ബ്രോയുടെ അവാർഡ് സ്പീക്കർ റിവ്യൂ കണ്ടാണ് ഞാൻ ഇവിടെ പോയത്.എടുത്തു പറയേണ്ടത് ശ്രീജിത്തിൻ്റെ ഡീലിംഗ് തന്നെയാണ്,വളരെ ഫ്രണ്ട്‌ലിയും സിമ്പിൾ ആണ്.പിന്നെ സ്ഥിരമായി എന്തെങ്കിലും ഒക്കെ വാങ്ങാൻ പോകും.ഈ അടുത്ത് എൻ്റെ കൂട്ടുകാരന് വേണ്ടിട്ട് ബോക്സ് എടുക്കാൻ ഇവരുടെ ഗോഡൗണിൽ ഒക്കെ പോയിരുന്നു.എസ് എം ഇലക്ട്രോണിക്സിന് എല്ലാവിധ ആശംസകളും നേരുന്നു.
എനിക്ക് ആരെയും പ്രൊമോട്ട് ചെയ്യണ്ട കാര്യം ഇല്ല.നമ്മളും ആയിട്ട് ഉള്ള ഇടപാട് നല്ലതാണെങ്കിൽ അത് അത് പോലെ പറയും.പോരെങ്കിൽ അതും. ഈ കമൻ്റിനു പ്രമോഷൻ എന്നൊക്കെ പറയാം എങ്കിൽ നിങ്ങൾ യഥാർഥ പ്രമോഷൻ വീഡിയോ കണ്ടിട്ടില്ല.
ഞാനും വീഡിയോ കണ്ടാണ് തിരുവനന്തപുരത്ത് പോയപ്പോൾ അവിടെ പോയത്.പക്ഷേ എനിക്ക് മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല. സംഭവം വിവരിക്കുമോ ? അതോ താങ്കൾ വെറുതെ ഒരു കമൻ്റ് ഇട്ടതാണോ.ഞാൻ ഈ കമൻ്റ് ഉടനെ തന്നെ കടക്കാരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കാം.
@@Handmadesystem അതെ.ഞാൻ handmade system ചെയ്ത വീഡിയോ കണ്ടാണ് അവിടെ പോയത്.എന്നോട് വളരെ നന്നായി തന്നെ ആണ് പെരുമാറിയത്.കടയുടെ ബോർഡ് റോഡിലേക്ക് കൂടി വയ്ക്കണം എന്ന് ഒരു അഭിപ്രായം ഞാൻ രഞ്ജിത്തിനോട് പറഞ്ഞിരുന്നു.
ആ കടയുടെ നമ്പർ അതിൽ കൊടുത്തിട്ടുണ്ട്.അതിൽ വിളിച്ച് നിങ്ങൾക്ക് ഏതു സാധനം ആണ് വേടിക്കാൻ താൽപര്യം എന്ന് പറഞ്ഞാൽ അതിൻ്റെ വിലയും മോഡലും വാട്ട്സ്ആപ് മൊബൈലിൽ അയച്ചു തരും. ഞാൻ വാട്ട്സ്ആപ് ഇട്ടു. അതോ,വാങ്ങാൻ അല്ല ചുമ്മാതെ വില അറിയാൻ മാത്രം ആണോ 😂
Appol Sony samsung okkey tharunna parasyam thattippu alley? Ah parasyathil evideya Vila parayunney?. Njaggal areyum pattivhu PanAm undakkunnila.njayam Aya Vila vaagunnu. Vila koodiya car um swarnavum vaagan pokumbol thaangal ee Vila peshumo parayunna Vila koduthu vaagi kond varum nammaley polulla paavam kachavada kaatod maathrey ee manofavam undaku
Wow ഒർജിനൽ കളക്ഷൻ 👏👏👏must visit
Njan ividenn anu oru 10 inch box um subwoofer um vangiye Super anu🤍
ബ്രോയുടെ അവാർഡ് സ്പീക്കർ റിവ്യൂ കണ്ടാണ് ഞാൻ ഇവിടെ പോയത്.എടുത്തു പറയേണ്ടത് ശ്രീജിത്തിൻ്റെ ഡീലിംഗ് തന്നെയാണ്,വളരെ ഫ്രണ്ട്‌ലിയും സിമ്പിൾ ആണ്.പിന്നെ സ്ഥിരമായി എന്തെങ്കിലും ഒക്കെ വാങ്ങാൻ പോകും.ഈ അടുത്ത് എൻ്റെ കൂട്ടുകാരന് വേണ്ടിട്ട് ബോക്സ് എടുക്കാൻ ഇവരുടെ ഗോഡൗണിൽ ഒക്കെ പോയിരുന്നു.എസ് എം ഇലക്ട്രോണിക്സിന് എല്ലാവിധ ആശംസകളും നേരുന്നു.
Orupad nanni und bro
കട മുതലാളി യുടെ പ്രൊമോഷൻ
എനിക്ക് ആരെയും പ്രൊമോട്ട് ചെയ്യണ്ട കാര്യം ഇല്ല.നമ്മളും ആയിട്ട് ഉള്ള ഇടപാട് നല്ലതാണെങ്കിൽ അത് അത് പോലെ പറയും.പോരെങ്കിൽ അതും.
ഈ കമൻ്റിനു പ്രമോഷൻ എന്നൊക്കെ പറയാം എങ്കിൽ നിങ്ങൾ യഥാർഥ പ്രമോഷൻ വീഡിയോ കണ്ടിട്ടില്ല.
@@shreshtaconsultants5674 ഇപ്പൊ ഉറപ്പിച്ചു 🤭
@@shreshtaconsultants5674Bro ഇവിടെ Amplifier പറഞ്ഞു ചെയ്യിപ്പിക്കാൻ പറ്റോ?
Video super chetta 12 channel chaser sale undo...
No no
DD 100 ഉണ്ടോ
Ividennu speaker vaangiyal ivar thanne car il fit cheyth tharumo..?
Wish all the best and grand success to the shop.
Thanks bro
Bai toyotone sub and speaker abd tweeter tvm evide kittum
Mone yemaha orginal speaker orikalum ath ethra inch ayalum individual paking le varu.allathe ithipole bulk ayitt adukki varilla.
ചുരുക്കി പറയുവാൻ ശ്രമിക്കുക.❤
Hello, chetta. Oru 6000 rupees 2.1 system cheyyan pattumo. With small sub. Vocal quality ane main. Please reply.
Sm il kittumallo
@@Handmadesystem Thank you for the reply.
Sir Rockford 15in price
ബ്രോ sweton 8 ഇഞ്ച് woofer ഉണ്ടോ
Yes
@@Handmadesystem 8 inch 8 ohms 89 watts 2 ennam venam rate entha
Audioex 6 inch fullrange 8" kittumo
Full range illallo
Mid 6 inch 8" undo bro
5
12 inch jbl, ഇൻഫിനിറ്റി ഫോർത് ഓർഡർ ബോക്സ്,12inch down ഫയർ box ഉണ്ടൊ
കടയുടെ നമ്പർ ഇൽ വിളിക്കു
Sweton 8inch woofer ano subwoofer ano ?
Woofer
Bro
This shop have dantiy speakers??
Midrange? Woofers
Nice information video 👍
Yes bro
@@Handmadesystem
Bro
Raspberry pi dac audio test video waiting ?
Thanks 👍
Yes available
Bro ഇവിടെ Amplifier പറഞ്ഞു ചെയ്യിപ്പിക്കാൻ പറ്റോ?
No
Ee shop el nan poyerunu.. Shop el nelkuna alu valara hard aye anu customers enodu parumarunath.
Pulli soft Aya manushian anu nalla sneham ulla manusyan niggal poyit ah chettaney deshiam pidippikkunna reethik samsarichu kaanum athakum kaaranam
ഞാനും വീഡിയോ കണ്ടാണ് തിരുവനന്തപുരത്ത് പോയപ്പോൾ അവിടെ പോയത്.പക്ഷേ എനിക്ക് മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല.
സംഭവം വിവരിക്കുമോ ?
അതോ താങ്കൾ വെറുതെ ഒരു കമൻ്റ് ഇട്ടതാണോ.ഞാൻ ഈ കമൻ്റ് ഉടനെ തന്നെ കടക്കാരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കാം.
@@Handmadesystem അതെ.ഞാൻ handmade system ചെയ്ത വീഡിയോ കണ്ടാണ് അവിടെ പോയത്.എന്നോട് വളരെ നന്നായി തന്നെ ആണ് പെരുമാറിയത്.കടയുടെ ബോർഡ് റോഡിലേക്ക് കൂടി വയ്ക്കണം എന്ന് ഒരു അഭിപ്രായം ഞാൻ രഞ്ജിത്തിനോട് പറഞ്ഞിരുന്നു.
ഇത് വാങ്ങണം എന്ന് ഉണ്ടായിരുന്നു വില പറയാത്തതുകൊണ്ട് വാങ്ങാനുള്ള മോഹം അങ്ങ് കളഞ്ഞു
Price.... Very important pls OPENED 🙏🙏🙏
Kadayil vilichu chothikku number discription il und sir thank
Evide 5.1 audio rush kittumo...
Undakum
ശ്രീജിത്ത് ചേട്ടൻ അടിപൊളിയാണ് നല്ലൊരു ഫ്രണ്ട്‌ലി മൈൻഡ് ഉള്ള ആളാണ്
Yes
Agreed 💯
വിലയും കൂടെ പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു
Athu parayan pattilla chetta . Pala kadayilum pala Vila anu so
Oro shopilum oro Vila anu Vila paranjal shopukl thammil vazhak akum so Vila ariyan shop number il vilichu chothikku
ചേട്ടാ Audioex 12 inch ന്റെ വില എത്രയാ ?
Discription il ulla pH no il vilikku bro
2.5 inch 10 watt speaker type tweeter available AANO FOR SONY BOX
Kadayudey number und vilichu chothikkumo
Powli chetta
Thanks
Good video bro
Thanks
Sm electronic 🔥
Service undo brother
No
വില പറയാത്തത് ബോധപൂർവ്വമാണ് കാരണം ഇതിൽ കുറച്ച് മറ്റു കടയിൽ ലഭിക്കുന്നുണ്ടോ എന്ന ഭയം
Sorry sir tvm district il ettavum kuravu eee kadayil anu .
ആ കടയുടെ നമ്പർ അതിൽ കൊടുത്തിട്ടുണ്ട്.അതിൽ വിളിച്ച് നിങ്ങൾക്ക് ഏതു സാധനം ആണ് വേടിക്കാൻ താൽപര്യം എന്ന് പറഞ്ഞാൽ അതിൻ്റെ വിലയും മോഡലും വാട്ട്സ്ആപ് മൊബൈലിൽ അയച്ചു തരും.
ഞാൻ വാട്ട്സ്ആപ് ഇട്ടു.
അതോ,വാങ്ങാൻ അല്ല ചുമ്മാതെ വില അറിയാൻ മാത്രം ആണോ 😂
How much price
Plz contact shop phone
ഞാൻ എസ് എമിൽ വിളിച്ചിരുന്നു.
അടുത്ത പ്രാവശ്യം തിരുവനന്തപുരം പോകുമ്പോൾ visit ചെയ്യണം എന്ന് കരുതുന്നു.
Thanks sir
Tvm എവിടെയാണ് shop
Video full kandilla alley video il pala vattam parayunnund kada evidey ennu plz video full onnu kaanu
ok
♥️❤️❤️
ആ ഗ്ലാസിന്റെ അടിയിൽ കാണുന്ന ബൈ വയറിംഗ് നെറ്റ് വർക്ക് ക്രോസ്വവർ ന്റെ വീഡിയോ ഇടാമോ
Ee video full adyam kaanumo?
@@Handmadesystem Detail vedio aanu udhesichathu avasanam kanichathu pole alla
വിലയിൽ എന്ത് ഇത്ര രഹസ്യം?
ഞാൻ മുൻപ് വാങ്ങിയ bill google ഇടാം. എല്ലാവർക്കും സഹായമകട്ടെ!👍
Ittolu
Ittolu, oro kadayilum oro Vila anu labham illatha kachodam undo?
JBL price എത്ര രൂപയാണ്
Kadayil vilichu chothikku
❤❤❤🎉
Price*†**†
അവിടെ നിന്നും കൊറിയർ ചെയ്യ്ത് തരുമോ.
സ്ഥലം കൊച്ചി
Urappayum all India parcel service und
@@Handmadesystem Number തരുമോ bro
Mission ന്റെ നെറ്റ്വർക്കിന് ഏകദേശം എത്ര വില വരും ഏകദേശം മതി .
പോണ്ടേ? ന്താ പോയാല്???
കഷ്ടം നമ്മുടെ മലയാള ഭാഷ.
❤
❤
Yamaha speaker rate
വളരെ മോശം ആംപ്ലിഫയർ ആണ്
Bro ഷോപ്പിന്റെ ഫോൺ നമ്പർ തരാമോ
Discription nokkukka video full kanuka
👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍🖐🏻🖐🏻
വില 2000 മുതൽ6500 വരെ.
Chilappol athilum koodum
വില അറിയാൻ എവിടെ പകണം കഷ്ടം സമയം വെറുതെ കളജു എന്റെ ശങ്കര
Phone number kaanan ano koduthekkunney vilichu chothikkalo
🤍
JBL കാണിച്ചില്ല
Stock illayirunnu
വിലയും പറയമായിരുന്നു
വില പറയാത്ത പരസ്യം തട്ടിപ്പാണ്
Appol Sony samsung okkey tharunna parasyam thattippu alley? Ah parasyathil evideya Vila parayunney?. Njaggal areyum pattivhu PanAm undakkunnila.njayam Aya Vila vaagunnu. Vila koodiya car um swarnavum vaagan pokumbol thaangal ee Vila peshumo parayunna Vila koduthu vaagi kond varum nammaley polulla paavam kachavada kaatod maathrey ee manofavam undaku
Send the number.
Pls check discription
❤