അസ്മാഉൽ ഹുസ്ന കൂടെ ചൊല്ലാം | asma ul husna | 99 names of allah | asma ul husna malayalam |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • അസ്മാഉൽ ഹുസ്ന കൂടെ ചൊല്ലാം | asma ul husna | 99 names of allah | asma ul husna malayalam |
    ▶️ TH-cam IS A RELIGIOUS CHANNEL THAT MAKES EDUCATIONAL VIDEOS IN THE LIGHT OF THE QUR'AN AND HADEES ON ISLAMIC TOPICS THAT A MUSLIM SHOULD BE AWARE OF.
    ISLAMIC SHORT SPEECH.
    ▶️ VOICE BY
    AHAMED THAJUDDEEN.
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    ©️NOTE : SOME IMAGES, MUSICS, VIDEOS, GRAPHICS, ARE SHOWN IN THIS VIDEO MAY BE COPYRIGHTED TO RESPECTED OWNERS, NOT MINE✔️
    DISCLAIMER: THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES, ALL CONTENTS PROVIDED BY THIS CHANNEL IS MEANT FOR EDUCATIONAL PURPOSE ONLY ✔️
    ALL CONTENTS ON THIS CHANNEL ARE BASED ON TH-cam GUIDELINES AND POLICIES ✔️
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ความคิดเห็น • 1.1K

  • @jishan1069
    @jishan1069 2 ปีที่แล้ว +65

    Allhamdulillah❤️ ഞാൻ ഇത് ചൊല്ലി എന്റെ ആവിശ്യങ്ങൾ പറഞ്ഞപ്പോൾ അത് അതെല്ലാം നിറവേറി. 🥹🥹

  • @abidvk2764
    @abidvk2764 ปีที่แล้ว +17

    എനിക്കൊരു കുട്ടി ഉണ്ടാവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. ഇത് ചൊല്ലുന്നതിന്റെ ഉദ്ദേശം അതാണ് ഇൻഷാ അള്ളാ റെഡി ആയിരിക്കും അല്ലേ.ഇൻഷാ അള്ളാ 🤲

    • @khirunnisa-rc1xj
      @khirunnisa-rc1xj หลายเดือนก่อน +1

      Allah udheshichittundakkil therchayayum tharum❤

    • @binsipv3044
      @binsipv3044 15 วันที่ผ่านมา +2

      Inshallah.....aameen.

    • @faheemnc464
      @faheemnc464 13 วันที่ผ่านมา +1

      Allahu Tharumaaraakatte ameen yarabbalalameen

  • @ibrahimak1532
    @ibrahimak1532 3 ปีที่แล้ว +73

    ഇത് എല്ലാ ദിവസവും ചൊല്ലുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @kuwaitstar9153
    @kuwaitstar9153 2 ปีที่แล้ว +64

    മനപാഠം ആക്കിയ അന്ന് മുതൽ ഇന്നുവരെ ദിവസവും എല്ലാ ഇസ്മുകളും 100വീതം ചൊല്ലുന്നുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ എത്രയോ വർഷങ്ങൾ കൊണ്ടുള്ള ആഗ്രഹം ആയിരുന്നു, നോക്കി ചൊല്ലിയാൽ എളുപ്പം ആകില്ല, മടിയും കൂടെ വരും ഉറക്കം also 😢ജുമാദ അഊവലിൽ തുടങ്ങി ഒരു ദിവസം ഇഷക്കു ശേഷം 10വീതം മനപാഠം ആക്കി 10pm ആയപ്പോൾ മനപാഠം ആയി, അങ്ങനെ ആ മാസം സന്തോഷം കൊണ്ടു തുള്ളിചാടി ഒരു ലക്ഷമേ ചൊല്ലാൻ സാധിച്ചുള്ളൂ ♥️പിന്നെ തെറ്റാതെ കേട്ടു പഠിച്ചത് ഈ ഉസ്താദിന്റെ വോയിസ്‌ ആണ്, ♥️❤❤allahu ഉസ്താദിന്റെ വോയിസ്‌ നില നിറുത്തട്ടെ, ആമീൻ ❤🤲🏻🤲🏻 ജുമാദ ആഖിറം തുടങ്ങി ഇന്ന് വരെ 4ലക്ഷം ചൊല്ലി അൽഹംദുലില്ലാഹ് റബ്ബേ മരണം വരെ നില നിറുത്താണെ റബ്ബേ 🤲🏻🤲🏻🤲🏻💚💚❤❤💕💕🕋🕋, മനപാഠം ആയ ഉടൻ എന്റെ മനസിൽ പറഞ്ഞു നിനക്കു എല്ലാത്തിനും ഇതു മതിയെന്ന് 👌🤲🏻🤲🏻അതിനു ശേഷം വേറെ ഒന്നും ചൊല്ലാൻ പറ്റുന്നില്ല

    • @rma177
      @rma177 ปีที่แล้ว +2

      Mashaallah

    • @izanmalik5650
      @izanmalik5650 ปีที่แล้ว +3

      masha allah❤ ദുആ ചെയ്യണേ.

    • @spidermansp3089
      @spidermansp3089 ปีที่แล้ว +1

      മാഷാ അള്ളാ

    • @spidermansp3089
      @spidermansp3089 ปีที่แล้ว +3

      മാഷാ അള്ളാ ദുആ ചെയ്യണേ

    • @shamnashahana9817
      @shamnashahana9817 ปีที่แล้ว +2

      ചെറുപ്പ० മുതൽ ദിവസ० ചൊല്ലാറുണ്ട് മനപ്പാടമാക്കാൻ കഴിഞ്ഞിട്ടില്ല അള്ളാഹു മനപ്പാടമാക്കാൻ തൌഫീഖ് ചെയ്യട്ടേ ഞങ്ങളെ അയൽ പക്കത്ത് ഒരു ചെറിയ കുട്ടി5 വയസ്സു താഴേ പ്രായമുളള കാണാതെ തല്ലുന്നത് കേട്ട് നടന്നിട്ടുണ്ട് രക്ഷിദാക്കളിൽ നിന്നും കേട്ട് പഠിച്ചതാണ് ഇന്നത്തെ കുട്ടിക്ക് അതിനുള്ള ഭാഗ്യമില്ല

  • @muhammedz212
    @muhammedz212 ปีที่แล้ว +65

    ഇപ്പോളും ചെല്ലുവാനും മനപ്പാഠമാക്കുവാനും തൗഫീഖ് നൽകണേ റബ്ബേ😭😭

    • @AbdulArshad-l6v
      @AbdulArshad-l6v ปีที่แล้ว

      ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🏻😞

  • @nizarkeloth3945
    @nizarkeloth3945 3 ปีที่แล้ว +23

    ഇത് മന പാഠം ആക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ Ameen

  • @noufalnoufu2681
    @noufalnoufu2681 4 ปีที่แล้ว +194

    ഇത് ദിവസവും ചൊല്ലാൻ അള്ളാഹു തൗഫിക്ക് ചെയ്യട്ടെ ആമീൻ

  • @beemab331
    @beemab331 3 ปีที่แล้ว +17

    അള്ളാ ഹു ഹൈർ നൽകട്ടെ ഇത് നോക്കി ഞാൻ ഞാൻ 2 നേരവും ചൊല്ലാറുണ്ട് ഞാൻ ഒരു ബുക്കിൽ റോക്കിയായിരുന്നു ചൊല്ലിയിരുന്നത് അത് കീറി ഒരു വിധം എനിക്ക് കാണാത അറിയാം ഇത് കിട്ടിയ പോൾ ഭയങ്കര ഉപകാരമായി

  • @amreenbasheer4673
    @amreenbasheer4673 4 ปีที่แล้ว +233

    ലോകം മുഴുവൻ ദീനുൽ ഇസ്ലാമിന്റെ പ്രകാശം പദരട്ടെയ്!അമീൻ

  • @shahilifiru9253
    @shahilifiru9253 ปีที่แล้ว +11

    മാഷാ allha അൽഹംദുലില്ലാഹ് ഇത് ചൊല്ലിയ ഉസ്താദിന് പടച്ച റബ്ബ് ദീർഘായുസ്സും ആരോഗ്യ വും ആഫിയത്തും നൽകട്ടെ.... ആമീൻ
    ഉസ്താദ് ചൊല്ലുമ്പോൾ കൂടെ ചൊല്ലാറുണ്ട്. മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാദാനവുമാണ് ഇത് ചൊല്ലുമ്പോൾ... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്....

  • @nadhap.nnadha.p.n9474
    @nadhap.nnadha.p.n9474 3 ปีที่แล้ว +80

    പകർച്ച വ്യാധിയിൽ നിന്നും അല്ലാഹുത്ഹാല നമ്മെ കാത്തു രക്ഷിക്കാട്ടെ ആമീൻ

  • @shahanaanasAhyan
    @shahanaanasAhyan 3 ปีที่แล้ว +2

    Ente Nikah kayinkn .hus Soldier Anu .Naghalk nalla life avan Dua cheyyane Aaameen

  • @GAMINGWITHTZ10
    @GAMINGWITHTZ10 ปีที่แล้ว +101

    ഞാൻ എപ്പോഴും ഇത് നോക്കി ചെല്ലാറുണ്ട് അല്ലാഹു ഇത് ഓതിയ ഉസ്താദിന് ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ ആമീൻ

  • @subumajeed5161
    @subumajeed5161 2 ปีที่แล้ว +2

    ഞാൻ കൂടെ ചൊല്ലി

  • @sajeenabavi9365
    @sajeenabavi9365 3 ปีที่แล้ว +8

    Elladhivasavum otharunde pakshy kanathy othan pattunnilla😭😭🤲🤲🤲🤲🤲🤲🤲🤲🤲

  • @saifunnisasaifu293
    @saifunnisasaifu293 10 หลายเดือนก่อน +13

    സ്ഥിരായിട്ടുള്ള ജോലി ലഭിക്കാനും ഉള്ള ജോലി യിൽ ബർകത് ലഭിക്കാനും ദുആ യിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @rayanabooti6735
    @rayanabooti6735 3 ปีที่แล้ว +77

    അസ്സലാമുഅലൈക്കും. മാഷാഅല്ലാഹ്‌. പരലോക ത് എന്നെയും നിങ്ങളെ യും ഒരു മിച്ചു കൂടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rashidy910
    @rashidy910 4 ปีที่แล้ว +55

    നാമങ്ങളുടെ അർത്ഥം കൂടി പറഞ്ഞു തരണേ..
    അള്ളാഹു ബർക്കത് നൽകട്ടെ, ആമീൻ

  • @ramjithn.cramjithn.c1547
    @ramjithn.cramjithn.c1547 3 ปีที่แล้ว +250

    ഇത് മനപാഠമാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ!!! ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....

  • @isakisakkk9051
    @isakisakkk9051 2 ปีที่แล้ว +52

    അള്ളാഹു നമ്മളെ എല്ലാവരെയും അവൻ്റെ ജന്നാത്തുൽ ഫിർദൗസിൻ ഒരു മിച്ചുകൂട്ടുമാറാകട്ടെ
    ആമീൻ

  • @salmaasharaf7202
    @salmaasharaf7202 3 ปีที่แล้ว +20

    ഒരുപാടു നാളായി ആഗ്രഹിക്കുന്നു ഇത് അർഫുതിരിച്ചു ഓതാൻ അത് സാധിച്ചു റബ്ബ് താങ്കളെ ബർകത്തിലാക്കട്ടെ

  • @sanusalu5367
    @sanusalu5367 2 ปีที่แล้ว +76

    മനസ്സിൽ ഒരുപാട് വിശമം ഉണ്ട് എല്ലാം ശരി ആക്കാൻ എല്ലവരും ദുഹാ ചെയണം 😔🤲

    • @kkhussain8217
      @kkhussain8217 2 ปีที่แล้ว +5

      ഇത് ചെല്ലിയാൽ മതി എന്റെ കാര്യം ശെരിയായി

    • @muhammednazim3477
      @muhammednazim3477 2 ปีที่แล้ว +1

      @nibras nibru mp

    • @sura7903
      @sura7903 2 ปีที่แล้ว +1

      @nibras nibru 😓

    • @abduljaleel6819
      @abduljaleel6819 2 ปีที่แล้ว +1

      അല്ലാഹു സലാമത് നൽകട്ടെ

  • @shizaann3687
    @shizaann3687 4 ปีที่แล้ว +178

    അള്ളാഹു നമ്മാക്കലർക്കും ഈമാൻ നില നിർത്തട്ടെ... ആമീൻ 🤲🤲🤲😪

    • @rafeeqmuhmmef3159
      @rafeeqmuhmmef3159 3 ปีที่แล้ว +1

      👐👐👐

    • @nahanmonoos3812
      @nahanmonoos3812 3 ปีที่แล้ว

      ആമീൻ

    • @cuttenchaya2675
      @cuttenchaya2675 3 ปีที่แล้ว +2

      🤲👳‍♂️👼👼👰👰👰🥰🥰🥰🤒🤒🤒

    • @cuttenchaya2675
      @cuttenchaya2675 3 ปีที่แล้ว +1

      🧚‍♂️🦸🏼‍♂️🤰👰👰🤱🤱

    • @cuttenchaya2675
      @cuttenchaya2675 3 ปีที่แล้ว +1

      🤲🤲🤲🏻🤲🏻👳‍♂️👳‍♂️🧚‍♂️🧚‍♂️👼👼🙈🙈🏕

  • @safiyyakinaloor123safiyyak8
    @safiyyakinaloor123safiyyak8 3 ปีที่แล้ว +2

    👍

  • @khairunnisamk9271
    @khairunnisamk9271 3 ปีที่แล้ว +19

    എന്നും ചെല്ലുന്നു അള്ളാഹു കബൂൽ ആകട്ടെ

  • @jaleelchevayur8004
    @jaleelchevayur8004 9 หลายเดือนก่อน +5

    ഉസ്താദേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം. ഒരുപാട് കടം ഉണ്ട്. അസ്മാഉൽ ഉസ്നയുടെ ബറക്കത്ത് കൊണ്ട് എത്രയും വേഗം വീടികിട്ടട്ടെ 🤲🏻🤲🏻😥😥😭

  • @sairanazer1211
    @sairanazer1211 9 หลายเดือนก่อน +4

    എനിക്കും ഇത് മനപാഠമാകാൻ എല്ലാവരും പ്രാർത്ഥിക്കണേ🤲

  • @beemab331
    @beemab331 4 ปีที่แล้ว +200

    ഞാൻ ഇത് സേവ് ചെയത് ഇട്ടിരിക്കയാ രണ്ട് നേരവും ഇത് നോക്കി ചൊല്ലാറുണ്ട് ഇത് ഫോരവേ ഡ് ചെയ്തവർക്ക് അള്ളാഹു ഹൈർ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedz212
    @muhammedz212 ปีที่แล้ว +6

    ഞാൻ എപ്പോഴും രണ്ട് പ്രാവശ്യം അസ്മാഉൽ ഹുസ്ന ചെല്ലാറുണ്ട് എപ്പോഴും അത് ചൊല്ലുവാനുള്ള തൗഫീഖ് നൽകണേ നാഥാ

  • @safiyyakinaloor123safiyyak8
    @safiyyakinaloor123safiyyak8 3 ปีที่แล้ว +1

    Ameen

  • @muneeramuneera3056
    @muneeramuneera3056 3 ปีที่แล้ว +4

    Masha allaha nj eppoya ethe kandath eppoll nj

  • @muhammadhaliiyas9014
    @muhammadhaliiyas9014 3 ปีที่แล้ว +2

    A small husnamanpadamakan duacheyyany usthady

  • @afirap415
    @afirap415 3 ปีที่แล้ว +11

    കൊറോണ എന്ന മഹാമാരി ഈ ലോകത്തു നിന്ന് തുടച്ചുമാറ്റുവാൻ കനിവുണ്ടാകണം തമ്പുരാനേ. ആമീൻ.

  • @essavlog.
    @essavlog. 3 ปีที่แล้ว +1

    ആമീൻ

  • @ashrafbava1850
    @ashrafbava1850 4 ปีที่แล้ว +4

    ALLAHUVINU99NAMANGALUND,,,AVA,,MANAPPADAMAKKIYAVAN,,,SWARGATTIL,,KADANNU,,,,,,,,,,,,,KALA,,,RASULULLAHI,,,SALLALLAHUALAHIVASALLAM,,,,,,,,,,,,,,,,,,,,,,,,,

  • @rafshana9595
    @rafshana9595 2 ปีที่แล้ว +1

    Anta mon swalihaya mon avanum iru lokathum upakara pedunna mon aakne allah....manasamdanathodulla jeevitham undavnum dua cheyyane...🤲😔

  • @mubithanoufal3948
    @mubithanoufal3948 3 ปีที่แล้ว +3

    Ameen. Use full ethu polulla. Video eniyum Edam. Arivillatha njangalk. Use full. An. Usthade

  • @shibilworld376
    @shibilworld376 3 ปีที่แล้ว +17

    നല്ലൊരു അറിവ് അല്ലാഹു ഇത് ചൊല്ലി തരുന്നവൻ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @achuponnu9945
    @achuponnu9945 2 ปีที่แล้ว +4

    ഞാൻ മുടങ്ങാതെ ചൊല്ലി ഇപ്പോൾ കാണാതെ പഠിച്ചു. അൽഹംദുലില്ലാഹ്

  • @shareefmattara8585
    @shareefmattara8585 4 หลายเดือนก่อน +1

    Sslc examil full A+ kittan dua ചെയ്യണേ

  • @bavatt2439
    @bavatt2439 3 ปีที่แล้ว +7

    Alhamdulillah
    Alhamdulillah
    Alhamdulillah
    Supper video

  • @subaidhaismail5602
    @subaidhaismail5602 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലാറുണ്ട്

  • @laminsar9184
    @laminsar9184 2 ปีที่แล้ว +30

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉപകാരപ്രദമായ വീഡിയോ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ🤲🤲

  • @Mujeeb-tf6vx
    @Mujeeb-tf6vx ปีที่แล้ว +2

    Swalihaya randamadhoru kuttiye nalkanne Allah aameen aameen aameen

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav680 3 ปีที่แล้ว +21

    ഉസ്താദേ ഇന്ഷാ അള്ളാഹ് ഞങ്ങടെ വീട് പണി എത്രയും പെട്ടെന്ന് പുർത്തിയവൻ ദുആ ചെയ്യണം... പ്രയാസപ്പെടുന്നു... ഇന്ഷാ അള്ളാഹ്

  • @rasiyaummer6867
    @rasiyaummer6867 3 ปีที่แล้ว +1

    Duhayil ulpeduthenae

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +5

    സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്
    സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്
    സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്
    സുബ്ഹാനല്ലാഹ് അല്ലാഹുവേ.
    നീയാണ് എല്ലാം കാക്കണേ ആമീൻ.

  • @neenumol7112
    @neenumol7112 2 ปีที่แล้ว +1

    Kurach dhivasamayi ennum ravileyum vaikeettum ithu nokki chollarund,,, ithinte falam kondu enikk nalloru joli shariyavan dua cheyyana... Insha allah jeevithathil ennum ithu chollanulla bhagyam nalkane... Aameen

  • @fathima6553
    @fathima6553 3 ปีที่แล้ว +7

    Masha Allah Allah protect my due allha asma ul usna

  • @aliaabdulmajeed1049
    @aliaabdulmajeed1049 3 ปีที่แล้ว +1

    Aaameen yaa rubhul aalaameen. Meanings oro names nte koode ezhudhi kanichirunnenghil nannayirunnu.

  • @amjadkhanmc4101
    @amjadkhanmc4101 3 ปีที่แล้ว +7

    Super

  • @muhammedz212
    @muhammedz212 11 หลายเดือนก่อน +1

    ദിവസവും ചെല്ലാറുണ്ട് മനപ്പാഠമാക്കാൻ കഴിഞ്ഞിട്ടില്ല പടവാക്കാൻ തൗഫീഖ് നൽകണേ നാഥാ😢

  • @subaida3182
    @subaida3182 2 ปีที่แล้ว +12

    ഞാൻ ദിവസം 10 പ്രാവശ്യം അസ്മാഉൽ ഹുസ്ന പറയുന്നു നിന്റെ ബർക്കത്ത് കൊണ്ടും അവല് കൊണ്ടും അള്ളാഹു എന്റെ എല്ലാ കാര്യവും പൂർത്തിയാകട്ടെ ഈമാൻ സലാമത്ത് അമേരിക്കൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @khamarunnisa4584
    @khamarunnisa4584 ปีที่แล้ว +2

    ഞാനും ഇത് സേവ് ചെയ്ത് ഇട്ടിട്ടുണ്ട് ദിവസവും ചൊല്ലുന്നുണ്ട് ഒരു പാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം ഹലാലായ ആഗ്രങ്ങളും സലാംമതാക്കണേ നാഥാ 🤲🤲🤲🤲

  • @safiyyakinaloor123safiyyak8
    @safiyyakinaloor123safiyyak8 3 ปีที่แล้ว +7

    Alhamdulillah

  • @kuwaitstar9153
    @kuwaitstar9153 2 ปีที่แล้ว +7

    ഞാൻ ഇതു എഴുതിയത് പ്രെയാസങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടിയാണു 💕❤👌👌👌👌അൽഹംദുലില്ലാഹ് allahu വലിയവൻ തന്നെയാണ് 🕋🕋💚🕋🕋🕋😘🕋🕋♥️😘🕋😘🕋😘🕋😘🕋😘

    • @kpop-lb3uk
      @kpop-lb3uk 2 ปีที่แล้ว

      Alhamdulilllah

    • @kuwaitstar9153
      @kuwaitstar9153 2 ปีที่แล้ว

      @@kpop-lb3uk ആമീൻ 🤲🏻🤲🏻💚💚💚💕💕♥️♥️🌹💐💐💐

  • @thahirbeericherithahir5949
    @thahirbeericherithahir5949 4 ปีที่แล้ว +8

    Masha allah elaprayasavum matitharate Aameen

  • @muhammedkhais5979
    @muhammedkhais5979 3 ปีที่แล้ว +2

    വളരെ നല്ലൊരു വീഡിയോ

  • @ramlamoosa6925
    @ramlamoosa6925 4 ปีที่แล้ว +3

    Allahu vintea namagal manapadamakan agrahikunna anikvalarea gunam kitty ameen

  • @ahamedreena9408
    @ahamedreena9408 11 หลายเดือนก่อน +1

    Usthade Ella nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane Usthade

  • @nisamabacus4657
    @nisamabacus4657 4 ปีที่แล้ว +3

    Masha allah ഉസ്താദ് എനെയൂം കുടുംബത്തിനെയൂം ദുആയിൽ ഉൾപെടുത്തണം

  • @salmaansar6145
    @salmaansar6145 5 หลายเดือนก่อน +1

    ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @harshalharshu2843
    @harshalharshu2843 3 ปีที่แล้ว +3

    AllhuusthadinuAarogiyavum
    AafiyathumdeergayusumNalgatte
    Aameen

  • @sakeenasakeena4316
    @sakeenasakeena4316 9 หลายเดือนก่อน +2

    Aameen ya rabblaa alameen

  • @bindhubindhu7900
    @bindhubindhu7900 3 ปีที่แล้ว +4

    മലയാളതിൽ ആയിക്കാമോ പ്ലീസ്

  • @asiyaahammed3101
    @asiyaahammed3101 2 ปีที่แล้ว +1

    Vaalaikumussalam varahmathullah vabarakathu

  • @sajeenashaji7383
    @sajeenashaji7383 3 ปีที่แล้ว +9

    Masha Allah 👍

  • @shabu1874
    @shabu1874 ปีที่แล้ว +1

    ആഗ്രഹിച്ച കല്യാണം നടക്കാൻ ദുആ ചെയ്യണേ വസിയ്യത്തോടെ

  • @liyamehar4924
    @liyamehar4924 3 ปีที่แล้ว +5

    Super 👍👍

  • @ashraftk5868
    @ashraftk5868 ปีที่แล้ว +1

    Asmahul.hussanyudey.barkathkonde..manassillullah.muradukal.hassilakkanam.Yallah

  • @seenathp2633
    @seenathp2633 4 ปีที่แล้ว +13

    അൽഹംദുലില്ലാഹ്

  • @beemab331
    @beemab331 3 ปีที่แล้ว +1

    ഉസ്താദെ അൽ ഹംദുലില്ല ഖൈർ ഞാൻ ഇത് നോക്കി ചൊല്ലി കാണാത ചൊല്ലാനായി അൽ ഹംദുലില്ല

  • @abdurahimanmohamed2850
    @abdurahimanmohamed2850 3 ปีที่แล้ว +6

    Masha'allah

  • @kuwaitstar9153
    @kuwaitstar9153 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 💚🕋🕋🕋🕋🕋🕋🤲🏻🤲🏻🤲🏻ഞാൻ മനപാഠം ആക്കി അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @naseehajinu2384
    @naseehajinu2384 2 ปีที่แล้ว +3

    Usthaathe orupaad preshnagaliloode anu kadannu pokunnath husbandnn joliyil barkath undaakkaan dua cheyyanam😥🤲

  • @beemab331
    @beemab331 3 ปีที่แล้ว +2

    എന്റ മോന് സാലിഹായ ഒരു കുഞ് ഉണ്ടാവാൻ ദുആ ചെയ്യണം അവർ രണ്ട് പേരും ഗൾഫിലാണ് അവൾക്ക് ഞാൻ ഇത് അയച്ച് കൊടുത്തു ചൊല്ലാൻ പറഞ്ഞു

  • @shibilworld376
    @shibilworld376 3 ปีที่แล้ว +4

    ആമീൻ 🤲🤲🤲

  • @sudheerkhanh6704
    @sudheerkhanh6704 5 หลายเดือนก่อน +1

    യാ അല്ലാഹ് ഞാൻ ആഗ്രഹിക്കുന്ന മുഴുവൻ കാര്യങ്ങളും നടത്തി തരണേ റഹ്മാനേ, ആമീൻ….

  • @noodlerhut3342
    @noodlerhut3342 4 ปีที่แล้ว +10

    Aameen🤲

  • @shaimas1256
    @shaimas1256 3 ปีที่แล้ว +2

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @Shifa-qc5mj
    @Shifa-qc5mj 4 ปีที่แล้ว +7

    Allah name super

  • @hamzathhamzu6668
    @hamzathhamzu6668 3 ปีที่แล้ว +1

    Duaayil usthathe njagaleyum ulpeduthane

  • @shahalashalu7044
    @shahalashalu7044 2 ปีที่แล้ว +10

    ഉസ്താദിന്റെ വോയിസ് കേൾകാൻ നല്ല രസം ഉണ്ട് 💜💜✨️

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว +1

    വാ൦൯ക് പോലും ഞമ്മ ജൂദ൯ വ൪ഗത്തിൽ നിന്നു കടം കൊ൯ഡൂ,, യാ റബ്ബൽ ആലമീ൯

  • @aysha8660
    @aysha8660 3 ปีที่แล้ว +6

    ആമീൻ 🤲🤲🤲❤️

  • @ماشاءاللهاستعفرالله
    @ماشاءاللهاستعفرالله 2 ปีที่แล้ว +1

    ആമീൻ 🤲, ദുആ വസിയ്യത്തോടെ, വ അലൈകുമുസ്സലാം

  • @faisaludinoor3198
    @faisaludinoor3198 3 ปีที่แล้ว +4

    Maasha Allah

  • @ayoobkhan3844
    @ayoobkhan3844 3 ปีที่แล้ว +2

    Allahumma salli WA sallim Ala nabbiyyina Mohammed

  • @rajabhijra5982
    @rajabhijra5982 4 ปีที่แล้ว +4

    May Allah accept our apologies n our dua ya rubb Ameen Ameen Ameen ya rubb

  • @muhammedz212
    @muhammedz212 ปีที่แล้ว +1

    ഇത് മനപ്പാഠമാക്കുവാൻ അല്ലാഹു തൗഫീഖ് നൽകണേ നാഥാ

  • @naseeravkktm5221
    @naseeravkktm5221 3 ปีที่แล้ว +4

    ആമീൻ യാറബ്ബൽ ആലമീൻ

  • @sainafathimasaina3438
    @sainafathimasaina3438 ปีที่แล้ว +1

    Aameen yarabbal alameen

  • @muhammadali-ni3bl
    @muhammadali-ni3bl 3 ปีที่แล้ว +6

    Masha Allah

  • @hameemsulthan3602
    @hameemsulthan3602 3 ปีที่แล้ว +3

    Masha allah

  • @fidhajiyan3615
    @fidhajiyan3615 3 ปีที่แล้ว +5

    Masha Allah aameen

  • @AlfuNoufuVibes
    @AlfuNoufuVibes 3 ปีที่แล้ว

    Ippo 9 masam garbhiniyumanu ippo covid positive um anu ellavarum dua cheyyane

  • @ummerkolkalayan6146
    @ummerkolkalayan6146 3 ปีที่แล้ว +3

    Alhamdulilla upakarapratham

  • @shamsuhakk7803
    @shamsuhakk7803 2 ปีที่แล้ว +1

    Aameen

  • @shaneedshaneed7411
    @shaneedshaneed7411 3 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @hananmuhammad9141
    @hananmuhammad9141 3 ปีที่แล้ว +2

    അസുഖകൾ ഒരുപാട് ഉണ്ട് ഉസ്താദ് ദുആ ചെയ്യണം