സത്യം, മറുനാട്ടുക്കാരിയാണെങ്കിലും ശാരദമ്മാ എത്ര നന്നായാണ് ഒരു കേരള മുസ്ലിം പെൺകുട്ടിയായി അഭിനയിച്ചിരിക്കുന്നത്.... ശാരദമ്മക്കൊരുമ്മ...... 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
യൂട്യൂബിൽ ഈ സിനിമ ഒരു പ്രാവശ്യം കണ്ടു വീണ്ടും കാണുന്നു സൂപ്പർ മൂവി ഇന്നത്തെ സിനിമ കൾ ഇതിന്റെ ഏ ഴ യലത്ത് പോലും വ രില്ല കാണാൻ നല്ല ത് പഴയമൂവി യാണ് നല്ല ത് പാട്ടുകൾ സൂപ്പർ 👍👍👍👍👍👍👍👍👍👍
സൂപ്പർ സിനിമ.... പെൺമനസ്സിൻെറ വിങ്ങലു०, വേദനയു०, സമുദായത്തിലെ അരാജകത്വവും, അനാചാരവു० ഭ०ഗിയായി അവതരിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ...... അവൾ ഒരു ദേവാലയം, രാജയോഗ० തുറുപ്പുഗുലാൻ, അവൾക്ക് മരണമില്ല. സമസ്യ, തിരുവോണം, ആശിർവാദ० കുറ്റവും ശിക്ഷയും സമ്മാനം, റൗഡി രാജമ്മ ശ്രീമദ് ഭഗവദ്ഗീത തുടങ്ങിയ സിനിമകൾ Upload ചെയ്യുമോ.....
മൂല്യച്യുതി സംഭവിച്ച ഇന്നത്തെ സിനിമകൾക്ക് മുമ്പിൽ ഇത്തരത്തിലുള്ള സിനിമകളാണ് സന്തോഷം നൽകുന്നത് ഇതിൻറെ അണിയറയിൽ പ്രവർത്തിച്ചവരും അഭിനേതാക്കളും എല്ലാം മൂല്യമുള്ളവർ തന്നെ സന്തോഷം
പഴയ കാലത്തു പലതും നടക്കും നായർ സമുദായ ത്തിൽ സംബന്ധം മാത്രം കിണ്ടി മുൻ വശം ഉണ്ട് എങ്കിൽ ഭർത്താവ് പുറത്തു -താഴ്ന്ന ജാതി കാരെ മറു മറക്കാൻ സമ്മതിക്കില്ല ഗുരു സ്വാമി യുടെ ആത്മ കഥ മന്നത്തിന്റെ -അയ്യൻ കളിയുടെ എല്ലാം അറിയണം
സത്യം, മറുനാട്ടുക്കാരിയാണെങ്കിലും ശാരദമ്മാ എത്ര നന്നായാണ് ഒരു കേരള മുസ്ലിം പെൺകുട്ടിയായി അഭിനയിച്ചിരിക്കുന്നത്.... ശാരദമ്മക്കൊരുമ്മ...... 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
Sarathama super
പഴയ സിനിമകൾ കാണാൻ എന്ത് രസമാണ്
Yes your very correct 👌👌👌
എല്ലാം ജീവിതവുമായി ബന്ധപ്പെട്ട സിനിമകൾ
😊 38:46 38:46 38:47 😅
സൂപ്പർ മൂവി ഞാൻ ആദ്യ മാ യി ട്ടാ ണ് ഈ സിനിമ കാ ണു ന്ന ത് ഗാനങ്ങൾ ഒക്കെ കേട്ടി ട്ടുണ്ട് സൂപ്പർ ഗാനങ്ങൾ 👍👍👍👍👍👍👍👍👍👍👍
കുഞ്ചാക്കോ ബോബന്റെ വല്യപ്പൻ അന്തരിച്ച = പഴയ കാലത്തെ പ്രശസ്ത സംവിധാകാൻ ( കുഞ്ചാക്കോ ) സംവിധാനം ചെയ്ത സിനിമകളിൽ ശ്രദ്ധേയമായ ഒരു സിനിമ 🌹
യൂട്യൂബിൽ ഈ സിനിമ ഒരു പ്രാവശ്യം കണ്ടു വീണ്ടും കാണുന്നു സൂപ്പർ മൂവി ഇന്നത്തെ സിനിമ കൾ ഇതിന്റെ ഏ ഴ യലത്ത് പോലും വ രില്ല കാണാൻ നല്ല ത് പഴയമൂവി യാണ് നല്ല ത് പാട്ടുകൾ സൂപ്പർ 👍👍👍👍👍👍👍👍👍👍
സൂപ്പർ സിനിമ....
പെൺമനസ്സിൻെറ വിങ്ങലു०, വേദനയു०, സമുദായത്തിലെ അരാജകത്വവും, അനാചാരവു० ഭ०ഗിയായി അവതരിപ്പിച്ചവർക്ക്
അഭിനന്ദനങ്ങൾ......
അവൾ ഒരു ദേവാലയം,
രാജയോഗ०
തുറുപ്പുഗുലാൻ,
അവൾക്ക് മരണമില്ല.
സമസ്യ,
തിരുവോണം,
ആശിർവാദ०
കുറ്റവും ശിക്ഷയും
സമ്മാനം,
റൗഡി രാജമ്മ
ശ്രീമദ് ഭഗവദ്ഗീത
തുടങ്ങിയ സിനിമകൾ
Upload ചെയ്യുമോ.....
Nice movie Prem Nazer shaaradha Bhaasi Bahadoor sp pilla kottarakkara song super ❤❤❤
വളരെയധികം സന്തോഷം ഈ പടം ഞാൻ കുറെ നാളായി തിരഞ്ഞു നടക്കുകയായിരുന്നു.
Pandi abadivarsham munbi mundakayam ponsavaze kottamthineni kadu
11❤@@muhammedcp6293
L
Njanum nokkiyirikkayaayirunnu
സൂപ്പർ സിനിമ. സൂപ്പർ പാട്ടുകൾ. അനശ്വര പ്രണയത്തിൻ്റെ ഈ കഥ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. 👍👍👍5-1-2023
👌 Thenkiyu 👍 = ഇത് പോലെ blak & wait flim ഇനിയും കൂടുതൽ അപ്‌ലോഡ് ചെയ്യുക
ഹൃദയസ്പർശിയായ കഥകൾ, പാട്ടുകളും പഴയസിനിമകൾക്കു മാത്രമേയുള്ളു -Super ❤👍👌🌹
പഴയ സിനിമയിലെ കഥയും ഗാനങ്ങളും ഹൃദയ സ്പർശിയാണ് 100 വർഷ o കഴിഞ്ഞാലും ഈ ഗാനങ്ങ മലയാളികൾ മറക്കില്ല
നന്ദി, ഈ പടം അപ് ലോഡ് ചെയ്തതിന് . റബേക്ക , ഇവനെന്റെ പ്രിയപുത്രൻ ,കാട്ടുളസി, തോക്കുകൾ കഥ പറയുന്നു എന്ന സിനിമകൾ കൂടി പ്രതീക്ഷിക്കുന്നു
ജ
മൂല്യച്യുതി സംഭവിച്ച ഇന്നത്തെ സിനിമകൾക്ക് മുമ്പിൽ ഇത്തരത്തിലുള്ള സിനിമകളാണ് സന്തോഷം നൽകുന്നത് ഇതിൻറെ അണിയറയിൽ പ്രവർത്തിച്ചവരും അഭിനേതാക്കളും എല്ലാം മൂല്യമുള്ളവർ തന്നെ സന്തോഷം
@@vinodinim6446❤
@@vinodinim6446tt
❤
Pandathe kaalam ethra sundaramaan ❤️💚🌹🙏🙏🙏
യൂട്യൂബിൽ ഇല്ലാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് മലയാളം സിനിമകൾ അപ്‌ലോഡ് ചെയ്താൽ ഉപകാരമായിരുന്നു.
നന്ദി 🙏നന്ദി 🙏നന്ദി 🙏ഇനിയും പഴയ നസീർ സിനിമ പ്രതീക്ഷിക്കുന്നു ❤
Please upload famous films like Agni , Pratheeksha , chennaya valarthiya manushyakkutti etc
Nasir sir inte pazhaya movies idumo ithokke kaanunnathu manasine santhosham.
Touching movie having many natural scenery and scenes along with good story, acting , songs and direction.
സൂപ്പർ സൂപ്പർ സൂപ്പർ 10/1/23ഇൽ കണ്ടു ❤️
Sarathama nallabangiyanu❤❤❤❤
ഹാ ഹാ എന്തൊരു സൗന്ദര്യം പ്രേം നസീർ അത്ഭുതം
19-12-2023-ൽ കാണുന്നു നല്ല സിനിമ 🌹🌹🌹
നല്ല സിനിമ 👍👍👍
അദ്ധ്യാപിക എന്ന സിനിമാകൂടി ഒന്ന് ഇട്ടുതന്നാൽ വളരെ ഉപകാരമായിരിയ്ക്കും,ഒരു കുടയും കുഞ്ഞു പെങ്ങളും കൂടിവേണം 02.06.2024.
ഹിറ്റ്സിനിമ പ്രംനസീര്‍ ,കൊട്ടാരക്കരശ്രീധരര്‍നായര്‍,സൂപ്പര്‍
അടിപൊളി 🙋♂️
Old is gold nostalgic filim.super ഇത്തരം കാടത്ത നിയമം ഇന്നും നിലനിൽക്കുന്നു.ഇനിയെങ്കിലും കണ്ണ് തുറക്കുമോ ഏക civil code വരേണ്ടത് ആവശ്യം
It is happening due to male dominated attitude towards female. Existing laws are enough to stop such malpractices, but who will bell the cat?!!!!
പഴയ കാലത്തു പലതും നടക്കും നായർ സമുദായ ത്തിൽ സംബന്ധം മാത്രം കിണ്ടി മുൻ വശം ഉണ്ട് എങ്കിൽ ഭർത്താവ് പുറത്തു -താഴ്ന്ന ജാതി കാരെ മറു മറക്കാൻ സമ്മതിക്കില്ല ഗുരു സ്വാമി യുടെ ആത്മ കഥ മന്നത്തിന്റെ -അയ്യൻ കളിയുടെ എല്ലാം അറിയണം
നല്ലൊരു സിനിമാ ❤
Nannayittundue
Good message film
ഒരുപാട് തിരഞ്ഞു. പഴയ സിനിമ ചുക്ക്, ചെണ്ട, ഏണിപ്പടികൾ കിട്ടുമോ..
ചുക്ക് ഉണ്ട്
Old is Gold 🌹Thani തങ്കം ❤
Super mvie sweet songs, kottarakkara, prem naseer, with sharada, good performance.
അടൂർഭാസി ബഹദൂർ എസ്പി പിള്ള കോമഡി സൂപ്പർ
Please upload poimukhangal movie
Idakku kandathu aanu,good movie
Veendum kanunnu
Excellent Movie Spr Story Congratulations
കുഞ്ചാക്കോ ബോബന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ അച്ഛൻ കുഞ്ചാക്കോയുടെ ചിത്രം 💪💪
Super
ഹിറ്റ് ചിത്രം
Super movie
നല്ല ചിത്രം
നല്ല സിനിമ
❤❤❤
പ്ലീസ് അപ്‌ലോഡ് അജയനും വിജയനും...
സംവിധായകൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അയ്യോ, , ദൈവം എന്നീ വാക്കുകൾ ഒഴിവാക്കാമായിരുന്നു
first attempt polinju,polichu jameela
Super movie 🌹💚❤️👌👌👌
Director. Next. Cinimayilsradhikato
ആശീർവാദ൦ ഉണ്ടോ
Ummaach old movie idumo 1971
15/02/2023ൽ കാണുന്നു
ഞാന്‍ ആദ്യംകണ്ടസിനിമ,സ്റ്റെഡ്സീനില്‍ കസേരയില്‍മുറുക്കിപിടിച്ചു.
താങ്കൽ ഇപ്പോൾ എത്ര വയസ് ഉണ്ട്
Supe
Correct തീം !
🙏
Moodupadam sinima kanikumo
Super actors, super cinema
പരിശുദ്ധമായ ആദ്യ ഭാര്യയെ സ്നേഹിക്കുന്ന പരുദ്ധമായ ഭർത്താവ് പക്ഷേ അറയാൻ ആഗ്രഹിക്കാത്തത് അറഞ്ഞ് വളരെ സങ്കടം
07/12/2023
Kili chundan mampazham
Please upload kattuthulasi