#kseb

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • #kseb #tariffhike #revenuegap #regulatorycommission
    KSEB Pays KPESRB Extortionate Fees: Another Unnecessary Expense
    KPESRB's exorbitant fees for directorial positions and approved by KSEB creating another set of unnecessary expense. This practice contributes to the organization's financial burden, ultimately leading to increased tariffs for consumers. Justice Kemal Pasha's criticism highlights the need for urgent reforms to these kinds of extravaganza.
    #KPESRB #RecruitmentFees #Corruption #Inefficiency #Transparency #Accountability #Kerala #PublicSector #Government #Bureaucracy #Reform #JusticeKemalPasha #Criticism #SocialMedia #ReactionVideo #News #Viral #FinancialBurden #Talent #Opportunity #Fairness

ความคิดเห็น • 40

  • @salima6478
    @salima6478 7 วันที่ผ่านมา +6

    നമ്മെ ഭരിച്ച് ഈ പരു വത്തിലാക്കുന്ന എല്ലാവർക്കും നല്ല നമസ്കാരം

  • @alavimadambi496
    @alavimadambi496 7 วันที่ผ่านมา +9

    പാവപ്പെട്ട പൊതു ജനങ്ങളുടെ നികുതി പണം അഴിമതിയിലൂടെ പോകുന്ന വഴി 😂😂😂😂. PSC പിരിച്ചു വിടുക 😮😮😮

  • @HamzaA-r2p
    @HamzaA-r2p 7 วันที่ผ่านมา +5

    പൊന്നും ചങ്ങാതി ഇതെല്ലാം കേട്ടിട്ട് എൻറെ തല പെരുക്കുന്നു

  • @faisaltp1551
    @faisaltp1551 8 วันที่ผ่านมา +10

    കെഎസ്ഇബിയുടെ ഈ ധൂർത്തൊന്നും റെഗുലേഷൻ കമ്മീഷൻ കാണുന്നില്ല

    • @PkNambiar-l2y
      @PkNambiar-l2y 7 วันที่ผ่านมา

      റെഗുലേറ്ററി കമ്മീഷൻ തന്നെ ഒരു വെള്ളനയാണല്ലോ

  • @Trivandrum_Tourister
    @Trivandrum_Tourister 8 วันที่ผ่านมา +6

    എന്റെ അഭിപ്രായത്തിൽ കേരളം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കണം.. ഇനി അതിന്റെ ഒരു കുറവുമാത്രമേ ഉള്ളൂ..

  • @abdulazeez2754
    @abdulazeez2754 7 วันที่ผ่านมา +4

    പ്രതികരണശേഷി നഷ്ടപ്പെട്ട പ്രബുദ്ധ കേരളം👌

  • @asokkumar5003
    @asokkumar5003 7 วันที่ผ่านมา +1

    സാധാരണ ജനങ്ങളുടെ ധനം പോകുന്ന വഴി ആരും അറിയുന്നില്ല😊

  • @joseabraham2951
    @joseabraham2951 8 วันที่ผ่านมา +4

    PSc, രാഷ്ട്രീയ ക്കാരുടെ ഇഷ്ട ക്കാർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ... മാത്രം 😮😮😮😮

  • @jayaprasad4937
    @jayaprasad4937 7 วันที่ผ่านมา +4

    Kseb കുറെ രാഷ്ട്രിയ പാർട്ടി കാരുടെ വ്യഭിചാര ശാല യാണ്.അത് പോലെ ksrtc യും

  • @josephfernandez9105
    @josephfernandez9105 7 วันที่ผ่านมา

    Sir go ahead we r with u respected judge.

  • @JosephPurayidom
    @JosephPurayidom 7 วันที่ผ่านมา +2

    ഇതൊതെ പറഞ്ഞിട്ട് എന്തു കാര്യം? എന്തു പറഞ്ഞാലും നന്നാവില്ല. " "എന്നെ എത്ര തല്ലിയാലും ഞാൻ നന്നാവില്ല" എന്നാരോ പറഞ്ഞപോലെയാ KSEB യുടെ കാര്യവും.

  • @georgevp5623
    @georgevp5623 6 วันที่ผ่านมา

    കെമാൽ പാഷ ജ്ഡ്ജി സൂപ്പർ

  • @aneeshpandathil5587
    @aneeshpandathil5587 7 วันที่ผ่านมา +1

    Sar🎉🎉🎉❤❤Super❤❤❤🎉🎉

  • @baijut5504
    @baijut5504 8 วันที่ผ่านมา +6

    Cpm pvt ltd

  • @Swntham
    @Swntham 7 วันที่ผ่านมา +3

    ഇതിൽ നിന്നൊക്കെ PV, VV, VD, RC.... എന്നിവർക്കൊക്കെ എത്ര കിട്ടുന്നു എന്നതും അറിയണം.

  • @vasanthr3753
    @vasanthr3753 7 วันที่ผ่านมา +1

    What is happening in the secretariat and in government departments. Shamefully a good number of employees and officials are drawing their salary and allowances with out doing a single day's honest work. These scoundrels every day come out with novel ideas to loot public funds. Total lawlessness and anarchy is prevailing in the state for the past 8 or 9 years. Unless severe and drastic action is initiated this state is heading for total disaster.

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 6 วันที่ผ่านมา

    എന്താണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്

  • @mohanannairsspillai8373
    @mohanannairsspillai8373 7 วันที่ผ่านมา +1

    Normally Directors are appointed by TNEB on promotion of chief Engineers

  • @User.1-1
    @User.1-1 6 วันที่ผ่านมา

    എന്തുകൊണ്ട് പ്രതിപക്ഷ ം ഇതിനെതിരെ പ്രതികരികുന്നില്ല. കേരളത്തിലെ ജനം ഇനി മാറിചിന്തിച്ചാൽ തിരഞെടീപ്പിൽ അഴിമതിമതിക്കാരെ വീട്ടിലിരുത്താം

  • @kunhayammuttykm7660
    @kunhayammuttykm7660 6 วันที่ผ่านมา

    ഇവിടെ PSC എന്തിന്‌വേണ്ടി ഉള്ളതാണ് ഈ വെള്ളാനകളെ പിരിച്ചു വിടുക.

  • @georgevp5623
    @georgevp5623 6 วันที่ผ่านมา

    ഇപ്പോൾ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വെറും നോക്കുകുത്തി മാത്രം??????

  • @haridasanvt1699
    @haridasanvt1699 2 วันที่ผ่านมา

    Kseb പോലെയുള്ള vellaanakale മുഴുവനും പിരിച്ച് വിട്ട് സ്വകര്യകമ്പണികളെ ഏൽപ്പിക്കുക

  • @balakrishnank8157
    @balakrishnank8157 7 วันที่ผ่านมา +2

    സാറെ ഈ ലക്ഷക്കണക്കിനു രൂപ.. തിരഞ്ഞെടുക്കപ്പെടു വ്യക്തി യാണോ .കൊടുക്കുന്നു ത്..... അത് KSEB ബോർഡ് കൊടുക്കണം എന്നല്ലേ? അതായത് ---- കരണ്ട് ഉപയോഗിക്കുന്നനമ്മൾ ?🥸

  • @joshysebastian3779
    @joshysebastian3779 7 วันที่ผ่านมา

    ഇതെന്നതാടെ ഈ കേൾക്കുന്നത് 😮😊😂

  • @moidupppp4030
    @moidupppp4030 7 วันที่ผ่านมา

    If you put a political party government (irrespective of whether it's Pinarayi or UDF or BJP) in charge of the Sahara Desert, in 5 years, there would be a shortage of sand.

  • @muneercholakkal5034
    @muneercholakkal5034 7 วันที่ผ่านมา +1

    ഇയ്യാളെന്ത് കോപാ ഈ പറയുന്നേ TTC എടുത്തു ടീച്ചറിന് LP ക്ലാസ്സിൽ പഠിപ്പിക്കാൻ 50ലക്ഷം കൈകൂലി കൊടുക്കേണ്ട നാട്ടിൽ 1ലക്ഷം ഷമ്പളം കിട്ടുന്ന ജോലിക്ക് മൂന്നു പേര് 25ലക്ഷം കൊടുക്കുന്നത് കുറവല്ലേ
    വികലങ്കയായ അറബിക് ടീച്ചറിന് പക്ഷെ ഡിസ്‌കൗണ്ട് കിട്ടി കേട്ടോ വികലങ്കർക്കുള്ള റിസർവേഷൻ ആയതുകൊണ്ട് 35ലക്ഷത്തിൽ ഒതുക്കി അതാണ്‌ നമ്മുടെ നാട്

  • @raju.m.p588
    @raju.m.p588 5 วันที่ผ่านมา

    വാസ്തവം

  • @santok925
    @santok925 7 วันที่ผ่านมา

    X fail should be good enough for DIRECTOR post.
    After all, when they meet, don't decide individually anything but collectively decide when to meet again.

  • @unnikrishnan4519
    @unnikrishnan4519 8 วันที่ผ่านมา

    🤔

  • @murukesantr6975
    @murukesantr6975 7 วันที่ผ่านมา

    KSEBL is a Public Sector Undertaking owned by the Government of Kerala, established during the year 1957 under the Indian Supply Act, 1948 and functioning as per the guidelines laid down by the Ministry of Power, Government of India. The current operations of KSEBL are managed by a team of Chief Secretary level officers of various Ministries of the Government of Kerala under the leadership of an IAS officer who is the Chairman and Managing Director. KSEBL employees below board management are appointed by the State Government as per the advice of the Kerala Public Service Commission. The accounts of KSEBL are audited by the Accountant General Office of the Government of Kerala. That being So the newmedia is spreading fake news against KSEBL without understanding the real facts.