*FREE COURSE*സൗജന്യ പഠനം* Jun - 2024 JOIN now' *A-ഖുർആൻ പാരായണ പഠനം(practice)* *B-ഖുർആൻ പാരായണ നിയമ പഠനം(TAJWEED)* *C-അറബി വായന പഠനം* *D-അറബി അക്ഷരങ്ങളുടെ പഠനം* *E- ഖുർആൻ തഫ്സീർ ആശയ അർത്ഥ പഠനം* *Course fee ₹1000* ഫീ നൽകാൻ കഴിയാത്തവർക്ക് സൗജന്യ പഠനം.... WhatsApp Channel whatsapp.com/channel/0029Va9BqnTCHDyofUu1hb2N അറിയിക്കുക 7736367472 *ഇതിൽ നിങ്ങൾക്ക് പഠിക്കേണ്ട വിഷയം ഏത്?*
🤲🥲😭ആമീൻ ഈ ഭൂമിയിൽ ഉള്ള തുച്ഛം ആയ ജീവിദ ത്തിൽ ആ ബാഗിയം കിട്ടിയാൽ ഏറ്റവും വലിയ ബാഗിയം ഒരു പാട് പേർക്ക് ആ ബാഗിയം കിട്ടി അൽഹംദുലില്ലാഹ്. ഒരു പാട് പേർക്ക് കിട്ടിയില്ല മരിച്ചു മണ്ണ് ആയി പോയി 🥲🥲🥲🤲😭allah. നിങ്ങൾക്കും കുടുംബത്തിനും എനിക്കും എന്റെ ഉമ്മ വാപ്പ വൈഫിനും മക്കൾക്കും ഞാൻ സ്നേഹിക്കുന്നവർക്ക് എനെ സ്നേഹിക്കുന്ന മുസ്ലിം മിനും പോവാൻ ഉള്ള ആഫിയത്തും ആയുസും സാമ്പത്തികം allah തൗഫീഖ് നൽകണേ ആമീൻ 🥲🤲😭🤲🥲😭🤲🥲😭🤲
അള്ളാഹുവേ...എത്രേ കേട്ടാലും മതി വരൂല. 🤲🏻🤲🏻🤲🏻അള്ളാഹുവേ മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും മുത്ത് നബിയുടെ ചാരത് എത്താൻ ഭാഗ്യം നൽകണേ... റബ്ബേ.... 🤲🏻🤲🏻🤲🏻
ഞാൻ 4മാസം ഗർഭിണി ആണ് നല്ല സൊലീഹായ അംഗവൈകല്യങ്ങൾ ഒന്നും ഇല്ലാത്ത പൂർണ ആരോഗ്യവും ദീര്ഗായുസും ഉള്ള കുഞ്ഞിനെ പ്രസവിക്കാൻ തൗഫീഖ് നൽകണേ നാഥാ..... ആമീൻ മക്കളില്ലാത്തവർക്ക് നീ നല്ല മക്കളെ കൊട്ത്ത് അനുഗ്രഹിക്കണേ നാഥാ......🤲🤲🤲
ഇത് കേട്ടാണ് എൻ്റെ മോൾ ഉറങ്ങാറു.എൻ്റെ മോൾക്ക് രണ്ടു വയസ്സു ആയി. അവള് ജനിച്ചന്ന് മുതൽ ഈ ബൈത്ത് ആണ് കേൾക്കുന്നത്. അവള് ഇപ്പോൾ മുഴുവനും ചൊല്ലും.എൻ്റെ മോൾക്ക് ദീർഘായുസ്സ് നൽകണേ നാഥാ...
എന്റെ നാലു വയസുള്ള പൊന്നു മോൻ അവന്ന് രണ്ടോ മൂന്നോ മാസം ഉള്ളപ്പോൾ കരയുമ്പോൾ ഈ പാട്ട് കേട്ടാൽ അപ്പോൾ തന്നെ കരച്ചിൽ നിർത്തി ഇത് ശ്രദ്ധിക്കുമായിരുന്ന് 🤲അള്ളാഹു എന്റെ മോന്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲❤️❤️
ഈ ബൈത് എന്റെ വാപ്പ ദിവസവും ഒരുപാട് കേൾക്കുമായിരുന്നു അദ്ദേഹം മരണപെട്ടിട്ടു 2വർഷം ആയി അദ്ദേഹം മരണപെട്ടത് റമദാൻ അവസാനത്തെ നോമ്പ് ദിവസം.. അദ്ദേഹത്തിന്റെ ഖബർ റബ്ബേ വിശാലമാക്കി കൊടുക്കണേ.. 🤲🤲🤲
ഒരുപാട് താരാട്ട് പാട്ട് ഇട്ട് കൊടുത്തു but ലാസ്റ്റ് ഇതെന്നെ ഇടേണ്ടി വന്നു ഈ ബൈത് കേട്ടാലെ ന്റെ പൊന്നു മോൻ ഉറങ്ങൊള്ളൂ 👍🏻maashaallah 👍🏻അള്ളാഹ് ഞങ്ങളുടെ പൊന്നു മക്കൾ ക്ക് ദീർഗായുസ്സ് നൽക് നാഥാ... 🤲🏻
പാപിയാണ് റബ്ബേ.. ബദരീങ്ങളുടെ ബർകത് കൊണ്ട് പാപങ്ങൾ പൊറുത്തു മഹാന്മാരായ ഔലിയാക്കളുടെ പാതയിൽ സഞ്ചരിപ്പിച്ചു ഈമാനോടെ മരിപ്പിക്കണേ അല്ലാഹ്. നീ ഇഷ്ടപ്പെട്ട നിന്റെ അടിമകളെ പോലെ ആവാൻ കഴിയുന്നില്ല.എങ്കിലും നിന്റെ ഇഷ്ടദാസന്മാരുടെ മഹബ്ബത്തും അവരുടെ കാവലും ഏറ്റി തരണേ കരുണയുള്ള അല്ലാഹ് വളരെയധികം പൊറുക്കുന്നവനായ റബ്ബേ
ബദ്രീങ്ങളെ അണ്ടിന് കേൾക്കാൻ വന്നിട്ടുണ്ടോ 😊... ഈ മാസത്തിന്റയും ദിവസത്തിന്റെയും പോരിശ കൊണ്ട് 😭😭😭ഈ മാസം എങ്കിലും prgnt ആയാൽ mathiyenu ellrm dua ചെയ്യേണ്ടു 😭😭
5 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ഇനിയും കുട്ടികൾ ആയിട്ടില്ല എന്നും വിഷമത്തിൽ ആണ് ഞാൻ ഓരോ മാസവും പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത് ഈ മാസം എങ്കിലും ബദരീങ്ങളുടെ ബർകത് കൊണ്ട് ഗർഭിണി ആവാനുള്ള ഭാഗ്യം ഉണ്ടാവണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Bathreegale undakkiya padachavan vicharikkande , إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളേറെ
@@Earl_of_Kattegat endh kond Muhammed (s) ibrahim nebiye mun nirthi choychilla അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: എല്ലാ നമസ്കാരത്തിന്‍റെ ശേഷവും സലാം വീട്ടിക്കഴിയുമ്പോള്‍ അദ്ദേഹം പറയാറുണ്ട്. അല്ലാഹുവല്ലാതെ ആരാധ്യനില്ല; അവന്‍ ഏകനാണ്; അവനൊരു കൂട്ടുകാരുമില്ല; രാജാധികാരം അവന്നാണ്; സ്തുതികളും അവനത്രേ; എല്ലാറ്റിനും കഴിവുള്ളവനും അവനാണ്; പാപത്തില്‍നിന്നും പിന്‍മാറുന്നതും ഇബാദത്തിനുള്ള ശേഷിയും അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്; അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല; അവനല്ലാത്ത മറ്റു യാതൊന്നിനെയും നമ്മള്‍ ആരാധിക്കുന്നില്ല; എല്ലാ അനുഗ്രഹവും ഔദാര്യവും അവന്‍റെതാണ്; അഴകാര്‍ന്ന അഭിനന്ദനം അവനത്രെ! അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. നമ്മള്‍ അവനില്‍ നിഷ്കളങ്കമായി വിശ്വസിക്കുന്നു സത്യനിഷേധികള്‍ വെറുത്താലും ശരി. അബ്ദുല്ല പറഞ്ഞു. എല്ലാ നമസ്കാരങ്ങളുടെയും ശേഷം റസൂല്‍ (സ) ഇപ്രകാരം തഹ്ളീല് ചെയ്തിരുന്നു. (മുസ്ലിം)
@@ThePythonMasterPro ഇതിൽ evda istigaza ശിർക് annu എന്ന് പറയുന്നത്? A blind man came to the Messenger of Allah (Allah bless him & give him peace) and said: "I've been afflicted in my eyesight, so pray to Allah for me". The Prophet (Allah bless him & give him peace) said: "Go perform ablution (Wudu), perform two Rak’at Salat and then say: "O Allah! I ask you and turn to you through my Prophet Muhammad, the Prophet of Mercy. O Muhammad! I seek your intercession with my lord for the return of my eyesight, that it may be fulfilled. O Allah! Grant him intercession for me". The Messenger of Allah (Allah bless him & give him peace) then said: "and if there is some other need, do the same" - Recorded by Ibn Majah: 1385, Tirmidhi, Abu Dawud, Nasa'i, Tabarani and others, with a sound chain of narrators.[10]
എന്റെ 6വയസ്സുള്ള മോൻ എന്റെ കൂടെ ഏറ്റു ചൊല്ലും അവൻ ചെറിയ കുട്ടിയായിരുന്നപ്പോൾ തൊട്ടിളിലിട്ട് ഞാനിതു പാടി അവനെ ഉറക്കുമായിരുന്നു. എന്റെ മോന് ദീർഘായുസ്സ് നൽകണേ അല്ലാഹ്
ഉസ്താദ് എട്ട് വർഷത്തോളമായി വീട് പണി തുടങ്ങിയിട്ട് ഇതുവരെ തീർന്നിട്ടില്ല ഒരു പെങ്ങളെ കെട്ടിച്ചു കടങ്ങൾ വളരെയധികമുണ്ട് ഇനി ഒരു പെങ്ങളെ കെട്ടിക്കാൻ ഉണ്ട് വളരെയധികം വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ
ഇത് ചൊല്ലുന്ന വരും കേൾകുന്നു വരും മക്കൾ ഇല്ല തെ വിഷമിക്കുന്നവർക്ക് സ്വലീഹയ മക്കൾ നെ കൊടുക്കൻ ദുആ ചെയ്യണെ എനിക്ക് മക്കൾ ഇല്ലതെ വിഷമിക്കുന്ന അള എനക്ക് വേണ്ടി ദുആ ചെയ്യണം ഉസ്തദേ
അസ്സലാമുഅലൈക്കും എല്ലാവരും എനിക്ക് വേണ്ടി ദുഃഹ ചെയ്യണേമേ ഈ മാസം പോസറ്റീവ് ആവാൻ 🤲🤲🤲🤲🤲🤲🤲🤲 മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക് അള്ളാഹു സൊലീഹഹയാ മക്കളേ കൊടുക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
*FREE COURSE*സൗജന്യ പഠനം*
Jun - 2024 JOIN now'
*A-ഖുർആൻ പാരായണ പഠനം(practice)*
*B-ഖുർആൻ പാരായണ നിയമ പഠനം(TAJWEED)*
*C-അറബി വായന പഠനം*
*D-അറബി അക്ഷരങ്ങളുടെ പഠനം*
*E- ഖുർആൻ തഫ്സീർ ആശയ അർത്ഥ പഠനം*
*Course fee ₹1000*
ഫീ നൽകാൻ കഴിയാത്തവർക്ക് സൗജന്യ പഠനം....
WhatsApp Channel
whatsapp.com/channel/0029Va9BqnTCHDyofUu1hb2N
അറിയിക്കുക 7736367472
*ഇതിൽ നിങ്ങൾക്ക് പഠിക്കേണ്ട വിഷയം ഏത്?*
9
x
Ad
Ok
N
ഞങ്ങൾക്ക് സ്വർഗ്ഗം നൽകണം റബ്ബേ ആമീൻ❤
ഒരു പ്രാവശ്യമെങ്കിലും തിരു നബി മുത്തിന്റെ ചരത്ത് എത്താൻ വിധി തരണേ റബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Ameen 😢🤲🤲
Ameen 🤲🤲 🤲
ameen
Ameen
🤲🥲😭ആമീൻ ഈ ഭൂമിയിൽ ഉള്ള തുച്ഛം ആയ ജീവിദ ത്തിൽ ആ ബാഗിയം കിട്ടിയാൽ ഏറ്റവും വലിയ ബാഗിയം ഒരു പാട് പേർക്ക് ആ ബാഗിയം കിട്ടി അൽഹംദുലില്ലാഹ്. ഒരു പാട് പേർക്ക് കിട്ടിയില്ല മരിച്ചു മണ്ണ് ആയി പോയി 🥲🥲🥲🤲😭allah. നിങ്ങൾക്കും കുടുംബത്തിനും എനിക്കും എന്റെ ഉമ്മ വാപ്പ വൈഫിനും മക്കൾക്കും ഞാൻ സ്നേഹിക്കുന്നവർക്ക് എനെ സ്നേഹിക്കുന്ന മുസ്ലിം മിനും പോവാൻ ഉള്ള ആഫിയത്തും ആയുസും സാമ്പത്തികം allah തൗഫീഖ് നൽകണേ ആമീൻ 🥲🤲😭🤲🥲😭🤲🥲😭🤲
എത്ര കേട്ടാലും മതിവരില്ല.. അത്രയും മനോഹരമായ ബൈത്ത്.. ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കണം എന്നാ ആഗ്രഹം തോന്നും...
😍
🌼🌼🌼
@Abdul Aseespm d{bdglzvuhdjprx nddbp
Dcvnkg,, ££±
സത്യം
@Jumana binth Moidu സത്യം
അള്ളാഹുവേ...എത്രേ കേട്ടാലും മതി വരൂല. 🤲🏻🤲🏻🤲🏻അള്ളാഹുവേ മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും മുത്ത് നബിയുടെ ചാരത് എത്താൻ ഭാഗ്യം നൽകണേ... റബ്ബേ.... 🤲🏻🤲🏻🤲🏻
🥰❤️
Aameeennn
Ameen
Fjgfhtfhcxvjjvxv
ആമീൻ 🤲
ഈ ബൈത്തിന്റെ ബർകത്ത് കൊണ്ട് സ്വാലിഹത്തായ സന്താനങ്ങളേ നൽക് നാഥാ😢🤲🏻 എല്ലാ ബുദ്ധിമുട്ടുകളും പ്രയസങ്ങളും മാറ്റി തരണേ നാഥാ🤲🏻🤲🏻
Aameen
ആമീൻ
Ameen
Ameen🤲🤲🤲
ആമീൻ
തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള സ്നേഹം അത് മുത്ത് നബി (സ)യുടേതാണ് 🤲🏻🤲🏻🤲🏻
മകളില്ലാതെ വിഷമിക്കുന്ന ഞാൻ അടക്കമുള്ള എല്ലാർക്കും നല്ല കൺ കുളിര്മയുള്ള സ്വാലിഹായ മക്കളെ തരണേ റഹ്മാനെ 🤲🏻🤲🏻🤲🏻
أمين يا رب العالمين
Aameen
Ammeen yarabbal aalameen🤲🥹
Aameen
Aamennn
ഉമ്മനെ ഇഷ്ട്ടമുൾവ ർlike അടി
Oru pad pad ❤❤❤❤❤❤❤
Jeeevante jeevanaan❤❤❤
Ummmahhh🤍🤍
Ummane ishttamullavar like 😊 uppane ishttamullavar Subscrib 😂😂
ഒരു പ്രാവശ്യമെങ്കിലും തിരുനബിയുടെ ചാരത്തു എത്താൻ വിധി ഏകനെ അല്ലാഹ് 🙏🙏
Ameen
Aameen
Ameen
aameen
Aameen
കടം വീടി ഖൈർ ആവാൻ ഇത് കേൾക്കുന്ന എല്ലാവരും ദുആ ചെയ്യണേ അല്ലാഹു എല്ലാവർക്കും ഖൈർ ചെയ്യട്ടെ
ഞാൻ 4മാസം ഗർഭിണി ആണ് നല്ല സൊലീഹായ അംഗവൈകല്യങ്ങൾ ഒന്നും ഇല്ലാത്ത പൂർണ ആരോഗ്യവും ദീര്ഗായുസും ഉള്ള കുഞ്ഞിനെ പ്രസവിക്കാൻ തൗഫീഖ് നൽകണേ നാഥാ..... ആമീൻ മക്കളില്ലാത്തവർക്ക് നീ നല്ല മക്കളെ കൊട്ത്ത് അനുഗ്രഹിക്കണേ നാഥാ......🤲🤲🤲
Aameen
Aameen
Majlissunnoor othaan marakkaalleee.enik suga presavam aayirunnnu randum njan majlissunnoor pathivaakkiyirunnu.
ഇത് കേട്ടാണ് എൻ്റെ മോൾ ഉറങ്ങാറു.എൻ്റെ മോൾക്ക് രണ്ടു വയസ്സു ആയി. അവള് ജനിച്ചന്ന് മുതൽ ഈ ബൈത്ത് ആണ് കേൾക്കുന്നത്. അവള് ഇപ്പോൾ മുഴുവനും ചൊല്ലും.എൻ്റെ മോൾക്ക് ദീർഘായുസ്സ് നൽകണേ നാഥാ...
Ameen🤲
Aameen
Same
ആമീൻ
Aameen
മുത്ത് നബിയുടെ ചാരത്ത് വന്നെത്താൻ ഭാഗ്യം തരണേ അല്ലാഹ്
ആമീൻ ആമീൻ ആമീൻ
Ameen
Ameen
Àameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
Aameen 🤲
ഗർഭിണിയാണ് നല്ല സ്വലിഹത്തായ ഒരു വൈകല്യവും ഇല്ലാത്ത നല്ല ആരോഗ്യമുള്ള കുട്ടിയാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
Ameen yaa rabbalaalameen
P pooo GB😢 I’ll
Aameen
Ameen
Ameen
മുത്ത് നബിയെ കാണാൻ തൗഫീഖ് നൽകാണേ അല്ലാഹ് ആമീൻ 🤲🤲🤲
Aameen
ആമീൻ 🤲
കേൾക്കാൻ ഇമ്പമുള്ള ബൈത്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
എന്റെ നാലു വയസുള്ള പൊന്നു മോൻ അവന്ന് രണ്ടോ മൂന്നോ മാസം ഉള്ളപ്പോൾ കരയുമ്പോൾ ഈ പാട്ട് കേട്ടാൽ അപ്പോൾ തന്നെ കരച്ചിൽ നിർത്തി ഇത് ശ്രദ്ധിക്കുമായിരുന്ന് 🤲അള്ളാഹു എന്റെ മോന്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲❤️❤️
ഒരു പ്രാവശ്യമെങ്കിലും തിരുനബിയുടെ ചാരത്തു എത്താൻ വിധി എകെന അല്ലാഹ് ഉസ്താദ്😢😢😢😢😢😢😢😢
റഹ്മത്ത് താ യാ അല്ലാഹ്🤲🏻
അരയും കഷ്ടത്തിൽ ആകെല്ല റഹ്മന 🤲🏻
ഹജ്ജും ഉമറയും ചെയ്യാനുള്ള baghyam താ അല്ലാഹ് 🤲🏻
Ameen
ആമീൻ 🤲🏻🤲🏻
Aameen
Ameen
Masha allah 🕋🕋🕋
ഇ ബൈത് കേട്ടിട്ട് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ
ഇ ബൈത്തിനെ സ്നേഹിക്കുന്ന എല്ലാവരെയും അള്ളാഹു സ്വർഗം നൽകി അനുഗ്രഹികുമാറാക്കട്ടെ ആമീൻ 🤲🤲🤲
Ameen
Aameen
Aameen
Yes
Ameen 🤲
ജീവിതത്തിൽ നബി തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ തൗഫീഖ് നൽകണേ الله
آمىن 😢😢😢😢😢😢😢
ഇത് കേൽക്കുമോൾ മനസ്സിനു എന്ത് നല്ല ആശ്വാസമാണ് അള്ളാ... 🤲🏻🤲🏻
💯😍
ഇത് കേൾക്കുമ്പോൾ വിഷമങ്ങൾ എല്ലാം മറക്കുന്നു നല്ല ബൈത്ത് തന്നെ യാണ് ഇത് 🤲🤲🤲
എന്റെ വലുപ്പയുടെയും ഉപ്പാപ്പയുടെയും ഉപ്പാമ്മയുടെയും കബർ വിശാലമാക്കാൻ പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲
Aameen
ഗർഭിണിയാണ് കുട്ടിക്ക് ഒരു അംഗവൈകല്യവും ഇല്ലാതിരിക്കാനും സുഖപ്രസവത്തിനും എല്ലാരും ദുആ ചെയ്യണേ 🤲🤲🤲🤲
Ameen 🤲സ്വലിഹ് ആയ കുട്ടീനെ padachon tharum 🤲
Ameen
Aameen ya rabbal Aalameen 🤲🤲🤲🤲
Mazin❤❤❤❤❤❤❤MAIZN
🤲
മാഷാ അല്ലാഹ്... എത്ര കേട്ടാലും മതിയാവില്ല 👍👍👍👍
Sathiyam 😭😭😭😭😭
⅔q
Sathyam
❤🤲
Shariyaaa❤❤❤
എത്ര കേട്ടാലും മതിവരാത്ത തവസ്സുൽ ബൈത്ത് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ 😭😭🤲🤲🤲
എന്റെ മോൻ ഈ ബൈത്ത് കേട്ടിട്ടാണ് ഉറങ്ങാറുള്ളത് 👌👌
ഈ ബൈത് എന്റെ വാപ്പ ദിവസവും ഒരുപാട് കേൾക്കുമായിരുന്നു
അദ്ദേഹം മരണപെട്ടിട്ടു 2വർഷം ആയി
അദ്ദേഹം മരണപെട്ടത് റമദാൻ അവസാനത്തെ നോമ്പ് ദിവസം..
അദ്ദേഹത്തിന്റെ ഖബർ റബ്ബേ വിശാലമാക്കി കൊടുക്കണേ.. 🤲🤲🤲
ഈ ബൈത് ഇഷ്ട്ട പെട്ടവർ like
Mmmm
th-cam.com/video/egPexyBj7Z4/w-d-xo.html
@@moosakk8188 ggd6889föluk.,
Yas
🕍🕍🕍
masha allaah😍😍 എത്ര കേട്ടാലും മതിയാവാത്ത ഒരു പാരായണം ഇണ്ടേൽ അത് ഖുർആൻ parayanam ആണ് 🥰🥰
ഒരുപാട് താരാട്ട് പാട്ട് ഇട്ട് കൊടുത്തു but ലാസ്റ്റ് ഇതെന്നെ ഇടേണ്ടി വന്നു ഈ ബൈത് കേട്ടാലെ ന്റെ പൊന്നു മോൻ ഉറങ്ങൊള്ളൂ 👍🏻maashaallah 👍🏻അള്ളാഹ് ഞങ്ങളുടെ പൊന്നു മക്കൾ ക്ക് ദീർഗായുസ്സ് നൽക് നാഥാ... 🤲🏻
Ameen
Ee swalath kelkkunnavare sorggathil orumichu koottane Aameen ya rabbal Aalameen 🤲🤲🤲
റമളാൻ 17 ബദ്രീങ്ങളെ ആണ്ടു ദിവസം. ബദ്രീങ്ങളുടെ ബര്കത് കൊണ്ട് കൊറോണ എന്ന വൈറസിൽ നിന്ന് എല്ലാവരെയും രക്ഷപ്പെടുത്തണെ... അല്ലാഹ് .. എല്ലാവരും ദുആയിൽ
ആമീൻ
Ameen
Ameen
Ameen
Ameen 🤲🤲
എനിക്ക് ഒരു കുഞ്ഞ് ജനിക്കുവാൻ ഇത് കേൾക്കുന്നവരൊക്കെ ദുആ ചെയ്യണേ... നിങ്ങൾക്ക് ഒക്കെ നല്ലത് വരാൻ ഞാനും ദുആ ചെയ്യാം
اللهم ربنا هب لنا من ازواجنا وذرياتنا قره اعيننا وجعلنا للمتقين اماما
Enikkum duha
@@raniraniya-tk6ky എല്ലാരുടെ ദുആ കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് ഒരു കുഞ്ഞു ജനിച്ചു.
ഇൻഷാഅല്ലാഹ്
@@subeermc8106 ഇപ്പോൾ ഒരു പെൺകുഞ് ഉണ്ട്
മാഷാ അള്ളാ എത്ര കേട്ടാലും മതിവരാത്ത ബൈത്
💯
Yes
Yes 💯
അല്ലാഹുവേ തവസ്സുൽ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഉദ്ദേശിച്ച കാര്യങ്ങൾ സഫലമാക്കി തരേണമേ അസുഖങ്ങളൊക്കെ ഷിഫയാക്കി തരേണമേ
മദിനത് പോകാൻ ഭാഗ്യം നൽകണേ നാഥാ.റസൂലിന്റെ ചരത്ത് എത്താൻ ഒന്ന് സലാം പറയാൻ വിധയേകണേ 🤲🤲
Aameen
Aameen ya rabbal aalameen
Aameen
Aameen
Aameen
മുത്ത് നബിയുടെ അടുത്ത് എത്താൻ ഭാഗ്യം തരണേ അല്ലാഹുവേ
Aameen
Aameen ya rabbal aalameen
Ameen
Aameen
ആമീൻ
എന്ത് രസമാണ് ഇത് കേക്കാൻ എന്റെ അഭിപ്രായവും എന്റെ അനിയന്റെ അഭിപ്രായവും ഒന്നാണ് ഇത് എന്റെ ഉമ്മാമാന്റെ ഫോബസുഖമായിരിക്കെട്ടെ❤❤😢😢😢😮
എത്ര കേട്ടാലും കൊതി തീരില്ല വീണ്ടും വീണ്ടും കേൾക്കാൻ കൊതി ക്കുന്നു
എത്രെയും പെട്ടന്ന് നാട്ടിൽ ulla വൈറസ് പടച്ചവനായ റബ്ബ് തുടച്ചു മാറ്റാണെ🤲🤲ഇപ്പ്രാവശ്യം 10th ആണ് nalla മാർക്കോട് koodi വിജയിക്കാൻ ദുആ ചെയ്യണം🤲🤲🥰
ആമീൻ
ആമീൻ
ആമീൻ
ആമീൻ 🤲
Aameen
Ellaam maari ,, pazhaya pole, nalla pole padachavante maarghathil jeevikkaan bhaaghyam undaakatte
Aameen aameen yaa rabbal aalameen
🤲🤲🤲🤲
Mashaalla alhamdulillah badreegalude barkath kond shifa nalkane allha aameen ya rabbal aalameen
Allaahuvee nee ellaavareeyum swarkhathhil orumichh koottane nangal cheytha thett kuttangal poruthu maappaakkane allaah aameen yaarabbal aalameen ♥️♥️♥️♥️♥️
ഈബൈത്തിന്റെ ബർകത്ത് കൊണ്ട് സ്വാലിഹത്തായ സ ഞാനങ്ങളേ നൽക് നാഥാ😢🤲🏼🤲🏼 എല്ലാ ബുദ്ധിമുട്ടുകളും പ്രയസങ്ങളും മാറ്റിതരണേ നാഥാ, Rishana, ഷൈമ, ഞാങ്ങൾ നാല റാഹത്തായ കുഞ്ഞിങ്ങനെ തേരണ അമിൻ🤲🏼🤲🏼🤲🏼❤
E baith kelkunnavarkoke aroakiyam ulla aafiyath nalkatte
Aameen🤲
അള്ളാഹു സുവർഗം തരട്ടെ എനിക്കും നിങ്ങൾക്കും 😍🤲🤲🤲🤲
Ameen
ആമീൻ 🤲🏻
Aameen
Aameen
പാപിയാണ് റബ്ബേ.. ബദരീങ്ങളുടെ ബർകത് കൊണ്ട് പാപങ്ങൾ പൊറുത്തു മഹാന്മാരായ ഔലിയാക്കളുടെ പാതയിൽ സഞ്ചരിപ്പിച്ചു ഈമാനോടെ മരിപ്പിക്കണേ അല്ലാഹ്. നീ ഇഷ്ടപ്പെട്ട നിന്റെ അടിമകളെ പോലെ ആവാൻ കഴിയുന്നില്ല.എങ്കിലും നിന്റെ ഇഷ്ടദാസന്മാരുടെ മഹബ്ബത്തും അവരുടെ കാവലും ഏറ്റി തരണേ കരുണയുള്ള അല്ലാഹ് വളരെയധികം പൊറുക്കുന്നവനായ റബ്ബേ
എത്രയും കേട്ടാൽ മതിയാവില്ല അത്രയും നല്ല ബൈത്
ഈ ബൈത് ഇഷ്ടപെട്ടവർ ഒരു like adi👌🤲🏻🤲🏻
❤️❤️
👍👍
☺
❤
Ellam rahathakanne allah
Maashaallah എൻ്റെ അനിയൻ ഇന പാട്ട് കേട്ടാണ് ഉറങ്ങുക. ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൻ ഒരു ആശ്വാസം
Anno Mashaallah😍
അല്ലാഹുവേ ഈ ബൈത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മക്കളെ സ്വാലിഹീങ്ങൾ ആക്കണേ
അല്ലാഹ് ഇങ്ങനെ മനോഹരമായി ബൈത് പാടുന്ന പൊന്നു മക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ...
🥺🥺🥺🤲Sahikan pataatha orubaad vethangal und Rabeey....Aarodum parayan kayyatha veshmangal und Naadhaaa..🥺🥺 Ellam shifayakanee🤲🥺🥺
Oru thavanayenkilum muth nabiyudey aduth poovaan vidhi eaganey Allah🤲🤲
th-cam.com/video/-IgZft5XtOQ/w-d-xo.html
Aameeen
ആമീൻ 🤲
Aameen 🤲
Aameen
ബദ്രീങ്ങളെ അണ്ടിന് കേൾക്കാൻ വന്നിട്ടുണ്ടോ 😊... ഈ മാസത്തിന്റയും ദിവസത്തിന്റെയും പോരിശ കൊണ്ട് 😭😭😭ഈ മാസം എങ്കിലും prgnt ആയാൽ mathiyenu ellrm dua ചെയ്യേണ്ടു 😭😭
Yes
Ameen vegam garbiniyaavatte
@@kunjoos5138 അൽഹംദുലില്ലാഹ്. ഡെലിവറി kayinju 6 month ആയി babykk
ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് എന്നും ഇത് കേൾക്കും
എത്ര കേട്ടാലും മതിവരൂല ❤👌
5 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ഇനിയും കുട്ടികൾ ആയിട്ടില്ല എന്നും വിഷമത്തിൽ ആണ് ഞാൻ ഓരോ മാസവും പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത് ഈ മാസം എങ്കിലും ബദരീങ്ങളുടെ ബർകത് കൊണ്ട് ഗർഭിണി ആവാനുള്ള ഭാഗ്യം ഉണ്ടാവണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻
امين يا رب العالمين
Bathreegale undakkiya padachavan vicharikkande ,
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളേറെ
@@ThePythonMasterPro ഒരാള് അല്ലാഹുവിനോട് തന്നെ മുൻനിർത്തി ചോടിക്കുന്നതിനെ ക്കാൾ അവനെ ഇഷ്ടപ്പെട്ടവരെ മുൻ നിർത്തി ചോദിക്കുമ്പോൾ ഉത്തരം നൽകും.....
@@Earl_of_Kattegat endh kond Muhammed (s) ibrahim nebiye mun nirthi choychilla
അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: എല്ലാ നമസ്കാരത്തിന്‍റെ ശേഷവും സലാം വീട്ടിക്കഴിയുമ്പോള്‍ അദ്ദേഹം പറയാറുണ്ട്. അല്ലാഹുവല്ലാതെ ആരാധ്യനില്ല; അവന്‍ ഏകനാണ്; അവനൊരു കൂട്ടുകാരുമില്ല; രാജാധികാരം അവന്നാണ്; സ്തുതികളും അവനത്രേ; എല്ലാറ്റിനും കഴിവുള്ളവനും അവനാണ്; പാപത്തില്‍നിന്നും പിന്‍മാറുന്നതും ഇബാദത്തിനുള്ള ശേഷിയും അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്; അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല; അവനല്ലാത്ത മറ്റു യാതൊന്നിനെയും നമ്മള്‍ ആരാധിക്കുന്നില്ല; എല്ലാ അനുഗ്രഹവും ഔദാര്യവും അവന്‍റെതാണ്; അഴകാര്‍ന്ന അഭിനന്ദനം അവനത്രെ! അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. നമ്മള്‍ അവനില്‍ നിഷ്കളങ്കമായി വിശ്വസിക്കുന്നു സത്യനിഷേധികള്‍ വെറുത്താലും ശരി. അബ്ദുല്ല പറഞ്ഞു. എല്ലാ നമസ്കാരങ്ങളുടെയും ശേഷം റസൂല്‍ (സ) ഇപ്രകാരം തഹ്ളീല് ചെയ്തിരുന്നു. (മുസ്ലിം)
@@ThePythonMasterPro ഇതിൽ evda istigaza ശിർക് annu എന്ന് പറയുന്നത്?
A blind man came to the Messenger of Allah (Allah bless him & give him peace) and said: "I've been afflicted in my eyesight, so pray to Allah for me". The Prophet (Allah bless him & give him peace) said: "Go perform ablution (Wudu), perform two Rak’at Salat and then say: "O Allah! I ask you and turn to you through my Prophet Muhammad, the Prophet of Mercy. O Muhammad! I seek your intercession with my lord for the return of my eyesight, that it may be fulfilled. O Allah! Grant him intercession for me". The Messenger of Allah (Allah bless him & give him peace) then said: "and if there is some other need, do the same"
- Recorded by Ibn Majah: 1385, Tirmidhi, Abu Dawud, Nasa'i, Tabarani and others, with a sound chain of narrators.[10]
ഒരു കുഞ്ഞു ഉണ്ടാകാനും തോഫിഖ് nallakne allaha🤲🏻🤲🏻🤲🏻🤲🏻
സ്വാലിഹായ സന്താനങ്ങളെ നൽകി anugrahikkane അല്ലാഹ്....
Aaameen
Ameen🤲🤲🤲🤲
ആമീൻ 🤲
അൽഹംദുലില്ലാഹ് 🤲എല്ലാപ്രയാസങ്ങളും വിഷമങ്ങളും ബദരീങ്ങളുടെ ഭർകത്തു കൊണ്ട് സലാമത്തായിക്കിട്ടാൻ ദുഹാ ചെയ്യണേ 🤲😭😭🤲
എനിക്ക് രണ്ട് പ്രാവശ്യം നബിയുടെ ചാരത് എത്താൻ ഭാഗ്യം ലഭിച്ചു... അൽഹംദുലില്ലാഹ്
🤲♥️
Enikkum
🤲🤲🤲🤲
مــــــــــــاشــــــــــاءاللـــــــه.... 👍🏼
എത്ര കേട്ടാലും മതിയാവില്ല 🥰
M+a+s+h+ll+h=Mashallah
എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് ഒരു കൊഴപ്പമില്ലാതെ വീട്ടിൽ എത്താൻ ദുആ ചെയ്യണം ഈ മാസം അമീൻ 🤲🤲🤲🤲🤲🤲
Kum
Ameen
Aameen
Ameen
@@Jasilvloge mkkk
ഈ ബൈത്തിന്റെ ബർകത് കൊണ്ടു ഈ മാസം ഞാൻ ഗർഭിണി ആവാനുള്ള ഭാഗ്യം ഉണ്ടാവണേ ബദരീങ്ങളെ 🤲🏻🤲🏻🤲🏻
امين يا رب العالمين
Ameen
Ameen
Aameen
Aameen.pretheekshayum prarthanayum muruke pidikkuka Allahu ellaam kaanugayum kelkukayum cheyunnu
ഈ മോന്റെ ഖബർ അല്ലാഹു വിശാല മാക്കട്ടെ ആമീൻ😭😭😭🤲🤲🤲🤲🤲🤲🤲🤲
??
🤔🤔
Aameen
ആരുടെ കബറുടെ കാര്യം പറഞ്ഞ
Aameen
ഞങ്ങളുടെ ദാമ്പത്യം ജീവിതത്തിൽ സന്തോഷം ഉണ്ടാവാനും സ്വലിഹയാ ഒരു കുഞ്ഞുണ്ടാവാനും ദുഹാ ചെയ്യണേ 🤲😰😰😰😰
Aameen
🤲🤲
🤲
Aameen
അള്ളാഹു നിങ്ങള്ക്ക് സ്വാലിഹായ സന്താനത്തെ നൽകട്ടെ... ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ അവൻ ബർക്കത്ത് ചൊരിയട്ടെ.
എല്ലാ മുസ്വീബത്തിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണേ റബ്ബേ 🤲🏻🤲🏻🤲🏻
Aameen
Ameen 🤲
ആമീൻ
നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് പോവുകാണ് സുഖപ്രസവത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
Eniku
Kunju sughayi irikkuno?
എത്ര കേട്ടാലും മതി വരാത്ത ബൈത്
Ithe ishtapettavar oru like adi
മുത്തു നബിയുടെ ചാരത്തു ചെന്ന് അസ്സലാമു അലൈക്കും പറയാനുള്ള ഭാഗ്യം തെരണേ അല്ലാഹ് 🖤🖤🖤🖤🖤ആമീൻ ആമീൻ ആമീൻ ❤️🖤
Padachon ellavareyum kakkatte ❤❤❤❤❤❤
എന്റെ 6വയസ്സുള്ള മോൻ എന്റെ കൂടെ ഏറ്റു ചൊല്ലും അവൻ ചെറിയ കുട്ടിയായിരുന്നപ്പോൾ തൊട്ടിളിലിട്ട് ഞാനിതു പാടി അവനെ ഉറക്കുമായിരുന്നു. എന്റെ മോന് ദീർഘായുസ്സ് നൽകണേ അല്ലാഹ്
Ameen
Mashaallah
Ameen
Aaameen
Aameen
എത്ര കേട്ടാലും മതിവരാത്ത മാഷാ അള്ളാ
കുട്ടികളെ ഉറക്കാൻ ഇത് കേൾക്കുന്നവർ ഉണ്ടകിൽ ഇവിടെ വരൂ......
ഞാനുണ്ട്
Njan
ഞാൻ
😢😢01
Njanum
ഉസ്താദ് എട്ട് വർഷത്തോളമായി വീട് പണി തുടങ്ങിയിട്ട് ഇതുവരെ തീർന്നിട്ടില്ല ഒരു പെങ്ങളെ കെട്ടിച്ചു കടങ്ങൾ വളരെയധികമുണ്ട് ഇനി ഒരു പെങ്ങളെ കെട്ടിക്കാൻ ഉണ്ട് വളരെയധികം വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ
റബ്ബേ...
ഒരു കുഞ്ഞിനെ താ.ഒരു വീട് താ.ഒരു ജോലി താ.ഞാൻ അനുഭവിക്കുന്ന depression ൽ നിന്ന് മോചനം താ
റബ്ബേ... ഇപ്രാവശ്യവും നെഗറ്റീവ്
Rabee nee thunna ❣️❣️Neenilla pradhiksha nada kayi vidalle 🤲🤲🤲🤲🤲
Padachone nee ellavarkkum swarkam kodukkane nadha ninne kanan ullu bhagyam tharane rabbe ameen 🤲🤲🤲🤲
Aameen
സുഖ പ്രസവത്തിനു ദുഹാ ഉൾപെടുത്തുക
ഇത് കേൾക്കു മ്പോൾ മനസ്റ്റിന് സന്തോശമാണ്
Ee baith kelkkumbol manassin nalla samadanam kittum...Masha Allah....
Haha ❤❤
നാളെ സ്വർഗത്തിൽ എല്ലാരുടെ കൂടെ ഒരുമിച്ചു കൂട്ടണെ അള്ളാ😘😘😘😘😄😄😄😄😄😄🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲😭😭😭😭😭😭😭
ഇത് ചൊല്ലുന്ന വരും കേൾകുന്നു വരും മക്കൾ ഇല്ല തെ വിഷമിക്കുന്നവർക്ക് സ്വലീഹയ മക്കൾ നെ കൊടുക്കൻ ദുആ ചെയ്യണെ എനിക്ക് മക്കൾ ഇല്ലതെ വിഷമിക്കുന്ന അള എനക്ക് വേണ്ടി ദുആ ചെയ്യണം ഉസ്തദേ
മുത്ത് നബിയുടെ അടുത്തേക്ക് എത്താൻ ഭാഗ്യം ചെയ്യണം അല്ലാഹു ❤❤❤❤
ആമീൻ 🤲🤲😢😢കൂടി ഈ Aകെട്ടുകെട്ടു
മാഷാ അല്ലാഹ് സൂപ്പർ ഇഷ്ട്ടമായവർ ലൈക് അടി 👍💞💖👌👌👌😍
റബ്ബേ ഞങ്ങളെയും ആപുണ്ണ്യ മക്കയിൽ എത്തിക്കാൻ തൗഫീഖ് ചയ്യണെ
@@FathimaFathima-jc8gb aameen
😍😘❤😍❤😍😍😍😍😍😍
Adichu
Aaameen
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🏠🏠🏠🕋🏠🏠😭😭😭ആമീൻ 🤲🤲🤲😭
😍മാഷാ അല്ലാഹ് യത്ര കട്ടാലും മതിവരുന്നില്ല ❤
ഈ ബൈത്തിന്റെ ബർകത് കൊണ്ടു കേൾക്കുന്നവർക്കും ചൊല്ലുന്നവരുടെയും പ്രയാസങ്ങൾ മാറ്റിത്തരാണേ അല്ലാഹ്
Raihanath and varthaven parkinsons asugm 🤲🤲🤲🤲😭😭😭
Raihanath and varthaven parkinsons asugm 🤲🤲🤲🤲😭😭😭
Ameen
Aameen 🤲🏻
ആമീൻ
Ee padiyavarkellam eniyum engane padan thoufeeq nalkaneee 😍😍😍😍
Mashallaahhhhhhhh😍😍😍
Suneera Suneera ആമീൻ
MUHIYADHEEN MALA MALAYALAM
th-cam.com/video/tNkmYaT5Oa0/w-d-xo.html
MANQOOS MAULID
th-cam.com/video/U8e-APdqysY/w-d-xo.html
SHARAFUL ANAM BAITH
th-cam.com/video/RaUBzI2fS0I/w-d-xo.html
THAVASSUL BAITH
th-cam.com/video/52wlCeNXiYU/w-d-xo.html
BURDA
th-cam.com/video/8IHDOuBzliU/w-d-xo.html
ASMAUL HUSNA
th-cam.com/video/Lz6vcJWA8BI/w-d-xo.html
ASMAUL BADAR BAITH
th-cam.com/video/_TquHVqatLg/w-d-xo.html
ELLA BALALUM AFATHUM (THAVASSUL MALAYALAM )
th-cam.com/video/bfEsfx8I4U0/w-d-xo.html
ASMAUL BADAR BAITH
th-cam.com/video/ws9qjXqFxb4/w-d-xo.html
THAZHAVA USTHAD BAITH
th-cam.com/video/Si5GrTHD4Os/w-d-xo.html
SHARAFUL ANAM BAITH
th-cam.com/video/RaUBzI2fS0I/w-d-xo.html
JALALIYYA RATHEEB
th-cam.com/video/E_7fuSYjOCw/w-d-xo.html
BURDA YA AKRAMA BAITH
th-cam.com/video/yw4sQF-ietI/w-d-xo.html
മുഹ്‌യുദ്ദീൻ മാല
അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും
Aameen
Aameen
അസ്സലാമുഅലൈക്കും
എല്ലാവരും എനിക്ക് വേണ്ടി ദുഃഹ ചെയ്യണേമേ ഈ മാസം പോസറ്റീവ് ആവാൻ 🤲🤲🤲🤲🤲🤲🤲🤲
മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക് അള്ളാഹു സൊലീഹഹയാ മക്കളേ കൊടുക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Aameen
Masha allaah...😍
Ith kettale ente mon uranguu....❤
Masha allah
Mashallah ethreyum pettannuthanne muthunabiye kanan ellavarkkum thofeeq nalkatte ameen 👍👍❤❤
ആമീൻ യാ റബ്ബിൽ അലാമിൻ
Aameen
Aameen
❤
Thavassal baithinde barakath kond njammale eee rogathil ninnh kakane yaa rabbana😭😭🤲🤲
എന്നും ചൊല്ലുന്ന തികർ കേട്ടാലും മതിവരില്ല ❤️❤️
👍👍👍👍🤲🤲🤲🤲
മനസിന് ഒരു സന്ദോഷം ഇത് കേൾക്കുമ്പോൾ.. 😍❤️മുത്ത് നബിയുടെ ചാരത്തു ഒന്ന് ചെല്ലാൻ നീ ഞങ്ങൾക്ക് എല്ലാം തൗഫീഖ് നൽകണേ അല്ലാഹ്... 🤲
Ameen🤲
Aam een 🤲🤲🤲
കേൾക്കുമ്പോൾ തന്നെ സന്തോഷം ❤
❤
Laailaaha illallahu Muhammad rasoolullah♥️♥️
*കൊച്ചുനാൾ മുതൽ ഏറ്റവും കൂടുതൽ കേട്ടത് ഇതായിരുന്നു ❤❤ഇന്നും അന്നും കാണാപാഠം ❤*