മുഖം, കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ കറുപ്പ് നിറം പരിഹരിക്കാൻ ചില നാച്ചുറൽമാർഗ്ഗങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 2K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 ปีที่แล้ว +893

    1:00 മുഖം, കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ കറുപ്പ് നിറത്തിന് കാരണമെന്ത്?
    3:00 എന്താണ് Acanthosis nigricans ?
    5:40 എന്താണ് Melasma?
    7:20 എന്താണ് melato dermatitis?
    10:35 സാധാരണ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
    12:00 ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിക്കരുത്?
    14:14 കറുപ്പ് നിറം പരിഹരിക്കാൻ ചില നാച്ചുറൽമാർഗ്ഗങ്ങൾ?

    • @ammuskitchen339
      @ammuskitchen339 4 ปีที่แล้ว +8

      Sir contact number tharumo?

    • @fashionweek2997
      @fashionweek2997 4 ปีที่แล้ว +10

      Hiii Dr .... sugamano..

    • @ammuskitchen339
      @ammuskitchen339 4 ปีที่แล้ว +9

      Sir weight kurakanayt 3 neravum 2 godhamb dosha veetham kazhikunnathil enthelum prasnam undo.. athinte oppam kurach vegetable curry um kazhikunund.. pls reply

    • @vidyasv8534
      @vidyasv8534 4 ปีที่แล้ว +7

      Sensitive skin video cheyymo Sir

    • @safathaju7837
      @safathaju7837 4 ปีที่แล้ว +2

      @@ammuskitchen339 Hii ...njanum anganeyaan.thadi kurayan vendi 3 neram 2 godhamb dosha kazikkum green tea kudikknn.pinne inji itt thilappicha vellam verum vayattil honey lemon cherth kudikkum.kari ellam upayokikkum.

  • @fathimafarha2841
    @fathimafarha2841 3 ปีที่แล้ว +124

    താങ്കൾ ഒരു നല്ലൊരു ഡോക്ടർ മാത്രമല്ല നല്ലൊരു ടീച്ചറും കൂടിയാണ് 👍

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 4 ปีที่แล้ว +840

    ഏതൊരു മേഖലയിലും, കുറച്ച് അറിവ് വേണം എന്ന നിലയിൽ എല്ലാത്തിനെയും പറ്റി അറിയാൻ ശ്രമിക്കുന്നവർ ഉണ്ടോ എന്നെ പോലെ 🤏🥰🥰🥰🖤🖤🖤

  • @godsonsebastan8281
    @godsonsebastan8281 3 ปีที่แล้ว +196

    മനസ്സിൽ കാണുമ്പോൾ മാനത്തു കാണുന്ന ഡോക്ടർ. നിങ്ങ പോളിയാണ് ബ്രോ

    • @dhanamanim9800
      @dhanamanim9800 2 ปีที่แล้ว +1

      Pavapettavarude Dr and God anu u

  • @siddikhtm9542
    @siddikhtm9542 4 ปีที่แล้ว +103

    *താങ്കളുടെ വിലയേറിയ ഇത് പോലുള്ള ഇൻഫർമേഷൻ എന്ത് കൊണ്ടും ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമായതാണ് അഭിനന്ദനങ്ങൾ 🌷🌷👍👌*

  • @sunilkrr4490
    @sunilkrr4490 3 ปีที่แล้ว +34

    സാറിന് വളരെനന്ദി
    ഇത്രയും വിശദമായി കാര്യങ്ങൾ
    പറഞ്ഞു തന്നതിന്..ഈ ചാനൽ
    ജനങ്ങൾക് വളരെ നല്ല പ്രേയോജനം
    ഉണ്ടാകുന്നുണ്ട് Dr സാറിന് വീണ്ടും
    നന്ദി. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anuscreativityanusree6745
    @anuscreativityanusree6745 4 ปีที่แล้ว +905

    കാത്തിരുന്ന വിഷയം.Doctor പറഞ്ഞ് കേട്ടാൽ മാത്രമേ ഒരു സമാധാനം ഉണ്ടാകൂ.Thank you Doctor Broo 😊

    • @mytrip576
      @mytrip576 4 ปีที่แล้ว +8

      Enikum

    • @ebinbenny5326
      @ebinbenny5326 4 ปีที่แล้ว +1

      Hai

    • @alif7862
      @alif7862 4 ปีที่แล้ว +6

      ആണ്‍, പെണ്‍, നേതാവ്, സാധാരണക്കാര്‍, ഉയര്‍ന്ന ജാതിക്കാര്‍, താഴ്ന്ന ജാതിക്കാര്‍ ഏവരുടെയും മാനം, രക്തം എന്നിവ എല്ലാ അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ട്ടി ഓഫീസ് എന്നവകാല്‍ മൂല്യം ഉണ്ടാകണം, dears, spread this message to our society

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Helloo😍😃👍

    • @aysha1699
      @aysha1699 4 ปีที่แล้ว

      Currect

  • @thoufeerhsabith
    @thoufeerhsabith 4 ปีที่แล้ว +291

    തേടിയ വള്ളി കാലിൽ ചുറ്റി....
    Thank you Doctor😍😍

    • @kollammiracles2565
      @kollammiracles2565 3 ปีที่แล้ว +6

      ആവള്ളി എന്റെ കാലിലു ചുറ്റി😂

  • @Sreejith_calicut
    @Sreejith_calicut 4 ปีที่แล้ว +195

    ഡോക്ടർ പറയുന്നത് കേട്ടാൽ എത്ര അസുഖo ഉള്ളവർക്കും മനസ്സിൽ ഉള്ള അസുഖം ആദിയം മാറും അതു തന്നെ ഒരു ട്രീറ്റ്മെന്റ് ആണ് അത്ര മനോഹരം ആയിട്ടാണ് പറഞ്ഞു തരുന്നത് ഏതൊരൽക്കും മനസ്സിൽ ആവും

    • @alif7862
      @alif7862 4 ปีที่แล้ว +1

      ആണ്‍, പെണ്‍, നേതാവ്, സാധാരണക്കാര്‍, ഉയര്‍ന്ന ജാതിക്കാര്‍, താഴ്ന്ന ജാതിക്കാര്‍ ഏവരുടെയും മാനം, രക്തം എന്നിവ എല്ലാ അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ട്ടി ഓഫീസ് എന്നവകാല്‍ മൂല്യം ഉണ്ടാകണം, dears, spread this message to our society

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว

      @@alif7862don’t defame modesty of party & politics.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +22

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @pathus5130
    @pathus5130 4 ปีที่แล้ว +130

    ഞങ്ങളുടെ സ്വന്തം ഡോക്ടർ...❤😍🙏thank you 💞🌹💕

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 ปีที่แล้ว +4116

    ആകെ മൊത്തം കറുപ്പ് ആയത് കൊണ്ട് ചില പ്രത്യേക ഭാഗങ്ങളിലെ കറുപ്പ് എന്നെ ബാധിക്കുന്നില്ല.... അത് കൊണ്ട് വീഡിയോ skip ചെയ്യുന്നു....😂😂

  • @sheenasatheeshkumar6065
    @sheenasatheeshkumar6065 3 ปีที่แล้ว +3

    താങ്ക്യൂ എനിക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നു ഈ വീഡിയോ ഉപകാരമായി.

  • @shamlashamla5694
    @shamlashamla5694 3 ปีที่แล้ว +5

    വളരെ ഉപകാര പ്രതമായ കാര്യങ്ങൾ പറയുന്നത് ഡോക്ടർക് നന്ദി

  • @kunhikrishnanmv9279
    @kunhikrishnanmv9279 4 ปีที่แล้ว +16

    Dr ക്ക് വീണ്ടും നന്ദി പറയുന്നു❤️❤️❤️👍👍🙏

  • @asmijalal1444
    @asmijalal1444 4 ปีที่แล้ว +60

    😢ഭയങ്കര ഒരു അവസ്ഥ ആണ് ഡോക്ടർ

  • @arnelantony8936
    @arnelantony8936 4 ปีที่แล้ว +42

    താങ്ക്സ് ഡോക്ടർ, ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഈ പ്രശ്നത്തിന് ഒരു സൊല്യൂഷൻ തന്നതിന് താങ്ക്സ് 🙏🙏🙏

    • @alif7862
      @alif7862 4 ปีที่แล้ว +2

      ആണ്‍, പെണ്‍, നേതാവ്, സാധാരണക്കാര്‍, ഉയര്‍ന്ന ജാതിക്കാര്‍, താഴ്ന്ന ജാതിക്കാര്‍ ഏവരുടെയും മാനം, രക്തം എന്നിവ എല്ലാ അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ട്ടി ഓഫീസ് എന്നവകാല്‍ മൂല്യം ഉണ്ടാകണം, dears, spread this message to our society

  • @lakshmiamma7506
    @lakshmiamma7506 4 ปีที่แล้ว +26

    ഈ വീഡിയോ ഉപകാരപ്രദം. ചെറിയ കളർ ചേഞ്ച്‌ വന്നെങ്കിലും, തന്നെ മാറി.

    • @luciddream9615
      @luciddream9615 4 ปีที่แล้ว

      Any problems msg me

    • @balanmottamal1591
      @balanmottamal1591 3 ปีที่แล้ว

      Sherikum chaneges indavunudo

    • @libin....
      @libin.... 3 ปีที่แล้ว

      @@luciddream9615 contact number

  • @akhila2098
    @akhila2098 3 ปีที่แล้ว +8

    സാർ പറഞ്ഞതു 100% ശരി ആണ് എന്നാണ് എന്റെ വിശോസം കുഴപ്പമില്ല നിങ്ങൾ ഒരു നല്ല അറിവാണ് പറഞ്ഞു തന്നത്. ഈ ഉപകാരം നമ്മൾ ഒരിക്കലും മറക്കില്ല 👆😁

  • @thumkeshp3835
    @thumkeshp3835 2 ปีที่แล้ว +3

    നമസ്കാരം 🙏 ഡോക്ടർ
    നല്ല അറിവ് നൽകി
    നന്ദി നമസ്കാരം 🙏

  • @vineethavinu3583
    @vineethavinu3583 4 ปีที่แล้ว +35

    ഡോക്ടർ ഒരു സംഭവം തന്നെ 😍😍😍😍

  • @kumarykumary9844
    @kumarykumary9844 2 ปีที่แล้ว +8

    സാറിന് ആയുർ ആരോഗ്യ ആശംസകൾ 👍🏻

  • @bijirpillai1229
    @bijirpillai1229 4 ปีที่แล้ว +41

    Dr. ഈ വീഡിയോ ചെയ്യുന്നത് നോക്കി ഇരുന്നതാണ് 👍

  • @shalinishalini1550
    @shalinishalini1550 3 ปีที่แล้ว +4

    Dr..🙏 വളരെ നന്ദി വിലപ്പെട്ട അറിവുകൾ പകർന്ന് തന്നതിന്🌹🌹🌹🌹

  • @riyasworld5615
    @riyasworld5615 2 ปีที่แล้ว +2

    മിക്കവരും അവനവന്റെ ലാഭത്തിനു വീഡിയോ ചെയ്യുന്നു . ഡോക്ടർ മറ്റുള്ളവർക്ക് വേണ്ടി ചെയുന്നു 👍👍

  • @aniziyuhasnu9744
    @aniziyuhasnu9744 3 ปีที่แล้ว +20

    ഞാൻ മനസ്സിൽ കരുതിയ വിഡിയോ tanks ഡോക്ടർ 🥰🥰🥰🥰❤️

  • @sudham5649
    @sudham5649 4 ปีที่แล้ว +62

    കാത്തിരുന്ന വീഡിയോ ആണ് ഇത്. ഒരുപാട് ഉപകാരം ആയി സാർ.Thank you sir..😘🥰😍

  • @kodur4457
    @kodur4457 4 ปีที่แล้ว +16

    വളരേ നന്നായി ഞാൻ കാത്തിരിക്കുന്ന വീഡിയോ ആണ് ഡോക്ടർ ചെയ്തത്

  • @babuap34901
    @babuap34901 ปีที่แล้ว

    ഇങ്ങേര് പോളിയാണ് എല്ലാവർക്കും മനസ്സിലാകും വിധം നല്ല അവതരണം 😍😍

  • @satheeshmedia1863
    @satheeshmedia1863 3 ปีที่แล้ว +2

    Very usefull, amizing talent, tnx

  • @rahulramadas4946
    @rahulramadas4946 4 ปีที่แล้ว +46

    Good information dctr...sir സാർ വിയർപ്പ് നാറ്റം മാറ്റാൻ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്രത്യേകിച്ച് കക്ഷത്തിലെ നാറ്റം....

    • @manuvlog6835
      @manuvlog6835 3 ปีที่แล้ว

      അതെ 😪😪😪

    • @jyothish225
      @jyothish225 3 ปีที่แล้ว

      കക്ഷം shave ചെയ്യുന്നത് നല്ലതാണ്. നാരങ്ങാ നീര് ഉപയോഗിച്ചാൽ കുറയുന്നത് അനുഭവത്തിൽ വന്നിട്ടുണ്ട്. (Shave ചെയ്യുന്ന ദിവസം apply ചെയ്യണ്ട 😱 )

  • @ameerkv8581
    @ameerkv8581 4 ปีที่แล้ว +13

    ഡോക്ടറേ..... വളരെ നന്ദി 🙏

  • @rahulrajan1667
    @rahulrajan1667 3 ปีที่แล้ว +12

    നമ്മൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മാനത്തു കാണും thanks Doctor ❤️

  • @susammavarghese773
    @susammavarghese773 8 หลายเดือนก่อน +1

    Thank you Doctor
    God bless you❤

  • @SJVisualMedia
    @SJVisualMedia 4 ปีที่แล้ว +13

    Informative....appx 1000+ videos are in YT giving all 'ottamuli' treatments with good views. You chased them out with this informative and knowledgeable one...thnks

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 ปีที่แล้ว +11

    Very useful information, thank you too much doctor.

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 ปีที่แล้ว +9

    വീഡിയോ കണ്ടു അല്പം ആശ്വാസമായി നന്ദി ഡോക്ടർ

  • @hey-op7et
    @hey-op7et 2 ปีที่แล้ว +1

    Doctor തരുന്ന അറിവിന് എന്ത് തന്നാലും മതിയാകില്ല. Thak you doctor

  • @anu2804
    @anu2804 4 ปีที่แล้ว +46

    Very good information. You are great doctor!

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +33

    From my heart thanks thanks thanks.

  • @kripanair2640
    @kripanair2640 4 ปีที่แล้ว +14

    Thanks doctor... വളരെ നല്ല വിവരണം

  • @jameelabeevi4451
    @jameelabeevi4451 3 ปีที่แล้ว

    Vilappetta Arivukalkku lots of thanks

  • @achu-dd1jp
    @achu-dd1jp 3 ปีที่แล้ว +7

    എന്റെ ഏറ്റവും വലിയ പ്രശ്നം താരൻ ആയിരുന്നു... ഡോക്ടർ ചെയ്ത താരനെ കുറിച്ചുള്ള വീഡിയോ കണ്ടതിനു ശേഷം.... അന്ന് ഒരു ദിവസം njn അത് try ചെയ്തതെ ഉള്ളൂ.... അടിപൊളി..... ഒരു രക്ഷയും ഇല്ല.... വേറെ പലതും use ചെയ്തിട്ടും ഒരു മാറ്റവും ഇല്ലാരുന്നു... big salute doctor

  • @sojatimmi8421
    @sojatimmi8421 4 ปีที่แล้ว +21

    Thank you Sir ❤️🙏

  • @unniunni8816
    @unniunni8816 4 ปีที่แล้ว +35

    Great doctor....... 😍God bless u

  • @sadhikbp7770
    @sadhikbp7770 4 ปีที่แล้ว

    വളരെ ഉപകാരപ്രതമായ വീഡിയോ 🙏👍👍

  • @banishabanit6078
    @banishabanit6078 4 ปีที่แล้ว +5

    Good presentation with detailed explanation

  • @raniyasherin6987
    @raniyasherin6987 4 ปีที่แล้ว +49

    Very informative class👌👌god bless u.
    Sir സ്ത്രീകളിൽ അമിതമായ രോമ വളർച്ചയ്ക്കുള്ള കാരണവും അതിനുള്ള റെമഡി ഒന്ന് വീഡിയോ cheyyo??

    • @jyobijomon6537
      @jyobijomon6537 4 ปีที่แล้ว +4

      Enikkum orupadu hair unde body fullum

    • @KrishnaKrishna-sj3gp
      @KrishnaKrishna-sj3gp 2 ปีที่แล้ว +2

      Pls ഒര് വീഡിയോ ഇടമോ സാർ

  • @sivaprasad8276
    @sivaprasad8276 3 ปีที่แล้ว +2

    Eniku ettavum ishttamulla Dr god bless you 👍

  • @niyafathima766
    @niyafathima766 3 ปีที่แล้ว +1

    Good information.. 👍👍

  • @aswinpkpk5830
    @aswinpkpk5830 4 ปีที่แล้ว +3

    വളരെ നന്ദിയുണ്ട് ഡോക്ടർ...
    Thanks....

  • @nayanar8845
    @nayanar8845 4 ปีที่แล้ว +5

    വളരെ കൃത്യമായി വിവരിച്ചു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ഇനിയും ഇതുപോലെ ഉള്ള informations പ്രതീക്ഷിക്കുന്നു....good presentation sir😊👍

  • @SindhusCurryWorld
    @SindhusCurryWorld 4 ปีที่แล้ว +9

    Good information thank you🙏🙏🙏
    ഞാനും ഇവിടെ കൂടി🔔🔔

  • @anilamithosh8280
    @anilamithosh8280 3 ปีที่แล้ว +1

    Dr very usefull information...eniykingane. Black und athin medicine parayamo

  • @manojkumar-dn3zy
    @manojkumar-dn3zy 4 ปีที่แล้ว

    അറിയാൻ ആഗ്രഹിച്ചിരുന്ന വിവരണം thnks DR.

  • @Lifesinolivedale
    @Lifesinolivedale 4 ปีที่แล้ว +3

    thanku dr for giving this wonderful information ...thanku so much

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว

    Thanks for your super informative video

  • @ashrafasruasru3264
    @ashrafasruasru3264 4 ปีที่แล้ว +21

    Dr ഇങ്ങള് പുലിയാണ്

  • @vijeshvijesh2424
    @vijeshvijesh2424 4 ปีที่แล้ว +6

    ❤👌👍🙏
    സാർ വളെരെ നന്മകൾ... ഈ ഒരു ക്ലാസ് തന്നതിന്... ഒരു പാട് ഉപകാരം.. എല്ലാവർക്കും

  • @nasesrak5086
    @nasesrak5086 2 ปีที่แล้ว +1

    Molkk kayuttel Nalla Karuppana ad Maruvan aend cheyyum

  • @rajisaji8133
    @rajisaji8133 3 ปีที่แล้ว +5

    Thank you ഡോക്ടർ 🙏.വീഡിയോസ് എല്ലാം വളരെ പ്രയോജന പ്രദം.

    • @Anand-dk1ke
      @Anand-dk1ke 3 ปีที่แล้ว +1

      He is a homeopathic Dr

    • @rajisaji8133
      @rajisaji8133 3 ปีที่แล้ว

      @@Anand-dk1ke ok.. അറിയില്ലായിരുന്നു.. Thanks.

  • @Sumasree_303
    @Sumasree_303 3 ปีที่แล้ว +3

    കാത്തിരുന്ന അറിവ് ♥

  • @ramalaramala5731
    @ramalaramala5731 4 ปีที่แล้ว +2

    Good massage 🌹🌹🌹🌹Rayi

  • @sayedwahid9979
    @sayedwahid9979 4 ปีที่แล้ว

    Dr. Rajesh. Cocnut water benefits health

  • @jayakumarir1342
    @jayakumarir1342 3 ปีที่แล้ว +23

    ഡോക്ടറുടെ വീഡിയോസ് കാണുമ്പോൾതന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും. അത്രക്ക് നല്ല എളിമയോടും സ്നേഹത്തോടും എല്ലാം വിശതീകരിച്ചുതരും.

  • @chandranpm6025
    @chandranpm6025 4 ปีที่แล้ว +8

    My family doctor. 😍

  • @mgfamystyle655
    @mgfamystyle655 3 ปีที่แล้ว

    Ithippo nannayi kandathil orupad thanks doctor

  • @muhsinameer8126
    @muhsinameer8126 ปีที่แล้ว

    Watching today... Adipoli...❤

  • @sujithsreyas8625
    @sujithsreyas8625 4 ปีที่แล้ว +131

    പാവങ്ങളുടെ മാണിക്യക്കല്ല്

  • @shaletshalet4567
    @shaletshalet4567 4 ปีที่แล้ว +6

    ഒന്ന് ചിരിച്ചൂടെ പറയുന്നതെല്ലാം വളരെ നല്ല കാര്യങ്ങൾ

  • @radhusnair4401
    @radhusnair4401 4 ปีที่แล้ว +15

    Good video.. thank you doctor

  • @Musthafa-fy3tb
    @Musthafa-fy3tb 3 ปีที่แล้ว

    Dr.....തവിടെണ്ണ യെ കുറിച് ഒരു വീഡിയോ പ്ലീസ്......

  • @Ardra_mohan
    @Ardra_mohan 4 ปีที่แล้ว +5

    ഞാൻ ഒത്തിരി wait ചെയ്ത Topic .... കഴുത്തിന്റെ കറുപ്പ് നിറം കാരണം ഞാൻ ഒത്തിരി കാലം ആയി കഷ്ടപ്പെടുന്നു .... കഴുത്തിന് മാത്രം ഇരുണ്ട നിറവും ബാക്കി ഒക്കെ വേറെ നിറവും ആയത് കൊണ്ട് ശരിക്കും എടുത്ത് കാണിക്കുകയും ചെയ്യുന്നു.....😐😑
    ഈ ഒരു വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി ഡോക്ടർ 🙏❤️

  • @vinaymenon8685
    @vinaymenon8685 4 ปีที่แล้ว +7

    Doctor your videos are always attractive and informative...😊👍🏻

  • @shalinishalini1550
    @shalinishalini1550 3 ปีที่แล้ว +2

    മികച്ച അവതരണം👌😟

  • @yesodharavasudevan6840
    @yesodharavasudevan6840 4 ปีที่แล้ว +2

    Namaskarm Dr.Rajesh.very good information.Thank you.God Bless you.

  • @Yodha278
    @Yodha278 4 ปีที่แล้ว +13

    Dark Elbow kurakkan entha cheyyende?

  • @najusworld7378
    @najusworld7378 4 ปีที่แล้ว +8

    അറിവേപ്പില യിൽ സാധാ വെളിച്ചെണ്ണ ഉപയോഗിക്കാൻ പറ്റുമോ

  • @rinugeevarghese1286
    @rinugeevarghese1286 4 ปีที่แล้ว +3

    Good info👍

  • @shafans86
    @shafans86 3 ปีที่แล้ว

    Thaku ഡോക്ടർ എനിക്കിതു വളരെ upakaramayi

  • @shamilu4269
    @shamilu4269 4 ปีที่แล้ว +48

    Sir,, HEIGHT increase age video cheyyo???pls👋👏👏👏👏👏👏👏💞

  • @Upthinker576
    @Upthinker576 4 ปีที่แล้ว +7

    hi sir ... മീൻ ഗുളികയെ പറ്റി ഒരു വീഡിയോ ഇടാമോ ....

  • @suharabi3915
    @suharabi3915 3 ปีที่แล้ว

    valare upakaram Dr sir .thanks.👍👍👍

    • @reenaantony7544
      @reenaantony7544 3 ปีที่แล้ว

      Thank you so much doctor .very helpful information

  • @lgbvideovlog7776
    @lgbvideovlog7776 4 ปีที่แล้ว +1

    Very nice.subjuct.ellavarum suffer cheyyukayum cheyyunna subjuct.thanks

  • @satharsyed2651
    @satharsyed2651 4 ปีที่แล้ว +18

    """ താങ്ക്യൂ ഡോക്ടർ"""👍

  • @gulfrecruitment5398
    @gulfrecruitment5398 4 ปีที่แล้ว +3

    Thank you for the valuable information.

  • @indhu9878
    @indhu9878 4 ปีที่แล้ว +5

    Thanks doctr

  • @christybabychen8960
    @christybabychen8960 4 ปีที่แล้ว

    Dr thanks ഒന്നുപോലും വാക്കുകൾ ഒഴിവാക്കാൻ ഇല്ല ഞാൻ വിഷമം ഇച്ചിരി ക്കുക ആയിരുന്നു ആദ്യം ഭാഗം

  • @junaumesh1685
    @junaumesh1685 3 ปีที่แล้ว +1

    Amazing doctor very helpful

  • @Ahmed-sg3et
    @Ahmed-sg3et 4 ปีที่แล้ว +5

    വേരിക്കോസ് വെയിൻ എന്താണ് ചികിത്സ.. എന്റെ കാലില്‍ ഉണ്ട്....

  • @anversadiqalip3674
    @anversadiqalip3674 3 ปีที่แล้ว +6

    Your presentations are very important and useful thank you so much sir

  • @cricketvideos6556
    @cricketvideos6556 4 ปีที่แล้ว

    സൂപ്പർ ഡോക്ടർ കാത്തിരുന്ന വിഡിയോ വലരേ നന്ദി

  • @jimcorbet470
    @jimcorbet470 3 ปีที่แล้ว

    Good presentation but speed is over.

  • @jinunv8790
    @jinunv8790 4 ปีที่แล้ว +13

    Is skin darkening related to thyroid function

  • @jasiwf5671
    @jasiwf5671 4 ปีที่แล้ว +6

    Almost good content 👍👍
    Every person problem ❤️

  • @aneeshabhai3833
    @aneeshabhai3833 4 ปีที่แล้ว +6

    Thank you doctor.... 🙏❤️

    • @aslamtkaslamanu491
      @aslamtkaslamanu491 4 ปีที่แล้ว

      താങ്ക്യൂ ഡോക്ടർ

    • @dEcoRgOld
      @dEcoRgOld 3 ปีที่แล้ว

      Bhaiiii✋️

  • @saudaminisuresh42
    @saudaminisuresh42 4 ปีที่แล้ว

    സർ വളരെ ഉപകാര പ്രദമായ ഒരു വീഡിയോ

  • @theswananoushad9095
    @theswananoushad9095 4 ปีที่แล้ว +1

    Very informative & useful ...

  • @ayshaaysha6537
    @ayshaaysha6537 3 ปีที่แล้ว +5

    Doctor,thankyou so much for your valuable information 🙏👍🏻

  • @heisenberg_5343
    @heisenberg_5343 4 ปีที่แล้ว +4

    Keratosis pilaris or chicken skin..pls do a video about this