ഈ പാട്ടിനും ഏഴ് ഭൂലോക തോൽവികൾ dislike അടിച്ചിരിക്കുന്നു.കഷ്ട്ടം തന്നെ.ഈ പാട്ട് എക്കാലത്തെയും മികച്ച ഹിറ്റ് കളിൽ ഒന്നാണ്.ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ഇവറ്റകളുടെ music sence എന്താണോ ആവോ..
വിധു മിടുക്കനായ ഗായകൻ തന്നെ സംശയമില്ല. പക്ഷേ ഈ ഗാനം അദ്ദേഹം പാടിയതിൽ ഒട്ടേറെ ന്യൂനത കൾ ഉണ്ട്. ഒന്ന്. ഭാവം ഇല്ല രണ്ട്. പിച്ച് കുറച്ചു അതിനാൽ പാട്ടിന്റെ ജീവൻ പോയി വിശുദ്ധയായി എന്ന ഭാഗം കുറച്ച് കൂടി ശരിയാകാനുണ്ട്
Nice effort Vinu prathap.good.but don't compare this with the original one.because the original one was from great brahmanadhan.even yesudas can sing this song like our brahmettan.brahmanadhan was kerala's kishore Kumar.the most under estimated singer in our history.no one can sing like him.just remember that aka roopini,khehramethannariyatha theerthayathra and manathe kayalin etc.actually the dirty politics in our industry underlined singers like Brahmanadan and kg markoz
മികച്ച ഗാനം, ഗായകൻ ബ്രമനന്ദനെ ഈ അവസരത്തിൽ ഓർക്കുന്നു.
ഈ പാട്ടു കേൾക്കാൻ ആഗ്രഹിച്ചതാണ് അതിമനോഹരമായി പാടി 🎶🎶🎶🎶
കെ.പി ബ്രഹ്മാനന്ദൻ ചേട്ടന്റേത്.!❤️🤍
വിധു പ്രതാപ് നന്നായി പാടി.ബ്രഹ്മാനന്ദൻ അദ്ദേഹത്തെയും ഓർക്കുന്നു.
Awesome Singing Vidhu
എന്താണ് ഒരു അഴക് പാട്ടിനു.... അതുപോലെ വിധു വിന്റെ സ്വരവും........ മനോഹരം
എത്ര കേട്ടാലും മതിയാവില്ല ഈ ഗാനം താങ്കൃയൂ
Anawara ഗായകൻ വിധു
All time favourite
What a great voice
Super singing Vidhu.🌹🌹🌹🌹
Vidhu chetta ....katta fan.😍
Very nice song sung by Vidhu awesome
ബ്യൂട്ടിഫുൾ..singing..good..song..special..sree..ബ്രഹ്‌മാനന്ദൻ..sir..ന്..🙏🙏🙏
വിധു ഒരു സ്പെഷ്യൽ ജന്മം തന്നെ 🙏
ഈ പാട്ടിനും ഏഴ് ഭൂലോക തോൽവികൾ dislike അടിച്ചിരിക്കുന്നു.കഷ്ട്ടം തന്നെ.ഈ പാട്ട് എക്കാലത്തെയും മികച്ച ഹിറ്റ് കളിൽ ഒന്നാണ്.ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ഇവറ്റകളുടെ music sence എന്താണോ ആവോ..
സത്യം... ലോക ദുരന്തം..
Yes
Bhrmanandan Padiyathu Pole yesudasinu Polum Pattilla
അതി മനോഹരം.. ❤
ബ്രഹ്മാനന്ദൻ്റെ original വേറെ level.
Magical voice of vidhu
NANNAAYI PAADI! VERY GOOD!😻💟♥️
Lovely and beautiful song sung by Brahmanandan. Hat's off. Thanks to Vinu Pratap also.
I would love to listen Madhu and Vidhus songs and of course our Yesudas Sirs all song in particular
Super ♥️♥️♥️💕💕💕
Andafeel.vdhu.vakukalilla.anike.nerilkanan.vliya.agraham.unde.njan.kuwaittil.kattafan
Super super eanthaa feel
Excellent
Beautiful💕💕💕💕💕💕💕💕
Super rendition !! Hats off to orchestra team !!
Nice singing.❤️❤️❤️
നന്നായിട്ടുണ്ട് കേട്ടോ മൊനെ
Super voice
Francis violin ...wahhh
Athimanoharam..
എല്ലാവരും മറന്നു ബ്രഹ്മനന്ദൻ എന്ന അതുല്യ ഗായകനെ !!!
Superb 🥰🥰🥰
Good voice
Orchestra super . especially guitar and violin 🎻
Love vidhus melodies than fast nos
wow
beautiful nice
Super song johny pp
വിധു നന്നായിട്ട് തന്നെ പാടി, പക്ഷേ എന്തിനാണ് ശ്രുതിയും ടെംപോയും കുറച്ചത് ? തീർച്ചയായും അത് പാട്ടിനെ ബാധിച്ചു
Athi manoharam
വിധു മിടുക്കനായ ഗായകൻ തന്നെ സംശയമില്ല. പക്ഷേ ഈ ഗാനം അദ്ദേഹം പാടിയതിൽ ഒട്ടേറെ ന്യൂനത കൾ ഉണ്ട്.
ഒന്ന്. ഭാവം ഇല്ല
രണ്ട്. പിച്ച് കുറച്ചു
അതിനാൽ പാട്ടിന്റെ ജീവൻ പോയി
വിശുദ്ധയായി എന്ന ഭാഗം കുറച്ച് കൂടി ശരിയാകാനുണ്ട്
🎉
nalla sabdham, pakshe ee paattu eyaalku ithilum nannaayi paddan pattumaayirunnu. original paattinodu neethi pularthann 70% mathre pattiyittullu ennaanu ente oru assessment. Eniku iyaale kaalum nannaayi ee pattu paadaan kazhinjittundu.
I love it and i like it. But Brahmanandan, he is a legend indeed.
💕💕💕💕💕
👍👍
ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരുവേള നിൻ നേർക്കു നീട്ടിയില്ല .... ഈ പാട്ട് പാടാമോ
When you sing Bramanadan become a legend again
Good feel
😘😘😘😘
Avarnaneeyam
Bhramandan Sir
Ee ഫിലിം ഒന്നുകാണണം നല്ല song
എന്തിനാണ് ടെമ്പോ ഇത്രയും കുറച്ചത്?
2023
Nice effort Vinu prathap.good.but don't compare this with the original one.because the original one was from great brahmanadhan.even yesudas can sing this song like our brahmettan.brahmanadhan was kerala's kishore Kumar.the most under estimated singer in our history.no one can sing like him.just remember that aka roopini,khehramethannariyatha theerthayathra and manathe kayalin etc.actually the dirty politics in our industry underlined singers like Brahmanadan and kg markoz
മഹാത്മൻ.., അങ്ങ് പറഞ്ഞത് 100% ശരിയാണ്..
True😍😍😍😍
Yes.great Brahmananda
Yesudas high above all these singers
Kishore only an average singer
ബ്രഹ്മാനന്ദന്റെ ഈ മനോഹരഗാനം ഭംഗിയായി വിധു പാടി. ഈ സുന്ദരനായ വിധുവാണ് സൂപ്പർ 4ൽ മങ്കി രൂപത്തിൽ ഇരിക്കുന്നത്. കഷ്ടം!!!!!.
Difficult song to reach Brahmananda tune ..
Why so much pressure for
mullavale ? Spoiled
Super👍🏻❤️
Super 💘
🎉