"ഇപ്പോൾ എനിക്ക് നിന്നോട് വീണ്ടും ബഹുമാനം തോന്നി തുടങ്ങി..." | Mamukkoya, Innocent | Sasneham

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • "Now I respect you again...." | Mamukkoya, Innocent | Sasneham
    Sasneham is a Malayalam family film written by Lohithadas and directed by Sathyan Anthikad. It stars Balachandra Menon, Shobana, Innocent, Sukumari, Meena, Oduvil Unnikrishnan, Mamukkoya, Karamana Janardanan Nair and Paravoor Bharathan.Johnson composed the music for the film with lyrics by P. K. Gopi. G. Venugopal won the Kerala State Film Award for Best Singer for the song "Thaane Poovitta Moham". Thomas and Saraswathy get married but their parents disapprove of their relationship due to the difference in religion. Influenced by their families, the couple gets separated after giving birth.

ความคิดเห็น • 77

  • @Nahas123-ft2gc
    @Nahas123-ft2gc ปีที่แล้ว +46

    ഇതിൽ ഇന്നസെൻറ് കഥാപാത്രം സൂപ്പർ ❤❤❤

  • @anjalim9433
    @anjalim9433 ปีที่แล้ว +182

    ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ ഒരിക്കലും കുടുംബക്കാരെ ഉൾക്കൊള്ളിക്കരുത്

    • @siyadsiyad2037
      @siyadsiyad2037 ปีที่แล้ว +3

      sathyam

    • @foodcourt3169
      @foodcourt3169 ปีที่แล้ว +3

      സത്യം

    • @anujobi
      @anujobi ปีที่แล้ว +1

      Seriyannu

    • @tajmuhamed2397
      @tajmuhamed2397 11 หลายเดือนก่อน +1

      സത്യം 👌

    • @junaidame
      @junaidame 10 หลายเดือนก่อน +6

      ഉൾപ്പെടുത്തണ്ട അവർ ഏറ്റെടുത്തു കൊള്ളു o

  • @Mr331970
    @Mr331970 ปีที่แล้ว +40

    സത്യൻ അന്തിക്കാടിന്റെ ഈ സിനിമകൾ ഒരുപാട് കുടുംബ ബന്ധങ്ങളുടെ അർത്ഥം മനസ്സിലാക്കി തന്ന സിനിമകൾ... Actors എല്ലാം ജീവിക്കുന്നു.... ഈ ലെജൻഡ്സ് എല്ലാം ഇനി ഒരു ജൻമം കൂടി കിട്ടിയെങ്കിൽ.....

    • @streetgang4125
      @streetgang4125 ปีที่แล้ว

      sathyam ithokke kanumbol aanu ippozhathe kallum kudichu cigerettum valichu kanikkunna pekkooth padangal okke eduth kinattil idan thonunnath...

    • @sajinikumarivt7060
      @sajinikumarivt7060 10 หลายเดือนก่อน

      ❤❤

  • @rubanthomas
    @rubanthomas 9 หลายเดือนก่อน +13

    നമ്മൾ എല്ലാവരും ഇന്നസെൻ്റ് പോലെ ആകാൻ ശ്രമിക്കണം, നമ്മളെ സ്നേഹിക്കുന്ന, നമ്മൾ സ്നേഹിക്കുന്നവരുടെ ജീവിതങ്ങളിൽ

  • @indian6346
    @indian6346 2 ปีที่แล้ว +69

    ഇത്തരം റോളിന് ഇന്നസെൻ്റ് ബെസ്റ്റാ ,എന്നല്ല പുള്ളിക്കാരൻ കഴിഞ്ഞേയുള്ളൂ മറ്റൊരാൾ ...

  • @nithinmathew3180
    @nithinmathew3180 2 ปีที่แล้ว +53

    ഫിലോമിന അമ്മ 😂😂🙏😍♥️

  • @bibinbabu0179
    @bibinbabu0179 9 หลายเดือนก่อน +10

    Innocent aanu hero ❤ entha anhinayam ❤❤

  • @piatmal49
    @piatmal49 ปีที่แล้ว +17

    2:06... തെറ്റാണെങ്കിലും ശരിയാണെങ്കിലും ഒരു അഭിപ്രായമേ പാടുള്ളു....😒.. അത് ശെരിയല്ല. അഭിപ്രായം തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ അതു തിരുത്തുന്നതാണ് ശരി....

    • @tjt5086
      @tjt5086 4 หลายเดือนก่อน

      ath ayalu oru flow angu paranjathaaayirikkum udeshichathu urupulla nilapaadu venam aalukalude idapedalil aadi kalikaruthu

    • @user-yv1qz1qh1v
      @user-yv1qz1qh1v 4 หลายเดือนก่อน

      Nammukku sheri ennu thonnunnathu mattullavarku thettu ayi thonnam
      Athu pole thirichum

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +76

    ഇതുപ്പോലുള്ള നല്ല സിനിമകൾ മലയാളത്തിൽ ഇപ്പോൾ ഉണ്ടാകുന്നില്ല

    • @neethaharimohan657
      @neethaharimohan657 2 ปีที่แล้ว +3

      Ini indavuon thanne dout aanu..... 😢😢

    • @shijusukumaran9441
      @shijusukumaran9441 2 ปีที่แล้ว +1

      @@neethaharimohan657 ശരിയാണു കുട്ടി

    • @anishan5516
      @anishan5516 2 ปีที่แล้ว +1

      Mmmm

  • @Mermaid_show
    @Mermaid_show ปีที่แล้ว +33

    സസ്നേഹം❤
    ഇപ്പോഴും മിശ്രവിവാഹിതരുടെ വീടുകൾ ഈ അങ്കം അങ്ങനെ തന്നെയുണ്ട്. എന്ന് മാറുമോ എന്തോ

    • @Prasanth322
      @Prasanth322 ปีที่แล้ว +3

      ഇപ്പൊ കുറെ മാറ്റം വന്നില്ലേ പണ്ടത്തെ അപേക്ഷിച്ച്

  • @vishnumaya1
    @vishnumaya1 2 ปีที่แล้ว +31

    Actor Innocent score in the end 👏 🙌 👌

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +22

    Bala Chandra Menon Sir ❤❤❤❤❤❤❤❤❤❤❤❤❤

  • @majeed2113
    @majeed2113 ปีที่แล้ว +11

    കെ പി എ സീ ലളിതാമമ സുകുമാരിയമമ മീനാമമ ഫിലോമിനാമമ ഒടുവിൽ മാമുക്കോയ കരമന ഇന്നസെന്റ്
    എല്ലാരും പോയി....

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 ปีที่แล้ว +21

    9:40 rosi 💥😂🤣njan onum parajila

  • @akkuyazi1077
    @akkuyazi1077 2 ปีที่แล้ว +40

    2022ഇൽ ഈ സീൻ കാണുന്നവർ undo👍👍👍

  • @blessonphilip001
    @blessonphilip001 2 ปีที่แล้ว +15

    Ee Screen il kaanunna ellarekalum muthirna vykthi nammude Philomina Amma aanu .,, avarde character dialogues nte aduthu veran vere aarundu🥰🥰🥰😍😍

  • @Gkm-
    @Gkm- 6 หลายเดือนก่อน +3

    ഇന്നച്ചൻ ലളിതച്ചേച്ചി 😂 ഇതേ [പോലെ ഒരു ജോഡി ലോക സിനിമയിൽ തന്നെ കാണില്ല

  • @artandfoodwithamnaartandfo8068
    @artandfoodwithamnaartandfo8068 ปีที่แล้ว +71

    2023 ൽ കാണുന്നവർ ഉണ്ടോ😂

  • @sajinikumarivt7060
    @sajinikumarivt7060 10 หลายเดือนก่อน +2

    E cinema ka innu mis cheyyunnu❤

  • @prabha1411
    @prabha1411 2 ปีที่แล้ว +5

    Sir 🥰🥰🥰🥰🥰😍😍കൊള്ളാം 👌👍

  • @prabha1411
    @prabha1411 2 ปีที่แล้ว +4

    കൊള്ളാം 👌👍🥰🥰🥰കോമഡി 👌👍

  • @sreesanthosh1059
    @sreesanthosh1059 7 หลายเดือนก่อน +3

    2024

  • @prabha1411
    @prabha1411 2 ปีที่แล้ว +4

    ചേട്ടൻ അടിപൊളി സൂപ്പർ 👌👍

  • @sari1484
    @sari1484 ปีที่แล้ว +7

    Only innocent character was good in this movie 😅 best part is Karamana sir reading paper when KPAC lalitha and philomena was arguing 😅

  • @salinip8869
    @salinip8869 ปีที่แล้ว +5

    2023ഇൽ കാണുന്നവരുണ്ടോ ☘️

  • @archanas9230
    @archanas9230 ปีที่แล้ว +7

    2023 il kanunavarunde. 👍👍

  • @prabha1411
    @prabha1411 2 ปีที่แล้ว +4

    അമ്മ 😀😀😀🙏🙏🌹🌹

  • @rahulm2935
    @rahulm2935 ปีที่แล้ว +3

    Nice

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +7

    Enaaaaaaaashu 😝😆🤑 Thozhil kazhinjeee baaakki kaaaaryam ulluuuu

  • @maheshmm3225
    @maheshmm3225 หลายเดือนก่อน

    Ippo 1.23 nu kanunnavar undooooo ❤❤❤❤❤

  • @smyrna9207
    @smyrna9207 9 หลายเดือนก่อน +1

    🙏🕊

  • @supermaxx7279
    @supermaxx7279 3 หลายเดือนก่อน +1

    24ൽ കാണുന്നവർ ഉണ്ടോ?

  • @vineethac5614
    @vineethac5614 7 หลายเดือนก่อน

    Innocent massss😂😂😂

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน +1

    Sanju❤

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว +1

    സസ്നേഹം

  • @nijamoideen3586
    @nijamoideen3586 ปีที่แล้ว +1

    👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +7

    Rosi..
    ....

  • @deepaksivasankaran5657
    @deepaksivasankaran5657 7 หลายเดือนก่อน +1

    ഇത് യൂട്യൂബ് il കാണുന്നവര്‍ ഉണ്ടോ?

  • @RanjithaShaheed-xh2wy
    @RanjithaShaheed-xh2wy ปีที่แล้ว +2

    2023

  • @KiscosAplsos
    @KiscosAplsos ปีที่แล้ว +7

    2025 ഇൽ ഇത് കാണുന്നവർ ഉണ്ടോ ???

  • @Barrister07
    @Barrister07 2 ปีที่แล้ว +10

    Ithile kutti ippol ethu age group aayi ennu ariyan aagraham undu....

    • @sushamakk8426
      @sushamakk8426 2 ปีที่แล้ว +1

      32

    • @Barrister07
      @Barrister07 2 ปีที่แล้ว +1

      @@sushamakk8426 aanoo... Ariyamo... ???

  • @naseema-bj7vt
    @naseema-bj7vt ปีที่แล้ว +1

    Sinimayetha

  • @dileepanvm2599
    @dileepanvm2599 ปีที่แล้ว +1

    Last scenil ullathil balachandramenon shobhana matrame ullu. Bakki ellavarum marichu. Aa kutyum kanum.

  • @somamohan4449
    @somamohan4449 ปีที่แล้ว

    ഏത് മൂവി

  • @zubaidakader6900
    @zubaidakader6900 ปีที่แล้ว

    Yevidekayirikum fabiye kanano🤔

  • @user-wm1yd2my6d
    @user-wm1yd2my6d ปีที่แล้ว +1

    Aaadhyam inne pati paradhooshana paranja vaaya harpic itu kazhukada.... Ante bahumaanam ijj closet le vellathil itu naki theerthoooo

  • @usmankotapuram
    @usmankotapuram ปีที่แล้ว +3

    കുറച്ച് ഓവറാണ് മമ്മൂട്ടിയാണെന്നാ വിചാരം

    • @bijuvayalassery
      @bijuvayalassery ปีที่แล้ว

      ഓവർ നിന്റെ ഊള മമ്മൂട്ടി

  • @richurichu871
    @richurichu871 2 ปีที่แล้ว +1

    സസ്നേഹം

  • @user-wc3lh4ep9f
    @user-wc3lh4ep9f ปีที่แล้ว +1

    2023