ചെറുപ്പത്തിൽ കേട്ടുവളർന്ന മഹാഭാരതകഥയിൽ കൃഷ്ണനും അർജ്ജുനനും ഒക്കെയായിരുന്നു നായകന്മാർ. ഭീമന്റെ കണ്ണുകളിലൂടെ മഹാഭാരതത്തെ കാണുന്നതാണ് 'രണ്ടാമൂഴം'. അതിശയോക്തികൾ ഇല്ലാതെ റിയലിസ്റ്റിക്കായി ആ കഥകൾ അവതരിപ്പിച്ചു. എം.ടി.സാറിന്റെ വരികളിലെ മാന്ത്രികത വെളിവാക്കിയ മറ്റൊരു മികച്ച കൃതി.
സൂതപുത്രൻ തന്നെ കർണ്ണൻ ഈ നോവലിൽ ആ പരാമർശം വളരെ കടന്നുപോയി സ്വന്തം കഥാ നായകനായ ഭീമൻ കർണ്ണനെ കുല തൊഴിലായ ചമ്മട്ടിയെടുക്ക് എന്ന് ആക്ഷേപിക്കുന്നത് ന്യായീകരിക്കാൻ വേണ്ടിയാണ് ഇങ്ങിനെ പരാമർശം നടത്തിയത് കുന്തിഭോജന്റെ സൂതൻ സുന്ദരനും വീരനുമായി രുന്നു അവനിൽ നിന്ന് കുട്ടിയുണ്ടായി ഇത്തരത്തിൽ ഒരു ബന്ധം ഉള്ളതായി എവിടെയാണ് പരാമർശം ഇനി സൂതന് ക്ഷത്രിയ യിൽ പുത്രൻ ജനിച്ചാൽ സൂതപുത്രനാകുമൊ തനിക്കിതിൽ യാതൊരു പങ്കുമില്ല എന്ന മട്ടിലാണ് കന്തിയുടെ സംസാരം ഒന്നുകിൽ മാഗധൻ അല്ലങ്കിൽ ചണ്ഡാലൻ ആകും ഇതൊക്കെ എഴുത്തുകാരൻ മറന്നു പോകുന്നു കർണ്ണ രഹസ്യം വെളിവാക്കുന്നത് വളരെ ലാഘവത്തോടെയാണ് കർണ്ണനു വേണ്ടി ഉദകക്രിയ നടത്താൻ വേണ്ടി പറഞ്ഞ് ഒരു കൂസലം കൂടാതെ കുന്തി സ്ത്രീ കളുടെ കൂട്ടത്തിലേക്ക് പോയി വളരെ വൈകാരികമായ സന്ദർഭത്തെ എങ്ങിനെ നശിപ്പിക്കാം എന്നതിന് ഉദാഹരണമാണ് ഫലശ്രുതിയിൽ കർണ്ണനെക്കുറിച്ചുള്ളത് പരമ്പരാഗത ഭക്ത കവി കളുടെ വാക്കുകളെ ഇപ്പോഴും മുഖവിലക്കെട്ടുക്കുന്നു എന്നതിന്റെ തെളിവാണ് ഇരുപതു വർഷത്തെ ഗവേഷണം നടത്തി ഒരു കട്ടാളന്കുന്തിയിൽ ജനിച്ച പുത്രനാണ് ഭീമൻ എന്ന് കണ്ടുപിടിച്ചു എന്നാൽ ഭീമൻ പൂർണ്ണമായും കട്ടാളനാണ് ഇദ്ദേഹത്തിന്റെ പേരുപോലും വ്യക്തമല്ല ഗദായുദ്ധം പോലും അറിയാത്ത ഈ പാവത്തിന്റ എക ആയുധം സ്വന്തം ബാഹുക്കൾ മാത്രമായി രുന്നു ഈ ഭീമനാണ് ഭാരത യുദ്ധത്തിൽ നിർണ്ണായ പങ്കു വഹിച്ചുവെന്നും നേർക്കുനേരെയുള്ള പോരാട്ടത്തിൽ ശത്രുക്കളെ കൊന്നെടുക്കിയെന്നും പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
ചെറുപ്പത്തിൽ കേട്ടുവളർന്ന മഹാഭാരതകഥയിൽ കൃഷ്ണനും അർജ്ജുനനും ഒക്കെയായിരുന്നു നായകന്മാർ.
ഭീമന്റെ കണ്ണുകളിലൂടെ മഹാഭാരതത്തെ കാണുന്നതാണ് 'രണ്ടാമൂഴം'.
അതിശയോക്തികൾ ഇല്ലാതെ റിയലിസ്റ്റിക്കായി ആ കഥകൾ അവതരിപ്പിച്ചു.
എം.ടി.സാറിന്റെ വരികളിലെ മാന്ത്രികത വെളിവാക്കിയ മറ്റൊരു മികച്ച കൃതി.
Yes
സൂതപുത്രൻ തന്നെ കർണ്ണൻ ഈ നോവലിൽ ആ പരാമർശം വളരെ കടന്നുപോയി സ്വന്തം കഥാ നായകനായ ഭീമൻ കർണ്ണനെ കുല തൊഴിലായ ചമ്മട്ടിയെടുക്ക് എന്ന് ആക്ഷേപിക്കുന്നത് ന്യായീകരിക്കാൻ വേണ്ടിയാണ് ഇങ്ങിനെ പരാമർശം നടത്തിയത് കുന്തിഭോജന്റെ സൂതൻ സുന്ദരനും വീരനുമായി രുന്നു അവനിൽ നിന്ന് കുട്ടിയുണ്ടായി ഇത്തരത്തിൽ ഒരു ബന്ധം ഉള്ളതായി എവിടെയാണ് പരാമർശം ഇനി സൂതന് ക്ഷത്രിയ യിൽ പുത്രൻ ജനിച്ചാൽ സൂതപുത്രനാകുമൊ തനിക്കിതിൽ യാതൊരു പങ്കുമില്ല എന്ന മട്ടിലാണ് കന്തിയുടെ സംസാരം ഒന്നുകിൽ മാഗധൻ അല്ലങ്കിൽ ചണ്ഡാലൻ ആകും ഇതൊക്കെ എഴുത്തുകാരൻ മറന്നു പോകുന്നു കർണ്ണ രഹസ്യം വെളിവാക്കുന്നത് വളരെ ലാഘവത്തോടെയാണ് കർണ്ണനു വേണ്ടി ഉദകക്രിയ നടത്താൻ വേണ്ടി പറഞ്ഞ് ഒരു കൂസലം കൂടാതെ കുന്തി സ്ത്രീ കളുടെ കൂട്ടത്തിലേക്ക് പോയി വളരെ വൈകാരികമായ സന്ദർഭത്തെ എങ്ങിനെ നശിപ്പിക്കാം എന്നതിന് ഉദാഹരണമാണ് ഫലശ്രുതിയിൽ കർണ്ണനെക്കുറിച്ചുള്ളത് പരമ്പരാഗത ഭക്ത കവി കളുടെ വാക്കുകളെ ഇപ്പോഴും മുഖവിലക്കെട്ടുക്കുന്നു എന്നതിന്റെ തെളിവാണ് ഇരുപതു വർഷത്തെ ഗവേഷണം നടത്തി ഒരു കട്ടാളന്കുന്തിയിൽ ജനിച്ച പുത്രനാണ് ഭീമൻ എന്ന് കണ്ടുപിടിച്ചു എന്നാൽ ഭീമൻ പൂർണ്ണമായും കട്ടാളനാണ് ഇദ്ദേഹത്തിന്റെ പേരുപോലും വ്യക്തമല്ല ഗദായുദ്ധം പോലും അറിയാത്ത ഈ പാവത്തിന്റ എക ആയുധം സ്വന്തം ബാഹുക്കൾ മാത്രമായി രുന്നു ഈ ഭീമനാണ് ഭാരത യുദ്ധത്തിൽ നിർണ്ണായ പങ്കു വഹിച്ചുവെന്നും നേർക്കുനേരെയുള്ള പോരാട്ടത്തിൽ ശത്രുക്കളെ കൊന്നെടുക്കിയെന്നും പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
നന്നായിരിക്കുന്നു സാർ
Thanks
Mruthyunjaya karna enna bookneppatti oru video cheyyamo
Yes.Cheyyam.
I heard this book is translated to English. Please help to find it. I am trying for it since 2016
FOR THIS BOOK, PLEASE VISIT:amzn.to/2HUp3DL
എന്റെ പുസ്തകങ്ങൾ VPP ആയി ലഭിക്കാൻ -Please Call-9895219478
For selected books of m.t.Vasudevan nair in offer price:amzn.to/31x6myt