കിലോമീറ്ററോളം ദൂരമുള്ള ഗുഹ വയനാട്

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2024
  • കിലോമീറ്റർ ദൂരമുള്ള ഗുഹ വയനാട്

ความคิดเห็น • 6

  • @wanderingmalabary
    @wanderingmalabary 2 หลายเดือนก่อน

    അടിപൊളി വീഡിയോ. ഞനും കുറച്ച് ഗുഹകളിൽ ഹ കയറിയിട്ടുണ്ട്. ഈ ഗുഹയുടെ ലൊക്കേഷൻ തരാമോ

  • @syamsudarsan
    @syamsudarsan 2 หลายเดือนก่อน

    Kanda poottilim keri jeevan kalayalle

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 หลายเดือนก่อน

    നല്ല കൂട്ടുകാരനേം കിട്ടീക്കല്ലോ, 😄, ഇതിന്റെ ചരിത്ര പശ്ചാത്തലം അറിയുന്നവർ കമെന്റ് ചെയ്യൂ

    • @MrALAVANDAN
      @MrALAVANDAN 2 หลายเดือนก่อน

      മധ്യ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് നിർമ്മിച്ചതാണ്
      പേര് ശശി

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 หลายเดือนก่อน

    അഷ്‌ക്കൂ, വെയിലും മഴയും എല്ലാം കൊണ്ടിട്ടും നിന്റെ ഗ്ലാമർ കൂടി ക്കൂടി വരുന്നതിന്റെ രഹസ്യവും ഒന്ന് വീഡിയോ ചെയ്യണേ 😄

    • @satraveler5991
      @satraveler5991  3 หลายเดือนก่อน

      അത് video ചെയ്യാൻ ഒന്നുമില്ല
      എല്ലാവർക്കും നല്ലത് വരാൻ ചിന്തിക്കുക പ്രാർത്ഥിക്കുക
      വെറുപ്പ് അസൂയ മനസ്സിൽ നിന്നും മായ്ക്കുക നമുക്ക് ഇഷ്ടമില്ലാത്ത ആളുകളിൽ നിന്നും അകന്ന് നിൽക്കുക സ്വാർത്ഥത വെടിഞ്ഞു മറ്റുള്ളവരുടെ പ്രശനങ്ങൾ നമ്മുടെ പ്രശ്നമാണ് എന്ന് ചിന്തിക്കുക ഒരുവാട് യാത്ര ചെയ്യുക യാത്ര ചെയ്യാത്തവർ കെട്ടികിടക്കുന്ന വെള്ളം പോലെ ആണ് മലിനമാകും ഒഴുകുന്ന ജലം എന്നും ശുദ്ദം ആയിരിക്കും അത് പോലെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ അവസാനിക്കുന്നിടത്ത് പ്രായം തുടങ്ങുന്നു ആഗ്രഹങ്ങൾ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ട് നടക്കുക എന്നും മനസ്സ് ശരീരം ചെറുപ്പം ആയിരിക്കും 😊