മോളെ മശൂ ഇതുപോലെ സോനു ഡെലിവറി pain അനുഭവിച്ചോണ്ട് ഇരുന്ന സമയത്താണ് ബഷി നിന്നേം കൊണ്ട് കറങ്ങാൻ നടന്നെ. ഡെലിവറി pain ഉള്ളതിനേക്കാൾ ഇരട്ടി വേദന ആ സമയത്തു സോനു അനുഭ വിച്ച് കാണും. ഭർത്താവിന്റെ കെയർ വേണ്ട സമയത്തു വേറൊരു പെണ്ണിനേം കൊണ്ട് നടക്കുമ്പോൾ ഉണ്ടാകുന്ന വേദന എന്തായിരിക്കും നീ ഓർത്തു നോക്ക്.Anyway happy ഡെലിവറി ഹെൽത്തി ബേബി varatte❤️
ബഷിയുടെ മുഖത്തെ വിഷമം... ഇത്രയും സങ്കടം വരുമ്പോഴെങ്കിലും ചിന്തിക്കുക സുഹാന താങ്കളുടെ 2കുഞ്ഞുങ്ങളുടെ അമ്മ ആയത് എങ്ങനെ എന്നും,ആ സമയത്ത് ഇതേ caring കൊടുത്തിരുന്നോ എന്നും, ഇന്നത്തെ അവരുടെ സാഹചര്യം എന്ത് എന്നും...ഇത് മഷുവും ചിന്തിക്കണം... അനുഭവം ആണല്ലോ മനുഷ്യനെ പഠിപ്പിക്കുന്നത്...ദൈവം നല്ലൊരു കുഞ്ഞിനെ നൽകട്ടെ 🙏പ്രാർത്ഥനയോടെ
അയ്യോ.. അങ്ങനെ പറയല്ലേ.... മശൂറാ എല്ലാ പെൺകുട്ടികൾക്ക്, യുവതികൾക്കും, സ്ത്രീകൾക്കും ഉത്തമ ഉദാഹരണമാണ്... മാതൃത്വം അറിയുന്ന,, ഗർഭിണിയുടെ മഹത്വം മനസിലാക്കിയ ഒരു നിഷ്കളങ്ക യുവതി.... മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ, അവർ ഗർഭിണി ആയിരിക്കെ തന്നെ പ്രേമിച്ചു വളച്ചു കെട്ടിയ ഉത്തമപുത്രി...!!! അത് കൊണ്ട് സ്വന്തം ഗർഭവസ്ഥ നല്ലോണം കഷ്ട്ടപെട്ടു തന്നെ പ്രസവിക്കും... ഒന്നും തോന്നുന്നില്ല മകളെ......
കയ്യും കാലും കാണിക്കാതെ കുഞ്ഞിന്റെ face തന്നെ കാണിക്കും പറഞ്ഞപ്പോ happy ആയീ എങനെ ആയാലും ഒരു ദിവസം babye കാണേണ്ടി വരും പിന്നെ എപ്പോ കാണിച്ചാലും എന്താലേ അതാണ് mashu പ്രേഗ്നെൻസി മുതൽ എല്ലാതും മറച്ചു വെക്കാതെ open ആക്കി heart ബീറ്റ് വരെ...... ❤️
ഈ ഒരു സമയത്തു നമ്മുടെ പേരൻസ്, അസ്ബെന്റ അടുത്ത് ഉള്ളത് തന്നെ വലിയൊരു ആശ്വാസം. ആണ് തോനുന്നു. നമ്മളൊക്കെ പ്രസവിക്കുമ്പോൾ ഒറ്റക് പാവം നെയ്സുമാർ ഉണ്ടാകും കൂടെ. നമ്മുടെ മാലാഖ മാർ 💞💞💞
Currect.. 😂 എന്റെ കെട്ട്യോൻ ആ ഹോസ്പിറ്റൽ ഗ്രൗണ്ട് ന്റെ ഭംഗി ആസ്വദിച്ചു നടപ്പുണ്ടായിരുന്നു എന്നാണ് കേട്ടറിവ്.. 😤 എന്റെ ഉമ്മി ആയിരുന്നു എന്റെ കൂടെ ലേബർ റൂമിൽ ഉണ്ടായിരുന്നത്.. ❤️ last stage അടുക്കാറായപ്പോ ആണ് ഉമ്മിയെ പുറത്തേക് നിർത്തിയത് dr..
@@fadiyak.v5086 ufff... അതൊന്നും ഓർക്കാൻ തന്നെ പറ്റില്ലെടാ.. പ്രത്യേകിച്ച് pv... 😩 pain സഹിക്കാൻ പറ്റും.. Bt അന്നേരം ഇടയ്ക്ക് ഇടയ്ക്കുള്ള pv ഉണ്ടല്ലോ 😩😩😩😩 ശെരിക്കും ഇറങ്ങി ഓടാൻ തോന്നും.. 😣
My mother was with me....athrem intimate aayi enik ee lokath aarem thornnitt illa...Dr two options parajju husband or amma ....i said amma without thinking
ഞാൻ എല്ലാം എന്ത് ഭാഗ്യവതി ആണ്. പോയ ഉടനെ പ്രസവിച്ചു. ഇങ്ങനെ വേദന അനുഭവിക്കേണ്ടി വന്നില്ല. വിഷമിക്കണ്ട നോർമൽ ഡെലിവറി ആയിരിക്കട്ടെ 🥰🥰🥰 സഹിക്കാൻ പറ്റും.🥰🥰🥰
@@shinybinu6154 അത് ok എന്നാലും കുഞ്ഞ് വാവ വരുമോ നോർമൽ ആവുമോ എന്നെല്ലാം ഉള്ള ടെൻഷൻ കൂടെ ഉള്ള അസ്വസ്ഥ അതെല്ലാം വല്ലാത്ത വിഷമം തന്നെ ആണ് കൂടെ ആശ്വാസിപ്പിക്കാൻ ആളുണ്ടേലും വേദന അനുഭവിക്കണ്ടേ. അതേ ഞാൻ ഉദ്ദേശിച്ചുള്ളൂ പെട്ടന്ന് ഡെലിവറി കഴിഞ്ഞാൽ സന്തോഷം 🥰 ആരോഗ്യം ആയിരിക്കട്ടെ രണ്ടാളും. എത്ര കൂൾ ആയിരുന്നാലും ടെൻഷൻ അത് കൂടെ കാണും ❤️❤️❤️🥰❣️❣️🥰🥰
Sonu is great sister 😍swandha sistersum itrokke care cheyyunad korawa.. Awrude terkilairkum pakshe Suhana is great... Mashura really lucky girl idh poltha family kityadil 🥰
Masha allah അല്ലാഹുവിന്റെ അനുഗ്രഹം കൂടെ ഉണ്ട് സുഖപ്രസവം നടക്കട്ടെ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് 🤲🤲 മഷു പ്രസവിച്ചു എന്നും കുഞ്ഞും ഉമ്മയും സുഖമായിരിക്കുന്നു എന്നും കേൾക്കാൻ വെയിറ്റ് ചെയ്യുന്നു
ഞാൻ നോർമൽ ഡെലിവറിയുടെ പെയിനും സിസേറിയൻ ന്റെ പെയിനും അനുഭവിച്ചതാ 😄... നോർമൽ ഡെലിവറിയുടെ ലാസ്റ്റ് verey വന്നതുമാ (പുഷ് ചെയ്ത് കുഞ്ഞിന്റെയ് ഹെഡ് verey വെളിയിൽ കണ്ടതാ 😔😔 but അപ്പോൾ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് നോക്കിയപ്പോൾ കുറയുന്നത് poley തോണിയൊണ്ട് ആ ഹെഡ് dr അക്കത്തോട്ട് തള്ളി ennitta സിസേറിയൻ ചെയ്തത്. സിസേറിയൻ ചെയുമ്പോൾ dr and നേഴ്സ് പറയുന്നതും കേട്ടത് ഇത്രയും vannitt c സെക്ഷൻ അയ്യലൊന്ന് . അപ്പോൾ dr പററഞ്ഞത് ഞാൻ അക്കത്തോട്ട് തളിതാണെന്ന്. Dr ന്ന് ഒരുപാട് വിഷമം ആയ്യിരുന്നു ) mashu ഇത്ത പറഞ്ഞത് poley ഹെൽത്തിയായ baby ആണ് നമുക്ക് പ്രധാനം athil നമ്മുടെ വേദന ഒക്കെ നമ്മൾ മറക്കും. ഞാനും വിഷമിച്ചിട്ടുണ്ട് C സെക്ഷൻ ആയതിൽ but എന്റെ dr ആണ് സമാധാനിപ്പിച്ചത്.... But verey allakaril നിന്ന് കുറേ കുത്തുവാക്കും കേട്ടുണ്ട് but നമുക് അറിയാലോ അതുകൊണ്ട് ഒന്നും കൊണ്ടും വിഷമിക്കേണ്ട 😊😊😊😊
അത് അങ്ങനെയാണ് മഷു ചേച്ചി....... ഏതൊക്കെ dr. കണ്ടാലും നമ്മുടെ history അറിയാവുന്ന നമ്മുടെ സ്വന്തം dr. കാണുമ്പോൾ ഉള്ള സന്തോഷവും പോസിറ്റിവിറ്റിയും പറഞ്ഞറിയിക്കാൻ പറ്റില്ല ഈ ഒരു അവസ്ഥയിൽ..... എനിക്കും ഇങ്ങനെ തന്നെയായിരുന്നു.... എന്റെ സ്വന്തം dr. ആ അവസ്ഥയിൽ കാണുമ്പോൾ ഭയങ്കര ഒരു സന്തോഷവും relief mm ആയിയിരുന്നു എനിക്ക് 😄
Insha allah oru thakkudu vave ne udane pratheekshichu irikuaa....ivdeyum full tension aanu , updates itteekaan marakkalleee bashikkaa....eagerly waiting for ur small small nd big big updates
Eyes filled when you said about mamma. My mother cried while she saw me during labour pain. Our mothers will not be able to calm us during that situation ( from my experience) . They'll be weak and can't see their daughter having pain.
എല്ലാവരും ഇതുപോലെ വേദന തിന്നിട്ട് തന്നെയാണ് പ്രസവിക്കുന്നത്.... അള്ളാഹു എത്രയും പെട്ടെന്ന് തന്നെ എളുപ്പത്തിൽ പ്രസവിക്കുവാൻ വേണ്ടി തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
Mashunte face കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു... കഴിഞ്ഞ week ഞാൻ അനുഭവിച്ചതായിരുന്നു... Alhmdllh എനിക്ക് oru girl babye kitty😍inshaalllah mashunum അത് പോലെ എത്രെയും പെട്ടെന്ന് കൂടുതൽ ബുദ്ധിമുട്ട് ഇല്ലാതെ സുഖപ്രസവം aayitt നല്ല ആരോഗ്യം ഉള്ള babye കിട്ടട്ടെ... ആമീൻ 👍🏻
മോളെ ഒന്നും പേടിക്കണ്ടാ .... ഇത് നമ്മൾ സ്ത്രീകൾക്ക് മാത്രം ഉള്ളതാണ്. ഈ ഒരു ..... അഹങ്കാരത്തിന്റെ പേരാണ് ....ഉമ്മ, അമ്മ എന്നൊക്കെ. പിന്നെ പണ്ടും 3 ദിവസവരെ വേദന ഒക്കെ സഹിച്ച് ലേബർ റൂമിൽ ബന്ധുക്കളെ ആരെയും കാണാതെ ഒറ്റയ്ക്ക് കിടന്ന എത്ര അമ്മമാർ ഉണ്ട് എന്ന് ആലോചിയ്ക്കൂ..... ആ സമയത്താണ് നമ്മൾ ദൈവത്തേ കാണുന്നത്.... അത് നേഴ്സ്സാവാം, ഡോക്ടറാവാം, ലേബർ റൂമ് അറ്റഡറാവാം ..... അവരുടെ ഒരു തലോടൽ, ധൈര്യം തരുന്ന വാക്കുകൾ .... പുഞ്ചിരിയോടെ നമ്മളെ ആശ്വസിപ്പിയ്ക്കുന്നവർ .... അവരിൽ കൂടി നമ്മൾ ദൈവത്തേ കാണും... മോളെ .... ഇതൊന്നും അല്ല വേദന . അതൊരു വല്ലാത്തവേദന തന്നെയാണ്. മറന്നു പോകുന്ന വേദനയാണ് പ്രസവവേദന .... പലർക്കും പല തരത്തിൽ വരുന്ന വേദനയാണ് പ്രസവ വേദന. എനിയ്ക്ക് ആദ്യ പ്രസവത്തിന് വലത്തേ തുട മാത്രമായിരുന്നു വേദന. തുട പിളർന്ന് പോകുന്ന തരത്തിലുള്ള വേദന ആയിരുന്നു. സാധാരണ പ്രസവം ആണെങ്കിൽ ,ആ .... സമയത്ത് ഉള്ള വേദനയേ ഉള്ളൂ... സിസേറിയൻ ആണെങ്കിൽ അത് കഴിഞ്ഞ് ഉള്ള വേദനയാണ്. ഏതായാലും മോൾക്ക് സുഖപ്രസവം ആവട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു... എല്ലാ സന്തോഷവും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ അമ്മ ___________
പാവം. അത്യത്തെ പ്രസവം അല്ലെ. സാരം ഇല്ല. എല്ലാം ശരിയാവും. വേഗം ഡെലിവെറി കഴിയട്ടെ. ഇങ്ങനെത്തെ സംസാരം അല്ല ഞങ്ങൾക്ക് വേടത്. ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ട്. 🤲🏻🤲🏻🤲🏻🤲🏻🤲🏻
Vishamikkalle mashu itha ellam nanayi varum inshallah nalla oru healthy vavaye kittatee ithakkum oru kuzhappamillathe irikkatte ummayum kunjum safe ayi irikkan endem enda family udem prayers ond don't worry ithaa God will be there for you and your family 😊
എനിക്കും ഡെലിവറി ഡേറ്റ് ആവുന്നുള്ളു ഇപ്പൊ പ്രസവം കഴിഞ്ഞിട്ട് 12 ഡേയ്‌സ് ആവുന്നു ട്യൂബ് ഇട്ട് നോക്കാം എന്ന് ഡോക്ടർ പറഞ്ഞു ഫ്ലൂയിഡ് കുറവാണ് യുടെറസ് ഓപ്പനായില്ലേൽ cs ചെയ്യാൻ പറഞ്ഞു അള്ളാഹ് കാത്തു പെയിൻ വന്നു ട്യൂബ് വീണ് വിത്തിൻ 5 hrs ഡെലിവറി ആയി 👍👍
വേദനയുള്ള സമയത്തും നമുക്കുവേണ്ടി വ്ലോഗ് ചെയ്യാൻ മനസ്സ് കാണിച്ച മഷൂ. 👍🏻👍🏻. എന്തായാലും എത്രയും പെട്ടന്ന് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പടച്ചവൻ നൽകട്ടെ. ഒരുപാട് വ്ലോഗാർമാർ മഷൂറ പ്രസവിച്ചു. ആൺകുട്ടിയാണ്. പെൺകുട്ടിയാണ് എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ നിങ്ങളുടെ ചാനലിൽ വന്നാൽ മാത്രമേ ഞങ്ങൾ വിശ്വസിക്കുള്ളോ. എത്രയും പെട്ടെന്ന് ഡെലിവറി നടക്കട്ടെ. ആമീൻ
@@susangeorge314 Sorry to say, but that's their personal matter. Even i wonder how! But why should i care about that. It's their life, their choice. As long as they are ok with it. Why should others care!
mashu ഇതൊക്കെ സഹിച്ചിട്ടേ c-section ആവാതെ normal delivery ആവട്ടെ ആരോഗ്യം ഉള്ള കുഞ്ഞാവട്ടെ☺️2 പേരും ആരോഗ്യത്തോടെ ഇരിക്കട്ടെ🤗എനിക്കും മശൂറാ പറഞ്ഞ ആ ട്യൂബ് ഇടലെ ഉണ്ടായിരുന്നു ഭയങ്കര painfull ആണെ. എനിക്ക് ഇതെ കേട്ടപ്പോ ഓർക്കാണ് വയ്യാ 😖ഇതെ ഉള്ളിലെ ഉണ്ടാവുമ്പഴും വയങ്കര pain ആണെ ഇതൊക്കെ സഹിച്ചേ last C-section ആയി എനിക്ക്😐
Dctr പറഞ്ഞത് വളരെ crrct ആണ് dlvry ഏതായാലും കുഴപ്പമില്ല baby um mother um safe ആയിരിക്കണം. അത് c section ആയാൽ പേടിക്കണ്ട . കഴിഞ്ഞ febry 19th എന്റെ dlvry കഴിഞ്ഞത് nrml dlvry ആവാൻ ഒരുപാട് വേദന സഹിച്ചു. Last baby nde heartbeat കുറഞ്ഞപ്പോൾ c section ചെയ്തു.alhmdl നല്ലൊരു മോനെ കിട്ടി. Mashuuu..സ്വന്തം കുഞ്ഞിനെ കാണാനുള്ള ആഗ്രഹം മാത്രം ചിന്തിച്ചാൽ മതി dlvry നോകണ്ടാ. ദുആ ചെയ്യുന്നുണ്ട് എല്ലാം hair aakatte🤲🏼
മോളെ മശൂ ഇതുപോലെ സോനു ഡെലിവറി pain അനുഭവിച്ചോണ്ട് ഇരുന്ന സമയത്താണ് ബഷി നിന്നേം കൊണ്ട് കറങ്ങാൻ നടന്നെ. ഡെലിവറി pain ഉള്ളതിനേക്കാൾ ഇരട്ടി വേദന ആ സമയത്തു സോനു അനുഭ വിച്ച് കാണും. ഭർത്താവിന്റെ കെയർ വേണ്ട സമയത്തു വേറൊരു പെണ്ണിനേം കൊണ്ട് നടക്കുമ്പോൾ ഉണ്ടാകുന്ന വേദന എന്തായിരിക്കും നീ ഓർത്തു നോക്ക്.Anyway happy ഡെലിവറി ഹെൽത്തി ബേബി varatte❤️
Mashune kettunathin munp karanganum poyo
Sathyam 👍
ബഷിയുടെ മുഖത്തെ വിഷമം... ഇത്രയും സങ്കടം വരുമ്പോഴെങ്കിലും ചിന്തിക്കുക സുഹാന താങ്കളുടെ 2കുഞ്ഞുങ്ങളുടെ അമ്മ ആയത് എങ്ങനെ എന്നും,ആ സമയത്ത് ഇതേ caring കൊടുത്തിരുന്നോ എന്നും, ഇന്നത്തെ അവരുടെ സാഹചര്യം എന്ത് എന്നും...ഇത് മഷുവും ചിന്തിക്കണം... അനുഭവം ആണല്ലോ മനുഷ്യനെ പഠിപ്പിക്കുന്നത്...ദൈവം നല്ലൊരു കുഞ്ഞിനെ നൽകട്ടെ 🙏പ്രാർത്ഥനയോടെ
@@shabanasidhik ഇവിടെ വേദന അല്ല വിഷയം... തന്റെ കുഞ്ഞുങ്ങളുടെ ഒരമ്മ എന്ന് പറയുന്ന സ്ത്രീയുടെ വില
@ daya. Well said👍
എത്ര സത്യം ആണ്
അയ്യോ.. അങ്ങനെ പറയല്ലേ.... മശൂറാ എല്ലാ പെൺകുട്ടികൾക്ക്, യുവതികൾക്കും, സ്ത്രീകൾക്കും ഉത്തമ ഉദാഹരണമാണ്... മാതൃത്വം അറിയുന്ന,, ഗർഭിണിയുടെ മഹത്വം മനസിലാക്കിയ ഒരു നിഷ്കളങ്ക യുവതി....
മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ, അവർ ഗർഭിണി ആയിരിക്കെ തന്നെ പ്രേമിച്ചു വളച്ചു കെട്ടിയ ഉത്തമപുത്രി...!!!
അത് കൊണ്ട് സ്വന്തം ഗർഭവസ്ഥ നല്ലോണം കഷ്ട്ടപെട്ടു തന്നെ പ്രസവിക്കും...
ഒന്നും തോന്നുന്നില്ല മകളെ......
🤣🤣🤣
അവളുടെ ഒരു പ്രസവ വേദന കദന കഥ.....
🤣
Orupad perude dua und tre, sonunte shapam matram mathiallo
Enikkum eshttamilla evale . Evalum evalum storyum. Sonu pregnant aayappol alle evale premichath. Ann onnum sonunode ellatha snehamanallo basheerin evalooode.
സോനു മക്കളെ പ്രസവിച്ചതും ഇതൊക്കെ സഹിച്ചിട്ടാണ് ബഷി പാവം സോനു.
കയ്യും കാലും കാണിക്കാതെ കുഞ്ഞിന്റെ face തന്നെ കാണിക്കും പറഞ്ഞപ്പോ happy ആയീ എങനെ ആയാലും ഒരു ദിവസം babye കാണേണ്ടി വരും പിന്നെ എപ്പോ കാണിച്ചാലും എന്താലേ അതാണ് mashu പ്രേഗ്നെൻസി മുതൽ എല്ലാതും മറച്ചു വെക്കാതെ open ആക്കി heart ബീറ്റ് വരെ...... ❤️
🥰
God bless you
Correct....pinne late aayi kanikumbo viewersinu interest kurayum
God bless you ❤️
❤❤
ഒരു രണ്ടാം ഭാര്യയുടെ, കന്നി പ്രസവ കദന വേദന കഥ......!!!
Sonu randamathe prasava vedana anubhavikumbo aane mashura yum baby um karangi nandane ipo mashura de koode irikunna kandal adyathe kunj pole Bashir
ഹോം നഴ്‌സിനെ കാശു കൊടുത്തു വെക്കേണ്ട ആവശ്യം ഇല്ലാലോ അല്ലേ കാശു ലാഭിക്കാം എന്തിനും ഏതിനും സുഹാന താത്ത ഉണ്ടല്ലോ..😁💖
Mamma undalllo
😆😆😆
@@ayshathsumayya6953 athu undayittu karyam ellaa allathinum sonu thanne venamm
😅
Paavam athinte oravastha.husbandinte second wife num babykkum vendi wait cheyyunnu
Sonu, such a sweet, humble, kind person😍
yes,hats off to her..avalum ith pole pain anubavicha samayathaayirikille basheer bashi mashurene nokki poyath
Sonu is so sweet..... Sonu u r great.... OMG..... God Bless You dear Sonu
God bless you dear
Exactly 💯
ഈ ഒരു സമയത്തു നമ്മുടെ പേരൻസ്, അസ്ബെന്റ അടുത്ത് ഉള്ളത് തന്നെ വലിയൊരു ആശ്വാസം. ആണ് തോനുന്നു. നമ്മളൊക്കെ പ്രസവിക്കുമ്പോൾ ഒറ്റക് പാവം നെയ്സുമാർ ഉണ്ടാകും കൂടെ. നമ്മുടെ മാലാഖ മാർ 💞💞💞
Currect.. 😂 എന്റെ കെട്ട്യോൻ ആ ഹോസ്പിറ്റൽ ഗ്രൗണ്ട് ന്റെ ഭംഗി ആസ്വദിച്ചു നടപ്പുണ്ടായിരുന്നു എന്നാണ് കേട്ടറിവ്.. 😤 എന്റെ ഉമ്മി ആയിരുന്നു എന്റെ കൂടെ ലേബർ റൂമിൽ ഉണ്ടായിരുന്നത്.. ❤️ last stage അടുക്കാറായപ്പോ ആണ് ഉമ്മിയെ പുറത്തേക് നിർത്തിയത് dr..
yes ..ente husband gulfil aarnu...njn naatilum ,,also inside labour room aarem kadathilla...morning pain inducer eduthit prasavichad evening 6.10pm...morning food kazhichda..full pain...so many pv..cervix theere illarnu..finally vaccum delivery with so many stiches...still pediyaa aa kaalam
മാലാഖമാർ ആണെങ്കിൽ. അല്ലങ്കിൽ ഉള്ള അവസ്ഥ ആലോചിക്കാൻ വയ്യ
@@fadiyak.v5086 ufff... അതൊന്നും ഓർക്കാൻ തന്നെ പറ്റില്ലെടാ.. പ്രത്യേകിച്ച് pv... 😩 pain സഹിക്കാൻ പറ്റും.. Bt അന്നേരം ഇടയ്ക്ക് ഇടയ്ക്കുള്ള pv ഉണ്ടല്ലോ 😩😩😩😩 ശെരിക്കും ഇറങ്ങി ഓടാൻ തോന്നും.. 😣
My mother was with me....athrem intimate aayi enik ee lokath aarem thornnitt illa...Dr two options parajju husband or amma ....i said amma without thinking
മാഷാ അള്ളാഹ് സുഖമായി പ്രസവിക്കാൻ അല്ലാഹു വിധി തരട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം
Mashu
വിഷമിക്കല്ലേ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് ബഷിയുടെ മുഖം മാറി തുടങ്ങി എനിക്കു തന്നെ കരച്ചിൽ വരുന്നു മോൾ വിഷമിക്കണ്ട💕💕
Vegamrahathaavatte
Duacheyyam vegam prasavam nadakatte
മോളെ ഇടക്കിടെ ചൂടുവെള്ളം കുടിക്കൂ rabinta
അനുഗ്രഹം കൊണ്ട് ഇന്നു തന്നെ
നോർമൽ പ്രസവം
ആവട്ടെ ആമീൻ 👍🏻
Ohh cramps onnum saarullappaaa.... ഒരുത്തിയുടെ ഭർത്താവിനെ വളച്ചു കുറെ സുഗിച്ചതല്ലേ.... ഇനിയും കുറച്ചു അനുഭവിക്ക്
🤭
ഖുർആൻ ഓതി എന്ന് പറഞ്ഞല്ലോ മറിയം സൂറത് ഓതു സുഖ പ്രസവം നടക്കും ഇൻശാഅല്ലാഹ് 🤲🏾🤲🏾🤲🏾🤲🏾
Njn ennum othumayrunnu but c section ayrunnu😥
@@kollamkarii1573 me tooo. Ellam padachavan oro aalkum kanakakkunnathann. Enik c section aayalum alhamdulillah valya budhimutt onnum indaytla.
Athe
പേടിക്കണ്ട പ്രാർത്ഥന കൂടെ ഉണ്ട് .... പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും
,,. ,Oooo
അല്ലാഹ് നല്ലരു കുഞ്ഞിവാവയെ തരട്ടെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖപ്രസവം ആവട്ടെ., ആമീൻ
ആമീൻ. 🤲🏻
Ameen
Aameen
ആമീൻ 🤲🤲🤲🤲🤲🤲
Aameen
ഒരമ്മ നോക്കുന്ന പോലെ സോനു മഷുവിനെ നോക്കുന്നു.... ☺️🥰🥰❤️ നല്ലൊരു വാവ ഉണ്ടാകട്ടെ....വെയ്റ്റിംഗ്.... 🥰🤗 സോനുവിൻെറ സ്റ്റോറിക്ക് വെയ്റ്റിംഗ്.... 😁🥰
ഞാൻ എല്ലാം എന്ത് ഭാഗ്യവതി ആണ്. പോയ ഉടനെ പ്രസവിച്ചു. ഇങ്ങനെ വേദന അനുഭവിക്കേണ്ടി വന്നില്ല. വിഷമിക്കണ്ട നോർമൽ ഡെലിവറി ആയിരിക്കട്ടെ 🥰🥰🥰 സഹിക്കാൻ പറ്റും.🥰🥰🥰
Same
Ithu.. bhayankara pain alla..
@@shinybinu6154 അത് ok എന്നാലും കുഞ്ഞ് വാവ വരുമോ നോർമൽ ആവുമോ എന്നെല്ലാം ഉള്ള ടെൻഷൻ കൂടെ ഉള്ള അസ്വസ്ഥ അതെല്ലാം വല്ലാത്ത വിഷമം തന്നെ ആണ് കൂടെ ആശ്വാസിപ്പിക്കാൻ ആളുണ്ടേലും വേദന അനുഭവിക്കണ്ടേ. അതേ ഞാൻ ഉദ്ദേശിച്ചുള്ളൂ പെട്ടന്ന് ഡെലിവറി കഴിഞ്ഞാൽ സന്തോഷം 🥰 ആരോഗ്യം ആയിരിക്കട്ടെ രണ്ടാളും. എത്ര കൂൾ ആയിരുന്നാലും ടെൻഷൻ അത് കൂടെ കാണും ❤️❤️❤️🥰❣️❣️🥰🥰
മഷുനെ കാണുമ്പോള് വല്ലാത്ത സങ്കടം, allah എല്ലാം rahathil aakkatt aameen 🤲
ഇനി എന്തൊക്കെ കാണണം😪. എന്തായാലും ഇനി അങ്ങോട്ട് കുറച്ച് കാലത്തേക്ക് ഉള്ള വ്ലോഗ്സ് ആയി ഇവർക്ക്. എന്തയാലും പടച്ചോൻ കാക്കട്ടെ 🥺🤲
Mashu ithoru bhagyaman karanam ee video ningalude kunju valuthavumbol kanich kodukanam appol aa kunjin mashunod deshyapedanonnum thonilla sneham koodukayeulu
Ee situationoke video eduth vekkan kazhiyunnath thanne nalloru bhagyaman
Sukhamayit nalloru kunjin janmam nalkaan anugrahikane padachonee aameen
Masha allah ടെൻഷൻ അടിക്കേണ്ട പടച്ചവൻ സുഖപ്രസവമാക്കി തരും ഞങ്ങളുടെയൊക്കെ പ്രാർത്ഥന എപ്പോഴുമുണ്ട് 🤲🏻🤲🏻
സുഖ പ്രസവം ആവട്ടെ എനിക്കും മശൂനും ഒരു ഡേറ്റ് ആയിരുന്നു പക്ഷെ എനിക്ക് മൂന്നാം മാസം അബോഷനായി 😭😭😭😭😭വേഗം ഒരു കുഞ്ഞിനെ കിട്ടാൻ 🤲🤲🤲🤲ചെയ്യണം
Same enikkum😔
Enikkum😓 3months ആയപ്പോൾ പോയി 😰12 വർഷത്തിന് ശേഷം കിട്ടിയതായിരുന്നു
@@ashnaaysh ആമീൻ
@@xxclownff3306 enikkum
ഞങ്ങളുടെ എല്ലാവരുടെയും ദുആ മഷുന്റെ കൂടെയുണ്ട്. ആരോഗ്യമുള്ള കുഞ്ഞിനെ പടച്ചോൻ തരും 🤲🏻🤲🏻🤲🏻
Hi
Mashu sugamayi prasavikkan dua cheyyam. innaley mudal ellavarudeyum chanel chek cheyyukayan. Prasavicha udaney ariyikkaney
Sonu is great sister 😍swandha sistersum itrokke care cheyyunad korawa.. Awrude terkilairkum pakshe Suhana is great... Mashura really lucky girl idh poltha family kityadil 🥰
ഇടിച്ച് കയറി വന്നു.😏
Mashura tension adikenda allahu ellam hiraketta nighalkkum nighaludaye kudubatinum njaghaludaye prateka duha🤲🤲🤲🤲🤲
മശുറ.പറഞ്ഞാൽ.ബഷിർ.എല്ലാംചേയും.സോനുപാവം
സ്വന്തം ഭാര്യ മാരെ വിറ്റ് കാശ് ഉണ്ടാകുന്നവൻ
Masha allah അല്ലാഹുവിന്റെ അനുഗ്രഹം കൂടെ ഉണ്ട് സുഖപ്രസവം നടക്കട്ടെ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് 🤲🤲 മഷു പ്രസവിച്ചു എന്നും കുഞ്ഞും ഉമ്മയും സുഖമായിരിക്കുന്നു എന്നും കേൾക്കാൻ വെയിറ്റ് ചെയ്യുന്നു
ഞാൻ നോർമൽ ഡെലിവറിയുടെ പെയിനും സിസേറിയൻ ന്റെ പെയിനും അനുഭവിച്ചതാ 😄... നോർമൽ ഡെലിവറിയുടെ ലാസ്റ്റ് verey വന്നതുമാ (പുഷ് ചെയ്ത് കുഞ്ഞിന്റെയ് ഹെഡ് verey വെളിയിൽ കണ്ടതാ 😔😔 but അപ്പോൾ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് നോക്കിയപ്പോൾ കുറയുന്നത് poley തോണിയൊണ്ട് ആ ഹെഡ് dr അക്കത്തോട്ട് തള്ളി ennitta സിസേറിയൻ ചെയ്തത്. സിസേറിയൻ ചെയുമ്പോൾ dr and നേഴ്സ് പറയുന്നതും കേട്ടത് ഇത്രയും vannitt c സെക്ഷൻ അയ്യലൊന്ന് . അപ്പോൾ dr പററഞ്ഞത് ഞാൻ അക്കത്തോട്ട് തളിതാണെന്ന്. Dr ന്ന് ഒരുപാട് വിഷമം ആയ്യിരുന്നു ) mashu ഇത്ത പറഞ്ഞത് poley ഹെൽത്തിയായ baby ആണ് നമുക്ക് പ്രധാനം athil നമ്മുടെ വേദന ഒക്കെ നമ്മൾ മറക്കും. ഞാനും വിഷമിച്ചിട്ടുണ്ട് C സെക്ഷൻ ആയതിൽ but എന്റെ dr ആണ് സമാധാനിപ്പിച്ചത്.... But verey allakaril നിന്ന് കുറേ കുത്തുവാക്കും കേട്ടുണ്ട് but നമുക് അറിയാലോ അതുകൊണ്ട് ഒന്നും കൊണ്ടും വിഷമിക്കേണ്ട 😊😊😊😊
Masha allah ഈ അവസ്ഥയിലും നമ്മുക്കു വെണ്ടി എല്ലാം share ചെയ്യുന്ന് ഇണ്ടല്ലോ alhamdulillah എല്ലാം khair അക്കട്ടെ😢🤲
Mashoo always appreciate bashi n expresses appreciation in words..thats y he is inclined more towards her I think..
Mashu നല്ലൊരു wife ആണ് genuine lady
മാഷു നീ ഭാഗ്യവാദിയാ hus കുടുംബം എല്ലാവരും ലേബർ റൂമിൽ കേറുന്നില്ല അൽഹംദുലില്ലാഹ്. 🥰🥰
Etrayum pettennu sugayi prasavikkatte aameen🤲🤲🤲
Amen 🙏 ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് ❤️
പെൺകുട്ടി ആയിരിക്കും.. ഈ ലക്ഷണങ്ങൾ ഒക്കെ കേട്ടിട്ട്...💞
Insha Allah...everything will be fine 🤲🏻🥰
Don't worry Mashutha Be strong all prayers are with you n baby❤❤
Ohhhh😂
@@himanambiarparanthatta4244 adi xcetyz jlpgewti
മഷുവും എന്റെ മോളും ഒപ്പമായിരുന്നു അവൾ പ്രസവിച്ചു 3 ദിവസമായി സുഖപ്രസവം ആയിരുന്നു മഷുവിനും വേഗം പ്രസവം നടക്കട്ടെ 🕋🤲🤲🤲എല്ലാ പ്രാർത്ഥനയും ഉണ്ടാവും
Entha kutty?
Ellam normal avatte healthy baby ne kittatte. Dua cheyind tto. Baby kanan waiting aanu
അൽഹംദുലില്ലാഹ് ഒക്കെ ഹൈറായി നടക്കട്ടെ 😍😍
അത് അങ്ങനെയാണ് മഷു ചേച്ചി....... ഏതൊക്കെ dr. കണ്ടാലും നമ്മുടെ history അറിയാവുന്ന നമ്മുടെ സ്വന്തം dr. കാണുമ്പോൾ ഉള്ള സന്തോഷവും പോസിറ്റിവിറ്റിയും പറഞ്ഞറിയിക്കാൻ പറ്റില്ല ഈ ഒരു അവസ്ഥയിൽ..... എനിക്കും ഇങ്ങനെ തന്നെയായിരുന്നു.... എന്റെ സ്വന്തം dr. ആ അവസ്ഥയിൽ കാണുമ്പോൾ ഭയങ്കര ഒരു സന്തോഷവും relief mm ആയിയിരുന്നു എനിക്ക് 😄
Don't worry mashu we are praying for you ❤
👍👍
ഒരു കുഞ്ഞിന് ജന്മം നൽകിയ എല്ലാ mothersinteyum പ്രാർത്ഥന mashunu ഉണ്ടാവും ❤️❤️❤️😍😍😍😍we are waiting for your good news 🥰🥰🥰
ഇന്ഷാ അള്ള 💕💕💕
Insha allah oru thakkudu vave ne udane pratheekshichu irikuaa....ivdeyum full tension aanu , updates itteekaan marakkalleee bashikkaa....eagerly waiting for ur small small nd big big updates
ഒരു കുഴപ്പവും ഇല്ലാതെ normal ഡെലിവറി നടക്കാൻ ഞാൻ പ്രാത്ഥിക്കാം,,,, അമ്മയും കുഞ്ഞും സുഖമായിഇരിക്കട്ടെ 👍👍👍👍
മശൂന്റെ ഫേസ് കാണുമ്പോ സങ്കടം ഉണ്ട് ബട്ട് ബേബിക് വേണ്ടി ആണല്ലോ Be positive ഞങ്ങളുടെ ദുആ ഉണ്ട് 🤲🤲🤲🤲
Congrats mashura....baby boy
Ellam nalla pole nadakatte nalaoru kuttye padachon onnum ilathathe tharatte ameen🤲🥰
സുഖപ്രസവമാവട്ടെ. 🤲🤲🤲 പ്രാർത്ഥ നയിൽ കൂടെ ഉണ്ട്. എല്ലാം എളുപ്പമാവട്ടെ🤲🤲
Allahuve vekamonn presavippikkney. Mashuuu 🥰🥰
മഷുത relax ആകു.. എനിക്ക് പേടി തോന്നുനു.. Enike next month ആണ് ഡെലിവറി date
Enna date enikkum aduttha masam anu
സുഖമായി പ്രസവം നടക്കാൻ പ്രാർത്ഥിക്കാം 🙏🥰🥰
Mashutha tension vendaaattooo.....nammalokke prayer cheyyunnund....
Eyes filled when you said about mamma. My mother cried while she saw me during labour pain. Our mothers will not be able to calm us during that situation ( from my experience) . They'll be weak and can't see their daughter having pain.
Absolutely right...From my experience also..My Amma couldn't bear the situation of my pain.. but I need her presence..always
എല്ലാവരും ഇതുപോലെ വേദന തിന്നിട്ട് തന്നെയാണ് പ്രസവിക്കുന്നത്.... അള്ളാഹു എത്രയും പെട്ടെന്ന് തന്നെ എളുപ്പത്തിൽ പ്രസവിക്കുവാൻ വേണ്ടി തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
Hi മഷുത്ത normal delivary ആകട്ടെ ദുആ ചെയ്യുന്നുണ്ട് waiting ആണ് babyk വേണ്ടി 🤲🤲😍😍😍😍😍😍
എത്ര വേദന സഹിച്ചാലും ആ baby നെ കിട്ടി കഴിഞ്ഞ് baby യുടെ മുഖം ഒന്ന് കണ്ടാൽ എല്ലാം മറുന്നു പോവും ഞങ്ങൾ.
Mashunte face കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു... കഴിഞ്ഞ week ഞാൻ അനുഭവിച്ചതായിരുന്നു... Alhmdllh എനിക്ക് oru girl babye kitty😍inshaalllah mashunum അത് പോലെ എത്രെയും പെട്ടെന്ന് കൂടുതൽ ബുദ്ധിമുട്ട് ഇല്ലാതെ സുഖപ്രസവം aayitt നല്ല ആരോഗ്യം ഉള്ള babye കിട്ടട്ടെ... ആമീൻ 👍🏻
കുഞ്ഞാവയെ കാണാൻ ഞങ്ങളും waiting ആണ് ട്ടോ.... കുഞ്ഞിന്റെ മുഖം കാണിക്കോ എന്നറിയില്ല.... എല്ലാം നല്ലപോലെ നടക്കട്ടെ 😍....
അള്ളാഹു അനുഗ്രഹിക്കട്ടെ 👍🏻Waiting For your Happy Moments ❤️
മോളെ ഒന്നും പേടിക്കണ്ടാ .... ഇത് നമ്മൾ സ്ത്രീകൾക്ക് മാത്രം ഉള്ളതാണ്. ഈ ഒരു ..... അഹങ്കാരത്തിന്റെ പേരാണ് ....ഉമ്മ, അമ്മ എന്നൊക്കെ.
പിന്നെ പണ്ടും 3 ദിവസവരെ വേദന ഒക്കെ സഹിച്ച് ലേബർ റൂമിൽ ബന്ധുക്കളെ ആരെയും കാണാതെ ഒറ്റയ്ക്ക് കിടന്ന എത്ര അമ്മമാർ ഉണ്ട് എന്ന് ആലോചിയ്ക്കൂ.....
ആ സമയത്താണ് നമ്മൾ ദൈവത്തേ കാണുന്നത്.... അത് നേഴ്സ്സാവാം, ഡോക്ടറാവാം, ലേബർ റൂമ് അറ്റഡറാവാം ..... അവരുടെ ഒരു തലോടൽ, ധൈര്യം തരുന്ന വാക്കുകൾ .... പുഞ്ചിരിയോടെ നമ്മളെ ആശ്വസിപ്പിയ്ക്കുന്നവർ .... അവരിൽ കൂടി നമ്മൾ ദൈവത്തേ കാണും...
മോളെ .... ഇതൊന്നും അല്ല വേദന .
അതൊരു വല്ലാത്തവേദന തന്നെയാണ്.
മറന്നു പോകുന്ന വേദനയാണ് പ്രസവവേദന ....
പലർക്കും പല തരത്തിൽ വരുന്ന വേദനയാണ് പ്രസവ വേദന.
എനിയ്ക്ക് ആദ്യ പ്രസവത്തിന് വലത്തേ തുട മാത്രമായിരുന്നു വേദന. തുട പിളർന്ന് പോകുന്ന തരത്തിലുള്ള വേദന ആയിരുന്നു.
സാധാരണ പ്രസവം ആണെങ്കിൽ ,ആ .... സമയത്ത് ഉള്ള വേദനയേ ഉള്ളൂ...
സിസേറിയൻ ആണെങ്കിൽ അത് കഴിഞ്ഞ് ഉള്ള വേദനയാണ്.
ഏതായാലും മോൾക്ക് സുഖപ്രസവം ആവട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു...
എല്ലാ സന്തോഷവും നേർന്നുകൊണ്ട്
പ്രാർത്ഥനയോടെ അമ്മ
___________
Mashu ഞാൻ ലക്ഷദ്വീപിന്നാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പടച്ചോൻ എല്ലാം എളുപ്പമാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻❤
Sugaprasavam undavatte padachonod dua cheyund tto🤲🏻
പാവം. അത്യത്തെ പ്രസവം അല്ലെ. സാരം ഇല്ല. എല്ലാം ശരിയാവും. വേഗം ഡെലിവെറി കഴിയട്ടെ. ഇങ്ങനെത്തെ സംസാരം അല്ല ഞങ്ങൾക്ക് വേടത്. ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ട്. 🤲🏻🤲🏻🤲🏻🤲🏻🤲🏻
Vishamikkalle mashu itha ellam nanayi varum inshallah nalla oru healthy vavaye kittatee ithakkum oru kuzhappamillathe irikkatte ummayum kunjum safe ayi irikkan endem enda family udem prayers ond don't worry ithaa God will be there for you and your family 😊
Masha allah...🤲🤲🤲🤲insha allah Don't worry macchummiii...nammale true aayittille Duas ind koode insha allah🤲🤲🤲😘😘🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
സുഖ പ്രസവം ആവട്ടെ മഷു... പ്രാർഥന കൂടെ തന്നെ ഉണ്ട്
Waiting ayirunnu 🥰🥰 vegam oru good news kelkan
Allahu nalla swaliaya makkale thannu anugrahikate don't worry. Suga prasavam akitharate 🤲😍nammal waiting anu mashu .boy & girl ..boy 👍😃😍
{ لاَّ إِلَـهَ إِلاَّ أَنتَ سُبْحَـنَكَ إِنِّى كُنتُ مِنَ الظَّـلِمِينَ}.id chellikond ninno pettn pain verum prasavikkum insha allha
എനിക്കും ഡെലിവറി ഡേറ്റ് ആവുന്നുള്ളു ഇപ്പൊ പ്രസവം കഴിഞ്ഞിട്ട് 12 ഡേയ്‌സ് ആവുന്നു ട്യൂബ് ഇട്ട് നോക്കാം എന്ന് ഡോക്ടർ പറഞ്ഞു ഫ്ലൂയിഡ് കുറവാണ് യുടെറസ് ഓപ്പനായില്ലേൽ cs ചെയ്യാൻ പറഞ്ഞു അള്ളാഹ് കാത്തു പെയിൻ വന്നു ട്യൂബ് വീണ് വിത്തിൻ 5 hrs ഡെലിവറി ആയി 👍👍
നല്ലൊരു ബേബിയെ കിട്ടട്ടെ ആമീൻ 🤲🏻
മഷൂ...
ഒട്ടും ടെൻഷൻ ആവരുത് ട്ടോ,
എല്ലാം നല്ലരീതിയിൽ നടക്കും,
പടച്ചോൻ കൂടെയുണ്ട്,
പിന്നെ എന്നെപ്പോലുള്ള viewersinte ദുആ യും ഉണ്ട്.
വേദനയുള്ള സമയത്തും നമുക്കുവേണ്ടി വ്ലോഗ് ചെയ്യാൻ മനസ്സ് കാണിച്ച മഷൂ. 👍🏻👍🏻. എന്തായാലും എത്രയും പെട്ടന്ന് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പടച്ചവൻ നൽകട്ടെ. ഒരുപാട് വ്ലോഗാർമാർ മഷൂറ പ്രസവിച്ചു. ആൺകുട്ടിയാണ്. പെൺകുട്ടിയാണ് എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ നിങ്ങളുടെ ചാനലിൽ വന്നാൽ മാത്രമേ ഞങ്ങൾ വിശ്വസിക്കുള്ളോ. എത്രയും പെട്ടെന്ന് ഡെലിവറി നടക്കട്ടെ. ആമീൻ
എപിടുറൽ എടുക്കാത്തതാണ് നല്ലത്,ഞാൻ first delivery ടൈമിൽ എടുത്തിരുന്നു.പിന്നീട് അത് എടുത്തിട്ടില്ല.കുഞ്ഞിനും അത് നല്ലതല്ല
ദൈവം അനുഗ്രഹിക്കട്ടെ..the way sonu keep her chill is awesome.. good sis
Allahu sumhamayittu prasavikkaan anugraham tharattaee........Aameen.....DUA eppozhum undu for BB familyyyyy
Waiting... 🥰🥰🥰
Stay blessed 😇😇😇
wa alaikum salaam ellaam allaahu kairilaakkate aameen onnum pedikkanda mashu ellaam allaahu aan😍😍🤲🏻
You both are Soul Sisters, stay blessed
@@susangeorge314 Sorry to say, but that's their personal matter.
Even i wonder how! But why should i care about that. It's their life, their choice. As long as they are ok with it. Why should others care!
@@divyamenon2018well said!❤
mashutha unnivavakk vendi katta waiting😚😚
കുഞ്ഞിനും മശൂ ഇത്താക്കും ഒരു കുഴപ്പവും ഇല്ലാതെ നോർമൽ ഡെലിവറി ആവട്ടെ എല്ലാം സഹിക്കാനുള്ള ക്ഷമ അള്ളാഹു നൽകട്ടെ.. സോലിഹായ കുഞ്ഞിന് നൽകട്ടെ..
Sonu is great personality❤️🔥❤️🔥❤️🔥
Don't worry dear. Vegam vava varatte. Blessing for mashu. 🙌
Bashiiiii don't tensed.....
Njaan ningale face aanu notice cheythe...
Insha allaaah.....
Nalla oru baby k vendeet alle.....
mashu ഇതൊക്കെ സഹിച്ചിട്ടേ c-section ആവാതെ normal delivery ആവട്ടെ ആരോഗ്യം ഉള്ള കുഞ്ഞാവട്ടെ☺️2 പേരും ആരോഗ്യത്തോടെ ഇരിക്കട്ടെ🤗എനിക്കും മശൂറാ പറഞ്ഞ ആ ട്യൂബ് ഇടലെ ഉണ്ടായിരുന്നു ഭയങ്കര painfull ആണെ. എനിക്ക് ഇതെ കേട്ടപ്പോ ഓർക്കാണ് വയ്യാ 😖ഇതെ ഉള്ളിലെ ഉണ്ടാവുമ്പഴും വയങ്കര pain ആണെ ഇതൊക്കെ സഹിച്ചേ last C-section ആയി എനിക്ക്😐
Me tooo🥲
Don't worry we all are there for you. Praying every time 🙏
Mashu orupadu vedanikkum und dua cheyyanundttooo
Everything will be okay mashu don't worry my prayers are always with you went to temple for u today
Masha Allah God bless you nalla aarogyamulla babiye kittatte aameen
ഈ വേദന സഹിച്ച് ബേബി നെ കാണുമ്പോൾ ഉള്ള സന്തോഷം ഉണ്ടെല്ലോ alhamdulillah
ഇൻശാഅല്ലാഹ്. ദുആ കൂടെ ഉണ്ട് 🤲🤲🤲
പേടിക്കണ്ട മഷൂ . അള്ളാഹുവിന്റെ സമയം അയാൽ എല്ലാം ശരിയാകും ഇൻഷാ അള്ളാ🤲🤲🤲
Velliyazhcha ravinte barkath kondu allah ellam eluppamakki tharatte... Aameen 🤲
മ ഷു സുഖമായി പ്രസവിക്കട്ടെ
പ്രസവം സുഖമായി നടക്കട്ടെ ദുഹാ ചെയ്യാം🤲🤲
പേടിക്കണ്ട അള്ളാഹു എല്ലാം എളുപ്പമാക്കി തരും എത്രയും പെട്ടെന്ന് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അല്ലാഹു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
അയല മീൻ
Dctr പറഞ്ഞത് വളരെ crrct ആണ് dlvry ഏതായാലും കുഴപ്പമില്ല baby um mother um safe ആയിരിക്കണം. അത് c section ആയാൽ പേടിക്കണ്ട . കഴിഞ്ഞ febry 19th എന്റെ dlvry കഴിഞ്ഞത് nrml dlvry ആവാൻ ഒരുപാട് വേദന സഹിച്ചു. Last baby nde heartbeat കുറഞ്ഞപ്പോൾ c section ചെയ്തു.alhmdl നല്ലൊരു മോനെ കിട്ടി. Mashuuu..സ്വന്തം കുഞ്ഞിനെ കാണാനുള്ള ആഗ്രഹം മാത്രം ചിന്തിച്ചാൽ മതി dlvry നോകണ്ടാ. ദുആ ചെയ്യുന്നുണ്ട് എല്ലാം hair aakatte🤲🏼
Ah adhe ammedem kunjintem jeevanum arogyavum aanu pradhanam..CS avunadhu tragedy onum alla
Don't worry Mashuthaa
We are always praying for you😊
Waiting for babyy🥰