നടൻ ഇന്ദ്രൻസ് പാടുന്നത് കണ്ടിട്ടുണ്ടോ അതും എം ജി ശ്രീകുമാറിനോടും വിധു പ്രതാപിനോടൊപ്പവും | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 234

  • @roopikaroopika1029
    @roopikaroopika1029 2 ปีที่แล้ว +30

    പാടാൻ മുന്നോട്ട് വന്ന ആ മനസിനെ അഭിനന്ദിക്കുന്നു. ഒട്ടും തന്നെ അഹങ്കാരമില്ലാത്ത നിഷ്കളങ്കനായ , ഒരു പച്ചയായ മനുഷ്യൻ. ഇന്ദ്രൻസ് സാറിനെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്.

  • @kareemkareem4755
    @kareemkareem4755 4 ปีที่แล้ว +164

    നിഷ്കളങ്കനായ ഇന്ദ്രൻസ് ചേട്ടൻ
    പാടി യതിനാണ് ജനങ്ങൾ കയ്യടിച്ചത്.

  • @essembeeputhayam9348
    @essembeeputhayam9348 4 ปีที่แล้ว +96

    ഏറ്റവും ഇഷ്ടമുള്ള മലയാള നടൻ. പച്ചയായ മനുഷ്യൻ നിഷ്കളങ്ക മനുഷ്യ സ്‌നേഹി .

    • @jayalakshmigk386
      @jayalakshmigk386 3 ปีที่แล้ว +1

      Good personality
      Indras, jagadeesh,

  • @davisparakkal7533
    @davisparakkal7533 4 ปีที่แล้ว +57

    നല്ല വിനയമുള്ള പച്ചയായ
    ഇന്ദ്രൻസ് ചേട്ടൻ

  • @sajikumarpv7234
    @sajikumarpv7234 4 ปีที่แล้ว +135

    ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യൻ മലയാള സിനിമാലോകത്ത് ഇന്നു ജീവിച്ചിരിപ്പില്ല. തലക്കനവും ഇല്ല. ദീർഘായുസ്സിനായി പ്രാർഥിക്കുന്നു..

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 ปีที่แล้ว +8

    എനിക്ക് നേരിട്ടറിയാവുന്ന ... ഒരു പച്ചയായാ മനുഷ്യൻ ആസ് ഗ്രേറ്റ്‌ ഡെഫിനിഷൻ AS MY ഡീയറസ്റ്റ് BOSS🙏🙏🙏❤❤❤🌹🌹🌹... 👏👏👏🙏🙏🙏🎉🎉🎉🙌🙌🙌🎉🎉🎉🧡🧡🧡😍😍😍🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️...

  • @VijeshMV1983
    @VijeshMV1983 4 ปีที่แล้ว +227

    എന്തൊരു വിനയമുള്ള മനുഷ്യൻ❤️❤️❤️

    • @seenazeenath2148
      @seenazeenath2148 4 ปีที่แล้ว +2

      Yaaaaa

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      ഡോ ക്കയാരം സറും വള രെ പവമാണ്

  • @sahilsahil4275
    @sahilsahil4275 2 ปีที่แล้ว +41

    സിനിമ നടൻ മാരിൽ ഏറ്റവും സാധാരണകാരനായ ഒരാൾ ആണ് അദ്ദേഹം

    • @radhabhai5955
      @radhabhai5955 2 ปีที่แล้ว +2

      ഇന്ദ്രൻസ് സർ യു ആരെ ഗ്രേറ്റ്‌

  • @christina1432
    @christina1432 3 ปีที่แล้ว +39

    ഇന്ദ്രൻസ് ഏട്ടൻ നന്നായി പാടി, സ്റ്റേജിൽ കയറുമ്പോൾ ഉള്ള പേടിയെല്ലാം ഒരു സാധാരണക്കാരൻറെ 👍👌ഇന്ദ്രൻസ് ഏട്ടനൊക്കെ ആണ് അവാർഡ് കിട്ടേണ്ടത്.

  • @lejinmuhammadali1733
    @lejinmuhammadali1733 4 ปีที่แล้ว +72

    ഇതു ശരിക്കും ഇന്ദ്രൻസ് ചേട്ടൻ ആണ് പാടിയത് എന്ന് തോന്നിപ്പോകും 😍😍

  • @aromaharshan1000
    @aromaharshan1000 4 ปีที่แล้ว +26

    super.... ഒരു ജാ ഡയും ഇല്ലാത്ത നടൻ....ഗോഡ് bless u......

  • @anooptvm5331
    @anooptvm5331 4 ปีที่แล้ว +83

    ഇന്ദ്രൻസ് ചേട്ടൻ ആണ് മലയാളത്തിൽ ഏറ്റവും പാവം,,ഇത്രെയും നല്ല സ്നേഹമുള്ള ഒരാളെ പണ്ടേ മുൻപിൽ നിർത്തേണ്ടത് അസയിരുന്നു എന്നും,really u r great chetta

  • @suttusworld1932
    @suttusworld1932 3 ปีที่แล้ว +44

    ഞാൻ ഒരു ലോഡ്ജിൽ റൂം ബോയ് ആയിരുന്നപ്പോൾ അവിടെ താമസിക്കാൻ വന്ന ചേട്ടൻ ഞങ്ങളോടൊത്ത് ഭക്ഷണം കഴിച്ചിട്ടുണ്ട്. അത്രയും Simple ആണ് അദ്ദേഹം.

  • @rajeshabhiraj3858
    @rajeshabhiraj3858 4 ปีที่แล้ว +244

    താമസിച്ചാണെങ്കിലും
    അർഹിച്ച
    അംഗീകാരങ്ങൾ കിട്ടിയ പച്ചആയ മഹാ പ്രതിഭ

  • @peters9072
    @peters9072 3 ปีที่แล้ว +28

    കണ്ണുകൾ നനയിക്കും ഈ ഗാനം
    രചനയും സംഗീതവും ആലാപനവും അതി മനോഹരം

  • @CaptainSankarji
    @CaptainSankarji 2 ปีที่แล้ว +12

    *അതിമനോഹരമായ ഗാനം* ❤❤❤

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 ปีที่แล้ว +22

    ആ വേദിയിൽ പാടാൻ കാണിച്ച ആ ധൈര്യം.... എനിക്കിഷ്ടപ്പെട്ടു ❤

  • @thorapanvasu8329
    @thorapanvasu8329 3 ปีที่แล้ว +14

    വിനയം ആണ് എന്റെ ഇന്ദ്രൻസ് ചേട്ടൻ

  • @wolfvsman4578
    @wolfvsman4578 3 ปีที่แล้ว +16

    അങ്ങേരെടു 🙂👍ഒരു പ്രസംഗം ഉണ്ട് 🙂👍തിരുവനന്തപുരതു നിന്നും 🙂കൈരളി പ്രോഗ്രാം തന്നെ ആയിരുന്നു 👍🙂

  • @shajien1252
    @shajien1252 2 ปีที่แล้ว +4

    ഇന്ദ്രൻസ്ചേട്ടന്റെ അഭിനയം എന്നും സൂപ്പറാണ് 👏👏👏👏

  • @nimeshk4143
    @nimeshk4143 4 ปีที่แล้ว +259

    ഇന്ദ്രൻസ് സാർ പാവമാണ് പാവം മണ്ണിൽ ചവിട്ടി നിൽക്കുന്ന പച്ചയായ മനുഷ്യൻ

    • @sheelasthanima330
      @sheelasthanima330 4 ปีที่แล้ว +4

      അതെ

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว +8

      ശരിയാണ്. അദ്ദേഹം ഒരു അത്ഭുതമാ

    • @seenazeenath2148
      @seenazeenath2148 4 ปีที่แล้ว +2

      Yezzzzz👍👍🙏

    • @Pradeep.E
      @Pradeep.E 4 ปีที่แล้ว +9

      പഠിപ്പും ഡിഗ്രിയുമൊന്നുമല്ല മനുഷ്യനെ വിവേകശാലിയാക്കുന്നത് എന്നതിന് ഈ ചെറിയ വലിയ മനുഷ്യൻ ഉദാഹരണം...

    • @jomolroshan2066
      @jomolroshan2066 3 ปีที่แล้ว +1

      അതെ

  • @udayannellikkoth4892
    @udayannellikkoth4892 3 ปีที่แล้ว +30

    മലയാളസിനിമയിലെ കോഹി നുർ രത്നം മാണ് ഇന്ദ്രൻ സ് ചേട്ടൻ

  • @suryavishnu3166
    @suryavishnu3166 3 ปีที่แล้ว +14

    ഇദ്ദേഹത്തിന് എങ്കിലും അർഹിച്ച അംഗീകരം കിട്ടുന്നതിൽ സന്തോഷം 🥰😍🥰😍തികച്ചും പച്ചയായ മനുഷ്യൻ

  • @dhanalakshmik9661
    @dhanalakshmik9661 4 หลายเดือนก่อน +2

    നല്ല ആലാപനം നല്ല വിനയമുള്ള ഒരു മനുഷ്യൻ ആണ്

  • @asmabeevi2869
    @asmabeevi2869 3 ปีที่แล้ว +18

    ഇന്ദ്രൻ ചോട്ടനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് കാണാൻ ആഗ്രഹം ഉണ്ട്

  • @മാനസിവിജയ്
    @മാനസിവിജയ് 4 ปีที่แล้ว +10

    നല്ലൊരു വ്യക്തി ഇന്ദ്രൻസ്

  • @ponnu1148
    @ponnu1148 2 ปีที่แล้ว +7

    മലയാള സിനിമയിലെ നല്ല മനുഷ്യൻ...

  • @ambikapadmavati4218
    @ambikapadmavati4218 3 ปีที่แล้ว +8

    ഇന്ദ്രൻസ് സാർ, നല്ല സന്തോഷം
    നല്ല കഴിവുള്ള സാർ.👍

  • @sku6690
    @sku6690 4 ปีที่แล้ว +62

    പാവം ഇന്ദ്രൻ സു ചേട്ടനു പാടാൻ അവസരം കൊടുത്തില്ലല്ലോ.
    എല്ലാവരും ആ പാവത്തിനെ overtake ചെയ്യ്തു

  • @bushrachikkuchikku5042
    @bushrachikkuchikku5042 4 ปีที่แล้ว +37

    Enikku othiri ishdayi Indrans etane

  • @yathrajohnlal7086
    @yathrajohnlal7086 4 ปีที่แล้ว +23

    സുരേന്ദ്രൻ (ഇന്ദ്രൺസ്) പൊളി...

  • @pradeepnair6093
    @pradeepnair6093 4 ปีที่แล้ว +17

    Indrans chettan... ❤️ ❤️ ❤️ ❤️ 💟..

  • @m.rafi.bava.m
    @m.rafi.bava.m 3 ปีที่แล้ว +13

    ഇന്ദ്രൻസ് പൊളി അല്ലെ 🙏

  • @taratara9689
    @taratara9689 4 หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗാനം ♥️♥️❤️❤️❤️♥️

  • @lordshouse4509
    @lordshouse4509 4 ปีที่แล้ว +78

    ഇന്ദ്രേൻസു ചേട്ടൻ പാടുമായിരുന്നല്ലോ ഞങ്ങൾക്ക് നിങ്ങളുടെ പാട്ടുകേൾക്കാനല്ല ആ പാവം ചേട്ടന്റെ

    • @Googlem-l3c
      @Googlem-l3c 3 ปีที่แล้ว +3

      over aaakkkathe

    • @fidhasherin2353
      @fidhasherin2353 3 ปีที่แล้ว

      @@Googlem-l3c enthonn over Indhrensinte peru paranju veroraalku paadaanaayi avasaram kodutha aa Anchorine sammathikkanam

  • @mohammedrashidkp9992
    @mohammedrashidkp9992 4 ปีที่แล้ว +13

    Indrans is a good talented actor and all about he is a good human being and down to earth

  • @jayarajbatherywayanad9541
    @jayarajbatherywayanad9541 3 ปีที่แล้ว +15

    ഒരാളുടെ കൂടെ മറ്റൊരാൾ പാടേണ്ട ആവശ്യം ഇല്ലായിരുന്നു. ഇന്ദ്രൻസ് ചേട്ടൻ തനിച്ച് പാടിയാൽ അത് അപാകത വന്നാലും അത് സ്വീകരിക്കാൻ പ്രേക്ഷകരും, ശ്രോതാക്കളും തയ്യാറായിരിക്കും എന്ന് മനസ്സിലാക്കുക ....

    • @VISmedia-I4u
      @VISmedia-I4u 3 ปีที่แล้ว +1

      യെസ്..... ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു..... നന്ദി.

    • @deepasanthosh2077
      @deepasanthosh2077 3 ปีที่แล้ว +2

      Yes

  • @sathikochukuttan2313
    @sathikochukuttan2313 3 ปีที่แล้ว +2

    മനോഹരം ❤

  • @pradeepanr.c9548
    @pradeepanr.c9548 หลายเดือนก่อน

    ഇന്ദ്രൻസ് ചേട്ടൻ്റെ ആത്മകഥ ഇന്ദ്രധനുസ്സ് വളരെ ഹൃദ്യമാണ്.

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 4 ปีที่แล้ว +11

    Indrans ,you are really great
    .👏👏👏

  • @rahana4663
    @rahana4663 3 ปีที่แล้ว +3

    Down To Earth Person 🌝💯💯

  • @aadhucreatione255
    @aadhucreatione255 2 ปีที่แล้ว +2

    അതെ കൊണ്ടന് ബ്രോ മലയാള cinemalyilpoരിഭാഗം പാട്ടും ചിത്ര. ചേച്ചിക്ക് തന്നേയ് പാടാൻ കഴിഞ്ഞത് 😎😀❤️❤️🎉🎉🎉👍🏼🔥🙏🏼

  • @MalayamSujith
    @MalayamSujith 11 หลายเดือนก่อน +1

    ♥️🌹

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 3 ปีที่แล้ว +1

    Super Vidhu great indhretten

  • @MalayamSujith
    @MalayamSujith 11 หลายเดือนก่อน +1

    ♥️

  • @thomasjacob9225
    @thomasjacob9225 3 ปีที่แล้ว +2

    Indranschettan Super cute
    I am so proud of you🙏👌👌❤❤

  • @786amanu
    @786amanu 4 ปีที่แล้ว +7

    കൊള്ളാം🌹

  • @manumidhun7275
    @manumidhun7275 4 ปีที่แล้ว +5

    ഇന്ദ്രൻസ് ചേട്ടൻ ഇഷ്ടം

  • @AmmuVilla
    @AmmuVilla 5 หลายเดือนก่อน

    Good morning kairali t.v namasthe

  • @sivakumars5370
    @sivakumars5370 2 ปีที่แล้ว

    💯💯💯good 💯💯💯

  • @FIENICXSTATUX
    @FIENICXSTATUX 2 หลายเดือนก่อน +1

    👍👍👌👌

  • @rajifrancis2295
    @rajifrancis2295 2 ปีที่แล้ว

    Ahhaaaaaaa ❤️❤️❤️❤️❤️❤️❤️❤️💐💐💐💐🌹🌹🙏🙏🙏

  • @cak2534
    @cak2534 3 ปีที่แล้ว +8

    A good human being, with a down to earth attitude....

    • @gopinathankalappat7067
      @gopinathankalappat7067 2 ปีที่แล้ว

      Very nice person with good attitude
      Wish him for next Barath Award!!!

  • @Devinm-hy1lh
    @Devinm-hy1lh 11 หลายเดือนก่อน

    സൂപ്പറ്

  • @ramachandrannair242
    @ramachandrannair242 2 ปีที่แล้ว

    A very nice & simple person and a thorough gentleman.

  • @ajayakumardivakaran1189
    @ajayakumardivakaran1189 2 ปีที่แล้ว +2

    we love and respect Indrans,

  • @kappiyankalancyjose7986
    @kappiyankalancyjose7986 2 ปีที่แล้ว

    സൂപ്പർ സുപ്പർ

  • @umadevi4765
    @umadevi4765 2 ปีที่แล้ว +1

    An icon of simplicity!

  • @sheebadani3534
    @sheebadani3534 หลายเดือนก่อน

    Indians ki. Jai, Thank you for singing

  • @josephem3455
    @josephem3455 2 ปีที่แล้ว +1

    MY BIG RED SALUTE'S INDIRANSCHATTAN AND ALL OF YOU . T J M .

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +9

    ഇന്ദ്രൻ,നല്ല പാവം നടൻ. May God bless him & family.

  • @simisree1199
    @simisree1199 3 ปีที่แล้ว +1

    Super vidhu prathap

  • @simisree1199
    @simisree1199 3 ปีที่แล้ว +1

    Indrans chettan sooper

  • @seenazeenath2148
    @seenazeenath2148 4 ปีที่แล้ว +7

    Ettanu 100 like👍👍🙏

  • @kannanrrajan8788
    @kannanrrajan8788 2 ปีที่แล้ว

    thank you very nice take to long back and like meditation thank you

  • @ChandranPk-ih8cv
    @ChandranPk-ih8cv ปีที่แล้ว

    Indrans chettan namikkunnu. ❤

  • @PrabhavathyKpDas
    @PrabhavathyKpDas 11 หลายเดือนก่อน

    👏👏👏👏👍🏼👍🏼👍🏼👍🏼👍🏼

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 ปีที่แล้ว

    സൂപ്പർ🙏

  • @krishnankutty754
    @krishnankutty754 2 ปีที่แล้ว

    Excellent

  • @AmmuVilla
    @AmmuVilla 7 หลายเดือนก่อน

    Goodmorning sir namasthe

  • @embeebabichen4490
    @embeebabichen4490 2 ปีที่แล้ว +1

    Indrans nalla abhinayamannu nalla rasikanaya nadanannu

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 ปีที่แล้ว

    ഇന്ദ്രൻസിനെ ഒരുപാട് ഇഷ്ട്ടം....

  • @sheebarahman6736
    @sheebarahman6736 2 ปีที่แล้ว

    👍👍👍

  • @sureshbabu-by9ie
    @sureshbabu-by9ie 2 ปีที่แล้ว +1

    ഇന്ദ്രൻസ് ഒരു നല്ല സ്വഭാവ നടനാണ്. ഇത് ഇതിലും മുമ്പ് അദ്ദേഹത്തെ ഒരു കോമാളി വേഷം കെട്ടിച്ച് അദ്ദേഹത്തിനുള്ളിലെ character നടനെ മനസ്സിലാക്കാതെ പോയത് വലിയൊരു നഷ്ടം തന്നെയാണ്.

  • @raghavanpp1104
    @raghavanpp1104 3 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളത്തിൻ്റെ മണമുള്ള മാന്ത്രിക നടൻ .ആ നിഷ്ക്കളങ്ക അഭിനയം കണ്ട് എത്രയോ പൊട്ടിച്ചിരിക്കുകയും കണ്ണീർ ഉതിർക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് അവസരങ്ങൾ നൽകിയാൽ ഒരുപാട് ദേശീയ പുരസ്ക്കാരങ്ങൾ കേരളത്തിന് കിട്ടും. അത്രയ്ക്കും തെയ്ഞ്ച് ഇദ്ദേഹത്തിൻ്റെ അഭിനയത്തിനുണ്ടു്.... ഒര് പച്ചയായ പാവം മനുഷ്യനുമാണ് ... ഓസ്ക്കാർ അവാർഡ്‌ വരെ ഇദ്ദേഹത്തിന് വരും കാലങ്ങളിൽ ലഭിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു...... ..

  • @b.krajagopal5199
    @b.krajagopal5199 2 หลายเดือนก่อน

    You are not my indrans my beloved friend l recollect your child hood days And your present position. You are great

  • @rosammaantony5322
    @rosammaantony5322 5 หลายเดือนก่อน

    👍👍👍👌👌👌❤️🌹

  • @jomonjose9774
    @jomonjose9774 2 ปีที่แล้ว

    ❣️❣️❣️

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว

    Amazing

  • @asokanpr7289
    @asokanpr7289 4 ปีที่แล้ว

    Very beuatifull

  • @jolsamathew6629
    @jolsamathew6629 3 ปีที่แล้ว +1

    M.G sir 👌😍

  • @swaralayaeruvatty6214
    @swaralayaeruvatty6214 4 ปีที่แล้ว +9

    പാവം ഇന്ദ്രൻസ്ചേട്ടൻ

  • @jacobjosephjoseph166
    @jacobjosephjoseph166 3 ปีที่แล้ว

    Good singing

  • @rajeshmk9928
    @rajeshmk9928 2 ปีที่แล้ว

    👍

  • @rbaburajendran5572
    @rbaburajendran5572 2 ปีที่แล้ว

    Sri indrans is a proud of our anathapuri. Long live sri indran.

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    God bless you all

  • @vineethp1628
    @vineethp1628 3 ปีที่แล้ว +5

    ഇന്ദ്രൻസ് ചേട്ടനും ആയി സംസാരിക്കുന്നവർ, അവർ അറിയാണ്ട് അഹങ്കാരികൾ ആയിപോകും.. അത്രക്കും വിനയം ആണ് ഇന്ദ്രൻസ് ചേട്ടന്. So സെലെബ്രെറ്റിസ് പ്ലീസ് careful.. ഇത് ആള് വേറെ ആണ്.. ഒറ്റ ഡയലോഗ് കൊണ്ട് നിങ്ങൾക്കു കുറേ ഇന്ദ്രൻസ് ചേട്ടൻ ഫാൻസിനെ (almost people in kerala ) നിങ്ങൾ ശത്രു ആകിയിട്ടുണ്ടാകും. ഉറപ്പ് 👍🏻😀

  • @teressakurian6339
    @teressakurian6339 4 ปีที่แล้ว +3

    Good

  • @sunoyyohannan3642
    @sunoyyohannan3642 4 ปีที่แล้ว

    Powlichu..avasanam

  • @manojlal4229
    @manojlal4229 2 ปีที่แล้ว +1

    Indrans chettan is a great actor and humanist.He is simple,humble and noble. No one is equal to this great man,except he himself.But unfortunately he is denied due respect,recognition and acceptance from our orthodox world of art which is always controlled by casteism.

  • @sajisaji2800
    @sajisaji2800 4 ปีที่แล้ว +44

    നീയൊക്കെ വല്യ പാട്ടുകാർ ആയിരിക്കും പക്ഷേ പാടാൻ കഴിവ് ഇല്ലാത്തവരെ കളിയക്കരുത് ( വിധു & ചിരി കുട്ടൻ)

  • @rahulchandran3040
    @rahulchandran3040 3 ปีที่แล้ว +9

    സ്പടികം ഇൻഡ്രൻസ് ഒരിക്കലും മറക്കാൻ പറ്റില്ല

  • @dathanp7173
    @dathanp7173 2 ปีที่แล้ว

    Suprt

  • @narayanankp7805
    @narayanankp7805 4 ปีที่แล้ว +15

    MG യുടെ അവഹേളനം ഇതു് വേണ്ടായിരുന്നു

  • @zubinalappad1239
    @zubinalappad1239 2 ปีที่แล้ว

    അയാൾ തന്നെ പാടുമായിരുന്നു.അതായിരുന്നു രസം . ഇത് കൂടെപാട്ടുകാർ കൂടി പിച്ച് മാറി ഒന്ന് പേടിച്ചു..

  • @alicejohn7590
    @alicejohn7590 4 ปีที่แล้ว +1

    Indrans nice man

  • @meenakshimv2031
    @meenakshimv2031 11 หลายเดือนก่อน

    രംഗത്ത് വരാത്ത പാട്ടുകാരുടെ പാട്ടുകൾ കേൾക്കാനിഷ്ടം എല്ലാവരും പ്രോത്സാഹിപ്പിക്കപ്പെടണം

  • @springsme2173
    @springsme2173 4 ปีที่แล้ว +5

    പാവം,,, നല്ല മനുഷ്യൻ,,,, പാട്ടു പാടാൻ സ്വരം നന്നവേണ്ട,,, ജാസ്സി ഗിഫ്റ്റ്,, ഉഷ ഉതുപ്പ്,, എല്ലാം ഉദാഹരണം,,,

    • @chandranodst2700
      @chandranodst2700 4 ปีที่แล้ว

      ഒരു പച്ചയായ മനുഷ്യൻ

    • @Googlem-l3c
      @Googlem-l3c 3 ปีที่แล้ว +1

      swaram venda pakshe taalabodham venam.athilland padiya bore akum

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 4 ปีที่แล้ว

    Very good 💐

  • @pulimoodu8
    @pulimoodu8 4 ปีที่แล้ว +6

    ഇന്ദ്രൻസ് എന്ന മഹാ പ്രതിഫ......