1/2kg vanila sponge cake ഇങ്ങനെ ഉണ്ടാക്കി നോക്കൂ.ഒരിക്കലും flopആവില്ല🤩 1/2kgvanilacake

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @nwrz_wrld822
    @nwrz_wrld822 ปีที่แล้ว

    Beeter illengil mixiyil seriyaville

    • @prettycakes531
      @prettycakes531  ปีที่แล้ว

      Vedios kandittund. But beater undenkile set aavullu tto. Allenkil flop aavanulla chance kooduthalaa

  • @jaseenaushad5453
    @jaseenaushad5453 ปีที่แล้ว

    Gas topil vechit aano cake bake chaiyaar.adho veetil oven undo

  • @AnuNivedya
    @AnuNivedya ปีที่แล้ว +1

    Chechi... Njan white forest undaki perfect ayitokke kitti bt egginte smell and taste undairunnu athin entha solution

    • @prettycakes531
      @prettycakes531  ปีที่แล้ว

      Vanilla essence use aakkiyille

    • @AnuNivedya
      @AnuNivedya ปีที่แล้ว

      @@prettycakes531 essence ittirunnu

  • @BeemaMansoor
    @BeemaMansoor หลายเดือนก่อน

    Ente cake cattiyayipokkunnath enthu konda

  • @shibishaneesh9026
    @shibishaneesh9026 ปีที่แล้ว +1

    Njan vanilla cake eppo undakumbolum ht kittarilla

    • @prettycakes531
      @prettycakes531  ปีที่แล้ว +1

      1-Egg ബീറ്റുചെയ്യുമ്പോൾ നല്ല fluffy ആവുന്നവരെ ബീറ്റ് ചെയ്യണം . 2-dry increadients പതുക്കെ fold ചെയ്ത് എടുക്കണം .mix ചെയ്യുമ്പോൾ batter താന്നു പോവാത്ത രീതിയിൽ വേണം മിക്സ്‌ ചെയ്ത് എടുക്കാൻ. 3-oil ഒഴിച്ച് കഴിഞ്ഞാൽ പിന്നെ ഓവർ ബീറ്റ് ചെയ്യാൻ പാടില്ല. ഒന്ന് mix ചെയ്ത് എടുത്താൽ മതി. 4- dry increadients mix ചെയ്യുമ്പോൾ ആദ്യവും അവസാനവും ഡ്രൈ increadient വരുന്ന രീതിയിൽ mix ചെയ്ത് എടുക്കുക. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ height കിട്ടും ട്ടോ

  • @plateoflife7654
    @plateoflife7654 7 หลายเดือนก่อน

    Can we use butter instead of oil

    • @prettycakes531
      @prettycakes531  6 หลายเดือนก่อน

      Kda👍👍👍🥰 good

  • @BeemaMansoor
    @BeemaMansoor หลายเดือนก่อน

    1/2 cup ethra kg ann pls rpy

  • @jesnanaufal
    @jesnanaufal ปีที่แล้ว

    Assalamualaikum vanila essence cherthalum cake kazhikumbol aa taste kittunnilla.bakery sponge cake taste kittan endaanu cheyyendathu??pls reply 😊

    • @prettycakes531
      @prettycakes531  ปีที่แล้ว +1

      Hi dear. ക്ലീൻ ആയുള്ള ബൗൾ എടുക്കണം. പുന്നെ egg പൊട്ടിച്ചു ഒഴിച്ച സമയം തന്നെ വാനില എസ്സൻസ് ഉം ഒരു നുള്ള് ഉപ്പും ചേർത്തതിന് ശേഷം വേണം ബീറ്റ് ചെയ്യാൻ വേണ്ടി. കാൽ ടീസ്പൂൺ വിനാഗിരിയും ചേർക്കുകയാണെങ്കിൽ എഗ്ഗ്ന്റെ സ്മെല്ലും ടേസ്റ്റും ഉണ്ടാവുകയെ ഇല്ല. ഉറപ്പായും ഉടനെ തന്നെ അതിന്റെ ഒരു vedio ചെയ്യാം tto

    • @jesnanaufal
      @jesnanaufal ปีที่แล้ว

      @@prettycakes531 Thank you dear

  • @rifhamaneeri204
    @rifhamaneeri204 7 หลายเดือนก่อน

    1kg undaakkumbol ingredients alav kuuttiyal mathiyo

    • @prettycakes531
      @prettycakes531  7 หลายเดือนก่อน

      അതെ. അങ്ങനയാണ് ചെയ്യേണ്ടത് 👍👍👍

  • @shibishaneesh9026
    @shibishaneesh9026 ปีที่แล้ว

    Cake bake cheythu kazhinju edukkumbol kuzhinju poova,

    • @prettycakes531
      @prettycakes531  ปีที่แล้ว

      Gas topil aanu bake cheyyunnath enkil low flame aakki vekkanam. ഇടക്ക് open ആക്കി നോക്കാൻ പാടില്ല. Full bake ആവുന്നതിനു മുന്നേ എടുക്കരുത്. ഇതൊക്കെ ശ്രദ്ധിച്ചില്ല എങ്കിൽ sponge ഉറപ്പായും താഴ്ന്നു പോവും

  • @faisuamju7387
    @faisuamju7387 ปีที่แล้ว

    Aluminium patretyl veched
    Cook ayilla

    • @prettycakes531
      @prettycakes531  ปีที่แล้ว

      Da aluminium cake tin il bake cheyyaarundallo.problem onnum varathilla. Time aavunnathinte munne eduth poyo? Or Aavi purath poyo

    • @faisuamju7387
      @faisuamju7387 ปีที่แล้ว

      @@prettycakes531
      35 mnts noki

    • @faisuamju7387
      @faisuamju7387 ปีที่แล้ว

      @@prettycakes531
      Steel patrethil cheyan patumo

    • @prettycakes531
      @prettycakes531  ปีที่แล้ว

      @faisuamju7387 1kg ആയിരുന്നോ or 1/2

  • @ribinaribina716
    @ribinaribina716 11 หลายเดือนก่อน +1

    5 inchil പറ്റോ half kg

    • @prettycakes531
      @prettycakes531  11 หลายเดือนก่อน

      Ha pattum. Kurachoode height kittum

  • @rifhamaneeri204
    @rifhamaneeri204 7 หลายเดือนก่อน

    ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു But hight കുറവാണ് എന്താണ് ചെയ്യേണ്ടത്

    • @prettycakes531
      @prettycakes531  7 หลายเดือนก่อน

      വലിയ egg എടുക്കുക. Dry ingredients പതുക്കെ ഇളക്കുക. Oil ഒഴിച്ചതിനു ശേഷം just ഒന്ന് mix ചെയ്‌താൽ മതിയാവും 😊👍

  • @reethawilson7789
    @reethawilson7789 ปีที่แล้ว

    Adipli👏👏

  • @JaseenaAsees-nx8dv
    @JaseenaAsees-nx8dv ปีที่แล้ว

    സൂപ്പർ

  • @amanrafeek900
    @amanrafeek900 ปีที่แล้ว

    Adipoly

  • @shibilishibili
    @shibilishibili ปีที่แล้ว

    സൂപ്പർ