സ്റ്റെഫിൻ്റെ കുടുംബാം​ഗങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞ് NBTC കമ്പനി ചെയർമാൻ കെ.ജി.എബ്രഹാം.

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • സ്റ്റെഫിൻ്റെ കുടുംബാം​ഗങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞ് NBTC കമ്പനി ചെയർമാൻ കെ.ജി.എബ്രഹാം. കുവെെത്തിലെ തീപിടുത്തതിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ്റെ സംസ്കാര ചടങ്ങിനെത്തി കെ.ജി.എബ്രഹാം.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 8

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 หลายเดือนก่อน +4

    ഞങ്ങളും ഒരുപാട്, ഒരുപാട് സങ്കടപെടുന്നു

  • @philipthomas9777
    @philipthomas9777 3 หลายเดือนก่อน +4

    കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. 🌹🌹🌹

  • @butterflies3883-m9r
    @butterflies3883-m9r 3 หลายเดือนก่อน

    Safety first. You failed to provide a safe place to your employees. Because of this failure, innocent young people were forced to bow their head to death. sO YOUR DOG Show and psychological move doesn't make any sense. you will face the consequences for sure.

  • @LUMIX.
    @LUMIX. 3 หลายเดือนก่อน +1

    നാണമില്ലേ ഈ ഷോ ഓഫ് കാണിക്കാൻ. ഫയർ അലാറം പോലും work ചെയ്യാത്ത കെട്ടിടം ആണൊ തങ്ങളുടെ safety regulations എല്ലാം പാലിച്ച കെട്ടിടം.? ഇന്ത്യയിൽ നിന്ന് ആളുകൾ വന്നാൽ മാതൃക കാണാൻ വരുന്ന കെട്ടിടം ഈ കത്തിപ്പോയ കെട്ടിടം ആയിരുന്നു എന്ന് പറഞ്ഞു കേട്ടു , ഉള്ളതാണോ ? എന്നാണ് ആവോ സർ കുവൈറ്റിലോട്ടു തിരിച്ചു വരുന്നെ ആവോ?

    • @LUMIX.
      @LUMIX. 3 หลายเดือนก่อน

      8 lks എന്ത് കണക്കണോ ആവോ..? 10 lks തികച്ചു കൊടുത്താൽ പോലും 50 പേർക്കും കൂടെ 5 കോടി അല്ലെ ആകത്തൊള്ളൂ ?എന്നാലും 3995 കോടി രുപ ഉണ്ടാവില്ലേ , അതു പോരെ സർ?പിന്നെ ക്രൗൺ വേറെയും

    • @LUMIX.
      @LUMIX. 3 หลายเดือนก่อน

      ഇനിയും കല്യാണം വല്ലതും കൂടാനുണ്ടോ ആവോ? കുവൈറ്റിൽ വേഗം വരും എന്ന് വിശ്വസിക്കുന്നു.

  • @raghuvelayudhan9009
    @raghuvelayudhan9009 3 หลายเดือนก่อน

    കാണാൻ പോലും പറ്റുന്നില്ല ദൈവമേ.നെഞ്ച് പിടയുന്നു😢

  • @francisviji6903
    @francisviji6903 3 หลายเดือนก่อน +1

    Pranamam