ഹിമാലയത്തിലെ മുരുകക്ഷേത്രം - ഭാഗം 2
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- ഉത്തരേന്ത്യയിൽ മുരുകക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണ് . അത്കൊണ്ട് തന്നെ ഉത്തരാഖണ്ഡിലെ കനകചൗരി ഗ്രാമത്തിൽ, പതിനായിരം അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർത്തിക് സ്വാമി ക്ഷേത്രം വളരെ പ്രാധ്യാന്യം അർഹിക്കുന്നു . രുദ്രപ്രയാഗ് ജില്ലയിലെ ക്രോഞ്ച് പർവ്വതത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വീഡിയോയുടെ ആദ്യഭാഗം കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു.
• പതിനായിരം അടി ഉയരത്തിൽ...
#malayalamtravelvlog #kerala #himalayas #travelvideos
മനോഹരമായ കാഴ്ച്ചകൾ കാണിച്ചും, വിവരിച്ചും തരുന്ന ഡിപിനോട് സ്നേഹവും, ബഹുമാനവും മാണ് സർവ്വശക്തനായ ഭഗവൻ അനുഗ്രഹിക്കട്ടെ.
Thank you 🥰❤️
ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ഒരുപാട് പേർ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകാറുണ്ട്. മഞ്ജു ദീദിയെയും മകളെയും പോലെ. അതിനിടയിൽ കണ്ടുമുട്ടാൻ വളരെ സാധ്യതയുള്ളവരും ഉണ്ട്. അവസരങ്ങൾ ഉണ്ടാകട്ടെ. ഓർമ്മകളിൽ സൂക്ഷിക്കാൻ നൈർമല്യമുള്ള കൂടിച്ചേരലുകൾ ഉണ്ടാകട്ടെ. സ്നേഹം മാത്രം💫✨👃
Thank you❤️🙂🥰
മനോഹരമായ കാഴ്ചകൾ ഞങ്ങലിക്കു എത്തിക്കുന്ന യാത്രലഹരിക്ക് അഭിനന്ദനങ്ങൾ പിന്നെ സ്കൂളിലേക്ക് 8 കിലോമീറ്റർ നടന്നു പോയി വന്നിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു ബ്രോ മുരുകൻ ക്ഷേത്രവും പരിസരവും മനോഹരം 👍👌👌👌🙏
എങ്ങനെ നന്ദി പറയണം എന്നറിയില്ല ❤️🙂. Thanks a lot for your support
മ നോഹരം
ഭാഗ്യവാൻ
enjoy your jrny..
&
CARE
Thank you so much🥰😊
👍
Thank you🥰
അപൂർവമായ കാഴ്ചകൾ . സാധരണ യാത്ര വീഡിയോ ലെ പോലെ അല്ല. എന്തോ ഒരു പ്രത്യകത.
സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു. നന്ദി 😊🥰
Excellent
Thank you so much🥰
🥰
Thanks mone🥰😊
😍😍
🥰😊
💚
🥰😊Thank you🥰
amazing
Thanks a lot 🥰😊
Good vedio
Thank you so much🥰😊
❤❤❤❤
Thank you🥰😊👍🏼
really great video
Thank you🥰😊👍🏼
❤️
🥰😊Thanks dear🥰
ആനന്ദകരം
Thank you🥰😊
ഇത് യാത്ര അല്ല ഉപാസനയാണ് .
മാക്സിമം നമുക്കെല്ലാവർക്കും ഷെയർ ചെയ്തു വ്യൂവേഴ്സിനെ കൂട്ടം .
എല്ലാരുമൊന്നു ശ്രമിച്ചാൽ ഉറപ്പായും ദിപിൻ സാറിന്റെ ഈ ഉപാസന ലക്ഷ്യം കാണും
Stunning beauty
Your yathra lahari gave lahari to my eyes
Thank you
My pleasure 😊.Thank you so much
നാളിത് വരെ കണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരമായ ദൃശ്യം ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാവുന്നതാണ് അത് ഹിമവൽ ശൃംഗങ്ങളിൽ ഉദയാർക്ക കിരണങ്ങൾ ഉതിർക്കുന്ന പൊൻ പ്രഭാതങ്ങളാണെന്ന്.. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ദൃശ്യാനുഭവം. ആ കാഴ്ച വീണ്ടും ഒരിക്കൽ കൂടെ അനുഭവേദ്യമാക്കി തന്ന പ്രിയ സുഹൃത്തിന് സ്നേഹം... എന്നെന്നും...
സിദ്ധു 🥰❤❤
Heavenly beautiful. I love how you make your videos and give ample amount of information for anyone who wants to come and visit.
Thank you so much dear❤️🙂🥰
Oh my god it’s amazing 😍
Thank you so much🥰🥰
🖤
🥰🥰😊👍🏼 Thank you
Super aayitundu
Thank you🥰😊👍🏼
Sir.. 👌👌
Thank you😊🥰
ഈ വീഡിയോ യും അതി മനോഹരം ഈശ്വരൻ ദിപിന് എല്ലാഐശ്വര്യ വും നൽകട്ടെ
നന്ദി. ഒരുപാട് ഒരുപാട് 🥰😊👍🏼
ഇത് യാത്ര അല്ല ഉപാസനയാണ് .
മാക്സിമം നമുക്കെല്ലാവർക്കും ഷെയർ ചെയ്തു വ്യൂവേഴ്സിനെ കൂട്ടം .
എല്ലാരുമൊന്നു ശ്രമിച്ചാൽ ഉറപ്പായും ദിപിൻ സാറിന്റെ ഈ ഉപാസന ലക്ഷ്യം കാണും
ഒരു യാത്ര വിവരണം എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് , ഈ യാത്രാലഹരി. നന്ദി ഡിപിൻ.
ഇങ്ങനെ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. നന്ദി, ഒരുപാട് 🥰😊👍🏼
നന്നായിട്ടുണ്ട്. നല്ല അവതരണം, നല്ല ദൃശ്യഭംഗി. 🥰
Thank you so much🥰😊👍🏼
യാത്ര ഇഷ്ടപ്പെടുന്നവർക്ക്
യാത്രഒരുലഹരി തന്നെയാണ്
അത്രയ്ക്ക് മനോഹരമായ സ്ഥലങ്ങൾ കാട്ടിതന്നതിനു ഒരുപാട്
നന്ദി. 👍👍👍👍👍👍👍😂😂😂😂👌
ഒത്തിരി സന്തോഷം.. ഒത്തിരി നന്ദി 😊😊👍🏼
ഇത് യാത്ര അല്ല ഉപാസനയാണ് .
മാക്സിമം നമുക്കെല്ലാവർക്കും ഷെയർ ചെയ്തു വ്യൂവേഴ്സിനെ കൂട്ടം .
എല്ലാരുമൊന്നു ശ്രമിച്ചാൽ ഉറപ്പായും ദിപിൻ സാറിന്റെ ഈ ഉപാസന ലക്ഷ്യം കാണും
@@rubyvgvg6090 ഒരുപാട് സന്തോഷം ഇങ്ങനെ കേൾക്കുന്നതിൽ 🥰😊. ഒത്തിരി നന്ദി 🥰
Dipin, ഞാനും 10 വയസ്സുകാരൻ മകനും േചർന്നിരുന്നാണ് യാത്ര - ലഹരിയുടെ videos കാണുന്നത്. അവൻ ഈ videos കാണാൻ ഒരു പാട് ഇഷ്ടപ്പെടുന്നു... വലുതാവുമ്പോൾ ഇതുപോലെ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറയുന്നു. വളരെയേറെ മനോഹരമായ കാഴ്ചകൾക്ക് നന്ദി..🙏
ഒത്തിരി സ്നേഹം ❤️
നല്ലത് സെൽമ,, ഏത് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്നതിലും അറിവ് യാത്രകളിൽ നിന്നും കിട്ടും. അതിലുപരി നല്ലൊരു മനുഷ്യനായി തീരാനും. അവനെ എന്റെ അഅന്വേഷണം അറിയിക്കു. ഒരിക്കൽ കൊണ്ടുപോവാം 🥰😊👍🏼
Nice video, presentation nannayittund sir 👍
Thank you 🥰😊👍🏼
Dipin 🙏സ്വപ്നത്തിൽ പോലും ഇത്തരം ഒരു കാഴ്ച്ച അനുഭവം ഉണ്ടാകാൻ പോകുന്നില്ല. എങ്ങനെ നന്ദി പറയണം എന്നറിയില്ല. 🥰🥰🙏
ഇത് യാത്ര അല്ല ഉപാസനയാണ് .
മാക്സിമം നമുക്കെല്ലാവർക്കും ഷെയർ ചെയ്തു വ്യൂവേഴ്സിനെ കൂട്ടം .
എല്ലാരുമൊന്നു ശ്രമിച്ചാൽ ഉറപ്പായും ദിപിൻ സാറിന്റെ ഈ ഉപാസന ലക്ഷ്യം കാണും
@@rubyvgvg6090 great 👌
ഈ പ്രോത്സാഹനമാണ്, മുന്നോട്ടുള്ള ഊർജ്ജം. നന്ദി പറയാൻ വാക്കുകളില്ല 🥰😊👍🏼
നിങ്ങളുടെ ഓരോരുത്തരുടെയും ഈ പ്രോത്സാഹനത്തിന്, വാക്കുകൾ കൊണ്ട് നന്ദി പറയാൻ കഴിയുന്നില്ല. മനസ്സ് നിറയുന്നു. 🥰😊
സൂപ്പർ കഴിച്ച നേരിട്ടു കണ്ടതുപോലെ 👍👍👍❤
Thank you🥰😊
❤️❤️🥰
😊😊. Thank you🥰
ചേട്ടാ...നല്ല സുന്ദരമായ കാഴ്ച്ചകൾ 🥰🥰🥰👌👌👌..അത്ഭുതം തന്നെ. ഏതോ ഒരു ലോകത്ത് എത്തിപ്പെട്ടതുപ്പോലെ. രാത്രിയിലെ ആകാശത്തിലെ കാഴ്ച്ചകൾ ക്യാമറ മനോഹരമായി ഒപ്പിയെടുത്തു...ഒരുപാടിഷ്ടമായി 🥰🥰🙏🙏🙏❤❤❤
Thank you🥰😊👍🏼
Intro ❤️❤️
🥰Thanks
Really Nice video🥰
Thank you🥰😊👍🏼
Amazing visuals😍😍
Thank you dear🥰😊👍🏼
😍😍 waiting for next episode
Thank you so much🥰😊👍🏼
Hi dibin. Solo pic selfi aano...👌💕
അതെ ❤️🙂🥰
Thank you so much
@@yathralahari 👍
എന്റെ യാത്രയുടെ rajakumaranu ella വിധത്തിലുമുള്ള മംഗളങ്ങൾ നേർന്നുകൊണ്ട്......
🥰😊. നന്ദി. ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും 😊
കുറെ കൂറ ചാനൽ പരിപാടികളെ കളും എത്ര യൊ നല്ലത് ആണ് ഇത് സത്യം പറഞ്ഞാൽ ബ്രോ ഓരോ വീഡിയോ കാണും തോറും ബ്രോയോട് ഉള്ള ഇഷ്ട്ടം കുടുന്നത് ഉള്ളു 🥰🥰🥰വീഡിയോ സൂപ്പർ 🌹🌹
Thanks dear🥰😊👍🏼❤
❤️🥰
🥰😊Thank you🥰