Sir njn 1 yr ay medisep paisa adaykunu..1 monthil adhikam ay medisep register cheythit.. status check cheyumbo details kanikunu..but enik account sign in cheyyano card download cheyano patunila...enthu kondanenu ariyamo?
ഞാൻ ഒന്നര വർഷം മുന്നേ സെർവീസിൽ വന്നതാണ്, അന്ന് മുതൽ മെഡിസിപ് എമൗണ്ട് അടക്കുന്നുണ്ട്, പക്ഷെ കഴിഞ്ഞ ആഴ്ച ആണ് മെഡിസപ്പിൽ രജിസ്റ്റർ ചെയ്തത്,,, പക്ഷെ കാർഡ് കിട്ടുന്നില്ല... ഓഫീസ് ലോഗിനിൽ കയറുമ്പോൾ card not ready എന്നാണ് കാണിക്കുന്നത് 😢രജിസ്റ്റർ ചെയ്തതിനു ശേഷം എത്ര സമയം കൊണ്ടാണ് കാർഡ് കിട്ടുക???
എല്ലാ വർഷവും എന്തെങ്കിലും തെറ്റുകൾ തിരുത്താൻ എല്ലാം ഗവൺമെന്റ് സമയം അനുവദിക്കാറുണ്ട് അത് കഴിഞ്ഞു ഇനി ഡി ഡി ഒ ആയി സംസാരിച്ചു നോക്കൂ 1-2 മാസം കൊണ്ട് ഒക്കെ ആകണം ജോയിൻ ചെയ്ത ശേഷം മുൻപ് തന്നെ നോക്കണം മായിരുന്നു
ഗവൺമെന്റ് എല്ലാ വർഷവും ഇത് പോലെ എന്തെങ്കിലും അപ്ഡേറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ നൽകുന്നുണ്ട്. ആ സമയം ചെയ്യാം. ചെറിയ ലീവിൽ പ്രോബ്ലം ഇല്ല. ഡിഡിഒ ആയി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി അറിയുവാൻ ശ്രമിക്കൂ
ചികിത്സക്ക് ഒരു രൂപ പോലും കിട്ടാത്ത ഒരു പ്രയോജനവും ഇല്ലാത്ത ഈ ഇൻഷുറൻസ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇനി,100 രൂപ കൂടി മുടക്കണം എന്ന് ചുരുക്കം.അങ്ങനെയും ഒരു പിടിച്ച് പരിക്കൾ
@@SureshVellinezhyഎന്നാ ഉണ്ടായിട്ട് എന്നാ കാര്യം ചിലവിന്റെ 50% കൂടിപ്പോയാൽ കൊടുക്കും. ഇൻഷുറൻസ് കമ്പനിയെ പറഞ്ഞിട്ട് കാര്യം ഇല്ല. പ്രീമിയം ഒരൽപ്പം കൂട്ടിയാൽ അവര് ഫുൾ കൊടുക്കാമല്ലോ. ഇത് കൊണ്ട ഇപ്പൊ എന്താ പ്രയോജനം cashles എന്ന് പറയുന്നു. ഇതിപ്പോ co-payment ഇൻഷുറൻസ് പോലെ ആണ്.പറച്ചിലിൽ cashless ട്രീറ്റ്മെന്റ്. ഗുരുതര രോഗങ്ങൾക്ക്. എന്തിന്നൊക്കെ ആണ്ണോ അത്. വർഷം കവറേജ് 3 lakh, restoration etc... എന്നിട്ടും full amount കൊടുക്കുവല്ല കഷ്ടം തന്നെ
അതു ഇൻഷുറൻസ് കമ്പനി അല്ലേ തന്നത് സർക്കാർ അല്ല.... പിന്നെ അതിന്റെ പൈസ എല്ലാം മാസം സാലറി നിന്നും പിടിക്കുണ്ട്.... ഫ്രീ ഇൻഷുറൻസ് ഒന്നും അല്ലല്ലോ....... മെഡിക്കൽ ഇൻഷുറൻസ് ചേർന്നാൽ പുറത്ത് ഉള്ളവർക്കും ഇത് പോല്ലേ കിട്ടും
മെഡിസെപ്പ് optional ആക്കണം... പാവപ്പെട്ട പെൻഷൻ കാരുടേയും ജീവനക്കാരുടെയും പിച്ച ചട്ടിയിൽ നിന്ന് പണം തട്ടാൻ സർക്കാരിന്റെ ഉടായിപ്പ്...പഴയതുപോലെ മെഡിക്കൽ അലവൻസ് മതി ഞങ്ങൾക്ക്
Thanks to UMMEN CHANDY SIR...
ഞാൻ ഈ video കണ്ട് card D/L ചെയ്തു Thanks
🙏👍
Thnku so much 🙏🏻
🙏
Very informative ❤
Thank you
Thankyou sir.I downlod the card
Good.
Now the central government plans to increase the amount to 10 lakhs.
Please share with your friends and family
Medisep Reimbursment nu nokkiyappol new card koduthappo athile policy number vachu address site il koduthattilla doscument ayakkendath
Every year policy number change aakunnundo.
So athu download cheyyanam
Old beneficiary details kodukkaruthu
Eniyk card download cheyan pattunnila fresh appointment anu. Athinu enthu cheyum login failed enna kanikkunney
DDO through application pokanam. Card varan kurachu time aakum. Newly joined people
Entha cheyyendathu @@SureshVellinezhy
Medicard not available ennane kannikunne, puthiya employee ane nj n
Please help
Contact your DDO.
Card aakan time edukarundu
Hi, Suresh... Do we want to do any renewal of this card yearly ...Is there any validity for this card. Your reply will be precious...
Not yet started the renewal process.
So we can use the existing card now
At empaneled hospitals.
Medisep id. Pen number koduthittum sign in cheyan pattunnilla
Pls inform your DDO officer to solve the issues
Very informative
Thank you 🙏
Please share with your colleagues
Sir njn 1 yr ay medisep paisa adaykunu..1 monthil adhikam ay medisep register cheythit.. status check cheyumbo details kanikunu..but enik account sign in cheyyano card download cheyano patunila...enthu kondanenu ariyamo?
Issues rectify cheyan government time tharum. May or June athu varum.
Try that time
എം പാനൽ ചെയ്ത് പട്ടികയിൽ ഉൾപ്പെടാത്ത ആശുപത്രികളിൽ
ചികിത്സ നടത്തിയത് എങ്ങനെclaim ചെയ്യാം.pls reply
Heart attacks
Accident cases aanenkil mathram claim patullu.
ORU UDAAYIPPAAYI MAARIYIRIKKUKAYANU...
ADUTHA HOSPITALS ONNUM TREATMENT THARATHILLAA...
Ok
ഞാൻ ഒന്നര വർഷം മുന്നേ സെർവീസിൽ വന്നതാണ്, അന്ന് മുതൽ മെഡിസിപ് എമൗണ്ട്
അടക്കുന്നുണ്ട്, പക്ഷെ കഴിഞ്ഞ ആഴ്ച ആണ് മെഡിസപ്പിൽ രജിസ്റ്റർ ചെയ്തത്,,, പക്ഷെ കാർഡ് കിട്ടുന്നില്ല... ഓഫീസ് ലോഗിനിൽ കയറുമ്പോൾ card not ready എന്നാണ് കാണിക്കുന്നത് 😢രജിസ്റ്റർ ചെയ്തതിനു ശേഷം എത്ര സമയം കൊണ്ടാണ് കാർഡ് കിട്ടുക???
എല്ലാ വർഷവും എന്തെങ്കിലും തെറ്റുകൾ തിരുത്താൻ എല്ലാം ഗവൺമെന്റ് സമയം അനുവദിക്കാറുണ്ട്
അത് കഴിഞ്ഞു
ഇനി ഡി ഡി ഒ ആയി സംസാരിച്ചു നോക്കൂ
1-2 മാസം കൊണ്ട് ഒക്കെ ആകണം
ജോയിൻ ചെയ്ത ശേഷം
മുൻപ് തന്നെ നോക്കണം മായിരുന്നു
Good information
❤️
Sir, medisep register chythit 1 month kazhinju...but kazhinja day depandants ne add akiyth... Apo card epo kittumenn ariyuo?
New card varanam. Now the update time is going.
Update kazhinjal 2024-25 card download cheyyaam
Father മരണപ്പെട്ടു. എങ്ങനെ മെഡിസിപ്പിൽ നിന്നും ഒഴിവാക്കും
ഞാൻ പെൻഷൻ പറ്റിയ ആളാണ് തുടക്കത്തിൽ എൻറെ അമ്മയ്ക്ക് ചികിത്സാസഹായം ഉണ്ടായിരുന്നു ഇപ്പോൾ അമ്മയുടെ പേർ കാണുന്നില്ല എന്താണ് കാരണം
ട്രഷറി ഡിപ്പാർട്ട്മെന്റ് വഴിയാണ് തിരുത്തലുകൾ, കൂട്ടിചേർക്കൽ എല്ലാം പെൻഷനർക്ക് ചെയ്യൻ സാധിക്കുക. അവിടെ ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കണം.
Sir ഒരു ഓഫിസിൽ നിന്ന് മറ്റൊരു ഓഫിസിലേക്കു എങ്ങനെ ട്രാൻസ്ഫർ ചെയ്യണം മെഡിസ്‌പിൽ
3 zones wise aanu
Kasaragod area
Malabar area
TVM are
Next month update varum.
Renewal process
So apol changes ellam cheyyam
Emergency ആയി medisep ഇല്ലാത്ത ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ എങ്ങനെ ക്യാഷ് ക്ലെയിം ചെയ്യാമെന്ന് പറയാമോ
ഹൃദയാഘാതം ആക്സിഡൻറ് പോലെയുള്ള എമർജൻസി കേസുകൾ മാത്രമാണ് പിന്നീട് ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ. വീഡിയോ ഡിസ്ക്രിപ്ഷനിൽ അതിനുവേണ്ട ഫോമുകൾ ഉണ്ട്.
ഇത് frend ഭാഗം മാത്രമല്ലേ ഉള്ളൂ. ബാക്ക് ഭാഗം ഉണ്ടോ ഇതിന് അത് എടുക്കണോ
New card 2 sides undu
Sir..nte medisep id,pen no.kodukumbo check ur id enna msg aanu varunath...any solution?
Newly joined aano.
Inform your DDO,
They will update it
@@SureshVellinezhy athe new joined aanu
@@ambareeshgopi2394 insurance sitil update aakanam.
@@SureshVellinezhy athinu entha cheyya?
Sir ഞാൻ 5 month ആയി LWA ആണ്... എനിക്കു medisep ആനുകൂല്യം ലഭിക്കുമോ?
ഗവൺമെന്റ് എല്ലാ വർഷവും ഇത് പോലെ എന്തെങ്കിലും അപ്ഡേറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ നൽകുന്നുണ്ട്. ആ സമയം ചെയ്യാം. ചെറിയ ലീവിൽ പ്രോബ്ലം ഇല്ല.
ഡിഡിഒ ആയി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി അറിയുവാൻ ശ്രമിക്കൂ
Central government employees nu undo
State only
ചികിത്സക്ക് ഒരു രൂപ പോലും കിട്ടാത്ത ഒരു പ്രയോജനവും ഇല്ലാത്ത ഈ ഇൻഷുറൻസ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇനി,100 രൂപ കൂടി മുടക്കണം എന്ന് ചുരുക്കം.അങ്ങനെയും ഒരു പിടിച്ച് പരിക്കൾ
ഫോണിൽ ഉണ്ടായാൽ മത്.
ഫോണിൽ കിടക്കും.ഒരു ആശുപത്രികളും ഇപ്പൊൾ medisepil ചികിത്സ നൽകുന്നില്ല.ഏതാനും ചില dookli സ്ഥാപനങ്ങൾ മാത്രം സ്വീകരിക്കുന്നു
@@SureshVellinezhyഎന്നാ ഉണ്ടായിട്ട് എന്നാ കാര്യം ചിലവിന്റെ 50% കൂടിപ്പോയാൽ കൊടുക്കും. ഇൻഷുറൻസ് കമ്പനിയെ പറഞ്ഞിട്ട് കാര്യം ഇല്ല. പ്രീമിയം ഒരൽപ്പം കൂട്ടിയാൽ അവര് ഫുൾ കൊടുക്കാമല്ലോ.
ഇത് കൊണ്ട ഇപ്പൊ എന്താ പ്രയോജനം cashles എന്ന് പറയുന്നു. ഇതിപ്പോ co-payment ഇൻഷുറൻസ് പോലെ ആണ്.പറച്ചിലിൽ cashless ട്രീറ്റ്മെന്റ്. ഗുരുതര രോഗങ്ങൾക്ക്.
എന്തിന്നൊക്കെ ആണ്ണോ അത്.
വർഷം കവറേജ് 3 lakh, restoration etc...
എന്നിട്ടും full amount കൊടുക്കുവല്ല കഷ്ടം തന്നെ
Medicepil mattam varuthiyal ethra dhivasam kondu sheriyayi varum
Insurance company clerical work depends.
One or two weeks
Ozhiyan vallavazhiyum undo
നിലവിൽ ഒഴിവാകാൻ ഓപ്ഷൻ വന്നിട്ടില്ല
😃
ഒരു ഉപകാരവും ഇല്ല. ഒട്ടുമിക്ക ഹോസ്പിറ്റലിൽ ഇത് കിട്ടില്ല. ഒഴിവാക്കാൻ ഓപ്ഷൻ വേണം.
നിലവിൽ ഒഴിവാക്കാൻ വഴിയില്ല
എന്റെ ഉമ്മാക്ക് കാൻസർ രോഗം ആയിട്ട് 3.5 lack കിട്ടി. Ldf സർക്കാരിന് തന്നെ അടുത്ത വോട്ട്. നന്ദി ldf. ഇല്ലെങ്കിൽ കഷ്ടപ്പെട്ടേനെ.. അൽഹംദുലില്ലാഹ്
Good 👍
അതു ഇൻഷുറൻസ് കമ്പനി അല്ലേ തന്നത് സർക്കാർ അല്ല.... പിന്നെ അതിന്റെ പൈസ എല്ലാം മാസം സാലറി നിന്നും പിടിക്കുണ്ട്.... ഫ്രീ ഇൻഷുറൻസ് ഒന്നും അല്ലല്ലോ....... മെഡിക്കൽ ഇൻഷുറൻസ് ചേർന്നാൽ പുറത്ത് ഉള്ളവർക്കും ഇത് പോല്ലേ കിട്ടും
ഓറിയെന്റൽ ഇൻഷുറൻസ് കമ്പനി നന്ദി
50% pollum kittathvar und
Ldf uddankile indiaullu adutha p.m.penanari
😂
ഒരു കാര്യവും ഇല്ല
Government gunam
മെഡിസെപ്പ് optional ആക്കണം... പാവപ്പെട്ട പെൻഷൻ കാരുടേയും ജീവനക്കാരുടെയും പിച്ച ചട്ടിയിൽ നിന്ന് പണം തട്ടാൻ സർക്കാരിന്റെ ഉടായിപ്പ്...പഴയതുപോലെ മെഡിക്കൽ അലവൻസ് മതി ഞങ്ങൾക്ക്
Ith vare medicep id card download cheythitilatha pensioner aya oralk engine medicep id kittum
Pension number koduthal download cheyyaam
Please check it
Good information
🙏