Msg വായിച്ചത് ശെരിക്കും സങ്കടം ആയിപ്പോയി ചേച്ചി പറഞ്ഞ പോലെ കാശ് ഇല്ലെങ്കിലും കേക്ക് തിന്നാൻ പൂതി ആയാൽ പിന്നെ എന്റെ ചേച്ചി അത് പറഞ്ഞറിയിക്കാൻ പറ്റൂല എനിക്കും ഉണ്ട് ആ അനുഭവം ഞാൻ എന്റെ hus ന്റെ വീട്ടിൽ ആവുമ്പോൾ ഞാൻ ചേച്ചി യുടെ റെസിപ്പി കണ്ടിട്ട് എനിക്ക് ഉണ്ടാക്കാൻ കൊതിയാവും പക്ഷെ സാധനങ്ങൾ കിട്ടാൻ ഭയങ്കര പ്രയാസം ആണ് അപ്പൊ ഞാൻ എത്ര യും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതി എന്ന് തോന്നും അവിടെ എത്തിയാൽ എനിക്ക് കുറച്ചൊക്കെ സാധനങ്ങൾ കിട്ടാറുണ്ട് ഞാൻ ഫുൾ ചേച്ചി യുടെ റെസിപ്പി കൾ ആണ് ഉണ്ടാക്കാർ പിന്നെ എനിക്ക് ചേച്ചി യുടെ റെസിപ്പി കണ്ടതിനു ശേഷമാണ് ട്ടോ ഇത്രയും കേക്കിനോട് അട്ട്രാക്ഷൻ കൂടിയത് ഇവിടെ കുട്ടികൾ ഞാൻ എത്തിയാൽ അവർക്ക് അധിക ദിവസവും കേക്ക് വേണം എല്ലാവർക്കും നല്ല ഇഷ്ടം ആണ് ട്ടോ ചേച്ചി യുടെ കേക്ക് റെസിപ്പികൾ പിന്നെ എന്റെ എല്ലാം ഹോം made സാധനം ആണ് ട്ടോ ഞാൻ യൂസ് cheyyar nozzle whisk എല്ലാം ഹോം made ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോ കേക്ക് എന്റെ ഒരു weakness ആണ് താങ്ക്യൂ ചേച്ചി എനിക്ക് നല്ല ഒരു കേക്ക് മേക്കർ ആവാൻ കഴിഞ്ഞതിൽ എന്റെ കേക്ക് അത്രക്ക് കാണാൻ ഭംഗി ഒന്നും ഉണ്ടാവൽ ഇല്ല ട്ടോ ഹോം made നോസ്ൽ ഉപയോഗിക്കുന്നത് കൊണ്ടാണ് എന്നാലും അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ താങ്ക്യു ചേച്ചി താങ്ക്യു somuch
Njan e xmasinu e cake ആണ് ഉണ്ടാക്കിയത്.. ചെറിയ പേടി ഉണ്ടായിരുന്നു.. റവ ആയതുകൊണ്ട്. എങ്കിലും രശ്മി യുടെ റെസിപി ആയതുകൊണ്ട് രണ്ടും കല്പ്പിച്ചു തനിയെ ചെയ്തു... ബാക്കി okk plus two kaari മോൾ ആണ് ഉണ്ടാക്കാറ്.. But it came out perfectly... thank u so much... ഏതൊക്കെ കേക്ക് റെസിപ്പി കണ്ടാലും ഒടുവിൽ chikkus dine nokki ചെയ്താലേ ധൈര്യം ഉണ്ടാവൂ... പറയുന്നത് പോലെ ചെയ്‌താൽ ഒരിക്കലും floap ആവില്ല ... ഇനിയും ഒരുപാട് recipies ചെയ്യണം... അതിനുള്ള ആയുസ്സും ആരോഗ്യവും സർവേശ്വരൻ nalkatte..... എനിക്ക് അത്ഭുതം തോന്നുന്നത്... ഇത്രയും perfect ആയിട്ടും 1M subscribers aavaathat enthanu ennanu... Ellavarum subscribe cheyth chikkusine million il ethikkooo.... Thank u again so much dear... Pothuve comment idaan enik madiyanu.. Engilum ith parayathirikkunnat ശെരിയല്ല എന്ന് തോന്നി.... Ini makkalkk joli onnum kittiyillengilum inganokk geevikkan sadhikkum enna manasamaadhaanavum und... Athinu cooking channalukalkk othiri നന്ദി... Especially chikkoosinu.... Thank uuuu.... Pray for u nd your family...
ചേച്ചി ഞാൻ ചേച്ചിയുടെ chocolate cake, German black forest cake, black forest, white forest, Red velvet cake undaaki, Black forest cake enikku order kitty കൊടുത്തു സൂപ്പർ അനെന്ന് പറഞ്ഞു. Thanks ചേച്ചി
ചേച്ചി കണ്ടിട്ട് ഇഷ്ടമായി. Relplay കണ്ടപ്പോൾ ഞാനും എന്റെ മക്കളും ഒത്തിരി സന്തോഷിച്ചു. ആ കൈകളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ. അടുത്ത വീഡിയോ ആവാൻ കാത്തിരിക്കുന്നു. Love you so much your presentation.
ചേച്ചി.... സൂപ്പർ.. ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കിയത് ചേച്ചിയുടെ video കണ്ടാണ്. എല്ലാവർക്കും നന്നായി മനസിലാകുന്നപോലെയാണ് പറഞ്ഞു തരുന്നത്. നല്ലതായി ഉണ്ടാക്കാൻ പറ്റി. Thank you chechi...... ചേച്ചിയുടെ എല്ലാ video യും ഇഷ്ടമാണ്.
എന്റെ പൊന്നു ചേച്ചി .ഇത് പോലൊരു ആളെയാ ഞാൻ thiranjathu ..ഒരിക്കൽ കണ്ടിരുന്നു .ഈ പേരാ എന്നെ ചതിച്ചതു Chikku .......yetho കുട്ടി ആണെന്ന് കരുതി .ഓപ്പൺ cheythilla..ഇത്രേം നല്ല അവതരണം.ഒരുപാടു veriety ..sooper
Super ആണ് കേട്ടോ, ഞാൻ കുറച്ചു നാളെ ആയുള്ളൂ ഇതു കണ്ടിട്ട്,, try ചെയ്തത് എല്ലാം suxes ആയി, ഇപ്പൊ എനിക്ക് എന്തെങ്കിലും ചെയ്യാൻ കോൺഫിഡൻസ് ഉണ്ട്, tank U reshmi tankU
Hi Aunty I'm Maria, studying in 8th standard.. By seeing your videos I got interested in Baking., I tried your chocolate cake respie & it was very tasty .. Thank uu Aunty 🥰😊
Tried it today Lakshmi. My son is not in favour of anything with rava. The moment he saw me taking rava he said "bha". And asked to stop the trial. (A week before last i tried one from another chanel, its bse of that he said so)Once finished he enjoyed it. Thank you very much.
Hello madam. Mumbai ne Dr Ramani aanu. Recipe kandappol adipoli aayi thoni. Undakittu parayaam.. earlier i have made this cake with maida and brown sugar used in between the pineapple for decorating
Reshmi Great to see back to routine Take care if your health I like the cake My daughter tried with orange at home Came out well Mrs Jessy varghese Trichur
Msg വായിച്ചത് ശെരിക്കും സങ്കടം ആയിപ്പോയി ചേച്ചി പറഞ്ഞ പോലെ കാശ് ഇല്ലെങ്കിലും കേക്ക് തിന്നാൻ പൂതി ആയാൽ പിന്നെ എന്റെ ചേച്ചി അത് പറഞ്ഞറിയിക്കാൻ പറ്റൂല എനിക്കും ഉണ്ട് ആ അനുഭവം ഞാൻ എന്റെ hus ന്റെ വീട്ടിൽ ആവുമ്പോൾ ഞാൻ ചേച്ചി യുടെ റെസിപ്പി കണ്ടിട്ട് എനിക്ക് ഉണ്ടാക്കാൻ കൊതിയാവും പക്ഷെ സാധനങ്ങൾ കിട്ടാൻ ഭയങ്കര പ്രയാസം ആണ് അപ്പൊ ഞാൻ എത്ര യും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതി എന്ന് തോന്നും അവിടെ എത്തിയാൽ എനിക്ക് കുറച്ചൊക്കെ സാധനങ്ങൾ കിട്ടാറുണ്ട് ഞാൻ ഫുൾ ചേച്ചി യുടെ റെസിപ്പി കൾ ആണ് ഉണ്ടാക്കാർ
പിന്നെ എനിക്ക് ചേച്ചി യുടെ റെസിപ്പി കണ്ടതിനു ശേഷമാണ് ട്ടോ ഇത്രയും കേക്കിനോട് അട്ട്രാക്ഷൻ കൂടിയത് ഇവിടെ കുട്ടികൾ ഞാൻ എത്തിയാൽ അവർക്ക് അധിക ദിവസവും കേക്ക് വേണം എല്ലാവർക്കും നല്ല ഇഷ്ടം ആണ് ട്ടോ ചേച്ചി യുടെ കേക്ക് റെസിപ്പികൾ
പിന്നെ എന്റെ എല്ലാം ഹോം made സാധനം ആണ് ട്ടോ ഞാൻ യൂസ് cheyyar nozzle whisk എല്ലാം ഹോം made ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോ കേക്ക് എന്റെ ഒരു weakness ആണ് താങ്ക്യൂ ചേച്ചി എനിക്ക് നല്ല ഒരു കേക്ക് മേക്കർ ആവാൻ കഴിഞ്ഞതിൽ
എന്റെ കേക്ക് അത്രക്ക് കാണാൻ ഭംഗി ഒന്നും ഉണ്ടാവൽ ഇല്ല ട്ടോ ഹോം made നോസ്ൽ ഉപയോഗിക്കുന്നത് കൊണ്ടാണ് എന്നാലും അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ താങ്ക്യു ചേച്ചി താങ്ക്യു somuch
Hi
Njan e xmasinu e cake ആണ് ഉണ്ടാക്കിയത്.. ചെറിയ പേടി ഉണ്ടായിരുന്നു.. റവ ആയതുകൊണ്ട്. എങ്കിലും രശ്മി യുടെ റെസിപി ആയതുകൊണ്ട് രണ്ടും കല്പ്പിച്ചു തനിയെ ചെയ്തു... ബാക്കി okk plus two kaari മോൾ ആണ് ഉണ്ടാക്കാറ്.. But it came out perfectly... thank u so much... ഏതൊക്കെ കേക്ക് റെസിപ്പി കണ്ടാലും ഒടുവിൽ chikkus dine nokki ചെയ്താലേ ധൈര്യം ഉണ്ടാവൂ... പറയുന്നത് പോലെ ചെയ്‌താൽ ഒരിക്കലും floap ആവില്ല ... ഇനിയും ഒരുപാട് recipies ചെയ്യണം... അതിനുള്ള ആയുസ്സും ആരോഗ്യവും സർവേശ്വരൻ nalkatte..... എനിക്ക് അത്ഭുതം തോന്നുന്നത്... ഇത്രയും perfect ആയിട്ടും 1M subscribers aavaathat enthanu ennanu... Ellavarum subscribe cheyth chikkusine million il ethikkooo.... Thank u again so much dear... Pothuve comment idaan enik madiyanu.. Engilum ith parayathirikkunnat ശെരിയല്ല എന്ന് തോന്നി.... Ini makkalkk joli onnum kittiyillengilum inganokk geevikkan sadhikkum enna manasamaadhaanavum und... Athinu cooking channalukalkk othiri നന്ദി... Especially chikkoosinu.... Thank uuuu.... Pray for u nd your family...
മെസേജ് ഞാൻ ഇപ്പോഴാ കാണുന്നത് വിഡിയോയും ഒത്തിരി സങ്കടമായി കേക്ക് ഒത്തിരി ഇഷ്‌ടമായി
Cake ഉണ്ടാക്കാൻ ചേച്ചിയുടെ chanal മാത്രം കണ്ടാൽ മതി.... നല്ല tasty ആണ്.. എല്ലാ cakeum അടിപൊളി...
I've tried all the recipes in chikkus dine.. And its really good👏👏
Thank you so much dear 😍
@@chikkusdine Waiting for your next Cake ☺
Tried this yesterday chechi.. Thank you so much for this flawless recipe. Turned out to be the tastiest cake I've ever baked ! ❤️ Love to you
Oru padu naniundi cheachi 😘😍❤️. Thanku very much❤️❤️
Oru rekshayumilla chechi superb. Kaanumpozhe vaayill vellam ooruaa. 👌👌👌😍😍😍😍😋😋😋😋😋
Thank you dear💕💕😍😍
ചേച്ചി ഞാൻ ചേച്ചിയുടെ chocolate cake, German black forest cake, black forest, white forest, Red velvet cake undaaki, Black forest cake enikku order kitty കൊടുത്തു സൂപ്പർ അനെന്ന് പറഞ്ഞു. Thanks ചേച്ചി
Thank you dear😍😍💕
Chechiii can we use maida instead of semolina?
Maida is commonly used for cakes then why do you prefer Semolina for this cake?
Chechiiii plzz give a reply
Its my doubt too.....😭
ചേച്ചി കണ്ടിട്ട് ഇഷ്ടമായി. Relplay കണ്ടപ്പോൾ ഞാനും എന്റെ മക്കളും ഒത്തിരി സന്തോഷിച്ചു. ആ കൈകളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ. അടുത്ത വീഡിയോ ആവാൻ കാത്തിരിക്കുന്നു. Love you so much your presentation.
Thank you so much dear😍😍💕💕 love u too dear😍😍
Supper 😘 nigalude yalla Cakum yanike valare eshtamane chilathakke najan try chayyarumunde🥰
ചേച്ചി.... സൂപ്പർ..
ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കിയത് ചേച്ചിയുടെ video കണ്ടാണ്. എല്ലാവർക്കും നന്നായി മനസിലാകുന്നപോലെയാണ് പറഞ്ഞു തരുന്നത്. നല്ലതായി ഉണ്ടാക്കാൻ പറ്റി. Thank you chechi...... ചേച്ചിയുടെ എല്ലാ video യും ഇഷ്ടമാണ്.
Most welcome dear ❤️
Otg temperature engana chechchii
Maida flour ettu udakkamoo chechi
yes
Can we use maida instead of rava in same quantity?
Njangal eppozhum chechinte cake Annu undakar pakshe njangal rafello cake venam chechi next rafello cake undakkuo🤗
Sure dear😍😍💕
@@chikkusdine 😍😘🥰🥰😘
Chechi njan ഇന്ന് ഉണ്ടാക്കി നോക്കി. അടിപൊളി ചേച്ചി. മമ്മിക്ക് ഏറ്റവും ഇഷ്ടം pineapple ആണ്. മമ്മിക്ക് നല്ല ഇഷ്ടായി. Super and tasty
Thank you so much dear💕💕💕💕💕😍😍😍😍
Innu ee cake undaki chechi.. superr...🥰 thank you👍
ഞാൻ ട്രൈ ചെയ്തു നന്നായി കിട്ടി thanku chechi
ചേച്ചി ഞാൻ ട്രൈ ചെയ്തു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി വന്നു.
Thank you dear 😍
എന്റെ പൊന്നു ചേച്ചി .ഇത് പോലൊരു ആളെയാ ഞാൻ thiranjathu ..ഒരിക്കൽ കണ്ടിരുന്നു .ഈ പേരാ എന്നെ ചതിച്ചതു Chikku .......yetho കുട്ടി ആണെന്ന് കരുതി .ഓപ്പൺ cheythilla..ഇത്രേം നല്ല അവതരണം.ഒരുപാടു veriety ..sooper
Pineapple cake without cream onnu cheyyamo..... please
Super ആണ് കേട്ടോ, ഞാൻ കുറച്ചു നാളെ ആയുള്ളൂ ഇതു കണ്ടിട്ട്,, try ചെയ്തത് എല്ലാം suxes ആയി, ഇപ്പൊ എനിക്ക് എന്തെങ്കിലും ചെയ്യാൻ കോൺഫിഡൻസ് ഉണ്ട്, tank U reshmi tankU
Thank you so much❤❤❤
ഞാനുണ്ടാക്കി സൂപ്പറായിട്ട് വന്നു ❤❤❤
ചേച്ചി കേക്ക് കാണാൻ നല്ല ഭംഗി 🤩🤩പിന്നെ 🤤🤤തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍
Thank you❤❤
Can we make with maida in same recipe
Hii..chechy can we use maida instead of rava with out soaking syrup
Oven sttings parayumo? Maida use cheyyamo?)
I made this yesterday...chechi paranjathu correct..juicy pineapple cake...👍👍👍
Haii chechii...njan undakkikondirikkunnu....feedback parayam....makkalkku bhayangara ishtamane chechiye...
ഈ cake apple കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
ചേച്ചി റവ മാവിന് പകരം മൈദ ഉപയോഗിക്കാമോ?
Sooper 👌 ...Ithil vinegar cake batter il ittillallo...marannadhaano ...
Chechi instead of rava can use maida
നല്ല രുചിയുള്ള, സൂപ്പർ കേക്ക്. കൂടാതെ നല്ല അവതരണം
Egg less cheyyan pattumoo
ചേച്ചി ഞാൻ നിങ്ങളുടെ റെഡ് velvet cake try ചെയ്തിനു superrr
,🥰🥰🥰🙏🙏
Ravakku parakaram maida cherkkamo
Chechi, njagalum try cheyythu.super taste ayirunnu.. thanku chechi thanku so much😋💛😊😊😊👌
രശ്മി ടെ കേക്ക് racepies എല്ലാം ഞാൻ കാണും ട്രൈ ചെയ്തിട്ടുണ്ട് ചിലതൊക്കെ എനിക്കു pineapple halva ഒത്തിരി ഇഷ്ടപ്പെട്ട് ഉടനെ ട്രൈ ചെയ്യും ഓക്കേ ഡിയർ
chechi..pinappile cake njan undakkitto aadhyayitta undakkunne ente ponno..😋 poli parayathe vayya
Chechi super ayittudu ...... Super recipe ........
Njan try cheythu ....super
Onnum parayan Ella ........
Kanadapothane othiri eshtayi
Thank you❤❤
Hi Aunty I'm Maria, studying in 8th standard..
By seeing your videos I got interested in Baking., I tried your chocolate cake respie & it was very tasty .. Thank uu Aunty 🥰😊
Most welcome dear ❤️🥰🥰
അടിപൊളി ചേച്ചി, കാണാൻ എന്താ രസം കണ്ടാൽ തന്നെ കഴിക്കാൻ തോന്നും 👌😋😋😋
🥰🥰🥰👍 thank you dear
Chechi ith cookeril cheyyan pattumo.. Pinne pineapple vekkunnathinu mumb butter paper vekkande.... Pls reply chechi
Chechiyude manasinum manasakshikkum koodiya njan like tharunne pinne chechiye cake recipes sotasty kaanumpol enikku vannu vangikkan thonnum prathykichu red bee cake 😋😋😋chocolate cake ellam super athupolethanne Ella recipes um super super enikku kazhikkan pattiyillenkilum kaanumpol ariyam 😋
Thank you so much dear😍😍💕💕💕💕keep going🥰😘
Helloe , can we make this cake with maida instead of semolina , but with the final soaking
നല്ല അടിപൊളി ഭംഗിയുള്ള കേക്ക് സൂപ്പർ ചേച്ചി👌😋😋😋👍👍
Thank you❤❤
Chechi njanum undakki black forest adipoliyayirunnu nalla taste undayirunnu
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് thaks ചേച്ചി
Chechi super a njan chechi indakkiya red bee cake undakki super testanu Oreo cakum indakki athum super a ithum indakkum chechinye anak orupad ishtta😍😍
Thank you so much❤❤❤❤ 😍😍
കാണുന്നതിന് മുന്നേ ലൈക് ചെയ്തു.
1st comment 👍
😍👍
Can we use butter instead of oil
Yes dear ❤️
Can we use brown sugar instead of white sugar?
Chechi....pinappil cake njan undakki poli aanutto ellarkkum othiri ishtayi
Egg white upayogich mixiyil whipping cream undakkan pattumo
Tried it today Lakshmi. My son is not in favour of anything with rava. The moment he saw me taking rava he said "bha". And asked to stop the trial. (A week before last i tried one from another chanel, its bse of that he said so)Once finished he enjoyed it. Thank you very much.
Oh! So happy to hear that ❤️ thank you 🙏🙏
Ethra perfect ayitanu undakunath. Good good good. Nannayitund. Kanan beautiful ayitund
Thank you❤❤
Chechi njan chocolate cake undaakki nookki ketto super taste aayirunnu chechi paranja athe method thanneya njan nookki cheythe super super allenkilum chechiyude came recipes kaanumpol kothiyakum ♥️
🥰🥰🥰👍 thank you dear
Njan try chethu to...
Supr aayirunu
Thank you dear ❤️❤️
Hello madam. Mumbai ne Dr Ramani aanu. Recipe kandappol adipoli aayi thoni. Undakittu parayaam.. earlier i have made this cake with maida and brown sugar used in between the pineapple for decorating
Ravakku pakaram maida use cheyamo. Pls reply
Adipoli chechi..oru request und chechi..ella divasavum vedios idu..athrayku waiting anu chechide vediosnu vendi😍
Arthritis patient aan over strain cheyan patilla athaan😊
Thank you for your support 😍😍
@@chikkusdine oh sry chechi..enik ariyilarnu..munpula chila vediosil chechiyude health ok ano ennoke ula comments kandarnu..bt enthanu prblm ennu manasilayila..black forest recipie anu njan first try cheythath ..super ayirunu..annu muthala njan channel kandu thudangeeth..athu kond munpula karyangalonum valuthayit ariyila..sry to chechi..epo italum chechide vedios njan kanum..patuna pole oke cheythal mathi..health nannayi care cheyu chechi..lov u a lot😍
Superb chechi... Kandapol thanne undakkan thonnunnu... Will definitely try...👍
Thank you❤❤
Chechide video uploade cheythunnarinja aadhyam like adikkum . nnatteee kaanarullu.ippo indakkan paattunilya cakes...njn ellam nokko vechind endhaayalum indakkum.....innyum simple simple recipes idanamtto
Thank you so much dear for your support 🙏❤️
Chechi... adipoli cake njan epo undaki taste cheythu poli .... entha paraya . Njan epolum chechide cakente resipe nokiya cheyaru .. eni oru choco red velvet cake cheumo....? Chechik photo ayachu tharan enik arila e phne vagit kurache aulu. Padich varunne ulu .. ale photo ayachu tharamaerunnu ...
Thank u so much dear ❤️🥰 chikkus dine Facebook page und athil post cheyyooo
Nokate chechi try cheyam... ente cheriya pineapple aerunnu athond etra colour ful ala...
Ravacke pakaram maida use cheyyan patto... ithupole syrup ozhickamo... reply tharumo please...
Super mam can we use Maida. I like it
Chechi buttercream icing vech oru cake undakkumo? Wipping cream aano buttercream froastg aano koodutal tasty?
Sure 👍 whipping cream aan kooduthal taste
hai chechi,
njan inn aadyamayi cake undaaki.chechiyude chocoolate cke recipiyan try cheythath.adipoliyayirunnu iniyum orupad nalla nalla recipes pretheeshikkunnu.thank you for everything
Most welcome 🙏🙏
Welcome 😊🙏
Hai chikkus, chelavu kuranja pineapple cake super. Enthayalum undaki nokum sure. Njan chikkusinde Redbe cake, red velvet cake, chocolate cake try cheythu. Super aayi. Fresh cream packet open cheyyathe, ethra days fridgil sooshikan saadikum. Pls reply.
Thank you so much❤❤❤packet il indavumalo
njan karuthiyathu, pottikaatha fresh creaminde packet one month fridgil sooshikan pattumo ennanu. Atho cheethayakumo. Fresh cream Vangicha divasam cake undakan saadichilla.
Chechi........1 cup 250 ml nte aanenkilum ithe measurements thanne aano....enthelum change ndo?
Pls reply💞
No u can use the same👍👍
Chechi use cheyuna athe measurement cup enikyum athukond cake batter correct ayivarunund ,ethum try cheyum thank you chechi.
👍Welcome dear ❤️
Chechi keerathil chikkus dine ine ariyaatha arumilla
Chechi cake super.....😍😍😍 Njan prepare cheythu 🥰🥰🥰 super tasty
Thank you❤❤
Can u show pineapple upside down cake using maida
Reshmi
Great to see back to routine
Take care if your health
I like the cake
My daughter tried with orange at home
Came out well
Mrs Jessy varghese
Trichur
Thank you so much dear💕💕😍😍 🥰🥰
Chechii chood cake il aano atho cake thanutthitt aano sugar syrup ozhikkendath
Thanuthitt
Checheede cooking kandu kandu chuttumulla mattu TH-cam channels onnum njan kanarillaattoooo...nammalde adutha oru sister paranju tharumpole feel....
Pineapple cake is my favorite....so yummy.....theerchayayum try cheythu parayam....
Reshmi cake really orupaadu nallathato,,gassil vakkunna aluminium paathrathinte weightum,,heightum akathe widthum onnu parayumo pls,,enik vaangananu pls reply
Mixi ku pagaram beater use cheiyamo
Njan try cheythu super first ayitta oru cake undakune thank you
😍😍❤❤
Chechii eggless cake idoo chechi.... chechilde egg less ayitulla ella recipie um njan try cheyyarund... pinne cmnt ith adyamayitanu idunnath...
Thank you dear😍💕
I tried this cake. Super... Thank you so much..
Baking soda and baking powder idumbo ponthi verunnillla Ntha cheyya pls reply
Baking soda and powder mati nokku,puthiyathu vangikyolu athu kedu vannathu kondan pongathathu🙏
Chechiii... blueberry cake ndakkkooo.. plsss plsss.. youtube le nokkii.. onnuum athrekk satisfy aaayilllaa.. chechintethaavumbo oru dhyrymm aaanu.. pllssss
👍👍🥰🥰🥰
Kollam chechiyamme, love you dear
Love you too dear💕💕
Chechi eth maida vechcheyyan patto
Nalla rasamund kanan. Super chechi.
🥰🥰😍😍👍👍
Chechi ethu njn munpu cheithittundu..so taste anu..God bless you
Thank you❤❤
Can we use maida instead of rava
Mango cake cheythappol mutta beat cheythu eduthille athu poleyaanoo beat cheyyendathu...??? Dry ingredients cherkkunnathinu munpulla process mango cake nu cheythathu pole cheythal mathiyooo??
Pineapple cake will upload soon
Mixiyil allathe beater ise cheyamo
👍👍
I tried this cake chechiye pole Thane super cake
😍😍❤❤
Supper...kothivarunnund😋😋😋
😍😍👍👍🥰🥰
Chechi njan udaki nookitoo nanayiivannu thankyou for this recipe 😘
Thank you❤❤
Ee cake kukeril undak patto,
Njangalum undaaki poli
Chechi first comment.....eshtaayiii will try definitely
❤😍