8:20 delay time paranjathu thetti poyi. A option water supply time table ull place il use cheyyananu . For example flat ukalil maybe eveng 5 clock aanu water supply ullathu enkil nammal a timil veetil illa engil aa timileku set cheyyananu a function use cheyyunnathu
If u want to add a few more clothes during running, you have to S/off the WM, and then wait for a minute or two, the door will get unlocked, open it, add the clothes and close it, power it on... The cleaning will resume...
നല്ല അവതരണം .... എല്ലാം നന്നായി പറഞ്ഞു തന്നു.... പക്ഷേ അവസാനം custmr ചോദിക്കുന്നുണ്ട് ഒരു തുണി add ചെയ്ത് കൊടുക്കണങ്കിൽ എന്ത് ചെയ്യുമെന്ന്... അപ്പോൾ pause ചെയ്തിട്ട് കാര്യമില്ല... Door open ആകില്ല...വെള്ളം അകത്ത് കിടക്കുന്നത് കൊണ്ട്.... അപ്പോൾ താഴെ തുറന്ന് machine ൽ കിടക്കുന്ന വെള്ളം പുറത്ത് പോയി കഴിഞ്ഞാൽ മാത്രമേ door open ആക്കാൻ സാധിക്കൂ...
ഈ video എനിക്ക് വളരെ ഉപകാര പെട്ടു thankyou
നല്ല അവതരണം മച്ചു ...പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നു
ടെക്‌നിഷൻ മിടുക്കനാ വളരെ നന്നായിട്ടു മനസിലാക്കി തന്നു
8:20 delay time paranjathu thetti poyi. A option water supply time table ull place il use cheyyananu . For example flat ukalil maybe eveng 5 clock aanu water supply ullathu enkil nammal a timil veetil illa engil aa timileku set cheyyananu a function use cheyyunnathu
Thank you👍🏼
Very good presentation. Very helpful for me thank u🎉
Good video. Very informative 👍
video super ayittund nice video
Thank you
If u want to add a few more clothes during running, you have to S/off the WM, and then wait for a minute or two, the door will get unlocked, open it, add the clothes and close it, power it on... The cleaning will resume...
Njangal inne same machine vangi👍❤
Good, doubt ullappol ee video nokikkollu, എല്ലാം വെക്തമായി പറഞ്ഞിട്ടുണ്ട്
Danesh aano instal chayyithathu
Door Lock വീണു open cheyyunnath engane
Delay end explanation wrong aanu 8:56
Very useful information dear, he explained very well.
Thank you
Soap podii namuke ethuu brand വേണേലും use cheyavo
തുണി വാഷ് ചെയ്യാൻ സോപ്പ് പൊടിയേക്കാൾ സോപ്പ് solution ആണ് വാഷിംഗ്മിഷിനിൽ ഉപയോഗിക്കാൻ നല്ലത്
@@sajithaskitchenandvlogs അളവ് enganaa
How much do u use?@@sajithaskitchenandvlogs
How to unlock
Useful*****
model name & price
Samsung 7kg front load 1200Rpm
34000
30500 nandhilath g mart
29990 MYG
Used exp engane und, complaints?
കുഴപ്പമില്ല.. ഇടക്ക് drying ok ആകുന്നില്ല 😢
@@sajithaskitchenandvlogs vibration undo?njan e same model edukunund...
Rinse ഉരക്കുകയാണ്. Soaked clothes aanu rinse and spin ഇൽ ഇടുന്നത്
Athe just soap onnumillathe wash cheyth edukkan avum
Enitt thirichu last open akunnathu paranjilallo elllam paranjitt
Ethraya vila
36 thousand.. Njan aa rate nu vagy
@sajithaskitchenandvlogs മെഷീൻ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോ
ഇതു വരെ ഇല്ല
Water pressure problem enggane pariharikkam
Ist Close the water,then remove the backside water inlet and clean the Filter
Water tank high level in position otherwise machine board will get damaged..I changed once and it's expensive
Delay akunu wash cheyan adend kondanu
Samsung aano
Clean the water inlet filter
Drain & spin option ചെയ്യുമ്പോൾ തുണി ഉണങ്ങിയാണോ നമുക്ക് കിട്ടുന്നത് അതൊ വെളിയിൽ ഇടണോ ഉണങ്ങാൻ
സാധാരണ വാഷിംഗിമെഷീനിൽ ഉണങ്ങുന്നത് പോലെ കിട്ടും. ചെറിയ ഒരു നനവ് കാണും
ഡോളർ തുറക്കാൻ പറ്റാതെ വന്നാൽ എന്തു ചെയ്യണം
❤️
നല്ല അവതരണം .... എല്ലാം നന്നായി പറഞ്ഞു തന്നു.... പക്ഷേ അവസാനം custmr ചോദിക്കുന്നുണ്ട് ഒരു തുണി add ചെയ്ത് കൊടുക്കണങ്കിൽ എന്ത് ചെയ്യുമെന്ന്... അപ്പോൾ pause ചെയ്തിട്ട് കാര്യമില്ല... Door open ആകില്ല...വെള്ളം അകത്ത് കിടക്കുന്നത് കൊണ്ട്.... അപ്പോൾ താഴെ തുറന്ന് machine ൽ കിടക്കുന്ന വെള്ളം പുറത്ത് പോയി കഴിഞ്ഞാൽ മാത്രമേ door open ആക്കാൻ സാധിക്കൂ...
👍
Add cloth option ulla samsung washing vere und. ( main doorinu mukalil oru additional door und. )
Right side l ullath pre wash detergent idaan, left ulla try wash
Centre sofner try...
Correct @@gafoorabdurahiman5823
Correct
Water level koottan പറ്റുമോ ഇതിൽ
Pre soak chayyithidam.. Water rinsing koottam.onnude keetunokku
എനിക്ക് ഒരു സംശയം തുണി നാച്ചുകൊണ്ടിരിക്കുമ്പോൾ 4c എന്ന് കാണിക്കുന്നത് എന്തുകൊണ്ടാണ്
Water supply ചെക്ക് ചെയ്യു,valve block ആണോന്നു നോക്കുക
വാഷ് ചെയ്യാതെ ഉണക്കാൻ മാത്രം പറ്റുമോ?
തുണി കഴുകിയതിനു ശേഷം ഇട്ടിട്ടു drain and spin option edukku
Technician bro. 🫂❤
Ivdoruthan vannu😒😒
Egane unde ee mashine
Ok ആണ്
വെള്ളം കുറച്ചു മാത്രം എടുക്കുന്നുള്ളു ലെ
ഈ ആളുടെ ഫോൺ നമ്പർ തരുമോ ജില്ല. എർണാകുളം ആണോ
അല്ല, കരുനാഗപ്പള്ളി, pls contact samsung കസ്റ്റമർ കെയർ
ഇടക്ക് മെഷീൻ stuck ആയിട്ട് 4C എന്ന് കാണിക്കുന്നതെന്താ
Check water supply
Vellam theernnalum angana kanikkum means tangil velkam ellenkil
Explanations are wrong
ശബ്ദം ഇല്ല.
ഓന്റെ നമ്പർ തന്നേ
Contact Samsung
വെള്ളത്തിന്റെ അളവ് കൂട്ടാൻ പറ്റത്തില്ലേ
Rinsing time kootam &Pre-soak chayyithidam..