Before buying a used laptop Malayalam സെക്കൻഡ് ഹാൻഡ് ലാപ്ടോപ്പ് വാങ്ങുന്നതിനു മുൻപ്

แชร์
ฝัง

ความคิดเห็น • 120

  • @malikmahi4803
    @malikmahi4803 4 ปีที่แล้ว +44

    താങ്കളുടെ വീഡിയോ എനിക്ക് വളരെ അധികം ഉപകാരപ്രദമായി. എല്ലാവർക്കും ഉപകാരപ്രദമായ ഇത്തരം വിഡിയോകൾ പ്രതീക്ഷിച്ചു കൊള്ളുന്നു

    • @techtalk8520
      @techtalk8520  4 ปีที่แล้ว +2

      നന്ദി സുഹൃത്തെ

  • @NooreMadeena
    @NooreMadeena 4 ปีที่แล้ว +2

    Thnx ...very usefull

  • @sajnam2433
    @sajnam2433 2 ปีที่แล้ว +2

    പൊളി അവതരണം😍😍

  • @kumarsk9326
    @kumarsk9326 3 ปีที่แล้ว +2

    Ii video valare useful aayirunnu.. prathekich adyamayi vangunna oralkk.. orupad thanks..👍

  • @ameermuhammed1493
    @ameermuhammed1493 3 ปีที่แล้ว

    Great info brother..... thank you.

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 2 ปีที่แล้ว

    നന്ദി bro

  • @ayishaskhan8957
    @ayishaskhan8957 2 ปีที่แล้ว

    Thank you🙏🏻

  • @aparandangerman
    @aparandangerman 3 ปีที่แล้ว +2

    ഉപകാരപ്രദം

  • @jango2660
    @jango2660 2 ปีที่แล้ว +1

    Study purpose nu vendi patya oru lap suggest chayamo? TH-cam and mock tests cheyan vendiyan.. Continuous use undavum
    Any suggestion? Second hand medichal mathyo

  • @leslieshaju1928
    @leslieshaju1928 3 ปีที่แล้ว

    Thanks chetta nannayi kandathe

  • @sujilp1829
    @sujilp1829 2 ปีที่แล้ว

    Presentation ❤️

  • @ajeshv9530
    @ajeshv9530 3 ปีที่แล้ว +4

    Oru beginer lvl laptops with Ms office
    Intel or ryzen
    Suggest cheyyumo

  • @Disciple_Of_Messiah
    @Disciple_Of_Messiah 3 ปีที่แล้ว +2

    Good Presentation 👌👍

  • @crypzogonzelz303
    @crypzogonzelz303 4 ปีที่แล้ว +1

    Thanks bro 😍😍😍

  • @sajeevraghavan1149
    @sajeevraghavan1149 2 ปีที่แล้ว

    Very good information

  • @myinfo5878
    @myinfo5878 3 ปีที่แล้ว

    Aaha....namukke aarum onnum veruthe tharilla...👍👍

  • @mubimummu9136
    @mubimummu9136 4 ปีที่แล้ว +2

    Informative video👍👍

  • @sampreeth2755
    @sampreeth2755 2 ปีที่แล้ว +1

    Bro enik autocad wrk cheyyuvaan eathu laptop check cheyyanam ( eathu generation venam etra ram venam ) pls rply

  • @voiceofislam9576
    @voiceofislam9576 2 ปีที่แล้ว +2

    Pls recommend a second hand lap for use online class, accounting software, and work from home.
    Budget 15000

  • @Rojamidhun
    @Rojamidhun 4 ปีที่แล้ว +5

    Very useful and detailed information..... thankyou 😊

  • @rinseenasuneer1429
    @rinseenasuneer1429 4 ปีที่แล้ว +2

    Hlpful vdo👍

  • @jjstyles8146
    @jjstyles8146 2 ปีที่แล้ว

    Sir, data entry workn use cheyyan partita laptop ethah..

  • @fariz3860
    @fariz3860 3 ปีที่แล้ว

    Nice bro

  • @abubakkarabubakkar4219
    @abubakkarabubakkar4219 3 ปีที่แล้ว +2

    സത്യസന്ധമായി പറഞ്ഞു ,ദൈവാനുഗ്രഹമുണ്ടാവട്ടെ.
    വീട്ടിൽ കുട്ടികൾക്ക് ടൈപ്പിംഗ് പഠിക്കാനും
    ഓൺലൈൻ ക്ലാസുകൾ കാണാനും പറ്റിയ സിസ്റ്റം
    നിർദ്ദേശിക്കാമോ?.

    • @techtalk8520
      @techtalk8520  3 ปีที่แล้ว

      Desktop computer aanu ee purpose nu nallathu

  • @topxtremechannel_yt
    @topxtremechannel_yt 3 ปีที่แล้ว

    Thanks for sharing uncle

  • @shoukathali.
    @shoukathali. 3 ปีที่แล้ว +2

    nalla samsaram

  • @najidgafoor3551
    @najidgafoor3551 3 ปีที่แล้ว +1

    Useful

  • @divinkv1498
    @divinkv1498 4 ปีที่แล้ว +3

    ✌️

  • @ranjithpedolski7642
    @ranjithpedolski7642 2 ปีที่แล้ว

    Lenovo A6 v145 second hand vangamo.... Upgrade cheyan pattunnathanno

  • @muhammed_rahif
    @muhammed_rahif 3 ปีที่แล้ว +5

    Really helpful!!!!❣️🤩

  • @suminizam463
    @suminizam463 4 ปีที่แล้ว +1

    👍👍

  • @shifasnandi5
    @shifasnandi5 2 ปีที่แล้ว +1

    10 class ulla kutiku vangan patiyathu up grading ulla lap ethanu

  • @musicbinge125
    @musicbinge125 2 ปีที่แล้ว

    Study ku പറ്റിയ sechond laptop suggest ചെയ്യുമോ please reply

  • @basilio4488
    @basilio4488 ปีที่แล้ว +2

    നോർമലായ് എല്ലാ കാര്യങ്ങളും ചെയ്യുവാനും എഡിറ്റ് ചെയ്യുവാനും ഫോട്ടോ വിഡിയോ സൂക്ഷിക്കുവാനും ഏത് തരം ലാപ്ടോപ് വാങ്ങണം മെമ്മറി എത്ര ഉള്ളത് വേണം മോഡൽ

  • @satheeshm4100
    @satheeshm4100 2 ปีที่แล้ว +1

    Renewed lap , online store കളിൽ നിന്നും വാങ്ങുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം

  • @gertiga2692
    @gertiga2692 3 ปีที่แล้ว +1

    Good informations provided.
    I am going to buy a used laptop from Chennai during my visit. 2 or 3GB with i3 processor , del or hp is the choice. In Chennai it is available for 6000 to 7000 in excellent condition with 15 days warranty. Price is reasnable?
    can you give advice?
    Prakashan.

    • @techtalk8520
      @techtalk8520  3 ปีที่แล้ว

      Price seems reasonable. Thoroughly check before purchase ☺️.

    • @muhsinmomi6640
      @muhsinmomi6640 2 ปีที่แล้ว

      Would you please share the shop details ?

    • @UnlimitedGadgets
      @UnlimitedGadgets 2 ปีที่แล้ว

      Chennai which shop, place

  • @deon3158
    @deon3158 4 ปีที่แล้ว +3

    Bro, oru shopinte video kandirunnu avar parayanath one month checking warranty tharam ennu. One month kondu namak defect ariyan pattuvo??

    • @techtalk8520
      @techtalk8520  4 ปีที่แล้ว +2

      Bro, oru laptop chip-level service cheythu kazhinjal 1 muthal 3 months vare aanu warranty parayunnathu. BGA(Ball Grid Array) chips aanu laptop il use cheythirikkunnathu... Temporary fixes 3 months vareyokke oru issues um kaanikkathe work cheyyum. So 1 month kondu defects kaananam ennu oru urappum parayan pattilla.

    • @ShahanaBasheer
      @ShahanaBasheer 2 ปีที่แล้ว +1

      ecomputers aano udheshichath Deon??

    • @prasanth_kp
      @prasanth_kp ปีที่แล้ว

      @@ShahanaBasheer e computers prblm ano?

  • @asianizamudeen
    @asianizamudeen 3 ปีที่แล้ว

    hai boss which camera you use this video very nice

  • @amayam1821
    @amayam1821 10 หลายเดือนก่อน

    കടയുടെപരസ്യമില്ല. ഗുഡ്

  • @raseekcv3714
    @raseekcv3714 3 ปีที่แล้ว

    bro.... Autocad, 3dsmax, revit, vray, photoshop,etc ingane ulla engineering softwares work aavunna laptop ethaaanu? Processor intel veno atho amd veno.... Onnu detail aayi paranju tharumo..... Computer ine enik vallya arivu illaaaa.... Onnu paranju tharumo?

    • @sathghuru
      @sathghuru 2 ปีที่แล้ว

      ഇന്റൽ i5 പ്രോസിസോർ വാങ്ങിയാൽ മതി.

    • @raseekcv3714
      @raseekcv3714 2 ปีที่แล้ว

      @@sathghuru 5 softwares ore computeril oppam use cheyyaan pattumo?

    • @sathghuru
      @sathghuru 2 ปีที่แล้ว

      @@raseekcv3714 High end system ആണെങ്കിൽ വലിയ software ഒരുമിച്ചു work ആകും.

    • @sathghuru
      @sathghuru 2 ปีที่แล้ว

      Normal software ആണെങ്കിൽ i5 മതി.

  • @malayali6014
    @malayali6014 3 ปีที่แล้ว +1

    ലാപ്ടോപ്പിനെ കുറിച്ച് ഒന്നും അറിയില്ല, ഒന്ന് വാങ്ങണം എന്നുണ്ട്,
    പഠനാവശ്യങ്ങൾക്ക് പറ്റിയ ഒരു ലാപ്ടോപ് ജനറേഷൻ നിർദേശിക്കാമോ

  • @joshuathomas3283
    @joshuathomas3283 3 ปีที่แล้ว +1

    What do you think? HP laptop pavilion dv6-6166SE-i7 .
    I am planning to buy this laptop in olx.
    They are asking for 20000.
    What do think how much will it cost really?
    Please reply sir.

    • @techtalk8520
      @techtalk8520  3 ปีที่แล้ว +1

      Aa laptopinte current market value vechu compare cheythu nokku

    • @joshuathomas3283
      @joshuathomas3283 3 ปีที่แล้ว

      I don't know much.
      You have better knowledge than me.

    • @ShinyPlayz
      @ShinyPlayz 3 ปีที่แล้ว

      Bro ee laptop almost 10 yrs old dont buy

  • @Manu.490
    @Manu.490 3 ปีที่แล้ว +3

    I think Better to choose a fresh one ...full cash illathavar EMI option choose cheyyu.

  • @anasanu2282
    @anasanu2282 2 ปีที่แล้ว +1

    Ethical hackinginu eatha nallath bro

  • @ilovefootballsoccer2782
    @ilovefootballsoccer2782 ปีที่แล้ว

    Broo najan pes kalikkan vendi lap top vangan pokunnu eathu vanganam

  • @Sf_creative
    @Sf_creative 3 ปีที่แล้ว +1

    Brother gaming laptop 20-30k varunnathil undo..!?orennam suggest cheyyamo..!?

    • @techtalk8520
      @techtalk8520  3 ปีที่แล้ว

      New laptop gaming propose nu vendi aanenkil above 55k aanu bro

  • @robinjose5640
    @robinjose5640 4 ปีที่แล้ว +1

    Hard disk and battery maattiya oru vidam problem maari kittille,ennal polum puthiyaththinte vila varunnillallo

    • @techtalk8520
      @techtalk8520  4 ปีที่แล้ว +3

      Sheriyaanu, laptop inte case il ettavum eluppam cheyyavunna case aanu bro paranjathu. Ivide paranja randu components inte problem aanu ennu urappundenkil athu mattiyal theerum. Board inu okke enthenkilum varumbozhanu problem.

  • @Anish711mathew
    @Anish711mathew 4 ปีที่แล้ว +11

    വളരെ ഉപകാരം ആയിട്ടുണ്ട്
    മലപ്പുറം ഉള്ള ഒരു ഷോപ്പ് E Computer
    ഇതിനെക്കുറിച്ച് അറിയാമോ

    • @techtalk8520
      @techtalk8520  4 ปีที่แล้ว

      Illa bro. We are from Ernakulam

    • @techtalk8520
      @techtalk8520  4 ปีที่แล้ว +5

      Oru shopineyum pereduthu pukazhthano ikazhthano enikku thalparyam illa bro. Second hand laptop edukkunna ningal arinjirikkenda karyangal aanu share cheyyunnathu. Second hand sale kondu mathram jeevikkunna palarum ivide undu. Avaraarum moshakkaralla. Second hand laptops vangunnathinu munpu, athile varum-varaykakale kurichu ningalku arivu nalkan aanu njan udheshikkunnathu. Thank you for your message.

    • @abhinavvjyn9475
      @abhinavvjyn9475 3 ปีที่แล้ว +1

      Malappuram, angadippuram ulla shope alle...ariyam..

    • @ShahanaBasheer
      @ShahanaBasheer 2 ปีที่แล้ว +1

      Medichitundo laptop avdunn???

  • @blackhat8598
    @blackhat8598 2 ปีที่แล้ว

    5 year old ulla i5 4th gen laptop eduthal scene undo

  • @serviceworld
    @serviceworld 2 ปีที่แล้ว

    hp probook 640 g1 enghane und

  • @sarathap6617
    @sarathap6617 3 ปีที่แล้ว

    പറഞ്ഞ കാര്യം അടിപൊളിയാണ് പക്ഷേ പരിശോധിച്ച് കണ്ട് പിടിക്കാനാണ് ബുദ്ധിമുട്ട്

    • @techtalk8520
      @techtalk8520  3 ปีที่แล้ว +1

      തീർച്ചയായും

  • @neethuakhiltv2.0
    @neethuakhiltv2.0 9 หลายเดือนก่อน

    4 th gen. Second vangikkamoo?

  • @Kadilesimham
    @Kadilesimham 2 ปีที่แล้ว

    Njan vangan plan itrikyan

  • @musichealing369
    @musichealing369 3 ปีที่แล้ว +3

    കഴിവതും 100% വും 2nd hand electronic സാധനങ്ങൾ വാങ്ങരുത്.

    • @christye8972
      @christye8972 2 ปีที่แล้ว +2

      elaarkum 1st in ulla fund undakkanm ennila

  • @laijugeorgh6348
    @laijugeorgh6348 3 ปีที่แล้ว +1

    Lenovo e 41-45 പുതിയത് online class നു യോജിച്ചതാണോ, അതിന്റെ camara clarity യെ കുറച്ചു കൂടി പറയുമോ?

    • @techtalk8520
      @techtalk8520  3 ปีที่แล้ว

      ബേസിക് യൂസിന് ഈ ലാപ്ടോപ്പ് മതിയാകും

  • @haneefatharish1348
    @haneefatharish1348 3 ปีที่แล้ว

    Harddisk ന്റെ ആയുസ്സ് ഇങ്ങനെ കുറയാണെങ്കിൽ എന്തെല്ലാം data അതിനകത്തു സ്ഥിരമായി സൂഷിക്കുന്നു.. പല data കൾക്കും എത്രയധികം മൂല്യം ഉള്ളവയായിരിക്കും..

    • @techtalk8520
      @techtalk8520  3 ปีที่แล้ว

      തീർച്ചയായും... ഏറ്റവും അത്യാവശ്യമുള്ള ഡാറ്റകൾ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുക

    • @haneefatharish1348
      @haneefatharish1348 3 ปีที่แล้ว

      @@techtalk8520 അപ്പോൾ ബാങ്കുകൾ എല്ലാം ക്ലോഡ് സ്റ്റോറേജ് ആണോ ഉപയോഗിക്കുന്നത്

    • @vishakjayakumar248
      @vishakjayakumar248 9 หลายเดือนก่อน

      ​@@haneefatharish1348yes angane backup und

  • @r.a.m.b.o
    @r.a.m.b.o ปีที่แล้ว

    Sherikum njan pazhaya laptop vagan irunnatha 🫡

  • @babithabijil9430
    @babithabijil9430 4 ปีที่แล้ว +3

    എനിക്ക് ലാപ്ടോപ്ന്റെ ABCD ഒന്നും അറിയില്ല. എന്റെ അനിയന് വേണ്ടി second hand laptop മേടിക്കാൻ വിചാരിച്ചു ഇരിക്കുവാ. PDCFA എന്ന ഒരു അക്കൗണ്ടിങ് കോഴ്സ് കഴിഞ്ഞു അവനു വീട്ടിൽ ഇരുന്നു practice ചെയ്യാനാണ്. Fresh എടുക്കാൻ ഒരുപാട് cash ആവില്ലേ. എന്താ ചെയ്യേണ്ടെ Bro. Pls reply

    • @techtalk8520
      @techtalk8520  4 ปีที่แล้ว +1

      എന്താണ് നിങ്ങളുടെ ബഡ്ജറ്റ്? അതേപോലെ, വീട്ടിൽ ഇരുന്ന് പ്രാക്ടീസ് ചെയ്യാനാണെങ്കിൽ ലാപ്പ്ടോപ്പിനേക്കാൾ ഡസ്ക്ടോപ്പ് അല്ലേ നല്ലത്. മുതൽ മുടക്കും കുറവായിരിക്കും ഭാവിയിൽ മെയിന്റനൻസ് കോസ്റ്റും കുറവായിരിക്കും. കൊണ്ടു നടക്കേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രം ലാപ്ടോപ്പ് നോക്കുന്നതായിരിക്കും ഉചിതം.

  • @muhammedirfant3689
    @muhammedirfant3689 ปีที่แล้ว

    Coding padikkan enthokke spec venam

    • @suguop123
      @suguop123 ปีที่แล้ว +1

      Web development nt anel Intel i5 4gb ram min clock speen 2nte mokkalll l

  • @_dikshitm7715
    @_dikshitm7715 3 ปีที่แล้ว +8

    Secondhand ആയാലും fresh system ആയാലും വാങ്ങിയതിന് ശേഷം charge ചെയ്ത് 6-7 മണിക്കൂർ
    on ആക്കി ഇടുക..

    • @sabarinathsb4619
      @sabarinathsb4619 3 ปีที่แล้ว

      Athenthina?

    • @NKTechMedia
      @NKTechMedia 2 ปีที่แล้ว

      ???

    • @anoopkm8908
      @anoopkm8908 2 ปีที่แล้ว +3

      ആവോ ദൈവത്തിനു അറിയാം

    • @SamSung-yr9wy
      @SamSung-yr9wy 2 ปีที่แล้ว

      @@sabarinathsb4619 endurance test. എന്ന് വെച്ചാൽ, അതിന്റെ max utilisation ഉപയോഗിച്ചു നോക്കുക എന്നതാണ് ഉദ്ദേശ്യം.

  • @jango2554
    @jango2554 4 ปีที่แล้ว +2

    35k budget lap top suggest cheyaamo

    • @techtalk8520
      @techtalk8520  4 ปีที่แล้ว +2

      Depending on your use, models maari maari varum. Sorry for the late reply. If you're really interested to find out, you can whatsapp me 73 5651 7711.

  • @Mr.memedelic
    @Mr.memedelic 2 ปีที่แล้ว

    Ariyunnavar aanu kooduthal chambunnath 😂

  • @muhammednoufalpsm
    @muhammednoufalpsm ปีที่แล้ว

    Halo evide number

  • @prasanthmenonnk7416
    @prasanthmenonnk7416 3 ปีที่แล้ว +1

    Ernakulam 2nd laptop വാങ്ങാൻ നല്ല Shop ഒന്ന് പറയാമോ?

  • @neethuakhiltv2.0
    @neethuakhiltv2.0 9 หลายเดือนก่อน

    Secnd medichu poyi😒

    • @mohammedarzam3658
      @mohammedarzam3658 3 หลายเดือนก่อน

      Eppo enthenkilum problem undo

  • @espirit4601
    @espirit4601 4 ปีที่แล้ว +3

    Hp i3 5th generation
    4 gb
    1TB
    enikk personal usin aan
    just movie
    browsing
    stock market
    oraal 17000 vila paranju 1 year old aan laptop
    vaangano

    • @techtalk8520
      @techtalk8520  4 ปีที่แล้ว

      Model number chodhikku. Model number vachu current rate okke nokki, laptop inte ippozhathe condition okke kandittu better aanennu thonnunnu enkil proceed cheyyu. Ellam luck aanu.

    • @subhakalarikkal9930
      @subhakalarikkal9930 2 ปีที่แล้ว

      Vendaa