Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 2K

  • @Fassalk2011
    @Fassalk2011 2 ปีที่แล้ว +5

    ലോക തോൽവിയാണല്ലോ സ്കിറ്റൊക്കെ

  • @thasneemnaaz4665
    @thasneemnaaz4665 2 ปีที่แล้ว +197

    BEESHMA യുടെ 💥🥰🥰🥰വൈറ്റിംഗിൽ ആയിരുന്നു

  • @unnimadhavan8003
    @unnimadhavan8003 2 ปีที่แล้ว +26

    Binu Chettan Superb❤❤❤
    Anukutty❤ Sreevidya❤ Ullaas Chettan❤ Shiyas❤ Aseez ikka❤Shafikka

  • @dd-pv1hp
    @dd-pv1hp 2 ปีที่แล้ว +27

    Lakshmi 🌟 ചേച്ചി costume simply സൂപ്പർ, നല്ല ഭംഗി 👌😊

  • @pravipraveen9665
    @pravipraveen9665 2 ปีที่แล้ว +16

    അനുക്കുട്ടി ആകൗണ്ടർ അടിപൊളി പൊളിച്ചു മുത്തേ

  • @ismulopz8310
    @ismulopz8310 2 ปีที่แล้ว +27

    നിങ്ങളെ ഈ സ്റ്റാർമ്മാജിക്ക്‌ എന്ന പരിപാടി വിജയിപ്പിച്ച തങ്കച്ചൻ ചേട്ടനെ നിങ്ങൾ കൊണ്ടു വരുന്നുണ്ടോ ? ബിനു ചേട്ടന്റെ സ്കിറ്റിൽ മധു ചേട്ടൻ വന്ന ആ കാരക്റ്റർ ഞങ്ങളെ തങ്കു ചേട്ടനു കൊടുത്തിരുന്നെങ്കി മണിക്കൂറുകൾ കൊണ്ട്‌ മില്ല്യെൺസ്‌ കടന്നിരുന്ന് തങ്കച്ചൻ അത്‌ ഒരു ഒന്നോന്നര ഐറ്റമ്മാ അയാക്ക്‌ പകരം വെക്കാൻ നിങ്ങൾ എത്ര വലിയ കലാകാരനെ കൊണ്ടന്നാലും നടക്കൂലാ. മധുചേട്ടൻ സൂപ്പറാ പക്ഷേ ഒരാക്ക്‌ പകരം വെക്കാൻ മറ്റാൾക്ക്‌ പറ്റില്ലല്ലോ.
    തങ്കച്ചൻ ഉയിര് 🥰🥰🥰🤟🏻🤟🏻🤟🏻

    • @ahammedkabeer9580
      @ahammedkabeer9580 2 ปีที่แล้ว +1

      തങ്കു മാത്രമല്ല മധുവും കാലിപറുള്ള ആര്ടിസ്താണ്

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +13

    Anukuttyum binu chettanum thammilulla kaliyaakkal oru rasama kanan

  • @manik1367
    @manik1367 2 ปีที่แล้ว +84

    സ്കിറ്റ് പെർഫോമൻസ് അടിപൊളി ബിനു ചേട്ടൻ, മധു ചേട്ടൻ പൊളിച്ചു.വിജയലക്ഷ്മി ചേച്ചിയെ സ്റ്റാർ ഫ്ലോറിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.പാട്ടും പെർഫോമൻസും സൂപ്പർ.കുറച്ചു എപ്പിസോഡുകളായി ഐഷു ചേച്ചി ഇല്ല,സ്കിറ്റ് ആയാലും ഡാൻസ് പെർഫോമൻസ് ആയാലും എല്ലാം തന്നെ ഐഷു ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു.

  • @dhinugs893
    @dhinugs893 2 ปีที่แล้ว +35

    തങ്കു ആയിരുന്നേൽ ഈ കോമഡി വേറെ ലവൽ ആയേനെ

    • @dangerboyz9299
      @dangerboyz9299 2 ปีที่แล้ว +2

      Yes

    • @thajthajudheen9026
      @thajthajudheen9026 2 ปีที่แล้ว

      100%sathyam

    • @farismasafi6742
      @farismasafi6742 2 ปีที่แล้ว

      Thangu BiG boss

    • @ahammedkabeer9580
      @ahammedkabeer9580 2 ปีที่แล้ว +2

      കോപ്പാ അങ്ങേരും ഇതൊക്കെ തന്നെ കാണച്ചോണ്ടിരുന്നത്....

    • @sa-adk9975
      @sa-adk9975 2 ปีที่แล้ว

      accept any artists talent..

  • @pradeeppavithra2124
    @pradeeppavithra2124 2 ปีที่แล้ว +11

    തങ്കച്ചന്റെ വിടവ് നികത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല , പഴയതു പോലെ ഒരു നല്ല എന്റർടൈൻമെന്റ് ആകുന്നില്ല
    എന്നാലും കുഴപ്പം ഇല്ല

  • @mansoorvk4565
    @mansoorvk4565 2 ปีที่แล้ว +1221

    വാവാ സുരേഷിനെ star Magic ലേക്ക് കൊണ്ടുവരണം എന്നുള്ളവർ ഇവിടെ ലൈക്ക് അടിക്ക് . വാവാ സുരേഷിനോട് ഇഷ്ടം മാത്രം👍👍👍

    • @dhosthgaimer5093
      @dhosthgaimer5093 2 ปีที่แล้ว +10

      Adhidhigaleyum kond varanam 👍👍

    • @mansoorvk4565
      @mansoorvk4565 2 ปีที่แล้ว +3

      @@dhosthgaimer5093 അതെ

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +3

      വന്നിട്ടുണ്ടല്ലോ 🤔

    • @shabanamusthafa8721
      @shabanamusthafa8721 2 ปีที่แล้ว

      Yes

    • @mansoorvk4565
      @mansoorvk4565 2 ปีที่แล้ว +1

      @@snowdrops9962 എന്നാ വന്നത്. ആ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല..........

  • @themessenger1534
    @themessenger1534 2 ปีที่แล้ว +51

    Anuvinta counter polichu

  • @fasalurahman4469
    @fasalurahman4469 2 ปีที่แล้ว +73

    വൈക്കം വിജയലക്ഷ്മി ചേച്ചി...Highly talented and lovable...ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 ปีที่แล้ว +98

    സൂപ്പർ ബിനുചേട്ടാ മധു ചേട്ടാ 👌👌👌😆😆😍😍😍ചിരിച്ചു ചിരിച്ചു തകർത്തു 👍👍👍👌

  • @lijisunil9091
    @lijisunil9091 2 ปีที่แล้ว +37

    03:36 ദേ അണ്ണാൻ കുഞ്ഞിന്റെ കൂട് തറെ കെടക്കണ്. എന്റെ അനുമോളെ, counter ഇൽ ഉപരി അനുവിന്റെ സംസാരമാണ് highlight 😂🔥🔥

  • @skyjk5132
    @skyjk5132 2 ปีที่แล้ว +69

    നമ്മുടെ തങ്കു ചേട്ടനെ ആരും മറക്കല്ലേ തങ്കു നെ തിരിച്ചു സ്റ്റാർ മാജിക്‌ ൽ കൊണ്ട് വരണം 😊😊👍👍
    ബിനു ചേട്ടൻ പൊളിച്ചു 😍😍👍

  • @shajithomas2309
    @shajithomas2309 2 ปีที่แล้ว +28

    വൈക്കം വിജയലക്ഷ്മിയുടെ പാട്ട് കേട്ട്. ഇവിടെ ഇരുന്നു പോലും കയ്യടിച്ചു പോയി അതുപോലെ വീണമീട്ടിയ അത് ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ ദൈവം എല്ലാവിധ അനുഗ്രഹവും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @anilashok5193
    @anilashok5193 2 ปีที่แล้ว +31

    സ്റ്റാർ മാജിക് നെ പറ്റി പറയുമ്പോൾ നല്ല അഭിമാനമുണ്ട് എന്താണെന്ന് വെച്ചാൽ ഈ കൊറോണ സമയത്ത് ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്ന ഒരേ ഒരു പ്രോഗ്രാം അതാണ് നമ്മുടെ സ്റ്റാർ മാജിക്,,,,,,,,, ഇതാണ് മാജിക് പവർ

  • @hasnasuhara6607
    @hasnasuhara6607 2 ปีที่แล้ว +11

    അനു പൊളി , അടിമാലി 👍👍👍 വിജയ് ജെജി കാഴ്ച ശക്തി ന്നോ നിൽക്കണം പടച്ചോനെ 🤲

  • @nishanthviru5360
    @nishanthviru5360 2 ปีที่แล้ว +100

    ലെ അശോകേട്ടൻ : എന്നെ ആരേലും ഒന്നു ചിരിപ്പിച്ചു തരുമോ. അല്ലെങ്കിൽ ആ പഴയ എപ്പിസോഡ് ഇട്ടാലും മതി 😂😇😜

    • @Ismailvtk-os3bu
      @Ismailvtk-os3bu 2 ปีที่แล้ว +3

      Sathyama comedy motham flop aa vijaya Lakshmi chechi hates of you madam you're amazing really your very talented person god bless you madam you're a legend god bless you mam🤲🏻

    • @vishnuvedha2765
      @vishnuvedha2765 2 ปีที่แล้ว +1

      Negative adikkand podey

    • @shivashiva9781
      @shivashiva9781 2 ปีที่แล้ว

      Pinnallathe veruppikals

    • @pradeepkuttan6191
      @pradeepkuttan6191 ปีที่แล้ว +1

      ചളിമാലി അങ്ങ് വാരി വിതറുവാ.. 🙆‍♂️

  • @sulthan5457
    @sulthan5457 2 ปีที่แล้ว +535

    മധുച്ചേട്ടന്റെ ഫഹദ്😂❤
    ബിനുചേട്ടൻ പിന്നെ എന്നും പൊളി🔥✨

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +8

      അയിന്

    • @sulthan5457
      @sulthan5457 2 ปีที่แล้ว +9

      @@mr.bunnyff4195 വലിപ്പ😏

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +6

      @@ashikashi1546 അതിന് നീ ഏതാടാ കുണ്ണ തവറയോളി മൈരെ വിളച്ചിൽ എടുക്കരുത് കെട്ടോ 👽👿👹

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +5

      @@ashikashi1546 നിന്റെ അപ്പൻ kandrakutty നീ കുണ്ടൻ മൈരെ 👹👿

    • @ashikashi1546
      @ashikashi1546 2 ปีที่แล้ว +1

      @@mr.bunnyff4195 sorry bro തെറ്റ് എന്റേതാ 🙏🙏

  • @sulikasulu5303
    @sulikasulu5303 2 ปีที่แล้ว +531

    അനു പൊളി,അടിമാലി 👍👍👍വിജയ jeji ക് കാഴ്ച ശക്തി നെൽക്കണം പടച്ചവനെ 🤲

  • @aswin2019
    @aswin2019 2 ปีที่แล้ว +80

    Binu chettan spot counter......💥
    Adipwoli skit.

  • @sreemurugacreations8125
    @sreemurugacreations8125 2 ปีที่แล้ว +9

    Pushpa version കോമഡി supper ആയിരുന്നു. ബിനു chettan ഉണ്ടെങ്കിലേ star magic supper അകത്തുള്ളൂ. അതു പോലെ തന്നെ വൈക്കം വിജയലക്ഷ്മി ചേച്ചിയുടെ പ്രോഗ്രാമും supper. അടിപൊളി ആയിരുന്നു.

  • @4thaanu445
    @4thaanu445 2 ปีที่แล้ว +5

    തങ്കു poyappol motham chali aayi poyi star magicil

  • @amalrajpc2876
    @amalrajpc2876 2 ปีที่แล้ว +30

    തങ്കച്ചനെ വല്ലാതെ മിസ് ചെയ്യുന്നു

  • @sanasalah342
    @sanasalah342 2 ปีที่แล้ว +36

    വീണാ വായന പൊളിച്ചു ഓരു പാട് ഇഷ്ടം ആയി ❤❤❤❤❤

    • @vijeeshvvn8951
      @vijeeshvvn8951 2 ปีที่แล้ว

      വീണ വായന സോങ് ഏതാണെന്നു അറിയുമോ

  • @devuprasanth9893
    @devuprasanth9893 2 ปีที่แล้ว +16

    Starting തന്നെ ബിനു ചേട്ടന്റെ പെർഫോമൻസ്👌🏻👌🏻👌🏻പുഷ്പ പൊളിച്ചു കൂടെ മധു ചേട്ടനും.ഒരുപാട് കഴിവ് ഉള്ള വിജയലക്ഷ്മി ചേച്ചിയെ സ്റ്റാർ മാജിക്കിൽ കൊണ്ടു വന്നതിൽ സന്തോഷം. വീണ്ടും ഐഷു ഇല്ലാത്ത എപ്പിസോഡ് ☹️☹️☹️☹️എന്തുകൊണ്ടാണ് ഐഷു ഇല്ലാത്തത് എന്നറിയില്ല എന്തായാലും വരും എപ്പിസോഡുകളിൽ ഐഷു ഉണ്ടാവട്ടെ ഐഷുന്റെ പെർഫോമൻസ് ഉണ്ടാവട്ടെ....

  • @nasarkp5105
    @nasarkp5105 2 ปีที่แล้ว +16

    Binu chettante performence😍🥰😍😍😍😍

  • @sivaprasad6236
    @sivaprasad6236 2 ปีที่แล้ว +5

    10:42 അശോക് ഏട്ടൻ ഇരിക്കുന്ന chair ill കൂടി ഒരു പ്രാണി പോകുന്നു ,, ashok ഏട്ടന്റെ ബാക്ക് യിൽ ,,, ഒന്നൂടെ കണ്ട് nokk❤❤❤❤

  • @fnf7303
    @fnf7303 2 ปีที่แล้ว +308

    ഞാൻ ഇതിലെ സ്കിറ്റുകൾ അധികവും skip ചെയ്യാറാണ് പതിവ്. ബട്ട്‌ ഇന്നത്തെ skit പൊളിച്ചു.. മുഴുവൻ കണ്ടുപോയി 😄😄😄

    • @fnf7303
      @fnf7303 2 ปีที่แล้ว +2

      @Nadeer... 🤔ലക്ഷ്മി എന്ത് രഹസ്യം ആണ് പറഞ്ഞെ

    • @sufaiksufa9508
      @sufaiksufa9508 2 ปีที่แล้ว +1

      Ayin

    • @salmanwandoor3124
      @salmanwandoor3124 2 ปีที่แล้ว +2

      enthu thallipoliyaanu

    • @fnf7303
      @fnf7303 2 ปีที่แล้ว +8

      @MM Tube ith skit മാത്രം ഉള്ള പരിപാടി അല്ലല്ലോ. പിന്നെ skit കാണണോ വേണ്ടയോ ന്നുള്ളതൊക്കെ എന്റെ ഇഷ്ടം. പിന്നെ skit skip cheyth കാണുന്നതും എന്റെ ഇഷ്ടം.. 😏

    • @as-kwt4744
      @as-kwt4744 2 ปีที่แล้ว +5

      Skit വൻ തോൽവി ആയിരുന്നു. മധു നോക്കുകുത്തി ആയിപ്പോയി പിന്നെ അടിമാലി എന്തൊക്കെയോ പറഞ്ഞു ഗ്യാപ് ഫിൽ ചെയ്ത് ഒപ്പിച്ചു

  • @saleesk
    @saleesk 2 ปีที่แล้ว +289

    ഒരുപാട് എപ്പിസോഡുകൾക്കു ശേഷം മനസ്സ് തുറന്നു ചിരിച്ച സ്കിറ്റും പിന്നെ വിജി ചേച്ചിയുടെ മനസ്സ് നിറച്ച പെർഫോമൻസും 😍😍😍😘😘😘

    • @getpostivethink
      @getpostivethink 2 ปีที่แล้ว +1

      Malarannnn

    • @sraveenkitchuraj
      @sraveenkitchuraj 2 ปีที่แล้ว

      പറയാതെ വയ്യ സ്കിറ്റിന് എനിക്ക് മുഖത്തെ ചില ഭാഗങ്ങൾ വേധന വന്നിട്ട് ചിരിച്ചിട്ട് (4 ആളുടെ ഉയരത്തിൽ റോഡിലേക്ക് വീണതാ bike accident in 2014 november)

  • @Subaida2024
    @Subaida2024 2 ปีที่แล้ว +172

    Binu chettan polichu 👌🤩🤩🥰
    Star magic uyir 🥰🥰😍😍😍💖💖😘❤️💝💞

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +1

      ആണൊ അയിന്?

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว

      അതെ

    • @golden2686
      @golden2686 2 ปีที่แล้ว +1

      @@mr.bunnyff4195 കുയിന്

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +1

      @@golden2686 അണ്ടി മൈരെ 😂🤣

  • @ashlyshajikoshy8585
    @ashlyshajikoshy8585 2 ปีที่แล้ว +13

    Dat Gayathri-veena section 🥰🥰 literally got goosebumps 😇👌🔥

  • @kalakumbalath4656
    @kalakumbalath4656 2 ปีที่แล้ว +6

    പുഷ്പ സ്ററാര്‍ മാജിക് വേഷന്‍ പൊളിച്ചു, ഉല്ലാസ് ചേട്ടന്‍ നിങ്ങളുടെ ഒരു നല്ല സ്കിറ്റ് പ്രതീക്ഷികുന്നു അടുത്തു തന്നെ പ്ലീസ്,വിജി മേം നിങ്ങള്‍ ഗ്രേറ്റ് ആണ്

  • @monstar9792
    @monstar9792 2 ปีที่แล้ว +426

    ബിനു ചേട്ടന്റെ പുഷ്പ അടിപൊളി 👌👌👍👍😍😄😄💯💯

  • @ajayshaji8287
    @ajayshaji8287 2 ปีที่แล้ว +22

    Adipowlii Skit... Kayyinn poyittum kalichu ketti😂 ... Adipowli counters❤️ superbbb...🙌

  • @jobin3198
    @jobin3198 2 ปีที่แล้ว +223

    നല്ലതാണെങ്കിൽ നല്ലത് തന്നെ പറയും. അടിമാലി ഇന്ന് കലക്കി 👌

  • @Daytodaylife-b2w
    @Daytodaylife-b2w 2 ปีที่แล้ว +13

    Anu vere level counter 💥😂😂💥❤️♥️

  • @b3funtainment
    @b3funtainment 2 ปีที่แล้ว +13

    ചത്താലും തീരില്ല... നിന്റെ മഹത്വത്തിന് ശേഷം.... ഒരു രക്ഷയും ഇല്ലാത്ത Skit 🔥❤️❤️❤️❤️Wonderful..... #Binu ചേട്ടൻ #മധു ചേട്ടൻ 👍

  • @soubeeshchikku9624
    @soubeeshchikku9624 2 ปีที่แล้ว +374

    ഒരുപാട് ഇഷ്ടമായി എപ്പിസോഡ്..... ബിനു ചേട്ടാ പൊളിച്ചടക്കി.....❤️😀😀

  • @VismayLH
    @VismayLH 2 ปีที่แล้ว +657

    ബിനു ചേട്ടന്റെ പുഷ്പ 😂😂😂
    കൗണ്ടറിന്റെ പെരുമഴ 🔥🔥🔥
    മധു ചേട്ടൻ 😁😁😁

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +11

      അയിന്?

    • @jithinedits1655
      @jithinedits1655 2 ปีที่แล้ว +18

      ee chaliyano cuntr

    • @shafishafi7855
      @shafishafi7855 2 ปีที่แล้ว +18

      @@jithinedits1655 അതാ ഞാനും ഓർത്തെ എജ്ജാതി ചളി 😂

    • @moviebazaar2116
      @moviebazaar2116 2 ปีที่แล้ว +11

      Paid fans😂😂

    • @ummerummeruk6225
      @ummerummeruk6225 2 ปีที่แล้ว +2

      @@jithinedits1655 enit anoo ethrem ilke comment nnn

  • @almasmuthu3017
    @almasmuthu3017 2 ปีที่แล้ว +74

    ബിനു ചേട്ടൻ ഇഷ്ട്ടം 💙💙
    ഒരു രക്ഷയും ഇല്ല 🥰🥰🥰

  • @mazz7101
    @mazz7101 2 ปีที่แล้ว +2

    ഷിയാസ് ക എന്ന ലുക്ക്‌ 👍👍👍
    ലക്ഷ്മി ചേച്ചിയും പോളിയാ ❤❤❤

  • @scrapbookfromraz2
    @scrapbookfromraz2 2 ปีที่แล้ว +3

    വിജയലക്ഷ്മി ചേച്ചിയെ കണ്ടത് കൊണ്ടു മാത്രം എപ്പിസോഡ് മുഴുവനും കണ്ടു... 😍😘🥰...,.എന്താ രസം... Blessed artist

  • @engineer9458
    @engineer9458 2 ปีที่แล้ว +99

    ബിനു ചേട്ടാ ടkit പൊളി👍😍😆. എല്ലാവരും👍. guest👍. Star magic days + & upload pucntality original Song കൊണ്ടുവന്നാൽ സൂപ്പറാവും Flowers എന്നും പറയാറുണ്ട്🙏

    • @sreejithkg4596
      @sreejithkg4596 2 ปีที่แล้ว +1

      Original song ittal TH-cam il copyright issue varum..song automatically remove avum atha avar vere version idune

  • @soorajsr2525
    @soorajsr2525 2 ปีที่แล้ว +183

    വിജയലഷമി ചേച്ചി ഒരു രക്ഷയുമില്ല പൊളിച്ചൂ ❤️ അടിമാലി മധു തകർത്തു 😍

    • @rashiatmns2595
      @rashiatmns2595 2 ปีที่แล้ว

      നല്ല Mixed പേര് അടിമാലി മധു

  • @vigneshm6111
    @vigneshm6111 2 ปีที่แล้ว +250

    ബിനുവങ്.. അടിച്ചു കയറുവാണല്ലോ... Counter കിങ്... 🔥🔥🔥🔥

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +6

      ആണോ അയിന്?

    • @shafishafi7855
      @shafishafi7855 2 ปีที่แล้ว +3

      @@mr.bunnyff4195 bro പൊന്നാനിക്കാരനാണോ

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +1

      @@shafishafi7855 Aa

    • @mahi2322
      @mahi2322 2 ปีที่แล้ว +2

      Ne oru chiri kanu mwone comedy ennanu atheenu kaana 🤣

    • @tojothomas9386
      @tojothomas9386 2 ปีที่แล้ว +4

      @@mahi2322 oh pinne

  • @renna7188
    @renna7188 2 ปีที่แล้ว +2

    Vijaya lakshmi Chechi oru rakshayummilla performance.
    God blues you

  • @nishadkrishnan3728
    @nishadkrishnan3728 2 ปีที่แล้ว +5

    Anukuttu counder super ❤❤❤❤❤❤😘😘😘😘😘❤️😘

  • @sayuttidewdrops
    @sayuttidewdrops 2 ปีที่แล้ว +203

    വൈക്കം വിജയലക്ഷ്മി ചേച്ചിയെ പോലെ ടാലൻ്റ് ഉള്ളവരെ ഇനിയും പ്രതീക്ഷിക്കുന്നു സ്റ്റാർ മജികിൽ

    • @vipinmk796
      @vipinmk796 2 ปีที่แล้ว +4

      തൊലിക്കട്ടി അപാരം

    • @Ba-df6bh
      @Ba-df6bh 2 ปีที่แล้ว +2

      @@vipinmk796 🤔dfmja

    • @Ba-df6bh
      @Ba-df6bh 2 ปีที่แล้ว

      ,

    • @Ba-df6bh
      @Ba-df6bh 2 ปีที่แล้ว

      Nir

  • @manjuktkm6052
    @manjuktkm6052 2 ปีที่แล้ว +26

    പുഷ്പ്പ അയ്യോ 😅😅😅😅😅😅😅👌👌👌

  • @aswathyachu8583
    @aswathyachu8583 2 ปีที่แล้ว +42

    ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളി......... Star magic uyir 💞💞💞💞💞💞❤️❤️❤️❤️❤️❤️

  • @belsonbenny3741
    @belsonbenny3741 2 ปีที่แล้ว +5

    ഇതൊക്കെ കണ്ടിട്ട് എങ്ങനെ ചിരിക്കാൻ തോന്നുന്നു 😠😠😠

  • @sajithsaji8243
    @sajithsaji8243 2 ปีที่แล้ว +6

    ഇതുപോലെ ഉള്ള അടിപൊളി എപ്പിസോഡ്മായി മുന്നോട്ടു കുതികട്ടെ star magic on fire💥

  • @mvrdaily9284
    @mvrdaily9284 2 ปีที่แล้ว +4

    Chiri varunilla

  • @sulthanathasneem8271
    @sulthanathasneem8271 2 ปีที่แล้ว +77

    ഫഹദ് 😂😂😂പൊളി മധു ചേട്ടാ,സ്കിറ്റ് പൊളിയൽ ഞങ്ങള്ക്ക് പുതുമയല്ല ,അതാണ് ഫുൾ കോമഡി മധു ചേട്ടൻ ഫസ്റ്റ് ആയതുകൊണ്ട് ഒരു ചമ്മൽ🤣

  • @naseemksa7557
    @naseemksa7557 2 ปีที่แล้ว +12

    സ്കിറ്റിൽ തങ്കച്ചൻ ആയിരുന്നേൽ പൊളിച്ചേനെ

  • @muhammadk9414
    @muhammadk9414 2 ปีที่แล้ว +1

    വിജയലക്ഷമിക്ക്.എത്രയും.വേഗം
    കാഴ്ച്ച.കിട്ടുവാൻ.പ്രാർത്ഥിക്കുന്നു.സ്റ്റാർ.മാജിക്. ടീം..എല്ലാവർക്കും.
    ആശംസകളും.
    അഭിനന്ദനങ്ങളും.നേരുന്നു.

  • @ajithkumarmltrajithkumarml8250
    @ajithkumarmltrajithkumarml8250 2 ปีที่แล้ว +8

    ബിനുചേട്ടൻ, അനു പൊളി👍👌
    തങ്കു വീണ്ടും വരണം..

  • @thalapathyfanofficial2.029
    @thalapathyfanofficial2.029 2 ปีที่แล้ว +73

    Hi i am from tamilnadu i see on Star magic all episode's 💗 I was really happy to see on this video it's to good 😊

  • @musthudesign953
    @musthudesign953 2 ปีที่แล้ว +12

    തങ്കു എന്ന കലാകാരൻ ചെയ്യുന്നത് കണ്ടിട്ട് ആണോ എന്നറിയില്ല, ചിരി വരുന്നില്ല 😭

  • @shafiangadipuram5444
    @shafiangadipuram5444 2 ปีที่แล้ว +149

    ചിരിച്ച് ചിരിച്ചു മരിക്കും ഒരു രക്ഷയുമില്ല 👍🔥😂😂😂 ബിനു ചേട്ടനും മധുചേട്ടനും കലക്കി

  • @jobishattingal5103
    @jobishattingal5103 2 ปีที่แล้ว +2

    ഇടയ്ക്കുള്ള 5,6 എപ്പിസോഡ് കാണാൻ ഇല്ല അത് കൂടി upload ചെയ്യൂ ദയവായി

  • @josephpaulose6459
    @josephpaulose6459 2 ปีที่แล้ว +4

    തങ്കുവിനെ കൊണ്ടുവരൂ pls ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 ปีที่แล้ว +143

    അഭിനന്ദനങ്ങൾ വിജി.... 🙏ബിനു അടിമാലി, മധു .... സ്‌കിറ്റ്.. 😂😂😂😂all the best star majic 🌹🌹🌹

  • @irshanairshana2090
    @irshanairshana2090 2 ปีที่แล้ว +8

    Lakshmi chechi Anu chechi ishttam 😘😘😘❤❤❤❤🔥

  • @rinunoonu1118
    @rinunoonu1118 2 ปีที่แล้ว +117

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ബിനു ചേട്ടാ 😂😂

    • @rudra6475
      @rudra6475 2 ปีที่แล้ว +11

      ഇതൊക്കെ കണ്ട് ചിരിക്കുന്ന നിങ്ങളാണ് ഭയങ്കര comedy

    • @jobyphilip8073
      @jobyphilip8073 2 ปีที่แล้ว +3

      Avsta

    • @shafishafi7855
      @shafishafi7855 2 ปีที่แล้ว

      @@rudra6475 സത്യം

    • @KiRaN-zg2jd
      @KiRaN-zg2jd 2 ปีที่แล้ว +1

      അധികം ചിരിക്കണ്ട വഴി തെറ്റുo

    • @vishnuunniz3797
      @vishnuunniz3797 2 ปีที่แล้ว

      Myruuuuuuuuuuuu.......

  • @md__es__3713
    @md__es__3713 2 ปีที่แล้ว +15

    Binu chettante entry song 🤣🤣🤣🤣🔥🔥🔥🔥

  • @fidhafathima7673
    @fidhafathima7673 2 ปีที่แล้ว +54

    കയ്യീന്ന് പോയാലും അടിച്ചു കേറ്റും
    ബിനു ചേട്ടാ 💕💕💕💕
    Counter king
    അതിന് വേറെ ആരും അവകാശി ഇല്ലാ 😄😄😄

  • @appus2112
    @appus2112 2 ปีที่แล้ว +24

    നോബി ചേട്ടൻ Asianet മായിട്ടുള്ള കരാർ ഈ മാസം അവസാനിച്ചു എന്ന് പറയുന്നതു കേട്ടു ഇനി Star magicil വിളിച്ചുടെ ,, അതുപോലെ തങ്കച്ചനുമായുള്ള പ്രശ്നം പറഞ്ഞു തീർത്ത് തങ്കുവിനേയും കൊണ്ടുവരു,,,, ഇനിയും കുറേ ഏപ്പിസോഡുകൾ upload ചെയ്യാൻ und,, ഇത് എന്താ ഇങ്ങനെ late ആക്കുന്നത്, copyright problem ആണെന്ന് പറയും, അങ്ങനെ ആണെങ്കിൽ ചക്കപ്പഴം ,top സിംങ്ങർ, flowers ഒരു കോടി ഇതിനൊന്നും ആ പ്രശ്നം ഇല്ലേ🤔,, ഈ programs എല്ലാം നല്ല രീതിയിൽ upload cheyyum,, Star magic തോന്നിയത് പോലെ😒,,ഇനി എങ്കിലും നല്ല രീതിയിൽ upload cheyyuka🙏

    • @golden2686
      @golden2686 2 ปีที่แล้ว +3

      തങ്കപ്പൻ വേണ്ട

    • @blacklover880
      @blacklover880 2 ปีที่แล้ว

      പോയവർ പോട്ടന്നേ.മറ്റുള്ളവർ പ്രോഗ്രാം നല്ല അടിപൊളി ആയി കൊണ്ട് പൊയ്ക്കോളും

  • @murshidhamurshi1115
    @murshidhamurshi1115 2 ปีที่แล้ว +36

    Star magic👌ഞാൻ ഫൂൾ എപ്പിസോഡ് കാണാറുണ്ട്... എനിക്ക് star magic ഒരുപാട് ഇഷ്ടം ഓരോ എപ്പിസോടും 👌. M

  • @ashikashi1546
    @ashikashi1546 2 ปีที่แล้ว +50

    സ്കിറ്റിനിടയിൽ അനുവിന്റെ കൗണ്ടർ 🤣🤣ഒരു രക്ഷ ഇല്ല ❤️❤️❤️❤️❤️

  • @jayeshjose6594
    @jayeshjose6594 2 ปีที่แล้ว +1

    തങ്കച്ചൻ ചേട്ടൻ ആയിരുനെകിൽ പൊളിച്ചേനെ thaku❤❤❤
    Miss u thakku❤❤❤❤

  • @muhammadaslam3792
    @muhammadaslam3792 2 ปีที่แล้ว +8

    ബിനു ചേട്ടൻ waah pwoli 😍😍😍ഒരു രക്ഷയും ഇല്ലാ 😍

  • @rayyaabi5317
    @rayyaabi5317 2 ปีที่แล้ว +110

    Binu counder😂 poliii... Spr... 👌Counder King 👑aan binu adimali... Binu fan💖 like her.. 👍👍

  • @anjanageorge5571
    @anjanageorge5571 2 ปีที่แล้ว +13

    Vaikkam Vijayalakshmi chechi 😘really well tallented person💞

  • @adilmk1237
    @adilmk1237 2 ปีที่แล้ว +11

    ഒരിജിനൽ മ്യൂസിക്കും സ്കിട്ടിൻ ഒറിജിനൽ സൗണ്ട് ഇഫക്ട് vanm
    അല്ലാണ്ട് ഒരു ഗുമില്ല🙏🔥😍🔥😍🙏🎂😍🙏😍🙏😍😍🙏😍😍😍

  • @fidhafathima7673
    @fidhafathima7673 2 ปีที่แล้ว +33

    Super skit
    ഒന്നും പറയാൻ ഇല്ല
    മാസം തികയാത്ത ആട്ടും കുട്ടി😄😄😄😄ഒരു രക്ഷയും ഇല്ല ബിനു ചേട്ടാ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣

  • @jayanthyajay1188
    @jayanthyajay1188 2 ปีที่แล้ว +1

    ബിനു അടിമാലി മധു സ്കിറ്റ് പൊളിച്ചു 👍👍വൈക്കം വിജയലക്ഷ്‌മി... വാക്കുകളില്ല ദൈവം നിങ്ങളിലൂടെ പാട്ടായി സംഗീതമായി പ്രവഹിക്കുന്നു 🙏🙏🙏

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 2 ปีที่แล้ว +9

    മധുചേട്ടനും ബിനുചേട്ടനും പൊളിച്ചു വേറെ ലെവൽ 🥰🥰🥰

  • @Mano-zo4mk
    @Mano-zo4mk 2 ปีที่แล้ว +19

    ലക്ഷ്മി സൂപ്പർ.... 😍😍 സൂപ്പർ sound എല്ലാവരോടും എത്ര പെട്ടന്നാ gel ആവുന്നത്...

  • @therealindian6151
    @therealindian6151 2 ปีที่แล้ว +71

    Long ago, I had requested to get Asokan Sir in the show.
    Nice to see him and Azees ekka on the same floor.

  • @Hanna-te2gm
    @Hanna-te2gm 2 ปีที่แล้ว +3

    Chechide song ente Ponnnoh orakshailla kidu 💥🔥💥🔥❤
    All family 💥🔥

  • @rakhipraveen214
    @rakhipraveen214 2 ปีที่แล้ว +11

    Skitil തങ്കു ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു poyi❤️

  • @soloworld.7757
    @soloworld.7757 2 ปีที่แล้ว +19

    ഭഗത് ഭാസിൽ ഫിഗർ സൂപ്പർ.
    അതുപോലെ തന്നെ...
    പുസ്പയും കിടുക്കി

    • @as-kwt4744
      @as-kwt4744 2 ปีที่แล้ว

      ഫഹദ് ഫാസിൽ എന്നായിരുന്നു

    • @OnlyShorts009
      @OnlyShorts009 2 ปีที่แล้ว

      😄

  • @biggboss9968
    @biggboss9968 2 ปีที่แล้ว +197

    TEAM മുത്തേ....
    BULLET ENTRY പൊളിച്ചു..
    👌👏👏👏🔥🔥🔥

  • @king_of_darknesz_1643
    @king_of_darknesz_1643 2 ปีที่แล้ว +15

    Adipoli episode. Vijalakshmi chechi polichoo. Binu chettanum madhu chettanum adipoli aayi charactor entry cheydhu. Super counters aayirunnu binu chettante.
    #BACG

  • @the_loyalgurl
    @the_loyalgurl 2 ปีที่แล้ว +2

    Vijay chechi 😘last slokam padiyappo arkokkea romajification vann 🔥🥰... Chechi igalu oru rekshayum illa♥️🥳😘

  • @sruthinsg7066
    @sruthinsg7066 2 ปีที่แล้ว +4

    അടുത്ത തവണ വിജയലെക്ഷ്മി ചേച്ചി വരുമ്പോ കാഴ്ച കിട്ടിയിട്ട് ആകട്ടെ 🙏🏻🙏🏻🙏🏻

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +11

    anukutty counter adichu thudangi

  • @suneersuneer6711
    @suneersuneer6711 2 ปีที่แล้ว +12

    ഇടയിലുള്ള കുറെ എപ്പിസോഡ് ഒഴിവാക്കിയ അപ്‌ലോഡ് സേട്ടന് ഒരു -------നമസ്കാരം

  • @sanasalah342
    @sanasalah342 2 ปีที่แล้ว +36

    ചിന്നു പൊളിച്ചു ഡ്രസ്സ് ❤❤❤❤❤❤❤❤❤

  • @user-mp6jd9vd8o
    @user-mp6jd9vd8o 2 ปีที่แล้ว +2

    Best skit so far, powwwliiii ayrnu skit !!!! Lekshmide pattum adipoli, thakarthu. Katta fannnn !!!

  • @jyothikrishnan1013
    @jyothikrishnan1013 2 ปีที่แล้ว +9

    Binu etta super ❤❤❤😂😂😂😂😂

  • @riyaranijoy1033
    @riyaranijoy1033 2 ปีที่แล้ว +15

    Polinj povaamaayirunna oru skit kalich melekk kayattiya Binu chettan!!!🙌🔝👏💥🔥

  • @kiranrskannan8008
    @kiranrskannan8008 2 ปีที่แล้ว +26

    അനുകുട്ടി പോളിയാണ് ♥️♥️♥️♥️♥️

  • @rahulrk543
    @rahulrk543 2 ปีที่แล้ว +19

    Wow.....This episodes തട്ട് will താണ് തന്നെ ഇരിക്കും. 👏👏😍

  • @salinivivek4913
    @salinivivek4913 2 ปีที่แล้ว +4

    Adimali super polichu Anu kayari varunnund

  • @NONSTOP-e2t
    @NONSTOP-e2t 2 ปีที่แล้ว +3

    വിജയ ചേച്ചിക്ക് എത്രയും പെട്ടന്ന് കാഴ്ച്ച ശക്തി തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.