Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 2.9K

  • @muhammedafazkk3364
    @muhammedafazkk3364 2 ปีที่แล้ว +4376

    ഒരുപാട് കാലം നമ്മെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത നടൻ കോട്ടയം പ്രതീപേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹

    • @siyo4562
      @siyo4562 2 ปีที่แล้ว +23

      RIP..🌹🌹

    • @Irfu521
      @Irfu521 2 ปีที่แล้ว +14

      Rip

    • @sarammaalias346
      @sarammaalias346 2 ปีที่แล้ว +7

      ആദരാജ്ഞലികൾ 🌹🌹🌹

    • @shaheerkabeer2386
      @shaheerkabeer2386 2 ปีที่แล้ว +2

      🥺🥺

    • @factschannel5300
      @factschannel5300 2 ปีที่แล้ว +4

      Pranamam 💐💐💐🌹🌹🌹🙏🙏🙏

  • @aadhilpareeth6111
    @aadhilpareeth6111 2 ปีที่แล้ว +128

    44:25എനിക്ക് നല്ല ടെൻഷൻ ഇണ്ടല്ലോ ലക്ഷ്മി ❤️ ഷിയാസ്ക ലക്ഷ്മിച്ചേച്ചി combo പൊളി

  • @aneeshpanicker7311
    @aneeshpanicker7311 2 ปีที่แล้ว +294

    Lekshmi chechi chirichoond paranjapole prank aanannu manasilayi illenkil Lekshmi Nakshatra ullieenum body language maarum kaanunna prashakark manasilakum.. but lekshmi ❤shiyasikka combo supper..

  • @lijojohn2686
    @lijojohn2686 2 ปีที่แล้ว +221

    കൌണ്ടർ king.. അടിമാലി പോലും തരിച്ചു നിന്നുപോയ കൗണ്ടർ അടിച്ച ഉല്ലാസ് ചേട്ടാ .. നിങ്ങൾ പൊളി ആണ്..

  • @youtubedork6782
    @youtubedork6782 2 ปีที่แล้ว +115

    ഉല്ലാസ് ചേട്ടനിൽ നിന്നും ഇനിയും ഒരുപാട് നല്ല കൗണ്ടറുകൾ പ്രതീക്ഷിക്കുന്നു,, all the best ഉല്ലാസ് പന്തളം

  • @sanish1991
    @sanish1991 2 ปีที่แล้ว +146

    ബിനു ചേട്ടായി 😘😘🔥❤❤❤
    അസീസ്ക്ക😘🔥❤
    ഉല്ലാസേട്ടൻ😘🔥❤

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +5

      മൂന്ന് പേരും സൂപ്പർ

    • @myloveindia8277
      @myloveindia8277 2 ปีที่แล้ว +2

      അടിപൊളി 😍😍😍

  • @salimasaliha5996
    @salimasaliha5996 2 ปีที่แล้ว +31

    Lekshmi chechi
    Saree super 😍😍💖
    Anuchechi polichu anu chechi uyir 🔥🔥🔥

  • @fnanx3974
    @fnanx3974 2 ปีที่แล้ว +2134

    ലക്ഷ്മിയും ഷിയാസും സംസാരിക്കുന്നെത് കേൾക്കാൻ നല്ല രസാ.... 😍😍
    ആത്യായിട്ട 1k 🥲🥲🥲🥲🥲🥲🥲🥲😢🤩

  • @JA-fv6fr
    @JA-fv6fr 2 ปีที่แล้ว +153

    Comment box മുഴുവൻ ലക്ഷ്മി ഷിയാസ് combo ആണലോ 😄

  • @vijithviji2925
    @vijithviji2925 2 ปีที่แล้ว +294

    ഷിയാസിന് കൊടുത്ത സർപ്രൈസ് സൂപ്പർ😍 എല്ലാവർക്കും ഹാപ്പി വാലന്റ്റൈൻസ് ഡേ 🥰🥰

  • @mohammedriyas5061
    @mohammedriyas5061 2 ปีที่แล้ว +92

    ഉല്ലാസേട്ടൻ കത്തി 🔥🔥കേറുന്നുണ്ട് ബിനുചേട്ടൻ 😍😍😍 എല്ലാവരും poli🥰🥰🥰

  • @muhammedafazkk3364
    @muhammedafazkk3364 2 ปีที่แล้ว +360

    ഫെബ്രുവരി 14..
    പുൽവാമയിൽ വീരമൃത്യുവരിച്ച എല്ലാ സൈനികർക്കും ആദരാഞ്ജലികൾ 😔😔😔🌹🌹🌹

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +290

    ഷിയാസ് and ലക്ഷ്മി 😍😍😍🥰😘😘

  • @fnanx3974
    @fnanx3974 2 ปีที่แล้ว +691

    2 days 1.1M views...
    ഈ അടുത്ത കാലതൊന്നു ഇത്രയും views കിട്ടീട്ടില്ല ഷിയാസ്ക പവർ... ❤️‍🔥

    • @mufeedmuppi5654
      @mufeedmuppi5654 2 ปีที่แล้ว +11

      Sk

    • @shahtkn4199
      @shahtkn4199 2 ปีที่แล้ว +27

      ഷിയാസിക്ക പവറും പറിയുമൊന്നുമല്ല. ഒരു കാരണം ഈ എപ്പിസോഡ് അധികം താമസിപ്പിക്കാതെ അപ്‌ലോഡ് ചെയ്തു. കൂടാതെ പർദ്ദയിൽ ആരാണെന്ന് അറിയാനുള്ള ആകാംഷ, ഹിജാബ് വിഷയം കത്തിനിൽക്കുന്നതുകൊണ്ട് അതിനെ അനുകൂലിക്കാനും പ്രതികൂലിക്കാനും വരുന്നവർ, എപ്പിസോഡ് പൊതുവെ മികച്ചതായിരുന്നു എന്നീ കാരണങ്ങൾ കൊണ്ടാണ്.

    • @mazz7101
      @mazz7101 2 ปีที่แล้ว +13

      @@shahtkn4199 പോടാ ഒന്ന് ഷിയാസ് പവർ തന്നെ എന്തെ ഇപ്പൊ നിനക്ക്

    • @gf8qu
      @gf8qu 2 ปีที่แล้ว +8

      And lakshiya 🤭♥️

    • @subinblogz3028
      @subinblogz3028 2 ปีที่แล้ว +1

      @@shahtkn4199 onnu poda allarum Thumbline kandita vanath ey edath ethrayum view kitiyitilla. Athre ullu my@#

  • @samadsmd555
    @samadsmd555 2 ปีที่แล้ว +165

    ഹിജാബിന്റെ മൊഞ്ച്.... അത് വേറെ ലെവൽ ആണ്.....

    • @nixongeorge4848
      @nixongeorge4848 2 ปีที่แล้ว +2

      Enthu poli 😂😂😂😂😂

    • @leoking558
      @leoking558 2 ปีที่แล้ว +14

      @@nixongeorge4848 ചിരിക്കേണ്ട ബ്രോ കന്യാ സ്ത്രീകളും ഇതേ ഡ്രസ്സ്‌ ആണ് ജീവിതത്തിൽ ഇടുന്നത്. Respect

    • @fathimashifa9265
      @fathimashifa9265 2 ปีที่แล้ว +7

      Sathyam.. 💪🏻🔥

    • @shahtkn4199
      @shahtkn4199 2 ปีที่แล้ว +4

      അതിന്റെ ഇടയിൽകൂടി ഹിജാബിന് നൈസായിട്ട് ഒരു പ്രൊമോഷൻ,അല്ലെ. മുസ്ലിം പെണ്ണുങ്ങളെ ചാക്കിൽപൊതിഞ്ഞുനടത്താനുള്ള insecure ആയിട്ടുള്ള മുസ്ലിം ആണുങ്ങളുടെ ഉപാധി. അല്ലാതെ എന്ത് മൊഞ്ചാണ് ആ വേഷത്തതിന് ഉള്ളത്. ആളെപോലും തിരിച്ചറിയാൻപറ്റില്ല .കഷ്ട്ടം.

    • @samadsmd555
      @samadsmd555 2 ปีที่แล้ว +7

      @@shahtkn4199... സഹിക്കുന്നില്ല അല്ലെ സഹോ.... അല്പം അങ്ങോട്ടു മാറിയിരുന്നു മോങ്ങിക്കോളൂ.... തലയിലിടുന്ന തട്ടമാണ് ഹിജാബ് എന്നത് എന്ന് ആദ്യം തിരിച്ചറിയൂ... അത് എങ്ങനെയാ ആളെ തിരിച്ചറിയാതെ പോണേ.... വീട്ടിലുള്ളവരെ തല നോക്കിയാണോ താൻ തിരിച്ചറിയുന്നേ.... വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കല്ലേ ബ്രോ വിവരമില്ലേൽ അത് അറിയുന്നവരോട് ചോദിച്ചു തിരുത്തുകയാ വേണ്ടത്... ഹിജാബ് ചർച്ച സങ്കികൾ കൊണ്ട് വന്നപ്പോൾ ദൈവം കൊറോണ തന്നു നിന്നെയടക്കം മുഖത്ത് മാസ്ക് വെപ്പിച്ചു ഇപ്പോൾ മൊത്തം കവറിങ് ആയി ഇപ്പോഴാ ശെരിക്ക് ആളെ തിരിച്ചറിയാതെ ആയത്... ദൈവത്തിനെതിരെ ഒരു പരാതി സങ്കികൾ മുഴുവൻ ഒരു നിവേദനം പോലെ എഴുതി മോഡിയെ ഏല്പിച്ചുകൂടായിരുന്നോ...വിഡ്ഢിക്ക് കാര്യം മനസ്സിലായി എന്ന് കരുതുന്നു.....

  • @mazz7101
    @mazz7101 2 ปีที่แล้ว +77

    ലക്ഷ്മിയുടെ അ വിളി ഇണ്ടല്ലോ ഇക്കാ അതില്ലെന്നേ ഒരു പ്രണയം ഇണ്ട് ikka നിങ്ങളും red ഷർട്ട്‌ ഇട്ടാൽ മതിയഇരുന്നു ❤❤❤❤LS❤❤❤

  • @ansafpa3948
    @ansafpa3948 2 ปีที่แล้ว +776

    അത് dp ആയത് നന്നായി..
    Shiyaska ലക്ഷ്മി combo ആണ് പൊളി.. 😍😍

  • @rafnasrappu5862
    @rafnasrappu5862 2 ปีที่แล้ว +44

    Shiyasinte "Muthee Satheee" nhanghal aaradhakarkk orupad ishtamanu😍😍😍

  • @fidhafathima7673
    @fidhafathima7673 2 ปีที่แล้ว +18

    എനിക്ക് നല്ല tenshion ഇണ്ട് lekshmi 😄😄😄😄shiyas ഇക്ക

  • @ayyoobtt9495
    @ayyoobtt9495 2 ปีที่แล้ว +73

    ലക്ഷ്മി ഷിയാസ് സൂപ്പർ 🌹💓🌻

  • @gf8qu
    @gf8qu 2 ปีที่แล้ว +247

    14:00
    Shiya:- പ്രണയം പറയാൻ വിതുമ്പുന്ന എന്നല്ലേ അർത്ഥം??
    Lakshmi:- ആണോ? എനിക്കറിഞൂഡാ 😏
    പ്രതീക്ഷിച്ചപോലെ lakshmi-shiyas combo ♥️

  • @monjathees2098
    @monjathees2098 2 ปีที่แล้ว +13

    ഷിയാസ്ക്ക നമ്മളെ മുത്താ, പൊളിയാ, ചക്കരയാ 🥰😍🤍🤍🤍🤍🤍🤍🤍

  • @akhilaakhi1189
    @akhilaakhi1189 2 ปีที่แล้ว +79

    Lakshmi chechi💓shiyyaska

  • @ameensha8301
    @ameensha8301 2 ปีที่แล้ว +220

    Shiyasikka & Lakshmi 🌷❣️💜💜❣️
    Ullasannan ore poli 🔥🔥🔥

  • @Friends__friend
    @Friends__friend 2 ปีที่แล้ว +88

    ലക്ഷ്‌മി ഷിയാസ് 😍😍

  • @muhammedcp8689
    @muhammedcp8689 2 ปีที่แล้ว +14

    Lakshimikk shiyaasine orupad eshttamaan ann thonnunnu

  • @fous_edits5658
    @fous_edits5658 2 ปีที่แล้ว +68

    Shiyas lakshmi combo uyrie..... Lakshmi's possesive movements about shiyas verra level...... 💞💞💞

  • @ameenarafath3870
    @ameenarafath3870 2 ปีที่แล้ว +85

    Shiyasikka ആ വിളി ♥️ 42:46

  • @s___j495
    @s___j495 2 ปีที่แล้ว +31

    ഉല്ലാസ് ഏട്ടൻ പൊളി... ഉല്ലാസ് ഏട്ടൻ വന്നു കഴിഞ്ഞു അടിമാലിക്കിട് നന്നായി കൊടുക്കുണ്ടല്ലലോ ❤❤❤

  • @fathimanasar1784
    @fathimanasar1784 2 ปีที่แล้ว +95

    Shiyaska&Lakshmi Chechi😘❤️😘❤️😘

  • @shabanam7468
    @shabanam7468 2 ปีที่แล้ว +140

    ഞാൻ ഇപ്പോൾ ഉല്ലാസ് ഏട്ടന്റെ വലിയൊരു ഫാൻ ആയി 👏👏😄

    • @sufailsulu2878
      @sufailsulu2878 2 ปีที่แล้ว +12

      ഞാനൊക്കെ മുന്നേ fan ആണ്‌ കുറേ കാലം comments ഇട്ടിട്ടുണ്ട് ഉല്ലാസ് ചേട്ടനെ സ്റ്റാർ മാജിക് ഇല്‍ കൊണ്ട് വരാൻ വേണ്ടി

  • @niyy.haa_
    @niyy.haa_ 2 ปีที่แล้ว +36

    Valentines day kk lakshiya romance enthenkilum undaakum enn vichaarichu....aa pradeeksha poyi......sooooo saaaad😓😭😭😓😔
    Love you lakshiyaa🥰❤️

  • @krishnaprasadps9569
    @krishnaprasadps9569 2 ปีที่แล้ว +172

    13:58 shiyas : pranayam parayan vithumbunna alanu blue ittath
    Lakshmi : ano.... Enikariyilla😇😇😇

  • @youtubedork6782
    @youtubedork6782 2 ปีที่แล้ว +285

    ഉല്ലാസ് ചേട്ടാ പൊളി ❤️❤️❤️ ബിനു അടിമാലിയെ നല്ല അടികൊടുത്തു പടം ആക്കാൻ നിങ്ങൾ ആണ് ബെസ്റ്റ്,,,, ഉല്ലാസ് പന്തളം ❤️

    • @jagankp1370
      @jagankp1370 2 ปีที่แล้ว +12

      correct adimalik one man show kanikkan pattandayi 😂😂😂😂

    • @sanjanajayaprakash3950
      @sanjanajayaprakash3950 2 ปีที่แล้ว

      Aanooo.Aathu Shari.Aaaaddduuu Koduth Vadddi Vageddda.

  • @yoosufps4994
    @yoosufps4994 2 ปีที่แล้ว +17

    Shiyas ekka ❤️

  • @nihasvlog7017
    @nihasvlog7017 2 ปีที่แล้ว +41

    നമ്മുടെ നാടിനു വേണ്ടി ജീവൻ പൊലിഞ്ഞ ജവാന്മാരുടെ ഓർമ്മ ദിനം കൂടിയാണ് ഫെബ്രുവരി 14 ഈ അവസരത്തിൽ അതും കൂടി പറയാമായിരുന്നു

  • @Riazj5k
    @Riazj5k 2 ปีที่แล้ว +1043

    Shiyas and lakshmi conversation 💝 poli verae vibe 💕

  • @ചങ്ങാതി-ഠ7സ
    @ചങ്ങാതി-ഠ7സ 2 ปีที่แล้ว +48

    ഇടക്ക് ഒന്ന് കൈവിട്ട് പോയിരുന്നു സ്റ്റാർ മാജിക്. ഇപ്പോൾ തിരിച്ചു പിടിക്കുന്നുണ്ട്.. ♥️ബിനു ചേട്ടാ....ഒരു racshayum എല്ലാം.ഉലാസ് ചേട്ടൻ എപ്പോഴും കൗണ്ടർ അടിക്കില്ല അടിക്കുന്ന കൗണ്ടർ അസ്ഥാനത്തായിരിരിക്കും...

  • @jisnashajuam7442
    @jisnashajuam7442 2 ปีที่แล้ว +17

    അടിപൊളി പരിപാടിയാണ് എനിക്ക് ഇഷ്ടം ആണ് ഞാൻ എന്നും കാണും

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +88

    ഉല്ലാസ്, ഷിയാസ്, ലക്ഷ്മി പൊളിയാണ്🔥🙏💞💥

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +44

    എന്തൊരു മനുഷ്യനാ ന്റെ പൊന്നു ഉല്ലാസേട്ടാ 😁😁😁

  • @KrishnaKumar-ih6cz
    @KrishnaKumar-ih6cz 2 ปีที่แล้ว +500

    Shiyas and lekshmi poliii

    • @mujeebmuji5943
      @mujeebmuji5943 2 ปีที่แล้ว +3

      ശ്രീവിദ്യ കുട്ടി 👍👍👍👍🌹

    • @hidha_chinnu2224
      @hidha_chinnu2224 2 ปีที่แล้ว +3

      ❤️❤️

  • @Faazthetruthseeker
    @Faazthetruthseeker 2 ปีที่แล้ว +326

    ബിനുചെട്ടനെ ആരും കൗണ്ടർ പറഞ്ഞ് അങ്ങനെ തോൽപ്പിക്കുന്ന ത് കാണാറില്ല പക്ഷേ ഉല്ലാസ് പന്തളം ഇവരുടെയൊക്കെ മുകളിൽ നിൽക്കും.. പറയുന്നത് ഒരു ഒന്നൊന്നര കൗണ്ടർ ആയിരിക്കും.. 'വല്യച്ഛൻ ' കൗണ്ടർ പൊളിച്ചു 😂😂
    എന്നാലും രണ്ട് പേരെയും ഇഷ്ടം❤️❤️👍👍

    • @muhammedajnas5491
      @muhammedajnas5491 2 ปีที่แล้ว +9

      Binu annan manassu shudham..
      Ullaas samsarikkumbole deshyam feel

    • @ktzzyco7288
      @ktzzyco7288 2 ปีที่แล้ว +16

      @@muhammedajnas5491 ബാക്കിയുള്ളവർ കോമഡി കേട്ട് ചിരിക്കും അടിമാലി നാണം കെട്ട് നിക്കും മുഖം കാണുമ്പോ അറിയാം എന്നിട്ട് അവർക്കിട്ട് മാത്രം കോമഡി അടിക്കാൻ നോക്കും ഇപ്പൊ അടിമാലി വെറും പാഴാണ് ഉല്ലാസ് പൊളി

    • @engineer9458
      @engineer9458 2 ปีที่แล้ว +7

      @@ktzzyco7288 രോധനം😏

    • @myloveindia8277
      @myloveindia8277 2 ปีที่แล้ว +5

      @@ktzzyco7288 ഒരു കൗണ്ടർ അടിച്ച തിരിച്ചു അടിക്കണം അതാ കോമഡി ..

  • @nachuziya6479
    @nachuziya6479 2 ปีที่แล้ว +64

    shiyaskak chinnuchechine mrrg aakikkude. pwoli combo😍😘

  • @muhammedbasheer3321
    @muhammedbasheer3321 2 ปีที่แล้ว +152

    ഷിയാസിനെ ലക്ഷ്മി വിട്ടു കൊടുക്കുമോ 😄😄

  • @shihabkayamkulam5000
    @shihabkayamkulam5000 2 ปีที่แล้ว +80

    ഉല്ലാസണ്ണാ , നിങ്ങൾ പൊളിയാണ്...
    ചിരിച്ച് മനുഷ്യന്റെ വയർ വേദനിച്ചു🤣🤣

  • @lijintuttu4117
    @lijintuttu4117 2 ปีที่แล้ว +86

    39:54 ചേട്ടന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടാ 🤣സ്ക്രിപ്റ്റ് തെറ്റി 🤭അപ്പോൾ തന്നെ ലക്ഷ്മി ഇക്കയുടെ എന്ന് പറഞ്ഞു ബാലൻസ് ചെയ്തു 😇

  • @richushefi3815
    @richushefi3815 2 ปีที่แล้ว +135

    ഉല്ലാസ് ബിനു ഉഷാർ കൗണ്ടർ ആണ്... ഇതിൽ നോബി കൂടെ വേണം എന്നാ പിന്നെ 🔥🔥🔥🔥 ഷാഫിക്ക ഉയിർ 💞💞💞

  • @rinutty401
    @rinutty401 2 ปีที่แล้ว +59

    Shiyaskka lakshmi chechi poli

  • @shefeekmaheen1806
    @shefeekmaheen1806 2 ปีที่แล้ว +50

    Lekshmi : ഷിയാസ് ഇതിൻ്റെ mechanism എങ്ങനാ?
    Shiyas: അത് ഇങ്ങനെ പോക്കിയിട്ട് backilek.
    Lakshmi: കുറേ പോക്കയിട്ടുണ്ട് അല്ലേ 😂😂😂

  • @am_ra7028
    @am_ra7028 2 ปีที่แล้ว +100

    Lakshmi💕shiyas

  • @gf8qu
    @gf8qu 2 ปีที่แล้ว +222

    59:31
    ലക്ഷ്മി ചേച്ചിടെ വോയ്സ് 🤣💕

  • @vineethkumar8215
    @vineethkumar8215 2 ปีที่แล้ว +43

    #ബിനുചേട്ടാ 🤣🤣🤣🤣😘കൗണ്ടർ കിങ് സൂപ്പർ പാട്ട് ❤❤❤#ഉള്ളസേട്ടാ പൊളിച്ചു

  • @emirateztech9881
    @emirateztech9881 2 ปีที่แล้ว +10

    39:50 sec 😂 chettante paat enik ishtamaennu 😆 lekshmi ath ikka aki njgangal ath kndu pidichu

  • @nazeerkm8802
    @nazeerkm8802 2 ปีที่แล้ว +185

    കിടു എപ്പിസോഡ്.. എനിക്ക് ടെൻഷൻ ആയിട്ട് പാടില്ല ലക്ഷ്മി.. ഷിയാസ്‌ ക്ക 😊😊

  • @ammuappu3319
    @ammuappu3319 2 ปีที่แล้ว +59

    Lakshmi super ഇന്നത്തെ പരിപാടി പൊളിച്ചു

  • @palakkattukaran
    @palakkattukaran 2 ปีที่แล้ว +164

    Starmagic ഏത് സമയത്തുവന്നാലും അതുകണ്ടു കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എല്ലാം
    സ്റ്റാർമാജിക് ഇഷ്ടം 🥰❤️

    • @blueeyezzz2095
      @blueeyezzz2095 2 ปีที่แล้ว

      New episode outth-cam.com/video/WA3FjCcFkMQ/w-d-xo.html

    • @blueeyezzz2095
      @blueeyezzz2095 2 ปีที่แล้ว

      New episode out th-cam.com/video/WA3FjCcFkMQ/w-d-xo.html

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว

      അതെ എനിക്കും

    • @MUSAMMILTROLLS
      @MUSAMMILTROLLS 2 ปีที่แล้ว

      *1k ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙*

  • @engineer9458
    @engineer9458 2 ปีที่แล้ว +299

    ബിനു അണ്ണാ പൊളി കൗണ്ടർ👍😆😍. എല്ലാവരും പൊളിച്ചു👍👍. ബിനു & ശ്രീവിദ്യ👌. episode ദിവസങ്ങൾ കൂട്ടണം Flowers🙏🙏🙏....

    • @MS.WORLD.100
      @MS.WORLD.100 2 ปีที่แล้ว +14

      Ullas 👌👌👌

    • @themessenger1534
      @themessenger1534 2 ปีที่แล้ว +5

      @perfect man yes

    • @engineer9458
      @engineer9458 2 ปีที่แล้ว +3

      @perfect man chilarudemathram fan angne thonnum

    • @empuran2582
      @empuran2582 2 ปีที่แล้ว +1

      @perfect man IVAN EATHA MAIARAN AVANTA KOPPILA ORU CHALIMALEEM KOOTHARA ANUVUM CHINNU CHECHIYA MANI ADICH NADAKKUNNA ORU SHIYASUM SRIKUTTIYA KALIYAAKKAN VANNIRIKKUNNU

    • @themessenger1534
      @themessenger1534 2 ปีที่แล้ว +4

      @@empuran2582 eda Mattavna anumol binu annan shihasikka ivara vitt pidi chalividya Fansinta nikkar keerum

  • @nidanadim2801
    @nidanadim2801 2 ปีที่แล้ว +48

    ഷിയാസ്ക്കാനെ കാണാൻ " പുഷ്പയിലെ" അല്ലുവിനെ പോലെ
    ❤️❤️❤️❤️❤️❤️🥰
    Super look ❤️❤️❤️❤️❤️

  • @sinanpovval6098
    @sinanpovval6098 2 ปีที่แล้ว +260

    Lakshmi chechi ♥shiyas ikka polii ♥♥♥♥

  • @javadch3791
    @javadch3791 2 ปีที่แล้ว +133

    Shiyaskka❤️💓❤️
    Lakshmichechi❤️💓❤️

  • @amalr4171
    @amalr4171 2 ปีที่แล้ว +31

    Feb 14 black day aayirnnu🥺പ്രണയിച്ചവർക്ക് പൂക്കൾ നൽകിയപ്പോൾ.... രാജ്യത്തിന് വേണ്ടി പ്രാണൻ നൽകിയവരോട് ആണ് പ്രണയം....... കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🙂

  • @leo-jc3hm
    @leo-jc3hm 2 ปีที่แล้ว +161

    Lakshiya❣️❣️

  • @frvideos9163
    @frvideos9163 2 ปีที่แล้ว +24

    Lakshmi chechi + Shiyaska poli

  • @kishorvellanchery3419
    @kishorvellanchery3419 2 ปีที่แล้ว +61

    ബിനു അടിമാലിക്കു തിരിച്ചു നല്ല മറുപടി കൊടുക്കാൻ ഉല്ലാസ്ക്കാനെകൊണ്ടേ പറ്റു. നിങ്ങൾ സൂപ്പർ ആണ് ഉല്ലാസ്ക്ക.

    • @AASASAktk
      @AASASAktk 2 ปีที่แล้ว +2

      ഉല്ലാസ് ക്ക യോ 🤩🤩😅

    • @kishorvellanchery3419
      @kishorvellanchery3419 2 ปีที่แล้ว

      എന്താ സംശയം ഉണ്ടോ

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 2 ปีที่แล้ว +188

    Lakshiya 😍😍😍

  • @movieclips320
    @movieclips320 2 ปีที่แล้ว +27

    Shiyaskka 💜💜💜💜

  • @കൊത്തMANJU
    @കൊത്തMANJU 2 ปีที่แล้ว +55

    അപ്‌ലോഡ് ചെയ്യാൻ ബാക്കി ഉള്ള സൂപ്പർ power എപ്പിസോഡ് കൂടി വേഗം post ചെയ്താൽ സന്തോഷം

  • @generosity9891
    @generosity9891 2 ปีที่แล้ว +32

    Laksmi ❤️❤️ Shiyas poli ...👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว +21

    ഷിയാസ് ❤️ലക്ഷ്മി ❤️

  • @reginadkunja7523
    @reginadkunja7523 2 ปีที่แล้ว +24

    Super sari lakshmi..gud looking ♥️👍💕💕💕

  • @sanandhu_
    @sanandhu_ 2 ปีที่แล้ว +18

    18:05 എന്റോ പൊന്നോ പൊളി 👌🏻 ഉല്ലാസ് ഏട്ടാൻ പൊളി നോബി അണ്ണന് ശേഷം കുറച്ചു qulity ഉള്ള കൗണ്ടർ അടിക്കുന്ന മുതൽ 👌🏻

  • @bossandteam9524
    @bossandteam9524 2 ปีที่แล้ว +34

    തട്ടത്തിനുള്ളിൽ ആരാണ് എന്ന് അറിയാൻ എനിക്കും ഭയങ്കര ഉത്സാഹം മായിരുന്നു. ഞാൻ ശരിക്കും വിജാരിച്ചു ഫാൻ ഗേൾ ആണന്ന്❤️❤️❤️❤️😘😘😘😘

  • @aswink3353
    @aswink3353 2 ปีที่แล้ว +19

    Lakshmiyudeyum shiyasinte dance venam ennullavar evide common

  • @_acchu_axx
    @_acchu_axx 2 ปีที่แล้ว +149

    Shiyaz : actually ... Enik nalla tension und Lakshmi 😍

  • @huvaisubbi6977
    @huvaisubbi6977 2 ปีที่แล้ว +770

    Shiyas ikka with Lakshmi combo poliyannu ❤️

  • @monstar9792
    @monstar9792 2 ปีที่แล้ว +211

    ബിനു ചേട്ടൻ & ഉല്ലാസ് ചേട്ടൻ സൂപ്പർ കോമഡി 💯💯👌👌👍👍😄😄

  • @aneeskoppilan1712
    @aneeskoppilan1712 2 ปีที่แล้ว +311

    ഷിയാസ് ലക്ഷ്മി തമ്മിൽ ആയിരുന്നു propos എങ്കിൽ ഒന്നു കൂടി star ആയിരുന്നു

    • @rafnasrappu5862
      @rafnasrappu5862 2 ปีที่แล้ว +5

      Chinnoonte kallyanam kayinhathaa😠

    • @yaseen.s7c237
      @yaseen.s7c237 2 ปีที่แล้ว +9

      അവർ നല്ല ഫ്രണ്ട്സ് ആണ് ബ്രോ ✌️✌️✌️

    • @Kunjivloging
      @Kunjivloging 2 ปีที่แล้ว

      No

    • @thecomicreadern4344
      @thecomicreadern4344 2 ปีที่แล้ว +4

      @@rafnasrappu5862 Divorce aayi

    • @yaseen.s7c237
      @yaseen.s7c237 2 ปีที่แล้ว

      @Ajeesh Shivan ഒയിന്.....

  • @sherifnow52
    @sherifnow52 2 ปีที่แล้ว +354

    ഉല്ലാസേട്ടനോട് പിടിച്ച് നിൽക്കാൻ അടിമാലി പെടുന്ന പാട്..🤣🤣

    • @rishadrpm1602
      @rishadrpm1602 2 ปีที่แล้ว +14

      അടുത്ത എപ്പിസോഡിൽ തിരിച്ചും കിട്ടുന്നുണ്ട്

    • @Abhisheksonu747
      @Abhisheksonu747 2 ปีที่แล้ว +10

      @@rishadrpm1602 pakshe binu chettan pettanu puzhukum tholikatte kurava ullas chettn counter adichapol binu chettnte face nokiyal mansil avum

  • @aflaharabeeh3387
    @aflaharabeeh3387 2 ปีที่แล้ว +140

    ഷിയാസ് 🥰ലക്ഷമി പൊളി ❤

  • @Haseeba2002
    @Haseeba2002 2 ปีที่แล้ว +167

    42:47 ഷിയാസ്ക്ക എന്നുള്ള വിളി ❤‍🩹

  • @skyjk5132
    @skyjk5132 2 ปีที่แล้ว +31

    ഉല്ലാസ് ഏട്ടൻ അടിപൊളി 😍😂😍 ബിനു ചേട്ടന്റെ പിന്നെ പറയണോ 😍😍😍

  • @Thoibu
    @Thoibu 2 ปีที่แล้ว +177

    ചിന്നു ഷിയാസിനെ വല്ലാണ്ട് ഇളക്കുന്നുണ്ടല്ലോ...🤩😜🔥

  • @shaidhasulthana8937
    @shaidhasulthana8937 2 ปีที่แล้ว +144

    Lakshiya forever💞

  • @Black_belt1993
    @Black_belt1993 2 ปีที่แล้ว +76

    ഉല്ലാസ് ഏട്ടൻ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. . 😂😂😂😂

  • @Subaida2024
    @Subaida2024 2 ปีที่แล้ว +398

    Lakshmi 💖 Shiyaskka ❤️
    Star magic uyir 💖💖🥰🥰😍😍💞

    • @kumbidi2255
      @kumbidi2255 2 ปีที่แล้ว +3

      👎🏻

    • @trulyashxox
      @trulyashxox 2 ปีที่แล้ว

      @@kumbidi2255 🙄

    • @Mufeedahakkeem
      @Mufeedahakkeem 2 ปีที่แล้ว

      ഹായ് എന്റെ പേര് 😁

    • @Subaida2024
      @Subaida2024 2 ปีที่แล้ว

      @@Mufeedahakkeem 🤔🤔

    • @Mufeedahakkeem
      @Mufeedahakkeem 2 ปีที่แล้ว

      @@Subaida2024 നിങ്ങളെ പേരും എന്റെ പേരും same same 😁**Mufeedamufi**

  • @anasanchu6911
    @anasanchu6911 2 ปีที่แล้ว +48

    Shiyaskka love ❤️😘🥰

  • @സ്വപ്നസഞ്ചാരി-ഞ5സ
    @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +68

    ഉല്ലാസ് അണ്ണനും ബിനു അടിമലിയും കൗണ്ടർ മത്സരം നടത്തുവാണോ 🤣🤣❤❤😍😍😍

  • @abuabusiddi8066
    @abuabusiddi8066 2 ปีที่แล้ว +9

    Shiyaskkayeyum lakshmi chechiyeyum Kannan vendi maathram vannu 🥰🥰

  • @sooryakm9984
    @sooryakm9984 2 ปีที่แล้ว +23

    Sreevidya congrats😍😍

  • @javadch3791
    @javadch3791 2 ปีที่แล้ว +486

    Lakshmi 🤩 shiyaskka

    • @kumbidi2255
      @kumbidi2255 2 ปีที่แล้ว +2

      👎🏻

    • @trulyashxox
      @trulyashxox 2 ปีที่แล้ว +2

      @@kumbidi2255 why?

    • @Aaaa14552
      @Aaaa14552 2 ปีที่แล้ว

      🙄athenth

  • @lijisunil9091
    @lijisunil9091 2 ปีที่แล้ว +138

    Valentines day ആയിട്ട് തങ്കു അനു combo മിസ്സ്‌ ചെയ്യുന്നുണ്ട് 😁. എന്നാലും episode പൊളിയായിട്ടുണ്ട്. 😍👌👌

  • @chackowils
    @chackowils 2 ปีที่แล้ว +19

    അടിമാലിയ്‌ക്ക് കൗണ്ടർ കിങ് എന്ന പേരുള്ളത് കൊണ്ട് കൗണ്ടർ അടിയ്ക്കാനുള്ള അമിത ബാധ്യതയുള്ളത് പോലെ.
    ഉല്ലാസ് അവസരം കിട്ടുമ്പോൾ തട്ടുന്ന തട്ട്.. സൂപ്പർ..

  • @generosity9891
    @generosity9891 2 ปีที่แล้ว +14

    Lakshmi and Shiyas oru romance scene venam

  • @bivinkodoor9598
    @bivinkodoor9598 2 ปีที่แล้ว +33

    നെൽസൺ ബായ് അനുനോട് പറഞ്ഞത് superr.. കണ്ടാൽ തോന്നും. വാ തുറന്നാൽ തീരും ന്നു.. ☺️☺️😄

  • @movieclips320
    @movieclips320 2 ปีที่แล้ว +189

    💜Lakshmi❤️❤️ shiyaskka 💙

  • @sajin1723
    @sajin1723 2 ปีที่แล้ว +75

    17:30 to 18:20 😂😂 ullas Anna powlichu 🔥🔥

  • @manafmetropalace6770
    @manafmetropalace6770 2 ปีที่แล้ว +202

    39:56 ചേട്ടന്റെ പാട്ട് എന്ന് പറഞ്ഞപ്പോൾ ഇക്കാന്റെ എന്ന് പറഞ്ഞ് തിരുത്തിയ ലക്ഷ്മി 😃😃😃😃😂😂😂 കലക്കി

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 2 ปีที่แล้ว

      😁

    • @binsidhalubaib8749
      @binsidhalubaib8749 2 ปีที่แล้ว +8

      Njanum shradichu adh

    • @johnpeter5535
      @johnpeter5535 2 ปีที่แล้ว +2

      Rahul ramachandran sreevidya lover

    • @sherifkareekkunnan6963
      @sherifkareekkunnan6963 2 ปีที่แล้ว +5

      ബിനു ചേട്ടൻ പറഞ്ഞു.തേ കിടക്കണ് അപ്പനും സൈക്കിളും കൂടെ....എന്ന്

    • @vinujadominic2090
      @vinujadominic2090 2 ปีที่แล้ว

      @@johnpeter5535ennum sammadham serial actor rahul aano enkil rahulinte lover sreevidhya allatto

  • @ssvision7001
    @ssvision7001 2 ปีที่แล้ว +32

    Devnadha: കന്യാധാനം
    Aseesikka :അന്നദാനം 😂😂😂😂 TIME : 6:03
    Binu Adimaali chettan VS Ullaschettan 😆😆 വലിയച്ഛൻ അങ്ങനെ 11:06 പറയരുത് 😂😂😂

  • @shamseenathaj5908
    @shamseenathaj5908 2 ปีที่แล้ว +50

    ഷിയാസ് പാവം 😍😍😍😍