വെല്ലുവിളി കനക്കുന്നു,സ്ഥലം വിട്ടോളൂ, കാനഡയില്‍ നിക്കക്കള്ളി ഇല്ലാതെ ഇന്ത്യക്കാര്‍ | Canada | India

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • കാനഡയില്‍ കുടിയേറി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടവര്‍ക്ക് തിരിച്ചടിയായി ജീവിതച്ചെലവ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് ഉയരത്തിലാണ് കാനഡ കുടിയേറ്റം കണ്ടത്. എന്നാല്‍ കുറഞ്ഞ അവസരങ്ങള്‍, കുറഞ്ഞ വേതനം, ഉയര്‍ന്ന നികുതികള്‍, ഭവനചെലവ് എന്നിവ കാരണം പകുതിയിലേറെ പേരും രാജ്യം വിടുകയാണ്. അഞ്ചില്‍ രണ്ട് പേര്‍ താമസിക്കുന്ന പ്രവിശ്യ തന്നെ വിടുകയാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംഗസ് റീഡ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പുതിയ ഡാറ്റ, കനേഡിയന്‍മാര്‍ കൂടുതലും ആല്‍ബര്‍ട്ടയിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഈ ട്രെന്‍ഡ് വര്‍ദ്ധിച്ചേക്കാം. സ്ഥലംമാറ്റം പരിഗണിക്കുന്നവരില്‍ കൂടുതലും സമീപകാലത്ത് കാനഡയില്‍ എത്തിയവരാണ്. 10ല്‍ മൂന്ന് കനേഡിയന്‍മാരും (28%) ഭവനചെലവ് കാരണമാണ് തങ്ങളുടെ പ്രവിശ്യയില്‍ നിന്ന് പുറത്തുപോകാന്‍ നിര്ബന്ധിതരാകുന്നത്. ഡൗണ്ടൗണ്‍ ടൊറന്റോയില്‍, 44 ശതമാനം പേര്‍ താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 22 ശതമാനം പേര്‍ പരിഗണനയിലാണെന്നും പറയുന്നു. മെട്രോ വാന്‍കൂവറില്‍ മൂന്നില്‍ ഒരാള്‍ക്ക് (33%) ദീര്‍ഘകാലമായി താമസിക്കാന്‍ പറ്റുമോ എന്ന് ഉറപ്പില്ല.
    #immigrants #canda #india

ความคิดเห็น • 88

  • @radhakrishnanmenon635
    @radhakrishnanmenon635 3 วันที่ผ่านมา +49

    സായിപ്പ് പറ്റിച്ചു. പിള്ളേരുടെ പൈസ വാങ്ങി, കോഴ്സ് കഴിഞ്ഞു പൊക്കോളാൻ പറഞ്ഞു. പിന്നെ ഇവിടെ ഉള്ള കുട്ടികൾ ചെയ്യുന്ന ജോലി ഒക്കെ ഇപ്പോൾ ഇമ്മീഗ്രന്റ് ആയി വരുന്ന സ്റ്റുഡന്റസ് തട്ടി എടുക്കുകയാണെന്ന് ഒരു പ്രചാരണം ഇവിടെ ഉണ്ട്. പിന്നെ പഞ്ചാബിൽ നിന്ന് വന്നിട്ടുള്ള സ്റ്റുഡന്റസ് കാണിയ്ക്കുന്ന കോപ്രായങ്ങൾ കണ്ടാൽ ഇങ്ങനെ ഒന്നും തോന്നിയിലെങ്കിൽ അത്ഭുതപ്പെടാനൊന്നും ഇല്ല.അത്ര മോശമായി ആണ് അവർ പെരുമാറുന്നത്.12 വർഷം മുൻപ് വന്ന എന്നെ പോലെയുള്ളവർക്ക് പോലും ഇവിടെ ഇപ്പോൾ ഉള്ള സാഹചര്യം ഓർത്ത് വിഷമം തോന്നാറുണ്ട്. മുൻപത്തെ ക്യാനഡ അല്ല ഇപ്പോൾ ഉള്ളത്. ജോലികൾ കുറഞ്ഞു, നിത്യോപയോഗസാധനങ്ങളുടെ വില വർധിച്ചു. പണപ്പെരുപ്പം കൂടി. അതാണ് നിലവിൽ ഉള്ള അവസ്ഥ. 1 ബെഡ് റൂം ബേസ്മെന്റ് റെന്റ് പോലും 1650 ഡോളർ ആണ്. മിനിമം വെയ്ജ് വെച്ച് ജോലിക്ക് പോയാൽ റെന്റ് അടയ്ക്കാൻ മാത്രം കഴിയും. പുതിയത് ആയി ഈ നാട്ടിൽ വരുന്ന ഒരാളുടെ അവസ്ഥ ആണ് ഇപ്പറഞ്ഞത്. നാട്ടിലെ ഏജൻസിക്കൾ നുണ പറഞ് ആണ് പിള്ളേരെ പറ്റിക്കുന്നത്.

    • @lakeofbays1622
      @lakeofbays1622 3 วันที่ผ่านมา +5

      Agencies of which country are lying to the children? Saip only promised education. Did not promise permanent residency. Your agencies in India promised PR not the Canadian government. Most of the Punjabi's after all these misbehaviours will be forced to go back.

    • @prakashk5904
      @prakashk5904 3 วันที่ผ่านมา

      Trudeu-india (mo---i) issue oru kaaranam aanu. Angeru nice aayi pani thannu.

    •  2 วันที่ผ่านมา

      ​@@prakashk5904 പണി കാനഡക്കല്ലേ കിട്ടു.... പഠിക്കാൻ വേണ്ടി പോകുന്നവരുടെ വരുമാനം. ഇല്ലാതാവും

    • @higherbeingX
      @higherbeingX 2 วันที่ผ่านมา

      Strength of Khalistanis in Canadian politics is not helping Indian students

    • @shijutom2772
      @shijutom2772 วันที่ผ่านมา

      @radhakrishnanmenon635 very well said and good explanation. But you will see another news with highest number of student visa record for another agency 😉

  • @prakashpr3199
    @prakashpr3199 3 วันที่ผ่านมา +22

    ഇനി എല്ലാവർക്കും വിദേശം വിടേണ്ടി വരും!!!!!!!!! മൂന്നാം ലോകമഹായുദ്ധം അടുത്തു!!!!

  • @kvsurdas
    @kvsurdas วันที่ผ่านมา +16

    വരുന്നവർ കനേഡിയൻ ആവാൻ തയ്യാറാവണം... 20 വർഷമായി ഞങ്ങൾ ഇവിടെ സന്തോഷമായി ജീവിച്ചു പോകുന്നു...🙏🙏
    നാട്ടിലെ കലാപരിപാടികളും, തട്ടിപ്പ് പരിപാടികളും, തീവ്രവാദവും കൊണ്ടി വിടെ ഇറങ്ങിയാൽ അടിച്ചു പുറത്താക്കും... ഒരു സംശയവും വേണ്ട.
    ഇത്രയും നാൾ രാജ്യം സഹിച്ചു, ഇപ്പോൾ ഇവിടെ ജനിച്ച അല്ലെങ്കിൽ വര്ഷങ്ങളായി കനേഡിയൻ ആയി ജീവിക്കുന്ന ജനങ്ങൾക്ക്‌ തന്നെ മടുത്തു തുടങ്ങി....!
    കാനഡ മുഴുവൻ ഈ വികാരങ്ങൾ അലയടിക്കുകയാണ്.. ഇതിനെല്ലാം കൂട്ട് നിന്ന ട്രൂഡോയെ പുറത്താക്കും എന്ന് ജനങ്ങൾ തീരുമാനം എടുത്തു കഴിഞ്ഞു.. 2% ആണ് കൊക്ഞാണന്റെ പോപ്പുലാരിറ്റി..!!
    ഇമ്മീഗ്രെഷൻ നിയമങ്ങൾ എല്ലാം സ്ട്രിക്ട് ആക്കുകയാണ്, സ്റ്റുഡന്റ് വിസകൾ വെട്ടിക്കുറച്ചു, അല്ലാത്തവർക്ക് തന്നെ പഠിച്ചു കഴിയുമ്പോൾ ഉള്ള വർക്ക്‌ വിസ കൊടുക്കുന്നത് കുറച്ചു..ഇനി വർക്ക്‌ വിസ കൊടുത്താൽ തന്നെ അത് മൂന്ന് വർഷത്തേക്ക് മാത്രം ചുരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്...
    വർക്ക്‌ വിസ ഈസിയായി PR ആക്കികൊടുക്കുന്ന പരിപാടി ഒക്കെ തീർന്നു....അത്രയ്ക്ക് യോഗ്യതയുള്ളവർക്കേ ഇനി PR കൊടുക്കൂ.. കൂടാതെ സ്റ്റുഡന്റ് visa, വർക്ക്‌ visa തുടങ്ങിയ കാലഘട്ടത്തിൽ നാട്ടിലെ കലാപരിപാടികൾ ഇവിടെ ഇറക്കിയാൽ ഡിപ്പോർട്ട് ചെയ്യണം എന്നതിനെ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നുണ്ട്...
    അതായതു കലാപരിപാടികളും മൂപ്പിക്കലും ഒക്കെ കഴിഞ്ഞു...!!!
    നല്ല രീതിയിൽ, വിദ്യാഭ്യാസം നേടി, അവനവന്റെ വിശ്വാസങ്ങളും culture ഉം വീട്ടിൽ വച്ച് നടത്തി, പുറത്ത് നല്ലൊരു കനേഡിയൻ സിറ്റിസൺ ആയി മുന്നോട്ടു പോയാൽ ഇവിടെ തുടരാം... ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് സ്ഥലം വിട്ടോളുക..

    • @peeyar2000
      @peeyar2000 วันที่ผ่านมา +1

      കാനഡ ഒരു ഹൈപ്ഡ് രാജ്യം ആണ്. ഒന്നാമത് കാര്യമായ ജോലി സാധ്യത ഇല്ല. ജീവിത ചിലവും ക്രൈമും കൂടി കൂടി വരുന്നു. കാനഡയിൽ വരുന്നവർ അമേരിക്കയിലേക്ക് കുടിയേറാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ഗുണം ഒന്നും ഇല്ല.

  • @Root_066
    @Root_066 2 วันที่ผ่านมา +1

    എല്ലാവരും നവംബറിന് മുൻപു തെക്കോട്ട് നീങ്ങുക.. മതിലു ചാടിയോ,വേലി പൊളിച്ചോ, ഓട് ഇളക്കിയോ.. എങ്ങനെ എങ്കിലും.

  • @user-gz7fs2bw8n
    @user-gz7fs2bw8n วันที่ผ่านมา

    GOOD

  • @user-kq2ei7ln6d
    @user-kq2ei7ln6d 3 วันที่ผ่านมา

    😢😢😢

  • @samSam-hj2oj
    @samSam-hj2oj 2 วันที่ผ่านมา +1

    Very Good

  • @baburajan1844
    @baburajan1844 2 วันที่ผ่านมา

    Nannaayi vayichu nokkiyittu varanam!!

  • @Yoyo12586
    @Yoyo12586 วันที่ผ่านมา

    I came here last year and got a full-time job at a good company within a month. Recently, my wife joined as an admin in another reputable company after finishing her studies. There are many job opportunities here, and it's a nice place to live with great nature.
    However, we moved from Dubai. If you compare it with Dubai, I still find it better for saving money and maintaining a good social life. Dubai is always the best and also close to Kerala.
    The workplace here is easier compared to Dubai. Wherever you go, if you are willing to work and have good skills, it won’t be a problem.
    Coming next year might not be a good idea. It’s wise to watch the upcoming rules and then decide.

  • @babunutek6856
    @babunutek6856 3 วันที่ผ่านมา +14

    സായിപ്പിൻ്റെ വെള്ള വംശീയ ഭ്രാന്ത് കുപ്രസിദ്ധമാണ് , ഏഷ്യൻ വംശജർ എപ്പോഴും ജാഗ്രതയോടെ ഇരിക്കുക

    • @WranglerDude
      @WranglerDude วันที่ผ่านมา +1

      ഏഷ്യൻ വംശജർ ഏഷ്യയിൽ തന്നെ കിടന്നാൽ തീരാവുന്ന പ്രശ്നമേയുള്ളു.

    • @MrSyntheticSmile
      @MrSyntheticSmile วันที่ผ่านมา

      വംശീയഭ്രാന്ത് (ജാതിഭ്രാന്ത് മതഭ്രാന്ത് തൊലിനിറംഭ്രാന്ത് ഉൾപ്പെടെ) ഉള്ളത് കൂടുതലും ഇന്ത്യക്കാർക്കാണ്. സായിപ്പിനെ വെറുതെ കുറ്റം പറയേണ്ട, ഉള്ളതിൽ മെച്ചം അവരാണ്.

    • @higherbeingX
      @higherbeingX 12 ชั่วโมงที่ผ่านมา +1

      @@WranglerDude പിന്നെ എന്തിനാ അങ്ങോട്ട് കെട്ടിയെടുത്തു

    • @WranglerDude
      @WranglerDude 12 ชั่วโมงที่ผ่านมา

      @@higherbeingX​​⁠ ഞാൻ അതിനു കൊഞ്ഞനം കുത്തിയില്ലല്ലോ….

  • @user-he5pm9rr1e
    @user-he5pm9rr1e 3 วันที่ผ่านมา +6

    Swantam Rajyam annum swantham anu.canada ammai devdasi Rajyam viduvo 😂

  • @john02024
    @john02024 2 วันที่ผ่านมา +4

    എല്ലാ പ്രവാസികളും അവരവരുടെ സ്വദേശത്തേക്ക് മടങ്ങി പോകേണ്ടിവരും എന്ന് ബൈബിൾ പറയുന്നു.

  • @alexanderthankacable
    @alexanderthankacable 2 วันที่ผ่านมา +1

    Hmmmm...uncontrolled low skilled immigrants

  • @diphinantony2759
    @diphinantony2759 2 วันที่ผ่านมา

    ITHU EPPO NADANNU

  • @prakashk5904
    @prakashk5904 3 วันที่ผ่านมา

    Athu matramalla. Trudeu - india issu oru kaaranam aanu. Angeru sorryokke paranju nice aayi pani tharunnu

    • @aravindlr3151
      @aravindlr3151 2 วันที่ผ่านมา

      Even Canadians are struggling with inflation. All western countries have tightened immigration. rest are rumors😂

  • @user-gz7fs2bw8n
    @user-gz7fs2bw8n วันที่ผ่านมา

    CHIPY ALREADY SAID

  • @higherbeingX
    @higherbeingX 2 วันที่ผ่านมา +6

    സായിപ്പിന് നിങ്ങളുടെ പണം മതി.

    • @Root_066
      @Root_066 2 วันที่ผ่านมา +3

      സായിപ്പിന് പണം അല്ല.. സായിപ്പിനെ പോലുള്ള വ്യക്തി ഗുണങ്ങൾ ആണ് വേണ്ടത്.

    • @higherbeingX
      @higherbeingX 12 ชั่วโมงที่ผ่านมา

      @@Root_066 പിന്നെ സായിപ്പിന്റെ വ്യക്തിഗുണങ്ങൾ പറയാതിരിക്കുന്നതാണ് ഭേദം

  • @manojparambath3841
    @manojparambath3841 2 วันที่ผ่านมา +2

    ഒന്നും മനസിലായില്ല ഹമുക്കത്തി

  • @samshivp2358
    @samshivp2358 5 ชั่วโมงที่ผ่านมา

    Canada indians ne kond over crowded aaanu facilities athinu anusarichu illa its time to migrate to other countries

  • @arabiansea3338
    @arabiansea3338 3 วันที่ผ่านมา

    One agent has sent 7000 students last year fm Gods own country

    • @socialbeing3527
      @socialbeing3527 2 วันที่ผ่านมา

      😂😂😂😂 oru flight okae full book cheythu …they made their money ..pavom
      Pilleru

    • @JayakrishnanH007
      @JayakrishnanH007 2 วันที่ผ่านมา

      നിങ്ങൾ തള്ളുന്ന പോലെ ഒന്നും ഇവടെ പ്രശ്നം ഇല്ല.. വരുന്നവർ എങ്ങനെയും പിആർ വാങ്ങുന്നുണ്ട് പണ്ടത്തെ അത്രേയും എളുപം അല്ല എന്നത് വാസ്തവം

    • @arabiansea3338
      @arabiansea3338 2 วันที่ผ่านมา

      I saw a huge line for getting free food...
      All are mallus.

    • @JayakrishnanH007
      @JayakrishnanH007 2 วันที่ผ่านมา

      @@arabiansea3338 you haven't seen in properly. It was Canada Day last monday. Many indian and Canadian restaurants were providing free food. Depending on the type of restaurants, the type of people were in the que. നാനമില്ലലോ വെറുതെ കിടന്ന് തള്ളാൻ. നാട്ടിൽ എവിടെയെങ്കിലും ഫ്രീ ഫുഡ് കൊടുത്തു നോക്കൂ, ആരും ക്യൂ നിൽക്കില്ല അല്ലേ 😂😂

  • @smuhammad7445
    @smuhammad7445 3 วันที่ผ่านมา

    നന്നായി..

  • @binoysamuel1754
    @binoysamuel1754 วันที่ผ่านมา

    CHIPPY ALREADY SAID

  • @sanjuchandy
    @sanjuchandy 3 วันที่ผ่านมา +22

    നമ്മുടെ പ്രധാനമന്ത്രി പറയുന്നത് ഇന്ത്യ കുതിക്കുകയാണ് അതുപോലെ ബിജെപിയും പറയുന്നത് അതുതന്നെയാണ് പിന്നെ ഇന്ത്യയിൽ ജോലി ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് വിദേശരാജ്യങ്ങളിൽ പോയി തെണ്ടുന്നത്.

    • @anamika02938
      @anamika02938 3 วันที่ผ่านมา +4

      കൂടുതലും മലയാളികള്‍ ആണ്, ,പിന്നെ സിഖ്കാർ

    • @rahul_raj_rr
      @rahul_raj_rr 3 วันที่ผ่านมา +3

      Joli ellanjittano keralathil bhai mar panikku varunathu jeevikanula Shambalam nattil undu athukku mele undakkan pokunu... athanu prashnam

    • @kalaharimony3220
      @kalaharimony3220 2 วันที่ผ่านมา +4

      Malayalees are more than other Indians living in Canadian. Why don't you ask this question Kerala CM. Not only here most Gulf countries keralites are more.

    • @bpi8940
      @bpi8940 2 วันที่ผ่านมา

      @@kalaharimony3220 olakka. gujjus and pan parag north indians are more in Canada

    • @anamika02938
      @anamika02938 2 วันที่ผ่านมา +3

      @kalaharimony3220 yes , മലയാളികള്‍ ആണ് ഏറ്റവും കൂടുതൽ നാട് വിടുന്നത്. കേരളത്തിന്റെ കൊണം ...

  • @edwin1041
    @edwin1041 3 วันที่ผ่านมา +4

    Canada is a safe place especially for Keralites. Canada is a nice country to live.

    • @sumeshjoseph2471
      @sumeshjoseph2471 3 วันที่ผ่านมา +6

      😂... വോ

    • @shijutom2772
      @shijutom2772 2 วันที่ผ่านมา +2

      ​@sumeshjoseph2471 they are not calling anyone from kerala or punjabi. Everyone is an Indian from a 3rd world

    • @JayakrishnanH007
      @JayakrishnanH007 2 วันที่ผ่านมา

      ​@@sumeshjoseph2471 നാട്ടിൽ ചൊറിം കുത്തി ഇരിക്കുന്നവന് ഇങ്ങനെ ഇളിക്കനെ തോന്നു വരുന്നവർ എങ്ങനെയും പിആർ വാങ്ങുന്നുണ്ട് പണ്ടത്തെ അത്രേയും എളുപം അല്ല എന്നത് വാസ്തവം

    • @sumeshjoseph2471
      @sumeshjoseph2471 2 วันที่ผ่านมา

      @@shijutom2772 punjabis have seperate identity and enormous strength in canada.. Politicians bend in front of them

    • @shijutom2772
      @shijutom2772 2 วันที่ผ่านมา

      @sumeshjoseph2471 just mr.trudaeu and his party not everyone

  • @dcompany5240
    @dcompany5240 3 วันที่ผ่านมา +3

    they never promised PR or Citizenship, you people are going there for studies, even agencies are only offering you courses nd admission, students are sole responsible for whatevr happening after that, stop blaming white people or agencies in kerala

  • @devil7291
    @devil7291 3 วันที่ผ่านมา +1

    എല്ലാരും കേറി പോടെ

  • @gopipillaig4775
    @gopipillaig4775 3 วันที่ผ่านมา +8

    കാനഡയിൽ ഒരു ഖാലിസ്ഥാൻ പണിതാൽ പ്രശ്നം തീർന്നു.

    • @Betelgeuse732
      @Betelgeuse732 2 วันที่ผ่านมา +2

      It is aiready there!!! Brompton, ON; Vancouver, BC to name a few🤦‍♂🤦‍♂🤦‍♂🤦‍♂

  • @PaulThomas-to1hr
    @PaulThomas-to1hr 4 ชั่วโมงที่ผ่านมา

    നിങ്ങൾ കേരളത്തിൽഉള്ള മുഖ്യമന്ത്രി പറ കേരളത്തിൽ തൊഴിൽ സാഹചര്യം കൂട്ടാൻ എന്നിട്ടു canda പോലെ തന്നേ പൈസയായ്ക്ക് മൂല്യം ഉണ്ടാക്കാൻ അപ്പോൾ എല്ലാം ശെരിയാകും 1മണിക്കൂർ ജോലി ചെയ്താൽ 1000 അങ്ങനെ ആകണം

  • @aj9969
    @aj9969 2 วันที่ผ่านมา

    😂

  • @mahadevanraman3003
    @mahadevanraman3003 3 วันที่ผ่านมา

    Canada want khalistanis 😂

  • @jamesjohnson1450
    @jamesjohnson1450 2 วันที่ผ่านมา +3

    കാനഡയിൽ ഉള്ള ഞങ്ങൾ ഇതെന്നും അറിഞ്ഞില്ലല്ലോ ചേട്ട
    😂😂
    ഇതെക്കെ എപ്പോ നടന്നു

  • @mathachappathi
    @mathachappathi 2 วันที่ผ่านมา

    വെറുതെ പൊടിപ്പും thongalum വെച്ച് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാതെ കാര്യങ്ങൾ അറിഞ്ഞിട്ടു ചെയ്യൂ. ഇതിപ്പോൾ കാനഡയിൽ മാത്രമല്ല ഓസ്ട്രേലിയ ന്യൂസിലാൻഡ് uk ജർമ്മനി ഒക്കെ ചെയ്യുന്നുണ്ട്. അവർക്ക് എടുക്കാൻ പറ്റുന്ന ആളുകളെയെ അവർ prefer ചെയ്യുന്നുള്ളൂ. അവരുടെ ലേബർ മാർക്കറ്റ് ഒക്കെ നോക്കി. അല്ലാതെ ഇവിടെ വരുന്നവരെ ഒക്കെ പുറത്തു പോകാൻ ഒന്നും അവര് പറയുന്നില്ല. ദയവു ചെയ്തു ഫേക്ക് ന്യൂസ്‌ ഉണ്ടാകാതെ

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 วันที่ผ่านมา

      ഈ രാജ്യങ്ങളിൽ സ്റ്റുഡന്റസ് പോകുന്നത് പഠിക്കാൻ മാത്രം അല്ല pr കിട്ടാനും കൂടി ആണ്.
      70% ഇന്ത്യൻ സ് pr കിട്ടാതെ തിരികെ പോരുന്നു.
      ഓസ്ട്രേലിയ ഇനി വരുന്ന വർഷങ്ങൾ ഇതിലും ഭീകരം ആയിരിക്കും.
      ഇപ്പോൾ തന്നെ ഒരുപാട് കുട്ടികൾ ജോലിയില്ലാതെ നാട്ടിൽ നിന്നും വരുന്ന കാശിൽ ജീവിക്കുന്നു

    • @mohanrajnair865
      @mohanrajnair865 วันที่ผ่านมา

      Influx of refugees belonging to a particular religion to many European countries is blocking employment avenues not only to their own citizens, but also other immigrants.
      Concessions and subsidies to these refugees also add to the financial stringency of these countries.