പേരുപോലെ തന്നെ അതിമനോഹരം ചിത്രം. കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായേനെ❤❤❤ പച്ച ചെരിപ്പും മഞ്ഞതൊപ്പിയും ചുവപ്പു ഷർട്ടും ഒക്കെ ഇട്ട് എന്താ ഇപ്പോൾ കാണാത്തേ
വിചാരിച്ച പോലെയുള്ള കുട്ടിയെ കിട്ടാഞ്ഞാൽ മാത്രം അമ്മക് മാത്രം ആവകശം അച്ഛന് ഒരു ബന്ധവും ഇല്ല അമ്മക് കുറ്റം 🤣അല്ലെങ്കിൽ അച്ഛന് കൂടുതൽ അവകാശം ഇനി അച്ഛൻ വേറെ കെട്ടിപോയാലും കുറ്റം ഇല്ല അച്ഛന് ഉത്തരവാദിത്തമില്ല . അമ്മയാണ് പോയത് എങ്കിൽ കുറ്റം അമ്മക് ആണ് മക്കളിൽ കൂടുതൽ ഉത്തരവാദിത്തം. വെണ്ട കാര്യങ്ങളിൽ മാത്രം അച്ഛന് കൂടുതൽ ആവകശം 🤣🤣
കുഞ്ഞിന്റെ അച്ഛനോട് ദേഷ്യം വന്നാൽ കുഞ്ഞിനെ എടുത്തിങ്ങനെ rough ആയി ബെഡിലേയ്ക്കു ഇടുമോ.... ഈ സ്ത്രീ എന്താണ് ഇങ്ങനെ..... ബാഗിന്റെ പുറത്തേക്കാണ് പാവം കുഞ്ഞ് വീണത് 😢
പേരുപോലെ തന്നെ അതിമനോഹരം ചിത്രം. കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായേനെ❤❤❤ പച്ച ചെരിപ്പും മഞ്ഞതൊപ്പിയും ചുവപ്പു ഷർട്ടും ഒക്കെ ഇട്ട് എന്താ ഇപ്പോൾ കാണാത്തേ
സുഹാസിനി🎉🎉❤❤❤❤
വിചാരിച്ച പോലെയുള്ള കുട്ടിയെ കിട്ടാഞ്ഞാൽ മാത്രം അമ്മക് മാത്രം ആവകശം അച്ഛന് ഒരു ബന്ധവും ഇല്ല അമ്മക് കുറ്റം 🤣അല്ലെങ്കിൽ അച്ഛന് കൂടുതൽ അവകാശം ഇനി അച്ഛൻ വേറെ കെട്ടിപോയാലും കുറ്റം ഇല്ല അച്ഛന് ഉത്തരവാദിത്തമില്ല . അമ്മയാണ് പോയത് എങ്കിൽ കുറ്റം അമ്മക് ആണ് മക്കളിൽ കൂടുതൽ ഉത്തരവാദിത്തം. വെണ്ട കാര്യങ്ങളിൽ മാത്രം അച്ഛന് കൂടുതൽ ആവകശം 🤣🤣
My favourite movie
Super❤️❤️❤️
Sathyathil enthu sundariyanu Unni meri..but acting is the game changer..so suhasini excells..
Njan ethra times ee sinima kandu ennum enikku thanne arinju kooda athracku ishtamanu ee movie
Etha filim
എൻറെ ഉപാസന
അതേ... ഒരുപാട് ഇഷ്ടം ഉള്ളൊരു ഫിലിം
Arudeyum sahayamellathe valarthunna varumunde 🥰god is greate
Best movie of Mammookka with Suhasini . Arjun & Lethika .
Srikuttan ennoru kadhapaatham unde mallikayounusinta upasan Enna noval nhan 83 vaayichadaane
Super movie malayalam❤
എന്റെ ഏറ്റവും ഇഷ്ടപെട്ട മൂവി
Ee novel vayikumbol ulla sukham
കുഞ്ഞിന്റെ അച്ഛനോട് ദേഷ്യം വന്നാൽ കുഞ്ഞിനെ എടുത്തിങ്ങനെ rough ആയി ബെഡിലേയ്ക്കു ഇടുമോ.... ഈ സ്ത്രീ എന്താണ് ഇങ്ങനെ..... ബാഗിന്റെ പുറത്തേക്കാണ് പാവം കുഞ്ഞ് വീണത് 😢
Toxic movie aanu, rape neyokke normalise cheyyunnu
Ayal manappoorvam cheythathalla oru prethyega saahajaryam.
@user-gn4ശരിിയാ
പക്ഷേ ഉപേക്ഷിച്ചിി ല്ലല്ലോ . തെറ്റ് സംഭവിച്ചാൽ തിരുത്തണം പശ്ചാത്തപിക്കണം അതാണ് മനുഷൃത്വം . അത് അർജുൻ ചെയ്യുന്നുണ്ട് .fj2uz3r
ഇപ്പോഴത്തെ സിനിമയേക്കാൾ 100 % നല്ല മൂവി