ഇനി എന്തിനാണ് പിണക്കവും വാശിയും | Ente Upasana Malayalam Movie Scene | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 65

  • @sindhulavan1882
    @sindhulavan1882 10 หลายเดือนก่อน +67

    ഞാൻ ഈ ഫിലിം ഒരുപാടു തവണ കണ്ടിട്ടുണ്ട് ഒരുപാടിഷ്ടം ❤❤

  • @PreethaMohan-w9k
    @PreethaMohan-w9k 7 หลายเดือนก่อน +32

    ഒരു കാലത്ത് മമ്മൂട്ടിയുടെയും സുഹാസിനിയുടെയും സിനിമ ഒരു ഹരം ആയിരുന്നു ❤️❤️❤️

  • @ajanthakumari6678
    @ajanthakumari6678 9 หลายเดือนก่อน +18

    Supper film 😥suhasini mamooka 😎

  • @omanaraghavan7903
    @omanaraghavan7903 2 หลายเดือนก่อน +2

    ഒരുപാട് തവണ ഈ ഫിലിം കണ്ട് മമ്മുക്ക സുഹാസിനി combo super ഇന്നും എന്നുംമനോഹരം എത്ര കണ്ടാലും മടിക്കില്ല ❤❤🎉🎉

  • @sreekumariammas6632
    @sreekumariammas6632 3 หลายเดือนก่อน +5

    സ്നേഹം അതികഠിനമായി ഹൃദയത്തിൽ നിറഞ്ഞപ്പോൾ സ്വന്തമാക്കിയ ആ തെറ്റായ നിമിഷത്തെ തിരുത്തി ശരിയാക്കാൻ ശ്രമിച്ച Arju ൻറെ മനസ്സിൻറെ വിങ്ങൽ വേദനിപ്പിക്കുന്നതാണ് .😢
    അതേ സമയം ആ നിമിഷം തൊട്ട് ലതിക അനുഭവിച്ച മാനസിക സംഘർഷങ്ങൾ സഹിക്കാവുന്നതിലും അപ്പുറത്താണ് .😢
    പക്ഷേ ആ കുഞ്ഞിന്റെ അച്ഛനാണ് Arjun .അതു കൊണ്ട് തന്നെ അവർ ഒത്ത് ചേരാതിരിക്കാൻ കഴിയില്ല . ❤
    ഇവിടെ Arjun ലതികയെ സ്വീകരിക്കാൻ 100 വട്ടം തയ്യാറാണ്. എത്രയോ പുരുഷന്മാർ കാരൃം കഴിഞ്ഞ്
    തള്ളിപ്പറയുന്നവരുണ്ട് . Arjun ഒ 11:12 11:12 11:12 11:12 11:12 11:12

  • @geethajayakumar8564
    @geethajayakumar8564 10 หลายเดือนก่อน +20

    ഏറ്റവും ഇഷ്ടം ഈ സിനിമ 🥰🌹

  • @prathibachandran5734
    @prathibachandran5734 6 หลายเดือนก่อน +14

    എനിക്കെന്തോ ആ bgm വളരെ ഇഷ്ടപ്പെട്ടു... ശ്രീയേട്ടൻ വരുമ്പോഴുള്ള ത്....❤

  • @suprabhan9204
    @suprabhan9204 2 หลายเดือนก่อน +1

    ഇന്നും കണ്ടു..മലയാളമനോരമ ആഴ്ചപ്പതി പ്പി ൽ 1982 ,83 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച നോവൽ...സിനിമ എത്രയോ തവണ കണ്ടു...ഇന്നും കാണുന്നു

  • @reenajith
    @reenajith 11 หลายเดือนก่อน +28

    all time Fav😢❤

  • @moozhiyilsasidharan6369
    @moozhiyilsasidharan6369 2 หลายเดือนก่อน +2

    Many times watched a beautiful creation by bharathan n thopoil bhasy

  • @RajasreeVijayan-xj4ld
    @RajasreeVijayan-xj4ld 3 หลายเดือนก่อน +6

    എത്ര പ്രാവശ്യം കണ്ടു എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല.

  • @Ushakumari-rp1zf
    @Ushakumari-rp1zf 3 หลายเดือนก่อน +2

    Supper ❤

  • @saleemabdul1613
    @saleemabdul1613 3 หลายเดือนก่อน +3

    Mammootty suhasini cmbo 👍❤❤👍

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน +15

    Kalyanaveedu super

  • @beenasharma7080
    @beenasharma7080 9 หลายเดือนก่อน +6

    I love malyalam movie but I don't know malayalm language. English or Hindi language translation its support to this movie

  • @jeraldvj7748
    @jeraldvj7748 6 หลายเดือนก่อน +3

    ഒരുപാട് ഇഷ്ടം...

  • @sreejasathyan4812
    @sreejasathyan4812 2 หลายเดือนก่อน

    എത്ര ലളിതമായ ചടങ്ങ്

  • @good-b9w
    @good-b9w 3 หลายเดือนก่อน +3

    Navasine orkkumpolanu vishamam thonniyath👌♥️

    • @thomaskb7337
      @thomaskb7337 3 หลายเดือนก่อน +1

      നഹാസ്

  • @rajenddrank8638
    @rajenddrank8638 6 หลายเดือนก่อน +2

    An excellent movie. I don't know where is this location. Beautiful location. Second Hero Nahas excellent actor, but he is no more.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน +12

    Excellent letika

  • @jenatjohnson4489
    @jenatjohnson4489 11 หลายเดือนก่อน +11

    Gd movie

  • @vijiguru3035
    @vijiguru3035 9 หลายเดือนก่อน +1

    ❤❤❤❤❤❤❤😊😊😊

  • @Malarvaka
    @Malarvaka 2 หลายเดือนก่อน

    ശുഭം 🙏🏻

  • @Mr_Cricx_49
    @Mr_Cricx_49 7 หลายเดือนก่อน +1

    I, m watching first time this movie so very niee

    • @anil1383
      @anil1383 2 หลายเดือนก่อน

      I watch this movie in the Theater 80's

  • @diyafathima385
    @diyafathima385 2 หลายเดือนก่อน

    Yes

  • @meenachristopher2064
    @meenachristopher2064 9 หลายเดือนก่อน +2

    👍👍

  • @ratnamvenunathan4611
    @ratnamvenunathan4611 6 หลายเดือนก่อน +4

    Oru padu thavana njan vaayicha novala e cinima

  • @Skgdynhn
    @Skgdynhn 10 หลายเดือนก่อน +6

    Who is dulquer this movie

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน +2

    ❤s❤

  • @jithinjayaprakash7548
    @jithinjayaprakash7548 10 หลายเดือนก่อน +2

    😘😘😘

  • @adarshm6204
    @adarshm6204 11 หลายเดือนก่อน +2

    ❤❤

  • @prathibachandran5734
    @prathibachandran5734 6 หลายเดือนก่อน +6

    ആ കുഞ്ഞ് dulqar Salman ആണോ?

    • @riyasrujas7427
      @riyasrujas7427 3 หลายเดือนก่อน

      അക്കാലത്ത് ദുൽകർ സൽമാനെ കുഞ്ഞായിട്ട് ഉള്ളൂ

  • @Mr_Cricx_49
    @Mr_Cricx_49 7 หลายเดือนก่อน

    I m watching to much movie Mammukka with shobh ji

  • @jiyajayakumar9664
    @jiyajayakumar9664 6 หลายเดือนก่อน +1

    Film

  • @sajna.p8171
    @sajna.p8171 11 หลายเดือนก่อน +2

    Suhu

  • @karthiayanim2970
    @karthiayanim2970 10 หลายเดือนก่อน +12

    റേപ്പല്ല ഒരബദ്ധ൦ പ്രായശ്ചിത്തം ചെയ്യാൻ റെഡി

  • @shivaraman5396
    @shivaraman5396 6 หลายเดือนก่อน

    Eyal.atha

  • @omanaraghavan7903
    @omanaraghavan7903 2 หลายเดือนก่อน +1

    ണ ഈ ഫിലിം

  • @ThresiakuttyJose
    @ThresiakuttyJose 11 หลายเดือนก่อน +75

    റേപ്പ് ചെയ്ത ആളോട് പൊറുക്കാൻ കഴിയുന്ന സ്ത്രീകളുണ്ടോ...?

    • @Skgdynhn
      @Skgdynhn 10 หลายเดือนก่อน +15

      It's not only attempt rap but he is truly pure love with her last 3 years

    • @SasyaMachaan
      @SasyaMachaan 10 หลายเดือนก่อน +2

      Kaalam maykkum

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 9 หลายเดือนก่อน

      Madhavikutty etho kadayile paranjathu vayichittundu.rape cheyyappedaan sthreekal chilappol agrahichu pokarundu eenu

    • @geethamohan2787
      @geethamohan2787 9 หลายเดือนก่อน +5

      Saahacharyam nanmakkaayi enkil porukkaam.

    • @vimalgovind3632
      @vimalgovind3632 9 หลายเดือนก่อน +2

      Nalla sugam kittiyaal aval ennum orkkum🌷

  • @shilpapratheeshkannur5939
    @shilpapratheeshkannur5939 10 หลายเดือนก่อน +17

    ദുൽക്കറിനെ കണ്ടവർ ഉണ്ടോ? 👌🫶🏻🫶🏻🤣🎉🎉🎉

    • @archanajineshvijitha4115
      @archanajineshvijitha4115 10 หลายเดือนก่อน

      എവിടെ?

    • @shilpapratheeshkannur5939
      @shilpapratheeshkannur5939 10 หลายเดือนก่อน +6

      @@archanajineshvijitha4115 ആ ചെറിയ കുട്ടി. സുഹാസിനി മോൻ... 🤭

    • @ShaijaNizar-yz5if
      @ShaijaNizar-yz5if 10 หลายเดือนก่อน

      😢😢😢

    • @teddybear1738
      @teddybear1738 6 หลายเดือนก่อน +1

      കെട്ടുന്ന സമയത്ത്, അമ്പലത്തിൽ വെച്ച്, സുഹാസിനിയെ നോക്കിയുള്ള നിൽപ് കണ്ടാൽ, ശെരിക് dq നിൽക്കുന്ന പോലെ

  • @meenachristopher2064
    @meenachristopher2064 9 หลายเดือนก่อน +1

    ❤️❤️

  • @meenachristopher2064
    @meenachristopher2064 9 หลายเดือนก่อน +2

    👍👍

  • @rajaniunnikrishnan517
    @rajaniunnikrishnan517 5 หลายเดือนก่อน

    ❤❤

  • @kaderkader2020
    @kaderkader2020 3 หลายเดือนก่อน

    ❤❤