കാട്ടുമാടം... താന്ദ്രിക വിദ്യയുടെ മാസ്റ്റേഴ്സ്. ഒരു കാലത്ത് Kannur പള്ളിക്കുന്ന് പ്രദേശത്തുനിന്ന് എടപ്പാളിലേക്ക് മാറി. ഈ മനക്കാരനായ കാട്ടുമാടം നാരായണൻ വലിയ എഴുത്തുകാരനാണ്...
പെരുമ്പടപ്പ് സ്വരൂപത്തിലെ വന്നേരി എന്ന പ്രദേശത്തെ ഒരു കാട്ടുമാടം മന ഉണ്ട് അവിടെയും ചാത്തന്മാരും ഭഗവതിയെയും കുടിയിരുത്തി കാട്ടുമാടം മുത്തശ്ശിയമ്മ ക്ഷേത്രം പൊന്നാനി ചാവക്കാട് താലൂക്കിൽ പ്രശസ്തമാണ് ഞാൻ ആ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്
@@UsmanErani പൊന്നാനി യുടെയും ഗുരുവായൂരിലെ യും മധ്യഭാഗത്ത് മലപ്പുറം തൃശ്ശൂർ ജില്ലയുടെ അതിർത്തിയിൽ പെരുമ്പടപ്പ് പുത്തൻപള്ളി എന്ന് കേട്ടിട്ടുണ്ടോ ആ പള്ളി പെരുമ്പടപ്പിൽ ആണ് സ്ഥിതി ചെയ്യുന്നത് മൊയ്തു മൗലവി കൊളാടി ഗോവിന്ദൻകുട്ടി മേനോൻ പി ടി മോഹനകൃഷ്ണൻ കാട്ടുമാടം നാരായണൻ നമ്പൂതിരി നാലപ്പാട്ട് ബാലാമണിയമ്മ മാധവിക്കുട്ടി ഇവരെല്ലാം പെരുമ്പടപ്പ് സ്വരൂപത്തിലെ പ്രശസ്തരാണ്
കറൻറ് ഇല്ലാത്ത കാലം ചതന്മർ ധാരാളം ഉണ്ടായിരുന്നു ഇപ്പൊ വിളക്ക് ഇല്ലത്തിടത് നിന്ന് ചതന് പോയിട്ടില്ല ഒടിയന്മർ ഒരു വിശ്വാസം ആയിരുന്നു ഇന്നതില്ല ഇതും പതുക്കെ മാറും
എന്താണ് ഉവ്വേ പരമ രഹസ്യം???: എല്ലാവരും കളിപ്പിക്കലാണ്,,, രഹസ്യം, ഞെട്ടും, വിങ്ങും,, മലപ്പുറം വിങ്ങൽ , കുട്ടേട്ടൻ എന്നു വേണ്ട,,, കലികാലം അല്ലാതെ എന്ത് പറയാൻ
Ente tharavadanu 😍😍
M
Kattumadathil bhagavathi, kuttichathanmare raksha raksha raksha❤
സത്യം ഉള്ള മന ആണ്
കോറോണ കാരണം അകത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല
പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ഒരു പാട് പറയാൻ ഉണ്ട് ഈ മനയെ കുറിച്ച്...
Thankalude
Mobile NO Tharumo??🙏
കാട്ടുമാടം... താന്ദ്രിക വിദ്യയുടെ മാസ്റ്റേഴ്സ്. ഒരു കാലത്ത്
Kannur പള്ളിക്കുന്ന് പ്രദേശത്തുനിന്ന് എടപ്പാളിലേക്ക് മാറി. ഈ മനക്കാരനായ കാട്ടുമാടം നാരായണൻ വലിയ എഴുത്തുകാരനാണ്...
താങ്കൾക്ക് അറിയാവുന്ന അറിവ് പകർന്ന് തന്നതിന് നന്ദി താങ്ക്സ് 🥰🤝👍
കാട്ടുമാടം നാരായണൻ പെരുമ്പടപ്പ് വന്നേരിയിലാണ്.
എന്റെ നാട് 😍
സത്യം തന്നെയാണ് ഇതെല്ലാം രാത്രിയൊക്കെ ഒറ്റക്ക് റോഡിലൂടെ പോകാൻ ഭയമാണ്
അതെ... വീഡിയോ കണ്ടതിനു പ്രത്യേക താങ്ക്സ് 🥰🤝❤️
ഷൈർ ചെയ്യാൻ മറക്കരുത് 🥰👍
@@UsmanErani Sure❤️
Satyam ano...egnoke undo
Correct
Super... adipoli bgm 🙏
Thanks 🥰🥰🤝
പെരുമ്പടപ്പ് സ്വരൂപത്തിലെ വന്നേരി എന്ന പ്രദേശത്തെ ഒരു കാട്ടുമാടം മന ഉണ്ട് അവിടെയും ചാത്തന്മാരും ഭഗവതിയെയും കുടിയിരുത്തി കാട്ടുമാടം മുത്തശ്ശിയമ്മ ക്ഷേത്രം പൊന്നാനി ചാവക്കാട് താലൂക്കിൽ പ്രശസ്തമാണ് ഞാൻ ആ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്
പെരുമ്പടപ്പ് സ്ഥലം എവിടെ.. ആണ് 🥰🤝 ഇങ്ങെള നല്ല ഗ്രൂപ്പിൽ ഒന്ന് ഷൈർചൈതോളീ സപ്പോർട്ട് ചെയ്തു തരണേ 🥰🤝
@@UsmanErani പൊന്നാനി യുടെയും ഗുരുവായൂരിലെ യും മധ്യഭാഗത്ത് മലപ്പുറം തൃശ്ശൂർ ജില്ലയുടെ അതിർത്തിയിൽ പെരുമ്പടപ്പ് പുത്തൻപള്ളി എന്ന് കേട്ടിട്ടുണ്ടോ ആ പള്ളി പെരുമ്പടപ്പിൽ ആണ് സ്ഥിതി ചെയ്യുന്നത് മൊയ്തു മൗലവി കൊളാടി ഗോവിന്ദൻകുട്ടി മേനോൻ പി ടി മോഹനകൃഷ്ണൻ കാട്ടുമാടം നാരായണൻ നമ്പൂതിരി നാലപ്പാട്ട് ബാലാമണിയമ്മ മാധവിക്കുട്ടി ഇവരെല്ലാം പെരുമ്പടപ്പ് സ്വരൂപത്തിലെ പ്രശസ്തരാണ്
താങ്ക്സ് 🥰🤝 അറിവ് പകർന്ന് തന്നതിന് നന്ദി 🥰🤝❤️
Chathanmar ulla kaattumadam evide aanu?
RANDU MANAYILUM CHAATHANMAAR UNDU ..VANNERY KAATUMADAM PINNEY VALANCHERY ADUTHU IRUMBULIYAM BHAGATHU AVIDEYUM UNDU
Pranamam shyam andBrothersdid all shobhana bratanatyam shodashBhisgek.am panchamaha nivedhyam ingold vessels alankaram sahasraamadcha na
പൊളി ഉസ്മാൻ & ഫൈസൽ 💚💚💚
Thanks 🙏🥰🤗🤝
Randu mani super aayi chirichu chathu.
🙏🏻🤩
KATTUMADAM IRIMBLIYAM
VALANCHERY MALAPPURAM KERALA INDIA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
S caract 💯
ഞാൻ പോയിട്ടുണ്ട്
എങ്ങനെ ഉണ്ടായിരുന്നു
അവിടെത്തെ അനുഭവം 🥰🤝
Great bro
Thanks 🙏🥰🤝ഇങ്ങളെ നല്ല ഗ്രൂപ്പിൽ ഒന്ന് ഷൈർചൈതോളീ
Video super
താങ്ക്സ് ചേട്ടാ 🥰🤝
ഷൈർ ചെയ്യാൻ മറക്കരുത് 🥰👍
മനയുമായി ബന്ധപ്പെട്ട ആരെയെങ്കിലും പരിചയപ്പെടുത്തേണ്ട തുണ്ടയിരുന്നു ,
അവിടെ ഗ്രഹനാഥൻ ഇല്ലായിരുന്നു ചേട്ടാ..🥰🥰🤝🤝
@@UsmanEraniഗ്രഹം അല്ല ഗൃഹം✅
Wow👍🏻👍🏻
Jamshee🥰🤗🤗🤗 അടുത്ത വർക്ക് ഒരു കഥയുണ്ട് നമുക്ക് നോക്കണം കേട്ടോ 🤝🤝🤜🤜
👍🏻
പുതിയ അറിവിന് നന്ദി. അടുത്ത വീഡിയോ എടുക്കുമ്പോൾ ശബ്ദം കുറച്ചു കൂട്ടണേ.
തീർച്ചയായും 🥰🤝 നിങ്ങളുടെ പ്രോൽസാഹനം ആണ് ഇൻ്റെ എനർജി 🤝🥰 സബ്സ്ക്രൈബ് ചെയ്തൂ തരണേ
കറൻറ് ഇല്ലാത്ത കാലം ചതന്മർ ധാരാളം ഉണ്ടായിരുന്നു
ഇപ്പൊ വിളക്ക് ഇല്ലത്തിടത് നിന്ന് ചതന് പോയിട്ടില്ല
ഒടിയന്മർ ഒരു വിശ്വാസം ആയിരുന്നു ഇന്നതില്ല
ഇതും പതുക്കെ മാറും
Thanks ഇക്കാ
🥰🥰👍🤝
സൂപ്പർ
ഇച്ച് ഇപ്പോക്കാണുന്നോള്ളൂ.....
ചങ്ങാതിമാർക്ക് ഷൈർ ചെയ്യാൻ മറക്കരുത് 🥰👍
സ്‌കൈപ് അല്ല bro സ്‌കിപ് skip
വീഡിയോ സൂപ്പർ ആയി ..... ❤❤👍.... ആ ചിരിച്ച ആളും .സൂപ്പർ ആയിന്...(രാവിലെയോ.. രാത്രിയോ.. 🤪)
അത് പിന്നെ പറയണോ... രാജേട്ടന്റെ കുട്ടി ആണോ ഇച്.. മങ്കട 😀🤝🤝🥰
സാർ,അടുത്ത വീഡിയോയിൽ അൽപ്പം ശബ്ദം കൂട്ടി കൊടുക്കണേ......
തീർച്ചയായും 🥰🥰🙏🙏🤝🤝
അടിപൊളി
താങ്ക്സ് 🥰🤝🤝🤝
Its one of the respective place 🙏🙏🙏
Njangade nad
അതെ... സപ്പോർട്ട് ച്ചെയ്യണേ
സബ്സ്ക്രൈബ് ചെയ്തൂ തരണേ 🥰
വീഡിയോ ഷൈർ ചെയ്യാൻ മറക്കരുത് 🤝🤝
👍
ഫൈസുനല്ലരു അവതാരകൻ കൂടിയാണ് 🥰🤗🤗🤝
ഉസ്മാനേ സങതി സൂപ്പർ
Thanks 🙏🥰🤗🤝
👍👍
🥰🥰🤗🤗🤝
New subscriber
Thanks 🥰👍
Kattumadam narayanan
ഹായ് ചേട്ടാ 🥰🤝
Cheloorile Abbayinte makan cheriya preshanam ndh ivide venn nokale
😆😆😂 നോക്കാം....നീ റെഡി ആയാൽ പോകാം....
VAYAR STHAMBHANAM"
Maattumo??🙏🙏 pls
Njaghalude nattin purem
Inte veedinte adth😀😀
അതെ തനി നാടൻ നാട്ടിൻപുറം
🥰🥰🥰🤝👍
വീഡിയോ ഷൈർ ചെയ്യാൻ മറക്കരുത് 🤝🤝
Evde kndal pedi tonumo...ethil pryunth ullatano
How to go there,from tcr
,🤗😊മനസ്സിലായില്ല സഹോ....🥰
Valanchery - valiyakunnu
എഡിറ്റിംഗ് സൂപ്പർ
Thanks
ശരിയായ കാട്ടുമാടം മന വന്നേരിയിൽ ആണ്.
അതെ.. ഏത് ജില്ലയിലാണ് 🥰
Can we visit this mana? As a tourist? Or only for treatment we can go inside?
Pls search 🔎 Google
Mana details available
Kattu madam mana
Malappuram valanchery
Do more please bro
വീഡിയോയിൽ പറയുന്നുണ്ട്
മലപ്പുറം ജില്ലയിലെ വളാഞ്ചേരി വലിയ കുന്ന് ഗൂഗിൾ ഒന്ന് കയറി നോക്കൂ
Details ഉണ്ട് ❤️🤝🥰
Ivide poyal snake ne Kanan Kanan kaziyumo
ഉണ്ട് പക്ഷേ അന്ന് ഞാൻ കണ്ട് ട്ടില്ല
@@UsmanErani ooh
@@UsmanErani ennod chilarokke paranju avide full snake avum nadakkan polum kaziyilla
VAYAR STHAMBHANAM""
Maattumo?🙏🙏
Dhurmoorti ye ozhivaakki Tharumo??🙏🙏🙏🙏🙏🙏 pls 🙏🙏🙏
അത് കറക്റ്റ് എനിക്ക് അറിയില്ല
നിങ്ങൾ ഗൂഗിൾ ഒന്ന് കയറി നോക്കൂ
അവിടത്തെ details കിട്ടും
ഇല്ല .
കോട്ടയ്ക്കല്‍ ആരൃ വെെദൃശാലയോ,mims ലോ പോവുക. ഇവര്‍ പൂജാരികളും പ്രശ്നംവെപ്പുമാണ്.
ആധുനിക ചികില്‍സ സ്വീകരിക്കുക
ഇവർ തീയ്യർ ആയിരുന്ന്
കാട്ടുമാടം നാരായണൻ. അദ്ദേഹത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല ?
അവിടന്ന് കിട്ടിയ ചില വിവരങ്ങൾ ആണ് ഞാൻ പറഞ്ഞത്. ഒരു പാട് ഉണ്ട് പറയാൻ ഈ തറവാട്ടിനെ കുറിച്ച്
പരശുരാമൻ കൊണ്ട് വന്നത് ബ്രാഹ്മണരെ ആണ്. നമ്പൂതിരിമാരെ അല്ല. അന്നത്തെ കാലത്ത് നമ്പുതിരി എന്നൊരു വിഭാഗമുണ്ടോ എന്നറിയില്ല
അവിടുന്ന് കിട്ടിയ ചില അറിവുകൾ ഞാൻ പറഞ്ഞു എന്ന് മാത്രം. എനിക്ക് കറക്റ്റ് അറിയില്ല 🥰🤝
HareChathan swamy Amme shyam and Brothersdidall Shobha Bhratanatyam shodashabhishekam panchmhani vedhyam in goldvessels alankarM sahasra amarchana huggslotusfeets
Moonu pravasiam poyittund
എന്തിനുള്ള പൂജയാണ് ചെയ്യുന്നത്. അവിടത്തെ നമ്പർ തരുമോ
ഗർഭബലി ബാധ ഒഴിവാക്കാൽ അപസ്മാരം ആളുകൾക്ക് ദോഷം വരാത്ത പരിഹാരം മാർഗങ്ങൾ അങ്ങനെ നീളുന്നു 🥰🤝
Watsup no തരൂ
@@UsmanErani ethoke ullatano..evde entina pooja..pooja ambalathil alae cheyunth
@@remyarajt8489 നിങ്ങൾ ഒരു ഈശ്വരവിശ്വാസി അല്ലേ അങ്ങനെയാണെങ്കിൽ തീർച്ചയായും ഇത് വിശ്വസിക്കാം
ഇവിടെത്തെ ഫോൺ നമ്പർ തരുമോ
, നിങ്ങളുടെ സ്ഥലം എവിടെ..
Anth chikilsa.
ഗർഭബലി അപസ്മാരം
ബാധ ഒഴിവാക്കാൽ അങ്ങനെ നീളുന്നു 🥰🥰
വീഡിയോ ഫുൾ കാണുക സുഹൃത്തേ... 🥰🤝 ഇതിൽ പറയുന്നുണ്ട് 🥰🤝
സൗണ്ട് ഒട്ടും ആക്ടീവായി തോന്നുന്നില്ല
അതെ ...മാക്സിമം ഞാൻ ശ്രദ്ധിച്ചിരുന്നു 🥰🤝
എന്റ അനുഭവം കൊണ്ട് 10000 പോയിനിങ്ങടെ പോകണ്ട ഞാൻ ഇപ്പോ വിളിച്ചാല് എടുക്കില്ല ബ്ലോക്ക് ആക്കി പ്രവീൺ നമ്പുതിരി തട്ടിപ്പ്
അതെ.. എനിക്ക് അറിയില്ല🥰
Ok
Avatharanam pora
എന്താണ് ഉവ്വേ പരമ രഹസ്യം???: എല്ലാവരും കളിപ്പിക്കലാണ്,,, രഹസ്യം, ഞെട്ടും, വിങ്ങും,, മലപ്പുറം വിങ്ങൽ , കുട്ടേട്ടൻ എന്നു വേണ്ട,,, കലികാലം അല്ലാതെ എന്ത് പറയാൻ
നീ പറഞ്ഞത് മാറ്റി പറയും 👍🏻
Number. Please
താങ്കളുടെ wats...no തരൂ
Persanal ആയി no തരാം
അല്ലങ്കിൽ വളാഞ്ചേരി rood വലിയക്കുന്ന് എത്തി കാട്ടുമാടം മന ചോദിച്ചാൽ ആരും പറഞ്ഞു തരും
@@UsmanEraniഎനിക്കും ഇവിടുത്തെ നമ്പർ വേണം
Supper
🥰🥰🥰🤗🤗🤝
സൂപ്പർ
താങ്ക്സ് 🥰🤝