Ente Old bullet , chok ittal mathrame start avunnulloo. Chok off cheythal engine off avunnu. Carborator , plug , coil ellam Puthiyath anu. Silenser il ninnum Smoke varunnund black color . Enthavum issue
Ende 1999 model bullet anu, not yet restored, mileage short undu, pulling um illa, valve seat cheydadanu, piston ring maattiyal pickup and idling stable agumo 3 ring piston anu
Piston rings, piston, മുതലായവ separate ആയി എന്റെ സ്ഥലത്ത് കിട്ടുന്നില്ല. Cylinder + piston kit ആയിട്ടാണ് കിട്ടുന്നത്. താങ്കൾക്ക് separate ആയിട്ട് എവിടെ നിന്ന് കിട്ടുന്നു. Rings ൽ (5 rings) top 2, top 1 എന്ന് എഴുതി കാണുന്നുമില്ല. എന്നാലും rings ന്റെ order അറിയാം. എന്നാൽ rings ന്റെ മുകൾ, കീഴ് വശങ്ങൾ അറിയാൻ കഴിയുന്നില്ല. ഇതിനെ കുറിച്ച് പറഞ്ഞാൽ ഉപകാരം ആയിരിക്കും
@@bullettipsvlog7829 ഇവിടെ rings മാത്രമായി കിട്ടുന്നില്ല. ഒരു kit ആണ്, അതിൽ cylinder + piston with rings + pin. ഈ rings slot ൽ വച്ചിട്ടുണ്ട് order അനുസരിച്ച്, എന്നാൽ rings ന്റെ മുകൾ ഭാഗം ഏത് വശം ആണെന്ന് അറിയത്തില്ല. ഞാൻ മനസ്സിലാക്കിയിരിക്കുന്നത് എഴുത്ത് കാണുന്ന ഭാഗം മുകൾ ഭാഗത്ത് വരുന്ന രീതിയിൽ fix ചെയ്യണമെന്ന്, ഇത് ശരിയാണോ 🤔🤔3 rings ന്റെ വ്യത്യാസം അറിയാം. Oil ring താഴത്തെ slot ൽ, edge sharp ആയ ring രണ്ടാമത്തെ slot ൽ, edge ഉരുണ്ട് ഇരിക്കുന്ന ring top slot ൽ. ഇത്രക്ക് അറിയാം, എന്നാൽ rings ൽ എഴുത്ത് ഇല്ലാത്തത് കൊണ്ട് rings ന്റെ കീഴ് വശം ഏത്, മുകൾ വശം ഏത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. രണ്ടാമത്തെ ring ലാണ് doubt ഉള്ളത്.
Nice..
Ellaam വ്യക്തമായി പറഞ്ഞു തന്നിട്ട് ഉണ്ട് 👍👍
Rins angle setting parayan vittupoyi
Very nice👍. Nalla avatharanam.
Hai.. ഞാൻ അനീഷ്.. ഗ്രൂപ്പിൽ നിന്ന് 👍👍👍
Ende vandi 1994 model ahnu , oodikumbol vibration und , Vibration kurakkan ula methods endelum undo , crank weight kootiyal milage nallapole maarumo ?
Bro. old bullet Delco governer setchaiunathu ,timming timming set chaiuna video onnu chiyamo, orupade allukalke prayojan padum.
തീർച്ചയായും ചെയ്യാം...
Ente Old bullet , chok ittal mathrame start avunnulloo. Chok off cheythal engine off avunnu. Carborator , plug , coil ellam Puthiyath anu. Silenser il ninnum Smoke varunnund black color . Enthavum issue
Rings I'll enthengilum cheyth performance kutan patumo like we add crank weight anything can be done in rings ????
3 and 5 rings cylinder kit nte difference paranju tharamo
Ok
@@bullettipsvlog7829 enthanu difference
Good
Kurachu nirthiyitta vandi aaanengil over race chithaaal cheriya puka undavumo sir solve cheyyan piston rings um maattiya mathiyo pls replay alllengil oil maattiyaal mathiyoo
Chetta ente vandi 1998 model annu engine I'll ninnum puka varan thudangitindu pls help🙂
സിലിണ്ടർ or valve ഗൈഡ് നോക്കുക
@@bullettipsvlog7829 thankyou 😊
👌👌👌👌👌👌👌
👍👍👍
🙋♂️
Nte vandi 2009 model aanu . Rings poyi ennu thonnunnu. Spark plug nte avide oil mayam . Pinne white smoke um . Ithu sheri aakkan ethre chilavu varum
3k aduthakum
@@bullettipsvlog7829 engine full open aakendi varumo. Piston inu kedupaadukal undavumo?
@@mechaturtle2988 engine opn aakkenda. Piston rings or poston nokkanam. Valve & valve guide check cheyyuka
@@bullettipsvlog7829 thanks bro. Njan aake tension aayirunnu. 7k okke chilar paranju
@@mechaturtle2988bore cheythal 3k or Cilinder kit chaingeakiyal 7k
👌👌👌👍
🙏🏼🥰
Piston heead maatuna video idumo
Udene pratheekshikkam
Avideyanu workshop
Kottayam
👌👌
thanks
വാഹനം എത്ര km ഓടുമ്പോൾ piston rings change , dicarbonise ചെയ്യണം
One lakh above
Ring oil ring how much
185
Ende 1999 model bullet anu, not yet restored, mileage short undu, pulling um illa, valve seat cheydadanu, piston ring maattiyal pickup and idling stable agumo
3 ring piston anu
Cluch എങ്ങനെ ഉണ്ട്
@@bullettipsvlog7829 pakka, new plates
Call me 9497525798
@@bullettipsvlog7829 ook day time I'll contact
Set cheyuna angel
W model
Pistion ring set cheyunathe enganeyy
ഒരു വീഡിയോ ചെയ്യാം
Oil മയം വെള്ള പുക ഒന്നുമല്ല കുറച്ചായിട്ട് pulling കുറവ് ഫീൽ ചെയ്യുന്നു റിംഗ് ആവുമോ
Clutch facing poyalum pulling kurayum
@@bullettipsvlog7829 clutch plates മാറ്റിയാൽ sheriyakumo വ്
Plz call
@@bullettipsvlog7829 number ഇല്ലല്ലോ
@@harisvakkayil3258 9497525798
Location evdaaa
Bro old മോഡൽ ബുള്ളറ്റ്ന്റെ cylinder headum സിലിണ്ടറും എങ്ങനെ അഴിക്കണം അഴിക്കിമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ പറ്റി ഒരു വീഡിയോ cheyyo
Ok
Workshop address details
Address details
ടൈമിംഗ് കവറും, tappet കവറും, CB പോയിൻ്റും ഇളക്കാതെ ഹെഡും barrelum, pistonum മാത്രം ഇളക്കി (decarbonizationum, piston rings മാറ്റാനും വേണ്ടി) reset ചെയ്യുമ്പോൾ CB പോയിൻ്റ് വീണ്ടും reset ചെയ്യേണ്ടതുണ്ടോ?
Illa
Appol ethra amound aaavum piston um ringsum
1000
Sir ap hindi me video banao
എത്ര ചിലവ് വരും
Piston rings 177
@@bullettipsvlog7829 How much it will cost to service - replace new piston rings in 1992 enfield 350
Piston rings, piston, മുതലായവ separate ആയി എന്റെ സ്ഥലത്ത് കിട്ടുന്നില്ല. Cylinder + piston kit ആയിട്ടാണ് കിട്ടുന്നത്. താങ്കൾക്ക് separate ആയിട്ട് എവിടെ നിന്ന് കിട്ടുന്നു. Rings ൽ (5 rings)
top 2, top 1 എന്ന് എഴുതി കാണുന്നുമില്ല. എന്നാലും rings ന്റെ order അറിയാം. എന്നാൽ rings ന്റെ മുകൾ, കീഴ് വശങ്ങൾ അറിയാൻ കഴിയുന്നില്ല. ഇതിനെ കുറിച്ച് പറഞ്ഞാൽ ഉപകാരം ആയിരിക്കും
Kottayath kittum
Puthiya ringsinu top 1.2 ennu ezhuthiyittund
@@bullettipsvlog7829 ഇവിടെ rings മാത്രമായി കിട്ടുന്നില്ല. ഒരു kit ആണ്, അതിൽ cylinder + piston with rings + pin. ഈ rings slot ൽ വച്ചിട്ടുണ്ട് order അനുസരിച്ച്, എന്നാൽ rings ന്റെ മുകൾ ഭാഗം ഏത് വശം ആണെന്ന് അറിയത്തില്ല. ഞാൻ മനസ്സിലാക്കിയിരിക്കുന്നത് എഴുത്ത് കാണുന്ന ഭാഗം മുകൾ ഭാഗത്ത് വരുന്ന രീതിയിൽ fix ചെയ്യണമെന്ന്, ഇത് ശരിയാണോ 🤔🤔3 rings ന്റെ വ്യത്യാസം അറിയാം. Oil ring താഴത്തെ
slot ൽ, edge sharp ആയ ring രണ്ടാമത്തെ slot ൽ, edge ഉരുണ്ട് ഇരിക്കുന്ന ring top
slot ൽ. ഇത്രക്ക് അറിയാം, എന്നാൽ rings ൽ എഴുത്ത് ഇല്ലാത്തത് കൊണ്ട് rings ന്റെ കീഴ് വശം ഏത്, മുകൾ വശം ഏത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. രണ്ടാമത്തെ ring ലാണ് doubt ഉള്ളത്.