ഗവർണറെ എന്തുകൊണ്ട് ഇനി വേണ്ട ? | ജനാധിപത്യം നേരിടുന്ന വെല്ലുവിളി | MaitreyanTalks 147

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 71

  • @moideenkmajeed4560
    @moideenkmajeed4560 2 ปีที่แล้ว +16

    അവസാനത്തെ ആളും പ്രധാനം.. ഒരു സങ്കല്പന പ്രവാചകൻ പോലും പറയാത്ത വാക്ക് 🙏

  • @radharamakrishnan6335
    @radharamakrishnan6335 2 ปีที่แล้ว +12

    🤝❤👌👍ഇതൊക്കെ അടുത്ത കാലത്ത് എങ്ങനും നടക്കുമോ... നാട് ഒന്ന് നന്നായി കണ്ടു മരിക്കാൻ പറ്റുമോ 😂അറിയില്ല....എങ്കിലും എനിക്ക് ഉറപ്പുണ്ട് എന്തായാലും ഇതൊക്കെ നിലവിൽ വരും കാലതാമസം വരും... കാത്തിരിക്കാം..
    എനി ഇവിടെ എന്തിനാ, ബ്രഹ്മണനും ഷെത്രിയാനും, ഒന്നും ഇവിടെ എനി വേണ്ട... രാജാവിനെ മാറ്റാൻ പറ്റിയിട്ടുള്ള നമുക്ക് നല്ല ജനപ്രതിനിധി കളെ കൊണ്ട് വരുവാൻ പ്രയാസമൊന്നും ഇല്ല.. ഇപ്പോൾ ഉള്ള നിയമത്തിനു പകരം സംവിധാനം കൊണ്ടുവരണം... അത്രെയേ, ഉള്ളു. ഭരണം പഞ്ചായത്തുകളിൽ വരണം. എല്ലാം താനെ ശെരിയാക്കി കൊണ്ടുവരാൻ പറ്റും....നമ്മളെ ആരും ഭരിക്കണ്ട.. നമുക്ക് സേവനധതാക്കൾ വരണം.. നല്ല രാഷ്ട്രീയക്കാർ ഉണ്ടാക്കണം.

  • @vrindavanam741
    @vrindavanam741 2 ปีที่แล้ว

    ജനാധിപത്യം മുഴുവൻ corrupted ആണ്. അതാണ് നവീകരിക്കേണ്ടത്

  • @jisijayan2823
    @jisijayan2823 2 ปีที่แล้ว +6

    താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു..

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +3

    ......പ്രതികരണങ്ങൾ എഴുതിയവ രിൽ രാജാവിന്റെ ഭരണ കാലത്ത് ജീവിക്കേണ്ട 100 വർഷം മുമ്പുള്ള ബോധത്തിൽ ഉറച്ച് പോയ തല ച്ചോറിന്റെ ഉടമകളെ കാണാം എന്ന താണ് നമ്മുടെ ഏറ്റവും വലിയ ഗ തികേട്..!!!!!!!....
    ......അത് കൊണ്ട് ഇങ്ങനെയുള്ള പ്രതികരണക്കാർക്ക് ;?! മനുഷ്യ തു ല്ല്യതയെ കുറിച്ച് അജ്ഞാതമാ ണ്...!!!!!!... ,ഇത്തരക്കാർ അടിമ വി നീത വിധേയ കാലി തൊഴുത്തിൽ കെട്ടിയ കന്നു കാലികൾക്ക് സമാ നരാണ്...!!!!!!..
    ......ത്രിതല പഞ്ചായത്തീ രാജ് നി യമവും സംവിധാനവും വന്നിട്ട് 3 പ തിറ്റാണ്ടിൽ അതികം ആയി എന്ന ബോധം ഇത്തരക്കാർക്ക് അശേ ഷം ഇല്ല ;?! ഇവിടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കും അശേഷം ഇല്ല..!!!..
    .......കുടുംബ രാജ ഭരണം നിലനിൽ ക്കുന്ന ഗൾഫ് രാജ്യങ്ങളിൽ പോ ലും പോലീസിനെ വിളിക്കുന്നത് ;?! സാമൂഹിക സുരക്ഷാ വിഭാഗം ( social security department ) എന്നാ ണ്...!!!!!!!... ജനാധിപത്യ വ്യവസ്ഥയു ള്ള നമ്മുടെ രാജ്യത്ത് ജനമൈത്രി എന്ന് എഴുതി ചേർത്തു എന്നല്ലാ തെ മറ്റെന്ത് വ്യത്യാസമാണ് പോലീ സ് സംവിധാനത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞത്...?!!!!!!...
    ......പോലീസ് ജുഡീഷ്യറിയുടെ ഭാഗ മായി സ്വതന്ത്ര കമ്മീഷൻ ആകേ ണ്ട കാലം എന്നോ അതിക്രമിച്ച് പോയി...!!!!!!... അങ്ങനെ പല വിധ കൊളോണിയൽ അനുശീലനങ്ങ ളും..!!!!!!!....

    • @vij505
      @vij505 2 ปีที่แล้ว

      ഇയാൾ പറയുന്നത് രാജാവും ഗോത്രങ്ങളും രൂപപ്പെടുന്നതിന് മുൻപുള്ള ജീവിത രീതിയാണ്....

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +2

    Your observations are relevant, but the Indian minds yet to get!!!

  • @jopanachi606
    @jopanachi606 2 ปีที่แล้ว

    What a wise suggestions, everyone should listen this suggestion

  • @solosilencejosephthomas8005
    @solosilencejosephthomas8005 2 ปีที่แล้ว +7

    ഈ പറയുന്നതൊക്കെ നടന്ന് ഇതുപോലുള്ള ഒരു രാജ്യത്ത് ജീവിക്കാൻ എന്ത് രസമായിരിക്കും❤️

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว

    👍👍👍

  • @unnidinakaran3513
    @unnidinakaran3513 2 ปีที่แล้ว

    ,Thanks mythreyan

  • @johnson.george168
    @johnson.george168 2 ปีที่แล้ว +1

    കോടതികൾ അറിഞ്ഞിട്ടില്ല ഇൻഡ്യയിൽ ജനാധിപത്യം വന്നില്ല എന്ന വാചകം അടിവരയിടുന്നു... കാരണം ഇത്രയും കേസുകൾ കെട്ടി കിടന്നിട്ടും അത് തീർക്കാൻ യാതൊരു നടപടികളും ഇല്ല...

  • @itsmelekhababu80
    @itsmelekhababu80 2 ปีที่แล้ว +2

    ഇതൊക്കെ നടന്നുകാണാൻ കൊതിക്കുന്നു

  • @saarthiisaarthii1096
    @saarthiisaarthii1096 2 ปีที่แล้ว

    O mr mythreyan ... You are a Aesthetic .....👍👍

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว +3

    ❤️🤝👍
    ഈ ചോദ്യകർത്താവിനെ കൂടി ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ .........

  • @AnilKumar-pu1tp
    @AnilKumar-pu1tp ปีที่แล้ว +1

    ഇപ്പറഞ്ഞ ജനാധിപത്യം ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിലുണ്ടോ?.കുറെ ആളുകൾ എടുത്ത തീരുമാനങ്ങൾ താഴെയുള്ള ഘടകങ്ങളെക്കൊണ്ട് ഏതാണ്ട് ബലമായി അംഗീകരിപ്പിച്ചു നടത്തുന്ന ഭരണരീതിയാണ് നിലവിലുള്ളത്.

  • @aravindanp3740
    @aravindanp3740 2 ปีที่แล้ว +4

    I feel Mr. Maitreyan should be adopted as an adviser to CM of Ketala to begin with. We who follow Maitreyan need to write to CM individually on this point.

    • @skanichath3
      @skanichath3 2 ปีที่แล้ว

      😄😄😄

    • @johnson.george168
      @johnson.george168 2 ปีที่แล้ว

      Did you think seriously our CM will accept his advice,never he is no 1autocrat

  • @akhilkuttan1990
    @akhilkuttan1990 ปีที่แล้ว

    26:42 mass dialogue

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +1

    👍🌹🌹🌹👍

  • @broadband4016
    @broadband4016 2 ปีที่แล้ว +3

    ഇന്ത്യയുടെ ഭരണഘടന,ജുഡീഷ്യറിയുടെ set up,parliamentary affairs എന്നിവ അന് ഒരു പൗരൻ നിർബന്ധമായും അറിയേണ്ടത്.അല്ലാതെ തരികിട രാഷ്ട്രീയ തത്വശാസ്ത്രം അല്ല.നിർഭാഗ്യവശാൽ ജനങ്ങൾ രാഷ്ട്രീയമാണ് പ്രധാനം എന്ന് കരുതുന്നു.

  • @moideenkmajeed4560
    @moideenkmajeed4560 2 ปีที่แล้ว

    The only maithreyan

  • @AnishThomasPanackal
    @AnishThomasPanackal 2 ปีที่แล้ว

    Maitrean - this is one of your best. Though your words and wisdom may not find meaning and results now, I’m sure it will fruit in time. Please continue to contribute your digital contents. It will last and when the next change /revolution of democracy happens, your wisdom will find places.
    If I may request, can you please make video about the people who influenced you? I saw the video in totality, not that one. But, like a video about your view about sodaran Ayyappan, your version of stew narayana guru.. your life experiences (in detail, with events) in socia work. It can inspire a generation. Please.. 🙏

  • @JuwanKuttippala
    @JuwanKuttippala 2 ปีที่แล้ว

    മൈത്രെയന് സർ. Buterfly effect നെ പറ്റി ഒരു വിഡിയോ ചെയ്യൂ.

  • @ksjoseph5778
    @ksjoseph5778 2 ปีที่แล้ว

    എല്ലാം ശരിയാകും

  • @manojkumarpk1525
    @manojkumarpk1525 2 ปีที่แล้ว

    👍

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 2 ปีที่แล้ว

    ❤️

  • @mohamednavas434
    @mohamednavas434 2 ปีที่แล้ว +2

    Excellent presentation 👍
    ഇന്ത്യയിൽ ജനാധിപത്യം മതങ്ങളും അന്ധവിശ്വാസങ്ങളും ഉള്ള കാലത്തോളം സാധ്യത ഇല്ല 😂🙏

  • @moosankc4484
    @moosankc4484 2 ปีที่แล้ว

    ഇന്ത്യയിൽ ജനത്തെ നിയന്ത്രിക്കാൻ നിയമം ഉണ്ട്.വേണമെങ്കിൽ ഒരാൾ കൂടുതൽ കൈ പൊക്കിയാൽ ഉണ്ടാക്കിയാൽ ഉണ്ടാക്കുകയും ചെയ്യാം.എന്നാൽ ഭരണ കൂടത്തെ നിയന്ത്രിക്കാൻ നിയമങ്ങൾ ഉണ്ടാക്കേണ്ടത് അവർ തന്നെ ആണ്.ഉള്ളത് പഴയ കാലത്ത് മഹാന്മാരായ അന്നത്തെ ആളുകൾ നല്ല മനുഷ്യരെ ഉദ്ദേശിച്ചു ഉണ്ടാക്കിയ ഭരണ ഘടന ആണ്.പക്ഷെ കാലം കഴിഞ്ഞപ്പോൾ സർക്കാരുകൾ ഭരണ ഘടന മാറ്റിയും പഴുതുകൾ ഉപയോഗിച്ചു തോന്നിയ നിയമങ്ങൾ ഉണ്ടാക്കിയും മുന്നോട്ട് പോയി.
    ഭരണ കൂടത്തിന്റെ അവകാശങ്ങളെ കടിഞ്ഞാണ് ഇടുന്ന നിയമങ്ങൾ വേണം.വലിയ കസേര അല്ല വിഷയം.മുകളിൽ തന്നെ ഇരുന്നോട്ടെ.
    ഇന്ത്യയുടെ വാർഷിക ബഡ്ജറ്റിന്റെ ഇരട്ടി ക്രയം ചെയ്യുന്ന മൾട്ടി നേഷണൽ കം കമ്പനികൾ ഒരു നയാ പൈസ നഷ്ടപ്പെടാതെ എല്ലാവരെയും ഡ്യൂട്ടി ചെയ്യിപ്പിച്ചു മുന്നോട്ട് പോകുന്നത് കൃത്യമായ നിയമങ്ങൾ ഉപയോഗപ്പെടുത്തി ആണ്.
    കാലികമായ ന്യൂനത ഇല്ലാത്ത നിയമങ്ങൾ കൊണ്ടു ജനാധിപത്യത്തെ ശക്തി പെടുത്തുകയാണ് ചെയ്യേണ്ടത്.

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +1

    ജനാധിപത്യം എന്താണെന്ന് മനസ്സിലായി

  • @AVyt28
    @AVyt28 2 ปีที่แล้ว +1

    Caste , reservation, ews ,obc കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @pacifist077
    @pacifist077 ปีที่แล้ว

    why governor..?!!

  • @vilakkattulife295
    @vilakkattulife295 ปีที่แล้ว

    Uniform civil code nallathalle ?

  • @muralic2962
    @muralic2962 2 ปีที่แล้ว

    തനതു നാടകം ഒന്ന് പറയാമോ

  • @madhubabi
    @madhubabi 2 ปีที่แล้ว

    This is anarchism. No country in the world is running like this.Everything requires system to manage a society.

  • @danielchacko5529
    @danielchacko5529 ปีที่แล้ว

    നരബലിയെ പറ്റി ഒരു വീഡിയോ

  • @universalphilosophy8081
    @universalphilosophy8081 ปีที่แล้ว

    All states are governed by governors.
    Ministers are advisors to governor.
    Chief minister is one of the ministers designated as the single point of contact for the governor to discuss about opinion of the people on matters of policy being legislated and put forth to governor for approval.
    If someone thinks that the chief minister or prime minister is the person who governs, then he may be ill informed

  • @babulouis9318
    @babulouis9318 2 ปีที่แล้ว +7

    സർ താങ്കൾ കാര്യങ്ങൾ എത്രയോ ലളിതവത്കരിക്കുന്നു.! കേൾക്കാൻ നല്ല സുഖം.😊🙂. Oversimplification of issues and situations are fantacies of an utopian mind though you seem to be identifying yourself with an iconoclaust or anarchist..😊🙂

    • @ar4619
      @ar4619 2 ปีที่แล้ว

      Sir ennu vilikkunnath seri alla ennanu mythrainu peru vilikkunnath anu ishtam athanu nallathu

    • @ar4619
      @ar4619 2 ปีที่แล้ว +2

      Thangalude "sir" enna viliyil thanne und thangal paranjathu😊

    • @ajithrajesh9910
      @ajithrajesh9910 2 ปีที่แล้ว

      Atha manda adach pooya aalkkaarkk ethellaam over simplification aayi thoonnum. Vishvaasam, vidhi, sontham kaaryam sindhabad eth maathram aaloojichoond erunno

    • @harismohammed3925
      @harismohammed3925 2 ปีที่แล้ว

      .....നീ രാജാവിന്റെ ഭരണ കാലത്ത് ജീവിക്കേണ്ട 100 വർഷം മുമ്പുള്ള ബോധത്തിൽ ഉറച്ച് പോയ തല ച്ചോറിന്റെ ഉടമയാണ്..!!!!!!!....
      ......അത് കൊണ്ട് നിനക്ക് മനുഷ്യ തുല്ല്യതയെ കുറിച്ച് അജ്ഞാതമാണ്...!!!!!!... നീ അടിമ വിനീത വിധേയ കാലി തൊഴുത്തിൽ കെട്ടിയ കന്നു കാലികൾക്ക് സമാനനാണ്...!!!!!!..
      ......ത്രിതല പഞ്ചായത്തീ രാജ് നിയമവും സംവിധാനവും വന്നിട്ട് 3 പാതിറ്റാണ്ടിൽ അതികം ആയി എന്ന ബോധം നിനക്കുണ്ടോ...?!!!!!...
      .......കുടുംബ രാജ ഭരണം നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളിൽ പോലും പോലീസിനെ വിളിക്കുന്നത് ;?! സാമൂഹിക സുരക്ഷാ വിഭാഗം ( social security department ) എന്നാണ്...!!!!!!!... ജനാധിപത്യ വ്യവസ്ഥയുള്ള നമ്മുടെ രാജ്യത്ത് ജനമൈത്രി എന്ന് എഴുതി ചേർത്തു എന്നല്ലാതെ മറ്റെന്ത് വ്യത്യാസമാണ് പോലീസ് സംവിധാനത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞത്...!!!!!!...
      ......പോലീസ് ജുഡീഷ്യറിയുടെ ഭാഗമായി സ്വതന്ത്ര കമ്മീഷൻ ആകേണ്ട കാലം എന്നോ അതിക്രമിച്ച് പോയി...!!!!!!...

    • @vishaljose1404
      @vishaljose1404 2 ปีที่แล้ว +2

      3000 varsham munne democracyum fantacy aairunnu

  • @Asifali-hi5zs
    @Asifali-hi5zs 2 ปีที่แล้ว

    ini varunna thalamurakal ingane chindhikum enn pratheekshikunu athinodoppam avar a lookath jeevikate

  • @vij505
    @vij505 2 ปีที่แล้ว

    ഇവനാണല്ലോ കോടതി.....

  • @sreekumar5973
    @sreekumar5973 2 ปีที่แล้ว

    കേരളത്തിൽ എത്ര എത്ര ദുഷ്ഭരണങ്ങൾ നടക്കുന്നു ഇവന് ഇതൊന്നും കാണാൻ കണ്ണില്ലല്ലോ.

  • @unnidinakaran3513
    @unnidinakaran3513 2 ปีที่แล้ว

    Thanks mythreyan

  • @moideenkmajeed4560
    @moideenkmajeed4560 2 ปีที่แล้ว

    ❤🙏

  • @krishnannair7733
    @krishnannair7733 2 ปีที่แล้ว

    🙏👍❤👌