PERUVILI NAMING CEREMONY 28th PIRANNAL BIRTH DAY KERALA TRADITIONAL PERU VILI പേര് വിളി ചടങ്ങ്..

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ..ഈ വീഡിയോയില്‍ കുഞ്ഞിന്‍റെ പേര് വിളി ചടങ്ങ് എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചാണ്.
    പേര് വിളി അല്ലെങ്കില്‍ നൂല് കെട്ട് ചടങ്ങ്
    ചോറൂണ് ചടങ്ങ്
    • CHOROONU CEREMONY 6th ...

ความคิดเห็น • 28

  • @Ajith5393
    @Ajith5393 4 ปีที่แล้ว +5

    Nalloru vishayam nalla reethiyil paranju..thank you

  • @srinivas4045
    @srinivas4045 2 ปีที่แล้ว +2

    ദൈവത്തിന്ന് നിവേദ്യം സമർപ്പിക്കുമ്പോൾ തൂശനിലാ തുമ്പു ഭാഗം പടിഞ്ഞാറ് ദിശയോട്ട് വക്കാമോ തിരുമേനി..🙏

    • @DACHOOSMEDIA
      @DACHOOSMEDIA  2 ปีที่แล้ว

      അതിൽ കുഴപ്പമില്ല...

  • @anuarun9344
    @anuarun9344 ปีที่แล้ว +1

    എന്റെ കുഞ്ഞിന്റെ നൂലുകെട്ട് 28 ന് നടത്തി. പേരിടൽ ചടങ്ങ് നടത്തിയിട്ടില്ല 5 മാസത്തിൽ പേരിടൽ ചടങ്ങ് നടത്തിയാൽ കുഴപ്പം ഉണ്ടോ

    • @DACHOOSMEDIA
      @DACHOOSMEDIA  ปีที่แล้ว

      അരയിൽ നൂലുകെട്ടി പാലുകൊടുത്തു പേര് വിളിച്ചു, ഇത് മൂന്നും ഒന്നായി ചെയ്യുന്ന ചടങ്ങാണ്. ജനിച്ചു 12 ദിവസത്തിനു ശേഷം നക്ഷത്രഗുണമുള്ള സമയത്ത് എപ്പോൾ വേണമെങ്കിലും പേര് വിളിക്കാം. 28,40 ഒക്കെ നാട്ടാചാരങ്ങളാണ്, നല്ല മുഹൂർത്തം നോക്കി പേര് വിളിക്കുക.

  • @kavithakv6791
    @kavithakv6791 ปีที่แล้ว

    Husband amma noolukettumo?

  • @sreekumarsreekumar3708
    @sreekumarsreekumar3708 ปีที่แล้ว

    എന്തോക്കെ പറയുന്നു

  • @thusharanair3503
    @thusharanair3503 3 ปีที่แล้ว +1

    Kunjinte achan sthalath ilankil kunjinte amma kk peru vilikamo? Atho achante veetil ninnu aano vilikendathu ?

    • @DACHOOSMEDIA
      @DACHOOSMEDIA  3 ปีที่แล้ว +2

      അമ്മയ്ക്കും വിളിക്കാം.
      അമ്മയുടെ വീട്ടിൽ നിന്ന് പേരു വിളിച്ച് അച്ഛൻ്റെ വീട്ടിലേക്ക് കൂട്ടിവരികയും, അച്ചൻ്റെ വീട്ടിൽ വന്നതിനു ശേഷം പേരുവിളിക്കുന്നവരും ഉണ്ട്. അത് സമുദായങ്ങൾക്കും നാട്ടാചാരങ്ങൾക്കും അനുസരിച്ചാണ്....

    • @thusharanair3503
      @thusharanair3503 3 ปีที่แล้ว

      @@DACHOOSMEDIA ok. Thanku so much🥰

  • @sasinaskg3905
    @sasinaskg3905 4 ปีที่แล้ว

    Good information thanks....
    28nu patiyillengil 40, 90 patumo?
    Naalinu anoyogyamaya peru ennu paranjal enganeya.... pls replay...

    • @DACHOOSMEDIA
      @DACHOOSMEDIA  4 ปีที่แล้ว +1

      40,90 എന്നുള്ള ദിവസങ്ങളൊക്കെ നാട്ടാചാരങ്ങളായി ചിലയിടങ്ങളിൽ ചെയ്ത് വരുന്നുണ്ട്. എന്തുതന്നെയായാലും ദിവസങ്ങളുടെ എണ്ണം മാത്രം നോക്കാതെ മുഹൂർത്തഗുണമുള്ള ദിവസങ്ങളിൽ ചെയ്യണം.
      ജന്മ നക്ഷത്രത്തിന്റെ രാശിക്കനുസരിചുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ.

    • @scv-gx3kn
      @scv-gx3kn ปีที่แล้ว

      @@DACHOOSMEDIA i

  • @jishnump2426
    @jishnump2426 3 ปีที่แล้ว +1

    ചോതി നക്ഷത്രത്തിൽ ജനിച്ച പെണ്ണ് കുഞ്ഞിന് രാശി അനുസരിച്ചു ഉള്ള നാമം ഏതൊക്കെ ആണെന്ന് ഒന്ന് പറയാമോ

    • @DACHOOSMEDIA
      @DACHOOSMEDIA  3 ปีที่แล้ว

      നിങ്ങളുടെ കുടുംബജ്യോതിഷരുടെ അഭിപ്രായം തേടുന്നതാണ് ഉചിതം

  • @binduvp1321
    @binduvp1321 2 ปีที่แล้ว

    Puggapaxam

  • @arunima.k.p2164
    @arunima.k.p2164 2 ปีที่แล้ว +1

    Naming ceremony temple ill vech nadathamo

  • @vishnuvenugopal4620
    @vishnuvenugopal4620 3 ปีที่แล้ว +4

    ജനിച്ച നക്ഷത്രം 28 കെട്ടിനു അനുയോജ്യം അല്ല എന്നു പറയുന്നത് ശരി ആണോ..

  • @Aallysworld139
    @Aallysworld139 3 ปีที่แล้ว

    പേരിടൽ ചടങ്ങ് 90 നു മാത്രമാണോ ഇടാൻ പറ്റുള്ളോ.,?56 നു ഇടില്ലേ. 82 നു ഇടാൻ പറ്റുമോ?

    • @DACHOOSMEDIA
      @DACHOOSMEDIA  3 ปีที่แล้ว

      ജനിച്ചു 12 ദിവസം മുതൽ എപ്പോൾ വേണമെങ്കിലും ചെയ്യാം. മുഹൂർത്തഗുണം ഉണ്ടെങ്കിൽ ഉത്തമം. VIDEO മുഴുവൻ കണ്ടിരിക്കുമല്ലോ...

  • @gangarenjith856
    @gangarenjith856 3 ปีที่แล้ว

    ശനിയാഴ്ച നൂലുകെട്ട് വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. അത്പോലെ കർക്കിടകത്തിൽ നൂലുകെട്ട് നടത്തില്ലേ

    • @DACHOOSMEDIA
      @DACHOOSMEDIA  3 ปีที่แล้ว +1

      നിങ്ങൾ ഉദ്ദേശിക്കുന്നത് നമ്മുക്ക് വ്യക്തമല്ല എങ്കിലും കുഞ്ഞിന് അനുകൂലവും ഗുണവുള്ളതുമായ നക്ഷത്രവുമുള്ള ദിവസമാണെങ്കിൽ കുഴപ്പമുണ്ടാവില്ല.
      നൂല് കെട്ട് ചടങ്ങിന് പ്രത്യേകം മാസവർജ്യങ്ങൾ ഇല്ല.

  • @midhunmanikandan7602
    @midhunmanikandan7602 3 ปีที่แล้ว +1

    നിറപറയിൽ പുഴുക്കലരി ആണോ?😂😂

  • @pushpakumari4652
    @pushpakumari4652 3 ปีที่แล้ว

    Pottatharam parayathe arayum thalayum verthirichu nanam marakunnathanu 28