2023 Honda dio 125 E20 Obd2 model features pulling test top speed detailed malayalam ride review

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 2023 Honda dio 125 E20 Obd2 model features pulling test top speed price detailed malayalam review
    Muthoot Honda konni ph 9656801033,9656801006
    About Dio 125
    Honda Dio 125 is a scooter available in 2 variants and 7 colours. Dio 125 price starts at Rs. 86,162 in India with top variant price starting from Rs. 94,062. The Honda Dio 125 is powered by 123.92cc BS6 engine which develops a power of 8.16 bhp and a torque of 10.4 Nm. With front disc and rear drum brakes, Honda Dio 125 comes up with combined braking system of both wheels. This Dio 125 scooter weighs 104 kg and has a fuel tank capacity of 5.3 liters.
    Honda Motorcycle and Scooter India has announced the launch of the new Dio 125 in our market. This TVS Ntorq 125-rivalling scooter is available in two variants - standard and Smart - and seven colour options.
    The mechanical specifications on the new Honda Dio 125 include an OBD2-compliant, 125cc, single-cylinder, air-cooled engine with eSP (Enhanced Smart Power). This motor also benefits from a Honda ACG starter, improvised tumble flow, friction reduction and improved combustion, and solenoid valves.
    Meanwhile, the styling cues are similar to the 110cc model, and the new Dio 125 comes with an apron-mounted headlight and front turn indicators, a sharp design for the body panels, a split-style pillion grab-rail, and a dual outlet exhaust with a heat shield. The colour palette comprises seven options - Pearl Siren Blue, Pearl Deep Ground Grey, Pearl Night Star Black, Matte Marvel Blue Metallic, Matte Axis Grey Metallic, Matte Sangria Red Metallic, and Sports Red.
    Both, the base and Smart variants get an LED headlight, idling stop system, side-stand indicator with engine inhibitor, integrated headlamp beam and passing switch, and a combined braking system. Then, the Smart Key variant further benefits from H-Smart technology that brings additional features such as smart find, keyless start, and security.
    The shock absorption tasks on all variants are handled by telescopic front forks and a preload-adjustable single rear spring. Meanwhile, the braking setup on the base model includes drum brakes. The Smart variant, in comparison, benefits from a petal-type front disc brake and a drum setup at the back.
    Notably, both variants of the Honda Dio 125 are available with a special 10-year warranty package (three years standard and seven years optional extension).
    #dio125 #dio125malayalamreview #dio125topspeed #dio125pullingtest #bike #jibinvlogs #dio125hsmart #dio125standard

ความคิดเห็น • 182

  • @aj0425
    @aj0425 ปีที่แล้ว +23

    ആ വൃത്തികെട്ട Tail light ഉം 10 ഇഞ്ച് ചെറിയ വീലും മാറ്റി ഇറക്കിയാൽ വണ്ടി പൊളിയാണ്. പുതിയ Chasis ഉണ്ടാക്കാനുള്ള മടി കാരണമാണ് ഇപ്പോഴും ബാക്ക് വീൽ 10 ഇഞ്ചിൽ തന്നെ മാത്രം നിർത്തേണ്ടി വരുന്നത്. Telescopic Suspension വെക്കാൻ വേണ്ടി മാത്രമാണ് Front wheel നേരത്തേ 12 ഇഞ്ച് ആക്കിയത്.

    • @light1790
      @light1790 ปีที่แล้ว

      👍🏻🤣🤣

  • @abhijitkundu1879
    @abhijitkundu1879 6 หลายเดือนก่อน +1

    Jibin Anna in my college days guys are very much feasible and comfortable with 1st gen Honda Dio’s and that is the reason and genuinely inorder to refrain the memories I am going to rewind myself and want to go to the flashback and for that ll going to opt Honda Dio and that actually is the secret reason inorder to live with my college days and Bangalore alive in my heart ❤️

  • @human1304human
    @human1304human ปีที่แล้ว +27

    ഇവിടെ ഏത് വണ്ടി എടുക്കണം എന്ന് സംശയം ചോദിക്കുന്ന സുഹൃത്തുക്കളോട്
    ഇന്ത്യയിൽ ഒരേ ഒരു ബ്രാൻഡ് ഉള്ളൂ മികച്ചത്
    HONDA ❤❤❤❤
    1)മികച്ച എൻജിൻ
    2)ഇന്ത്യയിൽ എവിടെയും സ്പെയർ പാർട്സ് കിട്ടും...GENUINE PARTS വരെ സുലഭം
    3)എങ്ങനെ ROUGH ആയിട്ട് USE ചെയ്താലും ബെൽറ്റ് ഒരു 20K - 22K ഉറപ്പാണ്..35 K മുകളിൽ കിട്ടുന്നതും ഹൊണ്ടയ്ക്ക് സാധാരണം❤
    4) ശരാശരി 50 kmpl mileage എങ്ങനെ ഒടിച്ചാലും കിട്ടും..
    mileage നല്ലപോലെ കിട്ടാനും വണ്ടി പുതുമയോടെ നിൽക്കാനും
    1) കൃത്യം ആയ ഇടവേളകളിൽ engine oil മാറ്റുക..FI വണ്ടികളിൽ കഴിവതും SEMI SYNTHETIC OIL ഉപയോഗിക്കുക...
    2) ഓരോ 20K കിലോമീറ്റർ ആവുമ്പോഴും എയർ ഫിൽറ്റർ, OIL FILTER അഴിച്ച് ചെക്ക് ചെയ്യുക..ആവശ്യം എങ്കിൽ REPLACE ചെയ്യുക..
    3) 20-25K കിലോമീറ്റർ ഉള്ളിൽ വണ്ടിയുടെ ബെൽറ്റ്, ഓയിൽ സീലുകൾ എന്നിവ പരിശോധിക്കുക..
    4) ബാറ്ററി, ലൈറ്റുകൾ ഇടയ്ക്ക് നോക്കുക..
    5) tyre upsize പാടില്ല..കമ്പനി നിർദേശിക്കുന്ന tyre മാത്രം ഇടുക..
    6) brake setting കൃത്യം എന്ന് ഉറപ്പാക്കുക..അനാവശ്യം ആയി combi brake setting മാറ്റരുത്...
    ഹോണ്ട ആക്ടീവ HET 10 വർഷം ഒരേ പോലെ ഉപയോഗിച്ച്..ഇന്നലെ ACTIVA 125 OBD 2 E 20 top model എടുത്തു...ഗംഭീര വണ്ടി❤❤...
    പിന്നെ ബ്രോയോട് ഒരു തിരുത്ത് ഉണ്ട്..
    dio and activa ഒരേ engine configuration ആണ്...Body weight ചെറിയ കുറവ് കൊണ്ട് മാത്രം ആണ് വണ്ടി വ്യത്യസ്തം ആണെന്ന് തോന്നുന്നത്...Activa and Dio are mechanically identical twins ആണ്.❤❤❤
    AUTO ENGINE OFF SAFETY PRECAUTION
    : HIGHWAY അല്ലെങ്കിൽ ലോങ് CRUISE ചെയ്യുന്ന സമയം ഇത് DISABLE ചെയ്തു ഇടണം.അതല്ല എങ്കിൽ 3 സെക്കൻ്റ് ഓഫ് ആവുമ്പോൾ വലിയ ROAD CROSS ചെയ്യാൻ നിൽക്കുന്ന സമയം നമ്മൾ PANIC ആയി പ്പോവും...
    മറ്റൊരു സംശയം ?
    3 way adjustable suspension ആണ്..
    അതിൽ ഏത് ഇടണം?
    രണ്ടു പെർ എപ്പോഴും യാത്ര ചെയ്യുന്നു എങ്കിൽ മീഡിയം അഥവാ ലെവൽ 2 ഇടുക..
    ഒരാളെ ഉപയോഗിക്കുന്നുള്ളൂ..പക്ഷേ ഹൈവേ ആണ്..നല്ല റോഡ് ആണെങ്കിൽ..സസ്പെൻഷൻ tight ആക്കുക..കാരണം വേഗതയിൽ പോവുമ്പോൾ brake stability കിട്ടണം എങ്കിൽ സസ്പെൻഷൻ tight ആയിരിക്കണം...
    ഇനി suspension എപ്പോൾ സോഫ്റ്റ് ആക്കണം??
    ഗ്രാമീണ റോഡുകൾ..കയറ്റം ഇറക്കം അധികം ഉള്ളപ്പോൾ ഏറ്റവും സോഫ്റ്റ് ലെവൽ ഇടാം...
    ❤❤❤❤

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว +5

      Thank you bro ❤️

    • @majucs8830
      @majucs8830 ปีที่แล้ว +3

      Well explained , thanks. Suspension soft means put it to 1 or 3

    • @human1304human
      @human1304human ปีที่แล้ว +4

      ​@@majucs8830level പറഞാൽ confusion ആവുന്നത് കൊണ്ട് എളുപ്പം മനസ്സിലാവുന്ന രീതിയിൽ പറയാം..നമ്മൾ സസ്പെൻഷൻ അഡ്ജസ്റ്റ് ചെയ്യാൻ വണ്ടിയുടെ ഇടത്ത് ഭാഗത്ത് ഇരിക്കുക...
      ഇപ്പൊൾ 3 പൊസിഷനിൽ നടുക്ക് ആണ് set ചെയ്തത് എന്ന് കരുതുക . അതാണ് മീഡിയം...
      ഈ അവസ്ഥയിൽ adjuster നമ്മുടെ ഇടത്തോട്ട് കറക്കിയാൽ സസ്പെൻഷൻ tight ആവും..
      അതെ പോലെ നടുക്ക് നിന്ന് നമുടെ വലത്തോട്ട് കറക്കിയാല് ലൂസ് ആവും..
      ഇടത്തോട്ട് കറക്കുന്നത് - ഹൈവേ ഉപയോഗം
      നടുക്കത്തെ lock- സ്ഥിരം ആയി രണ്ടു പെർ യാത്ര ചെയ്യുന്നു എങ്കിൽ
      വലത്തോട്ട് കറക്കിയാല് - ഹൈ റേഞ്ച്, പരിമിതം ആയ ഓഫ് റോഡ്, മോശം റോഡ്.
      ❤❤❤❤❤❤❤❤❤
      ഒരു warning തരാം...
      ശരാശരി 60, 65 km സ്പീഡിൽ ഓടിക്കുന്നവർ യാതൊരു കാരണവശാലും സസ്പെൻഷൻ സോഫ്റ്റ് ആവരുത്...Hard brake ചെയ്യുമ്പോൾ വണ്ടി യുടെ stability പോവും...oscillation ഉണ്ടാവും...

    • @majucs8830
      @majucs8830 ปีที่แล้ว +2

      Thanks , good reply . Well explained bro

    • @akhilkrishnan9153
      @akhilkrishnan9153 ปีที่แล้ว +2

      ​@@human1304human bro mechanic anno?

  • @NICE.273
    @NICE.273 7 หลายเดือนก่อน +3

    എല്ലാവരും smart വാച്ച് use ചെയ്യുമ്പോൾ സ്കൂട്ടർ ൽ എന്തിനാ blue thooth. ഒരു സ്കൂട്ടർ ൽ വേണ്ട എല്ലാം കാര്യങ്ങളും e വണ്ടിയിൽ ഉണ്ട്. Mobail charging port കൊടുക്കാമായിരുന്നു

  • @aneeshcnr8310
    @aneeshcnr8310 4 หลายเดือนก่อน

    Bro nigalude video njan kandarnnu njan eduthu oru nigalude avatharanam ethu sadaranakaranum krthyamayi manasilakkan kazhiyunnathan all the best bro.. ❣️

  • @balubalachandran229
    @balubalachandran229 ปีที่แล้ว +8

    ഹോണ്ട വേറെ ലെവൽ ആണ് 💥 എന്റെ ഡിയോ 2019 മോഡൽ ആണ് മൂന്ന് വർഷം കഴിഞ്ഞു എപ്പഴും തീ ആണ് 🔥🔥🔥

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      👍👍👍

    • @aneeshnv7136
      @aneeshnv7136 ปีที่แล้ว +1

      Entethum 2019 model Black Dio DX anu ..ithuvare 4000 km mathre odiyittullu..

    • @aneeshnv7136
      @aneeshnv7136 ปีที่แล้ว +2

      Ente brother nu N torque und speed il pokumbol oil kathunna smell verunnund..pinne back break ethra adjust cheythalum break kurava..pinne Honda Dio odikkumbol kittunna smoothness N torque nu illa

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Oil kathunna problem und bro ntorq nu 2000km oke adiya oil check chyanm kurayunndo ennu nokkiyille pani kittum

    • @kcefx
      @kcefx ปีที่แล้ว

      athrakk veno
      nalla oomfiya suspension ann
      ente 2018 bs4 ann
      look kollam suspension side shokam ann@@aneeshnv7136

  • @adhilsinan7000
    @adhilsinan7000 11 หลายเดือนก่อน +2

    bro 2yr aayi ntorq xp use cheyyn adich polich oodchttum ith vare oru koyappam undaaytt illya 😍😍😍 pine xp model aan athoond power oru rakshekum illya💥💥💥❤‍🔥

  • @afzalzyn4500
    @afzalzyn4500 ปีที่แล้ว +2

    Ente honda dio 9year happy aayit pokunnu smooth aayit

  • @robinthankachan
    @robinthankachan ปีที่แล้ว +4

    Complete sporty സ്കൂട്ടറിനു ഇനിയും കാത്തിരിക്കണം...

    • @adarsh3867
      @adarsh3867 ปีที่แล้ว +2

      Ntorq🤍

    • @aj0425
      @aj0425 ปีที่แล้ว

      @@adarsh3867 TVS 🤭

  • @kailasa2147
    @kailasa2147 7 หลายเดือนก่อน +1

    ഇതാണ് ride review ഇങ്ങനാകണം review... Otta vdo kondu bakki onnum alochikkunnilla book cheythu... Confusion undarunnu drum combi effective aano ennu but ippol confusion maari...

  • @nandhumohan7549
    @nandhumohan7549 ปีที่แล้ว +6

    Dio lovers like❤

    • @sree0728
      @sree0728 6 หลายเดือนก่อน +1

      New dio lover❤❤. Got 2024 DIO

  • @unnikrishnan362
    @unnikrishnan362 8 วันที่ผ่านมา +1

    boookeddd🎉🔥💯

  • @sankarr9772
    @sankarr9772 ปีที่แล้ว +1

    Congratulations 👏 bro

  • @nitheeshtjoshynitheeshtjos575
    @nitheeshtjoshynitheeshtjos575 8 หลายเดือนก่อน +1

    Lookwayes ethnu nallthu.... Ethu engane undu

  • @renaissance9148
    @renaissance9148 ปีที่แล้ว +2

    Variety video ആണല്ലോ ✌️

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว +1

      Thank you bro ❤️

  • @majucs8830
    @majucs8830 ปีที่แล้ว +2

    Nice review

  • @teddygaming4171
    @teddygaming4171 ปีที่แล้ว +2

    Ntorq oru under rated scooty ahnu
    Comparison cheyann oruu vandiyum edhuvara eragittilla❤

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Engane oke paranju edutha vandi pakuthi katta puratha showroomil parijayam ulla arelum unde onnu thirakki nokku ennit para

    • @MehuMehu-jy6be
      @MehuMehu-jy6be ปีที่แล้ว

      ​@@Jibinvlogs3Jupiter 125 or Jupiter 110. Acces 125 ithil enikkoru nalla suggestion tharo ?

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      @@MehuMehu-jy6be access 125 but service shokam annu 2 company yudeum

    • @SATANICMODSOFC
      @SATANICMODSOFC ปีที่แล้ว

      Deo 125 tholpikkum ntorq 😂 because best comparison alkards abhiprayam deo 125 thanne ane best

    • @sanuashokdon9833
      @sanuashokdon9833 2 หลายเดือนก่อน

      ഇത് Ntorq മായി കംപയർ ചെയ്യാനില്ല . Jupiter റുമായി കംപയർ ചെയ്യാം.
      പുറകു വശം, ബാക്ക് ടയർ വിഡ്ത്, മൊബൈൽ ചാർജർ ഇല്ല,Torq ഇതെല്ലാം കൂടുതൽ N Torq ആണ്. പിന്നെ സ്റ്റബിലിറ്റി.

  • @aju1646
    @aju1646 ปีที่แล้ว +7

    70 % grazia + 30 % dio= dio 125👏well done honda

  • @prajeeshjoy
    @prajeeshjoy 5 หลายเดือนก่อน +1

    Bro ithintae frontil gas cylinder comfort ayi irikkumo

    • @Jibinvlogs3
      @Jibinvlogs3  5 หลายเดือนก่อน

      Athe bro vekkam

  • @Kameesh1234
    @Kameesh1234 ปีที่แล้ว +4

    ᴅɪᴏ 🔥

  • @STEPHIN.PHILIP
    @STEPHIN.PHILIP ปีที่แล้ว +2

    Kollallo. 💥❤️

  • @jishnuchikku3960
    @jishnuchikku3960 ปีที่แล้ว +4

    Bro Access or Dio 125 Eadhu scooter Aanu pickup & perfomance kuduthal 🤗

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว +2

      Dio 125 annu bro ipoo

  • @mollywoodstation2493
    @mollywoodstation2493 ปีที่แล้ว +1

    Super , review

  • @jinsogeorge7231
    @jinsogeorge7231 ปีที่แล้ว +2

    Nice 👍👌👌🎉

  • @renaissance9148
    @renaissance9148 ปีที่แล้ว +1

    Bro top model kicker illathath issue aano
    Njn book cheyyan pokuva nale
    Help cheyyamo?

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว +1

      Oru seenum illa bro drym ayi edutho

    • @renaissance9148
      @renaissance9148 ปีที่แล้ว

      @@Jibinvlogs3 ok bro thanks♥️

  • @minnalxplod7841
    @minnalxplod7841 ปีที่แล้ว +2

    First ride review athan vendath❤

  • @anwarkottarakara2107
    @anwarkottarakara2107 ปีที่แล้ว +2

    ഇന്നലെ കൊല്ലത്ത് ഈ സെയിം കളർ സ്റ്റാന്റേർഡ് ബുക് ചെയ്തു. Rs. 114000 . കിക്കർ ഇല്ലാത്തത് കൊണ്ട് സ്മാർട്ട് എടുത്തില്ല
    dio125 ഒഫീഷ്യൽ ലോഞ്ച് കഴിഞ്ഞു അടുത്ത ആഴ്ച്ച വണ്ടി കയ്യിൽ കിട്ടും

  • @vyppinvibes6362
    @vyppinvibes6362 ปีที่แล้ว +2

    ഹോണ്ടയുടെ എഞ്ചിനെ വെല്ലാൻ വേറെ ഒരുത്തനും ഇറങ്ങിയിട്ടില്ല

  • @umerulfarook9103
    @umerulfarook9103 10 หลายเดือนก่อน +3

    Njn edutho vandi kollam♥️

    • @subhashpu1862
      @subhashpu1862 10 หลายเดือนก่อน

      Mileage ethra kittunnund?

    • @umerulfarook9103
      @umerulfarook9103 10 หลายเดือนก่อน

      @@subhashpu1862 45

  • @JohnThomas-ed5iu
    @JohnThomas-ed5iu ปีที่แล้ว +2

    ഒരു വീട്ടവശ്യത്തിന് നോക്കുവാണേൽ ഇതാരിക്കും നല്ലത് jupeter125/Dio125 Ntorq125 ആണ് ഇതു മായി കംപ്പെറ്റീവ് എന്നറിയാം അത് മാറ്റി നിർത്തിയാൽ ഇതാരിക്കും നല്ലത് എന്താ ബ്രോയുടെ അഭിപ്രായം

  • @navasnachoos4023
    @navasnachoos4023 7 หลายเดือนก่อน +1

    Bro dio110 ano 125 ano nallath?? Pls reply..

    • @Jibinvlogs3
      @Jibinvlogs3  7 หลายเดือนก่อน

      Dio 125 bro

  • @susanabraham6376
    @susanabraham6376 ปีที่แล้ว +1

    Nyceee👌👌👌

  • @rahulrdev4535
    @rahulrdev4535 ปีที่แล้ว +2

    Tyre size കൂട്ടി manual start നില നിർത്തിയാൽ കൊള്ളാം... ഇപ്പോഴും back 10" കൊടുത്തത് മോശം ആയിപോയി...

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Kick ulla model und bro pinne ee 12 wheel vechond ulla oru preyojanam enna ennu ink ithu vere manasil ayilla mileage kurayum look mathrm kudum

    • @rahulrdev4535
      @rahulrdev4535 ปีที่แล้ว

      @@Jibinvlogs3 tyre size കൂട്ടിയാൽ comfort and safety കൂടും... H സ്മാർട്ടിൽ കിക്കർ ഇല്ലല്ലോ...

    • @historymalayalam-sk1iz
      @historymalayalam-sk1iz 10 หลายเดือนก่อน +1

      ഇപ്പോൾ ഉള്ള വണ്ടി ഒക്കെ പമ്പ് ചെയ്തു ആണ് , പെട്രോൾ എടുക്കുന്നത് , പഴയത് പോലെ കാർബാറേറ്റർ അല്ല , സോ കിക്കർ കൊടുത്താലും , ബാറ്ററി ലോ ആണേൽ പമ്പ് വർക്ക്‌ ചെയ്യില്ല , കിക്കർ അടിച്ചാലും വണ്ടി സ്റ്റാർട്ട് ആവില്ല , കാരണം പമ്പ് വർക്ക്‌ ചെയ്യില്ല പെട്രോൾ എൻജിനിൽ എത്തില്ല , അതാണ് കമ്പനികൾ കിക്കർ എടുത്തു കളയുന്നത്

  • @sreerajs6511
    @sreerajs6511 ปีที่แล้ว +2

    New dio supr

  • @gokulmg7837
    @gokulmg7837 ปีที่แล้ว +1

    കിടു

  • @aravindrb
    @aravindrb 11 หลายเดือนก่อน +1

    super review bro❤

    • @Jibinvlogs3
      @Jibinvlogs3  11 หลายเดือนก่อน

      Thank you bro ❤️

  • @manishmanoharan2788
    @manishmanoharan2788 ปีที่แล้ว +1

    👍🏻👍🏻

  • @jijinkaniyan5862
    @jijinkaniyan5862 ปีที่แล้ว +1

    👍❤️

  • @jithurs5662
    @jithurs5662 ปีที่แล้ว +1

    😍😍😍

  • @Yadavyuvakrishna
    @Yadavyuvakrishna ปีที่แล้ว +1

    👍

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr ปีที่แล้ว +3

    സോപ്പിട്ടോ വല്ലാതെ പതപ്പിക്കണ്ട നമ്മുടെ അടുത്ത് ഒരു 2021മോഡൽ dio ഉണ്ട് സർവീസ് ഒക്കെ പക്കാ എടുത്ത വണ്ടിയ എന്താ പ്രശ്നം എന്ന് പറഞ്ഞാൽ രണ്ടാള് ഇരുന്നാൽ വലിയ കയറ്റം ഒക്കെ കയറി പോകാൻ ചെറിയ മടിയാ

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Bs6 model scooters oke angne annnu bro hondayude mathrm prblm alla

  • @techbykannan
    @techbykannan ปีที่แล้ว +2

    Dio 125 kollam

  • @anjalimeenu8611
    @anjalimeenu8611 ปีที่แล้ว +1

    ❤❤❤

  • @A_k_h_i_l_0805
    @A_k_h_i_l_0805 ปีที่แล้ว +2

    Bro vandi enganna und njan vandi book chayithu

  • @bava11
    @bava11 ปีที่แล้ว +1

    Dio bs4 നെക്കൾ height കൂടുതൽ ആണോ

  • @najiznaji6041
    @najiznaji6041 11 หลายเดือนก่อน +1

    Ntorq❤❤❤

  • @padmakumargnair6192
    @padmakumargnair6192 ปีที่แล้ว +1

    Avenis ആണോ dio ആണോ വാങ്ങാൻ മുൻഗണന നൽകേണ്ടത്

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Dio bro service is better than suzuki

    • @unaisunais7958
      @unaisunais7958 ปีที่แล้ว +1

      Honda service ane better

  • @shamithraj1425
    @shamithraj1425 ปีที่แล้ว +1

    Ntorq❤❤❤🔥🔥🔥

  • @adhilsinan7000
    @adhilsinan7000 11 หลายเดือนก่อน

    bro ntorq xp model onn oodik apo power yathaa aryaaa

    • @ajaylalu315
      @ajaylalu315 3 หลายเดือนก่อน +1

      Power mattram mathiyo

  • @STEPHIN.PHILIP
    @STEPHIN.PHILIP ปีที่แล้ว +2

    Top model full black ondo

  • @farhanashahabas4228
    @farhanashahabas4228 ปีที่แล้ว +1

    Ladies nu smart or standerd ethaanu nallath

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Smart annu nallathu kick undayalum ath use chyann ponnilallo

    • @muhammadaslam-ki8fo
      @muhammadaslam-ki8fo ปีที่แล้ว

      HSmart ന് കിക്കറില്ലെ? കിക്കർ ഉള്ള HS Mart അവർ ആക്കി തരുമോ ?

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว +1

      Kick verilla h smart nu

    • @muhammadaslam-ki8fo
      @muhammadaslam-ki8fo ปีที่แล้ว

      ബാറ്ററി ഡൗൺ ആയാൽ പിന്നെ എങ്ങിനെ സ്റ്റാർട്ട് ചെയ്യും ?

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      @@muhammadaslam-ki8fo showroom ayi benthapeduka

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +2

    ബാക്കിൽ 2 inch വീലുള്ള സ്കൂട്ടർ ntorq മായി comparison 😂😂😂😂😂🤣🤣🤣🤣🤣🤣🤣

    • @Ansal090
      @Ansal090 ปีที่แล้ว +3

      ബ്രോ ഒന്ന് പോയ്‌ ഡ്രൈവ് എടുത്തു നോക്ക്.. ഞാൻ ntorq ഉം ഡിയോ 125 ഉം ഡ്രൈവ് എടുത്തു ബെറ്റർ ആയി തോന്നിയത് dio 125 ആണ് സ്മൂത്ത്‌ ഡ്രൈവ് നല്ല comfort ആണ് യാത്ര.. അങ്ങനെ dio 125 book ചെയ്തു 🔥🔥

  • @sarithtm1374
    @sarithtm1374 3 หลายเดือนก่อน

    ഏറ്റവും നല്ല വണ്ടി എത് dio ആണോ അതോ avenies ആണോ

  • @anjalimeenu8611
    @anjalimeenu8611 ปีที่แล้ว +1

    Manish chettane cinemel edutho😁

  • @eldhoseckuriachen2303
    @eldhoseckuriachen2303 ปีที่แล้ว

    4 indicator orumich theliyooo??

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      No bro only h smart model smart find options

  • @ashishka2103
    @ashishka2103 ปีที่แล้ว

    aa headm kodea maariya correct grazia😂

  • @teddygaming4171
    @teddygaming4171 ปีที่แล้ว

    Ntorq exost sound vere leveal ahnuu

  • @msj4441
    @msj4441 10 หลายเดือนก่อน +1

    Long ride enganund bro

    • @Jibinvlogs3
      @Jibinvlogs3  10 หลายเดือนก่อน

      Seen illa bro

  • @dayuzsssssss_1
    @dayuzsssssss_1 ปีที่แล้ว +1

    Kollamlooo🥰🥰👍👍👌

  • @joemol2629
    @joemol2629 ปีที่แล้ว

    നല്ല വൃത്തികെട്ട look ഉള്ള back ഇതിനെ gradio എന്ന് പേര് ഇടാം

    • @Ansal090
      @Ansal090 ปีที่แล้ว

      ഇഷ്ടപ്പെടുന്നവരും പെടാത്തവരും കാണും.. Back light മോശം ലുക്ക്‌ ആണെന്ന് താങ്കളുടെ മാത്രം അഭിപ്രായം ആയിരിക്കും

    • @joemol2629
      @joemol2629 ปีที่แล้ว +1

      @@Ansal090 ഒരുപാട് പേര് പറഞ്ഞ ഒരു കാര്യം ആണ് common ആയിട്ട് കേൾക്കുന്ന അഭിപ്രായം dio 110cc yum ഇതും കൂടെ ഒരുമിച്ചു നോക്കുമ്പോൾ 110 ടൈൽ ലൈറ്റ് വളരെ ബ്യൂട്ടിഫുൾ ആണ് but 125nte front view നല്ലത് ആണ് 110 നേ ക്കാൾ ഇതൊന്നും എൻ്റെ അഭിപ്രായം മാത്രം അല്ല

  • @JohnThomas-ed5iu
    @JohnThomas-ed5iu ปีที่แล้ว +2

    അടിപൊളി Broiii👌👌👌വണ്ടി super..... ഒരു ഗ്യാസ് കുറ്റി ഒക്കെ വെക്കാനുള്ള സ്പേസ് undo

  • @scary666-
    @scary666- 4 หลายเดือนก่อน

    Access 125 or dio ?

    • @Jibinvlogs3
      @Jibinvlogs3  4 หลายเดือนก่อน

      Dio 125

    • @scary666-
      @scary666- 4 หลายเดือนก่อน

      @@Jibinvlogs3 ethaan bro better

    • @Jibinvlogs3
      @Jibinvlogs3  4 หลายเดือนก่อน

      Access 125 nu silent start illa pinne service oke better honda annu

  • @MotorsportbyDhanesh
    @MotorsportbyDhanesh ปีที่แล้ว +1

    Dio125 👍🏻

  • @maheshcm7156
    @maheshcm7156 ปีที่แล้ว +1

    Milage ethra ind?

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว +1

      55

    • @maheshcm7156
      @maheshcm7156 ปีที่แล้ว

      ​@@Jibinvlogs3bro colours vdo koodi chyu

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว +1

      @@maheshcm7156 chyam bro vandi stock veerunne pettannu theruva

    • @maheshcm7156
      @maheshcm7156 ปีที่แล้ว

      @@Jibinvlogs3 edukn pln ind colour fix ayitila

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      @@maheshcm7156 new grey metallic colour und ath nokku

  • @jojijo
    @jojijo 3 หลายเดือนก่อน

    Entorq ആയൊക്കെ ഈ അമ്മാവൻ വണ്ടി ആയി താരതമ്യം തന്നെ മണ്ടത്തരം 🥴🥴🥴🥴🥴🥴👍👍👍🤮

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว

    Honda back wheel 2 inche ondaaku 2050 aakumbol 12 inch komduvarim 😂😂😂😂😂😂 🤣🤣🤣🤣 2 imch wheel😂

  • @A_k_h_i_l_0805
    @A_k_h_i_l_0805 ปีที่แล้ว +1

    Bro Dio 125 odikkan enganna und

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Kollam bro nalla comfortable annu

  • @holidaytravelerht7475
    @holidaytravelerht7475 ปีที่แล้ว +1

    പഴയ dio പോലെ പിന്നിൽ ഇരിക്കുന്നവർക്ക് നടുവേദന ഉണ്ടോ

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Illa bro ipo nalla comfortable annu

  • @gokugokul2691
    @gokugokul2691 11 หลายเดือนก่อน +1

    on road rate ethrayaa broo

    • @Jibinvlogs3
      @Jibinvlogs3  11 หลายเดือนก่อน

      Standrad 1lakh 3k to top 1lakh 7k h smart 1lakh 14k

  • @MA_RC_O_46
    @MA_RC_O_46 ปีที่แล้ว +1

    Appo dom thookki vikkuo😂

  • @vishnubk4798
    @vishnubk4798 ปีที่แล้ว +1

    Ee vandiye dio ennu vilikkano atho grazia ennu vilikkano😂🤣

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Dio ennu alle honda paranjekkunne angane vilichoo

    • @vishnubk4798
      @vishnubk4798 ปีที่แล้ว +1

      @@Jibinvlogs3 bro thanne onn nokkitt para pakuthi dioyum pakuthi graziayum thanne alle

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Athu thanne alle bro videoyil njnm paranje video full kandunokku

    • @vishnubk4798
      @vishnubk4798 ปีที่แล้ว

      @@Jibinvlogs3 ath alle bro njan paranje appo ee vandiye dio ennu vilikkunnathil enth ullath

    • @vishnubk4798
      @vishnubk4798 ปีที่แล้ว

      @@Jibinvlogs3 grazia production nirthiyathu kondavum pakuthi dioyum erikkatte ennu vicharichu kaanum

  • @A_k_h_i_l_0805
    @A_k_h_i_l_0805 ปีที่แล้ว

    Std ill Bluetooth undo

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi ปีที่แล้ว

    2 inch back wheel 😂😂😂😂😂😂

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Tyer size anno atho alloy size anno udetheshikkunne ennathanu 2 inch ennu parayunnathite karanm

  • @uservyds
    @uservyds ปีที่แล้ว +2

    New t20 ethanol പെട്രോൾ സപ്പോർട്ട് ചെയുന്ന എൻജിൻ പാർട്സ് ആണോ ഇതിനു?? അല്ലേൽ വണ്ടിക്ക് മിസ്സിംഗ്‌ വരും

    • @Jibinvlogs3
      @Jibinvlogs3  ปีที่แล้ว

      Athe bro e20 annu videoyil njn parayunndallo full kanda manasil akum

    • @moviemaniac1553
      @moviemaniac1553 ปีที่แล้ว +1

      T20 itentha cricketo 😂😂

  • @9809280894
    @9809280894 ปีที่แล้ว +3

    ഇവർ അല്ലേലും ഇന്ത്യയിൽ നല്ല വണ്ടി ഇറക്കാറില്ല കൂറ സാധനം ഇന്ത്യയിൽ വിടും pcx/adv/forza അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള വണ്ടികൾ ഇറക്കട്ടെ അപ്പോ പറയാം നല്ലതാണോ എന്നൊക്കെ പിന്നെ എൻജിൻന്റെ ഗുണം കൊണ്ട് മാത്രം പിടിച്ചു നിക്കുന്ന ഒരു വണ്ടി തരക്കേടില്ല കംപ്ലൈന്റ് കുറവാണ്.. അല്ലാതെ യാത്ര സുഖം ക്വാളിറ്റി ബോഡി അതൊക്കെ സ്വാഹ ആണ്

  • @maneshmohanan3024
    @maneshmohanan3024 ปีที่แล้ว +1

    Nice 👍🏼