ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചിതലിനെ നശിപ്പിക്കാൻ | ചിതല് കയറാതിരിക്കാൻ | Anti Termite Treatment Outside | Kerala | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2022
  • @anti termite treatment outside / ചിതലിനെ നശിപ്പിക്കാനും ചിതല് കയറാതിരിക്കാനും ഒരു നല്ല മാർഗ്ഗം.
    വിലപ്പെട്ട പല വസ്തുക്കളും തിന്നു നശിപ്പിക്കുന്ന ചിതലുകളുടെ ശല്യം കാരണം വിഷമിക്കുന്ന ആളകൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ചിലവ് കുറഞ്ഞതും, പ്രായോഗികവും ആയ ഒരു പരിഹാര മാർഗ്ഗമാണ് ഈ വീഡിയോയിൽ കൂടി ചെയ്തു കാണിക്കുന്നത്.
    This video also shows a low-cost, practical solution that people who are worried about termites can do it themselves.
    anti termite treatment outside / ചിതലിനെ നശിപ്പിക്കാനും ചിതല് കയറാതിരിക്കാനും ഒരു നല്ല മാർഗ്ഗം
    • Video
    • ബൈക്ക് പോളിഷ് ഒരു ചിലവ...
    • മിക്സി ജാർ / mixie jar...
    • Samsung phone to Compu...
    • ഉഷ്ണ കാലം / ജനൽ ഗ്ലാസി...
    • ഫയൽ ഫോൾഡറ് ഉണ്ടാക്കാം ...
    • കോൺക്രീറ്റ് സീലിംങ്ങ് ...
    #termitetreatment #ചിതൽ #termite

ความคิดเห็น • 3

  • @ArTWoRlD128
    @ArTWoRlD128 11 หลายเดือนก่อน +1

    വീടിൻ്റെ അകങ്ങളിൽ ഇത് ഉപയോഗിക്കാനാകില്ലല്ലോ, white paint ചെയ്ത വീടിൻ്റെ ഉള്ളിൽ ഇത് അടിക്കാൻ കഴിയില്ലല്ലോ എന്ന് ആണ് ഉദ്ദേശിച്ചത്

    • @artistkereemeakklpy5438
      @artistkereemeakklpy5438  11 หลายเดือนก่อน +1

      Terminator എന്ന എന്ന ഈ പ്രൊഡക്റ്റ്ന് നിറമില്ല. ഒന്നും ചേർക്കാതെയോ, ഡീസലുമായി കലർത്തിയിട്ടോ വീട്ടിൻറെ അകത്തും മരത്തിലും മറ്റും അടിച്ചുകൊടുത്താൽ ചിതൽ കയറാതെയും കൂത്തൻ കുത്താതെയും നോക്കാം. ആൾതാമസമുണ്ടെങ്കിൽ നല്ല വായു സഞ്ചാരം വേണം അധികമായ മണവും മറ്റും ഉണ്ടായിരിക്കും, കണ്ണിലും വായിലും ആകാതെ നോക്കുക, ചെയ്യുന്നെങ്കിൽ രാവിലെ ചെയ്യുക, അകത്തേക്ക് കരി ഓയിൽ കലർത്തരുത്, കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം, കുട്ടികൾക്ക് കിട്ടരുത്

  • @uwaistkr1744
    @uwaistkr1744 ปีที่แล้ว +1

    ചിതലുകളേ...വിട