ്ടിട്ടില്ല. 🙏🙏🙏🌹

  • @prasannakumar3385
    @prasannakumar3385 2 ปีที่แล้ว +21

    തിരുവല്ലയിൽ നിന്നും വളരെ അകലെയല്ലാതെ താമസിക്കുന്ന ഞാൻ ഈ കടയെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തതിൽ ഖേദിക്കുന്നു

    • @anandpai7894
      @anandpai7894 2 ปีที่แล้ว +2

      Chetta 30varshamayi e kada Tvlayil und. Welcome to our shop. Thank you🙏

    • @susanmathew7143
      @susanmathew7143 4 หลายเดือนก่อน +1

      ​@@anandpai7894
      എവിടെയാണ് ഈ കട.?

  • @trademarkxjohncena5107
    @trademarkxjohncena5107 2 ปีที่แล้ว +31

    ചേട്ടൻ സൂപ്പർ ആണ്..... കടയിൽ എല്ലാവരും എന്തൊരു ഒരുമ.... നന്നാ യിരിക്കട്ട എന്നു പ്രാർത്ഥിക്കുന്നു ....

  • @Mahesh-bp7nk
    @Mahesh-bp7nk 2 ปีที่แล้ว +34

    തിരുവല്ലകാർ ഇവിടെ പോകാത്തവർ കാണില്ല, ഇവര് മാന്യമായ ഇടപെടൽ. ഒരു സാധനം വാങ്ങിയാൽ അതിനെ കുറിച്ചു വ്യക്തമായി പറഞ്ഞു മനസിലാക്കി തരും. രണ്ടാളും പൊളി ❤❤❤❤❤❤❤❤

  • @retnamohan4851
    @retnamohan4851 2 ปีที่แล้ว +10

    പഴമയും പുതുമയും ചേർത്തിണക്കി മനുഷ്യന്റെ ആവശ്യങ്ങളും മനസ്സിലാക്കി നടത്തുന്ന ഈ സംരംഭം വിജയപ്രദമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @cicilycicily8559
    @cicilycicily8559 9 หลายเดือนก่อน +3

    Yes e Shop enikkariyam. Thiruvalla SC Kavalennu valathuvashathude private stand leku pokunna vazi pushpa giri poket road nte idathuvashathu kovaniiragi chellumbol ulla Pujakada. Yes Thiruvalla social media presidhamakithudagi. Expecily In Utube. Congratulations Thiruvalla

  • @darsanapk238
    @darsanapk238 2 ปีที่แล้ว +11

    കടയുടമ ചേട്ടന് നല്ല ഹ്യൂമർസെൻസും അഭിനയകഴിവും ഉണ്ട്. So ആശംസകൾ

  • @jishajoji3710
    @jishajoji3710 2 ปีที่แล้ว +31

    കടയും സൂപ്പർ. കടയിലുള്ളവരും അതിനേക്കാൾ സൂപ്പർ. 😄

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว +1

      തീർച്ചയായും വളരെ സന്തോഷം , ഏകദേശം 220 വീഡിയോസിൽ ഈ വീഡിയോ ആണ് കാണാൻ അവസരം കിട്ടിയത് എങ്കിലും മറ്റ് വീഡിയോസ് കൂടെ കണ്ട് അഭിപ്രായം പറയുക . നിങ്ങൾ ഓരോരുത്തരും നൽകുന്ന പ്രചോദനമാണ് ഞങ്ങളുടെ ശക്തി

  • @aswathydevithampy574
    @aswathydevithampy574 2 ปีที่แล้ว +12

    തിരുവല്ല പല തവണ പോയ സ്ഥലം. ഇതൊരു പുതിയ അറിവ് തീർച്ചയായും അടുത്ത തവണ തിരുവല്ല വരുമ്പോൾ ഈ ഷോപ്പിൽ വരും. നല്ല വീഡിയോ.

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Welcome

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      തീർച്ചയായും വളരെ സന്തോഷം , ഏകദേശം 220 വീഡിയോസിൽ ഈ വീഡിയോ ആണ് കാണാൻ അവസരം കിട്ടിയത് എങ്കിലും മറ്റ് വീഡിയോസ് കൂടെ കണ്ട് അഭിപ്രായം പറയുക . നിങ്ങൾ ഓരോരുത്തരും നൽകുന്ന പ്രചോദനമാണ് ഞങ്ങളുടെ ശക്തി

  • @ajikumarkg6682
    @ajikumarkg6682 2 ปีที่แล้ว +1

    മിക്കവാറും ദിവസങ്ങൾ അതിലെ പോകുമെങ്കിലും ഇപ്പോൾ ആണ് ഇങ്ങനെ ഒരു shop ശ്രെദ്ധിക്കുന്നത്. shoooooooop anu ithu sooper

  • @artery5929
    @artery5929 2 ปีที่แล้ว +20

    Very unique store. Eager to visit. Shop owner is really passionate and dedicated.

  • @shineykoshy7
    @shineykoshy7 2 ปีที่แล้ว +3

    നല്ല വീഡിയോ സുഹൃത്തേ...യൂട്യൂബർ ക്ക്‌ അഭിനന്ദനങ്ങൾ.🙏🌹

  • @binoymathew9001
    @binoymathew9001 2 ปีที่แล้ว +6

    👍👍👍നാടിന്റെയും കടയുടമയുടെയും സംസ്കാരം വിളിച്ചറിയിക്കുന്ന പ്രോഗ്രാം . very interesting & informative.

  • @rajank7820
    @rajank7820 3 หลายเดือนก่อน +2

    What a fantastic shop ,l had seen many shops but did,t see like this god bless you and family

  • @msmallikaseshadri
    @msmallikaseshadri 2 ปีที่แล้ว +2

    Koormasanathil aasanam orapikyumbol,vaalinde kaaryam prethiyekichh shredicchekanam.

  • @BGP0469
    @BGP0469 2 ปีที่แล้ว +23

    ഒരു എക്സിബിഷൻ കണ്ടു ഇറങ്ങിയ പോലെ ,ചേട്ടന്റെ വാക്ചാതുര്യം അടിപൊളി......നേരിൽ കാണാൻ തോന്നി കടയും കടക്കാരെയും

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thanks🙏

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      തീർച്ചയായും വളരെ സന്തോഷം , ഏകദേശം 220 വീഡിയോസിൽ ഈ വീഡിയോ ആണ് കാണാൻ അവസരം കിട്ടിയത് എങ്കിലും മറ്റ് വീഡിയോസ് കൂടെ കണ്ട് അഭിപ്രായം പറയുക . നിങ്ങൾ ഓരോരുത്തരും നൽകുന്ന പ്രചോദനമാണ് ഞങ്ങളുടെ ശക്തി

  • @jessyjoseph6564
    @jessyjoseph6564 2 ปีที่แล้ว +2

    Good video....informative n interesting ... ശിക്കാരിശംഭു ച്ചേട്ടൻ കലക്കി😍😍😍😍😍

  • @sasikalamk8790
    @sasikalamk8790 2 ปีที่แล้ว +2

    എല്ലാം പറഞ്ഞു തരാൻ കാണിക്കുന്ന ആ വലിയ മനസ്സിനും, ഒത്തിരി തമാശ യോടെയുള്ള പരിചയപ്പെടുത്തൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @achuammu1615
      @achuammu1615 2 ปีที่แล้ว

      Chettan anu super. Nalla perumattam narmabhodam nalla video

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you so much for your kind words .

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 so much for your kind words

  • @devooo7180
    @devooo7180 2 ปีที่แล้ว +3

    Thanks....kandu kothichu...nokkiyirunnu...lovly..vedieo...😍😍😍

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thanks🙏 for watching

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +3

    ചേട്ടൻ സൂപ്പർ ഒന്നും വാങ്ങിക്കാത്തവർ വരെ വാങ്ങി പോകും ഈ സംസാരം കേട്ടാൽ

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support

  • @nishadkj5329
    @nishadkj5329 2 ปีที่แล้ว +1

    Ividunnu sadangal vangiyittund. Tiruvallayil pooja sambandhamayi ulla sadanagal evide kitti illenkilum ivide kittum. Shop le chettan alu poliya. Shop le randu perum nannayi enjoy cheithu involvement ode ee video ayi sahakarichathu kondanu skip cheyyathe rasakaramayi ithrem neram ee video kanan thonnunnathu. . ☺️

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your kind words.

  • @SarathKumarPillai
    @SarathKumarPillai หลายเดือนก่อน

    Amazing collections, amusing moments and equally worthy display of certain rarities. Good.

  • @bluefairyland1807
    @bluefairyland1807 2 ปีที่แล้ว +2

    Super kada.. Helpful video.. Excellent owners... Definetly will visit this shop..

  • @kbjaya1781
    @kbjaya1781 2 ปีที่แล้ว +3

    Spr old is gold and spr shop ownerde varthamanam

  • @anuabraham7481
    @anuabraham7481 2 ปีที่แล้ว +3

    Yes... This is near Indian Coffee House n Sevana Pharma outlet... There are few shops in there with a huge parking lot...

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support

  • @SS-wu2ej
    @SS-wu2ej 2 ปีที่แล้ว +2

    Ee shopil varaan mathramayi njan next Kerala visitil Thiruvallakku pokunnundu.Kurachu sorayadichu Kure nadan items medichu kondu pokamallo.Ethayalum retired life aanu.Ingane interesting aayi veritta shops,thattukada ithokke sandarshikkumbol undakunna nostalgia😍

    • @0708im
      @0708im 4 หลายเดือนก่อน

      Ennittu poyo?

  • @sobhanavarghese8776
    @sobhanavarghese8776 2 ปีที่แล้ว +4

    ഒരുപാട് തവണ ഈ കടയിൽ കയറിയിട്ടുണ്ട്. ഇത്രെയും വെറൈറ്റി സാധനങ്ങൾ ഇവിടെ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.thanks for this വീഡിയോ

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thanks for your support

  • @Sami_mit
    @Sami_mit 2 ปีที่แล้ว +6

    One stop for all your requirement....shop owner is very interesting and knowledgeable....A must visit shop in the town...

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thanks for your support

  • @leetom7379
    @leetom7379 4 หลายเดือนก่อน +1

    Is it close to private bus stand and close to coffee house

  • @Rbrr913
    @Rbrr913 2 ปีที่แล้ว +1

    Adipoli shop. Orupaadu ishtamayi. Ini nattil varumbol urappayum avide pokum.👌👌

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏. Welcome

  • @ksgnathmangalam7617
    @ksgnathmangalam7617 2 ปีที่แล้ว +1

    തീർച്ചയായും ആളുകൾക്ക് പ്രയോജനം ഉള്ള വീഡിയോ ആണ്‌. സൂപ്പർ. ഞാൻ ഇവിടെ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. 👍👍👌. കേട്ടറിവ് മാത്രം ഉള്ള സാധനങ്ങൾ കാണാൻ സാധിച്ചു.

  • @annammaalex5954
    @annammaalex5954 4 หลายเดือนก่อน

    Jan thiruvallakkari. Ayirinnitt. Varane m. Ariyanum. Pattiyillallo. Entenattil. Ingane. Orukadayooo. Nalla kadayudama. Iniyum. Stafine. Kooduthal. Vacho. Kachavadam. Koodan pokunnu. Super

  • @praveenashivaprasad7741
    @praveenashivaprasad7741 2 ปีที่แล้ว +4

    Njan oru Thiruvallakkariya.. Anike ee shopinu oru nalla anubhavam unde.first lockdown timil aarunu nte kalyanam.. Vettil vachu nadathan plan cheyythapo sadhnagal vagan shop onum open aarunilla aa timil evidunanu anike amma villakum sadhnagallum okay shop cheyruthayi open cheythu aduthu thanathu.

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thanks🙏 God is great

  • @johnshibu974
    @johnshibu974 2 ปีที่แล้ว +2

    It's wonderful &Amazing

  • @Satya_4870
    @Satya_4870 2 ปีที่แล้ว +6

    Sathyam ayittum enik ingane oru shop nte karyam ariyillarunnu.....Thank u for the information.

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support

  • @ushadeviv1664
    @ushadeviv1664 2 ปีที่แล้ว +3

    ഈ വീഡിയോ ചെയ്ത ആൾക്ക് നന്ദി
    അനന്തം, അജ്ഞാതം, അവർണനീയം ഈ കടയെക്കുറിച്ച്.
    എത്ര സാധനങ്ങൾ കണ്ടു: ഒരിക്കൽ പോകണം

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      ഒരുപാട് നന്ദി, ഇനിയും എന്റെ വീഡിയോക്ക് അഭിപ്രായം പറയണം

  • @susanvarghese2981
    @susanvarghese2981 ปีที่แล้ว +1

    നമ്മുടെ culture nte bhagamaya ഇവയെല്ലാം കാണാൻ പറ്റിയതിൽ സന്തോഷം.

  • @beenathomas7137
    @beenathomas7137 2 ปีที่แล้ว +1

    തീർച്ചയായും ഞാൻ ഈ കടയിൽ പോകും. Shop udamakal ക്കു big salute.

  • @whitelotusbuilders9593
    @whitelotusbuilders9593 2 ปีที่แล้ว +1

    വേറെ ഒരിടത്തും ഇല്ലാത്തദ് ഇവിഡ് ഉണ്ട് സൂപ്പർ കിടു shop supper items l

  • @rosilyjames2103
    @rosilyjames2103 2 หลายเดือนก่อน +1

    ഇത് ഞങ്ങളുടെ തിരുവല്ലയിലാണല്ലോ എന്നോർത്ത് അഭിമാനിക്കുന്നു
    ഇവിടെ ഞാനും പോയിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് ഇതിന്റെ മഹത്വം മനസ്സിലാക്കിയത്. 👍🏻👍🏻👍🏻

    • @ExploringKeralite
      @ExploringKeralite  2 หลายเดือนก่อน

      @@rosilyjames2103 ഇതുപോലുള്ള വിഡിയോ ഇനിയും ചെയ്യാൻ ശ്രമിക്കാം.. ചാനൽ subscribe ചെയ്തു എന്ന് വിശ്വസിക്കുന്നു

  • @suni1449
    @suni1449 2 ปีที่แล้ว +3

    പോകാറുണ്ടങ്കിലും ഇത്രയും സംഭവം കണ്ടിട്ടില്ല. മനോഹരം 👌

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +2

    ഷെയർ ചെയ്യാൻ അറിയില്ലാ നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ..

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 chetta

  • @chickuthomas4417
    @chickuthomas4417 2 ปีที่แล้ว +5

    ആ ചേട്ടന്റെ സംസാരം super...

  • @vinuvinayan5654
    @vinuvinayan5654 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് good

  • @sajeevmm2629
    @sajeevmm2629 4 หลายเดือนก่อน +1

    Wonder shop aanu... just visit... you can experience the difference....

  • @jithinchacko6986
    @jithinchacko6986 ปีที่แล้ว +1

    Njanum eee Shop il ninnum aaanu purchase cheyyunathu,,,,, 👌👌👌

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว +1

    Amazing video. All items r available. Thokku Adipoly.!

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your kind words

  • @geethusekhar8243
    @geethusekhar8243 2 ปีที่แล้ว +8

    Njangalude Thiruvalla 🥳🥳

    • @praseetharenjith9302
      @praseetharenjith9302 2 ปีที่แล้ว +1

      ഞാനും പക്കാ തിരുവല്ലക്കാരി 🤘

  • @rajeevanmanthattil5197
    @rajeevanmanthattil5197 2 ปีที่แล้ว +2

    നല്ല ഹ്യൂമർ സെൻസുള്ള pleasent മുഖമുള്ള അറിവുള്ള കച്ചവടക്കാർ. രണ്ടാളും ഒന്നിനൊന്നു മെച്ചം. skip ചെയ്യാതെ 35 മിനിറ്റ് video കണ്ട ഞാൻ.അഭിനന്ദനങ്ങൾ

  • @mariammasvlog1743
    @mariammasvlog1743 3 หลายเดือนก่อน +1

    Njan eppol Tiruvalla yil poyaalum kerunna shop .

  • @jessyeaso9280
    @jessyeaso9280 2 ปีที่แล้ว +11

    എവിടെ ചെന്നാലും മറ്റുള്ളവരുടെ കഴുത്ത് ഞെരിച്ച് കാശുണ്ടാക്കുന്നവരുടെ ഇടയിൽ ഇത് വേറിട്ട ഒരു അനുഭവം.. കടയെയും കട നടത്തുന്ന വരെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ...🙏

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      തീർച്ചയായും വളരെ സന്തോഷം , ഏകദേശം 220 വീഡിയോസിൽ ഈ വീഡിയോ ആണ് കാണാൻ അവസരം കിട്ടിയത് എങ്കിലും മറ്റ് വീഡിയോസ് കൂടെ കണ്ട് അഭിപ്രായം പറയുക . നിങ്ങൾ ഓരോരുത്തരും നൽകുന്ന പ്രചോദനമാണ് ഞങ്ങളുടെ ശക്തി

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว +2

    നല്ലൊരു ഹസ്യനടനും കൂടിയാണ് ആ ചേട്ടൻ. സിനിമയിൽ നന്നായി ശോഭിയ്ക്കും 👌

  • @remyann9252
    @remyann9252 2 ปีที่แล้ว +2

    Nilavilakku vekkunna normal wood kondulla peedathinu entha vila?reply plz

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Please contact the shop phone number in the description box

  • @jameemajohn2146
    @jameemajohn2146 2 ปีที่แล้ว +2

    എന്റെ സ്വന്തം നാട്ടിലെ കട... മിക്കവാറും കേറാറുണ്ട് ഇവിടെ.. തിരുവല്ല private standinu അടുത്താണ് ഈ shop..

  • @muraleedharanmurali2683
    @muraleedharanmurali2683 2 ปีที่แล้ว +3

    രസികൻ വീഡിയോ.

  • @cantkeepmum
    @cantkeepmum ปีที่แล้ว +2

    An Award is to be given to the Owner,for finding the specific item ,from the complicated stock of items,we ask at the Shop. Awesome ability👌😚

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ നല്ല വീഡിയോ

  • @parthansarathy9858
    @parthansarathy9858 2 ปีที่แล้ว +15

    തിരുവല്ലയിൽ ഇങ്ങനെയൊരു കടയുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. കടയുടമ രസികൻ.,😅

  • @SP-ql9xz
    @SP-ql9xz 2 ปีที่แล้ว +3

    Awesome 👏🏽thx🥰

  • @bijisaju9247
    @bijisaju9247 2 ปีที่แล้ว +1

    ഒരു പാട് തവണ ഈ കടയിൽ പോയിട്ടുണ്ട്. പക്ഷേ ഇത്രയും variety items ഇവിടെ ഉണ്ട് എന്ന് അറിയില്ലായിരുന്നു. Great 👍🏻👏🏻

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support

  • @aswinmnair4606
    @aswinmnair4606 2 ปีที่แล้ว +1

    best person in thiruvalla,. njn edaku edaku keruna shop. 🌟🌟🌟🌟🌟

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you for your big support

  • @jacltechvlogs.1.0
    @jacltechvlogs.1.0 4 หลายเดือนก่อน

    Anik ariyam ee Shop.....ellam und ivide.njn raktachandanam wood vangitund pinne kadukenna

  • @sudhaanil1037
    @sudhaanil1037 2 ปีที่แล้ว +1

    Ethu.. Pushpagiri hospital .nu
    aduthano.....?? Location..onnu parayumo??

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Aduthanu. Near private bus stand Tvla Angadi kada Or pooja kada

  • @SarammaGeorge-b6e
    @SarammaGeorge-b6e 4 หลายเดือนก่อน

    ഒരു branch Konnyil thudangialo nalla scope anu Sabarimala seasonl nalla sale കിട്ടും

  • @najeebkassim7928
    @najeebkassim7928 2 ปีที่แล้ว +6

    Yes... ഈ കടയിൽ പോയാൽ എല്ലാ സാധനവും കിട്ടും.. അമിത വിലയും എടുക്കില്ല... എനിക്ക് കറക്റ്റ് അറിയാവുന്ന കാര്യം ആണ്.

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      അതെ, ശരിയായ കാര്യമാണ് താങ്കൾ പറഞ്ഞത്

  • @ponnammaabraham17
    @ponnammaabraham17 2 ปีที่แล้ว +1

    Adutha ayurveda kadail vannitund. Pakshe ee kada sradhichila. Eni varam. Thanks for the valuable infos.

  • @alphonsmathewsanil341
    @alphonsmathewsanil341 2 ปีที่แล้ว +9

    ഞാൻ ഇവിടെ നിന്നാണ് കുന്തിരിക്കം വാങ്ങുന്നത് ഒരു വെട്ടിരിമ്പും കത്തിയും വാങ്ങിയിരുന്നു സൂപ്പർ ❤️

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      അനുഭവം പങ്കുവെച്ചതിൽ സന്തോഷം..

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 ปีที่แล้ว

      My God, the combination is very danger.

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Valare nalla perumattom

  • @francispt625
    @francispt625 3 หลายเดือนก่อน

    Surely you are great. Namichu chetta.

  • @susanvarughese7559
    @susanvarughese7559 4 หลายเดือนก่อน

    I know this Angadi shop, I buy things from this store. I like the employees there. The shop owner is very nice.

  • @ullattilvarkeyxavier5580
    @ullattilvarkeyxavier5580 4 หลายเดือนก่อน +1

    Fantastic shop. All best wishes to the owners.

  • @johnmathew8829
    @johnmathew8829 2 ปีที่แล้ว +1

    Keralathil ullavarke vakkan pattiya thoppi athe kalakki super adipoli .evide niinne purchase chaidittunde

  • @shylajasakambary3469
    @shylajasakambary3469 2 ปีที่แล้ว +1

    Nanjalude nattilum undayirunnu korappath ഗംഗാധരന്‍ kada തൃശ്ശൂരില്‍

  • @remarajesh2312
    @remarajesh2312 2 ปีที่แล้ว +2

    ശ്രീലക്ഷ്മി il onnu വരാൻ തോന്നുന്നു....നല്ല collection ആണല്ലോ...എന്തായാലും വരും💞🙏🙏😍😍😍

  • @preethasabu6905
    @preethasabu6905 2 ปีที่แล้ว +4

    Nice video
    Shop owner has very humorous & passionate 🎉

  • @santhammastanly3920
    @santhammastanly3920 2 หลายเดือนก่อน +1

    Evide soap basum soap mouldum kittumo?

    • @ExploringKeralite
      @ExploringKeralite  2 หลายเดือนก่อน

      അവരെ contact ചെയ്യുക

  • @susanchacko3067
    @susanchacko3067 2 ปีที่แล้ว +1

    Very interesting...surely visit when we comes to thiruvalla

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 welcome

  • @babymg3304
    @babymg3304 2 ปีที่แล้ว +13

    കട ഉടമ അടിപൊളി 🙏👍

  • @radhakrishnang3815
    @radhakrishnang3815 2 ปีที่แล้ว +1

    ഇഷ്ടം ആയി 👍അത്കൊണ്ട് സബ്സ്ക്രൈബ് ചെയ്തു 👍

  • @georgejohn7522
    @georgejohn7522 2 ปีที่แล้ว +2

    താങ്കളുടെ വീഡിയോ യുടെ സൗണ്ട് ക്വാളിറ്റി തീരെ പോരാ... ഇത് വളരെ വളരെ മെച്ച പ്പെടുത്തേണ്ടിയിരിക്കുന്നു ഗ്രാഫിക് equalizer സൗണ്ട് mixer ഇവ ഉപയോഗിച്ച് മെച്ചപ്പെടുത്തിയാൽ നന്നായിരിക്കും

  • @jayashreepradeep5009
    @jayashreepradeep5009 2 ปีที่แล้ว +1

    Sir panchaloham charadil korkumvol pavizham mutthukal koodi idum so athuk koodi karuthanam

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Oro nattilum pala pala reethiyil anu ithu use cheyyunnathu athu kondannu chechi

  • @mastersowners6362
    @mastersowners6362 2 ปีที่แล้ว +2

    ഞാൻ കണ്ണൂർകാരൻ.. ! അത്ഭുതത്തോടെയാണ് വീഡിയോ കണ്ടത്. പക്ഷേ ചിരിച്ച് ഊപ്പാട് കലങ്ങി...! അഭിനന്ദനങ്ങൾ👍👍

  • @PrideM4M
    @PrideM4M 2 ปีที่แล้ว +1

    Kadayile chettan super aanu. Enthayalum avide varubol kadayil varum.
    Wishes and love from kollam

  • @pavikaniyambetta
    @pavikaniyambetta 2 ปีที่แล้ว +5

    ഉടമസ്ഥന്റെ നർമ്മഭാഷണം ഏറെ ഇഷ്ടപ്പെട്ടു.

  • @EATV.LIVE.
    @EATV.LIVE. 2 ปีที่แล้ว +1

    മുതിര ഞങ്ങൾക്ക് തൃശ്ശൂർക്കാർക്ക്‌ അല്ലെങ്കിൽ വടക്കോട്ട് മുതിര ഉപ്പേരിയാണ് or തോരൻ

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support

  • @dora_the_explorer6511
    @dora_the_explorer6511 2 ปีที่แล้ว +2

    Korachude nerathe eh video kanan patyillalo..nattil vanapo noki nadana pala items eh shop il ond ..next time sure varum

  • @leetom7379
    @leetom7379 4 หลายเดือนก่อน

    I've been to this store with my papa to buy kasthoori manchal and rakta chandanam

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +2

    A gudd shop in tvla!
    Karim jeerakam, Peechingha, Inja, Fresh Alovera, Brehmi, Kunthirikkam..alll available here...

  • @keralapublicinfo2644
    @keralapublicinfo2644 2 ปีที่แล้ว +1

    Great support for shop owner and u tuber, very valuble ur information

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support

  • @thomasgeorge2341
    @thomasgeorge2341 2 ปีที่แล้ว +12

    Owner adipoli. Very interesting character. Shop too very fantastic.

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      ശരിയായ അഭിപ്രായം

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      തീർച്ചയായും വളരെ സന്തോഷം , ഏകദേശം 220 വീഡിയോസിൽ ഈ വീഡിയോ ആണ് കാണാൻ അവസരം കിട്ടിയത് എങ്കിലും മറ്റ് വീഡിയോസ് കൂടെ കണ്ട് അഭിപ്രായം പറയുക . നിങ്ങൾ ഓരോരുത്തരും നൽകുന്ന പ്രചോദനമാണ് ഞങ്ങളുടെ ശക്തി

  • @reeba.molreeba4485
    @reeba.molreeba4485 2 ปีที่แล้ว +3

    പുതിയ വീട് പണിയട്ടെ ഞാനും പോയി മേടിക്കും എവിടെ ആണ് ഈ കട തിരുവല്ലയിൽ

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Description boxil full details und

  • @saseendrankk4052
    @saseendrankk4052 2 ปีที่แล้ว +1

    അടിപൊളി കളക്ഷൻ വളരെ അധികം ഇഷ്ടപ്പെട്ടു

  • @anandhurnair2473
    @anandhurnair2473 2 ปีที่แล้ว +3

    എന്തുവാടെ ഇത്.. ലുലു ആണോ.. എല്ലാം ഉണ്ടല്ലോ.. ഇനി തിരുവല്ലക്കു പോകുമ്പോൾ ഒന്ന് കേറണം.. From റാന്നിക്കാരൻ ❤🤭

    • @anandpai7894
      @anandpai7894 2 ปีที่แล้ว

      Thank you🙏 for your support