തലേ ദിവസം ചൗവരി വെള്ളത്തിൽ ഇട്ടിട്ടു പിറ്റെ ദിവസം വേവിച്ച് എടുത്തിട്ട് തണുത്തതിനു ശേഷം മിക്സിയിൽ അരച്ച് അരിച്ചെടുത്ത് ,ranipal പൗഡർ കലക്കി (വെളുത്ത ഷർട്ടും,മുണ്ടും)അതിൽ മുക്കി എടുത്താൽ നല്ല അടിപൊളി ആയിരിക്കും.crush ചെയ്ത ചൗവരി വാങ്ങാൻ കിട്ടും അതിനാണ് നല്ല പശ.പൊടിയും കിട്ടും.
ഞാൻ വർഷങ്ങൾ ആയി ചൗവ്വരിഉപയോഗിച്ച് ആണ് സാരിയിൽ പശ മുക്കുന്നത് , വേവിച്ച ചൗവ്വരി മിക്സിയിൽ അടിച്ചു എടുത്ത് അരിച്ചു ഉപയോഗിച്ചാൽ കുറെയധികം വസ്ത്രങ്ങൾ ഒറ്റ തവണ പശ പിടിപ്പിക്കാൻ സാധിക്കും, ആദ്യം കോട്ടൺ സാരികളിൽ പശ മുക്കിയിട്ട് ബാക്കി കട്ടി കുറഞ്ഞവയിൽ ഉപയോഗിക്കാം.
Linen shirt il matram ano cheyan patuka alel satha cotton shirtil patuo. Nte oru denim type shirt ahn cotton athil chythal clr povumo dark blue ann clr.
Home made stiffer കൊള്ളാല്ലോ... ട്രൈചെയാംട്ടോ.. വീഡിയോ ഓരോന്നും സൂപ്പർ 🥰waiting more videoss 👍🏻
:
super ഞാൻ ഒത്തിരി നാളായി അറിയാൻ കാത്തിരുന്ന വീഡിയോ ആണ് ' ഒത്തിരി നന്ദി
ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ട് എന്നാലും കുറക്കൂടെ ഒന്നും കൂടെ കുറച്ചു മനസ്സിലായി വളരെ നന്ദി നന്ദി
Many thanks 🙏🙏
പുതിയ tip.
Ithu കൊള്ളാം..
Thank you ❣️
ഇങ്ങനെ ചെയ്യാറുണ്ട്
ചവ്വരി കൊണ്ട് നല്ല ഐഡിയ ആണല്ലോ ഇത്.സൂപ്പർ try ചെയ്തു നോക്കുന്നുണ്ട്.ഷർട്ട് ഒക്കെ വടി പോലെ.
Very good thanks
എന്താണ് ഇ ചവ്വരി @@anandanarayanana8087
തലേ ദിവസം ചൗവരി വെള്ളത്തിൽ ഇട്ടിട്ടു പിറ്റെ ദിവസം വേവിച്ച് എടുത്തിട്ട് തണുത്തതിനു ശേഷം മിക്സിയിൽ അരച്ച് അരിച്ചെടുത്ത് ,ranipal പൗഡർ കലക്കി (വെളുത്ത ഷർട്ടും,മുണ്ടും)അതിൽ മുക്കി എടുത്താൽ നല്ല അടിപൊളി ആയിരിക്കും.crush ചെയ്ത ചൗവരി വാങ്ങാൻ കിട്ടും അതിനാണ് നല്ല പശ.പൊടിയും കിട്ടും.
വളരെ നല്ലകാര്യം. താങ്ക്സ് 🙏
home made cloth stiffner adipoli aan ini dress okke ingane chaithu nokkaam
ഈ അറിവ് പുതിയതാണ് സൂപ്പർബ് 👌👌👌👌👌👌
നല്ലൊരു അറിവ് 👍ഇത് ഉണ്ടാക്കി വെക്കാമോ അല്ലങ്കി അപ്പപ്പോ ഉണ്ടാക്കി ഉപയോഗിക്കുന്നതാണോ ?
ഉപകാരപ്രദമായ വീഡിയോ ചവ്വരി വെച്ച് ചെയ്യുന്നത് ആദ്യമായിട്ടാണ് ഞാൻ കണ്ടത് ചെയ്തു നോക്കാം
തീർച്ചയായും ഉപകാരപ്രദമായ video
Ethu kollamallo valare upaskarapradamaya video
Homemade cloth stiffner valare nannayittund, sarikkum valare useful tips aanu. Thank you for sharing this
Kollattooo... Njanum onnu cheythu nokkatee
Thank you madam😘😘😘
Home made starch super👍👍👍
🙏🙏🙏❤️❤️
Njan cheythitudu effective anu ellstkkum upsksrikkuns vefio thsnks for shate it
താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ ഇത് എല്ലാവർക്കും വളരെ ഉപകാരപ്പെട്ട വീഡിയോ ആണ്
വളരെ ശരിയാണ്.. 🙏🙏
Ethu adyamai kanua chowwari kond pasha undakkunnathu ..good idea
Good idea 🎉🎉🎉
Thank you for sharing this homemade method to make clothes stiff....liked all the tips
woow super vareity aanello ellam i like it thanks for sharing
Very Good Idea
Super idea 👍
Thanks
Nalla tips.. Adipoli ayitund.. Super sharing
Nalla video ellavarkum useful anu thanks for sharing waiting nxt video
dress nalla stiff aayitt nilkkan sabudana kondulla ee stiffner adipoliyantto
V. good information ❤🙏🏽thanx a lot🙏🏽
Thanks for the useful information
thanks for sharing this method....easy and simple
Dear njan ith cheythu noki🥰Result👍orupad thanks 🥰
simple and easy method...useful tips...good sharing
ഞാൻ വർഷങ്ങൾ ആയി ചൗവ്വരിഉപയോഗിച്ച് ആണ് സാരിയിൽ പശ മുക്കുന്നത് , വേവിച്ച ചൗവ്വരി മിക്സിയിൽ അടിച്ചു എടുത്ത് അരിച്ചു ഉപയോഗിച്ചാൽ കുറെയധികം വസ്ത്രങ്ങൾ ഒറ്റ തവണ പശ പിടിപ്പിക്കാൻ സാധിക്കും, ആദ്യം കോട്ടൺ സാരികളിൽ പശ മുക്കിയിട്ട് ബാക്കി കട്ടി കുറഞ്ഞവയിൽ ഉപയോഗിക്കാം.
ഒരറിവും ചെറുതല്ല... നന്ദി 🙏🙏
Thanku
Thank you
Thanks.
0
thanks for sharing this tips with us dear .. well presented everything and keep going with this .. well done dear ..
Good video... 👍🏾👍🏾
Nalla video ellavarkum useful anu thanks for sharing
chavvaari kond enghanayum cheyyamallle namuk kazhikunnad mathre ariyu eth pouyhiya arovanallo👍
Home made stiffer kollali. Very useful tips. Ethupole try cheythu nokkanam.
അടിപൊളി 👍👍
homemade cloth stiffner kollalo adyamayanu kanunnath super dear
Supper aayittundu nalla ldiea ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍
Easy and simple method to make cloth stiff by using homemade method ..thank u dear
nalla idea ella videos um pole ithum valare useful aanu expecting more videos like this
Useful video thank you for sharing this
Very nice DIY idea.
🙏🙏thanks 🙏🙏
simple method analloo..will try
Good idea
Thank you madam,good vedio
Nalla idea aanallo nalla manam undaabum🥰
This idea id good...we ll get stiff n shine cloths...👍
ഉപകാരപ്രദമായ വീഡിയോ ഇഷ്ടായി 👌
Thanks for sharings......
ഉപകാരപ്രതമായ video
പ്രദം
😊😇😍🤗....sooperb...😎
con flour vellathi vevikkande??veruthe kalakki spray cheythal mathio?
വേവിയ്ക്കണ്ട
Easy and useful method thanks for sharing dear I will try like
Very useful tips homemade cloth stiffner. Will try it. Thanks for sharing.
homemade cloth stiffner useful ayirunnu ..well presented ..thanks for sharing
Good idea . Will try
ver very good idea,, and i think this will not give any smell also,,,
it is really a new technique. sometimes rice water give nice smell
Suuuuper idea,👌👌👌🌹
nalla useful tips analo .homemade cloth stiffner nanaittundu ..thank u dear
Home made starch is so superb. Keep rocking Resmee
കൊള്ളാം
Cornflour cook cheyyende?
good tips
Easy and simple ideas for clothes. Thankyou chechi
ശെരിയാണ്
Mole very good information 👌 👏 👍
👍👍👍
Helpful idea....well explaineed...will try
very useful tip.......homemade cloth stiffner nanaittundu.........i will try......
Wow, kollalo nalla useful tips analo, ellavarkkum upakarapedum
Super😄
Good information 👌👌
thanks for sharing dear
Thanks
ചൌവരി മിക്സിയിലിട്ട് പൊടിച്ച ശേഷം എളുപ്പം വേവിച്ചു അരിച്ചെടുത്ത് പശ മുക്കാ൦. വേവിച്ച ചൌവരി മിക്സിയിലരച്ച ശേഷം അരിച്ചെടുത്തു൦ പശ മുക്കാ൦.
Linen shirt il matram ano cheyan patuka alel satha cotton shirtil patuo. Nte oru denim type shirt ahn cotton athil chythal clr povumo dark blue ann clr.
എല്ലാം ചെയ്യാം
👌👌💐
Tku💐
👍🏽
so useful ideas of homemade cloth stiffner
simple tips . thanks for these . well preseted one
💥💥💥🎈🎈രശ്മി മാഡത്തിന് ആശംസകൾ! 🌹👍
Thank you🥰🥰
homemade method very useful dear
Super video
Amazing tips. Thank you 🌹🌹🌹
😍🥰🥰❤️
Nan stif and shine use cheyyaru thanks share chechi🥰🥰
Can it be stored in fridge?
Ys. Can store in fridge
thanks for sharing
ചേച്ചി സൂപ്പർ 👍🏻
ശബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Baaki Pasha sookshikan pattuvo
1 ആഴ്ച സൂക്ഷിക്കാം
very useful information
Ithu nalla idea anallo valare nannayittundu will definitely try thanks for the great share
ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്
👍👍
homemade stiffner video more useful
🥰🥰🙏🙏
വടി പോലെ ആയി കണ്ണിൽ കുത്തിയാൽ പൊട്ടുമോ 😜thanks 👍
😆😆
Madam, tress/dress?. ബാക്കി എല്ലാം ഒക്കെ.
🙏
ഇതെക്കെ ഞങ്ങള് ചെയ്യുന്നതാണ്
Kanjivelkam. Ok